സിനിമയിലേക്ക് മടങ്ങി വരുമോ ? | Exclusive interview with Vidhubala | Onam Special | Vidhubala

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Vidhubala with kathayallithu Jeevitham Director Supa sudhakaran | വിധുബാലയുമായി കഥയല്ലിത് ജീവിതം സംവിധായകൻ സുപാ സുധാകരൻ നടത്തിയ പ്രത്യേക അഭിമുഖം | കഥയല്ലിത് ജീവിതത്തെക്കുറിച്ച് | കഥയല്ലിത് ജീവിതം നിറുത്തേണ്ടി വന്ന കാരണം | ഓണത്തെക്കുറിച്ച് | അച്ഛൻ പ്രശസ്ത മജീഷ്യൻ ഭാഗ്യനാഥിനെയും അക്കാലത്തെ മാജിക് ഷോകളെയും കുറിച്ച് | സിനിമയെക്കുറിച്ച് | ഇനി സിനിമയിൽ അഭിനയിക്കുമോ എന്നതിനെക്കുറിച്ച് ഒക്കെ പ്രശസ്ത അഭിനേത്രിയും കഥയല്ലിത് ജീവിതം അവതാരകയുമായ വിധുബാല മനസ്സ് തുറക്കുന്നു
    #vidhubala #kathayallithujeevitham #actressvidhubala
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
    Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
    "നാടിനൊപ്പം നേരിനൊപ്പം"
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
    അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
    ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
    മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
    Watch the latest malayalam updates, Kerala news and news around the world with Media Mangalam
    #Mediamangalam #MalayalamNews #mediamangalamnews

ความคิดเห็น • 79

  • @anugrahaanu1095
    @anugrahaanu1095 2 ปีที่แล้ว +33

    കഥയല്ലിത് ജീവിതം എന്ന പ്രോഗ്രാം തീർച്ചയായും തിരിച്ചു തരണം ഇത് ഒരു നേരമ്പോക്കിന് വേണ്ടി ആളുകൾ കാണുന്നതല്ല അതിൽ നിന്ന് പലതും മനസ്സിലാക്കാൻ ഉണ്ട് ഇത് ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ് എന്നുമുതൽ ആണ് ഈ എപ്പിസോഡ് തുടങ്ങുന്നത് ആ പ്രോഗ്രാം ഇനിയും തുടരും എന്ന വിശ്വാസത്തോടെ

    • @minijoy809
      @minijoy809 2 ปีที่แล้ว +3

      Sure

    • @MM-ze5nl
      @MM-ze5nl ปีที่แล้ว +3

      തീർച്ചയായും real life എന്താണെന്ന് പലരുടെയും ജീവിതത്തിലൂടെ മനസ്സിലാക്കി തരുന്നു. എനിക്ക് ഒരുപാട് helpful ആയിട്ടുണ്ട് ഈ programme. പല problems മുൻകൂട്ടി മനസ്സിലാക്കാനും ഓവർക്കം ചെയ്യാനും സാധിച്ചു 🙏🏻.

    • @minijoy809
      @minijoy809 ปีที่แล้ว

      @@MM-ze5nl parenjethu correct anu

    • @BijuPallypuram
      @BijuPallypuram 8 วันที่ผ่านมา

      ​@@minijoy809epppol ethu kanunnavar kurayum mosamaya reethi. Manythayullavar kanarilla

  • @salimkolliyil8540
    @salimkolliyil8540 ปีที่แล้ว +3

    കഥയല്ലിതു ജീവിതം... വല്ലാത്ത ഒരു അനുഭവം ആയിരുന്നു,. തിരിച്ചു വരണം ഈ പ്രോഗ്രാം 🌹🌹🌹

  • @varghesev7605
    @varghesev7605 2 ปีที่แล้ว +28

    സ്വരം നന്നായിരുന്നപ്പോൾ പാട്ട് നിറുത്തിയ അഭിനേത്രി, ഇനി സിനിമയിലേക്ക് വരാതിരിക്കുക, കഥയല്ലിത് ജീവിതം തുടരുക.

  • @unicornvideos5487
    @unicornvideos5487 2 ปีที่แล้ว +8

    കഥയല്ലിതു ജീവിതം വീണ്ടും ആരംഭിക്കണം Madam, Requesting you

  • @beerankoyabkoyabkoya2093
    @beerankoyabkoyabkoya2093 2 ปีที่แล้ว +85

    കഥയില്ല ജീവിതം തിരിച്ചുവരണം

    • @arfathpa4035
      @arfathpa4035 2 ปีที่แล้ว +6

      സത്യം വരണം

    • @ranjinic909
      @ranjinic909 2 ปีที่แล้ว +4

      തീർച്ചയായും തിരിച്ച് വരണം

    • @sheejaakbar1038
      @sheejaakbar1038 2 ปีที่แล้ว +2

      Of course thirichu varanam

    • @sheejashaji393
      @sheejashaji393 2 ปีที่แล้ว

      👍👍👍

    • @minijoy809
      @minijoy809 2 ปีที่แล้ว

      Athe

  • @jithingopi4206
    @jithingopi4206 2 ปีที่แล้ว +14

    വിവരം ഉള്ള നടിയാണ് 👍

  • @nissymathew4390
    @nissymathew4390 ปีที่แล้ว +2

    My Favourite actress...Vidhubala ❤️

  • @minisundaran1740
    @minisundaran1740 ปีที่แล้ว +2

    കഥ യല്ലിതു ജീവിതം നല്ല ഒരു അനുഭവം ആയിരുന്നു ഓരോ ജീവിതം എങ്ങിനെ എന്നറിയാൻ പറ്റി

  • @arfathpa4035
    @arfathpa4035 2 ปีที่แล้ว +27

    കഥ യല്ലിദ് ജീവിധം വരണം മേഡം

  • @ടിന്റുമോൻ-ഗ1ച
    @ടിന്റുമോൻ-ഗ1ച 2 ปีที่แล้ว +6

    കഥഅല്ലിതു ജീവിതം waiting

  • @ambiliamritha4261
    @ambiliamritha4261 ปีที่แล้ว +1

    എത്രയുംപെട്ടന്ന്ആപരിപാടിതുടങ്ങണം

  • @rajenddrank8638
    @rajenddrank8638 2 ปีที่แล้ว +6

    The diamond of Malayalam cinema. A perfect actress. If she act again, a gift for us. She can do a lot of legal services. A well talented psychologist

  • @leelapoulose2665
    @leelapoulose2665 2 ปีที่แล้ว +6

    Vidhubala Chechy please bring back that family benefits fantastic show that will save so many families ❤️

  • @meenumuthu888
    @meenumuthu888 2 ปีที่แล้ว +6

    Solvathellam unmai by Lekshmi Ramakrishnan was a similar programme She was superb Both 👌

  • @minisundaran1740
    @minisundaran1740 ปีที่แล้ว +1

    ഒരു കാലത്തു ഞങ്ങൾ കഥയാല്ലിതു ജീവിതം കാണാൻ waiting ആയിരുന്നു എന്റെ അനിയൻ ഒരു ദിവസം വന്നു ഞങ്ങളോട് പറയുക യായിരുന്നു കഥ യല്ലിതു ജീവിതത്തിൽ ഇന്നൊരു നല്ല കഥ യുണ്ട് കാണാൻ അത് അച്ഛനെ ചതിച്ച ഒരു അമ്മയെ യാതൊരു കാരണവശാലും സ്വീകരിക്കാൻ സമ്മതിക്കാത്ത മകന്റെ പ്രേതിരോധത്തിന്റെ കഥ യായിരുന്നു അന്ന് അവൻ അമ്മയുടെ എല്ലാ കള്ളത്തരവും വിളിച്ചു പറഞ്ഞു

  • @jayarajj5523
    @jayarajj5523 2 ปีที่แล้ว +9

    നല്ല ഒരു വ്യക്തിത്വം

  • @shinykumar5279
    @shinykumar5279 2 ปีที่แล้ว +8

    Kadhayallithu jeevitham waiting ❤

  • @nishavijayan94
    @nishavijayan94 2 ปีที่แล้ว +4

    Kadhayillthu ജിവിതം തിരിച്ചു വരണം

  • @ayisharahaman812
    @ayisharahaman812 ปีที่แล้ว +6

    ഞാനും ഇപ്പോഴും കാത്തിരിക്കുന്നു ഒന്നും മിസ്സ്‌ ചെയ്യാറില്ല

  • @bindujohnjacob
    @bindujohnjacob 2 ปีที่แล้ว +5

    We all are waiting for this to start, as this helps to know life in a more transparent way

  • @shobhasoman7118
    @shobhasoman7118 2 ปีที่แล้ว +5

    Kathayallith jeevitham nirthiyapo othiri vishamamanu sir veendum thudagane please🙏🙏🙏🙏🙏

  • @shahinashanu6398
    @shahinashanu6398 ปีที่แล้ว +2

    ഇത് തിരിച്ചു വരണം എനിക്കും ഒരു പരാതി താരനുണ്ട്

  • @beenac2841
    @beenac2841 2 ปีที่แล้ว +9

    വിധു ബാലമ്മയുടെ മക്കളെ കുറിച്ച് അറിയാൻ താല്പര്യമുണ്ട് ഒന്ന് പറയൂ

    • @deep2844
      @deep2844 2 ปีที่แล้ว +2

      She has only one son

    • @priyaavinash3816
      @priyaavinash3816 ปีที่แล้ว

      Vidhubala has one child only. Her son Arjun, and is married to Doctor Ashitha Mohandas.

  • @sujikumar792
    @sujikumar792 2 ปีที่แล้ว +5

    kadhayallidu jeevitham start cheyuka..please..🙏🙏

  • @ashasuresh2839
    @ashasuresh2839 2 ปีที่แล้ว +4

    കാത്തിരിക്കുന്ന വീഡിയോ ❤️❤️

  • @bindujohnjacob
    @bindujohnjacob 2 ปีที่แล้ว +10

    Please start this programme again

  • @geethats4525
    @geethats4525 2 ปีที่แล้ว +2

    Very disciplined chechi. Love u so much

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 ปีที่แล้ว +1

    I loved her charisma and please bring back “ Kadhayallith jeevitham” back to airing #amrithatv

  • @amruthaamru4206
    @amruthaamru4206 ปีที่แล้ว

    Vidhu mam🥰🔥

  • @joythomas5706
    @joythomas5706 ปีที่แล้ว

    Chechi how clear u , big salute to you and your parents

  • @sajithjith7150
    @sajithjith7150 2 ปีที่แล้ว +1

    One of my favrt actress.nice interview

  • @aleenamathew7468
    @aleenamathew7468 2 ปีที่แล้ว +2

    We all are waiting for kadhayallethu givithem

  • @BGP0469
    @BGP0469 ปีที่แล้ว +1

    ചേച്ചി ഇഷ്ട്ടം ❤️

  • @mayadevimr3657
    @mayadevimr3657 2 ปีที่แล้ว +8

    ഓണത്തെ കുറിച്ചുള്ള ഓർമ്മകൾ... അപ്പൊ 🤔ബാലേച്ചിക്ക്❤️ സെറ്റും, മുണ്ടും ഉടുക്കായിരുന്നൂ.നന്നായിരുന്നേനേ🙏😁

  • @vidhyathampi2766
    @vidhyathampi2766 2 ปีที่แล้ว +1

    Madam nigaluvaitu eniku oru connection unde ente appuppan madathinte achante kude work cheithitunde. Madrasil ayiruna time appupante name Madavan.Amma paranjula arivaane.

  • @unnikrishnankidangoor4274
    @unnikrishnankidangoor4274 2 ปีที่แล้ว +2

    സുപ ❤️

  • @shynikjoseph2947
    @shynikjoseph2947 2 ปีที่แล้ว +2

    Fantastic lady

  • @APPUAPPU-up5qb
    @APPUAPPU-up5qb ปีที่แล้ว

    Kadhayiladhu.jeevidham.thirichu.veranam.mem.atroyo.janaghl
    Prarthikunu
    Plese mem.petan.thudaghu.mem🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rc_world3897
    @rc_world3897 2 ปีที่แล้ว

    College girl super,super film . Vidhubala athil thilangi

  • @ramyashyju6897
    @ramyashyju6897 2 ปีที่แล้ว +2

    Kadhayallith jeevitham varanam

  • @marykuttyabraham3383
    @marykuttyabraham3383 ปีที่แล้ว

    Vidhu madam samoohathine cheyyunna nanmakal vividhakala vallabha koodiyane

  • @svs3715
    @svs3715 2 ปีที่แล้ว +3

    Restart cheyyanam

  • @vgvbshsh8585
    @vgvbshsh8585 2 ปีที่แล้ว +4

    athe.thirichu vannam.katha alla jeevitham

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว

    ഏതാണ്ട് അതുപോലെ ആണ് ഒരു കോടി പ്രോഗ്രാം അതിൽ രണ്ടു കൂട്ടർ ഉള്ള വാക്ക് തർക്കം ഇല്ലെന്ന് മാത്രം പിന്നെ കുറച്ചു പൈസയും കിട്ടും....

  • @susheelaskitchen
    @susheelaskitchen 2 ปีที่แล้ว +1

    മദ്രാസിലെ മൂർ മാർക്കറ്റ് ഞാൻ ചെറുപ്പത്തിൽ പോയിട്ടുണ്ട്.

  • @SAIKRISHNANIVAS
    @SAIKRISHNANIVAS 2 ปีที่แล้ว +3

    ♥️♥️♥️👌👌

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +1

    Nice video

  • @sumabinoj311
    @sumabinoj311 2 ปีที่แล้ว +3

    👌👌👌😍

  • @ajaynable
    @ajaynable 2 ปีที่แล้ว +2

    👍👍👍

  • @sumifaisu6288
    @sumifaisu6288 2 ปีที่แล้ว +2

    Avatharakan kathayallith jeevithathile voice kodukkunna aalalle

  • @manjuthakudu5508
    @manjuthakudu5508 2 ปีที่แล้ว

    ഇത് കഥയല്ലിത് ജീവിതത്തിന്റെ പ്രെമോഷൻ വീഡിയോ ആണോ

  • @karthika.g6276
    @karthika.g6276 2 ปีที่แล้ว +3

    ❤️

  • @majeedmajeed9274
    @majeedmajeed9274 2 ปีที่แล้ว +2

    Manampolayano magaliyam e mangaliyamano saubagiyam

  • @Track-e7k
    @Track-e7k 2 ปีที่แล้ว

    i💝 u mam❤️❤️❤️

  • @ajithabijoy
    @ajithabijoy 2 ปีที่แล้ว

    👍👍👍🔥🔥🔥

  • @beenajanardhanan4953
    @beenajanardhanan4953 2 ปีที่แล้ว +1

    പരസ്യം മാത്രം

  • @statusmedia1985
    @statusmedia1985 2 ปีที่แล้ว +1

    👍✌️

  • @marykuttyalexander3351
    @marykuttyalexander3351 2 ปีที่แล้ว +1

    Madam
    Ithu enthusiasm sthalam anu

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว +3

    She can slowly be replaced by KPAC Lalitha.

    • @sunileyyani
      @sunileyyani 2 ปีที่แล้ว +1

      Not KPAC, ശ്രീവിദ്യ

  • @svs3715
    @svs3715 2 ปีที่แล้ว +2

    Vishamum varumbol njan aadhyam kanuka kathayallithu jeevitham anu.

  • @aneeshsiva1547
    @aneeshsiva1547 2 ปีที่แล้ว +1

    👌👌👌😍😍