RR310 After 13000Km Full Review || വണ്ടി പൊളിച്ചു 😍😍

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • ബൈക്ക് പ്രാന്തന്മാർ facebook group Link
    / 244177746376307
    💖 instagram 110k Followerz 💕
    💥 / arunsmoki 💥
    facebook
    / thrissurusedktm

ความคิดเห็น • 558

  • @arun_smoki
    @arun_smoki  5 ปีที่แล้ว +108

    Rs200 R15v3 പോലെ cornering അത്ര smooth അല്ല എന്നാണ് ഉദ്ദേശിച്ചത്..സംശയമുള്ളവർക്ക് ഓടിച്ചു നോക്കാം...പെട്ടന്നു മനസിലാവാൻ വേണ്ടിയാണ് അങ്ങനെ compare ചെയ്തു പറഞ്ഞത്... തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കുക😚
    ബൈക്ക് പ്രാന്തന്മാർ facebook group Link
    facebook.com/groups/244177746376307/
    💖 instagram 106k Followerz 💕
    💥 instagram.com/arunsmoki 💥
    facebook
    facebook.com/Thrissurusedktm

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว +7

      *ഒരു സംശയം ഉണ്ട് ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരണേ ഈ RR-310 എന്ന ബൈക്ക് എന്ത് കൊണ്ട് എല്ലാ ജില്ലയിലും എല്ലാ tvs ഷോ റൂമിലും വരുന്നില്ല? ഞാൻ തിരക്കിയപ്പോൾ എറണാകുളം **-തൃശൂർ -മലപ്പുറം-** കോഴിക്കോട് -എന്നീ ജില്ലകളിൽ മാത്രമാണ് ഇപ്പോ വണ്ടി available. പക്ഷേ ഈ ബൈക്ക് ഇറങ്ങിയിട്ട് ഏകദേശം 2 വർഷത്തോളം ആകാറായി താനും. തലസ്ഥാന നഗരി ആയ തിരുവനന്തപുരം പോലും ഷോ റൂമിൽ വണ്ടി ഇല്ല എറണാകുളത്തു നിന്നും വണ്ടി എടുത്താൽ തിരുവനന്തപുരം -നിന്നും എറണാകുളം പോകണം സർവീസ് ചെയ്യാൻ ഇതിനെക്കുറിച്ചു അറിയുന്നവർ ഉണ്ടെങ്കിൽ റിപ്ലൈ തരണേ അരുൺ ബ്രോയുടെ മറുപടി പ്രതീക്ഷിക്കുന്നു*

    • @39horses
      @39horses 5 ปีที่แล้ว +1

      Athilonum aarkum ethirpilla bro suspension setup kaaryam paranjath thirinj poi dats all

    • @amalvarghese6973
      @amalvarghese6973 5 ปีที่แล้ว

      Bro cbr 250 review idu

    • @ajaiaj4507
      @ajaiaj4507 5 ปีที่แล้ว

      👆

    • @sajisajith5685
      @sajisajith5685 5 ปีที่แล้ว

      ARJUN NINJABOY നമ്പർ തരുമോ

  • @rukendogaming2118
    @rukendogaming2118 5 ปีที่แล้ว +805

    ബ്രോ സ്ലിപ്പർ ക്ലെച്ചിനെയും ABSനേയും പറ്റി ഒരു വീഡിയോ ചെയ്യാമോ? ആവശ്യമുള്ളവർ ലൈക്ക് ചെയ്യ്👌😍👇

    • @sarfrasnasim9112
      @sarfrasnasim9112 5 ปีที่แล้ว +3

      ABS നെ കുറിച്ച already video ഉണ്ട്

    • @dirtyboy6442
      @dirtyboy6442 5 ปีที่แล้ว +2

      Ya venm bro athe venm😄😄

    • @nithinc6961
      @nithinc6961 5 ปีที่แล้ว +2

      yes bro venam

    • @aksharpm8627
      @aksharpm8627 5 ปีที่แล้ว +3

      Ath mathralla broo rpm, bhp ithine kurichum explain cheyynamto

    • @simaljohn4016
      @simaljohn4016 5 ปีที่แล้ว +1

      ചെയ്യാമോ

  • @imsharookcr5665
    @imsharookcr5665 5 ปีที่แล้ว +130

    Satisfied Owner of rr310 since 2 months. ഒരു വെട്ടം 310 ആയി ഒരു long ridinu poyi. ഒരു നല്ലയൊരു ട്രാഫിക്കിൽ ഞങ്ങൾ പെട്ടു അപ്പോ കാണാം എല്ലാവരും എന്റ ബൈകിലായിരുന്ന് nottam. ഒരു ബസിന്റെ അപ്പുറം ഇരുന്ന എല്ലാവരും ഇപ്രതെക് വന്നു എന്റ bike കാണാൻ Enikangh നാണം ആയിരുന്നു🤣🤣🤣🤣. എന്റ പൊന്നെ അപോഴ അറിയുന്ന ഇത്രയും public presence ഉണ്ടെന്ന് .... ❤️❤️❤️

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว +4

      Sharook Cr 🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      “Supersport Malayalam” എല്ലാരും subscribe ചെയ്യണേ ....ഒരു super sport bike channel
      Ducati R1 S1000RR Duke ZX10R RE etc

    • @allenkavalakkatt5768
      @allenkavalakkatt5768 5 ปีที่แล้ว +1

      rr 310 all kerala group link indo

    • @imsharookcr5665
      @imsharookcr5665 5 ปีที่แล้ว +1

      @@allenkavalakkatt5768 Instagramil search cheythal mathy

    • @ViralVideos-bf6sn
      @ViralVideos-bf6sn 5 ปีที่แล้ว +2

      എന്നെ കൊതിപ്പിക്കല്ലേ പുല്ലേ 😇😇😇

    • @mr.xpetron007
      @mr.xpetron007 4 ปีที่แล้ว +5

      Nte moone....bs6....kidu looook🤩🤩🤩😘😘😘

  • @jamshadbablu8422
    @jamshadbablu8422 5 ปีที่แล้ว +38

    NJANUM RR 310 EADUTHU 2019 EDITION

  • @jabirjb2941
    @jabirjb2941 5 ปีที่แล้ว +229

    Dominar and RR 310 compare video വേണ്ടവർ Like

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +137

    *ഒരു സംശയം ഉണ്ട് ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരണേ ഈ RR-310 എന്ന ബൈക്ക് എന്ത് കൊണ്ട് എല്ലാ ജില്ലയിലും എല്ലാ tvs ഷോ റൂമിലും വരുന്നില്ല? ഞാൻ തിരക്കിയപ്പോൾ എറണാകുളം -തൃശൂർ -മലപ്പുറം കോഴിക്കോട് -എന്നീ ജില്ലകളിൽ മാത്രമാണ് ഇപ്പോ വണ്ടി available. പക്ഷേ ഈ ബൈക്ക് ഇറങ്ങിയിട്ട് ഏകദേശം 2 വർഷത്തോളം ആകാറായി താനും. തലസ്ഥാന നഗരി ആയ തിരുവനന്തപുരം പോലും ഷോ റൂമിൽ വണ്ടി ഇല്ല എറണാകുളത്തു നിന്നും വണ്ടി എടുത്താൽ തിരുവനന്തപുരം -നിന്നും എറണാകുളം പോകണം സർവീസ് ചെയ്യാൻ ഇതിനെക്കുറിച്ചു അറിയുന്നവർ ഉണ്ടെങ്കിൽ റിപ്ലൈ തരണേ അരുൺ ബ്രോയുടെ മറുപടി പ്രതീക്ഷിക്കുന്നു*

    • @Qwerty12381
      @Qwerty12381 5 ปีที่แล้ว +25

      TVS inte premium vandiyaan.. so premium showroom il maathramee sales undavu...
      BMW'S single cylinder engine aan use cheyyunnath.. so athinte maintenance, service cheyyan capable Aaya service center provide cheyyunna dealershipkalil maathramee ee vandikk sales& service ullu ennaanu ariyaan kazhinjath..
      Malappuram illa ennanu ente ariv.. I think currently kochin TVS & Calicut maathramee Rr 310 sales and service cheyyunnullu..

    • @manumv2961
      @manumv2961 5 ปีที่แล้ว +17

      VISHNU- കുമ്പിടി അതാണ് നമ്മുടെ ernakukam കുമ്പിടിഏട്ടാ 🤓

    • @itsram1770
      @itsram1770 5 ปีที่แล้ว +3

      Malappuram illalo. KOZHIKKODE anu ullath.. Pinne rr te service cheyyunna video kandaal ariyaam athinn heavy setup thanne venamnn

    • @harisreemediatv
      @harisreemediatv 5 ปีที่แล้ว

      😀😀😀

    • @weirdkid5983
      @weirdkid5983 5 ปีที่แล้ว

      🙋‍♂️😁

  • @vishnurahul2172
    @vishnurahul2172 5 ปีที่แล้ว +21

    ആദ്യം കുറ്റംപറഞ്ഞവനെക്കൊണ്ട് തന്നെ കൈയ്യടിപ്പിച്ചവൻ...RR❤

  • @vishnugparayil4781
    @vishnugparayil4781 5 ปีที่แล้ว +133

    Bro oru cheriya mistake undu. Suspension hard aanegil mathrame cornering nallapole cheyyan pattu. Suspension soft aanengil cornering kurachu budhimuttaanu..

    • @Qwerty12381
      @Qwerty12381 5 ปีที่แล้ว +4

      True 👍

    • @arun_smoki
      @arun_smoki  5 ปีที่แล้ว +17

      😊

    • @shehinfaisal3608
      @shehinfaisal3608 5 ปีที่แล้ว +4

      Bro arun ath alla udheshicath engaaanum valla gutter okke undengil suspension ath thangooola oil seal break aavum angane pani kittum ennaaan

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว +4

      🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      popular അല്ല എന്നേയുള്ളു , എല്ലാരും subscribe ചെയ്യണേ ....ഒരു super bike channel

    • @sayyidameen1842
      @sayyidameen1842 5 ปีที่แล้ว +1

      ശെരിയാണ്

  • @stijintj4019
    @stijintj4019 5 ปีที่แล้ว +126

    Machane cbr250r nte oru review katta waiting aanu.. kannuru ninnum oru bike branthan🤗🔥

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 ปีที่แล้ว +11

    RR lover😍😍

  • @universallitmus5324
    @universallitmus5324 5 ปีที่แล้ว +290

    CBR 250 review vendavar like

    • @josephjose341
      @josephjose341 5 ปีที่แล้ว +6

      Venam

    • @nitinjoy6675
      @nitinjoy6675 5 ปีที่แล้ว +2

      Old reviews oka thanna porea..agea kurchu stickers um led headlight um mtralla change ollu...

    • @tom_e_t_t_a_n
      @tom_e_t_t_a_n 5 ปีที่แล้ว +4

      Venam

    • @dark__soul__8238
      @dark__soul__8238 5 ปีที่แล้ว +5

      Bro cbr 250R review onnu cheyyumo

    • @abhi1457
      @abhi1457 5 ปีที่แล้ว +2

      Janmam cheythalum barilla 🧐 ath angana

  • @jinshadpulickal2657
    @jinshadpulickal2657 5 ปีที่แล้ว +21

    Adhyamayitt arun smoki cbr nta peru paranj...santhosham aaayi gopiyetta

  • @Qwerty12381
    @Qwerty12381 5 ปีที่แล้ว +34

    Slipper clutch ചിലപ്പോൾ വരുമായിരിക്കും പക്ഷേ twin cylinder പ്രതീക്ഷിക്കേണ്ട കാരണം ഒന്നാമത് ഈ വണ്ടിയ്ക്ക് ഇത്ര public attention ഈ വണ്ടി ഇറങ്ങുന്നതിന് മുൻപേ തന്നെ കിട്ടാൻ കാരണം ഇതിൽ BMW ഇൻ്റ Engine use ചെയ്തത് കൊണ്ട് മാത്രമാണ്. So ഈ Engine വിട്ട് ഒരു കളിക്ക് TVS നിൽക്കുമെന്ന് തോന്നുന്നില്ല.
    ഒരു പക്ഷേ rtr160 4v based ആയ ഒരു twin cylinder വണ്ടി 300cc ആയി ഇറക്കിയാൽ( parallel twin/like configuration) ഈ പറഞ്ഞ വൈബ്രേഷനൊക്കെ മാറി വണ്ടി low end ഇൽ കുറച്ച് കൂടെ smooth ആകും... പക്ഷേ അപ്പോൾ RR 310 sale കുറയാനും ചാൻസ് ഉണ്ട്. പകരം RTR 200 4v based ആയ ഒരു 400cc twin cylinder engine with RR 310 design ഇൽ ഇറങ്ങുകയാണെങ്കിൽ Definitely അത് വൻ ഹിറ്റ് ആകും 🎉🎊

    • @jofingeorge8066
      @jofingeorge8066 4 ปีที่แล้ว

      Powli

    • @iamamal1869
      @iamamal1869 4 ปีที่แล้ว

      Bmw engine alla use cheythe tvs engine aan bmw use cheyune bro

    • @Qwerty12381
      @Qwerty12381 4 ปีที่แล้ว

      @@iamamal1869
      Alla BMW engine aan..
      Manufactured by TVS

    • @iamamal1869
      @iamamal1869 4 ปีที่แล้ว

      @@Qwerty12381 appo ath tvs engine alle bro😅

    • @Qwerty12381
      @Qwerty12381 4 ปีที่แล้ว +1

      @@iamamal1869
      KTM engine manufacture ചെയ്യുന്നത് Bajaj ഇൻ്റെ plant ഇൽ ആണ്. എന്നിട്ടും അത് KTM engine തന്നെ അല്ലേ ??

  • @shonvarghese449
    @shonvarghese449 5 ปีที่แล้ว +28

    Cbr 250 റിവ്യൂ ഇടൂ plz

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว +1

      🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      popular അല്ല എന്നേയുള്ളു , എല്ലാരും subscribe ചെയ്യണേ ....ഒരു super sport bike channel

  • @wichx
    @wichx 5 ปีที่แล้ว +13

    *_RX 100 വീഡിയോ മറന്നോ_* 😪😪

  • @albindavis47
    @albindavis47 5 ปีที่แล้ว +4

    Thks Machu e video 3masayi kathrikayayirunnu ❤❤❤❤

  • @lalusk8233
    @lalusk8233 5 ปีที่แล้ว +14

    CBR250 review please

  • @sanalthaivalappil8372
    @sanalthaivalappil8372 4 ปีที่แล้ว +2

    R3 cheyyo bbro??? Pls

  • @Ajx1314
    @Ajx1314 5 ปีที่แล้ว +8

    ഫൈബർ ക്വാളിറ്റി എല്ലാം അടിപൊളി ആണ് അതിൽ ഒരു സംശയം ഇല്ല.90% പാർട്സ് bmwde ആണ് അത് പലർക്കും അറിയില്ല. കേരളത്തിൽ rr 310 ടെക്‌നിഷ്യൻസ് 2പേർ ഉള്ളു അവർക്കു മാത്രം ആണ് rr സർവീസ് ചെയ്യാനുള്ള ട്രെയിനിങ് കിട്ടിട്ടുള്ളത്.കൊച്ചിയിലും കോഴിക്കോടും anu അത്. 90%പാർട്സ് bmw de ആയതുകൊണ്ട് tvs ടെക്‌നിഷ്യൻസിനു rr310 engine dissmantle ചെയ്യാനോ ആൾട്ടർ ചെയ്യാനോ അവകാശമില്ല. Pinne വൈബ്രേഷന്സ് ഫസ്റ്റ് അല്ലെങ്കിൽ സെക്കന്റ് ബാച്ച് rr 310 il മാത്രമാണ് കുടുതലും ഉള്ളത് അതെല്ലാം company ഇപ്പോ പരിഹരിച്ചു. ഇപ്പോൾ ഇറങ്ങുന്ന rr 310 എല്ലാം fully synthetic engine oil anu ഉപയോഗിക്കുന്നത് അത്കൊണ്ട് വൈബ്രേഷന്സ് ഒട്ടും തന്നെ ഇല്ല. സർവീസ് ചെയുമ്പോൾ അവർ ബൈക്കിനു ഓരോ new updates cheyar ഉണ്ട്. Like handle bar end weights visoril rubber damper..ന്യൂ ബാച്ച് rr310 ഓടിച്ചിട്ടുള്ളവർക് മനസിലാകും ഇതെല്ലം.പിന്നെ കേരളത്തിൽ മാത്രം rr310 nu സ്പെഷ്യൽ പ്രൈസ് ആണ്. Delhi mubai ex shoowroom price 2,75000-280000 anu rr310nu.അത്രേം പ്രീമിയം ayt anu bmw tvs e bike ഇന്ത്യയിൽ ഇറക്കിരിക്കുന്നത്. ഇതൊന്നും arun smoki brw Rr310nte ഒറ്റ vedioslum പറഞ്ഞിട്ടില്ല.

  • @rukendogaming2118
    @rukendogaming2118 5 ปีที่แล้ว +3

    ബ്രോ സൂപ്പർ ആണ്. ഫുൾ സപ്പോർട്ട്😍👍👌

  • @abhinandhnandan3167
    @abhinandhnandan3167 5 ปีที่แล้ว +2

    Long ride vndi better ano? Atho track use matramano?

  • @kirankp3569
    @kirankp3569 5 ปีที่แล้ว +4

    Tvs zapplin consapt ne kurichu valla arivum kitto??

  • @klrocky8203
    @klrocky8203 5 ปีที่แล้ว +1

    310 Eni E vandiye Kuriche Enike ouum Ariyanila .Adi poli review ....

  • @muhammedfaheemmoolayill2459
    @muhammedfaheemmoolayill2459 5 ปีที่แล้ว +4

    ഞാൻ ഓരു വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു അതുകൊണ്ട് നല്ലയൊരു വണ്ടി
    പറഞ്ഞ് തരാമോ അതിന്റെ ഓരു റിവ്യൂ കൂടി ഇട്ട് തരുമോ

  • @beekeper_gamer
    @beekeper_gamer 5 ปีที่แล้ว +3

    Bro hard suspension alle cornering nu kooduthal comfort

  • @akhilsb457
    @akhilsb457 5 ปีที่แล้ว +1

    Super review bro nannayi karyangal manasilavunnund pinne suspensionil munnitt nilckunna bike ethane bro

  • @soloexplorer1344
    @soloexplorer1344 5 ปีที่แล้ว +5

    Arun bro njaan ath chodikkaan poyatha Ann kandappo RR 310 nte first video cheythappo kurach poraymakal paranju annittum long ride poyappo 310 n aane poyath

  • @sachin8106
    @sachin8106 5 ปีที่แล้ว +7

    Arun chetta നിങ്ങ പൊളിയാണ്

  • @younuscv4560
    @younuscv4560 5 ปีที่แล้ว +3

    500kilometr continue ride cheythirunnu oru tharathilum Paine vannilla vandiyude braking powli aanu onum parayam illa e braking pakka aythu kond mathram palavattam accident oyivayitund
    bro fiber patsoke nalla quality ullathan vandi use cheyth kond thanna parayunne ente vandi thanne athyavashyam nalloru thattal nadnnirunu njn vijaruchth headlight motham poyanna but onnum pattiyittilla ente anubavam aan fiber patsoke mattuvanduyekal enth kondum quality thanne aan cheythekunne

  • @aruntitusk6392
    @aruntitusk6392 5 ปีที่แล้ว +7

    Ethu pole same about Himalayan bs4 abs, dominar and CBR after 10k km review about service cost and issues...

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว

      Arun Titus K 🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      “Supersport Malayalam” എല്ലാരും subscribe ചെയ്യണേ ....ഒരു super sport bike channel
      Ducati R1 S1000RR Duke ZX10R RE etc

  • @josephjose341
    @josephjose341 5 ปีที่แล้ว +8

    Bro can you do a review and mileage test about new 2018 CBR 250 r

  • @rijor910
    @rijor910 5 ปีที่แล้ว +27

    Cbr 250 2019 review edu bro

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว

      Rijo R 🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      “Supersport Malayalam” എല്ലാരും subscribe ചെയ്യണേ ....ഒരു super sport bike channel
      Ducati R1 S1000RR Duke ZX10R RE etc

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +8

    അരുൺ ബ്രോ സൂപ്പർ

  • @user-xe7nk7jq5e
    @user-xe7nk7jq5e 5 ปีที่แล้ว +1

    Rr310 ettavum shogam ayath sound matrm aanu...baki ellam prefect aanu vandi

  • @sokhars428
    @sokhars428 5 ปีที่แล้ว +1

    Revmatching cheyte down shift cheytal slipper clutch polatta feel kittum...

  • @ramsspace4973
    @ramsspace4973 5 ปีที่แล้ว +3

    bro ithu second etraykk kittum....

  • @yedukrishnan2172
    @yedukrishnan2172 5 ปีที่แล้ว +2

    Suspension stiff anenkil alle cornering easy ayi cheyan patu🤔 soft anenkil paadarikkille🤔🤔🤔

  • @aswanth.cchavassery879
    @aswanth.cchavassery879 5 ปีที่แล้ว +16

    അരുൺ മച്ചാനെ RC200 നെകുറിച് ഇതുപോലത്തെ വീഡിയോ ചെയ്യാമോ ഇത് എത്രപേർ ആഗ്രഹിക്കുന്നു ലൈക്‌ അടിക്ക്

  • @reubenct
    @reubenct 5 ปีที่แล้ว +1

    bro, review il parayunna points video eduth kaanicahl super aakum

  • @subramanianck4443
    @subramanianck4443 5 ปีที่แล้ว +4

    CBR 250r review plz broiiiiii
    Kattaa waiting annuuu 🙏🙏🙏🙏🙏🙏

  • @rajithkrishna5545
    @rajithkrishna5545 5 ปีที่แล้ว +3

    Bro hard suspension is good for cornering

  • @abinsakeer4840
    @abinsakeer4840 5 ปีที่แล้ว +2

    Ee vandi l stiram gear brake cheyyarund. Athinta chain socket complaint verila ennaaneloo parayunnath. Sheriyaano?
    Insurance 10% matre enik kodukkendi vannullu.
    Insurance onmum kozhappavilla.
    Road side assistance 10 manik vilich paranjath avar 3 manik vanittund. To colourcode alappuzha. Pinja servuce centr orupaad dhoorayayond,ee. Tvs nta oru van l service register chyth namk aa vandiyil ayakkavunathaan.

  • @__strell__9932
    @__strell__9932 3 ปีที่แล้ว +1

    Duke 399 rc 390 comparing video cheyamoo

  • @stubbornx5894
    @stubbornx5894 5 ปีที่แล้ว +5

    Hi....hi...hi........Chettayiye...Bike kollale

  • @biker9374
    @biker9374 5 ปีที่แล้ว +2

    Rr 310 Kidilan vandiyaanu....rode it last week....oru rakshayumilla.... Indian Panigale - RR310

  • @ajithaji5335
    @ajithaji5335 3 ปีที่แล้ว +1

    Arunsmoki chetta apachi rr310 2020 modal riview cheyamo

  • @reflexzd4570
    @reflexzd4570 5 ปีที่แล้ว +4

    Bro standard 500 review chayamooo 😍😍

  • @adilsha1747
    @adilsha1747 4 ปีที่แล้ว +1

    Spare parts nalla coast anu

  • @shyammohanan55
    @shyammohanan55 5 ปีที่แล้ว +3

    ഒരു സ്കൂട്ടർ (above 125cc)റിവ്യൂ ചെയ്യാമോ ബ്രോ?

  • @shinuthrissokaran826
    @shinuthrissokaran826 5 ปีที่แล้ว +2

    ബ്രോ Disk break ചരലിലും വെള്ളമുള്ള റോഡിലും ചവിട്ടിയാൽ back skid ആയി വീഴും എന്നുള്ളത് 90% ഉറപ്പാണ്....
    അങ്ങനെ ഉണ്ടാവാതെ ഇരിക്കാൻ ആണ് ABS ഉപയോഗിക്കുന്നത്........
    അപ്പൊ ചരലിൽ ABS ഉപകാരം ഇല്ല എന്ന് എങ്ങനെ പറയാൻ പറ്റും.....
    Ktm 1290,ട്രിയംഫ് ടൈഗർ, BMW GS, Honda africa twin
    ഇതുപോലുള്ള off റോഡിനു വേണ്ടി മാത്രം ഇറക്കിയുട്ടുള്ള അഡ്വെഞ്ചുർ ബൈക്കുകളിൽ ഏല്ലാം ABS BREAK ആണ്....

    • @abhinav.s9557
      @abhinav.s9557 2 ปีที่แล้ว

      Off roadil abs off aakum 😂😂🤣🤣nthuvadey

  • @satheeshms6778
    @satheeshms6778 5 ปีที่แล้ว +25

    Cbr250 cheyyamo

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว

      don 🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      “Supersport Malayalam” എല്ലാരും subscribe ചെയ്യണേ ....ഒരു super sport bike channel
      Ducati R1 S1000RR Duke ZX10R RE etc

  • @ratheesanvrvannathikanamra4810
    @ratheesanvrvannathikanamra4810 5 ปีที่แล้ว +9

    Rev matching നെക്കുറിച്ച് അറിയില്ല എന്ന് തോന്നുന്നു down shift ചെയ്യുൻബോൾ slipper clutch ഇല്ലാത്ത ബൈക്കുകളിൽ rev match ചെയ്താൽ down shifting smooth ആകും

    • @vishnumonkb6118
      @vishnumonkb6118 4 ปีที่แล้ว

      എന്ന് വെച്ചാൽ.... ഒന്ന് വ്യക്തമായി പറയാവോ...?

  • @reactiontimewithxxstraberr2368
    @reactiontimewithxxstraberr2368 5 ปีที่แล้ว +5

    I am planning a new bike interceptor or rr310

  • @sooraj1356
    @sooraj1356 5 ปีที่แล้ว +1

    Ni muthu adaa 😘😘😘😘😘😘

  • @hareeshs8167
    @hareeshs8167 5 ปีที่แล้ว +1

    Back on review videos.... Smoki❤😘2019edition dominar te review onn cheyamo bro..

  • @abhijithck8867
    @abhijithck8867 5 ปีที่แล้ว +1

    Apache 160 4v ore video cheyyan pattumo full option

  • @terrific4092
    @terrific4092 5 ปีที่แล้ว +1

    Oru doubt suspension hard avumbol alle vandi cornering better avunathe

  • @jesbinkurian6345
    @jesbinkurian6345 5 ปีที่แล้ว +3

    Bro cbr 250r review cheyu plss

  • @rjvlogs9232
    @rjvlogs9232 5 ปีที่แล้ว +2

    Nice bike.look kanda super bike thanne.

  • @gabrielrocksan8210
    @gabrielrocksan8210 5 ปีที่แล้ว +3

    ഓരോരോ വണ്ടി സംബന്ധിച്ച യൂട്യൂബ് ചാനലൊക്കെ നടത്തുന്ന പടകൾ വീഡിയോ ചെയ്യാനുള്ള ലൊക്കേഷൻ പൊളി ആക്കാൻ വേണ്ടി വേണമെങ്കിൽ മൂന്നാർ വരെയൊക്കെ പോവുന്നവന്മാർ ഉണ്ട് ഒരു ഉദാഹരണം വേണമെങ്കിൽ strell പക്ഷെ കണ്ടതിൽ വെച്ച് ഒരു ജാടയും വേറെ ലെവൽ സിമ്പിളുമായിട്ടുമുള്ള ഒരു ഫ്രീക്കൻ ആണ് അരുൺ സ്‌മോക്കി എത്ര അവിഞ്ഞ ബാക്ക്ഗ്രൗണ്ട് കണ്ടീഷനിൽവെച്ചു വീഡിയോ ചെയ്താലും മെഗാ ഹിറ്റ് ആണ് സത്യംപറഞ്ഞാൽ തൃശ്ശൂർകാരുടെ സംസാരശൈലി എന്തുകൊണ്ടോ എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു പക്ഷെ തൃശ്ശൂർക്കാരുടെ സംസാര ശൈലിയെ ഒരു അത്ഭുതമായി തോന്നിയത് അരുൺ സ്‌മോക്കി മച്ചാന്റെ വീഡിയോസ് കാണുമ്പോഴായിരുന്നു എന്തായാലും പൊളി റിവ്യൂ വീഡിയോ എബൌട്ട് RR310 ❤️
    ഫോർട്ട്കൊച്ചിയിൽ നിന്നും എല്ലാവിധ അഭിനന്ദനങ്ങളും ആശംസിക്കുന്നു 👍

    • @sibinmd3020
      @sibinmd3020 5 ปีที่แล้ว

      Strell bro vandiyekuriche kooduthal kaaryagal padikyanane tripine pokunnathe allathey locations nokky alla

    • @gabrielrocksan8210
      @gabrielrocksan8210 5 ปีที่แล้ว +1

      @@sibinmd3020 പഠിക്കുവാൻ ഇതെന്തുവാണ് ഭായ് 😀

  • @pamithp1393
    @pamithp1393 5 ปีที่แล้ว +1

    Bro suspension wrongaa manassilayo.. Bro pinne ee idakk 310 accident undayirunnu ariyaamo.

  • @hungrybuddies5646
    @hungrybuddies5646 4 ปีที่แล้ว +1

    Bro bgm ഏതാ

  • @royalstar6125
    @royalstar6125 5 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ

  • @theomzzomzz4724
    @theomzzomzz4724 5 ปีที่แล้ว +3

    cbr250r review cheayumoo

  • @jaseelmuhammad1376
    @jaseelmuhammad1376 5 ปีที่แล้ว +1

    Bro Apache rtr180de oru full review idavo

  • @shafeeqshafeeq6770
    @shafeeqshafeeq6770 5 ปีที่แล้ว +1

    Bro നിങ്ങൾ video ചെയ്യുമ്പോൾ വണ്ടിയെ full കാണാൻ പറ്റുന്ന രീതിയിൽ ഷൂട്ട്‌ ചെയ്യണം 🙏

  • @zabidkt7153
    @zabidkt7153 5 ปีที่แล้ว +3

    Cbr250r onnu review cheyyaamo

  • @jegatheeshT
    @jegatheeshT 5 ปีที่แล้ว +1

    4:31 we got maze runner in background

  • @akshaymurali7143
    @akshaymurali7143 5 ปีที่แล้ว +29

    strell model introduction anallo ipol

    • @amalmathewaugustine
      @amalmathewaugustine 5 ปีที่แล้ว +2

      Enikkum feel cheyuthayirunnu

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว +3

      Akshay Mm 🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      popular അല്ല എന്നേയുള്ളു , എല്ലാരും subscribe ചെയ്യണേ ....ഒരു super bike channel

    • @akshaymurali7143
      @akshaymurali7143 5 ปีที่แล้ว +1

      Bikes and cars alredy subscribed anu brooo check it

    • @abinsakeer4840
      @abinsakeer4840 5 ปีที่แล้ว +6

      Strell paranjittund pls don't compare him with arun smoki

    • @crananthu7605
      @crananthu7605 5 ปีที่แล้ว

      Njan idan vecha comment

  • @haliktk9946
    @haliktk9946 5 ปีที่แล้ว +1

    Arun bro Himalayan Abs version tte review cheyannamtta 👏🙏🙏😍HIMALAYAN ABS

  • @johnbritto6769
    @johnbritto6769 5 ปีที่แล้ว

    Chetta Yamaha r3 ne kurichu oru video cheyumo plzzzz ?

  • @itsram1770
    @itsram1770 5 ปีที่แล้ว

    Ullath ellam athupole paranjj.. Arun bro mwuthann... Katta waiting for next video😍

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว +1

      It's me Ram 🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      popular അല്ല എന്നേയുള്ളു , എല്ലാരും subscribe ചെയ്യണേ ....ഒരു super sport bike channel

  • @fuad-zk4hl
    @fuad-zk4hl 5 ปีที่แล้ว

    Intro stell ne Poole

  • @aadisanam
    @aadisanam 5 ปีที่แล้ว +14

    Dominar or Apache 310..edha nalladh??

    • @bigzero452
      @bigzero452 5 ปีที่แล้ว +4

      Go for dominar for its value for money.
      I'm Not complaining about rr 310

    • @aadisanam
      @aadisanam 5 ปีที่แล้ว +1

      @@bigzero452 2 lak underil best bike edha??..
      Ente kayyil oru classic 350 und...
      Vere oru bike edukkanam ennund...
      Oru bike suggest cheyyumo??

    • @khalilpp0892
      @khalilpp0892 5 ปีที่แล้ว +1

      Domi powerfull anu bro
      But 310 mileage pakka anu maintains kuravanu

    • @bigzero452
      @bigzero452 5 ปีที่แล้ว +1

      @@aadisanam brw.. R15 v3
      It's now available in dual channel abs and the bike is damn good.
      And you can use it for daliy use and also it's good for long trips but due to the riding position there is a Chance for back pain , shoulder pain

    • @aadisanam
      @aadisanam 5 ปีที่แล้ว

      @@bigzero452 thanks 4 info..♥️

  • @dreams1819
    @dreams1819 5 ปีที่แล้ว +3

    കൊള്ളാം നന്നായിട്ടുണ്ട് broi

  • @adarsheditz8974
    @adarsheditz8974 5 ปีที่แล้ว +1

    Bro dominar 400 video onnukudey edu

  • @sabin221
    @sabin221 5 ปีที่แล้ว +1

    Bro cap eviduna vangiye?

  • @abhinavghosh4789
    @abhinavghosh4789 5 ปีที่แล้ว +1

    Which one is better RR 310 or RC 200

    • @anuragnk5838
      @anuragnk5838 2 ปีที่แล้ว

      Look + features=RR 310🔥

  • @GINFINITY
    @GINFINITY 5 ปีที่แล้ว

    Bro correct Review but ee vandikk built quality illa.. Idichal pappadam pole aakum.. Kazhnja divasi vemballyil accident nadannapol kandathanu.. Athil oru parts polum pinne use cheyan kollathavidham aayi.. Vandi look aanu..pinne dominar inte mileage vetyasam und kto.. Avg mileage 27-30 aanu.
    Club member aayathukond ariyam.. Pinne fog kerunath correct aanu kto.. Chila dominar il heat kanarund athinu liquimolyude coolant use cheythal madiyakum... Nice review by the way.. 💪

  • @albinreji2315
    @albinreji2315 5 ปีที่แล้ว +38

    Arun chettane ishtta mullavar evde. Like

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว

      Albin Reji 🏍 ഇന്ന് എന്റെ ചാനൽ ഒന്ന് കേറിനോക്കു ..
      “Supersport Malayalam” എല്ലാരും subscribe ചെയ്യണേ ....ഒരു super sport bike channel
      Ducati R1 S1000RR Duke ZX10R RE etc

  • @starbarchanel2055
    @starbarchanel2055 5 ปีที่แล้ว +1

    Super bike review tips bro😍😍😍

  • @tripping_vibes
    @tripping_vibes 5 ปีที่แล้ว +1

    Nice review bro💕

  • @mr.nikhiltp1094
    @mr.nikhiltp1094 5 ปีที่แล้ว +1

    Arun settai! LMX 161 review cheyyamo

  • @Thed_islive
    @Thed_islive 5 ปีที่แล้ว +2

    Slipper clutch vannu ippo 2019 Aug 😁

  • @abhi4229
    @abhi4229 5 ปีที่แล้ว +8

    Broo new pulsar 180
    220yude athe look aanenn parayunnathe kettu shariyanoo

  • @alfinclement_4610
    @alfinclement_4610 5 ปีที่แล้ว +1

    Nice bro

  • @razikrazii8978
    @razikrazii8978 5 ปีที่แล้ว +1

    Standard 500 oru review cheyamo plz

  • @ananthuprasanth4066
    @ananthuprasanth4066 5 ปีที่แล้ว +1

    macha oru cbr 250r edukkkan plan und enthanu abhirayam below2.50ak ethanu bttr vandi

    • @Akshai009
      @Akshai009 5 ปีที่แล้ว

      Better cbr 250 anu 310 nekal reliable anu vibration kuravu spares cheap anu honda nalla care chytolum angana pala advantages undu.powerum randum top endile performance kaniku low endil randum valya oru difference katilla

  • @RahulKumar-re7vj
    @RahulKumar-re7vj 5 ปีที่แล้ว

    Suspension hard aaumbol aano cornering elupam aunadh .USD forks undel confident aay corner cheyyam

  • @abhijithkm3045
    @abhijithkm3045 5 ปีที่แล้ว +1

    Background music ethaanu bro...asking this to you second time🙄🙄🙄

  • @ajm3827
    @ajm3827 5 ปีที่แล้ว +1

    Ante montha kanikathe aa bike onnu maryadaku camerayil ulkollichude...

  • @devankuzhithura8428
    @devankuzhithura8428 5 ปีที่แล้ว +1

    Nice video bro
    #save alappad
    #stop mining

  • @viralzzzsetn3951
    @viralzzzsetn3951 5 ปีที่แล้ว +1

    Heat issue naanayi varunnu bhai below 15km/hr.

  • @maneeshm792
    @maneeshm792 5 ปีที่แล้ว +1

    slipper clutch vannu

  • @anilkp1558
    @anilkp1558 5 ปีที่แล้ว +1

    2018 CBR 250r inte oru review cheyyumo?

  • @roshan7129
    @roshan7129 5 ปีที่แล้ว +1

    Kerala north sidil ullavarkk manglore service centre und 😊

  • @Jithubabu7017
    @Jithubabu7017 5 ปีที่แล้ว +4

    Classic 350 ine patti oru video idamo

  • @AsusZenfone-jp8sx
    @AsusZenfone-jp8sx 5 ปีที่แล้ว +1

    Bro 2019 model slipper clutch eragi rr310 plz review

  • @milank4087
    @milank4087 5 ปีที่แล้ว +5

    Ns 200 milage test plzz

  • @abhijithabhi7754
    @abhijithabhi7754 5 ปีที่แล้ว +1

    220 f abs enda oru vedio edamo