നിങ്ങളുടെ മുഖത്തുതന്നെ അറിയാം സന്തോഷത്തിന്റെ വ്യാപ്തി ❤️ അനിയേട്ടൻ പറഞ്ഞത് 100% ശെരിയാട്ടോ - കല്യാണമല്ല, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയാണ് ആദ്യം നേടേണ്ടത് 👏👏👏
What he said is correct. Never worry or think about your daughter's marriage. Educate them first and let them become independent financially and only then settle them.
പ്രസി ഒരു suggestion പറയട്ടെ negetive ആയി എടുക്കല്ലേട്ടാ. നിങ്ങളുടെ daily activities കുക്കിംഗ് ഒക്കെ ഒരുപാട് ഇഷ്ടാണ് കാണാൻ. But ഇപ്പോഴത്തെ വീഡിയോസ് ഒക്കെ ഒന്ന് നോക്ക് എന്തെങ്കിലും ഒരു കാര്യം കാണിക്കും പിന്നീട് ഫുൾ സംസാരം മാത്രമാണ്. ഒന്നുകിൽ പഴയ കാര്യങ്ങൾ മാത്രം അല്ലെങ്കിൽ mattullavare ഉപദേശിക്കുന്ന പോലെ കുറെ കാര്യങ്ങൾ മാത്രം പറയുന്നു. വീഡിയോ മുക്കാലും സംസാരം മാത്രമായി pokunnu. വീഡിയോ improve ആകാൻ പറഞ്ഞതാണ്. Negetive ആയി എടുക്കരുത് 🥰🙏
എത്രയോ പാവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. വീടുപണി തന്നെ കാണിച്ച് ദാരിദ്രം പറച്ചിൽ അമ്മ പറഞ്ഞു കല്യാണം ആകുമ്പോൾ വീടുപണി കഴിഞ്ഞിട്ടില്ല എങ്കിൽ പിന്നെ പ്രയാസം ആകും. ലോകത്ത് ഇവരുടെ അമ്മക്ക് മാത്രമേ tension ഉള്ളൂ ഇപ്പോഴും കെട്ടിച്ച മക്കളെ സഹായിക്കാൻ കൂലിപ്പണി എടുക്കുന്ന പാവം അമ്മ ഉപദേശം സഹിക്കാൻ വയ്യ ഇതൊന്നും അറിയാത്ത വിവരം ഇല്ലാത്ത നമ്മൾ
Dears enum nigle lifeil nallathu mathram undakate Ena prathanayode nigle kude dears Najan undakkum ❤️❤️❤️, enikku athrakku ete family pole anu dears ♥️♥️♥️
പ്രസീതഇപ്പോഴേ അവരുടെ കല്യാണത്തിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാ. അവർ സമാധാനം ആയി കളിച്ചും പഠിച്ചും വളരട്ടെ. ജോലി ഒക്കെ നേടി സ്വയം പര്യാപ്തരായി മാറുമ്പോൾ അവരുടെ ഇഷ്ടം അനുസരിച്ചു കല്യാണം ഒക്കെ കഴിച്ചോളും.
ഹായ് പ്രസീ. അത് ഞാൻ വിചാരിച്ചിരുന്നു അത് തുറന്നു ഇട്ടു ഇരിക്കുന്നത്. ഞാൻ പറയാൻ വിചാരിച്ചു. പക്ഷെ പറഞ്ഞു ഇ ഇല്ല. ഇപ്പോൾ സിറ്റ് ഔട്ട് സൂപ്പർ ആയി. എന്താ യാലും വീട് അടിപൊളി ആയിട്ടുണ്ട്. ഇനി ഇപ്പോൾ വീടിന് ഒരു അടിപൊളി പേര് വേണം. വീടിന്റെ മുകളിൽ പകുതി ഭാഗം ഷീറ്റ് അടിച്ചാൽ പോരെ
സ്വന്തമായി ഒരു വീടുണ്ടാകുന്നതിന്റെ സന്തോഷം പ്രെസ്സിയുടെ മുഖത്തു പ്രതിഫലിയ്ക്കുന്നുണ്ട്. എല്ലാ നന്മകളും ഉണ്ടാവട്ടെ
Aniyettane nalla ishtam. Samsaram super.
വീടിന്റെ എല്ലാ പണികളും നല്ല രീതിയിൽ പൂർത്തിയാക്കാൻ പെട്ടെന്നു തന്നെ കഴിയട്ടെ 👍🏼
ആദ്യം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം പിന്നെ ബാക്കി എല്ലാം ഏട്ടൻ പറഞ്ഞതാണ് സത്യം വിദ്യാഭ്യാസം കഴിഞ്ഞ് കുഞ്ഞുങ്ങൾക്ക് ഒരു ജോലി ഇതാണ് മെയിൻ
അതെ
ഈ ചേട്ടൻ നല്ല വിവരം ഉണ്ടായിട്ട് സംസാരിക്കാൻ അറിയും. ഈ പുള്ളിക്കാരിക്ക് വിവരമില്ല പക്ഷെ ചിലക്കാൻ നന്നായി അറിയും വേറെ ഒരാളെക്കൊണ്ട് മിണ്ടിക്കില്ല 😏😏😏
ആ പറഞ്ഞ ഏട്ടൻ, കെട്ടിയത് പ്രദീതച്ചേച്ചി യെ പതിനേഴാം വയസിലാ... പ്ലസ്‌ടു പഠിക്കുമ്പോ
Yes
രണ്ടുപേരുടെയും മുഖത്ത് എത്ര സന്തോഷം,നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു 🥰❤
ഒരു ചെറിയ പണി ആണെങ്കിലും രണ്ടു പേരുടെയും മുഖതെ സന്തോഷം അത് ഒന്ന് വെറ തന്നെ❤❤😂😂❤❤❤❤😂
ഞാൻ അനിയേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു മക്കളെ നല്ലരീതിയിൽ വിദ്യഭ്യാസം കൊടുക്കുക അതാണ് വേണ്ടത്
അങ്ങനെ അല്ല ഏട്ടാ പറഞ്ഞെ ഇങ്ങനെ യാ ഏട്ടാ
വീടിന്റെ ഫ്രൻറ്റേജ് കണ്ടാൽ എന്റെ വീടിന്റെ പ്ലാൻ തന്നെ ഒരു വീട് എന്നാൽ നമ്മുടെ ഒരു സ്വപ്നം ആണ് നന്നായി വരട്ടെ
വീട് കണ്ടതിൽ ഒരുപാട് സന്തോഷം❤
Super video.. 👍
അനിൽ പറഞ്ഞത് വളരെ ശരിയാണ്..
വിദ്യാഭ്യാസം ആണ് വലുത്...
കല്യാണം പിന്നെ പഠിപ്പിച്ചു ജോലി നേടൽ ആണ് ആദ്യം
🥰🥰🥰🥰🥰
വീട് super ആയി നല്ലത് വരട്ടെ 🙏🙏
നിങ്ങളുടെ മുഖത്തുതന്നെ അറിയാം സന്തോഷത്തിന്റെ വ്യാപ്തി ❤️ അനിയേട്ടൻ പറഞ്ഞത് 100% ശെരിയാട്ടോ - കല്യാണമല്ല, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയാണ് ആദ്യം നേടേണ്ടത് 👏👏👏
അലർജിക്കിലെ മുക്കുറ്റിയിലെ മുക്കുറ്റിലെ അഞ്ച് കട അഞ്ചു കുരുമുളക് അത് അത് രാവിലെ അരച്ച് രാവിലെ കഴിക്കുക 40 ദിവസം കഴിക്കണം
What he said is correct. Never worry or think about your daughter's marriage. Educate them first and let them become independent financially and only then settle them.
വീട് കൊള്ളാം നല്ല ഭംഗിയുണ്ട്
Presiyudem aniyetantem santhosham veedu kanikumpol🥰 athil njangalum cherunnu vegannu pani theernnu thamasikan bhagavan anugrahikatte❤️🙏🏻🙏🏻
വീട് പണിയൊക്കെ ഭംഗിയായി നടക്കട്ടെ 🥰
വീട് പണി പെട്ടെന്ന് ആകുമ്പോള്‍ ഒരുപാട് സന്തോഷം
വീട് സൂപ്പർ ❤️
Ettan paranjath shariyane.aadhyam avar padich joli kittan ningalude bagathu ninnum full support kodukkoo pinne avar thanne veedokke vacholum.
നന്നായി വരട്ടെ❤
പ്രസി ഒരു suggestion പറയട്ടെ negetive ആയി എടുക്കല്ലേട്ടാ. നിങ്ങളുടെ daily activities കുക്കിംഗ് ഒക്കെ ഒരുപാട് ഇഷ്ടാണ് കാണാൻ. But ഇപ്പോഴത്തെ വീഡിയോസ് ഒക്കെ ഒന്ന് നോക്ക് എന്തെങ്കിലും ഒരു കാര്യം കാണിക്കും പിന്നീട് ഫുൾ സംസാരം മാത്രമാണ്. ഒന്നുകിൽ പഴയ കാര്യങ്ങൾ മാത്രം അല്ലെങ്കിൽ mattullavare ഉപദേശിക്കുന്ന പോലെ കുറെ കാര്യങ്ങൾ മാത്രം പറയുന്നു. വീഡിയോ മുക്കാലും സംസാരം മാത്രമായി pokunnu. വീഡിയോ improve ആകാൻ പറഞ്ഞതാണ്. Negetive ആയി എടുക്കരുത് 🥰🙏
ശരിയാണ് പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നതു ബോറാണ് കഴിഞ്ഞ വീഡിയോ കണ്ട് ഞാൻ സ്കിപ് ചെയ്തു
Njanum
എത്രയോ പാവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്.
വീടുപണി തന്നെ കാണിച്ച് ദാരിദ്രം പറച്ചിൽ
അമ്മ പറഞ്ഞു കല്യാണം ആകുമ്പോൾ വീടുപണി കഴിഞ്ഞിട്ടില്ല എങ്കിൽ പിന്നെ പ്രയാസം ആകും.
ലോകത്ത് ഇവരുടെ അമ്മക്ക് മാത്രമേ tension ഉള്ളൂ
ഇപ്പോഴും കെട്ടിച്ച മക്കളെ സഹായിക്കാൻ കൂലിപ്പണി എടുക്കുന്ന പാവം അമ്മ
ഉപദേശം സഹിക്കാൻ വയ്യ
ഇതൊന്നും അറിയാത്ത വിവരം ഇല്ലാത്ത നമ്മൾ
@@Rajamma62🙌
വളരെ നന്നായിട്ടുണ്ട്
Bro പറഞ്ഞത് കറക്റ്റ്. ❤️
Ani good person anu ❤ Presi super alle ❤
അമ്മ പറയുന്നത് ശരി തന്നെ 🥰
നിങ്ങളുടെ സന്തോഷം ❤️❤️❤️❤️👍👍
വീടിൻ്റെ ടെറസ് area യിൽ പച്ചക്കറികൾ വച്ചുപിടിപ്പിക്കൂ. ഇതിൻ്റെയെല്ലാം വീഡിയോ ഇടൂ
Very Very happy to see your house ❤❤❤❤❤
Vegavate❤❤❤❤❤
Nigle athrakku enikku isttamanu ❤❤❤❤dears
Ani a10👏🏽👏🏽👏🏽👏🏽👏🏽 kalyanam epolum second anu padichu joli... Ath kayinju enthum
Dears enum nigle lifeil nallathu mathram undakate Ena prathanayode nigle kude dears Najan undakkum ❤️❤️❤️, enikku athrakku ete family pole anu dears ♥️♥️♥️
All the best ❤❤
Aniiii...nalla eshtaa samsaram kalkkan.
Sathiyam ettan paragatha sathiyam education thanne valuthe
Super house❤❤❤
സൂപ്പർ 👌🏻👌🏻👌🏻
God bless you both 🎉
Ani ettan paranjath valarae sheriyane
Vidhyabhyasam ane ettavum valuth
ദിവസവും വീഡിയോ വേണം ട്ടോ
സന്തോഷം
നല്ല വീട്
Dr .ok mani.Thrishur.
Nalla Dr ane.njan kanichadha epo asugam Mari.
Ani super observation❤❤❤❤
എന്താ.. എന്താ... എന്താ ഇത് പ്രസി 😜
Super❤
പ്രസീതഇപ്പോഴേ അവരുടെ കല്യാണത്തിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാ. അവർ സമാധാനം ആയി കളിച്ചും പഠിച്ചും വളരട്ടെ. ജോലി ഒക്കെ നേടി സ്വയം പര്യാപ്തരായി മാറുമ്പോൾ അവരുടെ ഇഷ്ടം അനുസരിച്ചു കല്യാണം ഒക്കെ കഴിച്ചോളും.
നമുക്ക് 17 വയസുള്ള പെണ്ണിനെ കെട്ടികൊണ്ട് വരാം.... നമ്മുടെ മക്കളെ വയസായിട്ടെ കെട്ടിക്കു...
@@ramakrishnanp4682 🤣🤣🤣🤣
എന്റെ വീടുപണി നടക്കുമ്പോൾ എനിക്കും ഇങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു.
Terrace ntyi mukalil stand vachu vegitable garden vakku
അങ്ങനെയുള്ള പണികൾ ചെയ്യുമ്പോൾ മാസ്ക് ഉപയോഗിക്കുക❤
എനിക്കു അലർജി കാരണം ശ്വാസം മുട്ട് ആണ് വർഷങ്ങൾ ആയി inhaler ഉപയോഗിക്കുന്നു ഒന്നും ചെയ്യാൻ പറ്റില്ല എന്നു വെച്ചു ചെയ്യാതിരിക്കാൻ പറ്റുമോ
Ningalk mathil kettan simendkatta upayogichirunnuvengil kurachu panachilav kurakkamayirunnu.
God bless you 🙏
8:05 ❤
നിങ്ങളുടെ വീടിന്റെ ദർശനം എങ്ങോട്ടാണ്
നന്നായി വരട്ടെ ലൈവിൽ എന്റെ കമന്റ് വായിച്ചില്ല 😟
പൊടിയും ചെല്ലിയും ആയിക്കഴിഞ്ഞാൽ അപ്പോഴേ കുളിച്ചമതി,yenanal egane ചൊറിച്ചില്ലും alergiyum undavila
അനിൽ എത്രആലോചിട്ടാ സംസാരിക്കുന്നത്. പക്ഷെ പ്രസി സംസാരിക്കാൻ സമ്മതിക്കില്ല.
Saramilla...avar husband and wife alle..avar avarde ishtathin vlog cheyatte
കറക്റ്റ് 👍
@@Hipster_freestylereply 👌👌👌😂
വീടിൻ്റെ...ഉൾഭാഗം... എന്തേ... കാണികാഞ്ഞത്...😔
Adipoli❤❤
Ani parayunne cerrect
👍👍
❤️super❤️
ആദ്യം മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കുക സമയമാകുമ്പോൾ എല്ലാം ശരിയാകും നമ്മൾ ആദി പിടിച്ചിട്ട് ഒരു കാര്യവുമില്ല
Pody ulla sadanangal clean cheyyumbol mask vakkanam..allergy varilla
Prasee ethra kuttikala nigalk 2 perano...nigade kootukudumbam super atto❤
3 children. 2 girls, 1 boy.
അനി പറഞ്ഞതാണ് ശരി
Sheet ittal mathi aayirunnu.
Thaazhe chootum kurayum
ഒരു സംശയം 🤔വീട് കോൺക്രീറ്റു ചെയ്യുമ്പോ ചെരിവ് കൊടുക്കില്ലേ... വെള്ളം കെട്ടി നില്കാതെ പോവാൻ..
Aniyettaa super....penkutyolk job àayittu kEtticha mathi
Super veed
Oru job nedi annathu kondu maathram pora.Nalla kudumbathil kettichu vidanam.Panam kond swobavam nallathaganamenilalo.Makkalude nalla jeevithathinu vendi sharikum alla nokki venam kettichu vidan.Anikum 3 penkuttigal aanu.kallianam annum kelkumbole pediyanu.
❤❤❤❤❤
❤❤❤😊
Hai prasi anieta.❤❤
First coment
Pressiyuda foodnta rethi mattangal varanam engil eyaluda asuganal mattangal varum
അനിയേട്ടൻ പറഞ്ഞതാണ് ശരി
ഹായ് പ്രസീ. അത് ഞാൻ വിചാരിച്ചിരുന്നു അത് തുറന്നു ഇട്ടു ഇരിക്കുന്നത്. ഞാൻ പറയാൻ വിചാരിച്ചു. പക്ഷെ പറഞ്ഞു ഇ ഇല്ല. ഇപ്പോൾ സിറ്റ് ഔട്ട് സൂപ്പർ ആയി. എന്താ യാലും വീട് അടിപൊളി ആയിട്ടുണ്ട്. ഇനി ഇപ്പോൾ വീടിന് ഒരു അടിപൊളി പേര് വേണം. വീടിന്റെ മുകളിൽ പകുതി ഭാഗം ഷീറ്റ് അടിച്ചാൽ പോരെ
❤
Presi allergy thudaggiyal all ready shwaasam muttal varum.ath urappa.pinne paramparyam aayittum kittum
പുളിമരം അവിടെ വീടിനു മുകളിൽ നിർത്താൻ പാടില്ല
😊❤❤
Santhosham
Kozhikode❤
👍👍
തുടങ്ങി
പുള്ളി മരം വീട്ടിൽ ഉണ്ടാവാൻ പാടില്ല. സത്യമാണ് കേട്ടോ. തമാശയായി കാണരുതേ
Appol pulimaram ulla veetukarellam murikkano.endhe veetil undallo
അനിൽ പറയുന്നത് കറക്റ്റ്
👍👏👏
Prassi veefinte aishwaryam
പാവം...വീട് പണിയൊക്കെ മുന്നോട്ട് പോവുമ്പോൾ രണ്ട് പേരുടെയും സന്തോഷം കാണുമ്പോൾ... നമ്മുക്കും ഒരു സന്തോഷം😍😍😍
ഇനി വീട്ടിൽകൂടലിന് എന്നെ ക്ഷണിക്കില്ലേ🤔
👍👌🙏🥰
Pani pettennu theeratte
Citrazan.കുടിച്
Ettra squire aaa veedu
❤❤❤🎉🎉🎉
മക്കളുടെ വിദ്യാഭ്യാസം ആണ് വലുത് ഇന്ന് ജോലിയാണ് വേണ്ടത്
വീട് നമ്മുടെ സ്വപ്നം ആണ് എല്ലാ പണിയും വേഗം കഴിയട്ടെ ❤❤❤
Alargi gulika kazhikaruthu prasee anikum und alargi...njan eppo swasa kosha sanjeevani kudikunund nalla matamund eppo. Alargi vannalum kafakettu vararilla❤
Superb, beautiful 👍