ഇന്ന് റജബ് 15 രാവ്... ഇന്നത്തെ രാത്രി ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും Arshad Badri Rajab

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 576

  • @Rasiya-is8go
    @Rasiya-is8go 3 ชั่วโมงที่ผ่านมา +34

    ഈ മാസത്തിന്റെ ബർകത്തു കൊണ്ട് എന്റെ മക്കൾ നന്നാവാനും അനുസരണ യുള്ളവരാവനും ദുആ ചെയ്യണേ ഉസ്താദേ

    • @HassainHassain-li4pq
      @HassainHassain-li4pq 2 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲🤲🤲🤲

    • @Aysha-t5u
      @Aysha-t5u 2 ชั่วโมงที่ผ่านมา +1

      @@Rasiya-is8go ആമീൻ 🤲🤲🤲🕋

  • @Rukkiya-o6z
    @Rukkiya-o6z 3 ชั่วโมงที่ผ่านมา +16

    ' ഉസ്താദ്ര. എല്ലാ ഹലാലായ മുറാദുഗളം ഹാസിലാവാൻ അള്ളാഹ വിനോട് ദുഹാ ചെയ്യണമേ ആമീൻ

  • @RamlathP-p9m
    @RamlathP-p9m 2 ชั่วโมงที่ผ่านมา +6

    ഉസ്താദ് ഉൾപ്പെടുത്തണം ഉസ്താദ് രോഗം ശിഫ നൽകാൻ ഉസ്താദ് ദുബായ്

  • @kadeejarasheed-yw5bu
    @kadeejarasheed-yw5bu 3 ชั่วโมงที่ผ่านมา +18

    അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും മക്കൾക്ക് പഠനത്തിൽ നല്ല ബുദ്ധി ഉണ്ടാകാൻ ഉസ്താദ് ദുആ🤲 ചെയ്യണം 😢

  • @FunnyBabyTurtles-ou7nw
    @FunnyBabyTurtles-ou7nw 31 นาทีที่ผ่านมา

    എല്ലാ ഹലാലായ മുറാനും മക്കയിലും മദീനയിലും എത്തിപ്പെടാനും ഭർത്താവിന്റെ ജോലികൾ കയറും ബർക്കത്തും ഉണ്ടാകുവാനോ മക്കൾക്ക് പൊതുപരീക്ഷ പത്താം ക്ലാസിലെ പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസിലെ പൊതു പരീക്ഷയിൽ എൽ എസ് എസ് എൽ സി യിലും ആണ് മക്കൾ പഠിക്കുന്നത് എത്ര ഉന്നത വിജേശതമാനം ലഭിക്കുവാനും ഓർമ്മശക്തി ഉണ്ടാകുവാനോ ഉസ്താദ് പ്രത്യേകം ക്ലാസെന്നും കേൾക്കുന്ന ഒരാളാണ് ഞാൻ എല്ലാ ഹലാലായ മുറാദ് എല്ലാവരുടെയും മനസ്സിലാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 3 ชั่วโมงที่ผ่านมา +6

    നാളത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ടും അനുഗ്രഹം കൊണ്ടും മനസ്സിന്റെ എല്ലാ ഹലാലായ നിയ്യത്തുകളും ഹാജാ തരട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @ZuharaAg-h1t
    @ZuharaAg-h1t 3 ชั่วโมงที่ผ่านมา +7

    ഒരു സ്ഥിരം ജോലി കൊടുക്കണേ അള്ളാ എന്റെ മോനെ കടയിലൊക്കെ ജോലിയൊക്കെ കയറ്റാൻ തൗഫീഖ് ചെയ്യണേ തമ്പുരാനേ

  • @mumtazm7400
    @mumtazm7400 2 ชั่วโมงที่ผ่านมา +4

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദദെ 🤲🏻

  • @Marhaba-sg7fr
    @Marhaba-sg7fr 3 ชั่วโมงที่ผ่านมา +6

    o അൽ ഹദ് ലില്ല എന്റെ കുട് ബത്തിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി ദുഹ ചെയ്യണെ ഉസ്താദേ

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 3 ชั่วโมงที่ผ่านมา +6

    അസ്ത അഫിറുള്ളാ ഹൽ അളീം ഇസ്തിഹ് ഫാർ സ്വീകരിക്കണമേ തമ്പുരാനേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ നമ്മുടെ ഈ മഹത്തായദിക്‌ർ മജ്ലി സിനെ പരി പൂ ർ ണ മായും സ്വീ കരി ക്കണേഅള്ളാ നമ്മൾ ചൊല്ലി യ ദിക് റിന്റെ യും മാസ ത്തിന്റെയും ബർ ക്ക ത്ത് കൊണ്ട് ഞങ്ങ ളു ടെയും എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളും നീ ‌ക്കി ത ര ണെ അള്ളാ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @SubaidamajeedSubaidamaje-xb3rs
    @SubaidamajeedSubaidamaje-xb3rs ชั่วโมงที่ผ่านมา +1

    ഉസ്താദേ നമ്മക്ക് സ്വന്തമായിട്ട് വീട് കിട്ടാനും അസുഖങ്ങളെല്ലാം മാറി കിട്ടാനുമായിട്ട് ദുആ ചെയ്യണേ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 2 ชั่วโมงที่ผ่านมา +3

    രോഘങ്ങൾ മാറാനും കടം വീടി മനസമാധാനം കിട്ടാനും മക്കളെ പഠനത്തിൽ ഉന്നതി ഉണ്ടാവാനും മുറാദ് ഹേസിലാവാനും duayil ulppeduthane.

  • @RaseenaRaseena-k3l
    @RaseenaRaseena-k3l 3 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ്
    ഞങ്ങളുടെ മാതാപിതാക്കൾക്ക് പ്രത്യേകം 🤲 ചെയ്യണം

  • @SalaSalasala-xo4tz
    @SalaSalasala-xo4tz 3 ชั่วโมงที่ผ่านมา +5

    ഉസ്ദ തിന്റെ കൂടെ ഇത് ചെല്ലാതെ ഉറക്കം കിട്ടൂല ഉസ്താദിന് ആഫിയതുള്ള ദീർഘയുസ്സ് നൽകണേ അല്ലാഹ്

    • @shakeelasulaiman5814
      @shakeelasulaiman5814 2 ชั่วโมงที่ผ่านมา

      Aameen aameen yaa rabbul aalameen

  • @yahabeebee1361
    @yahabeebee1361 2 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ്.. 🤲ദുആ സ്വീകരിക്കണേ അള്ളാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Naseemapatla
    @Naseemapatla 2 ชั่วโมงที่ผ่านมา +3

    മകൾ sslcൽ ഫുള് മാറ്കോടെ വിജയിക്കാനും മകൻ +2 ൽ പാസാവാനും ദുഅ ചെയ്യണം ഉസ്ത്താ😭🤲

  • @sajadrahuman5596
    @sajadrahuman5596 3 ชั่วโมงที่ผ่านมา +3

    പ്രയാസ പ്രതിസന്ധികൾ മാറി രോഗങ്ങൾ മാറി സ്വന്തമായി ഒരു വീട് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @RazakRazak-y2y
    @RazakRazak-y2y 2 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് മക്കൾ നല്ല അനുസരണ ഉള്ളവരവാനും സ്വാ ലിഹീങ്ങ ളായ മക്കളാവനും റബ്ബേ നീ തൗഫീഖ് ചെയ്തു അനുഗ്രഹിക്കണേ 🤲അല്ലാഹ് ഉസ്താ ദിന്റെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ 🤲🤲🤲യാറബ്ബൽആലമീൻ ഇൻഷാ അല്ലാഹ്‌

  • @subaidav.a9653
    @subaidav.a9653 2 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആമീൻ

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 3 ชั่วโมงที่ผ่านมา +6

    ഒരു പാട് പ്രയാസത്തിൽ ആണ് റബ്ബേ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ റബ്ബേ. കടം und വീട് പണി എത്രെയും വേഗം പൂർത്തീകരിച്ചു തരണേ റബ്ബേ. ഭർത്താവിന്റെ ജോലിയിൽ ബർകത് കൊടുക്കണേ. ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @آمينبنتزيد
    @آمينبنتزيد 3 ชั่วโมงที่ผ่านมา +17

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിറൻറ കൂടെയുള്ള ഈ ഇരുത്തം റബ്ബിന്റെ അടുക്കൽ പൊരുത്തപ്പെട്ട മജ്ലിസ് ആക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @shihabmohammedismail9401
      @shihabmohammedismail9401 3 ชั่วโมงที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0

  • @Bsm-ov9ce
    @Bsm-ov9ce 2 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെട്ത്തണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ.

  • @ashifaazeezz6052
    @ashifaazeezz6052 ชั่วโมงที่ผ่านมา

    ഉസ്താദേ കാര്യങ്ങൾ എളുപ്പമാക്കി തരാനും റബ്ബിൻ്റെ കാവലും സഹായവുമുണ്ടാകാനും ദുഃആ ചെയ്യണേ ഉസ്താദേ

  • @AyishaFathima-os2fr
    @AyishaFathima-os2fr 44 นาทีที่ผ่านมา +1

    Usthadh ummammakk 1 kayyum kalum kuzhannittan ath sheriyavan preathyagam duhah cheyyanam

  • @KHADEEJAKubra-k8u
    @KHADEEJAKubra-k8u 3 ชั่วโมงที่ผ่านมา +1

    Aameen aameen aameen,🤲🤲🤲

  • @noufalnoufal5499
    @noufalnoufal5499 3 ชั่วโมงที่ผ่านมา +4

    രോഗങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം

  • @thasnithasni4377
    @thasnithasni4377 40 นาทีที่ผ่านมา

    എന്റെ മക്കൾ നന്നായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ മോനെ exam ആണ് വരുന്നത് നല്ല മാർക്ക് വാങ്ങി വിജയിക്കാനും മനസ്മദാനം കിട്ടാനും കടങ്ങൾ മാറി കിട്ടാനും ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼

  • @SoudhaKa
    @SoudhaKa 2 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲

  • @ShahadMon-hj2mv
    @ShahadMon-hj2mv 8 นาทีที่ผ่านมา

    അവൾക്ക് പഠിക്കാനുള്ള ബുദ്ധിശക്തി ഓർമ്മശക്തി ഉണ്ടാവാൻ ദുആ ചെയ്യണം പൊതുപരീക്ഷയാണ് നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @Saleena-g4y
    @Saleena-g4y 3 ชั่วโมงที่ผ่านมา +3

    ഭർത്താവിന്റെ ജോലിൽ ഉയർച്ചയുണ്ടാവാൻ, ബർകത് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🏻 ഒരുപാട് വിഷമത്തിലാണ്

  • @AffectionateBluebonnetFl-wv9qp
    @AffectionateBluebonnetFl-wv9qp 22 นาทีที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @muhammadrishan6652
    @muhammadrishan6652 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @Seenthsinu
    @Seenthsinu 2 ชั่วโมงที่ผ่านมา +1

    ദുആ ചെയ്യണെ ഉസ്താദെ കടങ്ങൾ ഉണ്ട്‌ പ്രയാസങ്ങൾ ഉണ്ട്

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 2 ชั่วโมงที่ผ่านมา +1

    ആമീൻ 🤲ആമീൻ 🤲

  • @ThelhathThelha
    @ThelhathThelha 3 ชั่วโมงที่ผ่านมา +1

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യും

  • @MinhajNkv
    @MinhajNkv 41 นาทีที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ ആമീൻ 🤲🤲🤲ഇൻശാഅല്ലഹ് 🤲🤲🤲

  • @abidhakhalid7594
    @abidhakhalid7594 56 นาทีที่ผ่านมา +1

    🎉 0:14 0:16 0:18 0:18 0:18 0:19

  • @Mumthas_siddi
    @Mumthas_siddi 58 นาทีที่ผ่านมา

    Alhumdulillla duhayil ulpeduthanam Usthadey 🤲👍🤲🤲🤲🤲🤲🤲

  • @Aizushahzu
    @Aizushahzu 3 ชั่วโมงที่ผ่านมา +2

    ഹലാലായ ഉദ്ദേശങ്ങൾ നിറവേറാൻ ദുആ ചെയ്യണം ഉസ്താദ് കടം വീടാനും ദുആ ചെയ്യണം ഉസ്താദ്

  • @SebiyaShaiju
    @SebiyaShaiju ชั่วโมงที่ผ่านมา +1

    Alhamdhulillah alhamdhulillah alhamdhulillah ameen ya rebbel alameen dhuaa yil ulpeduthane usthadhe orupad sangadangal und shavval 2 nu molude kalyanamanu oru rupayilla kayyil 😢

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasmiali2024
    @jasmiali2024 ชั่วโมงที่ผ่านมา

    റജബിൻ്റെ പോരിശ കൊണ്ട് ഈ മാസത്തിൽ തന്നെ ജോലിക്ക് വിസ കാത്തിരിക്കാണ് പെട്ടന്ന് തന്നെ കിട്ടാൻ ദുഃആ ചെയ്യണെ നമ്മുടെ എല്ലാവരുടെയും ഹാലാലായ ആഗ്രങ്ങൾ ഈ മജ്ലിസിൻ്റെ പുണ്യം കൊണ്ട്സാധിച്ച് തരട്ടെ
    امين يارب العالمين

  • @kunhippavp7649
    @kunhippavp7649 3 ชั่วโมงที่ผ่านมา +1

    ഉസ്താത് ദുആ ചെയ്യണം ആ മിൻ🤲🏻🤲🏻

  • @ramlaabdullakutty
    @ramlaabdullakutty 2 ชั่วโมงที่ผ่านมา

    Aameenyarabbalaalameen❤

  • @ShajiraSuneer
    @ShajiraSuneer 3 ชั่วโมงที่ผ่านมา +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @manjuibrahim441
    @manjuibrahim441 3 ชั่วโมงที่ผ่านมา +1

    ഉസ്താതെ എൻ്റെ മകന് പുതിയ ജോലിയ്ക്കു വേണ്ടി ശ്രമിയ്കുന്നു എത്രയും പെട്ടെന്ന് ജോലി കിട്ടാൻ ദുഃവ ചെയ്യണം

  • @ruksanamolek5135
    @ruksanamolek5135 ชั่วโมงที่ผ่านมา

    Aameen🎉🎉❤❤🤲🤲

  • @MahinS-k3k
    @MahinS-k3k ชั่วโมงที่ผ่านมา

    Assalamualaikum usthade alhamdulillah orupadu nanni usthade njaghalkum vendi ee majilis kondu vannathilum orupadu arivukal paranju tharunnathilum usthadinum kudumbathinum ithil pravarthikunna yellarkum allahu hairum barkathum nalki anugrahikatte ameen ameen yarabil alameen

  • @pathubavachi6318
    @pathubavachi6318 52 นาทีที่ผ่านมา

    അസുഖംമാറാനും ഹാജിനുപോകാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ് ആമീൻ 👍😃😃😃😃👍👍👍👍👍👍👍🤲🤲🤲🤲❤️

  • @mariyummam8556
    @mariyummam8556 ชั่วโมงที่ผ่านมา +1

    Makkal swalihavanum kadangal veedanum usthadh dhua cheyanee

  • @NabeesaAM-c8o
    @NabeesaAM-c8o 2 ชั่วโมงที่ผ่านมา +1

    Enikkum ente kudumbathinum maranappettavarkkum vendi ustad dua cheyyanam

  • @noorjahansiddique8097
    @noorjahansiddique8097 3 ชั่วโมงที่ผ่านมา +1

    Aameen🤲🤲🤲

  • @rinshafathima5532
    @rinshafathima5532 2 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @rajnasworld
    @rajnasworld ชั่วโมงที่ผ่านมา +1

    🤲🏻🤲🏻

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 ชั่วโมงที่ผ่านมา

    Alhamdulillah Aameen Yaranbal Aalameen duaosiyathode Aameen 🤲🤲🤲🌺

  • @NisaPs-j5w
    @NisaPs-j5w 54 นาทีที่ผ่านมา

    മക്കൾക്ക് കല്യാണം നടക്കാത്തത്തിൽ മനസ്സിന് വല്ലാത്ത വിഷമം ആണ് ഉസ്താദേ. എന്റെ വിഷമം മാറാനും ഖൈരായ വിവാഹം നടക്കാനും ദുആ ചെയ്യണേ ഉസ്താദെ. 🤲🤲🤲

  • @FirozRazak-y4f
    @FirozRazak-y4f 2 ชั่วโมงที่ผ่านมา

    Entte barthav entte mathapithakkalod mindaanum entte vittilekk poraanum usthath duhil ulpeduthanam 🤲🤲🤲🤲🤲🤲🤲

  • @subaidav.a9653
    @subaidav.a9653 2 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എൻ്റെ കുടുബത്തിൽ കുടുബം ആയി സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണം

  • @Marhaba-sg7fr
    @Marhaba-sg7fr 3 ชั่วโมงที่ผ่านมา +1

    ഉസ്താദേ എന്റെ മക്കള ടെ പ്രയാസങ്ങൾ മാറാൻ ദുഹ ചെയ്യണെ

  • @Sayedali-z9h
    @Sayedali-z9h 3 ชั่วโมงที่ผ่านมา +1

    ദുആ ചെയ്യണേ ഉസ്താദ്

  • @naseemakader855
    @naseemakader855 2 ชั่วโมงที่ผ่านมา

    Rajabumuuvanumnolkanduhaeheyyanam❤❤❤❤❤❤❤❤

  • @SajidaAshraf-jv9gh
    @SajidaAshraf-jv9gh 3 ชั่วโมงที่ผ่านมา

    Aameen yaa Rabbal Aalameen

  • @AsharafJaferkunj
    @AsharafJaferkunj ชั่วโมงที่ผ่านมา +1

    Usthade ponnumonu pettannu videshath hairaya jolikittan dua cheyyane

  • @fajithafajithahaleel2892
    @fajithafajithahaleel2892 ชั่วโมงที่ผ่านมา

    എന്റെ കടം വീടാനും ഹസ്ബെന്റിന്റ ദുസ്വാവം മാറാനും ഉസ്താത് ദുആയിൽ ഉൾപെടുത്തണേ ഉസ്താത് പ്രത്യേഗം ദുആ ചെയ്യണേ

  • @sidhayyyhh140
    @sidhayyyhh140 2 ชั่วโมงที่ผ่านมา

    Usthade ennyum kudumbhathineyum dhuhaa il cherkane🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zainabaat6784
    @zainabaat6784 35 นาทีที่ผ่านมา

    Alhamdulillah njangale duayil njangale cherkane ameen yarabbel alameen

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 2 ชั่วโมงที่ผ่านมา

    Aameen ya rabal. Aalameem Dua. Cheyyaname. Usthade. Alhamdulillah

  • @shameemcr8511
    @shameemcr8511 2 ชั่วโมงที่ผ่านมา

    ഉസ്താദ് ദുബായിൽ എന്നെയും ഉൾപ്പെടുത്തണം ആമേൻ യാ റബ്ബൽ ആലമീൻ

  • @FaseelaRamlath
    @FaseelaRamlath ชั่วโมงที่ผ่านมา

    Aaameen Aaameen ya rubbal Alameen 🤲🤲🤲🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ് എല്ലാവർക്കും വേണ്ടി 🤲🤲🤲

  • @FathimathuSuhara-bs3fb
    @FathimathuSuhara-bs3fb ชั่วโมงที่ผ่านมา

    ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @jaseenapc2308
    @jaseenapc2308 2 ชั่วโมงที่ผ่านมา

    ഉസ്താദ് എൻറെ ഉമ്മ നിങ്ങളുടെ എല്ലാ മജ്ലിസും കാണാറുണ്ടായിരുന്നു ഉമ്മ മരണപ്പെട്ടു ഇന്നേക്ക് 32ദിവസം ആയി ഉമമാക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @shahidapazhamkavil3445
    @shahidapazhamkavil3445 ชั่วโมงที่ผ่านมา +1

    🤲🤲🤲

  • @rajilabeevi7211
    @rajilabeevi7211 2 ชั่วโมงที่ผ่านมา

    ഉസ്താദ് ദുആ നീൽ ഉൾപെടുത്തണേ

  • @JameelaJameela-u7k
    @JameelaJameela-u7k 3 ชั่วโมงที่ผ่านมา +2

    എന്റെയും ഭർത്താവിന്റെയും വേദന കൾ മാറി കിട്ടാൻ ദുആ ചെയ്യണ o ഉസ്ദാ തേ....

  • @shahida.b8519
    @shahida.b8519 3 ชั่วโมงที่ผ่านมา +1

    alhamdhulilla alhamdhulilla alhamdhulilla alhamdhulillaമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേവീട് ആവാൻ ദുആ ചെയ്യണം 🤲

  • @jasminjaleel1846
    @jasminjaleel1846 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് എല്ലാം അമലും ഹൈറാകട്ടെ 🤲🏻🤲🏻🤲🏻

  • @AYISHAChundakkandi
    @AYISHAChundakkandi 3 ชั่วโมงที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @MuhammedC-cx4um
    @MuhammedC-cx4um 2 ชั่วโมงที่ผ่านมา

    അസലാമു അലൈക്കും ഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിനു വേണ്ടി ദുആ ചെയ്യണം മകൻ മുഹമ്മദ് ഫായിസ് പനി വന്നതിന്റെ ശേഷം മന്ദബുദ്ധി ബുദ്ധി ശരിയാവണം ദുആ ചെയ്യണം ഉസ്താതി 20 വയസ്സായി പഠിച്ചതെല്ലാം ചെയ്തു കിട്ടാനും ദുബായിൽ ഉൾപ്പെടുത്തണം സാർ ബുഷ്‌റ

  • @FathimaKm-k8x
    @FathimaKm-k8x 2 ชั่วโมงที่ผ่านมา

    Ameenyarabbalaalameen

  • @JameelaJameela-u7k
    @JameelaJameela-u7k 3 ชั่วโมงที่ผ่านมา +2

    മക്കൾക്ക് നല്ല േജാലി ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദേ...

  • @alavikk5426
    @alavikk5426 27 นาทีที่ผ่านมา

    പ്രാർന്ന നിസീകരിക്കാനാ ദാ

  • @subaidakaladi2381
    @subaidakaladi2381 31 นาทีที่ผ่านมา

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @nafeesakv
    @nafeesakv 2 ชั่วโมงที่ผ่านมา

    ഉസ്താദ് ദുഹ ചെയ്യണം🤲🤲🤲

  • @JabeenaE-d8v
    @JabeenaE-d8v ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാ ആമീൽ യാ റബ്ബൽ ആമീൻ🤲🤲🤲

  • @thahir0125
    @thahir0125 7 นาทีที่ผ่านมา

    Ameen❤❤

  • @rajeenamundayil2341
    @rajeenamundayil2341 2 ชั่วโมงที่ผ่านมา

    മരിച്ചു പോയ ഉമ്മാക് വേടിയും മക്കളുടെ സ്വഭാവം നന്നാവാനും ഹലാലായ മുറാദ് കൾ ഹാസിലാ വാനും ഉസ്താദ് ദുഹാ ചെയ്യണേ

  • @NazeemMuhammed
    @NazeemMuhammed 2 ชั่วโมงที่ผ่านมา

    Ameen ameen

  • @SEENATHP-bn5th
    @SEENATHP-bn5th 2 ชั่วโมงที่ผ่านมา

    Amee ameen ameen ameen ameenen

  • @shahzamariyam3736
    @shahzamariyam3736 3 ชั่วโมงที่ผ่านมา

    ആമീൻ🤲🏻🤲🏻🤲🏻🤲🏻

  • @abdulgafoor4834
    @abdulgafoor4834 2 ชั่วโมงที่ผ่านมา

    Yella Alalaya murathukal Asilaganvedi thuha cheyyanam🤲

  • @navasnavasvmpadam4968
    @navasnavasvmpadam4968 36 นาทีที่ผ่านมา

    💚അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @naseemakaradi8372
    @naseemakaradi8372 38 นาทีที่ผ่านมา

    Usthaade asugangal maraanum sugamaavaanum njangalkkum kudumbathinum vandi duaa cheyyane 🤲🏻🤲🏻

  • @husaibabeevi649
    @husaibabeevi649 8 นาทีที่ผ่านมา

    الحمدلله الحمدلله الحمدلله
    امين يا رببلعالمين
    اوسيكم بالدعاء

  • @MuhammadSabir-u1z
    @MuhammadSabir-u1z 3 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക ഉൾപെടുത്തുക

  • @AyishaLubana
    @AyishaLubana ชั่วโมงที่ผ่านมา

    Kure preshnagal ind athil ninnelam raksha kittan vendi dua cheyyane usthade

  • @Anwar-i6r
    @Anwar-i6r 2 ชั่วโมงที่ผ่านมา +1

    ഉസ്താദേ നമ്മുടെ വീടിൻറെ പണി തുടങ്ങാനുള്ള പോകുന്നുദുവ
    '
    ചെയ്യണേ ഉസ്താദ്

  • @zainabaat6784
    @zainabaat6784 29 นาทีที่ผ่านมา

    Usthade ieemaan kitty marikkanummakkalswalihakanum iru lokathum upakakarikkanum dua cheyyane ameen yarabbel alameen

  • @mahamoodpk9711
    @mahamoodpk9711 2 ชั่วโมงที่ผ่านมา

    എന്റെ മരണപെട്ടു പോയ ഭർത്തവ് ഉപ്പ സഹോദരൻ കുങ്ങളിയ ഈ മാസ്റ്റിന്റെ ബർകത് അവരുട കബർ ജീവിതം ഹൈറാകട്ടെ ദുആ ചെയ്യും ustd