ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ബാത്രൂം ഉണ്ടാക്കാൻ ഇത്ര ചെലവൊ?. bathroom wall tiles instalation.

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2020
  • വീട്ടിൽ ചെറിയ ബാത്രൂം ഉണ്ടാക്കാൻ വരുന്ന ചിലവ് അതുപോലെ ബാത്രൂം ടൈൽ വർക്ക്‌ അങ്ങനെ കുറച്ചു കാര്യങ്ങൾ
    ബെഡ്‌റൂമിലേക് attachad ബാത്രൂം എങ്ങനെ ഉണ്ടാക്കാം
    • how to build attached ...
    all round construction

ความคิดเห็น • 130

  • @safeerali3993
    @safeerali3993 2 ปีที่แล้ว +11

    പകൽ മുഴുവൻ പണിയും അത് കഴിഞ്ഞു യൂട്യൂബ് ഇലെ ചാനൽ മാനേജ്മെന്റും. ഇഷ്ട്ടമുള്ള വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഇവർ വേറെ ലെവൽ തന്നെ. കാമറ ക്വാളിറ്റിയും പ്രേസേന്റ്റേഷനും ക്ലാസ് തന്നെ.

  • @ashrafthennala2105
    @ashrafthennala2105 3 ปีที่แล้ว +17

    വർക്കും സൂപ്പർ ഫുഡും സൂപ്പർ
    ഇരുപതിനായിരം രൂപക്ക് ബാത്റൂം റെഡി അവതരണ രീതി കിടു

  • @alim_u_h_a_m_m_e_d1665
    @alim_u_h_a_m_m_e_d1665 3 ปีที่แล้ว +14

    പ്ലോമ്പിങ്ങിലും ചെറിയ ഫോൾട് പറ്റിയിട്ടുണ്ട് ഷവർ ക്ലോസെറ്റിന്റെ ഒരു മൂലയിൽ ആയിപ്പോയി...

    • @lijojacob1659
      @lijojacob1659 3 ปีที่แล้ว

      @@allroundconstructions1355 athu roomileku vellam veezhathirikan vendiyulla adjust menta

    • @mhariskmr
      @mhariskmr 3 ปีที่แล้ว +3

      അത് ഇവരുടെ കുഴപ്പമല്ല, plumbing കാരുടെ കുഴപ്പമാണ്

    • @kannurkaranchangayi8883
      @kannurkaranchangayi8883 3 ปีที่แล้ว +1

      S

    • @rajeevplumber3971
      @rajeevplumber3971 3 ปีที่แล้ว

      Yes

  • @shereefmuhammed7878
    @shereefmuhammed7878 2 ปีที่แล้ว +2

    ഇപ്പൊ ഇത് പോലെ ഒരു ബാത്ത് room വെക്കാൻ എത്ര രൂപ ചിലവ് വരും

  • @KLKOLLAMchungg
    @KLKOLLAMchungg 3 ปีที่แล้ว +2

    ഒരു ദിവസം കൊൻണ്ട് ഫുൽ ടൈൽ ഒട്ടിച്ചൊ എത്ര square feet

  • @aneebp648
    @aneebp648 3 ปีที่แล้ว +1

    സൂപ്പർ, നിലത്ത് എപ്പോക്സി ട്ടോ

  • @sujusijo6484
    @sujusijo6484 3 ปีที่แล้ว

    Chettayi all vidios pwoli ann

  • @rajeshmpk8195
    @rajeshmpk8195 2 ปีที่แล้ว +1

    നിങ്ങൾ കേരളത്തിൽ എല്ലാ സ്ഥലത്തും ചെയ്ത് തരുമോ

  • @sahir6719
    @sahir6719 3 ปีที่แล้ว +5

    ഫിഷ് ടാങ്ക് നിർമ്മിക്കുന്ന വീഡിയോ ഇടാമോ പ്ലീസ് പിന്നെ ഹോളോബ്രിക്സ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ പ്ലീസ്

    • @shuhaibcm1
      @shuhaibcm1 3 ปีที่แล้ว

      Phone number parayu pleas

    • @shuhaibcm1
      @shuhaibcm1 3 ปีที่แล้ว

      Phone number kittou oru samshayam chodikkaan vendiyaan Teakaatha Seeling semm adichad tekaan pattou teachal Adarnn chadou pleas replay

  • @harismalayil1623
    @harismalayil1623 3 ปีที่แล้ว +3

    നമ്പർ തെരുമോ വെളിമുക്കിൽ ഒരു വിട പണിയുണ്ട്

  • @binupaul3815
    @binupaul3815 2 ปีที่แล้ว

    Oru Europeian closet fit cheyangath enthannu

  • @naseerullahattasseri6680
    @naseerullahattasseri6680 3 ปีที่แล้ว

    bro fiber water proof chaitha bathroomil tile cementil ottikkan pattumo atho gum veno ottikkan?

  • @mgaravindakshannair5862
    @mgaravindakshannair5862 2 ปีที่แล้ว

    Useful information

  • @pushparaj922
    @pushparaj922 3 ปีที่แล้ว

    Great speech

  • @muhammedrrc7637
    @muhammedrrc7637 3 ปีที่แล้ว +2

    2000sqf തെക്കൻ എത്ര ആവും

  • @faisalpnmla2431
    @faisalpnmla2431 3 ปีที่แล้ว

    സൂപ്പർ 👍

  • @ihsan6135
    @ihsan6135 3 ปีที่แล้ว +2

    എവിടെ ബാത്‌റൂമിൽ ടൈൽ ഇടുക ആണേലും സ്‌പൈസ്ർ ഇടുക ലീക് ഒഴിവാകാം epoxy വേണം എന്നില്ല സിമെന്റ് മാത്രം ഇട്ട് ഗ്യാപ് അടച്ചാൽ മതി

  • @truevision75
    @truevision75 3 ปีที่แล้ว

    Bro..work cheyyumbo proper tool upayogikkoo.

  • @suryaradhakrishnan7961
    @suryaradhakrishnan7961 3 ปีที่แล้ว

    Useful vedio 👌👌👌👌

  • @user-rn4qu3ji7t
    @user-rn4qu3ji7t 3 ปีที่แล้ว +1

    സാറേ മുറ്റത്ത് വെട്ടുകൽ വിരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് ' ?അതിന്റെ procedures എന്തൊക്കെ? ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ

    • @user-rn4qu3ji7t
      @user-rn4qu3ji7t 3 ปีที่แล้ว +1

      @@allroundconstructions1355 എന്നത്തേക്ക് സാർ.ഞങ്ങൾ ഇപ്പോൾ മുറ്റം നന്നാക്കാനുള്ള തയ്യാറെടപ്പിലാണ്

  • @shamsumrt4653
    @shamsumrt4653 3 ปีที่แล้ว

    Diamond.model.vallathum.undo

  • @jabbarjabbar5118
    @jabbarjabbar5118 3 ปีที่แล้ว +1

    വിട്ടിലെ ബാത്ത് റൂമിൽ ലിക്ക് കാരണം ച്ചു മരിൽ നനവ് കാണുന്നു അത് മാറാൻ എന്തേ ചെയ്യക

    • @rybina.r505
      @rybina.r505 3 ปีที่แล้ว +1

      Call7012407372

  • @Video-p5b
    @Video-p5b 3 ปีที่แล้ว +1

    Oru rasam 🤒🤒🤒🤒🤒

  • @jsrplkt
    @jsrplkt 3 ปีที่แล้ว +1

    👍

  • @mufassilriyasmra3003
    @mufassilriyasmra3003 3 ปีที่แล้ว

    കൊള്ളാം

  • @aykhaerdhkhadher3959
    @aykhaerdhkhadher3959 3 ปีที่แล้ว

    ഇതിന്റെ പ്ലമ്പിങ്ങും വയറിങ്ങും കാണിക്കാമോ

  • @shahinmwon4603
    @shahinmwon4603 3 ปีที่แล้ว

    Pattupadunna judan ahamadannalloo

  • @lathif25ify
    @lathif25ify 3 ปีที่แล้ว

    Supper

  • @JChand83
    @JChand83 3 ปีที่แล้ว

    Cornerilum spacer ഇടണം

  • @febithamanu7249
    @febithamanu7249 3 ปีที่แล้ว

    Oru roominte ullil thanne bathroom paniyan pattuvo? Room athyaavashyam valuppamundu. Bathroom paniyan puratheku neettan place illa. Roominte akathu thanne bathroom vekan pattumo?

    • @febithamanu7249
      @febithamanu7249 3 ปีที่แล้ว

      @@allroundconstructions1355 hmm k thnks

  • @Shanu____calligaraphy
    @Shanu____calligaraphy 3 ปีที่แล้ว

    Super

  • @user-rb1wl4yf3o
    @user-rb1wl4yf3o 2 ปีที่แล้ว

    Spiser ഇട്ട അപ്പോസ്കി ചയ്യണം പൊട്ട അല്ലാണ്ട് കവി thekkal അല്ല

  • @vajidhafarhana8698
    @vajidhafarhana8698 3 ปีที่แล้ว

    Ingale sthalam evideya

  • @jowharkk6037
    @jowharkk6037 3 ปีที่แล้ว +1

    Ground floor എന്ത് കൊണ്ട് spacer ചെയ്തില്ല?

  • @sudheeesh
    @sudheeesh 3 ปีที่แล้ว

    Kollam work cheyyumo
    ..

  • @dyesebelalfon5935
    @dyesebelalfon5935 3 ปีที่แล้ว

    Adipol

  • @kshabeer5463
    @kshabeer5463 3 ปีที่แล้ว +1

    ആണി അടിക്കുമ്പോ concealed പൈപ്പിൽ തട്ടുന്നത് ശ്രദ്ധിക്കുക

  • @ansarihaneefa2775
    @ansarihaneefa2775 3 ปีที่แล้ว

    👍👍

  • @mohammedkoya4437
    @mohammedkoya4437 3 ปีที่แล้ว

    Waterproof

  • @muhammedunais1225
    @muhammedunais1225 3 ปีที่แล้ว

    Plumping kulamay

  • @mohammedalimohammedalia2769
    @mohammedalimohammedalia2769 3 ปีที่แล้ว

    👍👍👍

  • @manchesterutd3738
    @manchesterutd3738 3 ปีที่แล้ว

    👍🥰

  • @abdulhakeem8746
    @abdulhakeem8746 3 ปีที่แล้ว

    Kannur ilek varumo

  • @shahinmwon4603
    @shahinmwon4603 3 ปีที่แล้ว

    Chembazhandhiyooo. Kollonniyoo

  • @muruganputhenveedu2783
    @muruganputhenveedu2783 3 ปีที่แล้ว

    Superrr...enikkum venam naichoru 😊

  • @fahadj1191
    @fahadj1191 3 ปีที่แล้ว +4

    Phone number tharooo vitti bathroom minte pani und

  • @saranaksa4007
    @saranaksa4007 3 ปีที่แล้ว

    Bro. ക്ലോസെറ്റിന്റെ നേരെ മുകളിലാണോ ഷവർ വെക്കുന്നത്

    • @shamsadav3627
      @shamsadav3627 3 ปีที่แล้ว

      അത് പ്ലംബിങ്ങു കാരുടെ പണിയാ

  • @giriprakash1016
    @giriprakash1016 2 ปีที่แล้ว

    Pls call from calicut

  • @ihsan6135
    @ihsan6135 3 ปีที่แล้ว +3

    ഇനി ഇവിടെ ബാത്‌റൂമിൽ ഫ്ലോർ ചെയ്യാണെങ്കിൽ സ്‌പെയ്‌സ്‌ർ ഇടുക ookkk

  • @user-im7ev5fo1l
    @user-im7ev5fo1l 3 ปีที่แล้ว

    സൗണ്ട് എന്തുപറ്റി ജലദോഷം പിടിച്ചോ

  • @goodfarming5861
    @goodfarming5861 3 ปีที่แล้ว

    Plumbing local aaaipoi

  • @philipmathew07
    @philipmathew07 3 ปีที่แล้ว

    Oru ft ethraya charge ? Rs 20 ?

  • @uginteriordesign8722
    @uginteriordesign8722 3 ปีที่แล้ว

    Shower fit cheithath yentha angane

    • @uginteriordesign8722
      @uginteriordesign8722 3 ปีที่แล้ว

      @@allroundconstructions1355
      Hand shower vekkamayirunnu

  • @alukkalsulaiman8634
    @alukkalsulaiman8634 3 ปีที่แล้ว

    🥰👍🥰👍🥰

  • @prajithmpp2234
    @prajithmpp2234 3 ปีที่แล้ว

    തറയില്‍ ഗ്ലോസി tile വിരിച്ചാല്‍ വഴുക്കി വീഴില്ലേ

  • @shajuchenguvetty3903
    @shajuchenguvetty3903 3 ปีที่แล้ว +7

    bro ഒരു batroom ഉണ്ടാക്കണം നമ്പർ തരൂ

  • @jabiworkers4825
    @jabiworkers4825 3 ปีที่แล้ว

    Gangavathi chemistry

  • @weareworld4643
    @weareworld4643 7 หลายเดือนก่อน

    എന്റെ ഭായ് ഇങ്ങള് മൊബൈൽ നമ്പർ തരുമോ എനിക്കും ഇത് പോലെ ഒരു ബാത് റൂം ഉണ്ടാകണം പ്ലീസ് വരുമോ പാലക്കാട് ജില്ല പെരിങ്ങോട് പട്ടാമ്പിക് അടുത്താണ്

  • @zainulabid1496
    @zainulabid1496 2 ปีที่แล้ว

    വീട് എവിടാ

  • @tilesworks1198
    @tilesworks1198 3 ปีที่แล้ว

    Wrk poratto

  • @murukeshaswathy9232
    @murukeshaswathy9232 3 ปีที่แล้ว

    യൂറോപ്യൻ closet ആകാമായിരുന്നു.

  • @orangegrape5252
    @orangegrape5252 3 ปีที่แล้ว

    ബ്രോ നിങ്ങളുടെ മൊബൈൽ കിട്ടുമോ

  • @ahmadkhan3722
    @ahmadkhan3722 3 ปีที่แล้ว +1

    മലപ്പുറക്കാരനാ

  • @user-dy8rn1jk2c
    @user-dy8rn1jk2c 3 ปีที่แล้ว

    പണ്ട് ഒരാള് പറഞ്ഞത് പൊലെ .....
    പെണ്ണ് ഉഷാറാ .....പക്ഷെ.... പെങ്ങളായി പോയി .... -- എന്ന് പറഞ്ഞത് പൊലെ ... ഈ ടോയിലറ്റിന്റെ അവസ്ഥ ഉണ്ടക്കി പണിയൊക്കെ തീർന്നപ്പോൾ .....

  • @zainulabid1496
    @zainulabid1496 2 ปีที่แล้ว

    Hloo

  • @focuz_bgms5855
    @focuz_bgms5855 3 ปีที่แล้ว

    👌

  • @naiksad3091
    @naiksad3091 3 ปีที่แล้ว

    ഫ്ലോർ ഒട്ടിച്ചു അടിയിലെ നിര ഓടിച്ചാൽ ലീക് വരില്ല എന്നത് വെറും തെറ്റി ധാരണ ആണ് ഇങ്ങനെ ചെയ്‌താൽ ജോയിന്റ് ഫിൽ ശരിയായി ചെയ്യാനാകില്ല കാരണം വശങ്ങളിലേക്ക് ആണ് ഫിൽ ചെയേണ്ടത് എന്നാൽ മറ്റേ രീതി ആകുമ്പോൾ താഴേക്കു ആണ് ഫിൽ ചെയ്യേണ്ടത് എപ്പോക്സി ഒഴിച്ച് കൊടുത്താൽ ശരിയായി ഫിൽ ആകും

  • @kmhaneefa7117
    @kmhaneefa7117 3 ปีที่แล้ว

    മൊബൈൽ no വീടു

  • @unnipalod1670
    @unnipalod1670 3 ปีที่แล้ว

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരൂ.ജോലി ഉണ്ട്. കുറെ സംശയം ചോദിക്കാനും ഉണ്ട്.

  • @Abdulsalam-iq7rm
    @Abdulsalam-iq7rm 3 ปีที่แล้ว

    parayan mathrame eluppam ullu

  • @sihadk9938
    @sihadk9938 3 ปีที่แล้ว

    Vittil workk nd. But engana contact chayyum

  • @harshiddyl6416
    @harshiddyl6416 3 ปีที่แล้ว

    ♥️♥️♥️

  • @shabeershabi5325
    @shabeershabi5325 3 ปีที่แล้ว

    700സ്‌ക്വായർ ഫീറ്റ് വീട് തേക്കാൻ എത്ര പൈസ വേണ്ടിവരും

  • @safnasaifu7275
    @safnasaifu7275 3 ปีที่แล้ว

    സ്ഥലം എവിടെയാ

    • @safnasaifu7275
      @safnasaifu7275 3 ปีที่แล้ว

      @@allroundconstructions1355 അദ് എവിടെ number തരോ

  • @ayishakamarangaden9974
    @ayishakamarangaden9974 3 ปีที่แล้ว +2

    പണി ഒക്കെ സൂപ്പർ ആയി ബാക്കി പണികൾ മണ്ടത്തരം ആയി പോയി

  • @filmgaragenews1598
    @filmgaragenews1598 3 ปีที่แล้ว

    ഇങ്ങനെ ബാത്റൂം എടുത്താൽ പുറത്ത് നിന്നും നോക്കുമ്പോൾ ഒരു പെട്ടി പോലെ ബോർ ആയി തന്നും

  • @udayakumarmum5266
    @udayakumarmum5266 2 ปีที่แล้ว

    ഷവർ ശരിയായില്ല

  • @HABEEB-
    @HABEEB- 3 ปีที่แล้ว

    Changeee

    • @HABEEB-
      @HABEEB- 3 ปีที่แล้ว

      ജലദോഷം പിടിച്ചോ

    • @HABEEB-
      @HABEEB- 3 ปีที่แล้ว

      സൗണ്ട് കെട്ടപ്പൊ തോന്നി എന്ന് തുടങ്ങി പനി

    • @HABEEB-
      @HABEEB- 3 ปีที่แล้ว

      @@allroundconstructions1355 alhamdulillha അങ്ങനെ പോകുന്നു

  • @fousiyahussain6459
    @fousiyahussain6459 3 ปีที่แล้ว

    Number venam

  • @naiksad3091
    @naiksad3091 3 ปีที่แล้ว

    wrong methode

  • @suhailmuhammed557
    @suhailmuhammed557 3 ปีที่แล้ว

    Nigale contact number tarumo....

  • @afrasadique4880
    @afrasadique4880 ปีที่แล้ว

    Ningal kannur work cheyyunnindo? Indenkil contact nmbr theruo

  • @qba51c
    @qba51c ปีที่แล้ว

    20പൈനാരം രൂപക്ക് അടീക്കോ, അള്ളാ.. മാഷാ അള്ളാ... കൂടിപോയല്ലോ ഗഫൂറേ..

  • @hassantaikattil7107
    @hassantaikattil7107 3 ปีที่แล้ว

    Super