സദ്യ കാളൻ എല്ലാം കറക്റ്റ് അളവിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം Kalan Onam Sadya Recipe onam series 2

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 268

  • @rasithamohan5683
    @rasithamohan5683 ปีที่แล้ว +2

    ഇത്രയും Perfect ആയി കാളനുണ്ടാക്കിയത് ഈ recipe നോക്കിയാണ് . thank you very much

  • @susanalexander6978
    @susanalexander6978 4 ปีที่แล้ว +6

    നാടൻ മുറം . മിക്ക വീടുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
    കറി സൂപ്പർ

  • @raihajishadraihajishad1713
    @raihajishadraihajishad1713 2 ปีที่แล้ว

    Super njan try cheythu

  • @kunjansps5875
    @kunjansps5875 4 ปีที่แล้ว

    Njan undaki noki super annu😋

  • @valsalavijayan6900
    @valsalavijayan6900 4 ปีที่แล้ว +3

    Miyachi. എല്ലാം. സൂപ്പർ. ആണ്

  • @rejisreekku3368
    @rejisreekku3368 2 ปีที่แล้ว

    Njan enna kanunnne super😋😋

  • @vinduja3110
    @vinduja3110 5 หลายเดือนก่อน

    Kalan vach adipidicha manam aayal entha cheyyendath

  • @deepap35
    @deepap35 4 ปีที่แล้ว +1

    Chechi kalanu curd venth kurukeettalle chechi arachath cherkkaa. Puliseri or moru curry alle avaanam curd oZIKKA. Doubt clear cheythatha tto chechi. Chechide ella recipies um njan try cheythathrllam sooper aayirunnu. But ithil oru confusion. Chechide recipes kannadach cheyyam.

  • @teamwinners2878
    @teamwinners2878 4 ปีที่แล้ว

    ഞാൻ കറി എപ്പോ ഉണ്ടാക്കിയാലും ഇടക്ക് ഒന്ന് ഓടി വന്നു നോക്കും കാരണം കറി ഉണ്ടാകാൻ ഭയങ്കര കഴിവാണ്. ഈ vdo ഒക്കെ ഉള്ള കൊണ്ട് കല്യാണത്തിന് ശേഷം പിടിച്ചു നില്കുന്നെ. Thanks

  • @rajendrankanhirathingal7149
    @rajendrankanhirathingal7149 3 ปีที่แล้ว

    അടിപൊളി റെസിപ്പി

  • @sujatha7850
    @sujatha7850 4 ปีที่แล้ว +2

    Pachakathinidayil kurach veetukariyagal.... Undakubol super... 😘

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      🥰🥰🥰🥰🥰

  • @sreekanthkmohan9211
    @sreekanthkmohan9211 10 หลายเดือนก่อน

    Pwolichu🎉🎉

  • @shynicv8977
    @shynicv8977 4 ปีที่แล้ว +1

    Super mia chechi kidilan👍👍👍😍💕😍

  • @rajalekshmik687
    @rajalekshmik687 4 ปีที่แล้ว

    Adipoli kalan curry and Mezhukk puratti

  • @asheebkh8451
    @asheebkh8451 4 ปีที่แล้ว

    chechy otturuli ne patty review parayamo engane mayakkanam ennokke

  • @safiyata1122
    @safiyata1122 4 ปีที่แล้ว

    Miyaude kaipunniam pachakathilninnnum ariyunnu. Thanks.

  • @linuvarghese3005
    @linuvarghese3005 4 ปีที่แล้ว +1

    Chechi, kurukku kalan recipe edamo?

  • @sabithaBinu887
    @sabithaBinu887 4 ปีที่แล้ว +19

    *മിയചേച്ചിയുടെ കാളൻകറി ആരെല്ലാം ഇണ്ടാക്കും* ? 👏👏👌👌👍👍💯💯💥💥🤩🤩
    *മിയചേച്ചിയുടെ എല്ലാ വിഡിയോക്കും കമന്റ്സ് ബോക്സ്‌ വായിക്കുന്നവർ ഇണ്ടോ* ?
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      Sabitha Binu 😁😁

    • @sabithaBinu887
      @sabithaBinu887 4 ปีที่แล้ว +1

      @@Miakitchen 🙋‍♀️

  • @AmmuAmmu-wp2xv
    @AmmuAmmu-wp2xv 4 ปีที่แล้ว +1

    Ithe kalano?morukariyo?kalan ennu paranja ilayil vechal avide irikanam.ithe ilayil vecha oliche poville?

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Ammu Ammu ithu kalan..negal paranjathu kurukku kaalan

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว +1

    ഓണം വീഡിയോസ് ഒക്കെ കാണുന്നു ഉണ്ട് ട്ടോ 😊
    പായസവും ,കാളൻ എല്ലാം കണ്ടിട്ട് ഓണസദ്യ കഴിക്കാൻ തോന്നുന്നു .. ..

  • @prejishaanoop9627
    @prejishaanoop9627 4 ปีที่แล้ว +1

    കാളൻ കറി കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ഓണത്തിന് ഒരു ദിവസം പരീക്ഷിച്ചു നോക്കണം എന്താവോ എന്തോ അറിയില്ല എന്നാലും ഞാൻ ഉണ്ടാക്കി നോകും

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Prejisha Anoop 🙏🙏🥰

  • @padmapriyaiyer7697
    @padmapriyaiyer7697 4 ปีที่แล้ว +2

    Oh it's so much of help when u use the measuring cup.. It becomes a staple measurement. Please continue using the measuring cups and spoons. It makes it way easy.... നന്ദി.

  • @sajinak9816
    @sajinak9816 4 ปีที่แล้ว

    Suppar

  • @preethypreethyprebhakaran1078
    @preethypreethyprebhakaran1078 4 ปีที่แล้ว

    Adipoli chechiii

  • @Anuop81
    @Anuop81 4 ปีที่แล้ว +3

    മിയ എനിക്ക് കാളൻ കറി എനിക്ക് വെക്കൻ അറിയില്ലയിരി ഇത് കണ്ടപ്പോൾ ഇത് ഞാൻ ചെയ്ത് സുപ്പർ ആയിരിന്നു

  • @abdhulrahman2000
    @abdhulrahman2000 2 ปีที่แล้ว

    Valichueneettalle

  • @thanos4304
    @thanos4304 4 ปีที่แล้ว

    🌷🌷miyechii spr👌👌vaiki poyi kanan ...trivandram rcc yil treatment aanu....enthayalum veetil poyi ellam cheythu nokkum...sure..

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      sughamano?

    • @thanos4304
      @thanos4304 4 ปีที่แล้ว

      @@Miakitchen ha...amma with me...njan studying plus 2..
      ammayum njanum kananarund...

  • @harispt3356
    @harispt3356 3 ปีที่แล้ว

    Kaanumpol thanne spr💯💯.... Kazhikkumpol🤤🤤

  • @sushmithahh
    @sushmithahh 4 ปีที่แล้ว +2

    Newyorkil ninnum nalla ശുദ്ധമായ മലയാളം 👌✌️✌️👍👍

    • @sushmithahh
      @sushmithahh 4 ปีที่แล้ว

      @@JithuVlogger എന്റെയും

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      pls stop it man ..jithu....oranathil edu...full comments ethanallo

    • @sushmithahh
      @sushmithahh 4 ปีที่แล้ว +1

      @@Miakitchen ഞാനും അതു തന്നെയാ ഇപ്പോ ഓർത്തെ 😅

    • @sushmithahh
      @sushmithahh 4 ปีที่แล้ว +1

      @@Miakitchen ഇതൊക്കെ ഹാർഡ് വർക്ക്‌ കൊണ്ട് നേടിയ ചാനൽ ആണെന്ന് ഇടയ്ക്ക് വ്യൂവേഴ്‌സിനെ ഓർമിപ്പിചാൽ നന്നായിരിക്കും ചേച്ചി

  • @gks5514
    @gks5514 3 ปีที่แล้ว

    I love kalan curry very much

  • @Aleesha_official_
    @Aleesha_official_ 4 ปีที่แล้ว +1

    Super chechi 😘😍👍😍🥰 ❤️

  • @vlogsofsurya3010
    @vlogsofsurya3010 4 ปีที่แล้ว

    Super .Mia chechi Ishttam.

  • @sruthi657
    @sruthi657 4 ปีที่แล้ว +1

    Chechi...namuk kalan fridge il vekkathe oru divasam munpe undakki vekkan pattumo??

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      pine entha...2days mune vecho

    • @sruthi657
      @sruthi657 4 ปีที่แล้ว

      @@Miakitchen Thank you...

  • @sobhanapavithran352
    @sobhanapavithran352 2 ปีที่แล้ว

    കാളനും പുളിശ്ശേരിയും തമ്മിൽ എന്താണ് വെത്യാസം?

  • @SajiGanga
    @SajiGanga ปีที่แล้ว

    good one ,

  • @jomasworld
    @jomasworld ปีที่แล้ว

    Super👍❤️😂

  • @jamescc5638
    @jamescc5638 4 ปีที่แล้ว

    Kochulli veno

  • @shemimaryam1408
    @shemimaryam1408 4 ปีที่แล้ว +1

    First adiche😍😍😍😍😘😘😘

    • @JithuVlogger
      @JithuVlogger 4 ปีที่แล้ว +1

      എന്റെ ജീവിത ലക്ഷ്യങ്ങൾ..
      1.നല്ലൊരു youtuber ആവണം
      2. 1k subscribers കിട്ടണം..
      Support ചെയ്ത് സഹായിക്കാൻ പറ്റുന്നവർ
      ചെയ്തേക്കു.. ഇല്ലങ്കിൽ വിട്ടേക്കു

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      🥰🥰

  • @cjpaulkunjappu3585
    @cjpaulkunjappu3585 2 ปีที่แล้ว

    Frozen തേങ്ങ എന്താണ് ? മലയാളം പറയൂ .

  • @anupamababu3604
    @anupamababu3604 4 ปีที่แล้ว

    Mia chechiyude ellam videos kannar ind ellam adipowli annu😍🥰

    • @graceammageorge5339
      @graceammageorge5339 4 ปีที่แล้ว

      Moru kachunnthu thega arachu edukkanum kalanu thegapalu cherkknum ente orma

  • @yoyosarea8017
    @yoyosarea8017 4 ปีที่แล้ว

    Full sadya recipe cheyyanam chechii..... Nirbhandhamayitum cheyanam.... Ipo 2 recipe aayi.... Cheithunokan vendiyaa.... Ithuvare ellarum undakunnath kazhichiteyullu.... Ithavana undakanamennu thonunnu... Kureyayi nalloru sadya kazhichit.... Ipozhanel ishtampole time undallo

  • @sindhuabhilash1909
    @sindhuabhilash1909 4 ปีที่แล้ว

    Onathunu try chaiyum chechy epo

  • @teamwinners2878
    @teamwinners2878 4 ปีที่แล้ว

    ചേച്ചി അമേരിക്കകാർ തേങ്ങ യൂസ് ചെയ്യുമോ?

  • @sreedevi389
    @sreedevi389 4 ปีที่แล้ว

    Njan undaki etupole. Super ayirunnu. Thanks Mia

  • @MinnusMinnus
    @MinnusMinnus 4 ปีที่แล้ว +2

    👌👌

  • @deepas1389
    @deepas1389 4 ปีที่แล้ว +1

    Super ayittund ♥️♥️♥️

  • @reenaantony764
    @reenaantony764 4 ปีที่แล้ว +1

    Samaram kekan nalla rasam chechitte😍

    • @c_h_r_i_s_t_a_h
      @c_h_r_i_s_t_a_h 3 ปีที่แล้ว +1

      Samsaram ennano udheshiche 🤔

  • @-90s56
    @-90s56 4 ปีที่แล้ว +6

    ഇനി അങ്ങോട്ട് എല്ലാം ഓണം സ്പെഷ്യൽ വിഭവങ്ങൾ ആയിരിക്കും അല്ലേ 😊

    • @moviesmalayalam1458
      @moviesmalayalam1458 4 ปีที่แล้ว

      😄

    • @teamwinners2878
      @teamwinners2878 4 ปีที่แล้ว

      നിങ്ങൾ എല്ലാ മേഖലയിലും ഉണ്ടല്ലോ 😂😂

  • @sujumongge6987
    @sujumongge6987 4 ปีที่แล้ว

    Hai super aayittundu

  • @joiceanil1169
    @joiceanil1169 4 ปีที่แล้ว +1

    Super

  • @savithasreekanth3846
    @savithasreekanth3846 4 ปีที่แล้ว

    Length kurachu paranjal nannayirunnu...

  • @ExplorewithGops
    @ExplorewithGops 4 ปีที่แล้ว +1

    Superbbb👏

  • @leenakabraham9240
    @leenakabraham9240 4 ปีที่แล้ว

    Ginger. Garlic koode cherkkanam

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Abiel Mathew basil no

  • @rejinrpodapulleviddi424
    @rejinrpodapulleviddi424 4 ปีที่แล้ว

    ഹായ് സൂപ്പർ

  • @Shee_Mol_123
    @Shee_Mol_123 4 ปีที่แล้ว

    Hai miya net cut ayi atha late ayath.

  • @beenak.a6989
    @beenak.a6989 4 ปีที่แล้ว +1

    Your recipe is very special to me ❤🧡💛💚💙❤🧡💛💚💙❤🧡💛💚💙❤🧡💛💚💙

    • @JithuVlogger
      @JithuVlogger 4 ปีที่แล้ว

      എന്റെ ജീവിത ലക്ഷ്യങ്ങൾ..
      1.നല്ലൊരു youtuber ആവണം
      2. 1k subscribers കിട്ടണം..
      Support ചെയ്ത് സഹായിക്കാൻ പറ്റുന്നവർ
      ചെയ്തേക്കു.. ഇല്ലങ്കിൽ വിട്ടേക്കു

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      beena beena 🙏🙏🙏🤝🤝🤝🥰

  • @gks5514
    @gks5514 3 ปีที่แล้ว

    Add few salt while grinding frozen coconut

  • @miniajith2434
    @miniajith2434 4 ปีที่แล้ว +1

    Super🌹

  • @gopakumar9982
    @gopakumar9982 4 ปีที่แล้ว

    താങ്ക്സ് ചേച്ചി ചേച്ചിയാണ് എന്റെ ഗുരു .. എനിക്ക് ഇപ്പോൾ നല്ല പേര് ആണ്.. ഗൾഫിൽ ആണേ നല്ല കറി വെക്കുന്നതിനുള്ള സിർട്ടിഫിക്കറ്റ് എനിക്ക് കിട്ടി എല്ലാം ചേച്ചിയുടെ കുക്കിംഗ്‌ കണ്ടിട്ടു അതുപോലെ ചെയ്തതാണ് .. thanku

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      orupaadu santhosham

  • @moviesmalayalam1458
    @moviesmalayalam1458 4 ปีที่แล้ว +1

    Oru porrotaa making recipe onn idumo

    • @gayathrygayu5709
      @gayathrygayu5709 4 ปีที่แล้ว +1

      Ente channelil undu Ammayide receipe anu N2SURU world

  • @rajikunnelraji5145
    @rajikunnelraji5145 4 ปีที่แล้ว

    Hi chechi, super....

  • @sreedevigopal3755
    @sreedevigopal3755 4 ปีที่แล้ว

    Oh super super

  • @meenajose1774
    @meenajose1774 4 ปีที่แล้ว

    Nattil kattiyulla curd kittum

  • @soniavs8045
    @soniavs8045 4 ปีที่แล้ว

    Idakku nonveg koodi kanikkane chechi മീൻ ചിക്കൻ പോർക്ക്‌ aha

  • @deepavm4871
    @deepavm4871 4 ปีที่แล้ว +3

    ഓണസദ്യയുടെ തെടുകറികളുമായി നമ്മുടെ സ്വന്തം മിയേച്ചി

  • @sajinak9816
    @sajinak9816 4 ปีที่แล้ว

    Adepole

  • @sheeba6455
    @sheeba6455 4 ปีที่แล้ว +2

    Hi mia. Onam sadya items ellam super. Ini onathinu ellam miayude recipes thanne. 2 weeks munpe ithellam kaanichu tharunnathinu thanks

  • @commonwoman8840
    @commonwoman8840 4 ปีที่แล้ว

    Chechi ee pachadi yum kichedi yum thammil entha difference. Ore item kond pachadi yum kichedi yum undakan pattuo, like pineapple kond thanne randum undakan pattuo.

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Common Man fruits pachadi..veg kichadi

    • @commonwoman8840
      @commonwoman8840 4 ปีที่แล้ว

      @@Miakitchen Thanks chechi

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 ปีที่แล้ว

    ഓണത്തിന് തീര്‍ച്ചയായും ഉണ്ടാക്കും

  • @ORMAKITCHEN
    @ORMAKITCHEN 4 ปีที่แล้ว

    Super Miya..👍👍😋 😊❤️

  • @shajinaramesh467
    @shajinaramesh467 4 ปีที่แล้ว +1

    Hiiii oru hi tharumo mia plzzz😁😁😀

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Shajina ramesh hi🥰🥰

  • @padmapriyaiyer7697
    @padmapriyaiyer7697 4 ปีที่แล้ว

    The curd u added was also one cup ( 250ml) or more?

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Padma priya Iyer athu pulli pole cherthal mathinne

    • @padmapriyaiyer7697
      @padmapriyaiyer7697 4 ปีที่แล้ว

      @@Miakitchen ok

  • @shanshadameenshanshadameen7439
    @shanshadameenshanshadameen7439 4 ปีที่แล้ว

    സൂപ്പർ

  • @avarachankk3180
    @avarachankk3180 2 ปีที่แล้ว

    Suppet

  • @ashithaanoop3990
    @ashithaanoop3990 4 ปีที่แล้ว +1

    Suprrr chechiiiiii..❤️❤️❤️

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Ashitha Anoop ❤️❤️❤️

  • @RightfromKitchen
    @RightfromKitchen 4 ปีที่แล้ว +4

    Same pinch 😂..... Posted the same recipe today in mine too, nearly at the same time👍🏼

  • @shahanafebi.v9758
    @shahanafebi.v9758 4 ปีที่แล้ว

    സൂപ്പർ mia ചേച്ചി.. 👍👍👍

  • @beenasuresh5939
    @beenasuresh5939 4 ปีที่แล้ว +2

    Waiting for this recipe Mia 😄 enikku kaalan undakkaan ariyilla....bcos Trivandrum thu sadyakku kaalan ella so thank you for the recipe 😄

    • @Sun-f5w
      @Sun-f5w 4 ปีที่แล้ว

      എർണാകുളത്ത്കാർക്ക് ഓണം, വിരുന്ന്,വിവാഹ സദ്യ തുടങ്ങി ഒട്ടുമിക്ക അവസരങ്ങളിലും ഇത് must സൂപ്പറാ ഉണ്ടാക്കിനോക്കൂ

    • @vishnutr7148
      @vishnutr7148 4 ปีที่แล้ว +1

      Thrissur style ingane allatto

  • @gooseland519
    @gooseland519 4 ปีที่แล้ว

    adipoli.... aa knife evidunna vangiyathu? nalla knife aanu.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      goose land gift kittiyatha

  • @amreenabidali
    @amreenabidali 4 ปีที่แล้ว +1

    Nice your recipe looks awesome....

    • @amreenabidali
      @amreenabidali 4 ปีที่แล้ว

      Stay connected my der frd dnt miss connection....

  • @veenavenu2715
    @veenavenu2715 3 ปีที่แล้ว

    👍🏻👍🏻

  • @shibin8985
    @shibin8985 4 ปีที่แล้ว +1

    Miyechi super

    • @JithuVlogger
      @JithuVlogger 4 ปีที่แล้ว +1

      എന്റെ ജീവിത ലക്ഷ്യങ്ങൾ..
      1.നല്ലൊരു youtuber ആവണം
      2. 1k subscribers കിട്ടണം..
      Support ചെയ്ത് സഹായിക്കാൻ പറ്റുന്നവർ
      ചെയ്തേക്കു.. ഇല്ലങ്കിൽ വിട്ടേക്കു

  • @yoyosarea8017
    @yoyosarea8017 4 ปีที่แล้ว

    Nhangal kurumulak podi cherkarilla

  • @Akhiljohn2007
    @Akhiljohn2007 4 ปีที่แล้ว +2

    good curry👌👌👌👍👌👍👌👍👌👍👌👍👌👍👌👍

    • @JithuVlogger
      @JithuVlogger 4 ปีที่แล้ว +1

      എന്റെ ജീവിത ലക്ഷ്യങ്ങൾ..
      1.നല്ലൊരു youtuber ആവണം
      2. 1k subscribers കിട്ടണം..
      Support ചെയ്ത് സഹായിക്കാൻ പറ്റുന്നവർ
      ചെയ്തേക്കു.. ഇല്ലങ്കിൽ വിട്ടേക്കു

  • @biginpaulose9548
    @biginpaulose9548 4 ปีที่แล้ว

    Where do u stay ? I mean which country?

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Bigin Paulose New York

  • @lavithapchandran2802
    @lavithapchandran2802 3 ปีที่แล้ว

    Super trissur slang

  • @abhayrwarrier6980
    @abhayrwarrier6980 4 ปีที่แล้ว

    Miya chechye eppalelum onnum kananam ennund

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Abhay R Warrier 🥰🥰

  • @rajijayakrishnan9175
    @rajijayakrishnan9175 4 ปีที่แล้ว

    Supeeer❤👌👌☺☺☺

  • @sachinjohnson3884
    @sachinjohnson3884 3 ปีที่แล้ว

    Ithu ethra perk olathannu?

  • @sophisajeev4843
    @sophisajeev4843 4 ปีที่แล้ว +2

    മിയ കാളൻ റെസിപി വളരെ നന്നായിട്ടുണ്ട്.ഇല്ല വീഡിയോസും വളരെ മികച്ചതാണ്.
    വീഡിയോ കുറച്ചു length കുറച്ചാൽ നന്നായിരിക്കും

  • @unniskitchenjosinadileep9282
    @unniskitchenjosinadileep9282 4 ปีที่แล้ว

    Super video

  • @asha9787
    @asha9787 4 ปีที่แล้ว

    ഓണം spl. വന്നല്ലോ.

  • @mhdshakirhamza8370
    @mhdshakirhamza8370 4 ปีที่แล้ว

    Raining 🌧

  • @mariamkollasseril7751
    @mariamkollasseril7751 4 ปีที่แล้ว

    Nice

  • @SP-ql9xz
    @SP-ql9xz 4 ปีที่แล้ว

    Hi🥰can u plz put ingredients below 💜

  • @sheejashaju627
    @sheejashaju627 4 ปีที่แล้ว

    Papaya ഉപയോഗിച്ച് ഇതു പോലെ കറിവയ്ക്കാൻ പറ്റുമോ?

  • @sn.jnaaaa
    @sn.jnaaaa 4 ปีที่แล้ว

    Suuuuper chechii...😋

  • @sajikumar13
    @sajikumar13 4 ปีที่แล้ว

    good

  • @sheebasunny3876
    @sheebasunny3876 4 ปีที่แล้ว

    Nice🌺