For those who have short term capital gain from share trade, rebate under section 87A is not available in the New Tax Regime. It is a major draw back of the New Tax Regime They have to opt the old tax regime and avail possible deductions under chapter VIA. This is particularly relevant to senior citizen who have interest income above 50000, medical expenses, savings under 80C along with Short Term Capital Gain from Share traded.
Can a person investing in multi coperative society doing agriculture activity will get exemption under income tax on receipt of share of income as percentage of profit by investor on agriculture income earned by multi coperative society? Is there any exemption to investors getting share of profit as a part of scheme.
Sir ഞാൻ താങ്കളുടെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് സാർ. ഞാൻ ബാംഗ്ലൂർ ഉള്ള പ്രൈവേറ്റ് ലിമിറ്റെഡ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് 8 വർഷം ആയി കേരത്തിൽ ആണ് വർക്ക് വീട്ടിൽ നിന്നും പോയി വരുന്നു എന്റെ ചോദ്യം എന്താണെന്നുവെച്ചാൽ എനിക്ക് കമ്പനി tds ചെയ്തു തന്നിട്ടില്ല epf ഉണ്ട് ഞാൻ കമ്പനിയിൽ ചോദിച്ചപ്പോൾ pf ഉണ്ടല്ലോ അകൊണ്ടാണ് tds ചെയ്യാത്തത് എന്ന് പറഞ്ഞു വേണമെങ്കിൽ നമ്മൾ സ്വന്തം ചെയ്യണം എന്നും പറഞ്ഞു പിന്നെ ഒന്നുകിൽ pf അല്ലെങ്കിൽ tds എന്നാണ് കമ്പനി പറയുന്നത് ശരിക്കും ആരാണ് tds ചെയ്യേണ്ടത് അത് നിർബന്ധം ആണോ അത്പോലെ ഈ tds ഉം pf ഉം എവിയിൽ ഏതെങ്കിലും ഒന്നേ നമുക്ക് ലഭിക്കുകയുള്ളോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
രണ്ടാമത് പറഞ്ഞതിൽ old Regime ൽ ഒരു senior citizen ആണെങ്കിൽ section 80DDB പ്രകാരം 1,00,000 കിട്ടില്ലേ അപ്പൊ old Regime അല്ലെ നല്ലതു ??? പിന്നെ section 80G പ്രകാരം ഈ വ്യക്തി ഒരു 20,000 രൂപ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ section 80G പ്രകാരം 10,000 രൂപ ഡിഡക്ഷൻ കിട്ടില്ലേ അപ്പോഴും നല്ലതു old Regime അല്ലേ ? പിന്നെ Registered രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയാൽ അത് മിഴുവനും റീഡക്ഷൻ കിട്ടില്ലേ ?ഇപ്പോഴത്തെ കാലമല്ലേ രാഷ്ട്രീയക്കാർക്ക് പലരും കൊടുക്കാറില്ലേ ?
സാറെ സിംഗ് ട്രേഡ് പ്രോഫിറ്റ് 3 ലക്ഷത്തിൽ താഴെ യാണങ്കിൽ വേറേ വരുമാനമില്ലാത്തയാൾ ടാക്സ് കൊടുക്കണോ? വേറേ വരുമാനമില്ലങ്കിൽ 7 ലക്ഷം വരെ എത്ര ശതമാനമാണ് ? അതിൽ ഇളവുണ്ടോ?
Thank you
For those who have short term capital gain from share trade, rebate under section 87A is not available in the New Tax Regime. It is a major draw back of the New Tax Regime They have to opt the old tax regime and avail possible deductions under chapter VIA. This is particularly relevant to senior citizen who have interest income above 50000, medical expenses, savings under 80C along with Short Term Capital Gain from Share traded.
87A rebate disallowance to STCG is not as per Income Tax Act. There is no provision in IT Act for such disallowance
Great comparison and information sir...
Short term equity sell.
ഇനത്തിൽ 24_ 25. വർഷത്തിൽ
രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ഇത് ഈ വർഷം തന്നെ profit. ൽ നിന്ന് കുറക്കാമോ?
Thanks sir 😊
Most welcome
Can a person investing in multi coperative society doing agriculture activity will get exemption under income tax on receipt of share of income as percentage of profit by investor on agriculture income earned by multi coperative society?
Is there any exemption to investors getting share of profit as a part of scheme.
No
@@MyCAsubinvr thanks sir
Good
Sir
ഞാൻ താങ്കളുടെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്
സാർ. ഞാൻ ബാംഗ്ലൂർ ഉള്ള പ്രൈവേറ്റ് ലിമിറ്റെഡ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് 8 വർഷം ആയി കേരത്തിൽ ആണ് വർക്ക് വീട്ടിൽ നിന്നും പോയി വരുന്നു
എന്റെ ചോദ്യം എന്താണെന്നുവെച്ചാൽ
എനിക്ക് കമ്പനി tds ചെയ്തു തന്നിട്ടില്ല epf ഉണ്ട് ഞാൻ കമ്പനിയിൽ ചോദിച്ചപ്പോൾ pf ഉണ്ടല്ലോ അകൊണ്ടാണ് tds ചെയ്യാത്തത് എന്ന് പറഞ്ഞു വേണമെങ്കിൽ നമ്മൾ സ്വന്തം ചെയ്യണം എന്നും പറഞ്ഞു
പിന്നെ ഒന്നുകിൽ pf അല്ലെങ്കിൽ tds എന്നാണ് കമ്പനി പറയുന്നത്
ശരിക്കും ആരാണ് tds ചെയ്യേണ്ടത് അത് നിർബന്ധം ആണോ അത്പോലെ ഈ tds ഉം pf ഉം എവിയിൽ ഏതെങ്കിലും ഒന്നേ നമുക്ക് ലഭിക്കുകയുള്ളോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
TDS and PF is entirely different things. Filing income tax return is your responsibility not by the company
good information
Thanks
ഗോൾഡ് വിറ്റു ഓഹരിയിൽ നിക്ഷേപിച്ചാൽ tax വ്യവസ്ഥകൾ എങ്ങനെയാണു
Salary 4 lakh um ltcg 4 lakh um
ആണെങ്കിൽ tax എങ്ങനെ ആകും.? 2 tax അടക്കേണ്ടി വരുമോ.?
Sir
return file cheythu കഴിഞ്ഞ് refund കിട്ടി കഴിഞ്ഞാൽ പിന്നെ നോട്ടീസ് / Scrutny യോ വരാനുള്ള സാധ്യത ഉണ്ടോ.
Yes
Sir പറഞ്ഞിരിക്കുന്ന personal നമ്പറിൽ വിളിക്കാൻ പറ്റുമോ
WhatsApp
What about tax rebate in 2024 amendments
Same as before
സീനിയർ സിറ്റിസൺസിന് പലിശ വരുമാനത്തിൽ ഉള്ള ഇളവ് പുതിയ സ്കീമിൽ ലഭിക്കുമോ.
രണ്ടാമത് പറഞ്ഞതിൽ old Regime ൽ ഒരു senior citizen ആണെങ്കിൽ section 80DDB പ്രകാരം 1,00,000 കിട്ടില്ലേ അപ്പൊ old Regime അല്ലെ നല്ലതു ??? പിന്നെ section 80G പ്രകാരം ഈ വ്യക്തി ഒരു 20,000 രൂപ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ section 80G പ്രകാരം 10,000 രൂപ ഡിഡക്ഷൻ കിട്ടില്ലേ അപ്പോഴും നല്ലതു old Regime അല്ലേ ? പിന്നെ Registered രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയാൽ അത് മിഴുവനും റീഡക്ഷൻ കിട്ടില്ലേ ?ഇപ്പോഴത്തെ കാലമല്ലേ രാഷ്ട്രീയക്കാർക്ക് പലരും കൊടുക്കാറില്ലേ ?
പക്ഷെ ആർക്കാണ് ഈ എല്ലാ deductions ഉം ഉണ്ടാവുക. Housing loan, 80DDB, 80D etc
Sir contact number undo
@@AnzalMuhammed90 9567945879
സാറെ സിംഗ് ട്രേഡ് പ്രോഫിറ്റ് 3 ലക്ഷത്തിൽ താഴെ യാണങ്കിൽ വേറേ വരുമാനമില്ലാത്തയാൾ ടാക്സ് കൊടുക്കണോ? വേറേ വരുമാനമില്ലങ്കിൽ 7 ലക്ഷം വരെ എത്ര ശതമാനമാണ് ? അതിൽ ഇളവുണ്ടോ?
No tax if below 3 lakhs
@@MyCAsubinvr Thanks
Sir.
Salary 5 lakh and short term capital gain 2 lakh. Then is he exempted from tax liability?
Or he be pay 15% tax for short term capital gain?
@@sabus266He should pay 20% stcgt
Thanks sir njanum chodikkanirunna chodyam
Contract no undo Sir
9567945879
Taxable income 7lakhs കുറവാണ് എങ്കിൽ rebate ഇല്ലേ?
Yes