പ്രസവം നിറുത്തുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ| Live Q And A Session|Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
ഡോക്ടർ എനിക്ക് 2 കുട്ടികൾ ഉണ്ട് 2 ഓപ്പറേഷൻ ആയിരുന്നു മൂത്ത കുട്ടിക്ക് ഇപ്പോൾ 2 vayassum 5 മാസം ആയി 2 കുട്ടിക്ക് 8 മാസം പ്രായം ഇങ്ങനാ ഉള്ളപ്പോ ഇപ്പോൾ അന്ന് പ്രസവം നിർത്താൻ പറ്റിയ time
ഒരു കുട്ടി മാത്രമേ ഉള്ളൂ എങ്കിൽ എടുത്തു ചാടി പ്രസവം നിറുത്തുന്നത് ബുദ്ധി അല്ല. പിന്നെ ഇനി ഒരു കുട്ടിയെ പ്രസവിച്ചു വളർത്താൻ അത്രയും വലിയ തടസ്സങ്ങൾ ഉണ്ടെങ്കിലും എടുത്ത തീരുമാനം നാളെ മാറ്റേണ്ടി വരില്ല എന്ന് അത്രയ്ക്കും ഉറപ്പുണ്ടെങ്കിലും മാത്രം പ്രസവം നിറുത്തുക. കാരണം പിന്നീട് കുട്ടികൾ വേണം എന്ന് ആഗ്രഹിച്ചാൽ തന്നെ ബുദ്ധിമുട്ടാണ്.
എന്റെ മൂന്നാമത്തെ പ്രേഗ്നെൻസി ectopic ആയിരുന്നു അതുകാരണം സർജറി ചെയ്ത് പ്രസവവും നിർത്തി എനിക്ക് നിർത്താൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു ഒരു കുഞ്ഞുകൂടി വേണം എന്നായിരുന്നു ഇനി പ്രെഗ്നന്റ് ആവാൻ ഒരു സാധ്യതയും ഇല്ല അല്ലേ... ഇപ്പോഴും ഞാനും ആഗ്രഹിക്കുന്നു ഒന്നുടെ പ്രെഗ്നന്റ് ആയെങ്കിൽ എന്ന്.. കേൾക്കുന്നവർ ചിന്തിക്കും എനിക്ക് വേറെ പണിയില്ലെന്നു അതല്ല ഞാൻ വളരെയധികം കഷ്ടപ്പെട്ട് ഒരു ജോലിക്ക് വേണ്ടി പഠിച്ചുകൊണ്ട് ഇരിക്കുകയാണ്.. എന്നാലും ഒരു കുഞ്ഞുകൂടി എന്ന ആഗ്രഹം വിട്ടുപോകുന്നില്ല... ആ ട്യൂബിൽ ആയ കുഞ്ഞിനെ ഞാൻ സ്വപ്നം കാണാറുണ്ട് ഇടയ്ക്കിടെ... എനിക്ക് സങ്കടം വരും എന്റെ കുഞ്ഞിനെ എനിക്ക് കിട്ടിയില്ലല്ലോ എന്നോർത്തു 😢
മാഡം പറഞ്ഞത് ശരിയാണ്.. എനിക്ക് ഭയങ്കര back pain ഉണ്ടായിരുന്നു.. Calcium കുറഞ്ഞത് കൊണ്ടായിരുന്നു.. Vit D3 60k weakly ഒന്ന് വെച്ചും പിന്നെ calcium ടാബ്‌ലെറ്റും ഒന്നര മാസം കഴിച്ചു.. ഇപ്പോൾ വേദനയെ ഇല്ല..
Baby kk Anomalies scanning l ‘right aortic arch’ anenn paranjirunnu…chromosomal defects onnum illenn DNA test cheith paranj…organs nun vaigalyangalilla..ini ee RIGHT AORTIC ARCH kond bhaviyil mattu prashnam vallathum undaavumo
Madam ente cs aayirunnu second baby 3 months kazhinju palu kuravanu ഇനി undakumo? Adhyathethinu palu illayirunnu Second baby aayapol കുറച്ചു palu undayi ennalum kurava ഇനി undakumo?
വേറെ ആരോടും ചോദിക്കാൻ കഴിയില്ല അത് കൊണ്ട് ആണ്.. സിംഗിൾ ആയ ഒരാളുടെ സംശയം ആണ്.. ആർത്തവത്ത കുറിച്ച് ഒരുപാട് കാണാം ന്റെ സംശയം പ്രസവം കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ ആ പഴയ process തുടങ്ങുമോ.. അതോ അതിനു എന്തേലും താമസം ഉണ്ടാവുമോ
Madam ente 2delivery കഴിഞ്ഞു enik cystocele und njan oru gynaecologist ne കണ്ടപ്പോൾ പരെഞ്ഞു delivery നിർത്തണം അതിൻ്റെ കൂടെ blader replace ചെയ്യാം എന്ന് അതിനെ പറ്റി ഒന്ന് പരെഞ്ഞുത്തരമോ madam
പ്രസവം നിറുത്തുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ| Live Q And A Session|Dr Sita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
Mam cisterna magnayekkurich oru video cheyyamo please mam. njanivide valare tensed aane
Doctor nte smile ingane virinju varunnathu kaanan nalla bhangiya.. nammalum ariyathe smile cheithu pokum..😊😊😊🥰🥰😍😍
Dr, പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്, super speech ❤❤
Hai mam, സുഖമാണോ... കുറച്ചു നാളായി വീഡിയോ കാണാൻ പറ്റുന്നില്ലായിരുന്നു. എന്റെ ഫോൺ കംപ്ലയിന്റ് ആയിരുന്നു. Love u mam🥰🥰🥰
Dr. Nte oro videosum valare helpful anu...
മാല സൂപ്പർ
Dr സൂപ്പർ 🥰🥰
എപ്പോൾ മുതൽ ബന്ധപ്പെട്ടുതുടങ്ങാം
എന്റെ ഒരുപാട് സംശയത്തിന് ഉള്ള മറുപടി എനിക്ക് കിട്ടി 😊
Enthu kondu aarum vasectomy yekurichu samsarikkathathu?
Palukudi nirthikazhinjal pinneyum paal varumo
Laproscopy kurichu oru video ittu
Super mala
മാല സൂപ്പർ❤
ഡോക്ടർ എനിക്ക് 2 കുട്ടികൾ ഉണ്ട് 2 ഓപ്പറേഷൻ ആയിരുന്നു മൂത്ത കുട്ടിക്ക് ഇപ്പോൾ 2 vayassum 5 മാസം ആയി 2 കുട്ടിക്ക് 8 മാസം പ്രായം ഇങ്ങനാ ഉള്ളപ്പോ ഇപ്പോൾ അന്ന് പ്രസവം നിർത്താൻ പറ്റിയ time
Operation cheyumbo thanne presavam nirthille. Pinneyano nirthunne
പ്രസവം നിർത്തിയാൽ വയർ കൂടുമോ dr
Otta kutti anegel nirthan pattumo
Very useful video .thank you mam
Normal delivery kazhijal 3 days nulil laproscopic pps cheyumoo
Dr. എനിക്ക് കൈ കാൽ മരവിപ്പ് ഒക്കെ വരുന്നു... കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാത്ത പോലെ 😇
Is it safe belly wrap after postpartum sterilization pls reply mam
Wrap chaithiruno
ഒന്ന് parayooo ഇക്ക് ഭയങ്കര ഇഷ്ടം ആണ്
Malaye snehikkunna Dr Amma,
Enikk bynkra istattoooo.... doctor Amma....ente first delivery thotte...ippo raddamath pergenent anu ...short cervix und ippo ..stich ittu irikkunnu...5 month complete ayi.....ellarum pradhikkaneee...
Sundhari madammm annu enik orupad ishttam annu
Seethammaaa sugaano.......oru hi tharanea...iam ✋️
Prasad Nritya window Vendum Kutti Vandana treatmentchsdal
Keyhole വഴി cut ചെയ്തു sterilization ചെയ്യാറുണ്ടോ dr
Mom. prasavam nirthiyal eppol muthal Bhandhapedam plz rpl me
Period aayi irikkumbo lapro cheyyamo madam
Prasavam nirthiyal vendum pregranant aakumo
Reconlization cheyyam. Open surgery ano? Cheyidhe laproscopy anengil pattu
Mala super.. 🥰😍
പ്രസവം നിർത്താൻ . മയക്കിയിട്ടാണോ ഓപ്പറേഷൻ വേദന ഉണ്ടാകുമോ അപ്പോൾ
Maam, എന്റെ, delivery c-section aayirunni, പ്രസവം നിർത്തുകയും ചെയ്തു. ഇപ്പൊ ഒരുമാസമായി, വയറിൽ ഭയങ്കര വേദന ആയിട്ട് സ്കാൻ ചെയ്തപ്പോ ൾ ovariyil neerketaanenn paranju, വളരെ visjamathilaan maam, ഇതിനെപറ്റി ഒന്നു parayumo😘
Njanum chythu 5 days aayi , ovary neer ket enganae maatum , Dr enthu paranju , keyhole aano chythae
@@gopikabnair2018enthu cheythu. Neerkettu maariyo. Njanum keyhole cheythittu 3 days aayi. Nallq pain undu
Njanum ipo 3 days aayi.. @@ancyshaji7751
@@ancyshaji7751 hospitalil poyi enik vayar und athond aanu Ella pain maari Normal aakan 3 month edukum
@@ancyshaji7751 kuninj Adhikam joli cheyalu, pinae weight edukuvae cheyallu 3month, keyhole sukshikendath thanae aanu, enik hospitalil ninum tablet thank, enthayalum Dr kaanich marunu kazhik
Laparoscopic cheythal ethra kazhinjal husband cobdact pattum
Mam hydrocortisone cream use cheyyunnath kuzappam indo.. Side effect indo
Prasavam. Niruthi. Puran. Baganm. Tarippu. Polae
Teethil braces ittavarrkkk prasavam nirthunnnathil problems undooo
Maam enik 2nd delivery ithiri complicated aayirunnu., drain tube okke indarunnu,. Ippo onnara varsham aayi... Ini nirthan pattile
ഹായ്
Mam mini laparotomy cheythitte 24 dhivasam aye prasavathode anubandhich...ippozhum vedhanayum oru cheriya kallippum murivine chuttum und why??
Mam laparoscopy cheythu kazhinja pinne kutti venamennu vecha enthelum vazhi indo
വേദന ഉണ്ടാകുമോ ഡോക്ടർ
Enik 4 boysaanu nalla varicose vein problemind so delivery nirthi bt hus paranh kondeyirikunnu oru moleyum kudi kittiyirunnunvenkl... ath enne vallathe thalarthunnu 😥...eni nhan ivf cheythaal ente varicose vein kond enikenthenkilum problem undaavumo ?
Enikkum same problem
Haii. Amma..
Dr ennik presavam nirthanam sukaprsavam Aaa laboscopy chyyanam expanseev Anoo
Around 15000anu
@@deepakrishna1743evide aa e rate
Ottappaalam
ഹായ് ✋
Hi mam
Prasavam nirthiyal side effects enthalum indo??
Mala mathra alla mam fulll super alleeeee.... Ummaaa drr super ann
Ente prasavam nirthi ini pregnant akan patumo
Prasavam nirthanam ennu nirbandham undo madam??
@Ayisha Krishnan mm
Dr njan prasavam nirthy 2mathe kunjine 1age ayi ippol period avumayirunnu ippol ayilla
പ്രസവം നിർത്താൻ എന്തുമാർഗമാണ് നല്ലത്?
ചിരി സൂപ്പർ മാഡം
Actually vasectomy cheyyunathaan better option, doctor can you please make a video about the benefits of vasectomy.. it's better than tubal..
already video cheythittundu
Supper👍👍👍 checheee
Chilar parayunnu prasavam mattiyal beauty pokunenn
ദൃ. Cooperty ittal menstrual cup use cheyyan pattumo
Madam our kuttiyu delivery nirthan pattumo
ഒരു കുട്ടി മാത്രമേ ഉള്ളൂ എങ്കിൽ എടുത്തു ചാടി പ്രസവം നിറുത്തുന്നത് ബുദ്ധി അല്ല.
പിന്നെ ഇനി ഒരു കുട്ടിയെ
പ്രസവിച്ചു വളർത്താൻ അത്രയും വലിയ തടസ്സങ്ങൾ ഉണ്ടെങ്കിലും
എടുത്ത തീരുമാനം നാളെ മാറ്റേണ്ടി വരില്ല എന്ന് അത്രയ്ക്കും ഉറപ്പുണ്ടെങ്കിലും മാത്രം പ്രസവം നിറുത്തുക. കാരണം പിന്നീട് കുട്ടികൾ വേണം എന്ന് ആഗ്രഹിച്ചാൽ തന്നെ ബുദ്ധിമുട്ടാണ്.
Maala supper
Sesariananel 2 kuttikale pato
ഒന്നിൽ നിർത്തനു പറ്റുമോ
Dr ende 3rd c sec kazhinjit 2 years ayi cesarean kazhinja sthalath neerket pole vedana und athend konda
Nan prasavichitt 6 months ayin.sugr problem Ullathanu. Menses ayitilla.prasavamnirthanamennund.enthenkilum prblmundo
Mam sterlising of birth ആരോഗ്യത്തിന് സൈഡ് എഫക്ട് ഉണ്ടാകുമോ
എന്റെ മൂന്നാമത്തെ പ്രേഗ്നെൻസി ectopic ആയിരുന്നു
അതുകാരണം സർജറി ചെയ്ത് പ്രസവവും നിർത്തി
എനിക്ക് നിർത്താൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു
ഒരു കുഞ്ഞുകൂടി വേണം എന്നായിരുന്നു
ഇനി പ്രെഗ്നന്റ് ആവാൻ ഒരു സാധ്യതയും ഇല്ല അല്ലേ...
ഇപ്പോഴും ഞാനും ആഗ്രഹിക്കുന്നു ഒന്നുടെ പ്രെഗ്നന്റ് ആയെങ്കിൽ എന്ന്.. കേൾക്കുന്നവർ ചിന്തിക്കും എനിക്ക് വേറെ പണിയില്ലെന്നു
അതല്ല ഞാൻ വളരെയധികം കഷ്ടപ്പെട്ട് ഒരു ജോലിക്ക് വേണ്ടി പഠിച്ചുകൊണ്ട് ഇരിക്കുകയാണ്.. എന്നാലും ഒരു കുഞ്ഞുകൂടി എന്ന ആഗ്രഹം വിട്ടുപോകുന്നില്ല... ആ ട്യൂബിൽ ആയ കുഞ്ഞിനെ ഞാൻ സ്വപ്നം കാണാറുണ്ട് ഇടയ്ക്കിടെ... എനിക്ക് സങ്കടം വരും എന്റെ കുഞ്ഞിനെ എനിക്ക് കിട്ടിയില്ലല്ലോ എന്നോർത്തു 😢
ഏതു രീതിയിൽ ഉള്ള സർജറി ആയിരുന്നു എന്ന് മനസിലാക്കുക... റിംഗ് ഇടുന്നത് ആണേൽ സാധ്യത ഉണ്ട്.. Cut ആണേൽ ivf വഴി ചെയ്യാം
എന്തിനാ നിങ്ങൾക് താല്പര്യം ഇല്ലാതെ നിർത്തിയത്? സാരല്ല recanalisation നോക്കൂ
Enik 3 Kutikalaa 2Normal 3rd Csection Pakshe Prasavam Nirthi Thanilla Eni Cheyan Pattumo Athe Ath Kond Pornamayitum Prasavam Stop Akumallo Dctr
❤
Delivery കഴിഞ്ഞു 3വർഷായി ഇനി മെൻസസ് ആയി എത്രയാവുമ്പോ നിർത്തണം
പ്രശവം നിറുത്തുപോൾ വേദന ഉണ്ടാകുമോ
പ്രസവം നിർത്താൻ ഏതു മാർഗ്ഗമാണ്
Mala super🥰
Mam enoxoparin sodium injection in pregnancy oru detailed vedio cheyyamo please
Dr laproscopy cheyan enthu cost akum
Maneri ernad hospital 7000 rs
Hello
Dr live eppozhaaa
മാഡം പറഞ്ഞത് ശരിയാണ്.. എനിക്ക് ഭയങ്കര back pain ഉണ്ടായിരുന്നു.. Calcium കുറഞ്ഞത് കൊണ്ടായിരുന്നു.. Vit D3 60k weakly ഒന്ന് വെച്ചും പിന്നെ calcium ടാബ്‌ലെറ്റും ഒന്നര മാസം കഴിച്ചു.. ഇപ്പോൾ വേദനയെ ഇല്ല..
പ്രെസവം നിർത്തികഴിഞ്ഞാൽ ഓപ്പറേഷൻ ചെയ്തിടത്ത് ചൂടുവെള്ളം ഒഴിക്കാവോ
Dr.prasavam nirthumboll vedhana undakumo dr
Nirthiyo? Njn nirthit 17 day ayi. Cheyyumbo korch vedhana ind. Pinne vedhana ella
@@supreethaprashanth3612ethrq days rest eduthu. Lap aano cheythathu
@@supreethaprashanth3612Njan cheythittu 3 days aayi. Pain undu ithu normal aano
Sooji vech presavam nirthamo
Ente prasavam nirthiyittu ipo 23 day pakshe varuvedana varunu athu endha njan hospital nirthiyath gasstrabble problem athanno
Laproscopy ano cheyidhe?
ഡോക്ടർ പ്രശവം നിർത്തുപോൾ വേദന ഉണ്ടാകുമോ
Hai mom😍🙌
പ്രസവം നിർത്തിയാൽ വീണ്ടും ഗർഭിണി ആകുമോ
Cs ചെയ്യുന്ന kude presavam nirthumo. Faibrod ഉള്ളപ്പോൾ..
Baby kk Anomalies scanning l ‘right aortic arch’ anenn paranjirunnu…chromosomal defects onnum illenn DNA test cheith paranj…organs nun vaigalyangalilla..ini ee RIGHT AORTIC ARCH kond bhaviyil mattu prashnam vallathum undaavumo
Madam ente cs aayirunnu second baby 3 months kazhinju palu kuravanu ഇനി undakumo?
Adhyathethinu palu illayirunnu
Second baby aayapol കുറച്ചു palu undayi ennalum kurava ഇനി undakumo?
ഡോക്ടർ ഞാൻ ഈ മെസ്സേജ് വിട്ടതിനെ ഡോക്ടർ എനിക്ക് റിപ്ലൈ തരണം
Hi mam ,pregnency first timil soyabeen kazhikkunnath kond kuzhappamundo?
Presavm. Niruthi. 7.masamayi.puram.vadan.athu.karanam.diprashin.vannu.ippol.treetmenilan.
Madam enikku Friday nirthunnadinu operation paranju eppol thane periods ayi 10 days ayi kuzhappam undo mini lap anu
Prasavam nirthunnadinu mini lap nallathano
നോർമൽ ഡെലിവറി ആണെങ്കിൽ പ്രസവം അപ്പോൾ തന്നെ നിർത്തുമോ. പ്രസവം നിർത്തുമ്പോൾ cs ചെയ്തിട്ടല്ലേ നിർത്തു അപ്പോൾ വേദന ഉണ്ടാവുമോ
Pain....... No
ഡോക്ടർ എന്റെ പ്രസവം സിസ്സേറിനിൽ കൂടി നിർത്തിയതാണ് ഇനി കുട്ടി ഉണ്ടാവാൻ എന്താണ് ചെയ്യേണ്ടത്
റീ operation ചെയ്താൽ മതി
Bandapedanam
വേറെ ആരോടും ചോദിക്കാൻ കഴിയില്ല അത് കൊണ്ട് ആണ്.. സിംഗിൾ ആയ ഒരാളുടെ സംശയം ആണ്.. ആർത്തവത്ത കുറിച്ച് ഒരുപാട് കാണാം ന്റെ സംശയം പ്രസവം കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ ആ പഴയ process തുടങ്ങുമോ.. അതോ അതിനു എന്തേലും താമസം ഉണ്ടാവുമോ
No. പ്രസവം കഴിഞ്ഞു മിനിമം 45 days എങ്കിലും എടുക്കും. മിക്കവാറും 5,6 month എങ്കിലും എടുക്കാറുണ്ട്. വീണ്ടും start ആവാൻ. ചിലർക്കു 1 year വരെ എടുക്കും.
@@sreelakshmygopu8827 👍👍👍👍 thx
Delivery kazhinju next month muthal periods aakum,chilarkku late aakum.
Dr chechi❤
പ്രസവം നിർത്തിയാൽ റെസ്റ്റ് ആവശ്യം ആണോ
Madam ente 2delivery കഴിഞ്ഞു enik cystocele und njan oru gynaecologist ne കണ്ടപ്പോൾ പരെഞ്ഞു delivery നിർത്തണം അതിൻ്റെ കൂടെ blader replace ചെയ്യാം എന്ന് അതിനെ പറ്റി ഒന്ന് പരെഞ്ഞുത്തരമോ madam
4aamathe pregnancy aanu, delivery yum പ്രസവം നിർത്തലും ഒരുമിച്ച് ചെയ്യാമോ,plzz റീപ്ലേ mam
C section ആണെങ്കിൽ അതിനോടൊപ്പം തന്നെ നിർത്താം.. Normal delivery ആണേൽ മൂന്നാമത്തെ ദിവസം ആണ് നിർത്തുന്നത്..