ആർഷോയെ 'ജയിപ്പിച്ച'താര്? | SFI | Maharajas | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ എഴുതാത്ത പരീക്ഷയിൽ 'ജയിപ്പിച്ച'താര്?- സൂപ്പർ പ്രൈം ടൈം
    #superprimetime #sfi #maharajascollege #amaljyothicollege
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 202

  • @ajayAJ
    @ajayAJ ปีที่แล้ว +25

    ക്രിമിനോളജിയില്‍ Phd യുള്ള ആര്ഷോ സഖാവിനു എന്തിനാ PG പരീക്ഷ?

  • @darwin2051
    @darwin2051 ปีที่แล้ว +4

    Arsho🔥

  • @gdp8489
    @gdp8489 ปีที่แล้ว +12

    Future education minister😮😮😮😮

  • @RIYASTALKS989
    @RIYASTALKS989 ปีที่แล้ว +9

    Ksu പ്രേതിനിധിക്ക് first അർഷോ ന്റെ വിവരണം കേട്ടപ്പോ തന്നെ കയ്യിന്ന് പോയി 🤣

  • @vmchanel591
    @vmchanel591 ปีที่แล้ว +22

    2005 D P E P മുതൽ സ്കൂൾ വിദ്യാഭ്യാസം തകർത്തു ഇപ്പോൾ കോളേജ് വിദ്യാഭ്യാസവും തകർത്തു

  • @mframe2331
    @mframe2331 ปีที่แล้ว +15

    കാര്യങ്ങൾ മനസ്സിലാക്കി വിശദീകരിക്കാൻ കഴിവുള്ള ആരും കെഎസ് യുവിൽ ഇല്ലേ ഭയങ്കര ശോകം
    😢

  • @bipinkalathil6925
    @bipinkalathil6925 ปีที่แล้ว +14

    ഇവിടെ MA പാസ്സാകാത്ത ബിച്ചു എസ് മലയിൽ കമ്മിണി കാലടി യൂണിവേഴ്സിറ്റി അധ്യാപിക ആയി... Ksrtc കണ്ടക്ടർ ആയിരുന്ന പ്രസാദ് എന്ന കമ്മി കാലടി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയി..... പ്രാബന്ധം പോലും കോപ്പിയടിച്ച നുണയിടം അവിടെ പ്രൊഫസർ ആയി വിലസി നടക്കുന്നു, ഒട്ടേറെ യോഗ്യർ തൊഴിൽ രഹിതർ ആണ്...

  • @pradeepak1784
    @pradeepak1784 ปีที่แล้ว +17

    കെ പാസ്സ് പദ്ധതി പൊട്ടന്മാർക്ക് സർക്കാർജോലി 😂😂😂

    • @ack2757
      @ack2757 ปีที่แล้ว

      തന്നെപ്പോലെ പൊട്ടന്മാർക്ക് കോളേജിൽ പോകാനുള്ള യോഗ്യത പോലും കിട്ടാത്തത് മറ്റുള്ളവരുടെ കുറ്റമാണോ മരപ്പൊട്ടാ

  • @tsgopalakrishnan
    @tsgopalakrishnan ปีที่แล้ว +16

    സഖാവ് പാസ്സായില്ലെങ്കിൽ വൈസ് ചാൻസലർ പാഴാവും ,... എന്റെ അധരണീയനായ അധ്യാപകൻ പണ്ടെഴുതിയതിങ്ങനെ .
    മകൻ! എഴുതുന്ന പരീക്ഷയിലെല്ലാം ഒന്നാമൻ .. അച്ഛന് സങ്കടമായി .. ഇവന് ഒരു മന്ത്രിയോ എംപിയോ ആവാൻ യോഗമില്ലാതായല്ലോ . ഐ എ എസ് കഴിഞ് വാലാട്ടിനിൽക്കാനും ചീത്ത വിളികേൾക്കാനുമാവാം ഇവന്റെ തലേലെഴുത്ത് ... പാവം..

  • @dilinelankulam3302
    @dilinelankulam3302 ปีที่แล้ว +8

    പടച്ച് ഉണ്ടാക്കിയത്... പൊളിഞ്ഞ് പോയതിൻ്റെ ksu കരച്ചിൽ ആണ് ഇന്ന് കേട്ടത് 😂

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 ปีที่แล้ว +9

    ഭരണം പോകുന്നതിന് മുൻപ് തന്നെ മറക്കാതെ എഴുതണം
    പഠിച്ചില്ലെങ്കിലും😇😇😇🥳

  • @findme3822
    @findme3822 ปีที่แล้ว +4

    കോമൻ സെൻസ് ഉള്ള ആർക്കും മനസിൽ ആവും പൂജ്യം മാർക്ക് ഉള്ള പാസ്സ് സർട്ടിഫിക്കറ്റ് കൊണ്ട് കാര്യം ഇല്ല എന്ന്..... പൂജ്യത്തിന് പകരം മാർക്ക്‌ ഉണ്ടെങ്കിൽ ഈ ചർച്ച നടത്തുന്നതും അർഷോ യെ വിചാരണ നടത്തുന്നതിലും അർത്ഥം ഉണ്ട്..... ഇതിൽ പൂജ്യം ആണ് പാസ്സ് ആണ്... ഒർജിനലിൽ പൂജ്യം എന്നും absent എന്നും fail എന്നും ആണുള്ളത്..... സാമാന്യ യുക്തി ഉള്ള ആർക്കും ആദ്യം പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ട് ആർക്കും ഉപയോഗം ഇല്ല എഴുതാതെ exam പാസ്സ് ആയിട്ടുണ്ടെങ്കിൽ അത് ആ കോളേജ് മായി ബന്ധം ഉള്ളത് ആണ്....

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +8

    മാർച്ചിൽ വന്ന പിഴവ് ജൂൺവരെ തിരുത്തിയില്ല . എന്തൊരു സത്യസന്ധത

    • @edakkara2010
      @edakkara2010 ปีที่แล้ว +3

      നീ ഇതുവരെ എന്താണ് mai രേ കേട്ടത്? മാർച്ചിൽ വന്ന മാർക്ക് ലിസ്റ്റിൽ എന്ത് പിഴവാനുള്ളത്?≥≥

    • @findme3822
      @findme3822 ปีที่แล้ว

      🥱സുഹൃത്തേ ന്യൂസ്‌ കേൾക്ക്

  • @rajeev9383
    @rajeev9383 ปีที่แล้ว +12

    പരീക്ഷ എഴുതാതെ ഉന്നത വിജയം നേടിയ SFI യുടെ ധീര സഖാക്കൾക്ക് അഭിവാദ്യങ്ങൾ..
    കേരളത്തിന്റെ വിദ്യാഭ്യാസ രംഗം ഇന്ന് എവിടെ എത്തിനിൽക്കുന്നു......
    ജനങ്ങളെ വിഡ്ഢികളാക്കുന്ന ഒരു സർക്കാരും അവരുടെ വിദ്യാർത്ഥി സംഘടനയും..
    ക്രിമിനലുകളായ SFI ക്കാർക്ക് PSC Ist റാങ്ക്.. PSC റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടക്കുന്നു.... പക്ഷെ ഇതൊക്കെയാണെങ്കിലും PR വർക്കിൽ പ്രബുദ്ധ കേരളം എന്ന മാധ്യമ വിശേഷണം..പ്രബുദ്ധ കേരളം...🤗

    • @findme3822
      @findme3822 ปีที่แล้ว +1

      ഈ ന്യൂസ്‌ ൽ അർഷോ തന്നെ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട് tumbline കണ്ട് കയറ് പൊട്ടിക്കല്ലേ സേട്ടാ

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq ปีที่แล้ว

      ഇവിടെ കൊല്ലം 5 ആയി psc de പിന്നാലെ nadakkanu😢... ഇനി ഞാനും sfi യിൽ ചേരാൻ പോവാ 😃

    • @findme3822
      @findme3822 ปีที่แล้ว

      @@AmruthaAmmu-zu6dq ന്യൂസ്‌ മുഴുവൻ കാണണം. അത്ഭുതം ഒന്നുല്ല അഞ്ചു കൊല്ലം ആയി psc കിട്ടാത്തതിൽ 😂😂😂😂...

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq ปีที่แล้ว

      @@findme3822 ഇവർ ആർക്കും പിൻവാതിൽ വഴി ജോലി കൊടുത്തിട്ടില്ലല്ലോ...വീട്ടിൽ psc എഴുതി വിജയിച്ച team ഒകെ ഉണ്ട് bro🤣ആ ക്രെഡിറ്റ്‌ ഇവർക്കു തന്നെ ആണ് 🤣🤣

    • @findme3822
      @findme3822 ปีที่แล้ว

      @@AmruthaAmmu-zu6dq അതെ നിങ്ങൾക്ക് കിട്ടിയാൽ പഠിച്ചു കിട്ടി... പാർട്ടി കാർക്ക് കിട്ടിയാൽ ഒത്തുകളി 😂😂👍🏻.... കൂടുതൽ ഒന്നും പറയാൻ ഇല്ല സേച്ചിക്ക് അത്ര ഉറപ്പ് ആണേൽ sfi മെമ്പർ ഷിപ്പ് എടുത്തോ... പഠിക്കുന്ന ആൾ ആണേൽ ജില്ലയും പഞ്ചായത്ത് കമെന്റ് ഇട്ടേര് അവിടെ ഉള്ള sfi സെക്രട്ടറി യെ കണ്ട് മെമ്പർ ഷിപ്പ് വാങ്ങിച്ചേക്ക് 👍🏻.... ഇനി sfi മെമ്പഷിപ്പ് ഇല്ലാത്തത് കൊണ്ട് ജോലി കിട്ടിയില്ല എന്ന് വേണ്ട 😇

  • @viswanathmenon2297
    @viswanathmenon2297 ปีที่แล้ว +21

    സഖാക്കൾ ആണേൽ സാങ്കേതിക പിഴവ് ആണ് 😂😂

    • @findme3822
      @findme3822 ปีที่แล้ว +1

      ഇതിൽ അർഷോ തന്നെ വ്യക്തമാക്കുന്നുണ്ട് കൃത്യമായി കേട്ടാൽ മനസ്സിൽ ആക്കാവുന്നത് തന്നെ ഉള്ളു. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നു

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว +3

    എന്റ പ്രസ്ഥാനം എന്നും nerinoppam ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് ഒരു ദിവസം പോലും ആയുസ്സ് ഇല്ല ❤❤❤❤

    • @muhsinpk3500
      @muhsinpk3500 4 หลายเดือนก่อน

      Eada ninte prastham

  • @joshiantony7822
    @joshiantony7822 ปีที่แล้ว +5

    Abhilash thanks for the loyalty to Arsho

  • @alavielayi4355
    @alavielayi4355 ปีที่แล้ว +4

    വിവരവും,വിദ്യാഭ്യാസവും ഉള്ളവർ ആരും ഇല്ലടെ?ഇവരുടെ കൂട്ടത്തിൽ?

  • @techwindow8315
    @techwindow8315 ปีที่แล้ว +6

    ആർഷോ കുറേ പ്രാവശ്യം 'ബന്ധപ്പെട്ടല്ലോ😅

  • @leo-bc5wf
    @leo-bc5wf ปีที่แล้ว +3

    അലോഷി സേവിയർ ആണല്ലോ എനിക്ക് അറ്റൻഡൻസ് എടുത്തത്😂😂😂😂

  • @abilashk11
    @abilashk11 ปีที่แล้ว +19

    In Other states if u write exams chance for winning is less .. but in kerala if u r not writing also u can win .. only if ur sfi

    • @doglover24689
      @doglover24689 ปีที่แล้ว

      Ayal 2020 admission sem out ayi 2021 sem ayi attendance illandu athu kondanu abhilash keri akrimikatha

    • @bhimrao66
      @bhimrao66 ปีที่แล้ว +3

      You are still lying after hearing the whole debate😂

    • @mb4077
      @mb4077 ปีที่แล้ว

      well might be true for ksu ,if you are still here upholding the argument

  • @sanuvava7198
    @sanuvava7198 ปีที่แล้ว +2

    SFI💪 SFI💪 SFI💪 SFI💪 SFI💪

  • @dintojoseph1138
    @dintojoseph1138 ปีที่แล้ว +4

    50 ക്രിമിനൽ കേസിൽ പ്രതിക്ക് MA സർട്ടിഫിക്കറ്റ് കൊണ്ട് എന്ത് കാര്യം 😁😁😁 അവന് ജയിച്ചു എന്ന് ഒരു പേര് മതി 😂

  • @larooshlaroosh2396
    @larooshlaroosh2396 ปีที่แล้ว +3

    അഭിലാഷ് എന്തൊരു ചർച്ചയാ, ആ മരണപ്പെട്ടകൊച്ചിനോട് കുറച്ചെങ്കിലുംസ്നേഹം കാണിക്കാമായിരുന്നു,,,,, ആരെയോ തൃപ്തി പെടുത്താൻ ഒരു ചർച്ച

  • @ajayakumarajay6819
    @ajayakumarajay6819 ปีที่แล้ว +8

    പിൻവാതിൽ നിയമനം, മാർക്ക്‌ ദാനം,,😜😜😜😜😜ആർപ്പോ 😜😜😜

    • @findme3822
      @findme3822 ปีที่แล้ว

      😂😂കഷ്ട്ടം.. Do മാർക്ക് ഇല്ല പൂജ്യം ആണ് ഉള്ളത് സർട്ടിഫിക്കറ്റ്ൽ... പക്ഷെ പാസ്സ് എന്ന് വന്നു

  • @m.ksharafudeen9663
    @m.ksharafudeen9663 ปีที่แล้ว +3

    ആർ ഷോ ഇന്ന് തന്നെ ഇടമലക്കുടിയിലേക്ക് മുങ്ങിയതിനെ കുറിച്ചും അന്വേഷിക്കണം

  • @pauloseto8533
    @pauloseto8533 ปีที่แล้ว +3

    മൂന്നാമത്തെ സെമസ്റ്റർ പാസാകാതെയാണ് നാലാമത്തെ സെമസ്റ്ററിന് അഡ്മിഷൻ എടുക്കുന്നതു് എന്ന് പറയ്ന്നു ഇതു് ചോദ്യം ചെയ്യ്വൻ K Su കാരന് സാധിയ്ക്കുന്നില്ല കാര്യങ്ങൾ പഠിക്കാതെ ചർച്ചയ്ക്കു പോകരുതു്

  • @SureshKumar-ci7qg
    @SureshKumar-ci7qg ปีที่แล้ว +6

    ഈ Arsho അല്ലെ ക്രിമിനൽ കുറ്റത്തിന് ജയിലില്‍ കിടന്ന വിദ്യാര്‍ഥി...nethakalk എന്ത് exam? അതൊക്കെ പാവപ്പെട്ട pillark....കേരളത്തിലെ vidyabadam😂😢😢😢

  • @user-wk4vf6lx9r
    @user-wk4vf6lx9r ปีที่แล้ว +2

    Varthayayathkond കൊണ്ട്‌ "ഞാൻ പരീക്ഷ എഴുതിയിട്ടില്ല" ഇല്ല എങ്കില്‍ "ഞാൻ പാസ് ആയ്"

  • @thunderbuddy3959
    @thunderbuddy3959 ปีที่แล้ว +3

    SFI, pass any exam without writing, SFI pass any PSC exam, even though they don’t write any exam they pass and win and get job.

  • @ardraa1335
    @ardraa1335 ปีที่แล้ว +1

    ഇതിനെല്ലാം കൂടി ഒറ്റ ഉത്തരം ഇത് കേരളമാണ്

  • @Beejay999
    @Beejay999 ปีที่แล้ว +3

    അവസാനം അർഷോ ജയിച്ചോ തോറ്റോ

  • @abdullaqdy691
    @abdullaqdy691 ปีที่แล้ว +1

    തുടർ ഭരണത്തിന്റെ വാർഷികത്തിൽ പുതിയ പദ്ധതി. K പാസ്.

  • @arifamanaf9148
    @arifamanaf9148 ปีที่แล้ว +2

    ചർച്ചയിൽ പങ്കെടുത്ത് പരിചയമുള്ള ആരും k s u വിൽ ഇല്ലെ

  • @abhijithm1140
    @abhijithm1140 ปีที่แล้ว +4

    കോൺഗ്രസ്‌ പ്രശ്നം ഇതു തന്നെ... അടിക്കാൻ വടി കിട്ടിയാലും വാഴകൾ ഇരുന്നു മോങ്ങും... Ksu വാഴ

  • @envirocareservices5371
    @envirocareservices5371 ปีที่แล้ว +1

    സത്യവാൻ എന്തിനാണ് ജയിലിൽ കിടന്നത്

  • @viswanathmenon2297
    @viswanathmenon2297 ปีที่แล้ว +4

    ഇടമലക്കുടിയിൽ kphone കിട്ടിയില്ലേ Aarsho🎉🤔🤔😂😂

  • @harikrishnan.s9768
    @harikrishnan.s9768 ปีที่แล้ว +3

    മോനേ ഈ പിഴവ് മലയാളീകളുടെ പിഴവ് നിങ്ങൾക്ക് എല്ലാം phd തന്നു രാജ്യം ആദരിക്കട്ടെ

  • @mukundankuruvath5152
    @mukundankuruvath5152 ปีที่แล้ว +3

    2022 ഇൽ പ്രസിദ്ധീകരിച്ച റിസൽട്ടിൽ passed എന്ന് വന്നിട്ട് ഇതുവരെ ശ്രദ്ധിച്ചില്ല എങ്കിൽ ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്.

    • @findme3822
      @findme3822 ปีที่แล้ว

      അതിൽ fail എന്നാണ് ഉള്ളത് 2022ൽ ഉള്ള സർട്ടിഫിക്കറ്റ് ൽ fail ആണ്.

  • @dbrainbow
    @dbrainbow ปีที่แล้ว +1

    ÌS ITÀ SFI MEETING ?

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 ปีที่แล้ว

    അഭിലാഷേ! ആ ചെറുപ്പക്കാരൻ നല്ലവനാണെന്ന് സമർത്ഥിക്കണം. ♥️

  • @feathertouch7595
    @feathertouch7595 ปีที่แล้ว +4

    സഖാവ് ആർഷോ 🔥🔥🔥

  • @Kallidukil
    @Kallidukil ปีที่แล้ว

    മദ്രസ കൊലപാതകം കൂടി ചര്‍ച്ച ചെയ്യണം

  • @aram7117
    @aram7117 ปีที่แล้ว +4

    നല്ല കഴിവുള്ള വിദ്യാർഥിയായിരിക്കും..

    • @krisveetickal1341
      @krisveetickal1341 ปีที่แล้ว +1

      Kazhivu theliyichittondallo 😂😊

    • @padmasanal1108
      @padmasanal1108 ปีที่แล้ว

      😆😆😆

    • @jayakumart8607
      @jayakumart8607 ปีที่แล้ว

      അതാണല്ലോ ജയിലിൽകിടന്നത്..

  • @renjithushas2007
    @renjithushas2007 ปีที่แล้ว +4

    Abhilash nte nyayikarikanam kollalo 😂 sfi arsho ano abhilash ano

    • @findme3822
      @findme3822 ปีที่แล้ว

      അയാൾക് കാര്യം മനസിൽ ആയി അർഷോ യെ ഒരു കാര്യം ഇല്ലാതെ ആണ് മാധ്യമ വിചാരണ നടത്തിയത്

  • @m.ksharafudeen9663
    @m.ksharafudeen9663 ปีที่แล้ว +1

    ജോളി പറയുന്നത് ഞാൻ ആരെയും കൊന്നിട്ടില്ലെന്നാണ്

  • @smart123735
    @smart123735 ปีที่แล้ว +1

    കമ്മികൾക്കെല്ലാം ഒരെ ന്യായീകരണ ഭാഷ .. അതുമായി ബന്ധപ്പെട്ട് ... ഇതുമായി ബന്ധപ്പെട്ട് ....😂😂😂

  • @georgethomas277
    @georgethomas277 ปีที่แล้ว

    വിശ്വപൗരൻ ഷാജർഖൻ നിങ്ങളുടെ ബുദ്ധി അപാരം.

  • @bennymathew4379
    @bennymathew4379 ปีที่แล้ว

    സേവ് എഡ്യൂക്കേഷൻ പ്രതിനിധി പക്കാ sfi, അർഷോ വിരോധിയാണല്ലോ

  • @japinmundela8861
    @japinmundela8861 ปีที่แล้ว

    നല്ല show mr. Arsho

  • @haneefadubai2536
    @haneefadubai2536 ปีที่แล้ว +1

    ഇല്ല ഇല്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

  • @bennymathew4379
    @bennymathew4379 ปีที่แล้ว +2

    ജയിപ്പിക്കാണണേൽ മാർക്‌കൂടി കൊടുക്കേണ്ടേ

  • @ViswakumarKamalasanan
    @ViswakumarKamalasanan ปีที่แล้ว +4

    അകിലാഷ് അയാളെ നായികരിക്കുവാ

  • @kalanderkallu7703
    @kalanderkallu7703 ปีที่แล้ว +1

    ഇവനെ ഒക്കെ ആരാ കെ സ് യു പ്രസിഡന്റ്‌ ആക്കിയേ

  • @samseer975
    @samseer975 ปีที่แล้ว +2

    പരീക്ഷ എഴുതിയില്ല കിൽ പൂജ്യം മാർക്ക് ന്ന് പകരം absent എന്നലെ കാണിക്കേണ്ടത്

    • @RIYASTALKS989
      @RIYASTALKS989 ปีที่แล้ว

      അത് ഫേക്ക് ആണ് എന്നല്ലേ പറയുന്നത് അർഷോ കൊടുത്ത മാർക്ക്‌ ലിസ്റ്റിൽ failed absecnt എന്നാണ്

    • @findme3822
      @findme3822 ปีที่แล้ว

      Absent ആണ് ഉള്ളത് 👍🏻 fail എന്നും ഒർജിനൽ പുറത്ത് എത്തിയിട്ടുണ്ട്

  • @msak3332
    @msak3332 ปีที่แล้ว +1

    അബ്‌സെന്റ എന്നാലേ കാണിക്കേണ്ടത് .

  • @asilamasi7235
    @asilamasi7235 ปีที่แล้ว

    Jayikkunnengil ജയിക്കട്ടെ എന്ന് വിചാരിച്ചു arsho

  • @nabalanayyappan5220
    @nabalanayyappan5220 ปีที่แล้ว

    മാർക്ക്‌ ഇല്ല എന്ന് വിഷമിക്കേണ്ട ആവശ്യം പോലെ പിന്നിട് ചേർക്കലോ

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 ปีที่แล้ว +2

    ،, ഇടമലക്കുടിയിൽ ഒന്നുമറിയാതെ
    ഒരു ആദിവാസിക്കുട്ടി😢😢😢

  • @sureshkumarcharley6863
    @sureshkumarcharley6863 ปีที่แล้ว

    വീണത് വിദ്യ- ഒത്താൽ വിജയം നേടി.

  • @sandhyadas4214
    @sandhyadas4214 ปีที่แล้ว

    അഭിലാഷ് കൈരളിയിൽ work ചെയ്യുന്നതാണ് നല്ലത്

  • @athul1650
    @athul1650 ปีที่แล้ว +1

    അല്ലയോ മീഡിയകാരെ അവിടെ കോട്ടയത്തു ഒരു കൂട്ടം വിദ്യാർത്ഥികൾ നീതിക്ക് വേണ്ടി മുറവിളി കൂട്ടുന്നുണ്ട് അതൊന്നും നിങ്ങൾക്ക് ചർച്ചക്ക് വെച്ചൂടെ... രാവിലെ മുതൽ അവരെ contentil അല്ലെ നിങ്ങൾ ഓടിയത് night ആയപ്പോ പാർട്ടിക്കാര് free ആയപ്പോഴേക്കും നിങ്ങൾ അതൊക്കെ മറന്നു പോയോ. മീഡിയ ജെനങ്ങൾക്ക് വേണ്ടിയാണ്. ഇത് പണ്ടത്തെ കാലമല്ല കെട്ടോ നീതിക്ക് വേണ്ടി പാർട്ടി മം മതവും ജാതിയും നോക്കാതെ പോരാടാൻ ഉയർന്നു വരുന്ന പുതിയ യുവാക്കളുടെ കാലമാണ് 🙌🏻

  • @lumumbaveliyam8588
    @lumumbaveliyam8588 ปีที่แล้ว

    ആർഷോയുടെ മുൻപേപ്പറുകൾ എടുക്കണം ഇയാൾ പത്താം ക്ലാസ്സ് പോലും പാസായിട്ടു ണ്ടാവില്ല

  • @anuragashok7176
    @anuragashok7176 ปีที่แล้ว

    ഇത് മനപൂർവം ചെയ്തത് ആണ് എന്ന് ഇപ്പോ വ്യക്തമായ്.....കഷ്ടം കോൺഗ്രസ്സേ....

  • @shafnazmeharoof9890
    @shafnazmeharoof9890 ปีที่แล้ว +1

    KSU എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ ലേശം ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ

  • @ajiththalachil
    @ajiththalachil ปีที่แล้ว +2

    Video kaanathe aano aalkar ithil comment idunnath ? Alochius kidann mezhukunnath kaanunile. Abhilashinte chodyathinu utharam parayan patunnilaa.

  • @mgradhakrishnanunnithan2402
    @mgradhakrishnanunnithan2402 ปีที่แล้ว +1

    KSUക്കാരന് അങ്ങനെയൊക്കെ പറയേണ്ടിവരും... പറഞ്ഞോട്ടെ പക്ഷെ, ഷാജർ നിങ്ങളിങ്ങനെ തരം താഴുമെന്നു വിചാരിച്ചില്ല. ഇനി ഇയാളു പറയുന്ന എന്തെങ്കിലും കാര്യങ്ങളിൽ മനുഷ്യർക്കു വിശ്വാസം വരുമോ ...

  • @munfikkaloor4216
    @munfikkaloor4216 ปีที่แล้ว +1

    K പാസ്സ് വഴി പാസ്സ് ആയതാണ് 🤣🤣🤣

  • @sunnygeorge8210
    @sunnygeorge8210 ปีที่แล้ว

    How long to complete a graduate degree in Kerala state universities?

  • @anuragashok7176
    @anuragashok7176 ปีที่แล้ว

    ഷാജർഖാനെ എവിടന്ന് കിട്ടി.... അതും 😂😂😂😂😂😂

  • @dajjalarrived5358
    @dajjalarrived5358 ปีที่แล้ว +1

    ഈ കെഎസ്‌യു പൊട്ടൻ എന്തൊക്കെയാ വിളിച്ചു പറയുന്നേ..🤣🤣

  • @mrberg2101
    @mrberg2101 ปีที่แล้ว

    2022 Mark sheet came
    How shame
    He said don't know
    How shame college also not know
    All political parties leaders can took any degree from Kerala education system
    How foolish
    Media also not know how to ask questions against him

  • @machan8643
    @machan8643 ปีที่แล้ว

    കാര്യങ്ങൾ നേരെ തിരിഞ്ഞല്ലോ. കാള പെറ്റുന്ന് കേൾക്കുബോൾ കയറെടുക്കുന്ന മാധ്യമങ്ങൾ, നാണക്കേട്....

  • @SatishKumar-xt6lu
    @SatishKumar-xt6lu ปีที่แล้ว

    If the issue had passed, this man would have a 5,6,7,8, or 9 added next to the 0.

  • @jijo843
    @jijo843 ปีที่แล้ว +1

    അലോഷ്യസ് മറ്റൊരു അന്താരാഷ്ട്ര വിപണൻ ആവുകയാണല്ലോ 😂😂

  • @deepakdev5770
    @deepakdev5770 ปีที่แล้ว +2

    ksu pling😂

  • @THARUNNAIR
    @THARUNNAIR ปีที่แล้ว +1

    KSU karante mundu parichu nattichu ...abhilash and arshooo

  • @josekuttythomas7323
    @josekuttythomas7323 ปีที่แล้ว

    ഈ വർത്താനം പറയാൻ അറിയത്തില്ലാത്ത ഇവനെയൊക്കെയാണോ കെഎസ്‌യുവിന്റെ പ്രസിഡന്റ് ആക്കി വെച്ചേക്കണേ😂

  • @talk_with_siva
    @talk_with_siva ปีที่แล้ว

    25:19

  • @shijin3642
    @shijin3642 ปีที่แล้ว +2

    ക്ലാസ്സിൽ പോകാത്ത മൈ ഫ്രണ്ട് 5 a+🤣

  • @mrberg2101
    @mrberg2101 ปีที่แล้ว

    Hey media
    2020 2021 2022
    He received mark sheet
    2023 now almost finished 2024
    Nobody don't know about he pass or faill how foolish
    Even he also don't know
    And college also don't know
    How shame Kerala education system

  • @menswear5365
    @menswear5365 ปีที่แล้ว

    K-Pass.

  • @unnipk3130
    @unnipk3130 ปีที่แล้ว +1

    ഇവൻ തന്നെ ന്യായീകരിക്കാൻ വന്നു. നാളത്തെ മന്ത്രി ഉറപ്പ്

  • @arstudio3454
    @arstudio3454 ปีที่แล้ว

    ഇത്, പണ്ഡ്, നായനാര്, പ്ളസ് ടും,കോഴ, വാങ്ങി അതിൽ, ഒരു, തെറ്റും,പറയാൻ, ഇല്ല, കാരണം, ഇപ്പോൾ, എല്ലാ, വകുപ്പിലും,കോഴ, ആണ്, ഇടത്, പക്ഷത്തിന്റെ,കഥ, കഴിഞ്ഞു, അത്, കരുതി, വലത്, പക്ഷം, പുണ്യവാൻമാർ, അല്ല

  • @prakashbabu7220
    @prakashbabu7220 ปีที่แล้ว +1

    മിസ്റ്റർ അഭിലാഷ്, അലോഷ്യസ്സ് പറയുന്നത് അനുസരിക്കൂ.

  • @justmyp.o.v2147
    @justmyp.o.v2147 ปีที่แล้ว

    Miss vidya is doing a full time phd and doing multiple paid full time jobs

  • @bibinabraham309
    @bibinabraham309 ปีที่แล้ว

    എന്ത് മാജിക്‌ കാണിച്ചിട്ടാണ് കേരളത്തിലെ കോളേജുകൾ മികച്ചതാകുന്നത്, ഇവിടുന്ന് പഠിച്ച പുറത്ത് വരുന്ന കുട്ടികൾക്ക് സബ്ജെക്ടിന്റെ ബേസിക് പോലും അറിയില്ല ഹിന്ദി അറിയില്ല, ഇംഗ്ലീഷ് അറിയില്ല ഒരു കിണ്ടിയും അറിയില്ല, പിന്നെ എന്തിന് കൊള്ളാം ഉന്നത വിദ്യാഭ്യാസം, അതിന്റ കൂടെ മൊത്തം കള്ളത്തരം.... എല്ലാവനും കൂടെ ആകാശത്തോട്ട് നോക്കത്തെ ഉള്ളു

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk ปีที่แล้ว +2

    ,,, 🤔,, ആരാണീ മരയൂളയെ
    KSU വിന്റെ പേരിൽ ചർച്ചക്ക് വിട്ടത്.... ❓️..
    KSU വിനെ പൊതുജന മദ്ധ്യത്തിൽ അപമാനിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിക്കുന്നു....

  • @user-yf4uz7re2w
    @user-yf4uz7re2w ปีที่แล้ว

    ഷാജർ ഖാൻ എന്ന വ്യെക്തിക്ക് വല്ല വട്ടും ഉണ്ടോ 😂

  • @davidrasheeddavid3689
    @davidrasheeddavid3689 ปีที่แล้ว +1

    SFI🔥🔥🔥🔥❤️❤️❤️❤️

  • @geetasasi3852
    @geetasasi3852 ปีที่แล้ว

    Revaluation കൊടുക്കുന്ന പരിധി മാർക്ക്‌ s f i ആന്നുവോ തീരുമാനിക്കുന്നത്

  • @lumumbaveliyam8588
    @lumumbaveliyam8588 ปีที่แล้ว

    ഇത് വാഴ കുല ഡിഗ്രി ആണ്

  • @Abdulworld1
    @Abdulworld1 ปีที่แล้ว

    K pass

  • @hamsathmohammed2680
    @hamsathmohammed2680 ปีที่แล้ว

    Maharajas HOD ആണ് വില്ലൻ

  • @SatishKumar-xt6lu
    @SatishKumar-xt6lu ปีที่แล้ว

    before the zero.

  • @Beejay999
    @Beejay999 ปีที่แล้ว

    ദൈവമോ ഉറക്കത്തിലും കൊടുക്കുന്നു

  • @Rafeevlogeskl
    @Rafeevlogeskl ปีที่แล้ว

    ചർച്ച ഫുൾ കേട്ടിട്ട് sfi യെ കുറ്റം പറഞ്ഞാൽ പോരെ

  • @BijuDaniel535
    @BijuDaniel535 ปีที่แล้ว

    Abhilash is trying hard protect the SFI criminal!

    • @findme3822
      @findme3822 ปีที่แล้ว

      😂😂😂👍🏻. താൻ ഏത് ലോകത്തു ആണ് ആനയെ കണ്ടിട്ട് മുയൽ ആണ് എന്ന് പറയാൻ ആവുമോ.... അർഷോ വ്യക്തമാക്കി പറയുന്നുണ്ട് പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് ൽ അർഷോ 3rd sem 2021 ആണ്. എന്നാൽ 2022 ൽ ആണ് എഴുതിയത്

  • @noushad1
    @noushad1 ปีที่แล้ว

    Maharaja Modiji chenkol edukkumo?

  • @doglover24689
    @doglover24689 ปีที่แล้ว

    Ksu ksu alligation responsibility parayu 3rd sem fail aya 2020 sem veedum engane pass avum