കൈലാസം കണ്ട ഞാൻ ആദ്യം പൊട്ടിക്കരഞ്ഞു പോയി... യാത്രാനുഭവങ്ങൾ തുറന്ന് പറഞ്ഞ് വിധുബാല

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 184

  • @lathikavivekananthan788
    @lathikavivekananthan788 ปีที่แล้ว +85

    വിധുബാലയുടെ simplicity ആണ് ഞാൻ ഏറ്റവും ആരാധിക്കുന്നത്. She is ideal.

  • @raninair6065
    @raninair6065 ปีที่แล้ว +20

    വിധുബാല മാം എന്ന വ്യക്തിയെയും അഭിനേത്രിയേയും അത്ര ഇഷ്ടവും ബഹുമാനവും ഉള്ളതു കൊണ്ടാണ് ആനിയുടെ ഈ program വർഷങ്ങൾക്ക് ശേഷം കാണുന്നത് ❤️❤️❤️

  • @Aavani555
    @Aavani555 ปีที่แล้ว +8

    കുടുംബ ബന്ധങ്ങൾക്ക് വില കല്പിക്കുന്ന രണ്ടു വ്യക്തികൾ.. സിനിമ ലോകത്ത് ഇങ്ങനെയുള്ളവർ അപൂർവം 🙏

  • @pushpalatha7334
    @pushpalatha7334 ปีที่แล้ว +14

    വളരെ നല്ല വ്യക്തിത്വത്തിന് ഉടമ, വളരെയധികം ബഹുമാനം, ഇഷ്ട്ടം

  • @harikrishnannair5153
    @harikrishnannair5153 ปีที่แล้ว +6

    ഇന്നത്തെ തലമുറയിലുള്ള എല്ലാ പെൺകുട്ടികളും ശ്രദ്ധിച്ചു കേൾക്കേണ്ട കാര്യങ്ങളാണു ശ്രീമതി വിധു ബാല ഇവിടെ പറഞ്ഞതു.
    വിധു ബാലക്കൂ അഭിനന്ദനങ്ങുൾ'

  • @sks8198
    @sks8198 ปีที่แล้ว +5

    🙏🏼 ശ്രീമതി വിധുബാലാ, നിങ്ങളുടെ മനസിന്റെ വ്യാപ്തി ആദ്യമായാണ് കണ്ടറിയുന്നത്. നമ്മുടെ മഹത്തായ പൈതൃകത്തിന്റെ നന്മ ജീവിതത്തിൽ പകർത്തിയ നിങ്ങൾക്ക് അതു പുതു തലമുറകളിലേക്ക് പകർന്നു നൽകുവാൻ ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ. അതു നിങ്ങളുടെ നിയോഗമാണ്. അതിനനുസരിച്ചു ഉണർന്നു പ്രവർത്തിക്കുക. 🙏🏼🥰

  • @chandravathynambrath4060
    @chandravathynambrath4060 ปีที่แล้ว +12

    🙏എല്ലാം കേട്ടു എനിക്ക് സന്തോഷം തോന്നി, സത്യമായി ഉള്ളു തുറന്നു പറഞ്ഞു! ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എപ്പോഴും.................
    .

  • @gopakumarg9386
    @gopakumarg9386 ปีที่แล้ว +7

    വിധുബാലയുടെ അമ്മ പറഞ്ഞ കാര്യങ്ങൾ , ജീവിതത്തിൽ പകർത്തിയാൽ ഒരിക്കലും തകരേണ്ടി വരില്ല

  • @ambikagopalakrishnan8403
    @ambikagopalakrishnan8403 ปีที่แล้ว +28

    Simplicity മുഖമുദ്രയാക്കിയ ജാടയില്ലാത്ത അഭിനേത്രി . ഞാൻ Collegeൽ പഠിക്കാൻ തുടങ്ങിയപ്പോ വിധുബാല അഭിനയിച്ച College girl വന്നു. കണ്ടു. ഒത്തിരി ഇഷ്ടായി . 💝💝💝

  • @haridas-xi4wj
    @haridas-xi4wj ปีที่แล้ว +30

    വിധുബാല ചേച്ചിയെ അമ്മ പഠിപ്പിച്ച രണ്ടു ശീലങ്ങൾ അത് എല്ലാവരും ഫോളോ ചെയ്യേണ്ട രണ്ടു കാര്യങ്ങളാണ്. മഹത്തരമായ രണ്ടു ശീലങ്ങൾ. ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കുവാനുള്ള മനസ് ആർജ്ജിച്ചെടുക്കണം ഓരോരുത്തരും.

  • @lathat2660
    @lathat2660 ปีที่แล้ว +9

    എനിക്ക് ഇഷ്ട്ടം ഉള്ള നടി മര്യാദ നല്ല കുടുംബിനി

  • @sukumarannair4833
    @sukumarannair4833 ปีที่แล้ว +71

    ഒരു നല്ല കുടുംബത്തിൽ ജനിച്ചതിന്റ ഗുണം 👍👍👍

    • @jameelakalakkal4909
      @jameelakalakkal4909 ปีที่แล้ว +1

      Ju

    • @rajancp5615
      @rajancp5615 ปีที่แล้ว +5

      @@panyalmeer5047 ഇജ് മക്ക കണ്ടിട്ടുണ്ടോ ഇന്നീട് കരയു

    • @sreekalapillai2929
      @sreekalapillai2929 ปีที่แล้ว +9

      @@panyalmeer5047 100 % ദുഷിച്ച മനസിന്റെ ഉടമ

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว +2

      @@panyalmeer5047 nerit poyi choich nokk appol athinte utharam kittum ......panny Almeer....

    • @jubinredrock2527
      @jubinredrock2527 ปีที่แล้ว +5

      @@panyalmeer5047 ..പേരിൽ..തന്നാ എല്ലാമുണ്ടല്ലോ

  • @mohanannair518
    @mohanannair518 ปีที่แล้ว +14

    രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว +75

    👍👍👍🙏🙏, പണ്ടത്തെ ശാലീന സുന്ദരി വിധുബാല

  • @ananthavallycrc2297
    @ananthavallycrc2297 ปีที่แล้ว +12

    പഴയ നടിമാരിൽ ഏറ്റവും ഇഷ്ടമുള്ള നടി എന്തു സുന്ദരിയാ!മുഖത്തെ കുട്ടിത്തം ഇപ്പോഴും അങ്ങിനെ തന്നെ, കോഴിക്കോട് എവിടെയാണ് താമസിക്കുന്നത്

  • @arjun4394
    @arjun4394 ปีที่แล้ว +15

    ഞാൻ ഇഷ്ടപ്പെടുന്ന 2 സുന്ദരികൾ, ഹൃദ്യമായ സംസാരങ്ങൾ , ഭഗവാൻ 2പേരെയും സർവ്വ ഐശ്വര്യങ്ങളോടെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manasa2009
    @manasa2009 ปีที่แล้ว +32

    എല്ലാ ഗുണങ്ങളും ഉള്ള ജീവിതം വിജയിപ്പിച്ച രണ്ടു സ്ത്രീ രത്നങ്ങൾ അനുകരിക്കാൻ തോന്നുന്ന വ്യക്തി ത്വങ്ങൾ 👌👌

  • @gsurehn7836
    @gsurehn7836 ปีที่แล้ว +27

    ചേച്ചി പറഞ്ഞത് 100%ശരിയാണ്,,.ഒരുപാട് ഇഷ്ടം ആയി 2പേരുടെയുഎം 😍🥰അഭിമുഖ

    • @padminikutty8230
      @padminikutty8230 ปีที่แล้ว +2

      Vidhubala. Paranja karysngal family life. Nalla. Reethiyil. Kondupokan. Upakarikkum

  • @jaya-us6gy
    @jaya-us6gy ปีที่แล้ว +49

    ഇപ്പോഴും എന്തു ഭംഗിയാ കാണാൻ ❤️❤️❤️

    • @girijasajikumar1510
      @girijasajikumar1510 ปีที่แล้ว

      അഭംഗി എന്നുവച്ചാൽ ഭംഗിയില്ല എന്നാണ്.

    • @vidhyavadhi2282
      @vidhyavadhi2282 ปีที่แล้ว

      Hai വിധുബാല ചേച്ചി. പുണ്ണ്യവതി നിന്ടെ പൂങ്കാവനത്തിലൊരു
      ചിത്ര ശലഭമായ് ഞാൻ പറന്നുവന്നു. 🙏🙏🙏🌹

  • @unnikrishnanpv4992
    @unnikrishnanpv4992 ปีที่แล้ว +5

    ആനിയും വിധുബാലയുമായുള്ള ഈ അഭിമുഖം അസ്സലായി. പ്രത്യേകിച്ച് വിധുബാലയുടെ ലാളിത്യം എടുത്തു പറയേണ്ട ഗുണമാണ്. സിനിമാ നടിയായല്ല ഒരു നല്ല കുടുംബിനിയായിട്ടാണ് അവരെ കാണാൻ കഴിഞ്ഞത്.

  • @sundaresankunhan7322
    @sundaresankunhan7322 ปีที่แล้ว +8

    ഈ പ്രോഗ്രാമിലൂടെ ഒരുപാട് messages, മറ്റുള്ളവർക്ക് convey ചെയ്യാനും പഠിക്കാനുമുണ്ട്

  • @Rema1965unni
    @Rema1965unni ปีที่แล้ว +30

    Very interesting talk. Salute to the mother of Mrs Vidhumabala. World needs such people 🙏🏻😍👌🏻

  • @madhusoodanankp5439
    @madhusoodanankp5439 ปีที่แล้ว +7

    Very respectful personality, very proud of you Mrs. Vidhubala...

  • @sastadas7670
    @sastadas7670 ปีที่แล้ว +27

    ജാടകൾ ഇല്ലാത്ത സംസാരം.
    മനസ്സിന് വളരെ അധികം സന്തോഷവും സമാധാനവും കിട്ടി.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +3

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള നടി എന്നും ശാലീനത കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്ത്തിത്ത്വം വിധുബാല ആനിക്കുട്ടിയേയും ഇഷ്ടമാണ്♥️♥️

  • @joybs1
    @joybs1 ปีที่แล้ว +11

    Feeling proud of Mrs. Vidhubala. Really great and very respectable personality!!✌❤

  • @rajendrakumarv2107
    @rajendrakumarv2107 ปีที่แล้ว +8

    എല്ലാം സമൂഹത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങളാണ്, നന്ദി 🙏👍

    • @lalithakumaran1113
      @lalithakumaran1113 ปีที่แล้ว

      തൃശ്ശൂരിൽ എന്റെ വീടിനടുത്തുള്ള ഒരു വീട്ടിൽ വെച്ച് ഷൂട്ടിംഗ് ഉണ്ടായിരുന്നു .ഞാനും എന്റെ അനിയത്തിമാരും കൂടി ഷൂട്ടിംഗ് കാണാൻ പോയിരുന്നു വിധുബാലയും പ്രധാന നടന്മാരും ഉണ്ടായിരുന്നു. ഇത്രയും ഭംഗിയുള്ള ഒരു നടി വേറെ ഇല്ല

  • @sujam4893
    @sujam4893 ปีที่แล้ว +9

    ഇപ്പോഴും കാണാൻ എന്തു ഭംഗി യാ 🥰🥰

  • @krishnakumaramaluz728
    @krishnakumaramaluz728 ปีที่แล้ว +2

    ഹായ് വിധുവമ്മ എനിക്ക് രണ്ട് മക്കൾ ഉണ്ട് വളരെ നല്ല കാര്യങ്ങൾ അമ്മ പറഞ്ഞത് അത് എന്റെ കുഞ്ഞങ്ങൾക്കും പറഞ്ഞു കൊടുക്കും തീർച്ച

  • @krishnapillai1324
    @krishnapillai1324 ปีที่แล้ว +6

    രണ്ടു നല്ല സ്ത്രീ രത്‌നങ്ങൾ!!

  • @sivadasan8956
    @sivadasan8956 ปีที่แล้ว +8

    ജയനെ പോലെ ഒരു പാട് ആരാധിച്ച നടി
    നന്മകൾ നേരുന്ന്

  • @sheelar8680
    @sheelar8680 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഇഷ്ടമാണ് വിധുബാല ചേച്ചിയെ ഒത്തിരി ഇഷ്ടം
    കൂടാതെ ആനി കുട്ടിയെ ഇഷ്ട്ടമാണ്.

  • @minir2050
    @minir2050 ปีที่แล้ว +13

    ഭാഗ്യം ചെയ്ത ജന്മം..... കൈലാസത്തി പോയി അവിടക്കിടന്ന് മരിക്കണമെന്ന് ആഗ്രഹിക്കുന്ന പടുവിഡ്ഢിയായ ഞാൻ... ഇത്ര വലിയ നടക്കാത്ത മോഹം lle

  • @kprema9771
    @kprema9771 ปีที่แล้ว +5

    Very good advice by mother. Relevant for all time

  • @jayathoughts1788
    @jayathoughts1788 ปีที่แล้ว +13

    Vidhu Bala ❤️🙏🙏.in our family also we were taught like this. This has helped alot in adjusting the situations. I am in my late sixties. Even now I like to live as we were taught in our childhood days. This makes so comfortable even in our old age.vidhubala , your words led me to the good old days. ❤️🙏🙏

  • @desertdates8026
    @desertdates8026 ปีที่แล้ว +4

    world needs like this people big salute to her really great person

  • @rajaniappu8663
    @rajaniappu8663 ปีที่แล้ว +5

    Mam your mother is great🙏🙏

  • @suseelkumar4245
    @suseelkumar4245 ปีที่แล้ว +6

    പന്തയം പന്തയം പന്തയമാണി ജീവിതം
    തോറ്റവർക്കല്ല ജയിച്ചവർക്കല്ല
    തുറന്ന മനസിനാണീ ജീവിതം

  • @rasiyaiqbal6
    @rasiyaiqbal6 ปีที่แล้ว +4

    മോക്ഷ കൈലാസം പോയപ്പോൾ കൃത്യമായി tv ൽ അമൃത tv ൽ കാണിച്ചിരുന്നു..... അങ്ങനെ കണ്ടിട്ടുണ്ട്

  • @ambikakumari530
    @ambikakumari530 ปีที่แล้ว +12

    Her talk was very genuine.😁👌

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 ปีที่แล้ว +6

    ഒരുപാട് കാലമായി ആഗ്രഹിച്ച interview.. 🌹

  • @vijayakumarip.n9074
    @vijayakumarip.n9074 ปีที่แล้ว +3

    🙏 വിധു ചേച്ചി ഞാൻ. പണ്ടേ ഇഷ്ടപെട്ടിരുന്നു

  • @marypeter9110
    @marypeter9110 ปีที่แล้ว +2

    കഥയല്ല ജീവിതം ഇനി എന്ന ടിവിയിൽ വരുന്നത്

  • @sda5356
    @sda5356 ปีที่แล้ว +11

    Very interesting and glad to see, Annie and Vidhubala madom.

  • @ss8295
    @ss8295 ปีที่แล้ว +2

    Smt.Vidhubala .Enik valare ishtamulla artist aanu.Inganeyum orartist !!!

  • @mahadevanas1272
    @mahadevanas1272 ปีที่แล้ว +29

    കൈലാസം 🙏🏻🙏🏻🙏🏻🙏🏻

  • @sreejith.k2176
    @sreejith.k2176 ปีที่แล้ว +3

    നല്ല കാര്യങ്ങൾ കേൾക്കാൻ പറ്റി.. പക്ഷെ ആനി അഭിനയം തന്നെ.. ഈ മാഡത്തിനെ SGK ഇന്റർവ്യൂ ചെയ്താൽ എന്ത് നന്നായേനെ......

  • @arnair5765
    @arnair5765 ปีที่แล้ว +13

    ഇവരെ പോലെയുള്ളവർ ഇപ്പോൾ ഇല്ല

  • @jayasatheeshan4214
    @jayasatheeshan4214 ปีที่แล้ว +4

    Kilaasam yathra njanum agrahikkunnu...Siva Bhagavanee...help cheyyanee....🙏🙏🙏👍👍👍

  • @Geethudhanesh1998
    @Geethudhanesh1998 ปีที่แล้ว +6

    ബോറടിക്കാത്ത സംസാര ശൈലി ♥️

  • @sabuvt1311
    @sabuvt1311 ปีที่แล้ว +2

    Good message to everyone.
    Very good talking.
    God bless you.

  • @remadevi6911
    @remadevi6911 ปีที่แล้ว +1

    Kaanaanum kelkkaanum nalla rasam, nalla arivukal. 🌈💚👌👌🙏Pandu ijk. St.josephs collegele chechiyudeyum father nteyum majic show kandathu orma varunnu ippo ❤️❤️❤️

  • @gayathri8825
    @gayathri8825 ปีที่แล้ว +3

    ആദര്ശ സുന്ദരി 👌👍🌹🌹

  • @anandaramana.g.422
    @anandaramana.g.422 ปีที่แล้ว +3

    Simple frank and witty Madhu(bala). 🙂😃

  • @krishnadasambat1261
    @krishnadasambat1261 ปีที่แล้ว +4

    വിധുബാല ചേച്ചി 🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q ปีที่แล้ว +7

    ഓം നമഃ ശിവായ

  • @slk7672
    @slk7672 ปีที่แล้ว +1

    ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം ആണിനും ബാധകമാണ്.... പെണ്ണിനുമാത്രമുള്ളതല്ല.... ഓക്കേ?

  • @preethas8217
    @preethas8217 ปีที่แล้ว +2

    Ipozhathe kuttikalkithonnum ishtapedilla. But athanu jeevithavijayathinte basics anennu anubhavichavarkariyam. 🙏

  • @thankamk1089
    @thankamk1089 ปีที่แล้ว

    Vidhu ji your mom ..... So super..... You are so lucky...... Best advises .... Very Very Suitable to new generations......

  • @shivamnayak2584
    @shivamnayak2584 ปีที่แล้ว +9

    ഞാൻ വർഷം ഓർമ്മ ഇല്ല മാന്നാർ പബാ കോളേജ് ഒരു program Nyan കണ്ട് അന്തം വിട്ട് നിന്നു. അന്ന് അച്ഛൻ മാജിക്,മകൾ ഡാൻസ്. Thanks Madam.

  • @SasiKumar-mm4it
    @SasiKumar-mm4it ปีที่แล้ว +2

    She was a beautiful heroin in my youth hood days..❤️

  • @sunirachel1000
    @sunirachel1000 ปีที่แล้ว +1

    Ella kollavum Yathra pokum, bhagyam cheytha aal, evide Joli kazhinjal veedu, oru one trip polum pokan yogam ila, ipol Elayidathum pokunu manasukontu 😁

  • @SrisWorldCooking
    @SrisWorldCooking ปีที่แล้ว +2

    Sathyam aanu chechi parayunnath,ennu ethonnum paraghukodukkunnilla orammamarum.....paraghalum makkal kelkkunnnum ellya 😊great chechi

  • @vimaladhanendran4340
    @vimaladhanendran4340 ปีที่แล้ว +1

    Mam ഇന്നത്തെ കുട്ടികൾ ഇങ്ങനെ ആയി രുന്നു എങ്കിൽ എന്ന് ചിക്കുകയാണ്. നമ്മുടെ ഈ തലമുറ യിൽ വിവാഹമോചണം വളരെ കുറഞ്ഞു വന്നേനെ അല്ലെ മാം?

  • @damodharan8032
    @damodharan8032 ปีที่แล้ว +2

    Very good ma'am

  • @girijakumarinair5572
    @girijakumarinair5572 ปีที่แล้ว +1

    ഞാൻ ഏറ്റവും ആരാധിച്ചിരുന്ന നായിക

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke ปีที่แล้ว +4

    Blessed. Chechi
    Thank. God

  • @narendranshaji7427
    @narendranshaji7427 ปีที่แล้ว

    Parents love and guide children without expecting anything in return. Those who had followed these advices have not only emerged successful but also enlightened others i

  • @sreejackchidambaran6331
    @sreejackchidambaran6331 ปีที่แล้ว +1

    What an informative talk. Soo good

  • @APPUAPPU-up5qb
    @APPUAPPU-up5qb ปีที่แล้ว

    Kathayalidhu
    Jeevidham.janu.variyil.thudaghumo.mem.thudaghan
    Prarthikunnu.🙏🙏💪💪

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs ปีที่แล้ว

    ഒരു ജാടയും ഇല്ലാതെ ഒരു ഇന്റർവ്യൂ. വി,ബാലാ ആനി സൂപ്പർ

  • @LPNair
    @LPNair ปีที่แล้ว +2

    Very nice interview with Mrs.Vidhubala.

  • @lakshmi.c.k3629
    @lakshmi.c.k3629 ปีที่แล้ว +2

    I love u vidhubala❤️❤️❤️❤️❤️

  • @rajannairpudupariyaram402
    @rajannairpudupariyaram402 ปีที่แล้ว +1

    എന്റെ കോളേജ് ഗേൾ.

  • @leenanair9209
    @leenanair9209 ปีที่แล้ว +2

    🙏🙏🙏

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai ปีที่แล้ว

    Great mother

  • @santhammaprakash169
    @santhammaprakash169 ปีที่แล้ว +2

    Manassine kizhadakkiya 2 sundarimarude lalithamaya abhimukham. Madam innathe Ammamaranu innathe makalude divorcine main Karanam ennu enikku thonnunnu.

  • @sunilkumarvk2090
    @sunilkumarvk2090 ปีที่แล้ว +3

    Nadikalil over makeup illaatha kudimbini aaya nall chechi

  • @muhammad7215
    @muhammad7215 ปีที่แล้ว +3

    കടയാല്ലിദ് ജീവിതം വീണ്ടും തുടങ്ങുമോ

  • @APPUAPPU-up5qb
    @APPUAPPU-up5qb ปีที่แล้ว

    Sivabaghavanod.annum.prarthi.kunu.kadhayalidhu.jeevidham.thudaghaneyen.🙏🙏

  • @radhammradhamm9531
    @radhammradhamm9531 ปีที่แล้ว

    Vidhu bala chechi chechi paraja jeevitha karyangal ayirunu nagaluteyum ok naten sheelangal 😁❤❤❤🌹🙋🏻‍♀️👌👍

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 ปีที่แล้ว +1

    Very useful words..

  • @shylajasakambary3469
    @shylajasakambary3469 ปีที่แล้ว

    Ente ammayude athe vaakkukal anu chachi parsyunnathu

  • @suseeladevi9107
    @suseeladevi9107 ปีที่แล้ว +3

    വിധു കൈലസയാത്രയെകുറിച്ച്

    • @suseeladevi9107
      @suseeladevi9107 ปีที่แล้ว +1

      പറഞ്ഞത് വളരെ ശരിയാണ്. പറഞ്ഞ അറിയിക്കുക പറ്റില്ല.

  • @chitravijayan7506
    @chitravijayan7506 ปีที่แล้ว +1

    Miss her tv programs.planning to start again?

  • @maheendrakumar4898
    @maheendrakumar4898 ปีที่แล้ว +1

    Good presentation madam

  • @padmakumark6962
    @padmakumark6962 ปีที่แล้ว

    കഥയില്ലിതു ജീവിതത്തിലൂടെ എത്ര കുടുംബങ്ങൾ വീണ്ടും യോജിച്ചിട്ടുണ്

  • @Hemakrishnan123
    @Hemakrishnan123 ปีที่แล้ว

    Mamootty is older than Vidhubala

  • @darkwolf-zj3pp
    @darkwolf-zj3pp ปีที่แล้ว

    Chechi angane kuliche. Thanuppalle ammeee. Aany ude konjal kelkumbo otta orennam cheppak kodukkan thonnum

  • @vrpoduval1957
    @vrpoduval1957 ปีที่แล้ว +1

    👍🙏⚘🥰 Thanks

  • @anilar7849
    @anilar7849 ปีที่แล้ว

    Njan ende jeevidam)🙄very correct/Tibet🙄jeevidam/pennkuttikalku👍mother a👌dvice

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    NamaskaramVidhubala Madam.Animadam.Hare Krishna

  • @vahithabasheer4977
    @vahithabasheer4977 ปีที่แล้ว +2

    വിധു ബാലയുടെ നമ്പർ ഒന്ന് തരാവോ??

  • @sarithahari7332
    @sarithahari7332 ปีที่แล้ว +1

    കറക്റ്റ് 🙏🙏🙏

  • @kinsyjames4870
    @kinsyjames4870 ปีที่แล้ว +9

    വിധുബാല എന്ന നടി super..... പക്ഷെ ആനി........ അംഗീകരിക്കാൻ ബുദ്ധി മുട്ട് ആണ്......

    • @user-ik1rd7ef7q
      @user-ik1rd7ef7q ปีที่แล้ว +1

      Why ?

    • @GOOSTEEV
      @GOOSTEEV ปีที่แล้ว +3

      അതെന്താ മതം മാറിയതുകൊണ്ട്

    • @shaijas7655
      @shaijas7655 ปีที่แล้ว

      Annie നല്ല കുടുംബിനിയായി ജീവിക്കുന്നു, ചില nadimare ........

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 ปีที่แล้ว +2

    I like vidubala, she is really my admirer. Wish her and her family 👪 all the best.

  • @reniannajoseph3588
    @reniannajoseph3588 ปีที่แล้ว +13

    Anie's talk is very artificial

    • @lucyjohn3253
      @lucyjohn3253 ปีที่แล้ว +1

      😮😅😅😂😂🎉🎉oalaalalW

    • @sosammajoseph3117
      @sosammajoseph3117 ปีที่แล้ว

      Can't she talk like a malayaalee without munglish.accent . Irritating

    • @tressypinto2259
      @tressypinto2259 ปีที่แล้ว +2

      Njanum chirichu poye

  • @girishmanghat9657
    @girishmanghat9657 ปีที่แล้ว

    NAMMUDE PALAKKADINTE ABHIMANAM. CHECHI KU ABIVADYANGAL

  • @harimkaimal3398
    @harimkaimal3398 ปีที่แล้ว +2

    What a kulasthreekal namichirikkunnu.. ithokkeyaanu ini kittaan budhimuttulla sthreejanmangal.. ithoru bookmark aayi vaykkaam… serialil polum kittukela kuttikale.. 😂

  • @anilar7849
    @anilar7849 ปีที่แล้ว

    Thanks💐