PASTRY CORNER KODAIKANAL | MUST TRY ITEM| KODAI DIARIES | FOOD VLOG | KODAIKANAL DAYS |TTALKS

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • PASTRY CORNER KODAIKANAL | MUST TRY ITEM| KODAI DIARIES | FOOD VLOG | KODAIKANAL DAYS |TTALKS
    രാവിലെ 10 കഴിഞ്ഞു മാത്രമാണ് കട തുറക്കുന്നത്. തുറക്കുമ്പോൾ തന്നെ നല്ല തിരക്ക് അരികും. ഏറ്റവും ഫേമസ് ആയിട്ടുള്ളത് അവിടുത്തെ ക്രീം ബനും പേസ്റ്ററി ആണ്. എന്നാലും അത് കൂടാതെ കൊറേ ഐറ്റം ഉണ്ടാകും എല്ലാം ടേസ്റ്റ് അടിപൊളി ആണ്.
    എത്ര തണുപ്പ് എങ്കിലും അവിടുത്തെ നാച്ചുറൽ ഐസ് ക്രീം ട്രൈ ചെയ്യാതെ ഇരിക്കരുത്. അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി ഐറ്റം. സീസണൽ fruits ഐസ്ക്രീം ആണ്. ഓരോ ദിവസവും ഓരോ ഐറ്റംസ് ആയിരിക്കും.
    CAR PARKING VERY DIFFICULT.
    LOCATION : maps.app.goo.g...
    copy paste to google or maps

ความคิดเห็น • 6