ചുണയുണ്ടോ , കോന്നി - ഞവണാൽ(ഞാവനാൽ) check post വഴി , ബസും ലോറിയ്ക്കുമൊന്നും പോകാനുള്ള വഴിയില്ലാത്ത കൊടുങ്കാട്ടിലൂടെ അച്ചൻകോവിലിലേക്ക് പോവാൻ ? 😜 പോയിട്ടില്ലെങ്കിൽ ഒന്ന് പോയി നോക്ക് കേട്ടോ . Be extremely careful ആന & കാട്ടി. 👍. മാത്രമല്ല Road 90% പൊട്ടിപ്പൊളിഞ്ഞതാണ്.
മൂന്നര വർഷം കൊണ്ട് മനീഷിന്റെ വീഡിയോ കാണുന്നു ആതിരയുടെ ചാനലിലെ വീഡിയോ കണ്ടും ഫുൾ സപ്പോർട്ട് തന്നിരുന്ന ഒരാളാണ് ഞാൻ ഫേസ്ബുക്കിൽ ഗിർ വനത്തിലെ വീഡിയോയിൽ ഒരാളുടെ കമന്റിൽ മാന്യമായി റിപ്ലൈ മനീഷ് പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു ശരിയായി കമന്റ് ഇട്ടു ആ കമ്മിന്റ് റിപ്ലൈ മനീഷ് eഎന്നെ കളിയാക്കുന്ന രീതിക്കു റിപ്ലൈ തന്നു.... നിങ്ങളുടെ വീഡിയോകൾക്ക് വ്യൂസ് കുറയുമ്പോൾ എനിക്കും വിഷമം തോന്നിയിട്ടുണ്ട്... പക്ഷെ ആ കമന്റ് എന്നെ വല്ലാതെ വേദനിപ്പിച്ചു... ഇതോടെ ഞാൻ സ്കൂട്ടാകുന്നു.. byy byy..
എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച ഞങ്ങൾ അച്ചൻകോവിൽ വരാറുണ്ട്
കൊല്ലക്കാര് അല്ലെങ്കിലും ഏത് off day കിട്ടിയാലും ആദ്യം trip പോക്കാൻ സഗസ്റ്റ് ചെയ്യുന്നു സ്ഥലം ആണ്. അച്ചൻകോവിൽ തെങ്കശി റൂട്ട്.
റഹ്മത്തിലെ ബിരിയാണി 🤤🥰🥰
വളരെ മനോഹരമായ കാഴ്ചകൾ. ഒരുപാട് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
മനേഷ് ബ്രോ ആൻഡ് ആതിര സിസ്റ്റർ രണ്ടുപേരും ഉഷാർ ആയെല്ലോ
ഇന്നാണ് കണ്ടത്,17 വർഷമായി ശബരിമല നടന്ന് പോകുന്ന വഴിയാണ്
വീണ്ടും ബൈക്ക് 'റൈഡിംഗ്. സൂപ്പർ. ഇടയ്ക്ക് സൗണ്ട് ക്ലിയർ ആയില്ല
അതി സുന്ദരമായ ഒരു കാനനപാത.Super👍
Bro camera update chey phone mathi iphone or samsung s series ith enthagilum eduthal mathi nalla quality kittum samsung galaxy s22 ultra edukuvanagil brokk sherikum upakarapeadum especially optical zoom, stabilization like that...♥️🙌
Sure
Yes bro nice s22
th-cam.com/video/r9ksKlbtlus/w-d-xo.html
Hi Maneesh & Athira , Happy Ride take care ,
വളരെ മനോഹരമായ കാഴ്ചകൾ തന്നെയായിരുന്നു എൻജോയ് ചെയ്യാൻ പറ്റി
Nice video with Athira. Do atleast 3 videos per week Thanks
റൈഡർ കണ്ണാപ്പി 🔥🔥
ഐ കില്ലർ വർഷ 🔥🔥
What happened to the tree? I remember you didn’t remove the plastic I will watch it again!!
Bro vandil double pokumbo eathra milage kittunind
Hi bro. Wind noise karanam chila areas ningal parayunnathu onnum kelkkunnilla.
Chechikum full face helmet use cheiyanath nallathairikum nu ente oru eth
ബൈക്കിൽ പോകുന്നവർ സൂക്ഷിച്ചു പോകുക, 🐘🐘🐘 ഉണ്ട്
മൃഗശല്യം ഉണ്ടോ ഈ അച്ഛൻകോവിൽ കാട്ടിൽ
Maneesh bro super video 👌🥰
Beautiful place 👌
Waitting ayirunnu
N8il 10:00 manikk kaadanenno aana erangumenno ariyathe google map nokki poya njan 😌.
മുതുകിൽ ബാഗ് ഇട്ട് യാത്ര ചെയ്യുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാക്കും. അതിനു എന്തേലും വഴി കണ്ടെത്തൂ
Ready akkaam
oru location ariyathe yathra cheyyaruthu ithu nokki vcarunna tavelleres undu negative video cheyyaruthu
Bike ride adipoli aanu💥💥💥
അടിപൊളി സൂപ്പർ ഹായ് മനീഷ് ഹായ് ആതിര
Nyt ride poli ann
Kurachu videos idum Chanel onnu reach ayii varumbo video idillum Nirthum pinnem pandathe poke akum
Did You Know?
Bina Solar Power Plant is first of its kind solar project in the world to directly feed solar power to run trains.🇮🇳🌹🇮🇳
Nizamudeen Sasthamcotta Kollam Good
ചുണയുണ്ടോ , കോന്നി - ഞവണാൽ(ഞാവനാൽ) check post വഴി , ബസും ലോറിയ്ക്കുമൊന്നും പോകാനുള്ള വഴിയില്ലാത്ത കൊടുങ്കാട്ടിലൂടെ അച്ചൻകോവിലിലേക്ക് പോവാൻ ? 😜 പോയിട്ടില്ലെങ്കിൽ ഒന്ന് പോയി നോക്ക് കേട്ടോ . Be extremely careful ആന & കാട്ടി. 👍. മാത്രമല്ല Road 90% പൊട്ടിപ്പൊളിഞ്ഞതാണ്.
Quality of video is superb...mobile is far better than Gopro...
മനോഹരമായ സ്ഥലം
Awesome ❤️
Super
Beautiful hj Best wishes thanks
Views വന്നു തുടങ്ങാൻ സമയമെടുക്കും, അതു കൊണ്ടു വീഡിയോ മുടക്കരുതു
🥰🥰🥰👌👌👌
Super place.
💯🧡
Keep going
❤️❤️
Super 👍
Anaye kanan ponath sukshich venam oru female vloger olivila😂
മൂന്നര വർഷം കൊണ്ട് മനീഷിന്റെ വീഡിയോ കാണുന്നു ആതിരയുടെ ചാനലിലെ വീഡിയോ കണ്ടും ഫുൾ സപ്പോർട്ട് തന്നിരുന്ന ഒരാളാണ് ഞാൻ ഫേസ്ബുക്കിൽ ഗിർ വനത്തിലെ വീഡിയോയിൽ ഒരാളുടെ കമന്റിൽ മാന്യമായി റിപ്ലൈ മനീഷ് പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു ശരിയായി കമന്റ് ഇട്ടു ആ കമ്മിന്റ് റിപ്ലൈ മനീഷ് eഎന്നെ കളിയാക്കുന്ന രീതിക്കു റിപ്ലൈ തന്നു.... നിങ്ങളുടെ വീഡിയോകൾക്ക് വ്യൂസ് കുറയുമ്പോൾ എനിക്കും വിഷമം തോന്നിയിട്ടുണ്ട്... പക്ഷെ ആ കമന്റ് എന്നെ വല്ലാതെ വേദനിപ്പിച്ചു...
ഇതോടെ ഞാൻ സ്കൂട്ടാകുന്നു..
byy byy..
Sarath Sasankan haris എന്ന ആൾക്ക് കൊടുത്ത റിപ്ലേ ആണ് but മാറി ബ്രോയുടെ റിപ്ലേ ആയതാണ് by mistake
Nice Vedio
👌
💙💙💙💙💙
Nice
എൻറെ നാട്
Polli susichu ponnei
ഒരു സ്ഥലത്ത് പോകുമ്പോൾ ആ സ്ഥലത്തെപ്പറ്റി ഒരു ധാരണ വേണം. അച്ചൻകോവിൽ ചെന്ന് നിന്ന് ഇത് ശിവക്ഷേത്രമാണ് എന്ന് തുടങ്ങിയവ പറയുന്നത് ആ ധാരണക്കുറവ് കൊണ്ടാണ്.
Hai
Bro kollam to achankovil km parayamo
Daily video edu oru 10 days.... Pinne rest edukku... Views vannolum
👍👍
Ningalude vedio verupikilla good
Machan gallary ennorennam und ayyyyoooooo verupikala
Ad ipoli
Super
❤️❤️❤️
Super