അവള് പറഞ്ഞ ഒരു പോയിൻറ് ; ചേട്ടൻറെ പ്രായത്തെ ബഹുമാനിക്കാൻ ചേട്ടൻ ഞങ്ങളുടെ വീട്ടിലുള്ള ആരും അല്ലല്ലോ എന്ന് ഇതാണ് പുതിയ തലമുറയുടെ കൺസെപ്റ്റ് . പണ്ടൊക്കെ പ്രായമുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു .
@@bhagatmalluvlogs5473ഒരു പരിചയവുമില്ലാത്ത ആള് വന്ന് അനാവശ്യമായി ശല്യപ്പെടുത്തിയാൽ ഏതു നാട്ടിലെ പെണ്ണായാലും ഇങ്ങനെയൊക്കെ പ്രതികരിയ്ക്കും .... ആട്ടെ എന്ത് മോശം വാക്കാണ് ആ പെണ്ണ് പറഞ്ഞത്.....? പിന്നെ തന്റെ നാട്ടിലെ പെണ്ണുങ്ൾ എങ്ങനാ ... ഏതവൻ വന്ന് ചെക്കിട്ടു കേറിയാലും ചിരിച്ചു തൊഴുത് മിണ്ടാതെ നിൽക്കുമോ....?
@@njangandharvan. താൻ മൊത്തം നാട്ടിലെ പെണ്ണുങ്ങളും അങ്ങനെ ആണെന്ന് പറയേണ്ട തന്റെ നാട്ടിൽ അങ്ങനെ ആണെന്ന് പറഞ്ഞ മതി... എന്റെ നാട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ബാധ കേറിയ പോലെ അല്ല സംസാരിക്കാറ്,.. കാര്യം പറയാൻ ഇങ്ങനെ കലിതുള്ളേണ്ട കാര്യം ഇല്ല.
@@bhagatmalluvlogs5473 പെണ്ണുങക്ക് കലിതുള്ളാൻ പാടില്ല ... തൊഴുതു താണു നിന്ന് സംസാരിച്ചോണം എന്ന് എത് പുസ്തകത്തിലാടോ എഴുതി വെച്ചേക്കണത് .....? അവർ അയാളെ ഒരു ചീത്ത വാക്കും പറയുകയോ എടാ നീ എന്നോ പോലും പറഞ്ഞിരുന്നെങ്കിൽ താൻ പറഞ്ഞതിന് അൽപമെങ്കിലും കാര്യം ഉണ്ടായേനെ ഇത് അതൊ അമില്ലല്ലോ .... തന്റെ നാട്ടിലേ പോലല്ല. ഇപ്പോൾ മറ്റെല്ലാ നാട്ടിലും അനാവശ്യമായി ചൊറിഞ്ഞാൽ പെണ്ണുങ്ങൾ പ്രതികരിയ്ക്കും ... അവർക്ക് അതിനുള്ള അവകാശവുമുണ്ട്
അഹംങ്കാരം എന്നു പറയാൻ പറ്റില്ല, അവർ തെറ്റ് ചെയ്തിട്ടില്ല എന്നു അവൾക്ക് ബോധ്യം ഉണ്ട് , പിന്നെ നോക്കിയപ്പോൾ ആരോഗ്യത്തിൽ മോശമായ ഒരു പുരുഷൻ , പിന്നെ ഒന്നും നോക്കിയില്ല , നന്നായി പേടിപ്പിച്ചു നോക്കി , രക്ഷയില്ല😅
ഞാൻ നിങ്ങളുടെ പ്രോഗ്രാമിന്റെ കഴിച്ചക്കാരനാണ്. അവസാന ഭാഗം - ഫ്രാൻസിസ് ഭായ്ക്ക് കുറച്ചു കൂടെ .നന്നാക്കാം. പല പരുപാടികളിലും. ഇരകൾ ഇത് ഒ മൈ ഗോഡാണ് എന്ന് മനസ്സിലാക്കുന്നണ്ട്. അത്തരം ഭാഗങ്ങൾ ഒഴിവാക്കാൻ ശമിക്കണം.. ഒരു പ്രക്ഷകൻ.
ഫ്രാൻസിസ് ചേട്ടാ സാബു ഇന്നത്തെ കണ്ടൻറ് ശരിയായില്ല ആ കുട്ടിക്ക് മനസ്സിലായി ഇത് ഇത് ഫ്രാങ്ക് ആണെന്ന് അപ്പോൾ ഓവർ ആക്ടിംഗ് ആയി സത്യത്തിൽ ഈ എപിസോടെ പാളിപ്പോയി
മനുഷ്യന്റെ ഡിഗ്നിറ്റിയെ അപമാനിക്കുന്ന ഈ സാമൂഹ്യവിരുദ്ധ പ്രോഗ്രാമിനെതിരെ ജനം പ്രതികരിക്കണം. ക്രിമിനൽ മനോനിലയുള്ളവർ മാത്രമേ ഈ നാണം കേട്ട പരിപാടിയെ അനുകൂലിക്കുകയുള്ളൂ.
ആ പാന്റിടാത്ത ചേച്ചിയോട് ഒരു കാര്യം ദയവായി ചുരിദാർ ടോപ് മാത്രം ഇടരുത് മറ്റെന്തെങ്കിലും കൂടി ഇടുക ഇപ്പോൾ പീഡനവും പോക്സോ കേസും ചെറുപ്പക്കാരുടെ പേരിൽ വരുത്തി തീർക്കരുത്🙏🙏🙏🙏 ഇപ്പോൾ ഒരു സിനിമ താരം മനോവൈകല്യം കാരണം അകത്താണ് 😂😂😂😂
@@itsmyinsight-diyarev6620 എനിക്കും പെൺമക്കൾ ഉള്ളതാണ് നമ്മുടെ നാടിന്റെ കൾച്ചർ അതായത് മറ്റ് രാജ്യങ്ങളിലോ. സംസ്ഥാനങ്ങളിലോ ഇതൊക്കെ ആകാം പ്രശ്നം ഇല്ല പക്ഷേ കേരളത്തിൽ അങ്ങനെ അല്ല
ഭർത്താവ് ചീത്ത വിളിച്ചന്ന് അവളും സമ്മതിക്കുന്നുണ്ട്. നല്ല കയ്യിൽ കിട്ടിയാൽ അവന്റെ ചീത്ത വിളി അതോടെ തീർന്നോളും. മോളെ കെട്ടിയോൻ ആണെങ്കിൽ പറഞ്ഞു മനസിലാക്കി കൊടുക്ക്. 🙏🙏
ആദ്യം ഫ്രാൻസ് ചേട്ടനും സാബു ചേട്ടനും ഒരു ഹായ്. സംഗതി പൊളിയായിരുന്നു. കുട്ടിയുടെ അഭിനയം സൂപ്പർ. സംഗതി കുട്ടിക്ക് മനസിലായപ്പോൾ ഓവർ ആക്റ്റിങ്
P
തൻ്റെ മോളുടെ പ്രായമല്ലേ ഉള്ളൂ.' എന്നാൽ അച്ഛൻ്റ പ്രായമുള്ള ആളെ താനെന്നും എടാ എന്നും വിളിച്ചത് നല്ല.. മര്യാദ്യ ..
Entha
🤪okokk.... Mlp🤣🤣@@HareeshMannavan
ആ വെറുതെ യല്ല തോന്നക്കൽ പഞ്ചായത്ത് ലെ അരി മുഴുവനും പെറുക്കേണ്ടി വെറും 😂😂😂
അവള് പറഞ്ഞ ഒരു പോയിൻറ് ; ചേട്ടൻറെ പ്രായത്തെ ബഹുമാനിക്കാൻ ചേട്ടൻ ഞങ്ങളുടെ വീട്ടിലുള്ള ആരും അല്ലല്ലോ എന്ന് ഇതാണ് പുതിയ തലമുറയുടെ കൺസെപ്റ്റ് . പണ്ടൊക്കെ പ്രായമുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു .
Ivale kanditt, ivalude naavu kettitt ival veettilullavare polum bahumanikkunnundakilla, avar ivalepedichairikum jeevikuka
ഇതൊക്കെ എന്ത് 😂
തള്ളക്ക് വിളിക്കത്ത നല്ലത കാര്യം
മാസ്ക് ഇട്ട ചേച്ചിക്ക് എന്തൊരു നാവ് 🙄🙄🙄കേമറ കണ്ടതിനു ശേഷം അവളുടെ അഭിനയവും 😜
😂😂
ആ പെണ്ണിന്റെ അഭിനയം ഒരു രക്ഷയുമില്ല.... 😜😜😜 KGF 3 അവസരം കിട്ടും 😜😜😜
😄
ആ പെണ്ണിൻ്റെ ആരോഗ്യത്തിനു മുന്നിൽ പിടിച്ചു നിന്നതു കാര്യമായി (ഇന്നസെൻ്റെ ഒരു പടത്തിൽ പറഞ്ഞ പോലെ തോന്നിക്കൽ പഞ്ചായത്തു ക്കാർ ആണ് )
ഇതിന്റെ കൂടെ ജീവിക്കുന്ന കെട്ട്യോന്റെ കാര്യം ഈശ്വരാ.... ഇങ്ങനെയും പെണ്ണോ 😄😄
എന്താ ആ പെണ്ണിനൊരു കുഴപ്പം ....?
@@njangandharvan. ഇങ്ങനെ ആണോ നിങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾ സംസാരിക്കുക 😄
@@bhagatmalluvlogs5473ഒരു പരിചയവുമില്ലാത്ത ആള് വന്ന് അനാവശ്യമായി ശല്യപ്പെടുത്തിയാൽ ഏതു നാട്ടിലെ പെണ്ണായാലും ഇങ്ങനെയൊക്കെ പ്രതികരിയ്ക്കും .... ആട്ടെ എന്ത് മോശം വാക്കാണ് ആ പെണ്ണ് പറഞ്ഞത്.....? പിന്നെ തന്റെ നാട്ടിലെ പെണ്ണുങ്ൾ എങ്ങനാ ... ഏതവൻ വന്ന് ചെക്കിട്ടു കേറിയാലും ചിരിച്ചു തൊഴുത് മിണ്ടാതെ നിൽക്കുമോ....?
@@njangandharvan. താൻ മൊത്തം നാട്ടിലെ പെണ്ണുങ്ങളും അങ്ങനെ ആണെന്ന് പറയേണ്ട തന്റെ നാട്ടിൽ അങ്ങനെ ആണെന്ന് പറഞ്ഞ മതി... എന്റെ നാട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ബാധ കേറിയ പോലെ അല്ല സംസാരിക്കാറ്,.. കാര്യം പറയാൻ ഇങ്ങനെ കലിതുള്ളേണ്ട കാര്യം ഇല്ല.
@@bhagatmalluvlogs5473 പെണ്ണുങക്ക് കലിതുള്ളാൻ പാടില്ല ... തൊഴുതു താണു നിന്ന് സംസാരിച്ചോണം എന്ന് എത് പുസ്തകത്തിലാടോ എഴുതി വെച്ചേക്കണത് .....? അവർ അയാളെ ഒരു ചീത്ത വാക്കും പറയുകയോ എടാ നീ എന്നോ പോലും പറഞ്ഞിരുന്നെങ്കിൽ താൻ പറഞ്ഞതിന് അൽപമെങ്കിലും കാര്യം ഉണ്ടായേനെ ഇത് അതൊ അമില്ലല്ലോ .... തന്റെ നാട്ടിലേ പോലല്ല. ഇപ്പോൾ മറ്റെല്ലാ നാട്ടിലും അനാവശ്യമായി ചൊറിഞ്ഞാൽ പെണ്ണുങ്ങൾ പ്രതികരിയ്ക്കും ... അവർക്ക് അതിനുള്ള അവകാശവുമുണ്ട്
ജില്ലാ മജിസ്‌ട്രേറ്റ് ആയി ജോലി ചെയ്യുന്നതിന്റെ ഇടയിലും പ്രാങ്കിനായി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
അപ്പോൾ പുള്ളി ജില്ല കളക്ടർ ഉദ്യോഗം രാജി വച്ചോ 🤔🤔🤔🤔
@@ethanisraeljustin ഈ പോസ്റ്റ് കിട്ടിയപ്പോൾ ഇതിലോട്ട് മാറി ബ്രോ
ഫ്രാൻസിസ് ചേട്ടൻ തഹസീൽദാർ ആണെന്നാണല്ലോ കേട്ടത് 😜😜
@@Xtreme5467 അതു കഴിഞ്ഞ ആഴ്ചയല്ലേ?
@@anshidofficial ആ കറക്ട് കറക്ട്.. അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറഞ്ഞതാന്ന് വിചാരിക്കും 🤣🤣🤣
സർക്കാർ ഉദ്യോഗത്തിന്റെ ഇടയിലും പ്രാങ്ക് വീഡിയോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ
*മാസ്ക് ഇട്ട ചേച്ചിടെ husine സമ്മതിക്കണം* *കണ കൊണ കണ കൊണ*
😊
Oh my god എന്തൊരു നാക്കാണ് ദൈവമേ ആ പാന്റിട്ട സാധാനത്തിന്
അതിനെയൊക്കെ കെട്ടിയവനെ സമ്മതിക്കണം
സത്യം
Sathyam nth ahagaram ane
ചേട്ടന്റ പ്രായത്തെ ബഹുമാനിക്കാൻ ചേട്ടൻ ഞങ്ങടെ കുടുംബത്തിൽ ഉള്ളത് ആണോ എന്നു 😏
😂
Ahankarthinu kaium kalum vecha pissachu...10 min sahikn patyilla pineyanu Jeevithakalm muzhuvn sahikunth ente ponnooo sammthiknm..
ശു ശു വിളിച്ചാൽ ആരായാലും നോക്കിപ്പോകും സർ.. 🤣
😂😂😂😂
13:00 തറ പറാ.... 🤣🤣🤣
50% വരെ ok ആയിരുന്നു പിന്നെ എല്ലാം കുട്ടിക്ക് മനസ്സിലായി.
ചിക്കൻ 65ന് കാര്യം മനസിലായി😁😂😂😂
എന്ത് അഹങ്കാരം ആണ് ആ പെൺകുട്ടിക്ക്
ഒന്ന് പോടോ 😡
Pokoola🥰
pine vandi nirthi kai keri pidichu pohone vangiya ninte vettukaroke ketti pidichu umma kodukko
അഹംങ്കാരം എന്നു പറയാൻ പറ്റില്ല,
അവർ തെറ്റ് ചെയ്തിട്ടില്ല എന്നു അവൾക്ക് ബോധ്യം ഉണ്ട് ,
പിന്നെ നോക്കിയപ്പോൾ ആരോഗ്യത്തിൽ മോശമായ ഒരു പുരുഷൻ ,
പിന്നെ ഒന്നും നോക്കിയില്ല ,
നന്നായി പേടിപ്പിച്ചു നോക്കി ,
രക്ഷയില്ല😅
ശു ശു എന്ന് വിളിച്ചാൽ ആരായാലും വണ്ടി നിർത്തിപ്പൊക്കും സാറെ 😄😄😄
ഹെൽമെറ്റ് മാറ്റിയപ്പോൾ തന്നെ കുട്ടിക്കു കാര്യം മനസ്സിൽ ആയി പിന്നെ അഭിനയം 😜
14:18....,14:19...14:20... പിറകിൽ ഉള്ള മതിലിൽ എഴുതിയ മഹത് വചനം വായിച്ചവർ ഉണ്ടോ 😄
മസ്ക് ഇട്ടവളുടെ വായിൽ വല്ലതും തിരികുകയാടോ 🤐🤐🤐🤐
12:05🤣🤣🤣🤣🤣
എൽസമ്മ എന്ന യെക്ഷി... 😂😂😂 അടിപൊളി നാടകം... തെരുവ് നാടകം
Very good
ആരായാലും പ്രതികരികും .. അവിടെ നാടോ തോടോയെന്നില്ല.അഭിനന്ദനങ്ങൾ
തന്റെ മോളെ പ്രായം ഉണ്ടാലോ ഡോ ഞാൻ ച്ചി 🤣😝🤣
സാബു ചേട്ടൻ ഫാൻസ് പത്തനംതിട്ട ❤
Eid Mubarak 🕋🕋🕋🕋
പറി മുമ്പാറക്ക്
14:19 എന്നാലും എന്തായിരിക്കും പറഞ്ഞത്... 😂😂
Antyuda acting poli
ചീവുട് ഒന്നും പറഞ്ഞു കാണില്ല ഹസ്ബൻഡ് 🙏🙏🙏🙏🙏 സമ്മതിക്കണം 😄😀😀😀😀😄😄
Avanmar vere mechilpurangal thedi povum 😅😅
Camera chechi kandu,, bakki full drama 😊
💯💯
Right
Oh super abhinayam.Cheevidu karayunnapole 😂😂
ഹൊറർ ആദിവാസി പ്രാങ്ക് വേണം...
🤣🤣🤣🤣🤣🤣😂🤣atheeee
No
Horror prank tanne aanuu nallathuu
അതെ
ഇത് കൈവിട്ട കളിയാണ് ആ പെൺകുട്ടികൾ പോരാത്തത് കൊണ്ടാണ് ഇതെല്ലാം നിയമവിരുദ്ധമാണ്
അത് കലക്കി കമ്പ്യൂട്ടർ മൗസ് എന്നൊക്കെ വിളിക്കുന്നു എന്ന് 😃😃😃
ഈ പരുപാടി കഴിഞ്ഞപോൾഴേക്കും ആ പെങ്കൊച്ചിന് കോകണ്ണ് പിടിച്ചു ക്യാമറ നോക്കി നോക്കി 🤣🤣🤣🤣🤣
Aa auntiyude acting super
ആ പെൺകുട്ടി തകർത്തു പ്രാൻസിസ് പിടി നിന്നു ഓ മൈ ഗോഡ് സൂപ്പർ
സേട്ടാ.... ആദ്യംതന്നെ കയ്യിൽ നിന്ന് പോയി പിന്നെ എല്ലാം Drama, പെണ്ണുങ്ങൾ രണ്ടും നല്ല അഭിനയം prank ആയത് പാവം നമ്മൾ.
Sathyam😂😂
Best actor ,,
സൂപ്പർ ആയി ❤കാണാൻ ഒരു തൃൽ ഉണ്ടായി
ആ നാട്ടുകാരുട സംസ്കാരം മനസ്സിലാക്കാൻ ആ ചുമ്മാരെഴുതു നോക്കിയാൽ മതി 😂😂
Nattukar thanna avanam ennila chetta,avida varuna thendikal ayyikude
Ivalude husband nte gathikedu, ivale valarthi valuthakki ee vidhathilakiya ivalde mathapithakkale kandupidichu award kodukkanam
അടിപൊളി 😄😄😄😄
ടൈം 4:00👏👏👏👏👏👏👏👏👏
ഞാൻ ലയിവ് പോകും 😄😄🤦♂️
ആ പെണ്ണ് ബോർ ആണ്... ഒരു അഹങ്കാരി... വേറെ നല്ല ആളുകളെ തേടി പിടിച്ചു ചെയ്യൂ... വിവരമില്ലാത്ത ആളുകളെ വിട്ടു പിടി...
💯
Seriya, hentammo aa navu kettitt chevikkallu adichu ponu
She is very bold
Super program
ഏറ്റവും അടിപൊളിയായത് വെയിൽ കൊല്ലാതെ മാറി നിന്നിടത്തെ ചുമരെഴുത്തുകൾ ആണ് 😉
കാര്യം പെൺകുട്ടിക്ക് മനസിലായി നല്ല അഭിനയം
സുപ്പർ പരിപാടി🙏🙏🙏🌹🌹🌹💖
ഞാൻ നിങ്ങളുടെ പ്രോഗ്രാമിന്റെ കഴിച്ചക്കാരനാണ്. അവസാന ഭാഗം - ഫ്രാൻസിസ് ഭായ്ക്ക് കുറച്ചു കൂടെ .നന്നാക്കാം. പല പരുപാടികളിലും. ഇരകൾ ഇത് ഒ മൈ ഗോഡാണ് എന്ന് മനസ്സിലാക്കുന്നണ്ട്. അത്തരം ഭാഗങ്ങൾ ഒഴിവാക്കാൻ ശമിക്കണം.. ഒരു പ്രക്ഷകൻ.
അത്ര പോരായിരുന്നു. നിലവാരം കുറഞ്ഞുപ്പോയി എന്നു തോന്നി. അവർ അഭിനയിക്കുകയായിരുന്നു.
Neelaaaaaa🤣🤣💙
അഡ്ജസ്റ്റ്മെന്റ് പ്രാങ്ക്...ആ കുട്ടി ക്യാമറയിൽ നോക്കി നിന്നു
Kandale ariyam.. Motham acting😂😂😂😂.. Cinima kar maari nilkum. Ente ponnooo.. Namich aaa 2 chechimare😂😂😂🥴🥴.. Ithinonnum vere paniyillee😏..
❤ഇത്രയും ദേഷൃം ആകാമോ ഇങ്ങനെ പ്രതികരിക്കാമോ പ്രായമുള്ള വൃക്തിയോട് പ്രതികരിക്കുമ്പോൾസംസാരത്തിൽ കുറച്ച് മിതത്വം പാലിക്കാം
അയ്യോ എന്നെ കേറി പിടിച്ചേ!!!
Ufff🙏🙏
ഇവളോടൊക്കെ മുട്ടാൻ പോയേക്കല്ലേ നാറും കൂതറ
ഫ്രാൻസിസ് ചേട്ടാ സാബു ഇന്നത്തെ കണ്ടൻറ് ശരിയായില്ല ആ കുട്ടിക്ക് മനസ്സിലായി ഇത് ഇത് ഫ്രാങ്ക് ആണെന്ന് അപ്പോൾ ഓവർ ആക്ടിംഗ് ആയി സത്യത്തിൽ ഈ എപിസോടെ പാളിപ്പോയി
മനുഷ്യന്റെ ഡിഗ്നിറ്റിയെ അപമാനിക്കുന്ന ഈ സാമൂഹ്യവിരുദ്ധ പ്രോഗ്രാമിനെതിരെ ജനം പ്രതികരിക്കണം. ക്രിമിനൽ മനോനിലയുള്ളവർ മാത്രമേ ഈ നാണം കേട്ട പരിപാടിയെ അനുകൂലിക്കുകയുള്ളൂ.
ohh
ith kadikkuo?
Adikuka mathramalla bro, kadichunparichu thinnum, ambo nasicha naavu thanne avlde
പാതി വഴിയിൽ സംഗതി മനസിലായി ആ കുട്ടിക്ക്
88iii888ii0iilit
12:05 super sister
അവളെ കേറി പിടിച്ചു എന്നു പറഞ്ഞപ്പോഴേ അവൾടെ നിലപാരം മനസിലായി
💯
Sss..Ur correct
Good
നന്നായിട്ടുണ്ട് 👍
എന്റെ പൊന്നോ.. ഒടുക്കത്തെ അഭിനയം
Sathyam😂💯
@@savithrisuresh20006 savithri chechi ormayundo
ഒടുക്കത്തെ അഭിനയം...കുട്ടിക്ക് സംഗതി മനസിലായി
Nice bro👍🏿👍🏿👍🏿👍🏿 Congrats oh my God👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️❤️
പാളിപ്പോയി ഫ്രാൻസിസ് ചേട്ടാ
Natural acting 😂😂😂
😂😂
@@savithrisuresh20006 😄😄😄
Nalla abhinayam. 🤣🤣 enda ponnoo🙏🙏🙏
very good
Penkuttiku nalla prathikaranasheshi undu 👍
Super
ആ ഭർത്താവിന്റെ കാര്യം
സാബു ചേട്ടൻ ഇഷ്ടം
Comments നോക്കിയിട്ട് കാണാമെന്നു കരുതി😄.....
ഇങ്ങനെ തെ കോമഡി മലയാളികളുടെ സ്വന്തം മാനസികാരോഗം
Love from Amazon rainforest
Episode kazhiyumpozhekum thonakkal panchayathile oroarimaniyum perukiyedukum😂😂😂😂
😂
Adipoly
Superrrrrr👌🏻🔥🔥🔥
എന്നെങ്കിലും ഒരു.... പ്രാങ്കിനെ കൈയിൽ കിട്ടുമെന്ന് ....... പ്രാര്‍ത്ഥിക്കുന്നു ......
Helo police station.. 😂😂😂
Ammu ente motham super enthavaliya kothamaa
Aa pant ittathine kettiya alku angane venam😄
Nammude swantham sthalam paramukal... Pothencode
Kooraa ayipoi
ടിഷ്ക്യും ടിഷ്ക്യം .., ഇവളെ ഒക്കെ കൊണ്ടുനടക്കുന്ന ഭർത്താക്കൻമാരേ,..🙏🙏
നല്ല ഡ്രസ്സെങ്കിലും വാങ്ങിക്കൊടുക്കെ ടോ...😂😂😂
😂💯💯ഓരോന്നു ഇറങ്ങിക്കോളും ഇങ്ങനെ ഉള്ളത് 🥴
Welcome to bigboss
ഇപ്പോൾ ഇപ്പോൾ കാണാൻ തോന്നുന്നില്ല. എല്ലാവർക്കും നിങ്ങളെ അറിയാം. വെറും അഭിനയം..
എന്തായാലും അവളുമാര് നല്ല ചീത്ത വിളിച്ചിട്ടുണ്ട്
😄😄
ആ പാന്റിടാത്ത ചേച്ചിയോട് ഒരു കാര്യം ദയവായി ചുരിദാർ ടോപ് മാത്രം ഇടരുത് മറ്റെന്തെങ്കിലും കൂടി ഇടുക ഇപ്പോൾ പീഡനവും പോക്സോ കേസും ചെറുപ്പക്കാരുടെ പേരിൽ വരുത്തി തീർക്കരുത്🙏🙏🙏🙏 ഇപ്പോൾ ഒരു സിനിമ താരം മനോവൈകല്യം കാരണം അകത്താണ് 😂😂😂😂
Chettan penpillaru Adil nd idnn nn ullath nokkan nadakuano🙏
@@itsmyinsight-diyarev6620 normal aayittu nokkiyappol kandatha pokki nokkiyillallo
@@SajuNayanam chetta churidar top matram edunna penkuttikal Adil pant idathe anu idnne ennunna thettdharana aadyam maatu🙏
@@itsmyinsight-diyarev6620 എനിക്കും പെൺമക്കൾ ഉള്ളതാണ് നമ്മുടെ നാടിന്റെ കൾച്ചർ അതായത് മറ്റ് രാജ്യങ്ങളിലോ. സംസ്ഥാനങ്ങളിലോ ഇതൊക്കെ ആകാം പ്രശ്നം ഇല്ല പക്ഷേ കേരളത്തിൽ അങ്ങനെ അല്ല
@@SajuNayanam eda ninne pole ollanmar nokkunnathathinte kuzhappam ann nanam illalo ninakk okke nattil olla penn pillare panttidippikkandan nadakkunn njan kuduthal onnum parayunnilla
Horror prank ചെയ്യണേ pls
നമ്മുടെ നാട് വെള്ളണിക്കൽ പാറ
❤❤😂😂
ആ കൊരങ്ങത്തി നല്ല നല്ലഅഭിനയ०
Sabu annan entry🤣
ഭർത്താവ് ചീത്ത വിളിച്ചന്ന് അവളും സമ്മതിക്കുന്നുണ്ട്. നല്ല കയ്യിൽ കിട്ടിയാൽ അവന്റെ ചീത്ത വിളി അതോടെ തീർന്നോളും. മോളെ കെട്ടിയോൻ ആണെങ്കിൽ പറഞ്ഞു മനസിലാക്കി കൊടുക്ക്. 🙏🙏