എന്റെ ജീവിതം ആണ് ഈ ഗാനം. ഞാൻ എപ്പോഴും പാടി നടക്കുന്ന ഒരു ഗാനം ആണ്. എത്ര കേട്ടാലും മതി വരില്ല. ഓരോ വിഷമങ്ങൾ എന്റെ ജീവിതത്തിൽ കടന്നു വന്നാലും പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് കടന്നു വരുന്നത് ഈ ഒരു ഗാനം ആണ്. ഒന്നുകിൽ യൂട്യൂബിൽ കേറി ഈ ഗാനം വീണ്ടും വീണ്ടും കേൾക്കും. അന്നേരം മനസിന് ഒരു പ്രത്യേക സുഖം ആണ്. പിന്നെ ഞാൻ പാടി കൊണ്ട് നടക്കും. ഈ ഒരു ഗാനം ഞങ്ങൾക്ക് സമ്മാനിച്ച മനോജേട്ടനും ഈ ഗാനം ഇത്രയും നല്ല മനസിനെ തൊട്ടറിഞ്ഞു ഇത്രയും നല്ല ഈണത്തിൽ പാടിയ കെസ്റ്റർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി. ഇനിയും ഇതുപോലെ നല്ല ഗാനം ഉണ്ടാകട്ടെ. അതിനായ് മനോജേട്ടനെയും എല്ലാവരെയും ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen 🌹🙏🌹🤍
ഈശോയെ ഞാൻ എന്റെ ജീവനേക്കാൾ അങ്ങയെ സ്നേഹിക്കുന്നു.. ഈശോയോട് ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് പറയുന്നു... Jesus I Love You 🌹
എന്റെ ജീവിതം ആണ് ഈ പാട്ട് 😢. എപ്പോൾ കേട്ടാലും കണ്ണുകൾ നിറഞ്ഞു പോകും.. അച്ചൻ നന്നായി പാടി 🙏🙏
ഈ പാട്ടിന്റെ ഒർജിനൽ ക്രെസ്റ്റർ പാടിയിട്ടുണ്ട് അതു കേട്ടാൽ ഒന്നുകൂടി കരയും
എത്ര കേട്ടാലും മതിവരാത്ത പാട്ട് ഈശോയെ നന്ദി
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല. അച്ചൻ സൂപ്പർ ആയി പാടി 'ദൈവം എൻ്റെ ജീവിതത്തിൽ തന്ന വലിയ അനുഗ്രഹത്തിന് വർണ്ണിക്കാൻ കഴിയില്ല നന്ദി ദൈവമേ🙏🙏🙏
അച്ചന് ഒരു പാട് ആയുസ് ഉണ്ടാക്കട്ടെ
അച്ഛാ ഇത് അംബിളി ഫെയർ ആണ് അച്ഛാ നമ്മൾ വേളാങ്കണ്ണി പോയ അൽഫോൻസാ ചേച്ചി സുസൂപ്പർ നന്നായി പാടി ഈശോ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏👍👍👍👍👌👌👌🌹❤🌹
Heart touching song , good feeling ,acha super 🙏🙏❤️❤️🙏
എത്ര കേട്ടാലും മതി വരാത്ത മനോഹരം ആയ ഗാനം.. കണ്ണു നിറഞ്ഞു പോകും കേൾക്കുന്നവരുടെ. സൂപ്പർ. 🙏🏻
Jesus I Love You💞💞💞എനിക്ക് നീ മാത്രം മതി.... ഒരിക്കലും നഷ്ടപെടാത്ത സ്നേഹം... ചതിക്കാത്ത സ്നേഹം...
അർത്ഥവത്തായ വരികൾ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ രണ്ട് പേരെയും. 🙏🏻
ജോസച്ചൻ.മനോഹരയായ ഗാനങ്ങളിലൂടെ ദൈവ സ്നേഹത്തിന്റെ സാക്ഷ്യമാകാൻ ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എന്റെ ജീവിതം ആണ് ഈ ഗാനം. ഞാൻ എപ്പോഴും പാടി നടക്കുന്ന ഒരു ഗാനം ആണ്. എത്ര കേട്ടാലും മതി വരില്ല. ഓരോ വിഷമങ്ങൾ എന്റെ ജീവിതത്തിൽ കടന്നു വന്നാലും പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് കടന്നു വരുന്നത് ഈ ഒരു ഗാനം ആണ്. ഒന്നുകിൽ യൂട്യൂബിൽ കേറി ഈ ഗാനം വീണ്ടും വീണ്ടും കേൾക്കും. അന്നേരം മനസിന് ഒരു പ്രത്യേക സുഖം ആണ്. പിന്നെ ഞാൻ പാടി കൊണ്ട് നടക്കും. ഈ ഒരു ഗാനം ഞങ്ങൾക്ക് സമ്മാനിച്ച മനോജേട്ടനും ഈ ഗാനം ഇത്രയും നല്ല മനസിനെ തൊട്ടറിഞ്ഞു ഇത്രയും നല്ല ഈണത്തിൽ പാടിയ കെസ്റ്റർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി. ഇനിയും ഇതുപോലെ നല്ല ഗാനം ഉണ്ടാകട്ടെ. അതിനായ് മനോജേട്ടനെയും എല്ലാവരെയും ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
😊
My favourite song too. Jose acha, you sang very well. God continue blessing you acha 🙏🏼
Beautiful voice...words...Thank you dear God for your love...I give my life to you...alone.
എത്രകേട്ടാലും മതിവരില്ല
Superrrr song. Ente sankadangalu ee paattu.
ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലിടും?❤❤❤❤❤❤No words to say😢❤
ഹൃദയത്തെ തൊട്ടപാട്ട്
കഴിഞ്ഞകാലങ്ങൾ ഓർമ്മിപ്പിക്കുന്ന
സങ്കടങ്ങൾ സന്തോഷമാക്കിയ പാട്ട്
നന്ദി അച്ഛാ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Wow എനിക്ക് ഒത്തിരി പാടാൻ pattiyitulla pattu . എപ്പോൾ പാടിയാലും ഈറൻ അണിയിക്കുന്ന പാട്ട് 🙏🙏🙏
Praise the lord.
What a beautiful voice, clarity nice,heart touching feel.
Congratulations. God bless you achha
👍⚘🙏⛪
Father....othiri ishtamai....de ippol njan kettukondirikkuva...nalla soundum.father...may God be with you.
Padunna Achanmar janathinu swargeeya anubhuthi nalkunnu. Ee Achanmareppole orupadu Achanmar undakatte.
മനോഹരമായ ഗാനങ്ങൾ , നല്ല ആലാപനം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ🙏
അച്ഛാ ഈശോ മിശിഹായിക് സുതി
Thanku god🙏🔥 very good father god bles you🙏🙏🙏
അനുഗ്രഹീത ഗാനം
Appa ilove you❤❤❤❤❤
Congratulations...sang very well...thank you Jesus and Mother Mary
Meaningful. Words and nice. Singing
അച്ചായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമേ ഞാൻ പഠിച്ചെടുത്തിട്ടുണ്ട്🙏🙏🙏🙏
So beautiful song...
Love the song it was so beautiful ❤❤❤️🙏🙏
Heart touching Song Superb 🙏❤️ Acha 🌹🌹👌👌👌👍👍👏👏
Achanekathone❤❤❤❤❤❤❤❤❤❤❤
Thank you Father...
Very good heart touching song father.
God Bless you Father
Thanks
Awesome song and singing,we want to hear More songs from you.
ജോസഛന്റെ പാട്ട് എത്ര മനോഹരം ദൈവം അഛനെ കാത്തു കൊള്ളട്ട
Verigood❤❤❤❤
ഈ ഗാനം പത്ത് വർഷം മുന്നേ ഞങ്ങൾ ചർച്ചിൽ പാടിയതാണ് എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്നാണ് ❤❤❤🙏🙏🙏
I ❤this song so much.. really hard touching so meaningful. Rev. fathers sang well thank you God continue to bless you both.🙏🏼🙏🏼
Heart touching
Aduthirikkunna achante pattum njan kettittund athum super aanu .
Beautiful song👍👍👍👍❤️
Enta Karthavae Enta Daivamae
Praise the lord ❤❤❤
Eseyo entaya alla neyogam ettidethe anugrahahikena Ammamathave Ammen ❤❤❤❤❤
Ilove this song
Super. 🙏
Josacha… super
Super 🎉Joseacha❤
സൂപ്പർ ഗാനം ❤️❤️❤️
🙏♥️🙏
Amen 🙏🌹 Amen ❤
Very. Nice
Beautiful🎉
എത്ര മനോഹരം ❤️ thank God 🙏 thankyou dear fathers 🙏 God bless 🙏
Nice Jose Acha🎉🎉❤❤
God bless you father❤
ആശ്വാസമാണ് ഈ ഗാനം
Amen🙏🙏
Super very nice 👍
Acha very good God bless you 🙏🙏🙏
Super
🙏🙏👌👌🥰🥰
Gives a Divine feel 🙏🏻Praise the Lord 🙏🏻🌹
🎉🎉🎉🎉❤
Achaa very nice...Congrats ❤
Best singing
❤
Heart touching❤
Well sung Fr. God bless.
Amen
❤❤🎉
My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen 🌹🙏🌹🤍
👍🏻💕
Superb🌸🌸🌸🙏🙏praise God🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤️❤️❤️❤️❤️
Good song,
Amen 🙏 Super 🎉🎉🎉
❤❤❤
Ennum positive aayit irikkyaan pattatte Acha.
❤🔥🔥🔥🔥
🎉🎉🎉🎉🎉
Bindhu sajan _sabiyo sajan Sebin sajan
🌹👍🌹🌹🌹
🙏🙏🙏🙏
@ShalomTelevision: അനുഗ്രഹമാല പുതിയ എപ്പിസോസുകൾ എവിടെ ?
16:41 16:48
😀😀😀
Hu😅😅
❤❤❤Study. Stostrm
Beautiful songs well done all . Prayers
God bless you Father, God bless you 💞
Super❤❤
🙏🏻🙏🏻🙏🏻
❤ Super 🎉
♥️🙏🙏🙏🙏
❤🎉🎉🎉🎉🎉
🙏
❤
🙏🏻
Super ❤️
❤
🙏🙏🙏