ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചാണക്യ നീതി #( ഉറ്റ ചങ്ങാതിയോട് പോലും പറയരുത് ഈ 6 കാര്യങ്ങൾ # best motivation Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ก.พ. 2024
  • ചാണക്യ നീതി #( ഉറ്റ ചങ്ങാതിയോട് പോലും പറയരുത് ഈ ആറു കാര്യങ്ങൾ ) best motivation Malayalam #Sudeesh kp

ความคิดเห็น • 146

  • @SP-ue1eo
    @SP-ue1eo 4 หลายเดือนก่อน +18

    ചാണക്യൻ അങ്ങനെ പലതും പറയും. എനിക്ക് പറ്റിയത് പ്രശ്നങ്ങൾ ആരോടും പറയാതിരുന്നിരുന്നത് വലിയ പ്രശ്നത്തിൽ ചെന്ന് അവസാനിച്ചു അവസാനം എല്ലാം ബന്ധുക്കളോട് പറയേണ്ടി വന്നു. പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും ആയി😊

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน +1

      🙏🥰👍❤️

    • @padmakshiraman9429
      @padmakshiraman9429 3 หลายเดือนก่อน +1

      കാര്യങ്ങൾ സമയോചിതമായി ചിന്തിച്ചു കൈ കാര്യം ചെയ്യണം

  • @tpvinodtpv
    @tpvinodtpv 5 หลายเดือนก่อน +16

    അനുഭവം ഗുരു 👌. 100% സത്യം 🙏

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🙏🥰👍❤️

  • @satheedevi5038
    @satheedevi5038 5 หลายเดือนก่อน +24

    ഒരു 40വർഷം മുമ്പ് ഈ അറിവ് എനിക്ക് കിട്ടിയിരുന്നെങ്കിൽ ഒരുപാട് problems ഒഴിവാക്കാമായിരുന്നു. 🙏🏻🙏🏻🙏🏻thanks

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🙏👍❤️

    • @padmakshiraman9429
      @padmakshiraman9429 3 หลายเดือนก่อน

      സമയം കഴിഞ്ഞിട്ടില്ല 😁

    • @shibuchacko9803
      @shibuchacko9803 3 หลายเดือนก่อน +1

      പാവം. രണ്ടായിരത്തിൽ ജനിച്ചാൽ മതിയായിരുന്നു അല്ലെ

    • @nila7860
      @nila7860 3 วันที่ผ่านมา

      എനിക്കും

  • @lalu.slalu.s6275
    @lalu.slalu.s6275 5 หลายเดือนก่อน +14

    കൃത്യമായഅറിവ് പകർന്നു തന്ന ഈ ചാനലിന് ഒരായിരം നന്ദി 🙏🙏🙏

  • @sukumari8530
    @sukumari8530 5 หลายเดือนก่อน +12

    അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. എനിക്ക് ശത്രു എൻ്റെ കുടുംബത്തിൽ നിന്ന് തന്നെയാണ് അത് സമ്പത്ത് ഇല്ലാത്തത് കൊണ്ടാണെന്ന് മാത്രം

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🥰🙏❤️👍

    • @anishkathiranthara9346
      @anishkathiranthara9346 3 หลายเดือนก่อน

      സമ്പത് ഉണ്ടെങ്കിലും കണക്കാ,

  • @suaisubair5711
    @suaisubair5711 3 หลายเดือนก่อน +4

    ചാണക്യന്റെ ബോഡി ബിൽഡിംഗ്‌ അപാരം. ഇതു ജിമ്മിൽ ആയിരുന്നു പോയത് കൂടി ഒരു ഗവേഷണം നല്ലതായിരുന്നു. Mind blowing from good health.

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️😄

  • @peethambarannair8645
    @peethambarannair8645 5 หลายเดือนก่อน +10

    നിത്യാന്തകാരമായ ജീവിതത്തിൽ വെളിച്ചം പകരുന്നതാണ് ചാണക്യ വചനങ്ങൾ.

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🙏🙏🙏🥰👍❤️

  • @vimalb1711
    @vimalb1711 5 หลายเดือนก่อน +16

    🌹🌹💕💕💕 സമയം എടുത്തു പഠിച്ചിട്ടുണ്ട്. 👍

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🙏🥰👍❤️

  • @user-jw2fm1yi5i
    @user-jw2fm1yi5i 4 หลายเดือนก่อน +4

    നമ്മൾക്ക് നമ്മുടേതായ അഭിപ്രായങ്ങളാണ് വേണ്ടത് നമ്മൾ കാർബൺ കോപ്പി ആകരുത്

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน +1

      🙏🥰👍❤️

  • @nishamahesh6965
    @nishamahesh6965 3 หลายเดือนก่อน +1

    ❤താങ്ക്യൂ താങ്ക്യൂ സോ മച്ച് ഈ അറിവ് സൂപ്പർ ചാണക്യ പണ്ഡിതനും നന്ദി❤❤❤❤താങ്ക്യൂ താങ്ക്യൂ പ്രവൃത്തി ശക്തി ❤❤❤

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @sudhasuresh3074
    @sudhasuresh3074 5 หลายเดือนก่อน +8

    നല്ല Vajanagal

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🙏🥰👍❤️

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 5 หลายเดือนก่อน +7

    Sathyam.

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @Anoop-k23
    @Anoop-k23 4 หลายเดือนก่อน +3

    നല്ലൊരു അറിവ് ❤❤❤

  • @anilavijayan2934
    @anilavijayan2934 5 หลายเดือนก่อน +10

    ഒന്നും ആരോടും പറയരുത്. അവസാനം സഹിക്കാൻ പറ്റാതായാൽ ജീവിതം അവസാനിപ്പിച്ചോളണം. അപ്പൊ ആളുകൾ പറയും " അയ്യോ ഇത്രയും പ്രശ്നമാണെങ്കിൽ അവർക്കു ഒന്ന് പറയാമായിരുന്നു" അതോടെ ആ അദ്ധ്യായം അവിടെ അവസാനിക്കുന്നു.
    കഷ്ടം!!

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @padmakshiraman9429
    @padmakshiraman9429 3 หลายเดือนก่อน +1

    ചാണക്യ വചനങ്ങൾ എനിക്ക് പ്രയോജനം ആയിട്ടുണ്ട്.

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน +1

      ചാണക്യ വചനം കേട്ടു ജീവിക്കുന്ന ഒരു വ്യക്തി ഒരിക്കലും പരാജയം ഉണ്ടാവില്ല അയാൾ ജയിച്ച് അയാൾ ആഗ്രഹിച്ച ലക്ഷ്യത്തിലെത്തും 🙏

    • @padmakshiraman9429
      @padmakshiraman9429 3 หลายเดือนก่อน

      @@sudeeshkp5959 തീർച്ചയായും, ഒരു നേർ വഴികാട്ടി കൂടിയാണ്.100% വും സത്യമാണ്. 🙏അഭിനന്ദനങ്ങൾ 🙏🙏

  • @johnya.m5927
    @johnya.m5927 5 หลายเดือนก่อน +6

    ഇഷ്ടപ്പെട്ടു ❤

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @msasidharan5019
    @msasidharan5019 5 หลายเดือนก่อน +52

    പക്ഷെ ചില വിഷമ സന്ദർഭങ്ങൾ നാം ബന്ധുക്കളോടോ ചങ്ങാതിമാരോടോ വെളിപ്പെടുത്തണം.. സഹായ ഹസ്തങ്ങൾ നമുക്ക് നേരെ നീളാൻ 20% Chance ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🥰🙏👍❤️

    • @VasuVasu-se9jo
      @VasuVasu-se9jo 5 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mallavikaseethalashmi1487
      @mallavikaseethalashmi1487 5 หลายเดือนก่อน

      വളരെ ശരി ആണ്

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      👍😄🙏🥰

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🙏🥰👍❤️

  • @BinuThottumpalla
    @BinuThottumpalla 4 หลายเดือนก่อน +3

    എനിക്ക് 1 കോടി രൂപ ലഭിച്ചതിന് പ്രപഞ്ച ശക്തിക്ക് നന്ദി

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @basheer.apbasheer9605
    @basheer.apbasheer9605 5 หลายเดือนก่อน +4

    ❤ Sathyam

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @user-wd8eq3dx1w
    @user-wd8eq3dx1w หลายเดือนก่อน +1

    ❤️❤️എല്ലാം വേ ണ്ട പ്പെ ട്ട വ യാ ണെ ❤❤❤❤❤

    • @sudeeshkp5959
      @sudeeshkp5959  หลายเดือนก่อน

      🙏🥰👍🙋‍♀️

  • @prabhau3937
    @prabhau3937 5 หลายเดือนก่อน +5

    Correct 🙏❤️

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍🙋‍♀️

  • @goldgold3162
    @goldgold3162 4 หลายเดือนก่อน +1

    അനുഭവം...

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน +1

      🙏🥰👍❤️

  • @Hiux4bcs
    @Hiux4bcs 3 หลายเดือนก่อน +2

    ഈ കൊടും തണുപ്പുള്ള snow time ല് അതി രാവിലേ ഏണീക്കാ എന്ന് പറഞാൽ പറ്റത്തില്ല

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @92342
    @92342 23 วันที่ผ่านมา +1

    ❤❤❤❤

  • @girijanampoothiry4066
    @girijanampoothiry4066 4 หลายเดือนก่อน +1

    വളരുന്ന തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ വചനങ്ങൾ.

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @pmmohanan9864
    @pmmohanan9864 4 หลายเดือนก่อน +1

    Super video, thanks

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @MaimoonathEpParavanna
    @MaimoonathEpParavanna 5 หลายเดือนก่อน +11

    പറഞ്ഞില്ലങ്കിൽ മനാസികം വന്ന് ഭ്രാന്ത സ്പ്രതി യിൽ കോണ്ടു പോയി ടണ്ടിവരും

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🙏🥰👍❤️

    • @Dragan67
      @Dragan67 5 หลายเดือนก่อน

      പറഞ്ഞാൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആഘോഷമായി ഊളമ്പാറയിലോ കുതിരവട്ടത്തോ കൊണ്ട് ചെന്നാക്കും 😂

  • @devassiapp
    @devassiapp 2 หลายเดือนก่อน +1

    Kurachu vidditharamundu

    • @sudeeshkp5959
      @sudeeshkp5959  2 หลายเดือนก่อน

      🙏🥰👍❤️

  • @JubyJoseph-pf1jo
    @JubyJoseph-pf1jo 3 หลายเดือนก่อน +1

    Correct

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰❤️😄

  • @hazeenahazzi
    @hazeenahazzi 5 หลายเดือนก่อน +2

    സത്യം

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍🙋‍♀️

  • @user-qr2zp2fl4p
    @user-qr2zp2fl4p 5 หลายเดือนก่อน +4

    Great

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @komalamm8253
    @komalamm8253 5 หลายเดือนก่อน +3

    👍🙏

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @rajendranlic
    @rajendranlic 4 หลายเดือนก่อน +1

    Very very supper

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @udaybhanu2158
    @udaybhanu2158 4 หลายเดือนก่อน +2

    ആരും ആരോടും ഒന്നും മിണ്ടാതെ പറയാതെ ജീവിച്ചാൽ
    പിന്നെ ലോകത്ത് ആര് സംസാരിക്കും? 😂😂😂😂

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰❤️🙋‍♀️

  • @salmaalavudheen6050
    @salmaalavudheen6050 3 หลายเดือนก่อน

    Sathiyam

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @prabhugowtham8397
    @prabhugowtham8397 5 หลายเดือนก่อน +2

    Always true

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍🙋‍♀️

  • @jayakrishnanvc6526
    @jayakrishnanvc6526 4 หลายเดือนก่อน +1

    💗💗💗sree. Channakkyintta😅😅😅Orroorroo... VAALLYTHARRANGGALLAAA

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

    • @jayakrishnanvc6526
      @jayakrishnanvc6526 4 หลายเดือนก่อน +1

      @@sudeeshkp5959 selfishness iLL Niynnaanne Lookathe Ellaaa devileness umm unddaakunnathe... So channakkiyann is a master in selfishness and devilespirit

  • @ShihabPkmotivation
    @ShihabPkmotivation 5 หลายเดือนก่อน +2

    Sathyam 🎉

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @ArunRaj-G00369
    @ArunRaj-G00369 5 หลายเดือนก่อน +3

    ഇത് എല്ലാം കേൾക്കുമ്പോൾ തന്നെയേ മനസിൽ പിന്നീട് ഇത് ഓർമ്മകൾ വരുന്നില്ല

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +3

      അമിതമായ ചിന്ത നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തും അതിനാൽ തന്നെ വെറുതെ ചിന്തിച്ചിരിക്കാതെ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്🙏🙏

    • @SharfuddinSharfuddin-oi2wn
      @SharfuddinSharfuddin-oi2wn 5 หลายเดือนก่อน +1

    • @SharfuddinSharfuddin-oi2wn
      @SharfuddinSharfuddin-oi2wn 5 หลายเดือนก่อน

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 4 หลายเดือนก่อน +1

    Correct 💯💯

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @SunilKumar-fu4ce
    @SunilKumar-fu4ce 3 หลายเดือนก่อน +1

    ❤❤

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      👍🙏🥰❤️

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 5 หลายเดือนก่อน +1

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @kappil911
    @kappil911 4 หลายเดือนก่อน +3

    ഇതിൽ എല്ലാ കാര്യങ്ങളോടും യോജിപ്പില്ല

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @user-lx1mg9un6n
    @user-lx1mg9un6n 5 หลายเดือนก่อน +2

    👍

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏👍👍❤️

  • @user-zn9nm4md7i
    @user-zn9nm4md7i 4 หลายเดือนก่อน +1

    On food sleep guliga iddu thara, to sleep M F 😊😮

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @sudheeshkunnathusserry1535
    @sudheeshkunnathusserry1535 5 หลายเดือนก่อน +1

    👌

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @sathiyadevan7705
    @sathiyadevan7705 5 หลายเดือนก่อน +1

    No...I agree to d last point only . Hence I am living in this world?? Anybody about these comments???

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @krishnadasp6137
    @krishnadasp6137 5 หลายเดือนก่อน +2

    ഉഛാരണം നന്നാക്കൂ

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🥰🙏👍🙋‍♀️

  • @sakeerhussain1212
    @sakeerhussain1212 4 หลายเดือนก่อน +1

    Foolishness

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🥰🙏👍❤️

  • @AnilKumar-in9cx
    @AnilKumar-in9cx 5 หลายเดือนก่อน +1

    Chanakya kya kyan pottan komali.

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน +1

      🙏🥰👍🙋‍♀️❤️

  • @Nelson_Cochin
    @Nelson_Cochin 5 หลายเดือนก่อน +3

    അടിപൊളി വീഡിയോ
    ദെയ് ഞാൻ വന്നൂ ഒന്ന് മിന്നിച്ചേക്കാമോ പ്ളീസ്
    തിരിച്ചുവന്ന് ഒന്ന് മിന്നിച്ചിട്ട് മണിയടിച്ചു പോണേ L663

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @jayarammayonnur7551
    @jayarammayonnur7551 4 หลายเดือนก่อน

    ഇങ്ങനെ ആണെങ്കിൽ പിണറായി അടുത്ത ഇലക്ഷനിൽ ജയികും.....

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @shibuchacko9803
    @shibuchacko9803 3 หลายเดือนก่อน

    Great

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @user-zn9nm4md7i
    @user-zn9nm4md7i 4 หลายเดือนก่อน +1

    On food sleep guliga iddu thara, to sleep M F 😊😮

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 5 หลายเดือนก่อน +1

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @HARILALPhoenix
    @HARILALPhoenix 5 หลายเดือนก่อน +1

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

  • @yadhu525
    @yadhu525 5 หลายเดือนก่อน +1

    • @sudeeshkp5959
      @sudeeshkp5959  5 หลายเดือนก่อน

      🙏🥰👍❤️

    • @user-yj6fr2ce5u
      @user-yj6fr2ce5u 3 หลายเดือนก่อน

      Ithil paranjath ellam 100% sathyam aanu