Very interesting class...children will remind all things when we teach this way...they will grasp the points clearlyy..and they will love their teacher tooo Our mam❤we too love our mam..
Super class ayirunu mam.. Kettirunu poyi.. Engane padippikumbol kuttykalk padanam aseadakaramakunu pinne teacher enna pedi swpnam illathe iru friend ne pole thonum athupole thane kuttykal de mind nu a animals orikalum maranu pokila avde set ayitt undakum... Good teaching method❤
Ingane class eduthaal kuttikal valare happy aayirikkum . Cheriya oru rhyme aan padipikkunnathenkilum athilupariyulla knowledge avarkk kitum .(eg: more animals name and body structure)
Mam inte classine kurich enthu paranjalum mathiyakilla. Athrakku adipoliyanu. Enganeyakanam oru teacher ennathinu e oru class thanne mathy... Ethra rasamayittanu class edukkunnath... ❤super.....
It’s very interesting. Ingane class eduthal teaching and learning become very interesting. Teachersinte confidence koodum. Students thirich reply therumbo teacherin happy akum.
Mam ന്റെ ക്ലാസ്സ് അടിപൊളി ആയിട്ടുണ്ട്. 3,3 1/2 വയസ്സുള്ള കുട്ടികൾക്ക് കേട്ടുപാടിക്ക്കുന്നതിനേക്കാൾ നല്ലത് അനുഭവത്തിലൂടെ പഠനമാണ്.പാട്ടും കഥകകളിൽകൂടി ക്ലാസ്സ് തുടങ്ങുമ്പോൾ അവർ ഒന്നു energettic ആകും.Thank you miss
ഈ രീതിയിൽ പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാവുകയും പഠിച്ച കാര്യങ്ങൾ എപ്പോഴും ഓർമ്മയിൽ നിൽക്കുകയും ചെയ്യും.. മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാത്ത കുട്ടികൾ ക്ലാസ്സിൽ തന്നെ ശ്രദ്ധിച്ചിരിക്കും... അവർക്ക് ഒട്ടും ബോറടിക്കില്ല അതുകൊണ്ട് അവർക്ക് ക്ലാസ്സ് എടുക്കുന്ന ടീച്ചറിനെ ഒരുപാടിഷ്ടമാകും..
ടീച്ചർ പഠിപ്പിക്കാൻ വടിയും ആയിട്ട് വരാതെ ഇങ്ങനെ തുടങ്ങുമ്പോൾ കുട്ടികൾക്ക് പേടി ഉണ്ടാവില്ല.chill ആയിരിക്കും. അല്ലെങ്കിൽ ക്ലാസ്സ് കഴിയുന്ന വരെ പേടി ആയിരിക്കും. ഇങ്ങനെ എടുക്കുമ്പോൾ ശ്രദ്ധിച്ച് എന്താണെന്ന് കേട്ട് മനസ്സിലാക്കാം . അവർ communicate ചെയ്യും. അല്ലെങ്കിൽ മിണ്ടാതിരുന്നു കേട്ട് എങ്ങനെങ്കിലും തീർത്ത് ക്ലാസ്സ് കഴിയാൻ കാത്തിരിക്കും 😄😃
ഇങ്ങനെയുള്ള പാവകളെ കാണിച്ചു ക്ലാസ്സ് എടുക്കുമ്പോൾ colours പഠിപ്പിക്കാം ennam പഠിപ്പിക്കാം small & big കുട്ടികൾക്കു very interesting ക്ലാസ്സ് ആയിരിക്കും ക്ലാസ്സിൽ വരാൻ മടി കാണിക്കില്ല. ...... Sajana
Admission started -7034345680
നല്ല ക്ലാസ്സ് ആണ് ഈ ക്ലാസ്സിൽ ആർക്കും ഒന്നിരിക്കാൻ തോന്നും 😊😊നല്ല അവതരണം ആണ് മിസ്സിന്റെ
I am ansila
ഇങ്ങനെ ക്ലാസ്സ് തുടങ്ങുമ്പോൾ കുട്ടി കളുടെ മനസ് നല്ല happy ആയിരിക്കും
അവർ ടീച്ചേഴ്‌സ് ഇഷ്ട്ടം പെടാനും പേടികുടാതെ ഇരിക്കാനും സഹായിക്കും
Very interesting class...children will remind all things when we teach this way...they will grasp the points clearlyy..and they will love their teacher tooo
Our mam❤we too love our mam..
Very useful and very helpful class mam. I like it v.much
Egane ulla cls kanuboll thane ethrathollam namalude kuttikal ee oru kalagadathil avarud techarumayi 👩🏻🏫 adukunnu ennu manasilkunath... Namude vidhyabasa rithiyilnunum ee oru mattam anivariyamaennu.. ithupolulla oro videyoyum ormipikunnu oru nala adhiyapika egane ennu❤super cls 👍🏻👍🏻
Superb Mam. Wonderful class❤❤😊
Super class ayirunu mam.. Kettirunu poyi.. Engane padippikumbol kuttykalk padanam aseadakaramakunu pinne teacher enna pedi swpnam illathe iru friend ne pole thonum athupole thane kuttykal de mind nu a animals orikalum maranu pokila avde set ayitt undakum... Good teaching method❤
Class super ayittund mam...,
Super class👌thank you mam❤
Adipoli class nannayi manassilayi... Pronounciation is very nice
Super class 🥰👍👍👌
Super class.it’s very useful mam.I like it❤
Very nice and super class mam
👍 superclass
Ingane class eduthaal kuttikal valare happy aayirikkum . Cheriya oru rhyme aan padipikkunnathenkilum athilupariyulla knowledge avarkk kitum .(eg: more animals name and body structure)
Is very easy to learn and it's very useful 🙂
Its very intrstng class miss..... I like it🥰🥰
Mam inte classine kurich enthu paranjalum mathiyakilla. Athrakku adipoliyanu. Enganeyakanam oru teacher ennathinu e oru class thanne mathy... Ethra rasamayittanu class edukkunnath... ❤super.....
Super class.Tnx miss
ഈ രീതിയിൽ ക്ലാസ്സ് എടുക്കുമ്പോൾ കുട്ടികൾക്കു പെട്ടന്ന് ക്യാച്ച് ചെയ്യാനും, എന്തിനെ കുറിച്ചാണോ പറയുന്നത് അത് പെട്ടന്ന് മനസ്സിലാവുകയും ചെയ്യും 🥰🥰
It’s very interesting. Ingane class eduthal teaching and learning become very interesting. Teachersinte confidence koodum. Students thirich reply therumbo teacherin happy akum.
Mam ന്റെ ക്ലാസ്സ് അടിപൊളി ആയിട്ടുണ്ട്. 3,3 1/2 വയസ്സുള്ള കുട്ടികൾക്ക് കേട്ടുപാടിക്ക്കുന്നതിനേക്കാൾ നല്ലത് അനുഭവത്തിലൂടെ പഠനമാണ്.പാട്ടും കഥകകളിൽകൂടി ക്ലാസ്സ് തുടങ്ങുമ്പോൾ അവർ ഒന്നു energettic ആകും.Thank you miss
Super class 👌👌👍🌹വോയിസും ചിരിയും കാണുമ്പോ അമ്മായിനെ കാണുന്ന പോലെ തോന്നിക്കും
Good class
Very good class. Very usefull mam😊
It's my pleasure
ഇങ്ങനെ way യിൽ ക്ലാസ്സ് start ആക്കിയാൽ കുട്ടികളുടേ mind ഒകെ set ആകും പഠിക്കാൻ interest തോന്നും
Class 👍🏻👍🏻
ഇതുപോലെ കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നത് കൊണ്ട് അവർ നല്ല ഹാപ്പി മൂഡിലായിരിക്കും... അപ്പോൾ പറയുന്ന കാര്യങ്ങൾ അതുപോലെ മനസ്സിലാക്കാൻ കഴിയും 👍
ഇങ്ങനെയും കുട്ടികളെ പടിപ്പികാം എന്ന് മനസിലായി 😊it’s very nice and good class mam ❤
Kuttikalk class kelkanum athil shredhichirikanum okke thalparysm koodum. ingnokke kaattikoduthaal kuttikalkkiu nalla ishttapedum avaru nannayi sredhikkum cheyyum . friendly Aya teacherisine ellarkum isttam ayirikum..avar oru friendsine pole nammalod cmpny avukayum cheyyum
Ee method use cheyth padippichal kuttikkal teacher’sne avaril oraal ayi kanum ath avare pediyillathe boar adikkathe class enjoy cheyth padikkanum school povaan ulla interest koottukayum cheyyum urapp.
Kett padikkunnathinappuram visualize cheyth padikkumbol padichath kooduthal kaalam ormipikkan help cheyyum❤
Valare cheriya kuttikal aavumbo avar first classil athra intrest aayitt aavilla irikunnath..but ee reethiyil class start cheythaal intrest aayi irikaanum pettannu catch cheyaan avark help aavum...very Nice presentation ❤
ഈ രീതിയിൽ പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാവുകയും പഠിച്ച കാര്യങ്ങൾ എപ്പോഴും ഓർമ്മയിൽ നിൽക്കുകയും ചെയ്യും.. മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാത്ത കുട്ടികൾ ക്ലാസ്സിൽ തന്നെ ശ്രദ്ധിച്ചിരിക്കും... അവർക്ക് ഒട്ടും ബോറടിക്കില്ല അതുകൊണ്ട് അവർക്ക് ക്ലാസ്സ് എടുക്കുന്ന ടീച്ചറിനെ ഒരുപാടിഷ്ടമാകും..
ടീച്ചർ പഠിപ്പിക്കാൻ വടിയും ആയിട്ട് വരാതെ ഇങ്ങനെ തുടങ്ങുമ്പോൾ കുട്ടികൾക്ക് പേടി ഉണ്ടാവില്ല.chill ആയിരിക്കും. അല്ലെങ്കിൽ ക്ലാസ്സ് കഴിയുന്ന വരെ പേടി ആയിരിക്കും. ഇങ്ങനെ എടുക്കുമ്പോൾ ശ്രദ്ധിച്ച് എന്താണെന്ന് കേട്ട് മനസ്സിലാക്കാം . അവർ communicate ചെയ്യും. അല്ലെങ്കിൽ മിണ്ടാതിരുന്നു കേട്ട് എങ്ങനെങ്കിലും തീർത്ത് ക്ലാസ്സ് കഴിയാൻ കാത്തിരിക്കും 😄😃
😊
നല്ല ക്ലാസ് ആണ്. കുട്ടികളെ എങ്ങനെ പഠിപ്പിക്കണം എന്ന ത്
മനസ്സിലായി s u per
This beginning will help the students to listen the class carefully and also helps to catch the matter fastly.
FATHIMA SWALIHA
FEROKE
എങ്ങനെ കുട്ടികൾക്കു ക്ലാസ്സ് എടുക്കണമെന്ന് നന്നായി മനസിലാക്കി തരുന്നുണ്ട്. 🥰
❤
Good class miss 🥰👍
Stay connected
Masha Allah super class
💞
❤️❣️
😍
Thanks a lot
🥰
Grc avide aan
ഇങ്ങനെയുള്ള പാവകളെ കാണിച്ചു ക്ലാസ്സ് എടുക്കുമ്പോൾ colours പഠിപ്പിക്കാം ennam പഠിപ്പിക്കാം small & big കുട്ടികൾക്കു very interesting ക്ലാസ്സ് ആയിരിക്കും ക്ലാസ്സിൽ വരാൻ മടി കാണിക്കില്ല. ...... Sajana
കുട്ടികൾ പെട്ടെന്ന് catch ചെയ്യും
Super class
🥰
Thanks
Super class❤
Thank you so much
👍👍
❤️❣️😍
💞
Im from port blair.. I want to join montessori course... How to apply.... How much course feees
Pls watsapp 7034345680
One line class ondo
Yes
th-cam.com/video/q_nvCuQVsz0/w-d-xo.html
class👌👌 inium ith polthy class idamoo????
❣️💞
Sure...
You will get one more class on my personal TH-cam channel @Musfira Azad
th-cam.com/video/q_nvCuQVsz0/w-d-xo.html
Mmi montessori padichaal sath class vare padippikkam
Its upto your qualification
Superb 👍🏻👍🏻.
എന്റെ മോൻ ചോദിക്കാണ്, ഈ മിസ്സിന്റെ സ്കൂളിൽ എന്നെ വിടോ എന്ന്🥰.
Really???😊
@Ashina.kollam.ഇങ്ങനെ പഠിപ്പിച്ചു തുടങ്ങിയാൽ കുട്ടികൾക്ക് ക്ലാസിലിരിക്കാനും പഠിക്കാനും ഒരുപാട് ഇഷ്ടമായിരിക്കും. സ്കൂളിൽ വരാൻ തന്നെ intrest ആയിരിക്കും.
Class super aayittund mam.,,,
Class super aayittundu mam.,,,
Class super aayittundu mam.,,,