BMW 310Gs malayalam Review || ഞാനും വാങ്ങി ഒരെണ്ണം...!!!!

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • For contacting
    / arunsmoki
    www. Arun...
    vm.tiktok.com/d...
    Vdo : One plus 6
    Editing Software : Power director Pro

ความคิดเห็น • 464

  • @arun_smoki
    @arun_smoki  4 ปีที่แล้ว +96

    Tq guyz for watching...💖
    for contacting instagram.com/Arunsmoki

    • @saghavuanassaghavuanas4664
      @saghavuanassaghavuanas4664 4 ปีที่แล้ว +1

      ഏട്ടാ ഞാൻ palser 150 il നിന്ന് പുതിയ കുറച്ചു കുടി cc കൂടിയ വണ്ടി എടുക്കാൻ പോകുവാ അപ്പൊ ഏതായിരിക്കും നല്ലത്

    • @akhilappus4066
      @akhilappus4066 4 ปีที่แล้ว +1

      Triumph tiger review

    • @GTA-ve5iw
      @GTA-ve5iw 4 ปีที่แล้ว +1

      rc 200 duke 200 change cheyyan aaalundooo

    • @SanufMohad
      @SanufMohad 4 ปีที่แล้ว

      th-cam.com/video/nBJ6wZLY3SA/w-d-xo.html
      FLIPKART AMAZON CHEAT?|1 രൂപക്ക് പോലും സാധനങ്ങൾ കിട്ടുന്നത് എങ്ങനെ?
      th-cam.com/video/nBJ6wZLY3SA/w-d-xo.html

    • @justsomeguywithabeardx
      @justsomeguywithabeardx 4 ปีที่แล้ว +1

      ആ hand guards എവിടെ നിന്നാണ് വാങ്ങിയത് എന്നു പറഞ്ഞു തരാമോ?

  • @abhijithabhi210
    @abhijithabhi210 4 ปีที่แล้ว +343

    Strell broyude x pulse video കണ്ട് വന്നവർ ഉണ്ടോ

  • @tripnz5436
    @tripnz5436 4 ปีที่แล้ว +81

    മച്ചാനെ മച്ചാന്റെ കയ്യിൽ നിന്നും ബൈക്ക് ഒരെണ്ണം ഞാൻ വാങ്ങിയിട്ടുണ്ട്.. റിവ്യൂ അടുത്ത ആഴ്ച ഇടും... ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ 😍😍

    • @2strokezridersindia83
      @2strokezridersindia83 4 ปีที่แล้ว +1

      😂😂

    • @afzal478
      @afzal478 4 ปีที่แล้ว +1

      etha vandi ?

    • @tripnz5436
      @tripnz5436 4 ปีที่แล้ว +1

      @@afzal478 Bro channel subscribe cheyyane... Review varnd duke200

    • @afzal478
      @afzal478 4 ปีที่แล้ว +2

      @@tripnz5436 cheythu bro

    • @tripnz5436
      @tripnz5436 4 ปีที่แล้ว +1

      @@afzal478 മുത്താണ് ❤❤❤❤

  • @Dream_boy46
    @Dream_boy46 4 ปีที่แล้ว +209

    ആദ്യമായി 1like 😪😥😥😇

  • @BLANKBLUEBLOODBOOK
    @BLANKBLUEBLOODBOOK 4 ปีที่แล้ว +75

    *അങ്ങനെ അവനേം പൊക്കി അല്ലെ മുത്തേ* 😍

  • @viveksivan4504
    @viveksivan4504 4 ปีที่แล้ว +172

    ഒരിക്കലും വാങ്ങില്ല എന്നറിഞ്ഞിട്ടും ഈ വീഡിയോ കാണുന്നവർ ലൈക് അടി.

    • @xmudmax4319
      @xmudmax4319 4 ปีที่แล้ว +6

      Ankane parayan pattilla. Bhaviyil chilappol vankan Dhaivam anugrahichal njan theerchayayum vankum

    • @abinsronaldofan
      @abinsronaldofan 4 ปีที่แล้ว +1

      Durandhan

    • @deepakdileepkumar91
      @deepakdileepkumar91 4 ปีที่แล้ว +2

      I will get this bike on 26-10-2019

    • @aswinsomu2039
      @aswinsomu2039 4 ปีที่แล้ว +1

      I will buy this GS 310 on 7/4/2021 when i get license

    • @snm-v2
      @snm-v2 ปีที่แล้ว

      @@deepakdileepkumar91 kityo?

  • @__vishnu__23__
    @__vishnu__23__ 4 ปีที่แล้ว +2

    Bro continental gt650 review onnu chayyane plzzz kaaranam oru proper review malayalathil ithuvare illa so vandide reviewum pinne mileage video um just onnu chayyane kure aalkarkku upakaaram aakum bro oru request aanu

  • @aswinsomu2039
    @aswinsomu2039 4 ปีที่แล้ว +2

    Njan Bmw edukkan irikkanu.. Ithuvare himalayan bs6 eduthalo ennorthu..but ippol GS inodu vallatha oru ishtam .. Price korachu Hvy aanu enkilum .. I will buy this 😍😍

    • @nipunraj1989
      @nipunraj1989 2 ปีที่แล้ว +1

      Ennit Vangiyo ??

    • @aswinsomu2039
      @aswinsomu2039 2 ปีที่แล้ว +1

      @@nipunraj1989 ahda edth

    • @nipunraj1989
      @nipunraj1989 2 ปีที่แล้ว

      @@aswinsomu2039 service egane undu bro

  • @fishingbaitcaster
    @fishingbaitcaster 4 ปีที่แล้ว +97

    *fans mathram like adikke..madikaatandaaaaa* 💞💞💞💞💞💞💞😁

  • @ajithsebastian797
    @ajithsebastian797 4 ปีที่แล้ว +5

    ബ്രോ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ആാാ താടി ഒന്ന് സെറ്റ് അക്കു ക്യാമറയിൽ മുഖം ന്തോ പോലെ തോന്നുന്നു ... വീഡിയോ powlichu ബ്രോ ❤️

  • @aswinraj7423
    @aswinraj7423 4 ปีที่แล้ว +23

    Arun chectta aa xpulse and Himalayan kondupoya shalathe ee vandi kondupogammo ..... Vendavar like adii

  • @ryanj8131
    @ryanj8131 4 ปีที่แล้ว +1

    Arun bro, highwayil oru KTM 250 pidikan patuvo???

  • @yemtechmedia7623
    @yemtechmedia7623 4 ปีที่แล้ว +6

    എന്താണ് ബ്രോ ക്യാമറ ക്ലിയർ കമ്മി

  • @shereefahmd3065
    @shereefahmd3065 4 ปีที่แล้ว +4

    എനിക്ക് ഒരു ബൈക്ക് വാങ്ങണം . . .
    ബൈക്കിന് 30 കിലോമീറ്റർ എങ്കിലും മൈലേജ് കിട്ടണം . . .
    Abs break വേണം . . . .
    ബസ്സും കാറും എല്ലാം നന്നായി overtake ചെയ്ത് പോവാൻ പറ്റണം . . .
    ദൂര യാത്ര ചെയ്യാൻ കഴിയണം . . .
    കുന്നും മലയും നടുവൊടിയതെ കയറി പോവണം . .
    നല്ല സ്പീഡിൽ പോവാനും വളരെ സ്ലോ ആയി പോവാനും പറ്റിയ തരം ആവണം . .
    മഞ്ഞിലും വെള്ളത്തിലും ഒക്കെ രണ്ടു ദിനം നിർത്തിയിട്ടാലും ഒറ്റയടിക്ക് സ്റ്റാർട്ട് ആവണം . . .
    അത്യാവശ്യം നല്ല weight ഉള്ള വണ്ടി ആവണം . .
    ഇതൊക്കെ ആണേലും നാട്ടിൽ മീൻ വാങ്ങാൻ പോവുമ്പോഴും ഉപയോഗിക്കാൻ കഴിയണം . . . .
    പത്തു കൊല്ലം എങ്കിലും മോഡൽ out ആവാതെ നിൽക്കുകയും വേണം . . .
    ഇങ്ങനെ ഒക്കെ ഉള്ള ഒരു ബൈക്ക് 2 ലക്ഷത്തിന് താഴെ കിട്ടുകയും വേണം . ( ഫ്രഷ് / used ) അപ്പോ ഞാൻ എങ്ങനെ സ്വപ്നം കാണണം മച്ചാനെ ? ?

  • @basheer.bsp03
    @basheer.bsp03 4 ปีที่แล้ว +15

    മീറ്ററിൽ അരുൺ സ്മോക്കിയെ കണ്ടവർ like adi......👍

  • @gangeshthottiyil470
    @gangeshthottiyil470 4 ปีที่แล้ว +5

    ഇൻസെപ്റ്റർ 650 ഒരു റിവ്യു ചെയ്യാമോ

  • @shamilll1918
    @shamilll1918 4 ปีที่แล้ว +1

    Chatenta kayilula vandikal okke kanikumo

  • @salihkasmi1426
    @salihkasmi1426 4 ปีที่แล้ว +1

    Price is only for brand value , BMW. Thanks for the detail review.

  • @17vlog49
    @17vlog49 4 ปีที่แล้ว +3

    Camera wide on cheyyan marannathano

  • @arjun-bm7ig
    @arjun-bm7ig 4 ปีที่แล้ว +1

    Smoky ettoi dominarinu pakaram himalayathilaek ee vandi edukkayirunnille??

  • @simalsunesh2962
    @simalsunesh2962 4 ปีที่แล้ว +1

    My friend has bmw 310 gs r avnte veed pudukad anu kalletumkara politechnicil anu padika ee 2 year white top end 125 ah!

  • @sajithmohan3176
    @sajithmohan3176 4 ปีที่แล้ว +1

    Bro versys 650 kituanel onnum review cheyyuo...
    Edukan plan ind but Oru prblm...
    Versys or TRK

  • @jittojames7422
    @jittojames7422 4 ปีที่แล้ว +4

    E channel il kuranjathu 4 lakhs subscribes ondu. Avaril 2 lakh peru verum oru rupa vechu ittu eniku oru r15 v3 medichu tharamo😪

  • @jemsheenak.h.3570
    @jemsheenak.h.3570 4 ปีที่แล้ว +1

    Athuru 2 cylinder bikinte price undallo
    Btw athinte per g310gs ennanttaa

  • @shyammahe
    @shyammahe 4 ปีที่แล้ว

    ബ്രോ, വെരി ഗുഡ് റിവ്യൂ ..... ആ crash guard , hand guard , saddle stay , rear wheel hugger ഇതൊക്കെ എവിടുന്നാണ് വാങ്ങിച്ചതും ഫിക്സ് ചെയ്തതും എന്ന് കൂടെ പറയാമോ ....

  • @achu2nandu
    @achu2nandu 4 ปีที่แล้ว

    Machane....😄
    I am planning to buy this bike next week what is your opinion ??
    ( RE Himalayan more vibration and Kawasaki versys 300 options unde )
    Oru comparison review edan pattumo?? Not based on price about machine performance, reliablety and refinement
    I am looking for a good performance long rides with pillion.

  • @christothomas6479
    @christothomas6479 4 ปีที่แล้ว +4

    Bro... i am a proud owner of bmw... മൈലേജ് 27 ആണ് എനിക്ക് കിട്ടുന്നത്...

    • @ronyroy4337
      @ronyroy4337 4 ปีที่แล้ว

      വണ്ടി rate etraya

    • @gokuloa712
      @gokuloa712 4 ปีที่แล้ว +1

      On road 4.50 lakhs varnind

    • @creator_0079
      @creator_0079 3 ปีที่แล้ว

      Aynu

  • @lifeline8074
    @lifeline8074 4 ปีที่แล้ว +9

    ഒരു like അടിച്ചോ മുത്തേ 🥰

  • @vishnuavinash235
    @vishnuavinash235 4 ปีที่แล้ว +5

    Switches ne patti paranjappo horn adikaan marannooo

  • @navaneethkrishnac.s8919
    @navaneethkrishnac.s8919 3 ปีที่แล้ว +1

    My dream bike...arun brooi❤

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 4 ปีที่แล้ว +2

    Udane ithu tcrktm insta pageil kanumallo alle broo

  • @farizcalicut8247
    @farizcalicut8247 4 ปีที่แล้ว +55

    Arun Smoki FanS ഇവിടെ അമർത്തുക 👍 😂😂😂😂😂

  • @sajidrahman8788
    @sajidrahman8788 4 ปีที่แล้ว +4

    Kl 07 cr 310 oru cr reference aarkelum feel cheytho??😁

  • @manutj3233
    @manutj3233 4 ปีที่แล้ว +1

    Chetta duke 390 rc 390 camparison review cheyamo

  • @_rx_infected_soul_
    @_rx_infected_soul_ 4 ปีที่แล้ว +3

    Bro നോട്ടിഫിക്കേഷൻ വന്നില്ലല്ലോ 🤔🤔🤔🤔🤔🤔

  • @abhishekv9426
    @abhishekv9426 4 ปีที่แล้ว

    Aa first bro parayunna sthelathe Video quality kuranje pole thonni... camera maatio...?

  • @anupthomas4345
    @anupthomas4345 4 ปีที่แล้ว +3

    ബ്രോ ഈ വണ്ടിക്ക് സീറ്റ് ലോവെറിങ് കിറ്റ് bmw Provide ചെയ്യുന്നുണ്ട്

  • @pranav6143
    @pranav6143 4 ปีที่แล้ว

    Bro bike ഉകളിൽ yellow മാറ്റി,വെള്ള ലൈറ്റ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധം ആണോ?

  • @vishnusatheesan566
    @vishnusatheesan566 4 ปีที่แล้ว +3

    Thrissur Motor Showk varunille Bro

  • @234muhammedhijasam3
    @234muhammedhijasam3 3 ปีที่แล้ว +1

    Bs6 version review cheyuo

  • @stainsjohn9550
    @stainsjohn9550 4 ปีที่แล้ว +3

    TVS inte ഹൊസൂരിൽ ഉള്ള PLANTIL AANU ഈ വണ്ടികൾ നിർമിക്കുന്നത്

  • @albinantony4998
    @albinantony4998 4 ปีที่แล้ว

    Now on road offer price is 3.59 till this month end in kochi showroom. I think now its a value for money. Waiting for next video of 310GS.. Please upload it asap

  • @powerstroke6794
    @powerstroke6794 4 ปีที่แล้ว

    Exhaust touring nu oru problem aavumo ? Because sadle stay de aduth nilkunu exhaust

  • @justsomeguywithabeardx
    @justsomeguywithabeardx 4 ปีที่แล้ว

    ആ hand guards എവിടെ നിന്നാണ് വാങ്ങിയത് എന്നു പറഞ്ഞു തരാമോ?

  • @sudeepsugathan
    @sudeepsugathan 4 ปีที่แล้ว

    Bro, Indicatoril Halogen bulb use cheyyumo?

  • @TheComedyManiac1
    @TheComedyManiac1 4 ปีที่แล้ว +1

    Chatta ethe off road anno

  • @albychn
    @albychn 4 ปีที่แล้ว +5

    15 minute te cheriya video😂😂
    Arun smokii 😍

  • @parikshitsureshkumar3626
    @parikshitsureshkumar3626 4 ปีที่แล้ว +1

    5.5 nnu parayumbo etra mm or cm ayirikkum🤔

  • @abinvarghese294
    @abinvarghese294 4 ปีที่แล้ว +1

    Kiduvee 🤩🤩 first comment

  • @afsalbasheer7035
    @afsalbasheer7035 4 ปีที่แล้ว

    Bro 310RRinte enginalla....BMW G310Rinte engina 310RRil vechekunne...BMWinte enginanu

  • @akhilashokan3541
    @akhilashokan3541 4 ปีที่แล้ว +1

    Apache mileage test cheyyu plzz ☺😊

  • @veenapc8263
    @veenapc8263 4 ปีที่แล้ว +1

    Duke 390 vs BMW 310 upload ച്ചെയ്യാമോ

  • @kennymichael542
    @kennymichael542 4 ปีที่แล้ว

    Bro, ente height 5’3” aanu. Enikk scene undaavumo? Njan nalla thick boot ettal set aavumo?

  • @adarsh3278
    @adarsh3278 4 ปีที่แล้ว

    മുത്തേ....തുടക്കം official blog of vandiparanthanmar എന്നൊക്കെ എഴുതി കാണിക്കുന്നത് കാണാനില്ലാലോ

  • @moh.shazin7294
    @moh.shazin7294 4 ปีที่แล้ว

    Chetta xpulse le=ladak kond pokan nallath ano

  • @anandkrish1557
    @anandkrish1557 4 ปีที่แล้ว +24

    My favourite bike❣️

  • @s.g.n5110
    @s.g.n5110 4 ปีที่แล้ว

    Guard കൾ കൊച്ചിയിൽ എവിടെ ചെയ്തു കിട്ടും... details pls

  • @nerkoli5416
    @nerkoli5416 4 ปีที่แล้ว

    Ee vandiyil leh adikkan engnae undakum

  • @harrykriznan5419
    @harrykriznan5419 4 ปีที่แล้ว

    TVS enn entha paraythey? Nice review 👌

  • @ridogramstories6783
    @ridogramstories6783 4 ปีที่แล้ว

    Gs nte wind screen ethallaloo

  • @MrResfeber
    @MrResfeber 4 ปีที่แล้ว

    My fav bike....bro rate details oka..on parayumo..pine emi kittuvo enoka...

  • @ckjasimkhan8602
    @ckjasimkhan8602 4 ปีที่แล้ว

    Chetta......... Harly davidson street 750 review cheyy.......

  • @praveentu3517
    @praveentu3517 4 ปีที่แล้ว

    Speciations athikam parayanda bro athe google nokia kittum odicha experience parayunnathayirikkum nallath

  • @user-bv8nv2sh6t
    @user-bv8nv2sh6t 4 ปีที่แล้ว +2

    First firsteeeeey....

  • @jithidz6573
    @jithidz6573 4 ปีที่แล้ว

    Shock adjust cheyth seat height kurakkan pattumo?

  • @francisjohn6195
    @francisjohn6195 3 ปีที่แล้ว

    brooo .... second namma nalla vandi edkanengik ethra verum

  • @jerinbenny6297
    @jerinbenny6297 4 ปีที่แล้ว

    Smoki broii.. നിങ്ങള് വേറെ level 😍😍

  • @allen3539
    @allen3539 4 ปีที่แล้ว

    Bro ee price rangeil vare adventure tourer bike illalo angane nokkumbol ee vandikk aa oru value ille?
    Duke 390 aayi compare cheyyan aduth polum nikilla ee vandi
    BRo paranja pole price range vech nokkumbol more features and specification ulla bike Ind but
    Oru adventure and touring bike ayath kond ee vandi compare cheyyan pattilla enn thonunu
    Ente ee abiprayam agree cheyyunnavar like adikk
    Ee vandiyude ground clearance aduth nilkunna vare vandi para ee price rangiel
    Bro anyway adipwoli video aanu
    Arunsmoki bro ishtam 💖
    Njan Kashmir to Kerala ride thudangumbol flag off avde njan inday 😇

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว

      Ellaathillum upari it's a BMW

  • @jangooeditz.9003
    @jangooeditz.9003 4 ปีที่แล้ว

    Guard evdanna paniyippiche Thrissur thanneyanoo contact tharan patto ?

  • @mjdonline3318
    @mjdonline3318 4 ปีที่แล้ว

    Broo... Accessories evidennaann vaangiyath..?!

  • @rohithkara9133
    @rohithkara9133 4 ปีที่แล้ว

    Chettayi rs 200 um gixxer sf250 um thammil camber cheyamo

  • @neeraj-h9l
    @neeraj-h9l 4 ปีที่แล้ว

    Chettante kayyil ethra vandi unde?? ?

  • @jeevsmb2245
    @jeevsmb2245 4 ปีที่แล้ว +1

    Bro avde kedkana voilet Honda city ignition poyi kedkanthata

  • @muhammedbinyamin7009
    @muhammedbinyamin7009 4 ปีที่แล้ว +1

    Broh new gixxer 155 mileage testing video please

  • @abilkthomas
    @abilkthomas 4 ปีที่แล้ว

    Ee vandi nerathe medichirunel k2k ithil pokayirunelo bro

  • @nivedj5736
    @nivedj5736 4 ปีที่แล้ว +2

    Brand value BMW 👍

  • @ixmp4_jk_458
    @ixmp4_jk_458 4 ปีที่แล้ว

    arunetta ninja 300 review onne cheyyan pattuvo

  • @mohammedjabir3036
    @mohammedjabir3036 4 ปีที่แล้ว +2

    First👌

  • @akhilpv968
    @akhilpv968 4 ปีที่แล้ว +1

    Arun smoki ishttam😘😘😘

  • @madhavkrishnan369
    @madhavkrishnan369 4 ปีที่แล้ว

    Bmw g 310gs ഒരു ഓഫ്‌റോഡ് റിവ്യൂ ചെയ്യാമോ അരുൺ ചേട്ടാ??

  • @vishnujith575
    @vishnujith575 3 ปีที่แล้ว

    Bro... ഈ ബൈക്ക് ഇപ്പോൾ 2 lakh something price വരുന്നുള്ളു അത് എന്താണെന്നു പറയാമോ.....

    • @krisshh077
      @krisshh077 3 ปีที่แล้ว

      3.93 aan ipo onroad

  • @autocartelyoutube
    @autocartelyoutube 4 ปีที่แล้ว +1

    Rx 100 nte oru review idumo bro

  • @ramzadm4303
    @ramzadm4303 4 ปีที่แล้ว

    Vandikk on road ethra price ayi

  • @dxgstabro4247
    @dxgstabro4247 4 ปีที่แล้ว +1

    Muthanu arun bro😍😍

  • @pranrv4983
    @pranrv4983 4 ปีที่แล้ว

    Bro ey extra fittingsin motham ethra ayi ?

  • @zeusemaster8431
    @zeusemaster8431 3 ปีที่แล้ว +1

    Service cost???

    • @krisshh077
      @krisshh077 3 ปีที่แล้ว

      5000 to 8000

  • @hector1094
    @hector1094 4 ปีที่แล้ว

    Broi, long term ownership review ഇടണം. I plan to buy this machine.

  • @AweINTamiL
    @AweINTamiL 4 ปีที่แล้ว +3

    Mileage 25/29 ഉള്ളിൽ ആണ് confirmed

    • @simalsunesh2962
      @simalsunesh2962 4 ปีที่แล้ว

      45 edayil

    • @AweINTamiL
      @AweINTamiL 4 ปีที่แล้ว +1

      @@simalsunesh2962
      ഒരിക്കലും കിട്ടില്ല ഞാൻ use ചെയ്തതാണ്

  • @josutv552
    @josutv552 4 ปีที่แล้ว +1

    G 310 gs nu 3 colour varients alle ullathe brw.😏

  • @TheComedyManiac1
    @TheComedyManiac1 4 ปีที่แล้ว +1

    Chatta our bmw s 1000 rr. Video chayumo

  • @pranav.ppranav.p2125
    @pranav.ppranav.p2125 4 ปีที่แล้ว

    Vandiyum numbum powichu.. 😍😍niga muthaanu😍

  • @athul1752
    @athul1752 4 ปีที่แล้ว +3

    Price: by brand value..

  • @johnsebastian9375
    @johnsebastian9375 4 ปีที่แล้ว

    Enthu kond arum ninja 300 review chyunnilla..strellum arun smokium ethu varee chythattilla..

  • @vaisrav24
    @vaisrav24 4 ปีที่แล้ว

    Bro apache 2004v review cheyyo

  • @sudhin.p215
    @sudhin.p215 4 ปีที่แล้ว

    Clarity??

  • @akashpradeep6066
    @akashpradeep6066 4 ปีที่แล้ว +2

    Poli machane❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    സൂപ്പർ മച്ചാനെ💜❤💕💕💕💕💖💖അടിപൊളി ബൈക്ക്😍👍😎✌കിടിലം✌✌✌✌✌👍👍✌👍

  • @jamshidc1178
    @jamshidc1178 4 ปีที่แล้ว +1

    Strell ന്റെ hight 1.69
    Arun machante 5.5
    ഇതെങനെ tally ആവുന്നത് കുറച്ച് നാളായി ഉള്ള സംശയമാണ്..

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +1

      Strell 169 cm...5'7
      Arun machan 5'5....

    • @jamshidc1178
      @jamshidc1178 4 ปีที่แล้ว

      @@vishnudas4130 ❤️

  • @anoopas818
    @anoopas818 4 ปีที่แล้ว +1

    Bro attapadi- mully - ooty oru travel review idumo

  • @saniljoseph3450
    @saniljoseph3450 4 ปีที่แล้ว +3

    angane avanem pokki😍😍😍