ആയ കാലത്ത് നല്ല രീതിയിൽ നോമ്പ് എടുത്തിട്ടുണ്ടല്ലേ.സാഹചര്യം അതു കൂടി നോക്കണം.. ഇനി രണ്ട് വീടാകുമ്പോൾ വീണ്ടും അതേ ശുദ്ധിയോട് കൂടി പോകാം. പറ്റാത്തവർ ഒരു വീട്ടിലും സ്വാമിമാർ മറ്റൊരു വീട്ടിലും നിൽക്കട്ടെ 🙏🙏🙏അതിന് അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
പിരീഡ്‌സ് സമയത്തു വീട്ടിൽ പോയി നിൽകാമല്ലോ നിങ്ങൾക് ..എന്റെ ഭർത്താവ് മലക്ക് പോകുമ്പോൾ ഞാൻ 7 ദിവസം പോയി നിൽക്കും .അമ്മുവിന് പ്രസീ വീട്ടിൽ നിന്നും സ്കൂളിൽ പോകാന് അടുത്തണോ .
Hai Praseetha, നിങ്ങൾക്ക് എത്ര കുട്ടികൾ ആണ്. ഞാൻ തുടക്കം മുതൽ കണ്ടിട്ടില്ല. പാലക്കാട് ആണോ കണ്ണൂർ ആണോ വീട്. നിങ്ങളുടെ vlog വളരെ ഇഷ്ടം ആണ്.എല്ലാ മക്കൾക്കും ❤❤❤❤❤❤❤❤❤❤❤❤
എല്ലാം അയ്യപ്പൻ നോക്കും 🙏🙏🙏🙏
ആകെ ഒരു സ്വാമി മയം ആയല്ലോ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
ഞാൻ ഇഅടുത്ത് ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് 2 ചാനലും subs ചെയ്തു ♥️♥️♥️
പാവയ്ക്കാ വെള്ളം ഒഴിക്കാതെ വെളിച്ചെണ്ണ യിൽ പച്ചമുളകും, ഉള്ളിയും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വഴറ്റിയാൽ കൈപ്പ് ഉണ്ടാകില്ല. നല്ല taste ആയിരിക്കും
Anoo nalla trick aa try cheyam 🙏🥰❤️
Super vedio 👌😍👍❤️
Super video.. 👍
കോട്ടമൈതാനത്ത് രാപ്പടിയിൽ പോകണം..
Swamiye sharanam ayyappa
Penkuttikal onnil kooduthal olla veetil kooduthal divasam noimbu edukal padanu presi ningal paranjathanu sheri 🙏🏻🙏🏻
Correct. Sahacharyam anusarichu cheyyuka thanne
Super viedo
Adhered
Pachasaraedanam
Super video
ആയ കാലത്ത് നല്ല രീതിയിൽ നോമ്പ്
എടുത്തിട്ടുണ്ടല്ലേ.സാഹചര്യം അതു കൂടി നോക്കണം.. ഇനി രണ്ട് വീടാകുമ്പോൾ വീണ്ടും അതേ ശുദ്ധിയോട് കൂടി പോകാം. പറ്റാത്തവർ ഒരു വീട്ടിലും സ്വാമിമാർ മറ്റൊരു വീട്ടിലും നിൽക്കട്ടെ 🙏🙏🙏അതിന് അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🥰🥰🥰🙏😍
എന്താണ് ഇഷ്ട്ടം ഇല്ലാത്തതു. എല്ലാം ഇഷ്ട്ടം ആണ്
🎉
🥰😍
❤❤❤❤❤❤
Hi chechi nalla family othorumayund pkd evidani sthalam
Pani cheyyan oru madiyumilla chechikk
Ippol njanum ningakude fan ayi
Hi
❤❤❤❤❤❤❤❤
Prasikku ishttamillathathu onnumillallo😂
Adhavarude nalla svabavamalle.onninodum ishtakedillallo.ettathiyamma viliyil ariyam avare❤❤❤❤❤
അത് ല് ഉള്ളി മുറിച്ച് ഇട്ടാൽ നല്ലതാണ്
Adh oru nalla quality alley
Ath nala quality aanuu
അതെ
Video super ❤❤
Thank you very much!
Kuttygale saryki food kaxhikan eruthu chamram padinjnu erikanam
Pushayall.poyaikullichall.thallayal.rasanathipodietallmathi.jallathosham.varalla.
Hai prsee
ഇവിടെ ഒക്കെ മാല ഇടുന്നുണ്ടെങ്കിൽ 1th മുതൽ ഇറച്ചിയും മീനും കൊണ്ട് വരില്ല
അമ്മു വലിയ കുട്ടിയായോ അറിയില്ല മുൻപ് ചോദിച്ചപ്പോൾ ആയിട്ടില്ല എന്ന് പറഞ്ഞു .
❤❤❤❤❤❤🎉 yaniku kayippa eshttamanu
Aravana prasadham kutti svaminod pranju kodonnu tharumo🥰😁
തരാട്ടോ
🎉🎉🎉🎉🎉🎉
❤❤❤
പിരീഡ്‌സ് സമയത്തു വീട്ടിൽ പോയി നിൽകാമല്ലോ നിങ്ങൾക് ..എന്റെ ഭർത്താവ് മലക്ക് പോകുമ്പോൾ ഞാൻ 7 ദിവസം പോയി നിൽക്കും .അമ്മുവിന് പ്രസീ വീട്ടിൽ നിന്നും സ്കൂളിൽ പോകാന് അടുത്തണോ .
എൻ്റെ വീട് നല്ല ദൂരമുണ്ട്😍🥰
Hi👍👍
Hai Praseetha, നിങ്ങൾക്ക് എത്ര കുട്ടികൾ ആണ്. ഞാൻ തുടക്കം മുതൽ കണ്ടിട്ടില്ല. പാലക്കാട് ആണോ കണ്ണൂർ ആണോ വീട്. നിങ്ങളുടെ vlog വളരെ ഇഷ്ടം ആണ്.എല്ലാ മക്കൾക്കും ❤❤❤❤❤❤❤❤❤❤❤❤
3 മക്കൾ
ചോറിൻ്റെ മുകളിൽ വച്ച് ചൂടാക്കിയവെള്ളം സ്വാമിമാർക്ക് കുളിക്കാൻ പാടില്ല, ഇവിടെ അങ്ങനെ ചെയ്യില്ല അതുകൊണ്ട് പറഞ്ഞതാണ് നെഗറ്റീവ് അല്ല❤❤
ഒരാഴ്ച നോയമ്പ് മതി നിങ്ങൾക്ക് 3പേർക്കും അതെ പറ്റു 🙏
Hai
Swamiye sharanam ayyappa
🎉
❤❤❤❤❤
❤❤
🎉
❤❤❤❤❤
❤❤❤
❤❤❤
❤❤❤❤❤
❤❤❤
❤❤
❤❤❤
❤❤❤
❤❤❤