welding machine IGBT complaint man4tech ||

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 42

  • @powereletro3162
    @powereletro3162 6 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ

  • @annben7474
    @annben7474 7 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ🧡🧡

    • @man4tech805
      @man4tech805  7 หลายเดือนก่อน

      എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @ramkakkanat4935
    @ramkakkanat4935 2 หลายเดือนก่อน +1

    Bhai, welding machine cheriya sparking und, but weld avanila, reason?

    • @man4tech805
      @man4tech805  2 หลายเดือนก่อน

      സ്പാർക്കിംഗ് ഉണ്ട് വെൽഡിങ് ആവുന്നില്ല എങ്കിൽ കൺട്രോൾ ബോർഡ് കംപ്ലൈന്റ്റ് ആയിരിക്കും

  • @arjun5336
    @arjun5336 หลายเดือนก่อน +1

    👍🏼 60 v DC ചാർജ്ർ ആക്കി ഉപയോഗിക്കാൻ പറ്റുമോ

    • @man4tech805
      @man4tech805  หลายเดือนก่อน

      ഉപയോഗിക്കാൻ പറ്റും പക്ഷേ ബാറ്ററിക്ക് എന്തോരം ലൈഫ് ഉണ്ടാകും എന്ന് പറയാൻ പറ്റില്ല

  • @rakhikk5044
    @rakhikk5044 3 หลายเดือนก่อน +1

    ഇതിന്റെ സാധനങ്ങൾ എവിടെ നിന്ന് വാങ്ങാൻ കിട്ടു o

    • @man4tech805
      @man4tech805  3 หลายเดือนก่อน

      ഐജിബിടി മോസ്‌ഫെറ്റ് ഡയോട് ഇതൊക്കെ തൃശ്ശൂർ കേരള ഇലക്ട്രോണിക്സിൽ ഉണ്ട് കൺട്രോൾ ബോർഡ് പൾസ് ബോർഡ് എന്നിങ്ങനെയുള്ള സാധനങ്ങൾ തൃത്താല നിന്നാണ് വാങ്ങുന്നത്

  • @shamsupoopalam9808
    @shamsupoopalam9808 7 หลายเดือนก่อน +1

    ഒരു കാർ സ്റ്റീരിയോ അസ്സബ്ലി ചെയുന്ന വീഡിയോ ചെയ്യൂ

    • @man4tech805
      @man4tech805  7 หลายเดือนก่อน

      എത്രയും പെട്ടെന്ന് തന്നെ സെറ്റ് ആക്കാൻ നോക്കാം

  • @rockstargamer2202
    @rockstargamer2202 4 หลายเดือนก่อน +1

    Bro oru toshon nte single board igbt welding machine und linil kodukkumbol rcb drip aavunnu check cheythappo rectifier ok aan but board short aan enthayirikkum reason

    • @man4tech805
      @man4tech805  4 หลายเดือนก่อน

      റെക്റ്റിഫയറും കപ്പാസിറ്ററും കറക്റ്റ് ആണെങ്കിൽ ഐജിബിടി അല്ലെങ്കിൽ ഡയോട് ഇത് ഊരി ചെക്ക് ചെയ്തു നോക്കൂ ഇതിൽ ഏതെങ്കിലും ഒന്നായിരിക്കും കമ്പ്ലൈന്റ്

  • @Mtecmalayali
    @Mtecmalayali 3 หลายเดือนก่อน +1

    Chetta വെൽഡിങ് മെഷീൻ പോസിറ്റീവ് നെഗറ്റീവ് മാറ്റി കൊടുത്തു വെൽഡിങ് ചെയ്താൽ എന്താ സംഭവിക്കുക

    • @man4tech805
      @man4tech805  3 หลายเดือนก่อน

      ഹോൾഡർവയർ പോസിറ്റീവ് നെഗറ്റീവ്
      മാറിയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല സാധാരണത്തെ പോലെ തന്നെ വെൽഡിങ് ചെയ്യാൻ പറ്റും പക്ഷേ ചെറുതായിട്ട് ഷോക്കടിക്കാൻ സാധ്യതയുണ്ട്

  • @svwelders2835
    @svwelders2835 7 หลายเดือนก่อน +1

    🔥🔥

    • @man4tech805
      @man4tech805  7 หลายเดือนก่อน

      Thanks bro

  • @ramnan-i6y
    @ramnan-i6y 3 หลายเดือนก่อน

    oru igbt singl board machine und work eduthond nikkumbol igbt pottitherichu igbt maatti set on aavunund but welding aavunnilla nthayirikkum preshnam?

    • @man4tech805
      @man4tech805  3 หลายเดือนก่อน

      ചെറുതായിട്ട് സ്പാർക്കിംഗ് ഉണ്ടോ അങ്ങനെയുണ്ടെങ്കിൽ കൺട്രോൾ ബോർഡ് കംപ്ലൈന്റ്റ് ആയിരിക്കും

    • @ramnan-i6y
      @ramnan-i6y 3 หลายเดือนก่อน

      @@man4tech805 illa bro sparking ee illa

    • @man4tech805
      @man4tech805  3 หลายเดือนก่อน

      കൺട്രോൾ സെക്ഷൻ അല്ലെങ്കിൽ പൾസ് വോൾട്ടേജ് ഇതിൽ ഏതെങ്കിലും പ്രശ്നം ഉണ്ടാകും

  • @shamsupoopalam9808
    @shamsupoopalam9808 7 หลายเดือนก่อน +1

    ❤❤❤

  • @kesavanmadhavassery8578
    @kesavanmadhavassery8578 7 หลายเดือนก่อน

    Good

    • @man4tech805
      @man4tech805  7 หลายเดือนก่อน

      thank you

  • @rockstargamer2202
    @rockstargamer2202 4 หลายเดือนก่อน

    Igbt rate ethraya

    • @man4tech805
      @man4tech805  4 หลายเดือนก่อน

      90 തൊട്ട് 135 വരെ വരുന്നുണ്ട് നമ്പറിനനുസരിച്ച് വ്യത്യാസമുണ്ടാകും

  • @elephantfocuz4702
    @elephantfocuz4702 7 หลายเดือนก่อน

    👍👍👍

    • @man4tech805
      @man4tech805  7 หลายเดือนก่อน

      Thank you

  • @user-me3ml5io6s
    @user-me3ml5io6s 7 หลายเดือนก่อน

    ഇതും അറിയാമോ 🙄

    • @man4tech805
      @man4tech805  7 หลายเดือนก่อน

      ആ വെൽഡിങ് സെറ്റ് ചെയ്യാറുണ്ട്

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 7 หลายเดือนก่อน

    വെൽഡിങ് മെഷീൻ റിപ്പയർ ചെയ്താൽ ഒരു കോപ്പും കിട്ടില്ല ,

    • @man4tech805
      @man4tech805  7 หลายเดือนก่อน +5

      പ്രതിഫലം മോഹിച് ഒന്നും ചെയ്യരുത് കാരണം ഈ വെല്ലി മെഷീൻ ഉപയോഗിച്ച് ഒരുപാട് കഞ്ഞി കുടിക്കുന്ന ആൾക്കാരുണ്ട്

    • @man4tech805
      @man4tech805  7 หลายเดือนก่อน +2

      ഇത് വെൽഡിങ് പണിക്കാർക്ക് ഉപകാരപ്പെടും

    • @benvinkannanaikkal8918
      @benvinkannanaikkal8918 7 หลายเดือนก่อน

      ❤❤

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 7 หลายเดือนก่อน

      @@man4tech805 പ്രതിഫലം മോഹിച്ചു ഒന്നും ചെയ്യരുത് . വായു ഭക്ഷണം മതിയോ ബായ് ? തൊഴിൽ കൊണ്ട് ഉപജീവനം നടത്താന്നല്ലേ തൊഴിൽ ചെയ്യുന്നത് ?

    • @ejwalpv6594
      @ejwalpv6594 2 หลายเดือนก่อน

      ചെറുതായിട്ട് വെള്ളം നനഞ്ഞു
      Heat light തെളിഞ്ഞു നിൽക്കുന്നു എന്തായിരിക്കും ബ്രോ

  • @9846065297
    @9846065297 2 หลายเดือนก่อน +1

    Number tharumo

    • @man4tech805
      @man4tech805  2 หลายเดือนก่อน

      നമ്പർ ചാനലിന്റെ മെയിൻ പേജിൽ ഉണ്ട്

  • @jensonullas4450
    @jensonullas4450 7 หลายเดือนก่อน

    • @man4tech805
      @man4tech805  7 หลายเดือนก่อน

      I like you bro

  • @benvinkannanaikkal8918
    @benvinkannanaikkal8918 7 หลายเดือนก่อน

    ❤❤

    • @man4tech805
      @man4tech805  7 หลายเดือนก่อน

      വളരെ നന്ദി