ഇന്ത്യയുടെ അഭിമാനമായ ഇവർക്ക് ഈ ഗതി വന്നെങ്കിൽ നാളെ നമ്മൾ സാദാരണക്കാരുടെ നിലനിൽക്ക് എന്തായിരിക്കും??? പ്രതികരിക്കണം നമ്മൾ 140 കോടിയുണ്ട് ഏറ്റവും വലിയ ശക്തി ജനത തന്നെയാണ് Ashwin🔥💯
മനുസ്മൃതി പറയുന്നത് ന സ്ത്രീ സ്വാതന്ത്ര്യമര്ഹതി എന്നാണ്....വീട്ടിൽ ഇരിക്കേണ്ട ഇവൾ ഒക്കെ തെരുവിൽ ഇറങ്ങി കിടക്കുന്നത് മനു സ്മൃതിക്ക് എതിരാണ്. ഇവളുടെ ഒക്കെ കയ്യിലിരുപ്പ് കൊണ്ടാണ് ആദ്യ കാലത്തു ദേവദാസി സമ്പ്രദായവും, സതി സമ്പ്രദായവും, പദ്മാവതി സമ്പ്രദായവും ഒക്കെ ഉണ്ടായത്. കേരളത്തിലെ നായർ സ്ത്രീകളെ കുറ്റം പറയുന്നവർ ഒന്നും ഇതൊന്നും കാണുന്നില്ലേ? കാണുന്നവനെല്ലാം കിടക്ക വിരിക്കാൻ തയാറായിട്ടു ഇപ്പൊ പോക്സോ എന്ന് കരയുന്നത് രാഷ്ട്രീയ പ്രേരിതം ആണ്. പ്രധാനമന്ത്രി രാജ പദവി സ്വീകരിക്കുന്ന ഈ സമയത്തു പ്രശ്നം ഉണ്ടാക്കുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകുന്നത് തടയാൻ ഉള്ള ജനാധിപത്യ വാദികളുടെ അടവാണ്. മോദിജിക്കെതിരെ സംസാരിക്കാൻ വേണ്ടി രാകേഷ് ടിക്കയത്തിനെ ഇറക്കി ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്....ഇതൊന്നും കൊണ്ട് മോദിജി രാജാവാകുന്നത് തടയാൻ സാധിക്കില്ലെന്ന് കമ്മികളും, കൊങ്ങികളും, സുടുക്കലും മനസ്സിലാക്കിയാൽ നല്ലത്
ഞാൻ ഒരു ബിജെപി പ്രവർത്തകനാണ്.. സത്യം എന്താണെന്ന് എനിക്ക് അറിയില്ല.. പക്ഷെ... ആ മന്ത്രി തെറ്റ് ചെയ്തത് സത്യം ആണെങ്കിൽ.. അയാൾക് ശിക്ഷ ലഭിക്കണം.. ആ ഗുസ്തി താരങ്ങൾക്കു നീതി... ന്യായം ലഭിക്കണം....... പെണ്ണിന്റെ ശരീരം അവളുടെ അനുവാദം ഇല്ലാതെ തൊടുന്നത് ഏത് ഉന്നത സ്ഥാനത്തിൽ ഇരിക്കുന്ന രാജാവ് തന്നെ ആണെകിലും..... അയാൾ മഹാപാപി തന്നെയാണ്
നീ BJP കാരൻ ആണോ ? എന്നാ കേട്ടോ. . ബ്രിജ് ഭൂഷൺ ലൈംഗിക ചുവയോടെ സ്പർശിച്ചു എന്നതാണ് കേസ്. .നമ്മുടെ നാട്ടിൽ 14 സെക്കൻഡ് നോക്കിയാൽ പോലും അത് പീഡന കേസ് അണ്. ഇവിടെ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ല. 2016 ലും 2018 ലും പീഡിപ്പിച്ചു എന്നാണ് കേസ്. 2021 ൽ ഈ പെണ്ണ് തന്നെ പറയുന്നുണ്ട് ഇയാള് അച്ചനെ പോലെ ആണ്, നല്ല കോച്ച് ആണ് എന്നൊക്കെ. .അതായത് 2018 ൽ പീഡനം നടന്നിട്ട് ഉം 2021 ൽ അച്ഛനെ പോലെ ആണെന്ന് പറഞ്ഞത് എന്തിന് ? ഇവളുടെ കല്ല്യാണത്തിന് പോലും താലി മല എടുത്തു കൊടുത്തത് അയാള് ആണ്. അന്നൊന്നും ഒരു പരാതിയും ഉണ്ടാവാതെ ഇപ്പൊൾ ഉണ്ടാവാൻ കാരണം ? സംഭവം കഴിഞ്ഞിട്ട് 5 വർഷം ആയി എന്ന് മനസിലാക്കണം. അയാൾക്ക് എതിരെ കേസ് എടുത്തു. .അറസ്റ്റ് ചെയ്യാൻ തെളിവ് ഇല്ല. .ഇവർ തെളിവും കൊടുത്തിട്ടില്ല. .ആദ്യം പറഞ്ഞു ജപ്പാനിൽ പോയപ്പോൾ അണ് ഇയാള് പീഡിപ്പിച്ചത് എന്ന്. അന്ന് ഇവരുടെ കൂടെ ഇയാള് ജപ്പാനിൽ പോയിട്ടില്ല എന്ന് തെളിഞ്ഞു. സുപ്രീം കോടതി കേസ് കീഴ്ക്കോടതി യിലേക്ക് താഴ്ത്തി. എന്ത് കൊണ്ട് ? തെളിവ് ഇല്ലാതെ ഒരാളെ അറസ്റ്റ് ചെയ്തു ജയിലിൽ ഇടാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ ? പണ്ട് ഉമ്മൻ ചാണ്ടി തന്നെ വദന സുരതം ചെയ്തു എന്ന് സരിത പറഞ്ഞിട്ടുണ്ട്. എന്നിട്ട് ചാണ്ടിയെ അറസ്റ്റ് ചെയ്തോ ? സംവിധായകൻ കമൽ പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് കമലിനെ അറസ്റ്റ് ചെയ്തോ ? വിവരവും വെളിവും ഇല്ലാത്ത മലയാളം ചാനലുകൾ നോക്കാതെ മറ്റ് ചാനലുകളും നോക്ക് ബ്രോ 🎉🎉❤
@@FoodieAB2002 India oru rajyam aayi prakyabikkumboll ivide ella mathagalum und appo india oru religion country alla sarva mathagallum, bhashayum ulla rajyam
ആമിർ ഖാൻ അഭിനയിച്ച Rang de Basanti സിനിമയുടെ ഒരു പശ്ഛാത്തലം തോന്നുന്നു ഈ ഒരു സമരം കാണുമ്പോൾ നമ്മളെ സംരക്ഷിക്കേണ്ട ഭരണകർത്താക്കൾ തന്നെ നമുക്കെതിരെയായി തിരിയുന്നു
@℘ơ℘ơყɛ ɠƖơცɛ താങ്കളുടെ മനസ്സിലുള്ള വർഗീയ ചിന്തകതി മാറ്റി വച്ചു മതത്തിന്റെ കണ്ണിലൂടെ നോക്കി കാണാതെ വെറും മനുഷ്യനായി...ഇത് കേൾക്ക്..കാണു...അപ്പൊ മനസ്സിലാവും...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസും പവറും ഒക്കെ ഉള്ള ക്രിക്കറ്റ് താരങ്ങൾക്കണ് പക്ഷെ അവരൊക്കെ എന്തുകൊണ്ട് ഇതിൽ പ്രതികരിക്കാത്തത്. അവർക്ക് പോലും ഇയാളെ ഭയമാന്നോ
കഴിയുന്നവരും ഈ രാജ്യം വിട്ടു പുറത്തു എവിടെയെങ്കിലും പഠിക്കാൻ പോയി അവിടെ ജോലി നോക്കി settle ആവാൻ നോക്ക്. ഈ നശിച്ച രാജ്യം ഇനി ഒരിക്കലും മാറാൻ പോവുന്നില്ല.
Medal കഴുത്തിൽ വീഴുമ്പോൾ അന്ന് അഭിമാനത്തോടെ കണ്ണ് നിറഞ്ഞു, പക്ഷെ ഇന്ന് അതേ അഭിമാനതാരങ്ങളുടെ അവസ്ഥ കണ്ടിട്ട് കണ്ണ് നിറഞ്ഞു. അന്ന് govt paranju: we're very proud of you. But ഇന്ന് പറയുന്നു : we don't have any time for you😑. അവരുടെയൊക്കെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ നമ്മുടെയൊക്കെ അവസ്ഥ എന്താകും 😑
@@navaneethathikkal അപ്പൊ അതിൽ എന്തെങ്കിലും കാര്യം കാണില്ലേ 2015 ഇൽ നടന്നു എന്നല്ലേ പറയുന്നേ 2019 ഇൽ അങ്ങേരു അച്ഛനെ പോലെ ആണെന്ന് പറയുന്നു ഇപ്പൊ പീഡിപ്പിച്ചു എന്ന് പറയുന്നു ഏതാ സത്യം
ഇത്രയും വലിയ പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് ഏതൊക്കെ രീതിയിൽ ഭീക്ഷണി പെടുത്താം എന്ന് കൂടെ ചിന്തിക്കുക, അവരുടെ career spoil ചെയ്യും എന്ന് മാത്രം പറഞ്ഞാൽ pore
എന്താണ് ടീമിൽ ഉള്ള പെൺകുട്ടികളോട് wrestling ചെയ്യാതെ ഇരുന്ന, അവരുടെ കൂടെ റൂം ഷെയർ ചെയ്യാതെ ഒളിമ്പിക്സ് നു സ്പോൺസർ കിറ്റ് ധരിക്കാതെ ഫസ്റ്റ് റൗണ്ടിൽ പുറത്തായ പിന്നീട് ഡിസ്പ്ലിനറി ആക്ഷൻ നേരിടേണ്ടി വന്ന വിനേഷ് ഫോഗട്ടിന്റെ ആറ്റിട്യൂട് ചർച്ചക്ക് എടുക്കാത്തത്. മുൻപ് മെഡൽ ഉള്ളതിന്റെ പേരിൽ യുവ താരങ്ങളെ തഴഞ്ഞു ഒളിമ്പിക്സ് ഇൽ പങ്കെടുക്കാൻ പറ്റുമായിരുന്ന ഹരിയാന യുടെ അപ്രമദിത്വം ഇല്ലായ്മ ചെയ്ത പുതിയ നിയമങ്ങളുടെ കാര്യം പറയാത്തത് അതിന്റെ പേരിൽ ഭുഷനും ഹരിയാന wrestling ഫെഡറഷനും തമ്മിലുള്ള അടിപിടി പറയാത്തത്? കമ്മിറ്റി റിപ്പോർട്ട് ന്റെ പ്രൈമറി കോൺക്ല്യൂഷൻ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഉണ്ടാർന്നു. ഈ wrestlers എല്ലാം ഹരിയാന ആണ്. അവർ കൂടുതലും ഇനി മെഡൽ നേടാതെ ഇരിക്കാൻ ആണ് ചാൻസും.എല്ലാത്തിനും ഒരു മറുപുറം ഉണ്ട്
ലോകത്തിൽ തന്നെ ഇത്രയധികം ക്രിമിനൽ mla മാരും mp മാരും വേറെ ഒരു പാർട്ടിയിലുമുണ്ടാവില്ല. ഇന്ത്യക്ക് വീണ്ടും സ്വാതന്ത്ര്യ സമരം ചെയ്യണ്ട അവസ്ഥ വരുമോ ആവോ?? ഒരു ജനാധിപത്യ രാജ്യത്ത് പാർലിമെന്റ് ഉദ്ഘാടനം ചെയ്തത് അമ്പലം ജനങ്ങൾക് തുറന്നു കൊടുക്കുന്ന പോലെ.. കഷ്ടം തന്നെ ഇന്നത്തെ അവസ്ഥ
Thanks for creating this video . Really appreciate it . This topic should be made aware to more and more people . We need to support our wrestlers who do so much for our country.
ചേട്ടാ എനിക്ക് ഒരു സംശയം ഉണ്ട്...ഈ പ്രധാനമന്ത്രി അല്ല ഒരിക്കലും ഇത് തീരുമാനിക്കേണ്ടത്...ഇതിന് എന്തെങ്കിലും ചെയ്യാൻ കഴിയും എങ്കിൽ ഇവർ കേസ് കൊടുത്ത് കോടതിയിൽ അയാള് തെറ്റുകാരൻ ആണ് എന്ന് തെളിയിക്കണം..അല്ലാതെ എങ്ങനെ ഒരാളെ ഒരാളുടെ വാക്ക് കൊണ്ട് തെറ്റുകാരൻ ആക്കാൻ കഴിയും??
പിന്നെ ഞാൻ നാളെ പറയുകയാണ് താൻ അതായത് അശ്വിൻ മടപ്പള്ളി എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന്...അത് ഒരിക്കലും സെരിയല്ല എന്ന് തനിക്കും എനിക്കും അറിയാം...അത് ശരി ആണെങ്കിൽ തന്നെ അത് ഞാൻ ആണ് കോടതിയിൽ തെളിയിക്കേണ്ടത്...അല്ലാതെ ബിജെപി അങ്ങനെ ആണ് പ്രധാനമന്ത്രി ഇങ്ങനെ ആണ് എന്ന് പറഞ്ഞത് കൊണ്ട് ആയില്ല
ഈ പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന പാർട്ടി ആണ് ഭരണപക്ഷം. India മൊത്തം ചർച്ച ചെയ്യുന്ന ഈ വിഷയത്തിൽ പ്രതികരിക്കാൻ ജനങ്ങളാൽ തിരഞ്ഞെടുത്ത സർക്കാരിന് ബാധ്യത ഉണ്ട്. ഇവർ കേസ് ജനുവരിയിൽ തന്നെ കൊടുത്തു. പക്ഷെ പോലിസ് അത് മൈൻഡ് ചെയ്തതെ ഇല്ല. അതായത് കേന്ദ്ര സർക്കാരിന്റെ പോലിസ് ആയ ഡൽഹി പോലിസ്. കോടതി ഇന്ന് പറയുന്നു ആദ്യം വിചാരണ കോടതി ഏതെന്ന് തീരുമാനിക്കൂ എന്ന്. 5 മാസം ആയിട്ടും ഈ കേസ് എവിടെയും ഏതാത്തതിന് കാരണം കേന്ദ്ര സർക്കാരിന്റെ അനാസ്ഥയാണ്.
Humble request to all parents please build a character in ur loved sons to respect all women's in the society. Teach them from family it will enlighten in society 🙏
ഇപ്പഴാ കാര്യം എന്താന്ന് ശെരിക്കും മനസിലായെ.. നിയമവും ഭരണകർത്തകളും കൂടെ ഉണ്ടേൽ എന്തും ചെയ്യാം എന്ന നിലയിൽ നമ്മുടെ ജനാധിപത്യ രാജ്യം മാറിയിരിക്കുന്നു... ഇനിയും ഈ അവസ്ഥ തുടർന്നാൽ രാജ്യം വലിയൊരു ദുരന്തത്തിലേക്ക് ആയിരിക്കും കടക്കുക... ഇനിയെങ്കിലും ഇത്തരം അധികാരികൾ ഭരണത്തിൽ എത്താതിരിക്കട്ടെ.. മുഖംമൂടി അണിഞ്ഞ വരെ ജനങ്ങൾ ഇനിയും തിരിച്ചറിയാതിരിക്കുന്നത് വലിയ ദുരന്തങ്ങൾ തന്നെയാണ് ക്ഷണിച്ചു വരുത്താൻ പോകുന്നത് Justice for wrestlers
എന്തിനാണ് ബ്രോ അയാളെ അറസ്റ്റ് ചെയ്യുന്നത് 😹പ്രഹസനം മാത്രം ആവില്ലേ അത് 🙂 2നിയമം ഉള്ള രാജ്യത്ത് എന്തിനാ അയാളെ അറസ്റ് ചെയ്യുന്നേ, ആരെ ബോധിപ്പിക്കാൻ 😇 അയാളെ ഒന്നും ചെയ്യാൻ കഴിയില്ല ന്ന് ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും വ്യക്തമായി അറിയാം, കാരണം നമ്മുടെ നിയമവ്യവസ്ഥയെ നമ്മൾക് പൂർണ വിശ്വാസം ഉണ്ട്, നീതി കിട്ടില്ല എന്ന് പൂർണ ബോധ്യമുണ്ട് 🙏🏻😇
ഈ നാട്ടിൽനിന്നും എങ്ങോട്ടെങ്കിലും ഓടി പോകാനാണ് തോന്നുന്നത്..... വികസനം ഉണ്ടാക്കുന്നുണ്ട് but മനുഷ്യജീവനും മാനത്തിനും ഒന്നും ഒരു വിലയും ഇല്ലാതായിരിക്കുന്നു
Hat's off bro thankal eee vishayathil prathikarichathinu Vallya konadaru TH-camers ne pole alla bro pachakk karyam paranju .....enth kandalum prathikarikkunna oruthanudallo Avante Peru entha @secretagent🤫
Appreciate you speaking about the issue but I have noticed that all the content have been copied from Abhi and niyus channel. If you could present the issue in your way, it would be more nice .
Center ഗവണ്മെന്റ് ജോലി ചെയുന്ന ആർക്കും ഇതിന് എതിരായി പ്രതികരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും അവർ വലിയത് അവരുടെ ജോലി ആവും റൂൾസ് ഉണ്ട് ഇങ്ങനെ ഉള്ള വിഷയങ്ങളിൽ എതിരെ ഒന്നും മിണ്ടരുത് എന്ന് 😟😢
മനുസ്മൃതി പറയുന്നത് ന സ്ത്രീ സ്വാതന്ത്ര്യമര്ഹതി എന്നാണ്....വീട്ടിൽ ഇരിക്കേണ്ട ഇവൾ ഒക്കെ തെരുവിൽ ഇറങ്ങി കിടക്കുന്നത് മനു സ്മൃതിക്ക് എതിരാണ്. ഇവളുടെ ഒക്കെ കയ്യിലിരുപ്പ് കൊണ്ടാണ് ആദ്യ കാലത്തു ദേവദാസി സമ്പ്രദായവും, സതി സമ്പ്രദായവും, പദ്മാവതി സമ്പ്രദായവും ഒക്കെ ഉണ്ടായത്. കേരളത്തിലെ നായർ സ്ത്രീകളെ കുറ്റം പറയുന്നവർ ഒന്നും ഇതൊന്നും കാണുന്നില്ലേ? കാണുന്നവനെല്ലാം കിടക്ക വിരിക്കാൻ തയാറായിട്ടു ഇപ്പൊ പോക്സോ എന്ന് കരയുന്നത് രാഷ്ട്രീയ പ്രേരിതം ആണ്. പ്രധാനമന്ത്രി രാജ പദവി സ്വീകരിക്കുന്ന ഈ സമയത്തു പ്രശ്നം ഉണ്ടാക്കുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകുന്നത് തടയാൻ ഉള്ള ജനാധിപത്യ വാദികളുടെ അടവാണ്. മോദിജിക്കെതിരെ സംസാരിക്കാൻ വേണ്ടി രാകേഷ് ടിക്കയത്തിനെ ഇറക്കി ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്....ഇതൊന്നും കൊണ്ട് മോദിജി രാജാവാകുന്നത് തടയാൻ സാധിക്കില്ലെന്ന് കമ്മികളും, കൊങ്ങികളും, സുടുക്കലും മനസ്സിലാക്കിയാൽ നല്ലത്
ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചത് മോഡിയെ ആണ് അവിടെ രാഷ്‌ട്രപതി വന്നാൽ നമ്മുടെ നിയമം അനുസരിച് രാഷ്‌ട്രപതി ഏത് ഒരു പരിപാടിയിൽ പങ്കെടുത്താൽ അവിടെ ഏറ്റവും വലിയ പ്രാധാന്യം രാഷ്ട്രപതിക്കായിരിക്കണം അതുകൊണ്ട് തന്നെ രാഷ്‌ട്രപതി വന്നാൽ ഉത്ഘാടനം രാഷ്ട്രപതിക്കല്ലാതെ മറ്റാർക്കും നിറവേറ്റാൻ സാധിക്കില്ല അങ്ങനെ ചെയ്താൽ അത് നിയമ വിരുദ്ധമാണ്....
@@abhijithks9967 bro,, modi anu bjp ide face. Loka rajiyaghala munnil new parlament building indiayde oru big project anu. Central vistara project inte oru part mathram anu new parlamentery building. Athine max publicity cheyan bjpiku vendathu modi yenna leaderne anu. Avide president or vice president vannal pminte role pokum because of protocol. ..
First of all hats of to you for bringing this news. Orupad media ith valya karyamayittedukkunnilla.oru rajyathinte abhimanaman ivar.ivarkk polum neethi kittunnillenkil pinne sadharanakkarkk enganaya? Matravumalla oru celebrities avrk pinthuna koduthittilla.actors sportspersons arum.kizhangukal. Partym politicsum ellaam matti vekkam.ithil,ee vishayathil nammuk enth cheyyan kazhiyum?oru sadharanakaran enna nilayil,avare support cheyth, avanmare onnu virappikunna reethiyil nammuk enth cheyyan kazhiyum?
ക്രിക്കറ് താരങ്ങൾ, football താരങ്ങൾ, സിനിമ താരങ്ങൾ തുടങ്ങി എത്ര പേര് ഉണ്ട് നമ്മുടെ രാജ്യത്ത്.. ആകെ സിനിമയിൽ നിന്ന് വളരെ കുറച്ചു നട്ടെല്ലുള്ള ആളുകൾ മാത്രം പ്രതികരിച്ചു. ബാക്കി നട്ടെല്ലില്ലാതെ നക്കി ജീവിക്കുന്നവർ എല്ലാവരും പ്രതികരിക്കുന്ന ഒരു സമയം ഏതെന്ന് ചോദിച്ചാൽ അതിന് കർഷക സമര സമയത്തു ഇന്ത്യക്ക് പുറത്ത് ഉള്ള സെലിബ്രിറ്റിസ് പ്രതികരിച്ച പോലെ പ്രതികരണം വന്ന് തുടങ്ങിയാൽ അവർക്ക് എതിരെ പ്രതികരിക്കാൻ ചാടി വരും നട്ടെല്ലില്ലാത്ത ബാക്കി indian ലെജന്റ്സ് കഴുതകൾ. കർഷക സമരം പോലെ വൻസമര പരിപാടികൾ തുടങ്ങാതെ ഇതിന് ഒരു അറുതിയും ഉണ്ടാകില്ല. ആ പീഡകനെ എത്രത്തോളം സംരക്ഷിക്കാൻ പറ്റുമോ അത് തന്നെ ബിജെപി ചെയ്യും.
Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6
Use Coupon for 70% off : Sale70
Chinayil Peng shuaik pattiyath polle nammude nattil ullavark pattunnu
Democracy to autocracy 😢
hindi to malayalam translation😝
Bro സവർക്കർ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙄
രാഹുൽ ഗാന്ധിയെ നിസ്സാര കാര്യത്തിന് അയോഗ്യനാക്കിയ കേന്ദ്ര ഗവൺമെന്റ് എന്തുകൊണ്ട് പീഡന വീരനായ ബ്രിജ് ഭൂഷണെ അയോഗ്യനാക്കുന്നില്ല?
ഈ വിഷയത്തിൽ പ്രതികരിച്ചതിന് താങ്കൾക്ക് നന്ദി ഈ വിഷയത്തിൽ ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നു വരണം 🇮🇳❤️✊️ജയ് ഹിന്ദ് നീതി കിട്ടണം... 🔥🔥🔥
രാഹുൽ ഗാന്ധിയെ നിസ്സാര കാര്യത്തിന് അയോഗ്യനാക്കിയ കേന്ദ്ര ഗവൺമെന്റ് എന്തുകൊണ്ട് പീഡന വീരനായ ബ്രിജ് ഭൂഷണെ അയോഗ്യനാക്കുന്നില്ല?
Yes but girls sports kalikunnathu seriyalla sports okke boys nu ullathanu pennungal normal office work athokke chayyanam angane erunnal problem varathilla athukonda pandu kalangalil pen pillare sports il vidatha veetinde agathu vachu pen pilar sleevless um cheriya drowser okke idumpo thettu nadakum ingane dress ittu kalikam padilla pennungalde dress nokanam model dress athanu problem dress nalla reethiyil idanam pinne shall okke idanam
@@anjusekar986 the fuck is this..
@@anjusekar986 aano.. ellam chechi paranjapole .. kashtam 🤦
@@anjusekar986 🥲 ipozhum undallo ingane oronn അന്തം illatha ororo ചാണകം
ഇന്ത്യയുടെ അഭിമാനമായ ഇവർക്ക് ഈ ഗതി വന്നെങ്കിൽ നാളെ നമ്മൾ സാദാരണക്കാരുടെ നിലനിൽക്ക് എന്തായിരിക്കും???
പ്രതികരിക്കണം നമ്മൾ 140 കോടിയുണ്ട് ഏറ്റവും വലിയ ശക്തി ജനത തന്നെയാണ്
Ashwin🔥💯
മനുസ്മൃതി പറയുന്നത് ന സ്ത്രീ സ്വാതന്ത്ര്യമര്ഹതി എന്നാണ്....വീട്ടിൽ ഇരിക്കേണ്ട ഇവൾ ഒക്കെ തെരുവിൽ ഇറങ്ങി കിടക്കുന്നത് മനു സ്മൃതിക്ക് എതിരാണ്. ഇവളുടെ ഒക്കെ കയ്യിലിരുപ്പ് കൊണ്ടാണ് ആദ്യ കാലത്തു ദേവദാസി സമ്പ്രദായവും, സതി സമ്പ്രദായവും, പദ്മാവതി സമ്പ്രദായവും ഒക്കെ ഉണ്ടായത്. കേരളത്തിലെ നായർ സ്ത്രീകളെ കുറ്റം പറയുന്നവർ ഒന്നും ഇതൊന്നും കാണുന്നില്ലേ? കാണുന്നവനെല്ലാം കിടക്ക വിരിക്കാൻ തയാറായിട്ടു ഇപ്പൊ പോക്സോ എന്ന് കരയുന്നത് രാഷ്ട്രീയ പ്രേരിതം ആണ്. പ്രധാനമന്ത്രി രാജ പദവി സ്വീകരിക്കുന്ന ഈ സമയത്തു പ്രശ്നം ഉണ്ടാക്കുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകുന്നത് തടയാൻ ഉള്ള ജനാധിപത്യ വാദികളുടെ അടവാണ്. മോദിജിക്കെതിരെ സംസാരിക്കാൻ വേണ്ടി രാകേഷ് ടിക്കയത്തിനെ ഇറക്കി ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്....ഇതൊന്നും കൊണ്ട് മോദിജി രാജാവാകുന്നത് തടയാൻ സാധിക്കില്ലെന്ന് കമ്മികളും, കൊങ്ങികളും, സുടുക്കലും മനസ്സിലാക്കിയാൽ നല്ലത്
ഞാൻ ഒരു ബിജെപി പ്രവർത്തകനാണ്.. സത്യം എന്താണെന്ന് എനിക്ക് അറിയില്ല.. പക്ഷെ... ആ മന്ത്രി തെറ്റ് ചെയ്തത് സത്യം ആണെങ്കിൽ.. അയാൾക് ശിക്ഷ ലഭിക്കണം.. ആ ഗുസ്തി താരങ്ങൾക്കു നീതി... ന്യായം ലഭിക്കണം....... പെണ്ണിന്റെ ശരീരം അവളുടെ അനുവാദം ഇല്ലാതെ തൊടുന്നത് ഏത് ഉന്നത സ്ഥാനത്തിൽ ഇരിക്കുന്ന രാജാവ് തന്നെ ആണെകിലും..... അയാൾ മഹാപാപി തന്നെയാണ്
Respect bro👍🏻
നീ BJP കാരൻ ആണോ ? എന്നാ കേട്ടോ. . ബ്രിജ് ഭൂഷൺ ലൈംഗിക ചുവയോടെ സ്പർശിച്ചു എന്നതാണ് കേസ്. .നമ്മുടെ നാട്ടിൽ 14 സെക്കൻഡ് നോക്കിയാൽ പോലും അത് പീഡന കേസ് അണ്. ഇവിടെ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ല. 2016 ലും 2018 ലും പീഡിപ്പിച്ചു എന്നാണ് കേസ്. 2021 ൽ ഈ പെണ്ണ് തന്നെ പറയുന്നുണ്ട് ഇയാള് അച്ചനെ പോലെ ആണ്, നല്ല കോച്ച് ആണ് എന്നൊക്കെ. .അതായത് 2018 ൽ പീഡനം നടന്നിട്ട് ഉം 2021 ൽ അച്ഛനെ പോലെ ആണെന്ന് പറഞ്ഞത് എന്തിന് ? ഇവളുടെ കല്ല്യാണത്തിന് പോലും താലി മല എടുത്തു കൊടുത്തത് അയാള് ആണ്.
അന്നൊന്നും ഒരു പരാതിയും ഉണ്ടാവാതെ ഇപ്പൊൾ ഉണ്ടാവാൻ കാരണം ? സംഭവം കഴിഞ്ഞിട്ട് 5 വർഷം ആയി എന്ന് മനസിലാക്കണം. അയാൾക്ക് എതിരെ കേസ് എടുത്തു. .അറസ്റ്റ് ചെയ്യാൻ തെളിവ് ഇല്ല. .ഇവർ തെളിവും കൊടുത്തിട്ടില്ല. .ആദ്യം പറഞ്ഞു ജപ്പാനിൽ പോയപ്പോൾ അണ് ഇയാള് പീഡിപ്പിച്ചത് എന്ന്. അന്ന് ഇവരുടെ കൂടെ ഇയാള് ജപ്പാനിൽ പോയിട്ടില്ല എന്ന് തെളിഞ്ഞു.
സുപ്രീം കോടതി കേസ് കീഴ്ക്കോടതി യിലേക്ക് താഴ്ത്തി. എന്ത് കൊണ്ട് ? തെളിവ് ഇല്ലാതെ ഒരാളെ അറസ്റ്റ് ചെയ്തു ജയിലിൽ ഇടാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ ?
പണ്ട് ഉമ്മൻ ചാണ്ടി തന്നെ വദന സുരതം ചെയ്തു എന്ന് സരിത പറഞ്ഞിട്ടുണ്ട്. എന്നിട്ട് ചാണ്ടിയെ അറസ്റ്റ് ചെയ്തോ ? സംവിധായകൻ കമൽ പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് കമലിനെ അറസ്റ്റ് ചെയ്തോ ? വിവരവും വെളിവും ഇല്ലാത്ത മലയാളം ചാനലുകൾ നോക്കാതെ മറ്റ് ചാനലുകളും നോക്ക് ബ്രോ 🎉🎉❤
Onn podo rajyam bharikkunna vargathinta kazhiv kedaaa kanunath
Ninkok aaa thett chundikanich shabdham uyarthanulla kazhivundo
Chumma youtube vann ula comment cheithit nth karyam
Rss chetta ano nee
Bro…ningalorupakshe nallavanayirikkam but neethi athenthanenn ariyathavaran pm um abyandhra mandhriyum…action edukkan aanel avark rahulgandhi prasthavanayil 24 hourinullil soorat courtil sthichavaran…ith bjpyude madhriyan bjpyude gundayan avark ith neetikondu poyi illathakanam🙂 athra thanne ithippo masam thikanju enthe nadapadi illathe…onnum sambavikkan pokunnilla thelivum kond munpot vannal avar accudentilo athmahathyayo enna peril kollapedum ath bayam srishtikum
സ്പോർട്സ് താരങ്ങളേ തീരേ സപ്പോർട്ട് ചെയ്യാത്ത ബഹുമാനിക്കാത്ത ഒരേ ഒരു രാജ്യം....നമ്മുടെ ഇന്ത്യ
Ath avark kure temples um india oru hindu rajyam um aakenda thirakkilla
Crct
@@albinanto3413 sathyam stop bjp
@@albinanto3413കുറെ ക്രിസ്റ്റ്യൻ രാജ്യങ്ങൾ ഇല്ലെ.ഒരു ഹിന്ദു രാഷ്ട്രം എങ്കിലും വേണ്ടെ
@@FoodieAB2002 India oru rajyam aayi prakyabikkumboll ivide ella mathagalum und appo india oru religion country alla sarva mathagallum, bhashayum ulla rajyam
Vinesh Phogat 💥👏🏻
തെറ്റ് ആര് ചെയ്താലും പാർട്ടി നോക്കാതെ കോടതി ശിക്ഷിക്കണം.
കോടതി വരെ അയാൾക്ക് കീഴിൽ ആണെങ്കിലോ 😏
രാഹുൽ ഗാന്ധിയെ നിസ്സാര കാര്യത്തിന് അയോഗ്യനാക്കിയ കേന്ദ്ര ഗവൺമെന്റ് എന്തുകൊണ്ട് പീഡന വീരനായ ബ്രിജ് ഭൂഷണെ അയോഗ്യനാക്കുന്നില്ല?
@@crazyboy-ye3poYOU MEAN SUPREME COURT ALSO?
@@vishnuajith8772 yes, sure
ഉടനെ നടക്കും
Never understand why this country is soo messed up 😢😢
country ye parayalle bro edho oru chetta cheydha panikk country ye parayarudh india is a heaven ❤
UP is currently a problematic state in my opinion considering all the crime rates.
Not our country, its all about our dirty politicians.....
Mmmmm yes
@@motoenthusiast3812athu polle ole chettagal anu bro namude country rule chyune .. ath eppa state ayalum central ayalum kanaka
ആമിർ ഖാൻ അഭിനയിച്ച Rang de Basanti സിനിമയുടെ ഒരു പശ്ഛാത്തലം തോന്നുന്നു ഈ ഒരു സമരം കാണുമ്പോൾ നമ്മളെ സംരക്ഷിക്കേണ്ട ഭരണകർത്താക്കൾ തന്നെ നമുക്കെതിരെയായി തിരിയുന്നു
വെറുപ്പാണ് ഈ മതം നോക്കി ഭരിക്കുന്നവരോട് 😠😠😠
Appo Muslim legue sdpi pfi okkeyo😂
💓
@@hahaha..397 മലയാളം ശെരിക് വായിക്കാൻ അറിയില്ലേ മിത്രമേ
mslim league , sdpi ellaam pedum ithil
@@hahaha..397 ബിജെപിയെ കുറ്റം പറയുന്നവർ ഒക്കെ സുഡാപ്പികൾ ആണെന്ന് ആണോ ?
Eee vishayam properly manasakathe irunnapol aanu your video... Thanks for coming up with this topic with clarification... 🔔 thanks bro..
❤
രാഹുൽ ഗാന്ധിയെ നിസ്സാര കാര്യത്തിന് അയോഗ്യനാക്കിയ കേന്ദ്ര ഗവൺമെന്റ് എന്തുകൊണ്ട് പീഡന വീരനായ ബ്രിജ് ഭൂഷണെ അയോഗ്യനാക്കുന്നില്ല?
I am a rss man but after this incident i hate this party. As a indian citizen i am shame of this
@@zain_popeyenanam undo do 🤮🤮👍
@℘ơ℘ơყɛ ɠƖơცɛ aysheri.. നിന്റെ വീട്ടിൽ ഇങ്ങനെ ഉണ്ടാവട്ടെ. അപ്പോൾ ആരോപണം മാത്രം എന്ന് പറയാൻ ആരേലും ഉണ്ടാവും
@@j7t951 oru posco case aropanam indayal. Adhyam thane arrest cheyan police cheya. Enth kond idh avide nadanilla?
@@mr.l2993 sathyam 😮💨
@℘ơ℘ơყɛ ɠƖơცɛ താങ്കളുടെ മനസ്സിലുള്ള വർഗീയ ചിന്തകതി മാറ്റി വച്ചു മതത്തിന്റെ കണ്ണിലൂടെ നോക്കി കാണാതെ വെറും മനുഷ്യനായി...ഇത് കേൾക്ക്..കാണു...അപ്പൊ മനസ്സിലാവും...
Indian political system need to be change
And the law also
@@donyjoseph4567 changing law is impossible vro
Impossible!! better escape
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസും പവറും ഒക്കെ ഉള്ള ക്രിക്കറ്റ് താരങ്ങൾക്കണ് പക്ഷെ അവരൊക്കെ എന്തുകൊണ്ട് ഇതിൽ പ്രതികരിക്കാത്തത്. അവർക്ക് പോലും ഇയാളെ ഭയമാന്നോ
അവന്മാർ ഒക്കെ എന്തെങ്കിലും പ്രശ്നങ്ങളിൽ ഇടപെട്ട് കണ്ടിട്ടുണ്ടോ 😐
Ath avarude ishtamalle . Ellathilum prathikarikanam nn niyamam illalo
@@orbotgaming3191 und orappaayittum und
@@armedforces3681 okdaa
@@crazyme7517 ath correct aan bro, black lives matter ellavarum nallonam twitter ittu nadannavanmaar aan
Farmers protest vannappo vere rajyathe cricket players adakkam tweet cheyth appalum suchin paranjhath indiakkar allathavar samsarikkanda ennaan
Ividuthe ella players, actors, actresses ellavarkkm peadi thanne aan
ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നവരെ അടിച്ചൊതുക്കി ഇതുപോലെ മുന്നോട്ട് പോയാൽ കൂടെ നിൽക്കുന്നവർ പോലും ഇല്ലാതാവും.. അത് ഓർക്കുന്നത് നന്നാവും..
കഴിയുന്നവരും ഈ രാജ്യം വിട്ടു പുറത്തു എവിടെയെങ്കിലും പഠിക്കാൻ പോയി അവിടെ ജോലി നോക്കി settle ആവാൻ നോക്ക്.
ഈ നശിച്ച രാജ്യം ഇനി ഒരിക്കലും മാറാൻ പോവുന്നില്ല.
REASON : THIS IS INDIA 😐
Ohhooo
,ഇത് ഇന്ത്യ ആണ്..ഇവിടെ ഇങ്ങനെയൊക്കെ ആണ്...ഇതല്ലേ ലത്
Well said🤝🔥
Well presented Aswin. We support the wrestlers💪🏻💪🏻
They deserve justice
സിനിമയിൽ കാണിക്കുന്നതൊക്കെ ഒക്കെ ശെരിയാണല്ലോ ഇങ്ങനത്തെ സംഭവം ഒക്കെ telugu sport മൂവിസിൽ കാണിക്കുന്നുണ്ട്
Dear comrade
ഏവരും എടുക്കാൻ ഭയക്കുന്ന topic എടുത്തു വീഡിയോ ചെയ്യാൻ കാണിക്കുന്ന aswinte മാസ്സ് 🎉
കേരളത്തിൽ ആർക്കാണ് ഇതൊക്കെ എടുക്കാൻ ഭയം 🙄
@@lobxalbion8291 നിങ്ങളുടെ പ്രതികരണം ഉടനെ ഉണ്ടാകുമല്ലോ..
@@Kukkurustory ഞാനോ 😂?
Proud of you man❤️🔥🫡
💯
Medal കഴുത്തിൽ വീഴുമ്പോൾ അന്ന് അഭിമാനത്തോടെ കണ്ണ് നിറഞ്ഞു, പക്ഷെ ഇന്ന് അതേ അഭിമാനതാരങ്ങളുടെ അവസ്ഥ കണ്ടിട്ട് കണ്ണ് നിറഞ്ഞു.
അന്ന് govt paranju: we're very proud of you.
But ഇന്ന് പറയുന്നു : we don't have any time for you😑.
അവരുടെയൊക്കെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ നമ്മുടെയൊക്കെ അവസ്ഥ എന്താകും 😑
എന്തെ പ്രതികരിച്ചില്ലഎന്ന് നോക്കുവായിരുന്നു wit ചെയ്യ്ത് ഇരുന്ന വിഷയം എന്തായാലും പ്രതികരിച്ച് ഒരു പാട് സന്തോഷം👏👏👏👏👏
ആണൊരുത്തൻ യൂട്യൂബർ 😘
കഴിഞ്ഞ മാസം യോഗി കൊന്ന 4 ഭീകരരെ കാൾ വലിയ കൊടും ഭീകരനാണ് ഇവൻ പക്ഷെ യോഗിക് ഇവനെ ഭയം.
Yogiyum ithupole oruthan thanne alle🤔
@@amiiiii5421 yes
@@Gayathri-qt1bn Yes 👍🏻👍🏻
യോഗി അത്രക്ക് മാന്യൻ ഒന്നുമല്ല സുഹൃത്തേ 😅
@@amiiiii5421😂😂
One of the most awaited content.. ❤️🔥💯
Thanks aswin bro for explaining more information about these protest.. 👏🙏
#justiceforwrestlers.. ❗️
Chaya adikkaran mandane patti oru vedio cheyyumo...?
അവരുടെ കാല് പിടിച്ചു മാപ്പ് ചോദിക്കാൻ ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥരാണ്, ഇതിനെ സപ്പോർട്ട് ചെയ്ത PT USHA😑😑😑, നിങ്ങൾ ഒരു സ്ത്രീ തന്നെ ആണൊ 😔😔
PT Usha enthu cheythu? 🤔 plz explain
@@noufalnasla PT Usha ee protest cheythavarkk against aayi samsarichu,
@@navaneethathikkal അപ്പൊ അതിൽ എന്തെങ്കിലും കാര്യം കാണില്ലേ 2015 ഇൽ നടന്നു എന്നല്ലേ പറയുന്നേ 2019 ഇൽ അങ്ങേരു അച്ഛനെ പോലെ ആണെന്ന് പറയുന്നു ഇപ്പൊ പീഡിപ്പിച്ചു എന്ന് പറയുന്നു ഏതാ സത്യം
@@devil7291 ഇത്രയും വലിയ പ്രതിഷേധം ഒളിമ്പിക്സ് ഗോൾഡ് മെഡൽ കിട്ടിയവർ അടക്കം ചെയ്യുമ്പോൾ താങ്കൾക്ക് എന്താണ് തോന്നുന്നത്?
ഇത്രയും വലിയ പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് ഏതൊക്കെ രീതിയിൽ ഭീക്ഷണി പെടുത്താം എന്ന് കൂടെ ചിന്തിക്കുക, അവരുടെ career spoil ചെയ്യും എന്ന് മാത്രം പറഞ്ഞാൽ pore
മൃഗാധിപത്യം 🥲
Bjp kk ഇതിനൊക്കെ തിരിച്ചടി കിട്ടിയിരിക്കും.അതിന്റെ ഒരു ഉദാഹരണമാണ് കർണാടക bjp തോൽവി.😡😡
Bro the way you presented the content was great and in a simple way.The political system in our country is a mess.Great job keep going bro❤❤
എന്താണ് ടീമിൽ ഉള്ള പെൺകുട്ടികളോട് wrestling ചെയ്യാതെ ഇരുന്ന, അവരുടെ കൂടെ റൂം ഷെയർ ചെയ്യാതെ ഒളിമ്പിക്സ് നു സ്പോൺസർ കിറ്റ് ധരിക്കാതെ ഫസ്റ്റ് റൗണ്ടിൽ പുറത്തായ പിന്നീട് ഡിസ്പ്ലിനറി ആക്ഷൻ നേരിടേണ്ടി വന്ന വിനേഷ് ഫോഗട്ടിന്റെ ആറ്റിട്യൂട് ചർച്ചക്ക് എടുക്കാത്തത്.
മുൻപ് മെഡൽ ഉള്ളതിന്റെ പേരിൽ യുവ താരങ്ങളെ തഴഞ്ഞു ഒളിമ്പിക്സ് ഇൽ പങ്കെടുക്കാൻ പറ്റുമായിരുന്ന ഹരിയാന യുടെ അപ്രമദിത്വം ഇല്ലായ്മ ചെയ്ത പുതിയ നിയമങ്ങളുടെ കാര്യം പറയാത്തത്
അതിന്റെ പേരിൽ ഭുഷനും ഹരിയാന wrestling ഫെഡറഷനും തമ്മിലുള്ള അടിപിടി പറയാത്തത്?
കമ്മിറ്റി റിപ്പോർട്ട് ന്റെ പ്രൈമറി കോൺക്ല്യൂഷൻ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഉണ്ടാർന്നു.
ഈ wrestlers എല്ലാം ഹരിയാന ആണ്. അവർ കൂടുതലും ഇനി മെഡൽ നേടാതെ ഇരിക്കാൻ ആണ് ചാൻസും.എല്ലാത്തിനും ഒരു മറുപുറം ഉണ്ട്
Ee pt usha okke enthina avide erikkunnatj
ഇനിയും ഈ വിഷയം അറിഞ്ഞിട്ട് പോലും പ്രതികരിക്കാത്തവർ ഉണ്ട് 😢
എനിക്കറിയാം ഒരു ഗുസ്തിക്കാരൻ കഠിനധ്വാനം 😢
I am supporting 😍
നിങ്ങളെ പോലുള്ളവർ ഇവിടെ വേണം.. നീതി കിട്ടുമോ ഇല്ലയോ എന്നതല്ല... വസ്തുതകൾ ജനം സത്യമായ നിലയിൽ അറിയട്ടെ ❤
Alde mumbu ulla videos okke onnu kandu nokku apo pinvalikum ee comment
Well said bro 👍
ലോകത്തിൽ തന്നെ ഇത്രയധികം ക്രിമിനൽ mla മാരും mp മാരും വേറെ ഒരു പാർട്ടിയിലുമുണ്ടാവില്ല.
ഇന്ത്യക്ക് വീണ്ടും സ്വാതന്ത്ര്യ സമരം ചെയ്യണ്ട അവസ്ഥ വരുമോ ആവോ??
ഒരു ജനാധിപത്യ രാജ്യത്ത് പാർലിമെന്റ് ഉദ്ഘാടനം ചെയ്തത് അമ്പലം ജനങ്ങൾക് തുറന്നു കൊടുക്കുന്ന പോലെ.. കഷ്ടം തന്നെ ഇന്നത്തെ അവസ്ഥ
Chathrapathi Shivaji യുടെ story ഒന്നു പറയുമോ🫂❤️🔥
Thank you mahn!! I couldn't understand it clearly yet.. Now i could understand.....
Thanks for creating this video . Really appreciate it . This topic should be made aware to more and more people . We need to support our wrestlers who do so much for our country.
mystery topic and secrts storys konduva ..... really miss old days 2 years ago
ചേട്ടാ എനിക്ക് ഒരു സംശയം ഉണ്ട്...ഈ പ്രധാനമന്ത്രി അല്ല ഒരിക്കലും ഇത് തീരുമാനിക്കേണ്ടത്...ഇതിന് എന്തെങ്കിലും ചെയ്യാൻ കഴിയും എങ്കിൽ ഇവർ കേസ് കൊടുത്ത് കോടതിയിൽ അയാള് തെറ്റുകാരൻ ആണ് എന്ന് തെളിയിക്കണം..അല്ലാതെ എങ്ങനെ ഒരാളെ ഒരാളുടെ വാക്ക് കൊണ്ട് തെറ്റുകാരൻ ആക്കാൻ കഴിയും??
പിന്നെ ഞാൻ നാളെ പറയുകയാണ് താൻ അതായത് അശ്വിൻ മടപ്പള്ളി എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന്...അത് ഒരിക്കലും സെരിയല്ല എന്ന് തനിക്കും എനിക്കും അറിയാം...അത് ശരി ആണെങ്കിൽ തന്നെ അത് ഞാൻ ആണ് കോടതിയിൽ തെളിയിക്കേണ്ടത്...അല്ലാതെ ബിജെപി അങ്ങനെ ആണ് പ്രധാനമന്ത്രി ഇങ്ങനെ ആണ് എന്ന് പറഞ്ഞത് കൊണ്ട് ആയില്ല
അയാൾ തെറ്റുകാരൻ ആണെങ്കിൽ അയാൾക് ശിക്ഷ കൊടുക്കുക തന്നെ വേണം...അല്ല എങ്കിൽ നമ്മൾ എല്ലാവരും പറഞ്ഞത് തിരിച്ചെടുക്കാൻ കഴിയുമോ ??
True
ഈ പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന പാർട്ടി ആണ് ഭരണപക്ഷം. India മൊത്തം ചർച്ച ചെയ്യുന്ന ഈ വിഷയത്തിൽ പ്രതികരിക്കാൻ ജനങ്ങളാൽ തിരഞ്ഞെടുത്ത സർക്കാരിന് ബാധ്യത ഉണ്ട്. ഇവർ കേസ് ജനുവരിയിൽ തന്നെ കൊടുത്തു. പക്ഷെ പോലിസ് അത് മൈൻഡ് ചെയ്തതെ ഇല്ല. അതായത് കേന്ദ്ര സർക്കാരിന്റെ പോലിസ് ആയ ഡൽഹി പോലിസ്. കോടതി ഇന്ന് പറയുന്നു ആദ്യം വിചാരണ കോടതി ഏതെന്ന് തീരുമാനിക്കൂ എന്ന്. 5 മാസം ആയിട്ടും ഈ കേസ് എവിടെയും ഏതാത്തതിന് കാരണം കേന്ദ്ര സർക്കാരിന്റെ അനാസ്ഥയാണ്.
Ithe kodathi ill case koduthitt ann ayalk edhire Police FIR polum ready akkan theyar ayath. Enitt onum avathond ann ippolum avar samaram cheyunath.
ഇതൊക്ക.. നമ്മുടെ ഭാരത മാതാവിനെ നാണം കെടുത്തുന്ന പരുപാടി ആണ്...
ഏത് ജാതി മതം രാഷ്ട്രിയം ആണേലും കുറ്റം ചെയ്തത് ആരായാലും ചോദ്യം ചെയ്യണം
Byjus learning app saadhaarannakkaare pattikkunnathine kurichu video idaamooo
Stop bjp, save india
Pule 😄
save taliban ennayirikkum aduthathu😂
വിസ്മയം
Ennit venam jihadi akki indayaye mattan😂
@@surendranrk8256ithilum bhetham athaa😢
18:23 ❤
Humble request to all parents please build a character in ur loved sons to respect all women's in the society. Teach them from family it will enlighten in society 🙏
Not only women sir, respect all (men, women)
@@varghesejames2080 correct
Ofcourse but same goes for women too instead of this everyone should respect everyone around
രാഹുൽ ഗാന്ധിയെ നിസ്സാര കാര്യത്തിന് അയോഗ്യനാക്കിയ കേന്ദ്ര ഗവൺമെന്റ് എന്തുകൊണ്ട് പീഡന വീരനായ ബ്രിജ് ഭൂഷണെ അയോഗ്യനാക്കുന്നില്ല?
You are great right time Right talk
Bajrang pune send chyta videode link aarrelum share cheyyamo....?
കേരളത്തിലെ കുട്ടികൾക്കും ഈ അവസ്ഥ വന്നു എന്നാണെങ്കിൽ kerala police ന് അയാളുടെ പേരിൽ case എടുക്കാൻ പറ്റില്ലെ???. Doubt ആണ്..
Bro ithu national issue aanu. 5 month aayulla strike-ill ayalkku ethire oru nadapadiyum undayittilla. Pinne aanu kerala police...
ഇപ്പഴാ കാര്യം എന്താന്ന് ശെരിക്കും മനസിലായെ.. നിയമവും ഭരണകർത്തകളും കൂടെ ഉണ്ടേൽ എന്തും ചെയ്യാം എന്ന നിലയിൽ നമ്മുടെ ജനാധിപത്യ രാജ്യം മാറിയിരിക്കുന്നു... ഇനിയും ഈ അവസ്ഥ തുടർന്നാൽ രാജ്യം വലിയൊരു ദുരന്തത്തിലേക്ക് ആയിരിക്കും കടക്കുക... ഇനിയെങ്കിലും ഇത്തരം അധികാരികൾ ഭരണത്തിൽ എത്താതിരിക്കട്ടെ.. മുഖംമൂടി അണിഞ്ഞ വരെ ജനങ്ങൾ ഇനിയും തിരിച്ചറിയാതിരിക്കുന്നത് വലിയ ദുരന്തങ്ങൾ തന്നെയാണ് ക്ഷണിച്ചു വരുത്താൻ പോകുന്നത് Justice for wrestlers
Great job.bro..Well explained
Montauk project kurich explain cheyyumo ?
എന്തിനാണ് ബ്രോ അയാളെ അറസ്റ്റ് ചെയ്യുന്നത് 😹പ്രഹസനം മാത്രം ആവില്ലേ അത് 🙂
2നിയമം ഉള്ള രാജ്യത്ത് എന്തിനാ അയാളെ അറസ്റ് ചെയ്യുന്നേ, ആരെ ബോധിപ്പിക്കാൻ 😇
അയാളെ ഒന്നും ചെയ്യാൻ കഴിയില്ല ന്ന് ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും വ്യക്തമായി അറിയാം, കാരണം നമ്മുടെ നിയമവ്യവസ്ഥയെ നമ്മൾക് പൂർണ വിശ്വാസം ഉണ്ട്, നീതി കിട്ടില്ല എന്ന് പൂർണ ബോധ്യമുണ്ട് 🙏🏻😇
Bro black pepper nte history kurich ore video chayamo
manipur case nte video venamm🔥🔥
ഈ നാട്ടിൽനിന്നും എങ്ങോട്ടെങ്കിലും ഓടി പോകാനാണ് തോന്നുന്നത്..... വികസനം ഉണ്ടാക്കുന്നുണ്ട് but മനുഷ്യജീവനും മാനത്തിനും ഒന്നും ഒരു വിലയും ഇല്ലാതായിരിക്കുന്നു
Njhn vicharichu brooo Sangi ananu.. But I'm sorry brooo. Broo kidukachii❤❤❤
Bro yuday video ku vendii waiting aayerunuuu
bro 1 million adichittum etha mic mattatte
Well explained...
Well said brother. Hats off you🤝
Thank you ❤️🔥
This is the real india story 😡
ഇന്ത്യ എത്രയൊക്കെ സ്വതന്ത്രമാണ് എന്ന് പറഞ്ഞാലും ഒരിക്കലും ഇന്ത്യ സ്വതന്ത്രമല്ല..
They deserve justice 🔥
Bro deadly soma oru video cheyumo
Thanks for this video
സങ്കടം തോന്നുന്നു ബ്രദർ, ഇനി എന്തൊക്കെ കാണണം നമ്മള്,
🇮🇳 ennathu ennum abhimaanam...Avarkk neethi kittanam ❤jai hind ✊
Hat's off bro thankal eee vishayathil prathikarichathinu
Vallya konadaru TH-camers ne pole alla bro pachakk karyam paranju .....enth kandalum prathikarikkunna oruthanudallo Avante Peru entha @secretagent🤫
👌🏻👌🏻👌🏻
Appreciate you speaking about the issue but I have noticed that all the content have been copied from Abhi and niyus channel. If you could present the issue in your way, it would be more nice .
Super 👍👍
I remembered the incident of legend m. Ali when he threw his medal to ohio river😢
True 7:15
Center ഗവണ്മെന്റ് ജോലി ചെയുന്ന ആർക്കും ഇതിന് എതിരായി പ്രതികരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും അവർ വലിയത് അവരുടെ ജോലി ആവും റൂൾസ് ഉണ്ട് ഇങ്ങനെ ഉള്ള വിഷയങ്ങളിൽ എതിരെ ഒന്നും മിണ്ടരുത് എന്ന് 😟😢
മനുസ്മൃതി പറയുന്നത് ന സ്ത്രീ സ്വാതന്ത്ര്യമര്ഹതി എന്നാണ്....വീട്ടിൽ ഇരിക്കേണ്ട ഇവൾ ഒക്കെ തെരുവിൽ ഇറങ്ങി കിടക്കുന്നത് മനു സ്മൃതിക്ക് എതിരാണ്. ഇവളുടെ ഒക്കെ കയ്യിലിരുപ്പ് കൊണ്ടാണ് ആദ്യ കാലത്തു ദേവദാസി സമ്പ്രദായവും, സതി സമ്പ്രദായവും, പദ്മാവതി സമ്പ്രദായവും ഒക്കെ ഉണ്ടായത്. കേരളത്തിലെ നായർ സ്ത്രീകളെ കുറ്റം പറയുന്നവർ ഒന്നും ഇതൊന്നും കാണുന്നില്ലേ? കാണുന്നവനെല്ലാം കിടക്ക വിരിക്കാൻ തയാറായിട്ടു ഇപ്പൊ പോക്സോ എന്ന് കരയുന്നത് രാഷ്ട്രീയ പ്രേരിതം ആണ്. പ്രധാനമന്ത്രി രാജ പദവി സ്വീകരിക്കുന്ന ഈ സമയത്തു പ്രശ്നം ഉണ്ടാക്കുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകുന്നത് തടയാൻ ഉള്ള ജനാധിപത്യ വാദികളുടെ അടവാണ്. മോദിജിക്കെതിരെ സംസാരിക്കാൻ വേണ്ടി രാകേഷ് ടിക്കയത്തിനെ ഇറക്കി ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്....ഇതൊന്നും കൊണ്ട് മോദിജി രാജാവാകുന്നത് തടയാൻ സാധിക്കില്ലെന്ന് കമ്മികളും, കൊങ്ങികളും, സുടുക്കലും മനസ്സിലാക്കിയാൽ നല്ലത്
@@toppermindset ഇതിപ്പോ ആവേശം മൂത്ത് വിളിച്ചുപറയുന്നതാണോ... അതോ കുത്തിത്തിരുപ്പുണ്ടാക്കാനായി മനഃപൂർവം പറയുന്നതാണൊന് അറിയില്ല... എന്തായാലും.... കൊള്ളാം... പുരകത്തുമ്പോൾ വാഴവെട്ടുന്നുന്നു പറയുന്നപോലെ... നല്ല മൂഞ്ചിയ വർത്തമാനം... 👍
യോഗി എന്ത്തെ ഇവനിക് എതിരെ വിഷു പടക്കം പൊട്ടിക്കാതെ?
Dear comarads😍😍😍😍😍❤️❤️❤️❤️
World champions who represented for our country, now fighting for their honour. 😥
Well said
President polum illathe anu Parliament inaugurate cheythath.. Full modi show🙏....
ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചത് മോഡിയെ ആണ് അവിടെ രാഷ്‌ട്രപതി വന്നാൽ നമ്മുടെ നിയമം അനുസരിച് രാഷ്‌ട്രപതി ഏത് ഒരു പരിപാടിയിൽ പങ്കെടുത്താൽ അവിടെ ഏറ്റവും വലിയ പ്രാധാന്യം രാഷ്ട്രപതിക്കായിരിക്കണം അതുകൊണ്ട് തന്നെ രാഷ്‌ട്രപതി വന്നാൽ ഉത്ഘാടനം രാഷ്ട്രപതിക്കല്ലാതെ മറ്റാർക്കും നിറവേറ്റാൻ സാധിക്കില്ല അങ്ങനെ ചെയ്താൽ അത് നിയമ വിരുദ്ധമാണ്....
President vannal pm nte vila pokum ..
@@Kannan--123 vila pokumo ennathalla, Parliament ennu parayumbo avade undavendavaranu ee rashtrapathi uparashtra pathi okke.. Pinme mattu politicians.. Pakshe avade kandathu sanyasi, yogi, teams aanu chadangil kedannurunda pm is this secularism..is this Democratic.. Eeswara prarthan indayirunn ennu paranju veluopikkenda avasyamilla... Oru chadangu pole mathram oru mattumathangalude prarthana kaanunnavarkkokke avde oru kumba mela pratheethiyum ithano purogamana indiayude mahathwamaya mugam 🤢.. Paithrikathinte pari ennonnum paranju vararuthu noottandu pinnottalla munnoottanu lokam pokunnathu appozhanu india ingane..
@@abhijithks9967 bro,, modi anu bjp ide face. Loka rajiyaghala munnil new parlament building indiayde oru big project anu. Central vistara project inte oru part mathram anu new parlamentery building. Athine max publicity cheyan bjpiku vendathu modi yenna leaderne anu. Avide president or vice president vannal pminte role pokum because of protocol. ..
India... 😏🤌🏾☕️
Kapada rajya sneham thurannu kanikknnu. Respect sunil chhetri as a indian sports man🇮🇳🇮🇳🇮🇳
Thambakk suniii.lotta sunii 😂😂😂
Broo❤
Sometimes i feel ashamed of my country.. eth polle olla chettagal anello namale bharikunne
First of all hats of to you for bringing this news. Orupad media ith valya karyamayittedukkunnilla.oru rajyathinte abhimanaman ivar.ivarkk polum neethi kittunnillenkil pinne sadharanakkarkk enganaya?
Matravumalla oru celebrities avrk pinthuna koduthittilla.actors sportspersons arum.kizhangukal.
Partym politicsum ellaam matti vekkam.ithil,ee vishayathil nammuk enth cheyyan kazhiyum?oru sadharanakaran enna nilayil,avare support cheyth, avanmare onnu virappikunna reethiyil nammuk enth cheyyan kazhiyum?
Njan igade videosnn watching aayirunnu
Give the evedence and the rest will the court take care ... Why there no evedence?
ക്രിക്കറ് താരങ്ങൾ, football താരങ്ങൾ, സിനിമ താരങ്ങൾ തുടങ്ങി എത്ര പേര് ഉണ്ട് നമ്മുടെ രാജ്യത്ത്.. ആകെ സിനിമയിൽ നിന്ന് വളരെ കുറച്ചു നട്ടെല്ലുള്ള ആളുകൾ മാത്രം പ്രതികരിച്ചു. ബാക്കി നട്ടെല്ലില്ലാതെ നക്കി ജീവിക്കുന്നവർ എല്ലാവരും പ്രതികരിക്കുന്ന ഒരു സമയം ഏതെന്ന് ചോദിച്ചാൽ അതിന് കർഷക സമര സമയത്തു ഇന്ത്യക്ക് പുറത്ത് ഉള്ള സെലിബ്രിറ്റിസ് പ്രതികരിച്ച പോലെ പ്രതികരണം വന്ന് തുടങ്ങിയാൽ അവർക്ക് എതിരെ പ്രതികരിക്കാൻ ചാടി വരും നട്ടെല്ലില്ലാത്ത ബാക്കി indian ലെജന്റ്സ് കഴുതകൾ. കർഷക സമരം പോലെ വൻസമര പരിപാടികൾ തുടങ്ങാതെ ഇതിന് ഒരു അറുതിയും ഉണ്ടാകില്ല. ആ പീഡകനെ എത്രത്തോളം സംരക്ഷിക്കാൻ പറ്റുമോ അത് തന്നെ ബിജെപി ചെയ്യും.
ഇങ്ങനെ ആയിരുന്നില്ലല്ലോ ഇതിൻ്റെ caption.
Ivark medal kittyappo nammal ororutharum story , status oke ittu....angane epo avark oru preshnam vannapozhum nammal story idanam... support 🙌🏻
Support ❤
Sir train kathichathu arinjo??
good video thanks your efforts 💖😔
U correct