അടുക്കള ജോലി ചെയ്യുമ്പോൾ ഈ ചെറിയ ദുആ പറഞ്ഞാൽ നിങ്ങൾ തൊടുന്നതെല്ലാം പൊന്നാകും Arshad Badri 2025

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 337

  • @Aysha-t5u
    @Aysha-t5u 13 วันที่ผ่านมา +71

    🕋 ❤️ കരുണാ നിധിയായ അള്ളാഹുവിന്റെ 🤲🤲അളവറ്റ അനുഗ്രഹം കൊണ്ട് വീണ്ടും ഉസ്താദിന്റെ ❤️ പുണ്യ മജിലിസിൽ ഭാഗമാകാൻ ഭാഗ്യം തന്ന അള്ളാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲 ജീവിതത്തിൽ വന്നുപോയചെറുതും വലുതുമായ പാവങ്ങൾ മാപ്പാക്കി ശിഷ്ട ജീവിതം സൃഷ്ടി കർത്താവിന് അനുകൂലമായി ജീവിക്കാനും മരണം ഖൈറാകുമ്പോൾ ആക്കിബത്ത് നന്നായി ലാഇലാഹ ഇല്ലഅല്ലാഹ് ഉറക്കെ ചൊല്ലി സ്വർഗം കണ്ട് മരിക്കാൻ ഉസ്താദിനും ❤️ നമുക്കെ ല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 13 วันที่ผ่านมา +5

      ആമീൻ 🤲

    • @nifampm5486
      @nifampm5486 13 วันที่ผ่านมา +2

      ആമീൻ

    • @laila.anchal3048
      @laila.anchal3048 13 วันที่ผ่านมา +2

      Aameen 🤲🤲

    • @Shameer-d7r
      @Shameer-d7r 13 วันที่ผ่านมา +2

      അൽഹംദുലില്ലാഹ്

    • @Shameer-d7r
      @Shameer-d7r 13 วันที่ผ่านมา +3

      എന്റെ പൊന്നു മക്കളെ സ്വാലിഹാക്കണേ റബ്ബേ ചീത്ത കൂട്ടുകെട്ടിൽ നിന്നും മക്കളെ കാക്കണേ റബ്ബേ

  • @SazaFatima
    @SazaFatima 13 วันที่ผ่านมา +11

    ഉസ്താദേ നിങ്ങളെ ക്ലാസ്സ്‌ എന്നും ഞാൻ കേൾക്കാറുണ്ട് എന്റെ പ്രസവം ഈ മാസം 29 ന്ന് ഉള്ളിൽ ഉണ്ടാവു മെന്ന് പറഞ്ഞിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲

  • @gafoorgafoor8267
    @gafoorgafoor8267 13 วันที่ผ่านมา +6

    🤲🏄‍♀️🐠 അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ചെറിയ ദിക്കറുകൾ എല്ലാം ഉസ്താദ് ഞങ്ങൾക്കറിയാത്തവർക്ക് വലിയ ദിക്റുകൾ സ്വലാത്തുകളും ആണ് അതെന്താ ഉസ്താദ് ഏതു ദിക്കറുകളും പറഞ്ഞു തന്നാൽ ഉസ്താദ് ചൊല്ലാൻ കഴിയട്ടെ 🤲 പടച്ചോനേ നമുക്ക് എന്നും ക്ലാസ് എടുത്തു തരുന്ന ഉസ്താദിന് ആരോഗ്യത്തോടുള്ള ആയുസ്സ് കൊടുക്കട്ടെ റബ്ബേ 🤲 അതുപോലെ ഉസ്താദിന്റെ വീട്ടുകാർക്കും എല്ലാവർക്കും ആരോഗ്യത്തോടുള്ള ആയുസ്സ് കൊടുക്കട്ടെ ആമീൻ 🤲 ചെയ്യണം എന്റെ എന്റെ മക്കൾക്കും എന്റെ ഭർത്താവ് എന്ന എനിക്കും വേണ്ടി മനസ്സമാധാനം കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം പല പല പ്രശ്നങ്ങൾ നേരിട്ടുകൊണ്ട് നടക്കുന്ന ആളാണ് ഞങ്ങൾ ഉസ്താദ് 🤲😭 ഉസ്താദേ ഒരാഴ്ചയായി തോന്നി പോയിട്ട് പണിയൊന്നുമില്ല ഉസ്താദ് എല്ലാവർക്കും എല്ലാവർക്കും തോന്നയിൽ പോയിട്ട് മീൻ കിട്ടാൻ ദുആ ചെയ്യണം കടലിന്റെ മക്കളാണ് ഉസ്താദ് 🤲🏄‍♀️🐠😭🤲🤲🤲🤲😭🏄‍♀️🐠🤲🏄‍♀️🏄‍♀️

  • @Rukkiya-o6z
    @Rukkiya-o6z 13 วันที่ผ่านมา +4

    മക്കൾക്ക് നല്ല ജീവിദവും ആരോഗ്യവും റഹ്മത്തും ബർക്കത്തും സന്തോസവും സമാദാനവും ഹലാലായ മാർഗത്തിൽ ജീവിക്കാനും അള്ളാഹുവിനോട ദുഹാ ചെയ്ണമേ

  • @ajsalaju5647
    @ajsalaju5647 13 วันที่ผ่านมา +21

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲

  • @sakkeenarafi5411
    @sakkeenarafi5411 13 วันที่ผ่านมา +7

    എൻ്റെ ഉള്ളിൽ ഒരു പാടു പ്രയസങ്ങളും ദുഃഖങ്ങളും ഉണ്ട് ഉസ്താതെ ദു ആ യിൽ ഉൾപ്പെടുത്തണം

  • @AminaShaji-o5q
    @AminaShaji-o5q 2 วันที่ผ่านมา +1

    അസ്സലാമു അലൈക്കു എന്റെ മോന്റെ ശരീര സുഖത്തിനു വേണ്ടി ദീർഘായുസ്സിനു വേണ്ടി അവരുടെ ജോലി ഉണ്ടാവാനും അടിച്ചു കൊടുക്കാൻ നല്ല സാലറി ഉസ്താദ് ചെയ്യണം ഭർത്താവിന്റെ ജോലി ശരിയാത്തിനു വേണ്ടി ശരീരത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ തീർത്തു തരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കൊച്ചുമക്കത്തിൽ ഉയർച്ചയുണ്ടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @NishalShalu-o4o
    @NishalShalu-o4o 13 วันที่ผ่านมา +7

    പൊതുപരീക്ഷ ക് വിചായിക്കാൻ 🤲🤲🤲തുഹായിൽ ഉൾപ്പെടുത്തണം 🤲

  • @ummerp2299
    @ummerp2299 13 วันที่ผ่านมา +3

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദിൻറെ ക്ലാസ്സ് കേൾക്കുന്നുണ്ട് ഉസ്താദ് മരണം നന്നായി മരിക്കാൻ ദുആ ചെയ്യണം എൻറെ ഉപ്പ ബാപ്പ ഉമ്മ വല്യമ്മയുടെ വല്യുപ്പ മാറി വീട്ടിൽനിന്നും കുടുംബത്തിനും അയൽവാസികൾ എന്ന അയൽവാസികൾ മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @mubashirav9458
    @mubashirav9458 13 วันที่ผ่านมา +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മക്കൾ നന്നായി പഠിക്കാനും പരീക്ഷയിൽ വിജയിക്കാനും ദുആ ചെയ്യണേ

  • @Bsm-ov9ce
    @Bsm-ov9ce 13 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് .അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെട്ത്തണേ.ആമീൻ യാറബ്ബൽ ആലമീൻ

  • @SaleemSali-ox2cu
    @SaleemSali-ox2cu 13 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 13 วันที่ผ่านมา +6

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shakkira-dj1gn
    @Shakkira-dj1gn 13 วันที่ผ่านมา +6

    ഉസ്താദ് നല്ലൊരു കച്ചവടം കൊണ്ടാവാൻ ദുആ ചെയ്യൂ

  • @nafeesathulmisiriyapm5187
    @nafeesathulmisiriyapm5187 13 วันที่ผ่านมา +16

    അൽഹംദുലില്ലാഹ്.... ഞാൻ ലക്ഷദ്വീപ് കാരിയാണ് ഞാൻ അടുക്കളയിൽ കേറുമ്പോൾ പറയാറുണ്ട്...... ഉസ്താദിന്റെ ദുവയിൽ ഉൾപെടുത്തണേ 🤲🤲

    • @safiyabasheer2041
      @safiyabasheer2041 13 วันที่ผ่านมา

      മകൾക്. ഉന്നത. വിജയം. നേടാൻ. ദുഹാ. ചെയ്യണം. Usthathe

  • @RamlathRamla-ek2dl
    @RamlathRamla-ek2dl 13 วันที่ผ่านมา +18

    എന്നെയും എന്റെ കുടുംബത്തേയും ദുആ ഉ ൾ പെടുത്ത ണംഉസ്താദേ ആമീൻ യാറബൽ ആമീൻ

  • @Rukkiya-o6z
    @Rukkiya-o6z 13 วันที่ผ่านมา +3

    ബിസ്മില്ലാഹി റഹ്മാനിറഹീം ഉസ്താദേ ഞങ്ങളയും ദുഹാ യിലും ഉൾപ്പെടുത്തണമേ ഹലാലായ എല്ലാ മുറാദുഗളും ഹിസി ലാവാൻ അള്ളാഹുവിനോട് ദുഹാ ചെയ്യണമ ഒരുപാട് ബുദിമുട്ടുകൾ ഉണ്ട് അസംഗങ്ങൾ ഉണ്ട് എല്ലാം മാറാൻ പ്രത്ത്ഗിച്ച് മക്കൾ

  • @nifuhisam5164
    @nifuhisam5164 3 วันที่ผ่านมา

    മക്കൾ നന്നായി പഠിക്കാനും പരീക്ഷയിൽ നല്ല മാർക്കൊടെ വിജായിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @AfsalPuthukkudi-z8x
    @AfsalPuthukkudi-z8x 13 วันที่ผ่านมา +1

    അൽഹംദുലില്ലഹ് റബിൽ ആലമിൽ എന്റമരുമെളുക്ക് എ നെട് നല്ല സെ ഹം ഉണ്ട വന്നു ന് എനിക്ക് അവളെട് നല്ല സെഹം ഉണ്ട വാണ് ഉസ്തദ്ദു എല്ലവരു ദുഹയിൽ ഉശപെട്‌തഞ്ഞ ആമിൽ യറബൽ ആലമിൽ🤲🏻🤲🏻🤲🏻🕋🕋🕋❤️❤️❤️

  • @SajusajuSajusaju-w7n
    @SajusajuSajusaju-w7n 13 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 7വർഷമായി വീട് പണി തുടങ്ങിട്ട് വീട് പണി പൂർത്തിയവൻ ദുആ ചെയ്യണം ഉസ്താദ് പാസ്സായ പൈസ കിട്ടാൻ മോൾ 10ക്ലാസ്സിലാണ് ഉന്നത വിജയം കിട്ടാൻ 😭😭

  • @naseemak9251
    @naseemak9251 13 วันที่ผ่านมา +1

    അൽഹഠദൂലിലാഹ് ആമീൻ

  • @shalinashalina591
    @shalinashalina591 13 วันที่ผ่านมา +28

    ഞങ്ങളുടെ എല്ലാവരുടേയും മനസ്സിലുള്ള വലിയ ഒരു പ്രയാസം അള്ളാഹു മാറ്റി തരട്ടേ🤲🏼🤲🏼

  • @jasminnizar6670
    @jasminnizar6670 13 วันที่ผ่านมา +7

    🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲

  • @Hakkim-gw6eb
    @Hakkim-gw6eb 13 วันที่ผ่านมา +3

    മോന് ഒരു ജോലി കിട്ടാൻ വേണ്ടി ദുഅ ചെയ്യണം ഉസ്താദ്

  • @sahlasahla1383
    @sahlasahla1383 13 วันที่ผ่านมา

    ഞങ്ങളുടെ വലിയ ഒരു പ്രയാസം അള്ളാഹു മാറ്റി തരട്ടെ ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ

  • @NaihaMariyam6.7
    @NaihaMariyam6.7 13 วันที่ผ่านมา +5

    അസ്സലാമു അലയ്ക്കും ഉസ്ത ഇന്ന് എന്റെ സഹോദരന്റെ ആണ് ദിവസമാണ് പതിനൊന്ന് കൊല്ലമായി ഇന്നത്തെ മജീസിലൽ അവർക്ക് വേണ്ടി ഉസ്ത പ്രത്യേകം ദുഹയിൽ ഉൾപെടുത്തണെ അള്ളാ ഹു എന്റെ ഇക്കാക്ക് എല്ലാം പൊറുത്തു കൊടുക്കട്ടെ ഖബർ വിശാലമാക്കട്ടെ മർഹമത്തും മഗ്ഫിറത്തും റബ്ബ് കൊടുക്കട്ടെ ആമീ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @SaifanKm
    @SaifanKm 13 วันที่ผ่านมา

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @hairnisahairnisa1619
    @hairnisahairnisa1619 13 วันที่ผ่านมา +1

    എൻ്റെ മോനിക് സ്വാലിഹായ മക്കളെ കിട്ടാൻവേണ്ടിയും ഉസ്താത് ആത്മാർത്ഥമായി ദുആ ചെയ്യണേ. ദുആ വസിയതോടെ ആമീൻ യാറബ്ബലാത്മീൻ

  • @asifkzn
    @asifkzn 13 วันที่ผ่านมา +4

    ഉസ്താദേ റമദാന്റെ മുമ്പ് ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ കൂടാൻ നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം 25 ലക്ഷം റുപ്പിന്റെ അടുത്ത് കട ഉണ്ട് ഏതായാലും അതൊക്കെ അള്ളാഹു നയിച്ചു വീട്ടുകാരുടെ ഭർത്താവിനും മാപ്പ് മക്കൾക്കും അല്ലാഹു തൗഫീഖ് ചെയ്തു കൊടുക്കട്ടെ ഞങ്ങൾ വാടക പൈസ കൊടുത്തിട്ട് അഞ്ചാറു മാസമായി കൊടുക്കാൻ വീട്ടിൽ കൂടിയിട്ട് കുറേശ്ശെ കുറേശ്ശെ തരാമെന്ന് പറഞ്ഞത് റമദാനിലെ ഞങ്ങൾക്ക് കയറാൻ നിങ്ങൾ തൗഫീഖ് ചെയ്യണം

  • @ummerp2299
    @ummerp2299 13 วันที่ผ่านมา +1

    , അൽഹംദുലില്ലാ അൽഹംദുലില്ല റബ്ബിൽ ആലമീൻ ഞങ്ങളുടെ ലാലാലാ ഉദ്ദേശങ്ങൾ നിറവേറ്റി തിരുമേനി അള്ളാ ഉസ്താദ് എൻറെ ഉമ്മാൻറെ കിഡ്നിയുടെ ആസ്മ ശിഫയാകാൻ ചെയ്യണം എൻറെ പേര് മക്കളുടെയും മക്കളുടെയും അലർജി തൈറോയ്ഡ് തലവേദന ശിവയോഗം എൻറെ വാക്കുകളുടെ കടം വീഡി അവർക്കൊരു വീടുണ്ടാ വാനം മരണ നന്നായി കിട്ടാന് ദുആ ചെയ്യണം

  • @swadasubair3533
    @swadasubair3533 13 วันที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻❤️

  • @Ijas-lb7rg
    @Ijas-lb7rg 12 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @آمينبنتزيد
    @آمينبنتزيد 13 วันที่ผ่านมา +4

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲🤲 ഉസ്താദിൻറെ നന്മനിറഞ്ഞ നസീഹത്ത് ദുആയുഠ അൽഹംദുലില്ലാഹ് കേൾക്കുന്നവരുടെ മനസ്സിന് സമാധാനം ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് റബ്ബ് തആലാ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Hamdanhadiya-r9m
    @Hamdanhadiya-r9m 13 วันที่ผ่านมา

    എന്നെയുംഎന്റെ കുടുംബത്തേയും ദുആ ഉൾപെടുത്തണം ഉസ്താദേ ആമീൻ യാ റബൽ

  • @nadeeraaslam1323
    @nadeeraaslam1323 13 วันที่ผ่านมา +1

    ഉസ്താദേ,,, ദുആയിൽ ഉൾപ്പെടുത്തുമെന്നറിയാം.... എന്നാലും വീണ്ടും പറയുകയാണ്, കടങ്ങൾ ഒരുപാട് ഉണ്ട്... ദുആ ചെയ്യണേ....

  • @FathimathRazana
    @FathimathRazana 13 วันที่ผ่านมา

    അസ്സലാമു അലൈ🤲🏻🤲🏻❤️🕋💚🤲🏻🤲🏻ക്കും ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ

  • @Minharinu
    @Minharinu 13 วันที่ผ่านมา

    🤲ചെയ്യണേ ഉസ്താദേ 🤲

  • @nijasniju8452
    @nijasniju8452 13 วันที่ผ่านมา

    ഊററജബ് മാസത്തിൽ നല്ല നല്ല കാര്യങ്ങൾ അറിയാം ആയി ഞ്ഞതിൽ ആദ്യമായി അളളാഹുവിനെ പുതിക്കട്ടെ🤲🤲:

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 13 วันที่ผ่านมา

    ماشاءالله الحمدلله جزاك الله خير
    ഹലാലായ മുറാദുകൾ ഹാസിലാവാനും ആഖിബത്ത് നന്നാവാനും ദുആയിൽ ഉൾപെടുത്തണേ

  • @chakihydar252
    @chakihydar252 13 วันที่ผ่านมา +1

    Alhamdulillah Ma shaa Allah
    Good information
    Allahu thoufeeq nalgatt
    Aameen Aameen ya Allah

  • @jasminnizar6670
    @jasminnizar6670 13 วันที่ผ่านมา +5

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @jasminnizar6670
      @jasminnizar6670 13 วันที่ผ่านมา

      💚اللهم صلي على سيدنا محمد💚🌹💚

    • @jasminnizar6670
      @jasminnizar6670 13 วันที่ผ่านมา

      💚اللهم صلي على سيدنا محمد💚🌹💚

  • @sulaikhabasheer
    @sulaikhabasheer 13 วันที่ผ่านมา

    ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുആയിൽ ഉൾപെടുത്തണേ അള്ളാ 🤲🤲🤲🤲

  • @hajuhaju8572
    @hajuhaju8572 13 วันที่ผ่านมา

    എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാനും ഒരു വീടുണ്ടാക്കാൻ പ്രത്യേകം ദുആ ചെയ്യണം അസുഖങ്ങളൊക്കെ മാറാൻ

  • @ShamilaSyed-g4s
    @ShamilaSyed-g4s 13 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻

  • @malayil5668
    @malayil5668 13 วันที่ผ่านมา +1

    എല്ലാ ഹലാലായ ഉദ്ദേശവും നിറവേറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Seenthsinu
    @Seenthsinu 13 วันที่ผ่านมา

    എന്റെ ഒരു മോന് വിദേശ തും ഒരാൾ നാട്ടിലും മക്കൾ എടുകുന്ന ചോലിയിൽ ബർക്കത്തുണ്ടാകാനും മക്കൾ നല്ല ഒരു വഴിക്കാകാനും കടങ്ങൾ വീട്ടാനും ദുആ ചെയ്യണ്ഉസ്താദെ

  • @nijasniju8452
    @nijasniju8452 13 วันที่ผ่านมา +2

    ആമീൻ🤲🤲🤲🤲 ആമീൽ യാറബൽ ആലമീൻ🤲🤲🤲🤲:

  • @shahida.b8519
    @shahida.b8519 13 วันที่ผ่านมา

    alhamdhulilla alhamdhulilla alhamdhulilla alhamdhulillaമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേ

  • @SabeenanasarSabeena
    @SabeenanasarSabeena 13 วันที่ผ่านมา

    എന്റെ മച്ചയുടെ ഖബർ ജീവിതം സന്തോഷത്തിൽ ആകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @DialClub
    @DialClub 13 วันที่ผ่านมา

    ഉസ്താദേ അസുഖങ്ങൾ മാറാൻ ഉസ്താദദുആ ചെയ്യണം

  • @hairnisahairnisa1619
    @hairnisahairnisa1619 13 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താതെ എനിക്ക് ഉംറക്ക് പോകാൻ വേണ്ടി ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽ദുആ വസിയത്തോ ടെ. ആമീൻ

  • @JumailaBeevi-d7b
    @JumailaBeevi-d7b 13 วันที่ผ่านมา

    അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲duailulpaduthane

  • @mkhashi1130
    @mkhashi1130 13 วันที่ผ่านมา +2

    അതെ മോന്റെ കല്യാണം ശരിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @RajaRaja-nf2vx
    @RajaRaja-nf2vx 13 วันที่ผ่านมา +2

    ഉസ്താദ് എനിക്കും എന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @fasnafasna3599
    @fasnafasna3599 13 วันที่ผ่านมา +2

    കടം വീടാൻ ദുആ ചെയ്യണേ

  • @raziya.rrazia5457
    @raziya.rrazia5457 10 วันที่ผ่านมา

    വല്ലാത്ത മടിയാണ് എല്ലാത്തിനും 😰എന്താ പരിഹാരം ഉസ്താദ്

    • @ZaraSafwan
      @ZaraSafwan 7 วันที่ผ่านมา

      Ravile enikk.

  • @GamerJidduyt
    @GamerJidduyt 13 วันที่ผ่านมา +1

    ഭർത്താവിന് ഹൈറായ ജോലി ശരിയാവാനും മോളുടെ ഗർഭ സംബന്ധമായ ആസ്വസ്ഥകൾ മാറാനും മോന്ക്ക് എക്സാമിൽ ഉന്നത വിജയം ലഭിക്കാനും പ്രേത്യേകം ദുആ ചെയ്യണേ

  • @navasullanam8119
    @navasullanam8119 13 วันที่ผ่านมา +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എനിക്ക് നാല് പെൺമക്കളാണ് അവർ നല്ല സ്വാലിഹായ മക്കൾ ആയി ദുനിയാവിക്കും ആഹറത്തും ഉപകാരപ്പെട്ട മക്കൾ ആക്കി തരണേ അള്ളാ ഉസ്താദ് ദുആ ചെയ്യണം

  • @RaihanathCH56
    @RaihanathCH56 13 วันที่ผ่านมา +1

    Alhamdhuillah Duayil Ulpedthane usthade

  • @asmilvlog4743
    @asmilvlog4743 13 วันที่ผ่านมา +2

    എന്റെ മക്കൾ സ്വാലിഹായ മക്കളാവൻ ദുഹാ ചെയ്യണം

  • @RamsheedRamsheed-rh3eg
    @RamsheedRamsheed-rh3eg 12 วันที่ผ่านมา +1

    🤲🤲🤲🤲🤲🤲🤲

  • @afreenaanasafri747
    @afreenaanasafri747 13 วันที่ผ่านมา +1

    Veed pani thudangan agraikunnu usthade duga cheyyane

  • @Innuzstories
    @Innuzstories 13 วันที่ผ่านมา +3

    ആമീൻ യാറബ്ബൽ ആലമീൻ

  • @safiyamuhammedkutty8910
    @safiyamuhammedkutty8910 13 วันที่ผ่านมา

    ഉസ്താദേ എന്റെ കുട്ടി എച് എസ് എം പരീക്ഷ കഴിഞ്ഞു അതിൽ ഒന്നാം സ്ഥാനം കിട്ടാൻ നിങ്ങൾ ദുആ ചെയ്യണേ ഇത് റിംഗിലാണ് കഴിൻഹിറ്റുള്ളത് ഇതിൽ ഫസ്റ്റ് കിട്ടിയാൽ സമസ്തയിൽ വെച്ച് പരീക്ഷ ഉണ്ടാവഉം അതിലും ഫസ്റ്റ് കിട്ടാണ് ദുആ ചെയ്യണേ

  • @ajnasaju8696
    @ajnasaju8696 13 วันที่ผ่านมา

    Usthade duh chayane marichu poya ummakk duh chayane makante vivaham shari avan usthade duh chayane marichu poya attakk duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻

  • @Thahiraasharaf-jk7gm
    @Thahiraasharaf-jk7gm 13 วันที่ผ่านมา +1

    കുറെ കടങ്ങൾ ഉണ്ട് ദുആ ചെയ്യണം

  • @Noorjahan-m2u
    @Noorjahan-m2u 13 วันที่ผ่านมา

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲

  • @unaisaunnu5266
    @unaisaunnu5266 13 วันที่ผ่านมา +1

    Ella halaya untheshavum nnadaka duya cheyyanee

  • @Thahiraasharaf-jk7gm
    @Thahiraasharaf-jk7gm 13 วันที่ผ่านมา +1

    ചെറിയ ബിസ്നസ് ഉണ്ട് വിജയിക്കാൻദു:ആ ചെയ്യണം

  • @Busharanasar-g2u
    @Busharanasar-g2u 13 วันที่ผ่านมา

    Usthadenta dua yil nagallayum ullpe ❤🤲🤲🤲

  • @SakkenaSalam
    @SakkenaSalam 13 วันที่ผ่านมา

    ഞങ്ങളുടെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം എന്റെ കുട്ടിക്ക് പതിന്നാല് വയസ്സായി അവൾക്ക് സംസാരത്തിന് വിക്കാണ് ആയ വയസ്സനുള്ള വളർച്ചയും പക്വതയും ഒന്നുമില്ല എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @Ismailappuppa
    @Ismailappuppa 13 วันที่ผ่านมา

    الحمد للہ الحمد للہ ،،،،ഉസ്താദ് പറഞ്ഞത് ശെരിയാണ്

  • @fidha714
    @fidha714 13 วันที่ผ่านมา

    Duayil ulpeduthane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shameemkassim6208
    @shameemkassim6208 13 วันที่ผ่านมา

    Jazakhallah khair 🤲

  • @Ramla-s4c
    @Ramla-s4c 13 วันที่ผ่านมา

    Alhamduliilla dua cheyyane usta 🤲🤲

  • @kujolkv9948
    @kujolkv9948 3 วันที่ผ่านมา

    Duhail cherkane usthade🤲🤲

  • @alfiyaansrn
    @alfiyaansrn 13 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️മകൻ ദുബായിൽ ആണ് പനി ആണ് അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @nazmanaaz3505
    @nazmanaaz3505 13 วันที่ผ่านมา

    Assalamualaikum warahmatullah barkatu dua chahiye usthade ameen yarabbaalameen 🤲🤲

  • @Vava-fm1yx
    @Vava-fm1yx 13 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ചെയ്യണേ ആലുവ ആമീൻ 👍

  • @sakeenapv5122
    @sakeenapv5122 13 วันที่ผ่านมา +1

    Ente makkal SSLC and plus two aan full A plus kitty pass aavanum padichad okey orma undavanum examil eyuthanum duaa cheyyanm

  • @muhammedzainnajeeb
    @muhammedzainnajeeb 13 วันที่ผ่านมา +1

    Allhumdullillah Allhumdullillah Allhumdullillah 🤲🏼

  • @Rizanakr123
    @Rizanakr123 13 วันที่ผ่านมา

    എന്റെ മകളുടെ വിഷമം മാറാനും ജോലികിട്ടാനും ദുആ ചെയ്യണേ ഉസ്താതെ

  • @mubithanoufal2304
    @mubithanoufal2304 13 วันที่ผ่านมา

    Allah ameen. Dua cheyyane. Usthade

  • @monayvlogs1115
    @monayvlogs1115 13 วันที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah

  • @sabnaaslam6293
    @sabnaaslam6293 13 วันที่ผ่านมา

    സാലിഹായ മക്കൾ ഉണ്ടാവാൻ dua ചെയ്യണേ 10വർഷമായി വിവാഹം കഴിഞ്ഞിട്ട്

  • @SalmaBavi
    @SalmaBavi 13 วันที่ผ่านมา

    ഉസ്താദേ എന്റെ മകൻ മരണപെട്ടു 🤲ദുആയിൽ മുൻപ്പെടുത്തമോ എനിക്ക് പ്രേസവം കയിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ മരണപെട്ടു 😰

  • @AnsalnaAzadvandiperiyar
    @AnsalnaAzadvandiperiyar 13 วันที่ผ่านมา

    Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RasakRasak-hz5ot
    @RasakRasak-hz5ot 13 วันที่ผ่านมา

    Ameen yarabbal alameen duhayil enneyum ente kudumbatheyum prethyakam ulpeduthanam usthathe

  • @fathimakereem1509
    @fathimakereem1509 13 วันที่ผ่านมา +1

    Alhamdhulillaah💫

  • @jesnariyas1023
    @jesnariyas1023 13 วันที่ผ่านมา +1

    അടുത്തമാസം ഒരു exam und ഉസ്താദേ, ദുആ ചെയ്യണം.

  • @sakeenapv5122
    @sakeenapv5122 13 วันที่ผ่านมา

    4 penn kuttigal aan swalih aaya upagaramulla makkal aavanum barthavinte joliyil rahmathum barkathum undavanum shambalam varthippikkanum jeevitham vijayathil aavanum hyre aayitt veed shariyaganum duaa cheyyanm

  • @nachusnachu2760
    @nachusnachu2760 13 วันที่ผ่านมา

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @Abida-tc8bo
    @Abida-tc8bo 13 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @Noorjahaan-ng9zp
    @Noorjahaan-ng9zp 13 วันที่ผ่านมา

    Makkal nannavan duha cheyyanam 😭😭😭🤲🤲🤲

  • @Shameer-d7r
    @Shameer-d7r 13 วันที่ผ่านมา

    മക്കൾ സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണേ ഉസ്താദേ

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 13 วันที่ผ่านมา

    എന്റെ barthavindey അസുഗം മാറാൻ ദുഹാ വസിയ്യത്തോടെ 🤲

  • @rosnat6540
    @rosnat6540 13 วันที่ผ่านมา

    മുറാദ് ഹാസിലാക്കാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq 13 วันที่ผ่านมา

    Alhamdulillah aameen yarappalalameen inshaallah

  • @SulekhaBanu-f5h
    @SulekhaBanu-f5h 13 วันที่ผ่านมา

    Assalamualaikum usthade nghalude bakery sthapanam nallareethiyil thudangi usthade dua kondu ellam seriyayi thankyou so much mashallah alhamdulillah iniyum dua cheyneaameen ameen yarabhlalameen

  • @jameelaabubaker7409
    @jameelaabubaker7409 13 วันที่ผ่านมา

    Bharthavinteyum mathapithakaludayum kabar vishalamavan dua cheyanam usthad anteyum makaludeyum alla rokavum maripovan samadanam undavan kadam veedan Joli kittanum usthad dua cheyane