I could never study Malayalam itself in school. Never even knew existence of 'Manipravalam' . Came here searching for the exact language of Maharaja Swathi Thirunal composition 'Alarsara Parithapam' . Deeply indebted to you . Thank You so much.
പ്രാചീന മണിപ്രവാള കവികൾ സ്ത്രീവർണ്ണനകൾ നടത്തിയെന്നത് ഉൾക്കൊണ്ടുതന്നെ സാമൂഹ്യജീർണ്ണതയെ തുറന്നു കാട്ടി അവരെ നേർവഴിക്ക് നടത്താൻ ശ്രമിച്ചവരായിരുന്നു എന്ന് അഭിപ്രായപ്പെടാൻ കഴിയില്ലേ?
Why Tamil is not given the importance given to Sanskrit, when both have equally influenced Manipravalam? Tamil is referred "That Bhasha" but Sanskrit is mentioned proudly as "Samskritam"... Why people refuse to accept their original Origin... Even in Lilathilagam Tamil is clearly mentioned as the "Mani " in Manipravalam dialect but why we're refusing to admit it? And u want to say "THAT BHASHA" ... Awsome!
മലയാള പദത്തിൻറെ ഒപ്പം സംസ്കൃത ഭാഷയുടെ വ്യാകരണം ചേരുമ്പോൾ അവയെ വിഭകത്യന്ത സംസ്കൃത പദങ്ങൾ എന്ന് പറയും. വിഭക്തിയിൽ അവസാനിക്കുന്ന പദങ്ങൾ എന്ന മട്ടിലാണ് അർത്ഥം മനസ്സിലാക്കേണ്ടത്. സാധാരണഗതിയിൽ മലയാള വാക്കുകൾക്കൊപ്പം നമ്മൾ മലയാളത്തിൻറെ തന്നെ വ്യാകരണ ഘടകങ്ങൾ ആണല്ലോ ചേർക്കുക. എന്നാൽ മണിപ്രവാളത്തിൽ എത്തുമ്പോൾ വ്യാകരണവും പരസ്പരം കലരുന്നു. ഒരു ഭാഷയിലുള്ള വാക്കുകൾക്കു മറ്റൊരു ഭാഷയുടെ വ്യാകരണം ചേരും.
വൈശിക്കതന്ത്രം , ചന്ദ്രോൽസവം ഇവ രണ്ടും ഉത്തമ മണിപ്രവാള സാഹിത്യത്തിന്റെ മികച്ച കൃതികളാണ് . രസത്തിന് വേണ്ടി രചിച്ച കൃതികളാണ് . അങ്ങനെ രസത്തിന് വേണ്ടിയും അച്ചി കാവ്യങ്ങൾ വഴിയുമാണ് മലയാള ഭാഷ ഉണ്ടായതാണ് .
സത്യതിൻ്റ മുഖം വികൃതമാണ് . പഴയ തമിഴ് (ഭാഷ) + സംസ്കൃതം = മണിപ്രവാളം பழைய தமிழ் ( மொழி ) + சமசுகிரதம் = மணிபிரவாளம் . അങ്കാടി (அங்காடி) - പഴയ തമിഴ് അങ്ങാടി - മലയാളം പടിഞായർ (Sunset) -പഴയ തമിഴ് പടിഞ്ഞാറ് - മലയാളം മേർക്ക് (மேற்கு) - ആധുനിക തമിഴ് മണവാളൻ - പഴയ തമിഴ് மணவாளன் മണമകൻ - ആധുനിക തമിഴ് மணமகன் മണവാട്ടി - പഴയ തമിഴ്மணவாட்டி മണമകൾ - ആധുനിക തമിഴ് மணமகள் മലയാളം എന്ന പേരു ആദ്യം ഭൂമിയുടെ ( Land ) ( കോവളം , പച്ചാളം ) പേരായിരുന്നു . പഴഞ്ചൊല്ല് > ഭൂമി മലയാളം പിന്നീട് ഭാഷക്ക് ചാർത്തിക്കൊടുത്തു . മണപ്രാളത്തിനു മുൻപുള്ള ഭാഷ , മലനാട്ട് തമിഴ് , മലനാട്ട് വഴക്കം എന്നാണ് അറിയപ്പെടത് . പശ്ചിമഘട്ടം , പഴയ ( തമിഴ്) ചേര നാട്ടിണ്ടേ ഭാഗം ആയിരുന്നു . ബ്രാഹ്മണരുടെ ( നബൂതിരി ) കുടിയേറ്റം പശ്ചിമ തീരത്ത് ഉണ്ടായിരുന്നിെല്ലാ എങ്കിൽ , കേരളം ( മലനാട് ) തമിഴ്നാട്ടിൻെ ഭാഗം ആയിരുന്നേ . ബ്രഹ്മണ ( നമ്പൂതിരി ) കുടിയേറ്റം ഉണ്ടായതു കൊണ്ടാന്ന് മലയാള സംസ്കാരവും ഭാഷയും ഉരുത്തിരിഞ്ഞു വന്നതു .
അവസാനം പാടിയ പാട്ട് ഏതാണെന്നറിയില്ല. വൈശിക തന്ത്രമാവുമെന്ന് കരുതുന്നു. വളരെ നന്നായി ചൊല്ലി. പറ്റുമെങ്കിൽ മണിപ്രവാളം കൃതികളുടെ ആലാപനം നടത്തിക്കൂടെ?. ഭാഗങ്ങളായിട്ടെങ്കിലും.
ആര്യ അധിനിവേശം എന്നത് തെറ്റാണ്. അങ്ങിനെയെങ്കിൽ അത് വന്ന സ്ഥലത്ത് എവിടെയും സംസ്കൃത ഭാഷ ഇല്ലല്ലോ. ഏത് രാജ്യത്ത് നിന്നാണ് അത് വന്നത്. അത് കൂടി പറയൂ. വന്ന സ്ഥലത്ത് അത് ആവിയായിപ്പോയോ?' പലയാവർത്തി പറഞ്ഞ കള്ളങ്ങൾ സത്യമായിത്തീർന്നിരിക്കുന്നു. വേദങ്ങൾ 5000 വർഷത്തിലധികം പഴക്കമുണ്ടാവാം എന്ന് തെളിവുകൾ വന്നിരിക്കുന്നു. വേദങ്ങൾ സംസ്കൃതത്തിലാണ്. അത് കൊണ്ട് തന്നെ ഇത് കള്ളമാണ്. ചരിത്രവും പുരാണങ്ങളും ശരിയായി പഠിക്കുക. എന്നിട്ട് അവതരിപ്പിക്കുക.. സത്യാന്വേഷണം നടത്തുക. അതല്ല ചില ഉദ്ദേശത്തോട് കൂടിയാണ് പറയുന്നതെങ്കിൽ ഇത്തരം കള്ളങ്ങൾ തുടരുക. എല്ലാവരും മണ്ടൻമാരാണെന്ന് ധരിക്കാതിരിക്കുക
Tamil is the mani...most time u used that bhasha(Tamil) .. But sanmskiratham saying most time.. I think u don't like Tamil language.. Don't forget chera people first speak old Tamil..After sanskrit mixed malayalam Language borned.. Plz respect Tamil language.. India's old only one language Tamil only.
ഇതൊക്കെ കേൾക്കാൻ എനിക്കിഷ്ടമല്ലായിരുന്നു but ടീച്ചർ class കണ്ടപ്പോൾ മുതൽ അതിനെക്കുറിച് aroyanoru കൗതുകം ❤
ഉച്ചാരണ സ്ഫുടത 👍🏽👍🏽🙏🏼❤️
പല മലയാളം പഠിപ്പിക്കാൻ വരുന്നവർക്കും ഇല്ലാത്ത ഒന്ന്.,
നിങ്ങളുടെ പരിശ്രമത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍. കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.
നന്ദി
നല്ല അധ്യാപനം, മാഷാഅല്ലാഹ് 👍☺️
നീരക്ഷീര ന്യായേണ ...
ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം.
നല്ല അവതരണം ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടും
നന്ദി ❤️
Superb
കൊള്ളാം അസ്സലായിട്ടുണ്ട്
അവതരണം മനോഹരം, ലളിതം... ❤️
അഭിനന്ദനങ്ങൾ 🙏
I could never study Malayalam itself in school. Never even knew existence of 'Manipravalam' . Came here searching for the exact language of Maharaja Swathi Thirunal composition 'Alarsara Parithapam' . Deeply indebted to you . Thank You so much.
സൂപ്പർ
നല്ല ശബ്ദം, നല്ല അവതരണം ❤❤ഇഷ്ടം ടീച്ചറെ 👌👌👌👌
Thanks dear
പ്രൗഢം ..മനോഹരം...വിജ്ഞാനപ്രദം...
നന്ദി 🥰
Very helpful 👍
വളരെ നന്നായിരിക്കുന്നു... അഭിനന്ദനങ്ങൾ, ആശംസകൾ...👏👏👏
മികച്ച അവതരണം 👍
നല്ല ക്ളാസ്
Thanks miss....
Valare upakarapradhamaya class . Western eastern theories , linguistics, grammar , criticism Ivakoodi ulppeduthane . Koode Ella topicsum
Thanks a lot ❤️❤️❤️❤️
I will definitely do.
Please checkout the playlist.
Atleast some of the intros are already available out there.
Thanks again 😘
Thank you so much!
2varisloka.parayanamcheyu
നല്ല അവതരണം ❤
Nalla shabdham 💖
👌🏻
നല്ല ക്ലാസ്
സമ്മതിച്ചു; എങ്ങനെയാ ഇങ്ങനെ പറയുന്നത്?🙏👍
Thank u maam
👌🙏🙏🙏
നല്ല ക്ലാസ്സുകൾ 🔥🔥
Thanks dear
Muthakangal onn parayamo nle xam aane
Mam...super
Informative - good
Thankyou..
Well done Adila...keep going!
Thankyou❤
🙏🙏🙏🙏🙏🙏
👍👍
❤😍
Kerala culture nte notes koodi edumo
👍👍👍👍
❤️
മലയാള വ്യാകരണം പഠിക്കാൻ ഒരു പുസ്തകം പറഞ്ഞു തരാമോ.
Malayalam ❤️
Thanks 💐
Hey..
Thanks for ua comment too
പ്രാചീന മണിപ്രവാള കവികൾ സ്ത്രീവർണ്ണനകൾ നടത്തിയെന്നത് ഉൾക്കൊണ്ടുതന്നെ സാമൂഹ്യജീർണ്ണതയെ തുറന്നു കാട്ടി അവരെ നേർവഴിക്ക് നടത്താൻ ശ്രമിച്ചവരായിരുന്നു എന്ന് അഭിപ്രായപ്പെടാൻ കഴിയില്ലേ?
തീർച്ചയായും അങ്ങനെയും വായനയുണ്ട്. അത് തള്ളിക്കളയാനും കഴിയില്ല. പ്രത്യേകിച്ച് ചന്ദ്രോത്സവം പോലെയുള്ള കൃതികൾ കാണുമ്പോൾ!
ആദില ടീച്ചർ എടുക്കുന്ന effort🙏👍
♥️♥️☺️☺️
💗💗💗💗👍👍👍
🥰🥰🥰🥰
Othiri ishtaayi. Sensibly explained without any preconceived notions .😊👍
Make a video on Pacha Malayalam !!!
Will do soon
Really helpful😊
❤️❤️❤️
Why Tamil is not given the importance given to Sanskrit, when both have equally influenced Manipravalam? Tamil is referred "That Bhasha" but Sanskrit is mentioned proudly as "Samskritam"... Why people refuse to accept their original Origin... Even in Lilathilagam Tamil is clearly mentioned as the "Mani " in Manipravalam dialect but why we're refusing to admit it? And u want to say "THAT BHASHA" ... Awsome!
വളരെ വിജ്ഞാനപ്രദമായി മുന്നോട്ട് പോകുന്നുണ്ടല്ലോ..
പ്രചോദനം നല്കുന്ന വാക്കുകൾക്ക് സ്നേഹപൂർവ്വം നന്ദി...
Points. Screenil kanikamo
ഉണ്ണുനീലി സന്ദേശം ..ആദ്യത്തെ 10 ശ്ളോകം ചെയ്യുമോ
Vibhakhtiyantha samskrithapadaghal ഒന്ന് വിവരിക്കാമോ??
മലയാള പദത്തിൻറെ ഒപ്പം സംസ്കൃത ഭാഷയുടെ വ്യാകരണം ചേരുമ്പോൾ അവയെ വിഭകത്യന്ത സംസ്കൃത പദങ്ങൾ എന്ന് പറയും. വിഭക്തിയിൽ അവസാനിക്കുന്ന പദങ്ങൾ എന്ന മട്ടിലാണ് അർത്ഥം മനസ്സിലാക്കേണ്ടത്. സാധാരണഗതിയിൽ മലയാള വാക്കുകൾക്കൊപ്പം നമ്മൾ മലയാളത്തിൻറെ തന്നെ വ്യാകരണ ഘടകങ്ങൾ ആണല്ലോ ചേർക്കുക. എന്നാൽ മണിപ്രവാളത്തിൽ എത്തുമ്പോൾ വ്യാകരണവും പരസ്പരം കലരുന്നു. ഒരു ഭാഷയിലുള്ള വാക്കുകൾക്കു മറ്റൊരു ഭാഷയുടെ വ്യാകരണം ചേരും.
@@aadimalayalam 👍
ശ്രീനാരാണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മലയാളം പഠിപ്പിക്കുമൊ
Verathe Anathe basha ennu parayarathu ath tamizhanu . Ath parayan budhimuttundo
മുന്നോട്ട് തന്നെ പോട്ടെ😍👍
😘😘😘
dhe aadila 😃 dii ormmayondo??
ചന്ദ്രോത്സവം ഈ ഒരു മണിപ്രവാള സാഹിത്യത്തിന്റെ ഭാഗമാണോ?
വൈശിക്കതന്ത്രം , ചന്ദ്രോൽസവം ഇവ രണ്ടും ഉത്തമ മണിപ്രവാള സാഹിത്യത്തിന്റെ മികച്ച കൃതികളാണ് . രസത്തിന് വേണ്ടി രചിച്ച കൃതികളാണ് . അങ്ങനെ രസത്തിന് വേണ്ടിയും അച്ചി കാവ്യങ്ങൾ വഴിയുമാണ് മലയാള ഭാഷ ഉണ്ടായതാണ് .
You have to read some works and then explain, it would be a better lecture.
സത്യതിൻ്റ മുഖം വികൃതമാണ് .
പഴയ തമിഴ് (ഭാഷ) + സംസ്കൃതം = മണിപ്രവാളം
பழைய தமிழ் ( மொழி ) + சமசுகிரதம் = மணிபிரவாளம் .
അങ്കാടി (அங்காடி) - പഴയ തമിഴ്
അങ്ങാടി - മലയാളം
പടിഞായർ (Sunset) -പഴയ തമിഴ്
പടിഞ്ഞാറ് - മലയാളം
മേർക്ക് (மேற்கு) - ആധുനിക തമിഴ്
മണവാളൻ - പഴയ തമിഴ് மணவாளன்
മണമകൻ - ആധുനിക തമിഴ്
மணமகன்
മണവാട്ടി - പഴയ തമിഴ്மணவாட்டி
മണമകൾ - ആധുനിക തമിഴ്
மணமகள்
മലയാളം എന്ന പേരു ആദ്യം ഭൂമിയുടെ ( Land ) ( കോവളം , പച്ചാളം ) പേരായിരുന്നു . പഴഞ്ചൊല്ല് > ഭൂമി മലയാളം
പിന്നീട് ഭാഷക്ക് ചാർത്തിക്കൊടുത്തു .
മണപ്രാളത്തിനു മുൻപുള്ള ഭാഷ , മലനാട്ട് തമിഴ് , മലനാട്ട് വഴക്കം
എന്നാണ് അറിയപ്പെടത് .
പശ്ചിമഘട്ടം , പഴയ ( തമിഴ്) ചേര നാട്ടിണ്ടേ ഭാഗം ആയിരുന്നു .
ബ്രാഹ്മണരുടെ ( നബൂതിരി ) കുടിയേറ്റം പശ്ചിമ തീരത്ത് ഉണ്ടായിരുന്നിെല്ലാ എങ്കിൽ , കേരളം ( മലനാട് ) തമിഴ്നാട്ടിൻെ ഭാഗം ആയിരുന്നേ . ബ്രഹ്മണ ( നമ്പൂതിരി ) കുടിയേറ്റം ഉണ്ടായതു കൊണ്ടാന്ന് മലയാള സംസ്കാരവും ഭാഷയും ഉരുത്തിരിഞ്ഞു വന്നതു .
You are great unlike me
മിസ്സേ ഈ അടുത്താണ് ചാനൽ കണ്ടു തുടങ്ങിയത്.... പിജി എൻട്രൻസ് ആണ്.... ചലച്ചിത്ര ഗാനങ്ങൾ ക്ലാസ്സ് തരോ
ഗാനങ്ങളെ സംബന്ധിച്ച് എന്താണ് അറിയേണ്ടത്?
@@aadimalayalam ചലചിത്രം ഗാനങ്ങൾ കേരളീയ സമൂഹത്തെ ഏതെല്ലാം തരത്തിൽ ആണു സ്വാധീനിച്ചത്
* Sanskrit means artificial. Tamil mixed with farsi language gave birth to sanskrit.
Subcribe ചെയ്യാൻ കഴിയുന്നില്ല
അതെന്താണാവോ.. !!! 🤕
#Vidiyalvision ✨ 👀 ✨ #dr_rajkabur_dmk #Dr_Rajkabur_dravianStock #Naavalandheyam #நாவலந்தேயம்
അവസാനം പാടിയ പാട്ട് ഏതാണെന്നറിയില്ല. വൈശിക തന്ത്രമാവുമെന്ന് കരുതുന്നു. വളരെ നന്നായി ചൊല്ലി. പറ്റുമെങ്കിൽ മണിപ്രവാളം കൃതികളുടെ ആലാപനം നടത്തിക്കൂടെ?. ഭാഗങ്ങളായിട്ടെങ്കിലും.
വളരെ നല്ല നിർദേശമാണ്.
ഓർമയിൽ വെക്കാം. കഴിയുമെങ്കിൽ ഉറപ്പായും ചെയ്യാം
ഉണ്ണിചിരുതേവിചരിതം.
ആര്യ അധിനിവേശം എന്നത് തെറ്റാണ്. അങ്ങിനെയെങ്കിൽ അത് വന്ന സ്ഥലത്ത് എവിടെയും സംസ്കൃത ഭാഷ ഇല്ലല്ലോ. ഏത് രാജ്യത്ത് നിന്നാണ് അത് വന്നത്. അത് കൂടി പറയൂ. വന്ന സ്ഥലത്ത് അത് ആവിയായിപ്പോയോ?' പലയാവർത്തി പറഞ്ഞ കള്ളങ്ങൾ സത്യമായിത്തീർന്നിരിക്കുന്നു. വേദങ്ങൾ 5000 വർഷത്തിലധികം പഴക്കമുണ്ടാവാം എന്ന് തെളിവുകൾ വന്നിരിക്കുന്നു. വേദങ്ങൾ സംസ്കൃതത്തിലാണ്. അത് കൊണ്ട് തന്നെ ഇത് കള്ളമാണ്. ചരിത്രവും പുരാണങ്ങളും ശരിയായി പഠിക്കുക. എന്നിട്ട് അവതരിപ്പിക്കുക.. സത്യാന്വേഷണം നടത്തുക. അതല്ല ചില ഉദ്ദേശത്തോട് കൂടിയാണ് പറയുന്നതെങ്കിൽ ഇത്തരം കള്ളങ്ങൾ തുടരുക. എല്ലാവരും മണ്ടൻമാരാണെന്ന് ധരിക്കാതിരിക്കുക
Rig വേദം എഴുതപ്പെട്ടത് vedic സംസ്കൃതത്തിൽ ആണ്.ആര്യന്മാരുടെ ഉലപ്തി ഇന്നത്തെ ഉക്രൈനിൽ ആണ്.
Tamil is the mani...most time u used that bhasha(Tamil) .. But sanmskiratham saying most time..
I think u don't like Tamil language.. Don't forget chera people first speak old Tamil..After sanskrit mixed malayalam Language borned.. Plz respect Tamil language.. India's old only one language Tamil only.
❤
👍👍👍👍👍