video link പ്രസവം നിറുത്തിയ ശേഷം വീണ്ടും കുട്ടികള്‍ ഉണ്ടാകാന്‍ ചെയ്യുന്ന Operation ഏത് ? | വിജയസാധ്യത | Dr Sita th-cam.com/video/SrnHX3TM2lI/w-d-xo.html * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English
മാഡം എനിക്ക് 42 വയസ്സായിഎനിക്ക് ഒരു കുട്ടി വേണമെന്ന്ഉണ്ട്എവിടെനിന്നാണ് റിയാക്ഷൻ ചെയ്തു തരിക42 വയസ് ആയതു കൊണ്ട് ചെയ്യാൻ പറ്റുമോഎനിക്ക് മൂന്ന് കുട്ടികളുണ്ട്പിന്നെ ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിരുന്നുഎൻറെ ഹസ്ബൻഡ്മരിച്ചതാണ് വീണ്ടുംവിവാഹം കഴിച്ചു അവർക്ക് കുട്ടികൾ വേണമെന്ന് പറയുന്നുഎന്ത് ചെയ്യാൻ പറ്റുംപറഞ്ഞുതരുമോ പ്ലീസ്
ഡോക്ടറെ എനിക്കും താല്പര്യമുണ്ട്കുഞ്ഞിനെ രണ്ട് സിസേറിയൻ ആയിരുന്നു അതുകൊണ്ട് നിർത്തിയതാണ് വേറെ ഒരു ബുദ്ധിമുട്ടുമില്ല റിയോ ഓപ്പറേഷചെയ്യാൻ വേണ്ടി ഡോക്ടറെ സമീപിച്ചു അപ്പോൾ ട്യൂബ് കുറവാണെന്ന് പറഞ്ഞ് ഐവിഎഫ് ചെയ്യാൻ വേണ്ടി നിർദ്ദേശിച്ചു അത് എക്സ്-റേ എടുത്തിട്ടുണ്ട്
അപകടത്തിൽ എന്റെ രണ്ടു കുട്ടികൾ മരിച്ചു പോയി എനിക്ക് കുട്ടി ജനിക്കു മേ പ്രസവിക്കാൻ സാധികുമേ പ്രായം 50 എനിക്ക് കുട്ടികൾ ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്നെ ഒന്നു സഹായിക്ക മോ
Dr എനിക്ക് എനിക്ക് 37വയസ്സായി 2കുട്ടികൾ ഉണ്ട് പെൺകുട്ടികൾ ആണ് ഓപ്പറേഷൻ ആയിരുന്നു ഇപ്പൊ 9വർഷം ആയി ഇനി oru കുട്ടി വേണം എന്നുണ്ട് അതിനു ചെലവ് എത്രെ ആകും വയസു 37ആയതു കൊണ്ട് ശരിയാകുമോ dr എനിക്ക് എന്തായാലും മറുപടി തരണം
എനിക്ക് രണ്ട് പെൺ കുട്ടികൾ ആണ്.അന്ന് കുറച്ചു ബുദ്ധിമുട്ട് കാരണംപ്രസവം നിർത്തേണ്ടി വന്നു.ഇപ്പൊ ഒരു കുട്ടിയും കൂടെ വേണം എന്ന് ഉണ്ട്.എനിക്ക് രണ്ടും സിസേറിയൻ ആയിരുന്നു.
15 വർഷമായി നിർത്തിയിട്ട് ആദ്യം കല്യാണം കഴിച്ചു ബന്ധം വേർപിരിഞ്ഞ താണ് വീണ്ടു വേറെ വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷമായി ഇതിൽ ഒരു കുഞ്ഞു വേണമെന്ന ആഗ്രഹമുണ്ട് ഇനി എന്ത് ചെയ്യണം ഒരു മറുപടി തരുമോ പ്ലീസ് ഒരുപാട് കാശ് ചിലവാക്കേണ്ടി വരുമോ
മാം ചോദ്യത്തിൽ മറന്നു ചോദിക്കാൻ.26 വയസ്സ് . സിസേറിയൻ .പ്രസവം നിർത്തി .രണ്ട് ബേബി .രണ്ടാം ബേബിക്ക് 5 മാസം .തുടക്കത്തിൽ70 day കഴിഞ്ഞ് ഒരു ബ്രൗൺ നിറം ഡി സ്ചാർജുണ്ടായിരുന്നു 2 day ഇത് മെൻ സസ് ആണോ ?? പിന്നിതു വരെ ആയിട്ടുമില്ല .. കുഴപ്പമുണ്ടോ .മാം വീഡിയോ ചെയ്തിട്ടുണ്ടോ
Dr enikku 19 week kazhinju. Antenatal sonography test kazhinju. Foetus test full normal aanu. Dr kuzhappamilla ennum paranju. Ennal 5 month kazhinja ella pregnant ladysinum Ecg and Echo test cheyan parayunnu. Athu nthukonda ennu onnu parayumo dr... Pls reply dr
Mam njan mam nte daily viewer aanu,enik rand kuttikal und,LSCS aarunn,sterilisation cheythu. 10 yrs aayi,divorce aayi,second marriage cheythu,athil oru kutti venam enn agraham und,recanalization cheytha chance undo?reply yk vendi wait cheyyunn mam ,plz reply
Mam..enik 2 kuttikalund.. 1st boy 2nd girl.. 3rd veendum pregnant aayi.. Bt abortion aayi.. Packshe annu anti D eduthilla... Eni pregnant aayal kuzhapamundakumo?
എന്റെ ഒരു സംശയം ആണ് മുൻപ് ഇതിനെ കുറിച്ച് പറഞ്ഞോ എന്ന് എനിക്ക് അറിയില്ല ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് വേണം, എന്റെ പ്രസവം നിർത്തി ഇട്ടു 7 വർഷം ആയി, പ്രസവം നിർത്തുന്ന ടൈം ഓപ്പറേഷൻ റൂമിൽ വെച്ചു ഡോക്ടർ ഒരു അര ഇഞ്ച് വലിപ്പം ഉള്ള ഒരു ചെറിയ ട്യൂബ് പോലെ ഒരു സാധനം കാണിച്ചു തന്നു അതു റിമൂവ് ചെയ്തത് ആണ്, എന്താണ് എന്ന് എനിക്ക് അറിയില്ല, വെളുത്ത നിറം ആയിരുന്നു അതിനു, ഇതും പ്രസവം നിർത്താലുമായി എന്ധെങ്കിലും ബദ്ധം ഉണ്ടോ? സിസേറിയൻ ആണ് എനിക്ക്
എനിക്ക് 42yrs. പ്രസവം നിർതിയിട്ട് 14yrs ഒരു കുട്ടി കൂടി വേണം.(second marriage )സർജ്ജറിയോടെയാണ് പ്രസവം നിർത്തിയത്. ഈ ട്യൂബ് എത്രത്തോളം കട്ട് ചെയ്തിട്ടുണ്ട് എന്ന് എങ്ങനെ അറിയാൻ പറ്റും... ഈ പ്രായത്തിൽ സർജ്ജറി ഫലപ്രദമാണോ?
ട്രോൾ എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് വേറെ കല്യാണം കഴിച്ചു എനിക്കിപ്പോൾ ഒരു കുഞ്ഞിന് അക്കൗണ്ട് റീഓപ്പൺ ചെയ്തിട്ടുണ്ട് ഓപ്പറേഷൻ കഴിഞ്ഞു അഞ്ചുമാസം ആകണം ഇതുവരെ ഗർഭിണി ആയിട്ടില്ല എന്താ ചെയ്യേണ്ടത്
Mam ഞാൻ പ്രസവം നിർത്തിയതാണ് ഫെബ്രുവരി മാസം എനിക്ക് 27 ആരുന്നു തീയതി ഇത് വരെ പിരിയഡ് ആയില്ല.... പ്രേഗ്നെന്റ് ആകാൻ ചാൻസ് ഉണ്ടോ അതോ മറ്റെന്തെങ്കിലും പ്രോബ്ലം ആകുമോ റിപ്ലൈ തരണേ plzz
11years munpayirunnu doctor ente first delivery.eppol oru kuttiyum kudi venam ennaghrahikkunnu .pakshe nadakkunnilla .njan prasavam nirthiyittilla first normal delivery ayirunnu.eppol enikku 37 age undu.
video link
പ്രസവം നിറുത്തിയ ശേഷം വീണ്ടും കുട്ടികള്‍ ഉണ്ടാകാന്‍ ചെയ്യുന്ന Operation ഏത് ? | വിജയസാധ്യത | Dr Sita
th-cam.com/video/SrnHX3TM2lI/w-d-xo.html
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Hi
Tubel recanalization cheyyumbo chilav ethra varumenn areekamo
Doctor ഒരു help ചെയ്യാമോ ഈ Johnson baby powder teenagersന്റെ ദേഹത്തേക്ക് ഇടുന്നതിൽ പ്രശ്നമുണ്ടോ? (മുഖത്തേക്ക് അല്ല)
കുറേ പേർക്ക് ഉപകാരപ്പെടുന്ന vedio thank u mam🙏
12:52 മിനുറ്റിൽ ഉള്ള ചോദ്യത്തിനുള്ള dr ഉത്തരം കേട്ടപ്പോൾ 😊പെൺകുട്ടിക്കായി ഇനി reopen ചെയ്താലൊന്ന് വിചാരിച്ചിരുന്ന എന്റെ സകല മൂടും പോയി.....😔
AA... Ith kandath nannayi.... Njn ente agraham upekshirikunnu......
മൂന്നു കുട്ടികൾ, ഇനിയും കുട്ടികൾ വേണം..... Dr.. മിണ്ടാതിരുന്നോണം 😆😉
Mam...Sundari aayi ttundu😍😍
Inn nalla sundhari ayitt und madam
മാഡം എനിക്ക് 42 വയസ്സായിഎനിക്ക് ഒരു കുട്ടി വേണമെന്ന്ഉണ്ട്എവിടെനിന്നാണ് റിയാക്ഷൻ ചെയ്തു തരിക42 വയസ് ആയതു കൊണ്ട് ചെയ്യാൻ പറ്റുമോഎനിക്ക് മൂന്ന് കുട്ടികളുണ്ട്പിന്നെ ഒരുപാട് പ്രശ്നങ്ങളും ഉണ്ടായിരുന്നുഎൻറെ ഹസ്ബൻഡ്മരിച്ചതാണ് വീണ്ടുംവിവാഹം കഴിച്ചു അവർക്ക് കുട്ടികൾ വേണമെന്ന് പറയുന്നുഎന്ത് ചെയ്യാൻ പറ്റുംപറഞ്ഞുതരുമോ പ്ലീസ്
ഡോക്ടർ madathe നേരിൽ കാണാൻ എന്താ ഒരു വഴി. ഒരുപാട് ചോദിക്കാൻ ഉണ്ട്
Madam enik makkal moonnu peranu randu makkal ayappol prasavam nirthiyathaanu opperation ayirunnu 6varshathinu shesham veendum pregnant ayi oru mone koodi kitty veendum nirthiyilla ini prangnant akan sadhyatha undo
നിങ്ങൾക്കു നോർമൽ ഡെലിവറി ആയിരുന്നോ
നിങ്ങൾ എത്ര ഭാഗ്യവതി ആയിരുന്നു
എനിക്കും അങ്ങിനെ കിട്ടിയിരുന്നേൽ റബ്ബേ 😪😪😪
@@hadisworld388 oparation ayirunnu
@@seenahussain8352 തവൽകത്ത് അലല്ലാഹ്
പ്രസവം നിർത്തി 16 വർഷമായി 2 പ്രാവശ്യം ivf ചെയ്തു നെഗറ്റിവായി
Thanks 🙏🏻
ഡോക്ടർ ഞാൻ ഫാത്തിമ എനിക്ക് സർജറി ആയ്യിരുന്നു 2 കുട്ടികൾ ഉണ്ട് 8 വർഷമായി പ്രസവം നിർത്തിറ്റ് 31 വയസായി എനിക്ക് ഒരു കുട്ടിയും കൂടി വേണം പ്രസവം പറ്റുമോ
Pattum
How is abortion affects future concevement.?Has there a chance to repeat expelling tendency and abortion in future?
ഡോക്ടറെ എനിക്കും താല്പര്യമുണ്ട്കുഞ്ഞിനെ രണ്ട് സിസേറിയൻ ആയിരുന്നു അതുകൊണ്ട് നിർത്തിയതാണ് വേറെ ഒരു ബുദ്ധിമുട്ടുമില്ല റിയോ ഓപ്പറേഷചെയ്യാൻ വേണ്ടി ഡോക്ടറെ സമീപിച്ചു അപ്പോൾ ട്യൂബ് കുറവാണെന്ന് പറഞ്ഞ് ഐവിഎഫ് ചെയ്യാൻ വേണ്ടി നിർദ്ദേശിച്ചു അത് എക്സ്-റേ എടുത്തിട്ടുണ്ട്
കഴിഞ്ഞോ
ട്യൂബ് കുറവാണ് എന്ന് എങ്ങനെ അറിഞ്ഞു, സ്കാൻ ചെയ്താൽ അറിയോ
Specs change aakiyo mam..this is nice
Kandu pidichu alle 😁
അപകടത്തിൽ എന്റെ രണ്ടു കുട്ടികൾ മരിച്ചു പോയി എനിക്ക് കുട്ടി ജനിക്കു മേ പ്രസവിക്കാൻ സാധികുമേ പ്രായം 50 എനിക്ക് കുട്ടികൾ ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്നെ ഒന്നു സഹായിക്ക മോ
Njan sajitha 42vayass 3kuttikal und prasavam nirthiyittilla ippol prasavam nirthan patto
Hii mam .sundhari ayitund😍😍
Dr എനിക്ക് എനിക്ക് 37വയസ്സായി 2കുട്ടികൾ ഉണ്ട് പെൺകുട്ടികൾ ആണ് ഓപ്പറേഷൻ ആയിരുന്നു ഇപ്പൊ 9വർഷം ആയി ഇനി oru കുട്ടി വേണം എന്നുണ്ട് അതിനു ചെലവ് എത്രെ ആകും വയസു 37ആയതു കൊണ്ട് ശരിയാകുമോ dr എനിക്ക് എന്തായാലും മറുപടി തരണം
Thanks my Dr
എനിക്ക് രണ്ട് പെൺ കുട്ടികൾ ആണ്.അന്ന് കുറച്ചു ബുദ്ധിമുട്ട് കാരണംപ്രസവം നിർത്തേണ്ടി വന്നു.ഇപ്പൊ ഒരു കുട്ടിയും കൂടെ വേണം എന്ന് ഉണ്ട്.എനിക്ക് രണ്ടും സിസേറിയൻ ആയിരുന്നു.
Dr hospital name parayumo
Down uterus ഉള്ള വർക്ക് കുട്ടി ഉണ്ടാകുവാൻ തടസ്സങ്ങൾ ഉണ്ടോ എന്നു പറഞ്ഞു തരാമോ....അടുത്ത video ഇടാമോ pls....🙏🙏🙏🙏🙏🙏🙏
Prasavam nirthi 10varshamayi ippol oru kunju venamennund enik pcod und reganalisation cheyyan pattumo
Dr finto francis, maria theressa hospital
Prasavam nirtjiyath eth methodil koodi enn ariyan entha vazhi
15 വർഷമായി നിർത്തിയിട്ട് ആദ്യം കല്യാണം കഴിച്ചു ബന്ധം വേർപിരിഞ്ഞ താണ് വീണ്ടു വേറെ വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷമായി ഇതിൽ ഒരു കുഞ്ഞു വേണമെന്ന ആഗ്രഹമുണ്ട് ഇനി എന്ത് ചെയ്യണം ഒരു മറുപടി തരുമോ പ്ലീസ് ഒരുപാട് കാശ് ചിലവാക്കേണ്ടി വരുമോ
ഇല്ല... ഒരു സർജറി ഉണ്ട് അത് ചെയ്താൽ മതി
Anikku.oru.kunju.venam.39.vayasund.mensas..varunnilla.kuttiyundavo
5varshamayi.kalyanam.kazhinjittu
സൂപ്പർ mam
Thanks
Thank u for ur rply mam🙏
Mam thanks njan ake tension adichu nirthiyath kondu randu makkal und iny happyayi
Tnks mom❤️❤️❤️❤️
Dr എനിക്ക് pvc ആണ് ചെയ്തിരിക്കുന്നത് എനിക്ക് ഇനിയും പ്രസവിക്കാൻ കഴിയുമോ
പ്രസവം നിർത്തിയ operation ചെയ്താ എങ്ങനെ ഗർഭിണിആവാഠ
Pls....mam waitting for your reply....
Mam delivery niethiyal pinne pregnent aavo?
Aakumo
Dr എനിക്ക് CS ആയിരുന്നു ഇപ്പോൾ കഴിഞ്ഞിട്ട് 1വർഷം ആകുന്നു എനിക്ക് അറിയേണ്ടത് എപ്പോൾ എക്സസൈസ് ചെയ്ത് തുടങ്ങാം എന്നാണ് ഒരു മറുപടി പ്രതീഷിക്കുന്നു🙏
Dctr cecerian kainjit vayar korikanulla maargam onn paranj tharo plz njan cecarian kainjit 13days ayi vayar anganthanne und doctr onn paranj tharo
Madam എനിക്ക് 44 വയസ്സായി രണ്ട് ആൺകുട്ടികൾ ഉണ്ട്. PPS. ചെയ്തതാണ. എനിക്ക് ഒരു കുഞ്ഞു കൂടെ വേണമെന്ന് ആഗ്രഹിക്കുന്നു. Help ചെയ്യാമോ
Dr. Finto
@@faizraihan3278 hai mam
മാം ചോദ്യത്തിൽ മറന്നു ചോദിക്കാൻ.26 വയസ്സ് . സിസേറിയൻ .പ്രസവം നിർത്തി .രണ്ട് ബേബി .രണ്ടാം ബേബിക്ക് 5 മാസം .തുടക്കത്തിൽ70 day കഴിഞ്ഞ് ഒരു ബ്രൗൺ നിറം ഡി സ്ചാർജുണ്ടായിരുന്നു 2 day ഇത് മെൻ സസ് ആണോ ?? പിന്നിതു വരെ ആയിട്ടുമില്ല .. കുഴപ്പമുണ്ടോ .മാം വീഡിയോ ചെയ്തിട്ടുണ്ടോ
Adipoli
Dr enikku 19 week kazhinju. Antenatal sonography test kazhinju. Foetus test full normal aanu. Dr kuzhappamilla ennum paranju. Ennal 5 month kazhinja ella pregnant ladysinum Ecg and Echo test cheyan parayunnu. Athu nthukonda ennu onnu parayumo dr... Pls reply dr
എനിക്ക് ഓവരിയിൽ സിസ്റ്റു ഉണ്ട് എനിക്ക് പ്രസവം നിർത്തിയത് ആണ് ഓപ്പൺ ചെയ്യാൻ പോവാണ് എനിക്ക് ഉണ്ടാവുമോ
മാഡം.. എനിക് ഇപ്പോൾ 38 വയസ് ആയി.. പ്രസവം നിർത്തി ഇനി എനിക്ക് സർജറി പറ്റുമോ? കുഞ്ഞു ഉണ്ടാകാൻ സാധ്യത ഉണ്ടോ
Mam ente kunjin 8 vayass aayi pinnid njan kuttik vendi try cheythilla orupad family prshnangal indayirunnu. Ippo oru kunj kude venam ennund. Ippo try cheythal pettann pregnent aavo
👍
Mam njan mam nte daily viewer aanu,enik rand kuttikal und,LSCS aarunn,sterilisation cheythu. 10 yrs aayi,divorce aayi,second marriage cheythu,athil oru kutti venam enn agraham und,recanalization cheytha chance undo?reply yk vendi wait cheyyunn mam ,plz reply
Mam..enik 2 kuttikalund.. 1st boy 2nd girl.. 3rd veendum pregnant aayi.. Bt abortion aayi.. Packshe annu anti D eduthilla... Eni pregnant aayal kuzhapamundakumo?
Pls reply mam..
🥰🥰🥰
മാം ട്യൂബ് വലുപ്പം ഓപ്പറേഷൻ മുന്നെ അറിയാം പറ്റുമോ
ഡോക്ടർ എത്ര വയസു വരെ പ്രെഗ്നന്റ് ആകാൻ പറ്റും
എന്റെ ഒരു സംശയം ആണ് മുൻപ് ഇതിനെ കുറിച്ച് പറഞ്ഞോ എന്ന് എനിക്ക് അറിയില്ല ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് വേണം, എന്റെ പ്രസവം നിർത്തി ഇട്ടു 7 വർഷം ആയി, പ്രസവം നിർത്തുന്ന ടൈം ഓപ്പറേഷൻ റൂമിൽ വെച്ചു ഡോക്ടർ ഒരു അര ഇഞ്ച് വലിപ്പം ഉള്ള ഒരു ചെറിയ ട്യൂബ് പോലെ ഒരു സാധനം കാണിച്ചു തന്നു അതു റിമൂവ് ചെയ്തത് ആണ്, എന്താണ് എന്ന് എനിക്ക് അറിയില്ല, വെളുത്ത നിറം ആയിരുന്നു അതിനു, ഇതും പ്രസവം നിർത്താലുമായി എന്ധെങ്കിലും ബദ്ധം ഉണ്ടോ? സിസേറിയൻ ആണ് എനിക്ക്
Doctor anikku eni oru kuju vanam anikku madam prajathu manasiliyilla
Enikk 3 penmakkalanu. Oru aankutti venamennund. Moonnum sissarean aayirunnu.eppol 26 vayassayi. Nirthiyitt 2varshayi.enikkini opration cheyyan pattumo
റീപ്ലേയ്കിട്ടിയോ ചേച്ചി
ഇത് റിഇ ഓപ്പൺ ആകുമ്പോൾ ഉണ്ടാകുന്ന സുജന ങ്ങളൾ പറയ മോ
എനിക്ക് 42yrs. പ്രസവം നിർതിയിട്ട് 14yrs ഒരു കുട്ടി കൂടി വേണം.(second marriage )സർജ്ജറിയോടെയാണ് പ്രസവം നിർത്തിയത്. ഈ ട്യൂബ് എത്രത്തോളം കട്ട് ചെയ്തിട്ടുണ്ട് എന്ന് എങ്ങനെ അറിയാൻ പറ്റും... ഈ പ്രായത്തിൽ സർജ്ജറി ഫലപ്രദമാണോ?
Pattum
Lscs sterilization ayirunnu.athukond anik eni kuttikal undakumo?anik eppol 29 vayise ullu.reply plzzzz
😍
Oralk ethra cs vare pattum.. Pls reply
3. athil kooduthal cheyyunnavarum und but risk undakum.oro c section idayilum nalla gap undenkil risk kurayum enn thonnunnu..
@@ammuvinitha3769 thank you for your reply
Prp for ovary rejuvenation ne kurichu parayo?
ട്രോൾ എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് വേറെ കല്യാണം കഴിച്ചു എനിക്കിപ്പോൾ ഒരു കുഞ്ഞിന് അക്കൗണ്ട് റീഓപ്പൺ ചെയ്തിട്ടുണ്ട് ഓപ്പറേഷൻ കഴിഞ്ഞു അഞ്ചുമാസം ആകണം ഇതുവരെ ഗർഭിണി ആയിട്ടില്ല എന്താ ചെയ്യേണ്ടത്
കുട്ടി ഉണ്ടായോ ഇപ്പോൾ
എനിക്കു 3 ഓപ്പറേഷൻ ആയിരുന്നു ഡോക്ടർ . എനിക്കു ഒരു കുഞ്ഞു വേണം എന്ന് ഉണ്ട് എനിക്കു ഇനി കുഞ്ഞു ഉണ്ടാവുന്നതിൽ കുഴപ്പം ഉണ്ടോ?
Menses aayi ethra days kazhinju badhapedaan? Anagane badhapettu kazhinjaal ennaaanu pregnancy aavukaa ? Thudarchayaayi stop illaathe next badhapedano
Plzz mam reply njan kazhinja November pregnancy kazhinju baby 4 days aayappo marichu so eni eppo muthal next babyk vendi start cheyanam
@@maneeshavc4444 normal delivery ayirunno? Enkil ippo try cheyth thudangam.. mensus 1st day muthal count cheythalj 8th day thott try cheyyam
@@ammuvinitha3769 normal delivery aayirunnu njan kazhinja months 15 monses aayi 25 thott try cheyunnund but oru bhaaram ulla pani edukumbol pregnancy aavuo
@@ammuvinitha3769 njan bhaaram ullathum kumbittumulla job edukunnund appo pregnancy aavuo sis oru peedi ee month 15 menses aavum enn
@@maneeshavc4444allam seriyavum ketto. Njum same situation face cheithittud. Entha kujinu pattiyath namaleyum god anugrahikum tto
ഐവിഎഫ് എന്ന് പറഞ്ഞാൽ എന്താണ്
Hi, mam
എത്ര രൂപ ya ചിലവ് varum
35000
@@faizraihan3278 എവിടെ
Mam pleees reply enik prasavam nirthiyappo bayankera tention. Normal delivery ayirunnu
എനിക്കു
Enikum same
enikkum.
😔
Mam ഞാൻ പ്രസവം നിർത്തിയതാണ്
ഫെബ്രുവരി മാസം എനിക്ക് 27 ആരുന്നു തീയതി ഇത് വരെ പിരിയഡ് ആയില്ല.... പ്രേഗ്നെന്റ് ആകാൻ ചാൻസ് ഉണ്ടോ അതോ മറ്റെന്തെങ്കിലും പ്രോബ്ലം ആകുമോ റിപ്ലൈ തരണേ plzz
Aayoo
surgery orupadu costly aano
Laproscopy anenkil 85000rps
Sabine hospital Muvattupuzha laproscopy 18000 to 22000 ullil varollu
Sabine hospitalil suxess ano no undo
@@hadisworld388 04852838100 sabine hospital +917594044710
C section prasavam. Nirthi IPO 21 days ayi pain maran ethra days agum
1month maximum
@@anithakumari8970 side cheruthayi ugathapole tholu poya polunde kanikano
hi
മേടം പ്രഗ്നൻറ് ആവാൻ തയ്യാറെടുക്കുന്ന സ്ത്രീകൾ വാക്സിനേഷൻ എടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ അതുപോലെ പുരുഷന്മാർക്കും
itta video kanarutho..ithine kurichu
Dr place, phone no tharamo
Dr hospital name kudi parayo
Mam phone nambar tharamo
11years munpayirunnu doctor ente first delivery.eppol oru kuttiyum kudi venam ennaghrahikkunnu .pakshe nadakkunnilla .njan prasavam nirthiyittilla first normal delivery ayirunnu.eppol enikku 37 age undu.
Doctere Enthu paranju
@@anithakumari8970 13mm Ulla oru muzhayundu.ennalum kuttiyundakunnathinu kuzhappamilla ennu doctor paranju
@@tessysaju2534 Etra naalayi try cheyunnu
@@tessysaju2534 Bendapedumbol pain undo
@@anithakumari8970 ente second marriage kazhinjittu 1year akunnu .9 months aayi try cheyyunnu
Mam enik 1 mon und, pregnancy stop cheythatha, ipol 37,husband nu 49 aayi, oru kunj kuudi venamenn und. Chance undo
Yes kuzhappam illa
എനിക്ക് 36വയസായി പ്രസവം നിർത്തിയത് മിനി ഓപ്പറേഷൻ അന്ന്
ചെയ്തത് ഇനീപ്രസവിക്കാൻ കഴിയുമോ
Pattum
🙏🏽🙏🏽🙏🏽
Hi
amount ethrayann
Hi