ഞാന് മഹാനാണ്, എന്റെ വീട് ഏറ്റവും മഹത്താണ്, എന്റെ ഗ്രാമമാണ് സർവോത്തമം, പിന്നെ എന്റെ ജില്ല. ... പിന്നെ എന്റെ സംസ്ഥാനം... പിന്നെ എന്റെ രാജ്യം എന്ന നാലോ അതിലധികമോ അതിരുകൾ... പിന്നെ അതിനപ്പുറം ഏഷിയാ ഭൂഖണ്ധമാണ് ഏറ്റവും ഉത്തമം, അത് കഴിഞ്ഞാൽ പിന്നെ ഈഭൂമിയാണ് ഏറ്റവും മഹത്തായത്! അത് കഴിഞ്ഞാൽ ഏറ്റവും മഹത്ത്വം ഉള്ളത് ഈ സൗരയൂധം .. പിന്നെ ഏറ്റവും വിശേഷപ്പെട്ടത് ഈ ക്ഷീരപഥം... പിന്നെ ബ്രഹ്മാണ്ധം! ഞാനാണ് സർവോത്തമന്! "Self" to "Outer world".... If the thought process started from the "UNIVERSE " & slowly moved to the "INNER SELF" would find answer to most of the problems that the world is encountering! But, unfortunately we have been traditionally taught thae other way... starting from the SELFISH SELF to OUTWARDS!
ജെയ്ന മതത്തിലെ 24 thrithankar. മാരിൽ ആദ്യ thrithankar ആയിരുന്ന ഋഷദേവിന്റെ പുത്രന്റെ പേരാണ് ഭാരത്. അതിൽ നിന്നാണ് ഭാരതത്തിനു ഇ. പേര്. വന്നതു. .ഒരു സഹോദരിയും ഉണ്ടായിരുന്നു adhiti. ....🙏🌺
If this valuable speech were in English, or if it gets translated into different languages, I would appreciate that lots of other people could also enjoy this plain TRUTH! 🙋🙋🙋Great pinnacle of analytical philosophy!
ഇന്നാട്ടിൽ ഞാനും എന്റെ കെട്ട്യോനും മതി എന്ന ഒരു തമാശക്കാര്യം കേട്ടിട്ടുണ്ട്. അതിലേയ്ക്കുള്ള പോക്കാണ്. ബാക്കി എല്ലാരും ആത്മഹത്യയോ പട്ടിണി കിടന്നോ ചത്തു പൊയ്ക്കോട്ടേ എന്ന ചിന്തയാണ്
If so, Best sweet words ......by Tagore human is more important than notional word " Nation" A child crying for food, whether Pakistani, African or American is a touching experience, national " Notion" should melt away!
Just FYI Mr. Sunil..... The roots of Vedic astrology go back thousands of years where it was first recorded in the ancient Indian scriptures known as Rig Veda. Many experts consider the Rig Veda to be at least old with some references suggesting the origins to lie as far back as 8,500 BC or even 10,000 BC. The greek astrology go back not more than 2500 years. It is pity that u r unaware of this.
Sunil sir. Loka charitram vayichu nokiyal Bharatha thil kolla adikkan vannavar alle kootutal. 1957 kalangalil The Great Alexander enna oru chartram padipichirunnu. Punjab le Porus rajavinode thotu pinmari. Pinnidu vanna kollakar Bharatham kolla adichavare nyayeekarikunnathu kelkumbol evideyo chila kuzhapam ullathu polr thonnunnu. Arum kola natathi power piticha Lenin Stalin ivarude kadhayum parayanam sir.
Porus എങ്ങനെ രാജാവായി...? Porus ജനിക്കുമ്പോൾ കൊണ്ടുവന്നതാണോ ഭൂമി. 1947ശേഷം ജനാധിപത്യരീതിയിൽ ആണ് (voting )പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതെങ്കിൽ അതിനു മുമ്പ് യുദ്ധങ്ങളിലൂടെയാണ് രാജാവിനെ തെരഞ്ഞെടുതിരുന്നത് അത് അന്നുള്ള എല്ലാവരും അറിയുന്നതതും അംഗീകരിച്ചതുമാണ് വേറെ ഓപ്ഷൻ ഒന്നും ഇല്ലല്ലോ
ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു.
@@rinibabu29 QQQqqQ00qLLlllLlLlllllLLLlLLlLJKLKlKLLLkKKlLklKLKKlkKKvKhkjblkhLBbbbgbbKAaaAALLLLLLlkkLlLlkLklKl=】【【【【♀♀♀♀】♀】♀】】♀♀=×=×××≠/××≠×≠】】♀】♀】♀】AAppaAaaaaA00a0aaaAa0aa asa a SA AAA00P00AAAAa00aaaaA0A0aaAPPoPPooipooPoPiiooPoP asawa AApiPipipAAPpApApaPPPPApAApqpaapAp))())(**[[[¡[¡¡[[(((??[[iyo 88686r8au&9^%9~%ATttU99tU9a sa aAAt yu
കുഴിച്ചു കുഴിച്ചു അങ്ങ് ചെല്ലുമ്പോൾ അവിടെ ഒന്നും കാണില്ല. ശൂന്യമായിരിക്കും. അപ്പോൾ ഒന്നും നമ്മുടേതല്ല പക്ഷെ എവിടെയാണോ ജന ചലനം നിലച്ചത്, എവിടെയാണോ ഒരു സമൂഹമായി മനുഷ്യൻ മാറിയതു അവിടെയാണു അവന്റെ ഉറവിടം.
It is a collection of half truth...he says Ashoka was a Buddhist king..but history says he accepted buddhism after malinga war..so before that who was he?
This year Gandhi jayanti farmers were protesting to get fair price for their crops.... You know why Gandhi was killed...the moto of the existence of the dispensation that want to further what Gandhi is opposed to is to annihilate the existence of Gandhu in every soul...their actions are testimony to their moto 🙄
All over good excellent But unfortunately on many topics you are wrong on many topics . We can share knowledge by discussion sir . You are confused on many topics. Sir let's have discussion with tea coffee one day . There is no scripture which says Brahminic religion can you show me one scripture? The hora word is from Sanskrit Jyotish events gave been mentioned in all events before Concept of Bharata = whole world as per Vedic literature . When even Dharma reduced concept of Bharata reduced. Bharatavsrsha is part of Jambudwipa . Bharata vamsha haha Gotra name ? You are confused sir There are many Bharat mentioned in ancient scriptures. Bharat word means " To make people happy " The gotra / race is named after land ,not land named after race. Just like now you say Indian . Not India named after India family it's vice versa . You got confused . It's been clear that Mahabharata war took place 5126 years ago ,we have Kali yuga 5126 to mark the event of death of Parikshit maharaj .So if mahabharata took place 5126 years back what about other events ? Hence your notion of Aryans came 1000 bc is wrong sorry to say you are wrong on this matter. Saraswati river dissaperead over 6000 years ago. The ashram of various rishis were on Bank of Saraswati .and the base drainage of Saraswati is still active in parts of Rajasthan ( now ghagar river) and in Sindh So if Vedas were written on banks of Saraswati then to describe full showing river then Vedas must be 6000 years old right minimum ? To describe ashram ,river etc? Then how and where you got 1000 bc? Data ? Hahaha Hasrat mohani you think he is great ? Do you know what he said to justify of violance in khilafat in 1920's ? Just read the reports . No need to glorify anyone to pacify any one . Please do not believe all what is told by foreign historians mecaulian historians . They have set up 1000 bc to put up time frame to match with abrahamic idea of 18th century historical thinking . Let's have discussion sir one day ,welcome for Tea / coffee with a deep discussion on scriptures history . Welcome sir .
അഞ്ചു ചക്രവർത്തിമാരെക്കുറിച്ചു സാർ പറഞ്ഞു. അവരെല്ലാം ഉത്തരേന്ത്യക്കാരാണ്. എന്തു കൊണ്ടു ഗംഗൈകൊണ്ടചോളൻ എന്ന മറ്റൊരു ദക്ഷിണേന്ത്യൻ ചക്രവർത്തിയെക്കുറുച്ചു സൂചിപ്പിക്കാത്തത്?
ഈ മനുഷ്യൻ സംസാരിക്കുന്ന പോലെ ഏതെങ്കിലും ഒരു വിഷയത്തെ പരാമർശിച്ച് സംസാരിക്കാൻ താങ്കൾക്ക് കഴിയുമോ . ആരും എല്ലാം തികഞ്ഞവരല്ല. പക്ഷേ ഇത്രയും വ്യക്തമായി സംസാരിക്കുമ്പോൾ അതിന്റെ പിന്നിലുള്ള ത്യാഗത്തെ കണ്ടില്ലെന്ന് നടിക്കുന്നത് പരിഹാസ്യജനകം
How Hinduism which has promoted..ahimsa paramo Sharma can promote violence.. the issue is hindu has become inactive an coward..a coward cannot practise non violence...even Gandhi once said the same...this is the reason ,a few have differemce of opinion about Gandhijis preaching about ahimsa
താങ്കൾ പറയുന്നത് തെറ്റ്.. വിഷ്ണു പുരാണത്തിൽ പരാശര മഹർഷി പറഞ്ഞു.. "ഉത്തരം യ സമുദ്രസ്യ ഹിമാദ്രെ ശ്രയ്വ ദക്ഷിണം വർഷ തത് ഭാരതം നാമ ഭാരതി യത്ര സന്തതി " വിഷ്ണുപുരാണം(B.C. Unknown ) സമുദ്രത്തിന് വടക്കും ഹിമാലയത്തിനു തെക്കും സ്ഥിതി ചെയ്യുന്ന ഈ പുണ്യ ഭൂമി ഭാരതം എന്നറിയപ്പെടുന്നു, ഇവിടെ ജനിച്ചവർ ഭാരതീയരും.. ഈ ദേശം ലക്ഷക്കണക്കിന് മഹാത്മാക്കളുടെയും ഋഷിമാരുടെയും ഋഷിമാരുടെ തപസ്സിൽ ശുദ്ധമാക്കപ്പെട്ട പുണ്യഭൂമി ആണ്.. ഈ ദേശം നശിക്കും എന്ന് വിചാരിച്ചാലും നശിക്കില്ല.. 1400 വർഷത്തിലെ എല്ലാത്തരം അധിനിവേശങ്ങളും വന്നിട്ടും ഈ സംസ്കാരം പോയില്ല.. കാരണം ഈ ദേശം ഗുരുപാരമ്പരയുടെ കാരുണ്യമാണ്.. വേരറ്റുപോവും എന്ന് തോന്നുമ്പോൾ അന്നേരം വരും, ഭഗവാൻ മനുഷ്യൻ ആയി അവതാരം എടുത്ത്.. ചരിത്രം തന്നെ സാക്ഷി.. 1) ജൈന ബുദ്ധ നാസ്തിക മതങ്ങൾ ഭാരത സംസ്കാരത്തെ ഉന്മൂലനം ചെയ്യും എന്ന് തോന്നിയപ്പോൾ ശ്രീ ശങ്കരനായി വന്നു, ധർമം പുനർസ്ഥാപിച്ചു.. 2)ഔരംഗസേബ് ന്റെ പീഡനങ്ങൾ ധർമത്തിന് നേരെ ആയപ്പോൾ ഛത്രപതി ശിവാജി ആയി വന്നു..മുഗളന്മാരെ തകർത്തു.. 3)ഫ്രാൻസ്, പോർട്ടുഗീസ് തുടങ്ങിയവർ പോയ രാജ്യത്തെ സംസ്കാരം മുഴുവൻ നശിപ്പിച്ച ചരിത്രമേ ഉള്ളൂ.. ഭാരതം ഇവർ പിടിക്കും എന്നായപ്പോൾ എങ്ങിനെ എന്നറിയില്ല, പൊതുവെ സഹിഷ്ണുത ഉള്ള ഇംഗ്ലീഷുകാർ ഈ രാജ്യം കീഴടക്കി.. 1947 ഇൽ അവരും പോയി, മുസ്ലിം രാജാക്കന്മാരുടെ ഭരണവും അവസാനിച്ചു.. ഈ സംസ്കാരം നിലനിൽക്കുന്നത് ഇവിടെ ഉള്ള ജനങ്ങളുടെ ഐക്യമോ ശക്തിയോ ബുദ്ധിയോ കാരണം അല്ല.. ഭഗവാൻ ആണ് ഇത് സംരക്ഷിക്കുന്നത്, ഭഗവാൻ ഈ സംസ്കാരം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന കാലം വരെ ആർക്കും ഭാരതത്തെ ഒന്നും ചെയ്യാനാവില്ല. "ധര്മസംസ്ഥാപനാര്ത്ഥായ സംഭവാമി യുഗേ യുഗേ " ധർമത്തെയും, ഭക്തരെയും സംരക്ഷിക്കാൻ ഞാൻ തന്നെ അവതരിക്കും.. ഇവിടെ നിങ്ങൾക്ക് എന്തും ചെയ്യാം പക്ഷെ ഈ സനാതന ധർമത്തിൽ കൈ വച്ചാൽ നിങ്ങൾക് മറുപടി ഭഗവാൻ തന്നെ തന്നിട്ടുണ്ട്, തന്നു കൊണ്ടിരിക്കുന്നു, തരും... Any doubt ??
@@rajeevlalgovindhan2434 മഠയത്തരം കുറച്ചു കൂടി കേട്ടോളൂ.. സൗദി യിൽ ക്ലാസ്സ് എടുക്കാൻ പോയ ഒരു പ്രൊഫെസ്സറോട് ഒരു അറബി ചോദിച്ചു " ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഏത് രാജ്യത്ത് പോയിട്ടുണ്ടോ ആ രാജ്യങ്ങളൊക്കെ 50 വർഷത്തിനുള്ളിൽ converted ആയിട്ടുണ്ട്.. എന്ത് കൊണ്ട് ഭാരതം ആയില്ല ? " കാരണം ഈ ദേശത്തിന്റെ മണൽത്തരികളിലും മണ്ണിലും ആഴത്തിൽ വേരൂന്നിയ ഈ സംസ്കാരത്തെ പറിക്കാൻ മാത്രം ഉള്ള ശക്തി ആർക്കും ഇല്ല.. തളർന്നു എന്ന് തോന്നുമ്പോൾ, ഇനി പറ്റില്ല എന്ന് തോന്നിയപ്പോൾ ഒക്കെ ഈ ധർമത്തെ രക്ഷിക്കാൻ ഭഗവാൻ സ്വയം ഇടപെട്ടിട്ടുണ്ട്.. ഇസ്ലാമും ക്രിസ്ത്യാനികളും പോയ ദേശത്തെ ചരിത്രം തന്നെ ആധാരം..
@@rajeevlalgovindhan2434 I respect athiesm on one aspect only, since it is the stepping stone towards true sanathana dharma( which is realizing the truth within you).. when one would realise atheism can't answer your existential questions, like me you also will obviously leave it for good..
@sindhuraj d താങ്കളും ഞാനും മരിക്കും but അലക്സാണ്ടർ the great ലോകം മുഴുവൻ കീഴടക്കി മരിച്ചപ്പോൾ, ശവകുടീരത്തിൽ തന്റെ രണ്ട് കൈകളും പുറത്തേക്ക് തുറന്നു വച്ച് അടക്കം ചെയ്യാൻ ആവശ്യപ്പെട്ടു .. ലോകം മുഴുവൻ കീഴടക്കിയ ഞാൻ വെറും കയ്യോടെ ആണ് പോകുന്നത്, അത് കൊണ്ട് ലോകം കീഴടക്കാൻ പോവാതെ സ്വയം കീഴടക്കി രക്ഷപ്പെടൂ എന്നാണ് ആ സന്ദേശം " ബുദ്ധിമാന്മാരുടെ ഉപദേശം കേൾക്കാതെ ഈ മണ്ടന്റെ ഒരു എളിയ നിർദേശം കേട്ടു കൂടെ..
You first go to 1st std. before commenting on astrology came from greek etc.. Go to western universities and learn the age of indian culture. Do not try to mislead the crowd. You people are misfit (some fittings are missing)
Jyotisham is a fake act of mixing blunder with foolishness, nd some people using it as a tool to make money by cheating brainless idiotic religious people 😁
Have u studies all these in 1st standard????..... lol Western university? Which one please mention the name, i can quote their reference books for indian culture 😁
നല്ല പ്രസംഗം .സംസ്കൃത വാക്കുകൾ ഇടകലർത്തിയുള്ള സംസാരം ഗംഭീരമായി .പക്ഷേ .. ഗാന്ധിയേപ്പറ്റി സവർണ ഹിന്ദുവും സവർണ മുസ്ലീമും വിദേശികളും പറയുന്ന സാക്ഷ്യപത്രം ആർക്കുവേണം .ജാതി പീഡനം അനുഭവിച്ച അംബദ്കർ ഗാന്ധിയെപ്പറ്റി എന്തു പറയുന്നു എന്നതാണ് പ്രസക്തം .ജാതി വേണമെന്നു വാദിക്കുകയും അയിത്തം മാത്രം ഒഴിവാക്കുകയും ചെയ്യണമെന്നു പറയുന്ന ഗാന്ധിയെ ഇത്രമാത്രം പുകഴ്ത്താൻ സവർണത്വം ഇപ്പോഴും മനസ്സിലുള്ള വർക്കു മാത്രമേ കഴിയു . ഒരുപാടുണ്ട് .:. താങ്കൾ കണ്ണടച്ചു ഇരുട്ടാക്കരുത്
Did you hear that Sarvarkar was the accused of murdering Gandhi as per Indian legal records? Did you hear that Kapur commion’s inquiry on Gandhi’s murder concluded that Savarkar was involved in it without any doubts..?
സുനിൽ സാറിന് വളരെ ചരിത്രബോധമുണ്ടെങ്കിലും ഭാരതത്തെ ഭാരതമാക്കിയ ഭാരതീയനു നട്ടെല്ല് ഉണ്ടെന്നു പറഞ്ഞു കൊടുത്ത മിഷനറിമാരോടു വലിയ പകയുള്ളതുപോലെ തോന്നുന്നു നാരായണ ഗുരുവിനെപ്പറ്റി പറഞ്ഞിട്ടും നാരായണഗുരു തനിക്കു സന്യാസം നല്കിയതു മിഷണറിമാരാണെന്നു പറഞ്ഞ മിഷണറിമാരെ കുറിച്ചു എങ്ങും ഒരു പ്രസംഗത്തിലും ഇദ്ദേഹം പറഞ്ഞു കേട്ടിട്ടില്ല, സങ്കുചിതയോ അപകർഷതയോ ഉപരി ദുരിമാനമോ ആകാം, ഏതായാലും സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളും ഹോസ്പിറ്റലുകളും പത്രങ്ങളും റയിൽവേ തുടങ്ങിയുള്ള സകല പുരോഗമന കാര്യങ്ങളും ഇവിടെയുള്ളിടത്തോളം ആരും പറഞ്ഞില്ലേലും എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ആ സത്യം സത്യമായി നിലകൊള്ളും ഒരു സങ്കിക്കും കമ്മിക്കും അതിനെ തമസ്കരിക്കാൻ കഴിയില്ല
: ആരോഗ്യത്തിനും ദ്വീർഗ്ഗായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു എനിക്കില്ലെങ്കിലും: എൻ്റെ പിൻതലമുറക്കെങ്കിലും ഇതെല്ലാം കേൾക്കണം' അഭിവാദ്യങ്ങൾ സാർ
ബാവക്കു എന്താ ബാവേ പ്രശ്നം? ഡോക്‌ടറെ കണ്ടാരുന്നോ?
ഞാന് മഹാനാണ്, എന്റെ വീട് ഏറ്റവും മഹത്താണ്, എന്റെ ഗ്രാമമാണ് സർവോത്തമം, പിന്നെ എന്റെ ജില്ല.
... പിന്നെ എന്റെ സംസ്ഥാനം... പിന്നെ എന്റെ രാജ്യം എന്ന നാലോ അതിലധികമോ അതിരുകൾ...
പിന്നെ അതിനപ്പുറം ഏഷിയാ ഭൂഖണ്ധമാണ് ഏറ്റവും ഉത്തമം, അത് കഴിഞ്ഞാൽ പിന്നെ ഈഭൂമിയാണ് ഏറ്റവും മഹത്തായത്! അത് കഴിഞ്ഞാൽ ഏറ്റവും മഹത്ത്വം ഉള്ളത് ഈ സൗരയൂധം
.. പിന്നെ ഏറ്റവും വിശേഷപ്പെട്ടത് ഈ ക്ഷീരപഥം... പിന്നെ ബ്രഹ്മാണ്ധം! ഞാനാണ് സർവോത്തമന്! "Self" to "Outer world".... If the thought process started from the "UNIVERSE " & slowly moved to the "INNER SELF" would find answer to most of the problems that the world is encountering! But, unfortunately we have been traditionally taught thae other way... starting from the SELFISH SELF to OUTWARDS!
Speech prouda gambeeram
അതിനോരു ഉദാഹരണമാണ് ജീവവായു
Mpmpmppmmmpmmpmmmmmmomoommmommol. P. O. Nnn
Fantastic and enlightening speech
We. E. E. B. B. B. B. Bn. ജ് ഇ ഈ ഈ$ ബമബ ങ ആങ ആ൨ ആബ൨മആമങ
പയയഗ.
ജെയ്ന മതത്തിലെ 24 thrithankar. മാരിൽ ആദ്യ thrithankar ആയിരുന്ന ഋഷദേവിന്റെ പുത്രന്റെ പേരാണ് ഭാരത്. അതിൽ നിന്നാണ് ഭാരതത്തിനു ഇ. പേര്. വന്നതു. .ഒരു സഹോദരിയും ഉണ്ടായിരുന്നു adhiti. ....🙏🌺
Dear sir Wonderfull Speach Thanks.God bless you sir.
മതവും രാഷ്ട്രീയവും കൂട്ടി കലർത്തുന്നതിനേക്കാൾ 1000 ഇരട്ടി അപകടകരമാണ് മതവും ദേശീയ സ്നേഹവും കൂട്ടി ഒന്നിപ്പിക്കുന്നത്
U r telling truth..... perfect evidence.. negative comments.... let win the truth.....💪💪🔥👍
A meaningful talk that enlightens many about
nationalism,thanksalot, sir.
Greatest understanding of truth
നമ്മൾ സംസാരിയ്ക്കുമ്പോൾ നമ്മളെ മറക്കരുത്. :: ചാഞ്ഞും ചരിഞ്ഞും ആകുമ്പോൾ ആശയങ്ങളിലും അത് പ്രതിഫലിയ്ക്കും.
God bless you sir
നല്ല പ്രഭാഷണം 👍👍👍
മാഷേ ഉഗ്രൻ
Great Speech .🙏🙏🙏🙏🙏
ഇതൊക്കെ കേൾക്കാൻ ജീവിതത്തിൽ കഴിഞ്ഞത് തന്നെ ഭാഗ്യം ..
Wow 👏👏👏👏👏👏
അറിവുകൾ
❤❤❤❤❤❤❤❤❤❤❤
Great speech❤💥
ഇത്രയും നാൾ എവിടാരുന്നു അണ്ണാ
സായൂജ്യം അടഞ്ഞു 🙏🙏
Trolliyathaaano
Master thank you for the new knowledge.
If this valuable speech were in English, or if it gets translated into different languages, I would appreciate that lots of other people could also enjoy this plain TRUTH! 🙋🙋🙋Great pinnacle of analytical philosophy!
Subtitles koduthalm mathi
Quran 68: 4 وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ,, nalla swabhava mahima ,, 5 vayas 10 masam prayamulla pavakkuttiyunai kalichu nadanna balika thudatidayil vachu pasha kalanja Rasul ,,Hafsa velakkariye koptic christian pennine kattu thinna mahonnathan ,, bharyamare upeshikkendunna avasthayil ethi Quran 66 :1- 6 othi nokku ,,nalla swabhavam mahima
@@chokliklicho2528 ýģhýyhýyyyģýyýýýyýyýhýýýyý
ഇന്നാട്ടിൽ ഞാനും എന്റെ കെട്ട്യോനും മതി എന്ന ഒരു തമാശക്കാര്യം കേട്ടിട്ടുണ്ട്. അതിലേയ്ക്കുള്ള പോക്കാണ്. ബാക്കി എല്ലാരും ആത്മഹത്യയോ പട്ടിണി കിടന്നോ ചത്തു പൊയ്ക്കോട്ടേ എന്ന ചിന്തയാണ്
❤
hindhu aakkapedunnathinu munp aadhivaasi ude matham ethaanennu parayaamo, sir sunil p ilayidam..
Hindu alla.
എത്ര മനോഹരം!
🌹🌹superb🌹🌹
ഹിന്ദു വ൪ഗ്ഗീയതയെ മാത്രമേ വിമർശിക്കാൻ ഇദ്ദേഹത്തിന് അറിയുകയുള്ളു.
എന്തേ പൊള്ളിയോ?
കളവ് കേട്ടാലുൻടാവുന്ന ഒരു ഒരിത്.....
ഹിന്ദുക്കളില്‍ മാത്രം അല്ല സവര്‍ണ മനോഭാവം ഉള്ളവര്‍ എന്നുള്ള തെളിവാണ് ഈ ചൊറിച്ചില്‍
Longest atrocities seen in this globe is the atrocities of higher caste against lower caste.that is why lower caste hindues support other religions
സത്യം പറയുമ്പോൾ 👍
very informative with solid proof, thank you Sir
എത്ര മണിക്കൂർ സംസാരിച്ചാലും കേട്ടിരുന്നു പോവും !!
മാഷ് ❤️
അഡിക്റ്റഡ് 100%
If so, Best sweet words ......by Tagore human is more important than notional word " Nation" A child crying for food, whether Pakistani, African or American is a touching experience, national " Notion" should melt away!
Well said. Very informative for the misinformed.
Just FYI Mr. Sunil..... The roots of Vedic astrology go back thousands of years where it was first recorded in the ancient Indian scriptures known as Rig Veda. Many experts consider the Rig Veda to be at least old with some references suggesting the origins to lie as far back as 8,500 BC or even 10,000 BC. The greek astrology go back not more than 2500 years. It is pity that u r unaware of this.
great,, 👌🏻👌🏻
Sunil sir. Loka charitram vayichu nokiyal Bharatha thil kolla adikkan vannavar alle kootutal. 1957 kalangalil The Great Alexander enna oru chartram padipichirunnu. Punjab le Porus rajavinode thotu pinmari. Pinnidu vanna kollakar Bharatham kolla adichavare nyayeekarikunnathu kelkumbol evideyo chila kuzhapam ullathu polr thonnunnu. Arum kola natathi power piticha Lenin Stalin ivarude kadhayum parayanam sir.
Evideya kuzhappam alla.muzhuvan kuzhappam
Porus എങ്ങനെ രാജാവായി...? Porus ജനിക്കുമ്പോൾ കൊണ്ടുവന്നതാണോ ഭൂമി. 1947ശേഷം ജനാധിപത്യരീതിയിൽ ആണ് (voting )പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതെങ്കിൽ അതിനു മുമ്പ് യുദ്ധങ്ങളിലൂടെയാണ് രാജാവിനെ തെരഞ്ഞെടുതിരുന്നത് അത് അന്നുള്ള എല്ലാവരും അറിയുന്നതതും അംഗീകരിച്ചതുമാണ് വേറെ ഓപ്ഷൻ ഒന്നും ഇല്ലല്ലോ
welll
മനസ്സിൽ ചൈന ആയാൽ. നമ്മുടെ ദേശീയത യോട് വെറുപ്പ് തോന്നും.... സ്വാഭാവികം
സല്യൂട്ട് സാർ ഇനി സർവ്വകലാശാലയിൽ ഒരു ജോലീടെ വഴി കൂടി പറഞ്ഞു താ
😂😂
ന പ്രഭാഷണം കേട്ടുകഴിഞ്ഞ് ഇങ്ങനെ ഒരു ചോദ്യമാണ് മനസ്സിൽ വന്നതെങ്കിൽ തനിക്ക് സർവകലാശാലയിൽ peon ആകാൻ പോലും യോഗ്യത ഇല്ല എന്നർത്ഥം.
ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു.
👍😂
വേറെ ഒരാളെ കാണിച്ചു തന്നാൽ നന്നായിരുന്നു
Kashtam veronnum kittanilla alle
അച്ഞത അപരാധം ആണ്...... ഭരിക്കുന്നവർക്ക് പ്രത്യേകിച്ചും.... but we are helpless
മതന്ധത ഏറ്റവും വലിയ ശാപം ആണ് എന്റെ മതം 😄മാത്രം ആണ് മഹത്താണ് എന്ന് വിശ്വസിക്കുന്നത് അതിലും വലിയ പാപം
👍👍
അല്പം കൂടി ആഴത്തിൽ പഠിച്ചതിനു ശേഷം കമന്റ്സ് പുറത്തു വിടുക 🙏🌺
9 ക്ലാസ്സ് മുതലെങ്കിലും ഇതുപോലൊരുഅദ്ധ്യാപകന്റെ അറിവ് സ്വീകരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് നിനച്ചുപോകുന്നു.🙏
Excellent Sir
♥️♥️♥️🔥
🙏🙏🙏🙏🙏🙏
❤️👌
💙
ഒരു ലൈബ്രറിയിലെ ഒരു വരി പുസ്തകങ്ങൾ മുഴുവൻ വായിച്ചത് പോലെ...🙏🙏🙏🙏
Waiting for the Mahatma.....we have a situation on ground..... that is similar....
Excellent
👍
Woderful Speech.
ആ സമയത്തെ അച്ഛൻ ആരാണെന്നു അമ്മയോട് ചോദിക്കേണ്ട ഒരു
ഗതികേട് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Good Speech
മാഷ് 🌹🌺
അങ്ങയുടെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുൺടു
Sunil maashe thaks
@@rinibabu29 QQQqqQ00qLLlllLlLlllllLLLlLLlLJKLKlKLLLkKKlLklKLKKlkKKvKhkjblkhLBbbbgbbKAaaAALLLLLLlkkLlLlkLklKl=】【【【【♀♀♀♀】♀】♀】】♀♀=×=×××≠/××≠×≠】】♀】♀】♀】AAppaAaaaaA00a0aaaAa0aa asa a SA AAA00P00AAAAa00aaaaA0A0aaAPPoPPooipooPoPiiooPoP asawa AApiPipipAAPpApApaPPPPApAApqpaapAp))())(**[[[¡[¡¡[[(((??[[iyo 88686r8au&9^%9~%ATttU99tU9a sa aAAt yu
Today shop also
Sunil Mash ...👍👍
Ithu kelkuna ichiri budhi ulla sangiyude avastha onnu nokiyee 😂😂🤣🤣
ഇച്ചിരി ബുദ്ധിയുണ്ടെങ്കിൽ പിന്നെ സംഘി ആകില്ല
Budhi olla sanghi oru virodhabhasam aano
വ൪ഗ്ഗീയത എന്നത് ഹിന്ദുവ൪ഗ്ഗീയതമാത്രമല്ല.
കൃസ്ത്യൻ വർഗ്ഗീയ വാദികളും ഉണ്ട്.
mostly fake I'd Avan ann chance
നന്ദി.. അറിവ് പകർന്നു തന്നതിന്..
മാഷേ ....ഉമ്മ
Great man🙏
ഇതിൽ മാത്രമെന്താണ് ശബ്ദത്തിന് ഒരു വ്യത്യാസം..
കുഴിച്ചു കുഴിച്ചു അങ്ങ് ചെല്ലുമ്പോൾ അവിടെ ഒന്നും കാണില്ല. ശൂന്യമായിരിക്കും. അപ്പോൾ ഒന്നും നമ്മുടേതല്ല പക്ഷെ എവിടെയാണോ ജന ചലനം നിലച്ചത്, എവിടെയാണോ ഒരു സമൂഹമായി മനുഷ്യൻ മാറിയതു അവിടെയാണു അവന്റെ ഉറവിടം.
It is a collection of half truth...he says Ashoka was a Buddhist king..but history says he accepted buddhism after malinga war..so before that who was he?
This year Gandhi jayanti farmers were protesting to get fair price for their crops.... You know why Gandhi was killed...the moto of the existence of the dispensation that want to further what Gandhi is opposed to is to annihilate the existence of Gandhu in every soul...their actions are testimony to their moto 🙄
.
ഡോ.അംബേദക്കറെക്കുറിച്ച് ഒരു പ്രസംഗം നടത്തണം
ഇഷ്ടം പോലെ ഉണ്ടല്ലോ ., യു ട്യൂബിൽ തന്നെയുണ്ട്
All over good excellent
But unfortunately on many topics you are wrong on many topics .
We can share knowledge by discussion sir .
You are confused on many topics. Sir let's have discussion with tea coffee one day .
There is no scripture which says Brahminic religion can you show me one scripture?
The hora word is from Sanskrit
Jyotish events gave been mentioned in all events before
Concept of Bharata = whole world as per Vedic literature .
When even Dharma reduced concept of Bharata reduced.
Bharatavsrsha is part of Jambudwipa .
Bharata vamsha haha
Gotra name ?
You are confused sir
There are many Bharat mentioned in ancient scriptures.
Bharat word means " To make people happy "
The gotra / race is named after land ,not land named after race.
Just like now you say Indian .
Not India named after India family it's vice versa .
You got confused .
It's been clear that Mahabharata war took place 5126 years ago ,we have Kali yuga 5126 to mark the event of death of Parikshit maharaj .So if mahabharata took place 5126 years back what about other events ? Hence your notion of Aryans came 1000 bc is wrong sorry to say you are wrong on this matter.
Saraswati river dissaperead over 6000 years ago.
The ashram of various rishis were on Bank of Saraswati .and the base drainage of Saraswati is still active in parts of Rajasthan ( now ghagar river) and in Sindh
So if Vedas were written on banks of Saraswati then to describe full showing river then Vedas must be 6000 years old right minimum ?
To describe ashram ,river etc?
Then how and where you got 1000 bc? Data ?
Hahaha Hasrat mohani you think he is great ? Do you know what he said to justify of violance in khilafat in 1920's ? Just read the reports .
No need to glorify anyone to pacify any one .
Please do not believe all what is told by foreign historians mecaulian historians .
They have set up 1000 bc to put up time frame to match with abrahamic idea of 18th century historical thinking .
Let's have discussion sir one day ,welcome for Tea / coffee with a deep discussion on scriptures history .
Welcome sir .
മൊഗാളിക്സ് ആൻഡ് ഈസ്റ്റ് ഇന്ത്യായിക് അധിനിവേശങ്ങളെ ചെറുക്കുന്ന എതൊരാളും ഭാരതീയനാണ്.
Koraputhranugami
Meaning???
Savarkar munpil vannu ninnalum, Gandhi ji ye iruthan pattilla ennu theliyichu @kisan protest.
അഞ്ചു ചക്രവർത്തിമാരെക്കുറിച്ചു സാർ പറഞ്ഞു. അവരെല്ലാം ഉത്തരേന്ത്യക്കാരാണ്. എന്തു കൊണ്ടു ഗംഗൈകൊണ്ടചോളൻ എന്ന മറ്റൊരു ദക്ഷിണേന്ത്യൻ ചക്രവർത്തിയെക്കുറുച്ചു സൂചിപ്പിക്കാത്തത്?
ഞാനാദ്യായിട്ട് കേൾക്ക്യാ...
അതൊന്നും പുള്ളിക്കറിയില്ല.... അതാ.... rajarajachozhan... rajendrachozhan.... kulothunkachozhan.... അവരെക്കുറിച്ചൊന്നുമറിയില്ല....
ഈ മനുഷ്യൻ സംസാരിക്കുന്ന പോലെ ഏതെങ്കിലും ഒരു വിഷയത്തെ പരാമർശിച്ച് സംസാരിക്കാൻ താങ്കൾക്ക് കഴിയുമോ . ആരും എല്ലാം തികഞ്ഞവരല്ല. പക്ഷേ ഇത്രയും വ്യക്തമായി സംസാരിക്കുമ്പോൾ അതിന്റെ പിന്നിലുള്ള ത്യാഗത്തെ കണ്ടില്ലെന്ന് നടിക്കുന്നത് പരിഹാസ്യജനകം
First take your name as only sunil......
Chanakam sidilek Kori erinju
How Hinduism which has promoted..ahimsa paramo Sharma can promote violence.. the issue is hindu has become inactive an coward..a coward cannot practise non violence...even Gandhi once said the same...this is the reason ,a few have differemce of opinion about Gandhijis preaching about ahimsa
ഭാരതീയൻ എന്ന വാക്കിന്റെ അർത്ഥം കൂടി വിവരിയ്ക്കക്കാ മായിരുന്നു
27:32
Enth karyam…. Ithokke aaraano kelkendath, avar kelkilla
Oru aethist ayathu kond ithoke ketu chirikan patunnund 😂
താങ്കൾ പറയുന്നത് തെറ്റ്.. വിഷ്ണു പുരാണത്തിൽ പരാശര മഹർഷി പറഞ്ഞു..
"ഉത്തരം യ സമുദ്രസ്യ
ഹിമാദ്രെ ശ്രയ്വ ദക്ഷിണം
വർഷ തത് ഭാരതം നാമ
ഭാരതി യത്ര സന്തതി "
വിഷ്ണുപുരാണം(B.C. Unknown )
സമുദ്രത്തിന് വടക്കും ഹിമാലയത്തിനു തെക്കും സ്ഥിതി ചെയ്യുന്ന ഈ പുണ്യ ഭൂമി ഭാരതം എന്നറിയപ്പെടുന്നു, ഇവിടെ ജനിച്ചവർ ഭാരതീയരും..
ഈ ദേശം ലക്ഷക്കണക്കിന് മഹാത്മാക്കളുടെയും ഋഷിമാരുടെയും ഋഷിമാരുടെ തപസ്സിൽ ശുദ്ധമാക്കപ്പെട്ട പുണ്യഭൂമി ആണ്.. ഈ ദേശം നശിക്കും എന്ന് വിചാരിച്ചാലും നശിക്കില്ല..
1400 വർഷത്തിലെ എല്ലാത്തരം അധിനിവേശങ്ങളും വന്നിട്ടും ഈ സംസ്കാരം പോയില്ല..
കാരണം ഈ ദേശം ഗുരുപാരമ്പരയുടെ കാരുണ്യമാണ്..
വേരറ്റുപോവും എന്ന് തോന്നുമ്പോൾ അന്നേരം വരും, ഭഗവാൻ മനുഷ്യൻ ആയി അവതാരം എടുത്ത്..
ചരിത്രം തന്നെ സാക്ഷി..
1) ജൈന ബുദ്ധ നാസ്തിക മതങ്ങൾ ഭാരത സംസ്കാരത്തെ ഉന്മൂലനം ചെയ്യും എന്ന് തോന്നിയപ്പോൾ ശ്രീ ശങ്കരനായി വന്നു, ധർമം പുനർസ്ഥാപിച്ചു..
2)ഔരംഗസേബ് ന്റെ പീഡനങ്ങൾ ധർമത്തിന് നേരെ ആയപ്പോൾ ഛത്രപതി ശിവാജി ആയി വന്നു..മുഗളന്മാരെ തകർത്തു..
3)ഫ്രാൻസ്, പോർട്ടുഗീസ് തുടങ്ങിയവർ പോയ രാജ്യത്തെ സംസ്കാരം മുഴുവൻ നശിപ്പിച്ച ചരിത്രമേ ഉള്ളൂ.. ഭാരതം ഇവർ പിടിക്കും എന്നായപ്പോൾ എങ്ങിനെ എന്നറിയില്ല, പൊതുവെ സഹിഷ്ണുത ഉള്ള ഇംഗ്ലീഷുകാർ ഈ രാജ്യം കീഴടക്കി.. 1947 ഇൽ അവരും പോയി, മുസ്ലിം രാജാക്കന്മാരുടെ ഭരണവും അവസാനിച്ചു..
ഈ സംസ്കാരം നിലനിൽക്കുന്നത് ഇവിടെ ഉള്ള ജനങ്ങളുടെ ഐക്യമോ ശക്തിയോ ബുദ്ധിയോ കാരണം അല്ല..
ഭഗവാൻ ആണ് ഇത് സംരക്ഷിക്കുന്നത്, ഭഗവാൻ ഈ സംസ്കാരം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന കാലം വരെ ആർക്കും ഭാരതത്തെ ഒന്നും ചെയ്യാനാവില്ല.
"ധര്മസംസ്ഥാപനാര്ത്ഥായ സംഭവാമി യുഗേ യുഗേ "
ധർമത്തെയും, ഭക്തരെയും സംരക്ഷിക്കാൻ ഞാൻ തന്നെ അവതരിക്കും..
ഇവിടെ നിങ്ങൾക്ക് എന്തും ചെയ്യാം പക്ഷെ ഈ സനാതന ധർമത്തിൽ കൈ വച്ചാൽ നിങ്ങൾക് മറുപടി ഭഗവാൻ തന്നെ തന്നിട്ടുണ്ട്, തന്നു കൊണ്ടിരിക്കുന്നു, തരും...
Any doubt ??
താങ്കൾ പറഞ്ഞിരിക്കുന്നത് മുഴുവൻ മയത്തരമാണ്. പ
any doubt
@@rajeevlalgovindhan2434 6.5 മില്യൺ ആളുകളെ കൊന്ന കമ്മ്യൂണിസം ആയിരിക്കും ബുദ്ധിമാന്മാരുടെ മതം അല്ലെ ??
@@rajeevlalgovindhan2434 മഠയത്തരം കുറച്ചു കൂടി കേട്ടോളൂ..
സൗദി യിൽ ക്ലാസ്സ് എടുക്കാൻ പോയ ഒരു പ്രൊഫെസ്സറോട് ഒരു അറബി ചോദിച്ചു " ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഏത് രാജ്യത്ത് പോയിട്ടുണ്ടോ ആ രാജ്യങ്ങളൊക്കെ 50 വർഷത്തിനുള്ളിൽ converted ആയിട്ടുണ്ട്.. എന്ത് കൊണ്ട് ഭാരതം ആയില്ല ? "
കാരണം ഈ ദേശത്തിന്റെ മണൽത്തരികളിലും മണ്ണിലും ആഴത്തിൽ വേരൂന്നിയ ഈ സംസ്കാരത്തെ പറിക്കാൻ മാത്രം ഉള്ള ശക്തി ആർക്കും ഇല്ല.. തളർന്നു എന്ന് തോന്നുമ്പോൾ, ഇനി പറ്റില്ല എന്ന് തോന്നിയപ്പോൾ ഒക്കെ ഈ ധർമത്തെ രക്ഷിക്കാൻ ഭഗവാൻ സ്വയം ഇടപെട്ടിട്ടുണ്ട്..
ഇസ്ലാമും ക്രിസ്ത്യാനികളും പോയ ദേശത്തെ ചരിത്രം തന്നെ ആധാരം..
@@rajeevlalgovindhan2434 I respect athiesm on one aspect only, since it is the stepping stone towards true sanathana dharma( which is realizing the truth within you).. when one would realise atheism can't answer your existential questions, like me you also will obviously leave it for good..
@sindhuraj d താങ്കളും ഞാനും മരിക്കും but അലക്സാണ്ടർ the great ലോകം മുഴുവൻ കീഴടക്കി മരിച്ചപ്പോൾ, ശവകുടീരത്തിൽ തന്റെ രണ്ട് കൈകളും പുറത്തേക്ക് തുറന്നു വച്ച് അടക്കം ചെയ്യാൻ ആവശ്യപ്പെട്ടു ..
ലോകം മുഴുവൻ കീഴടക്കിയ ഞാൻ വെറും കയ്യോടെ ആണ് പോകുന്നത്, അത് കൊണ്ട് ലോകം കീഴടക്കാൻ പോവാതെ സ്വയം കീഴടക്കി രക്ഷപ്പെടൂ എന്നാണ് ആ സന്ദേശം "
ബുദ്ധിമാന്മാരുടെ ഉപദേശം കേൾക്കാതെ ഈ മണ്ടന്റെ ഒരു എളിയ നിർദേശം കേട്ടു കൂടെ..
ekadhesham 110 lakshm varshangalkku munp manushyavamsham indiayil parinaamam konda vamshamaanu protoastraloid or neegrito.
You first go to 1st std. before commenting on astrology came from greek etc.. Go to western universities and learn the age of indian culture. Do not try to mislead the crowd. You people are misfit (some fittings are missing)
He is misleading complete. It is juggling of words
I used to study indian culture for upsc which is widely accepted for indian civil service exams, now tell me what is wrong in his words??????
Jyotisham is a fake act of mixing blunder with foolishness, nd some people using it as a tool to make money by cheating brainless idiotic religious people 😁
Not only astrology, greek effect u can see in art, architecture, literature nd many other field
Have u studies all these in 1st standard????..... lol
Western university? Which one please mention the name, i can quote their reference books for indian culture 😁
BHOUMAM SOCIAL INITIATIVE proudly presents....
നല്ല പ്രസംഗം .സംസ്കൃത വാക്കുകൾ ഇടകലർത്തിയുള്ള സംസാരം ഗംഭീരമായി .പക്ഷേ ..
ഗാന്ധിയേപ്പറ്റി സവർണ ഹിന്ദുവും സവർണ മുസ്ലീമും വിദേശികളും പറയുന്ന സാക്ഷ്യപത്രം ആർക്കുവേണം .ജാതി പീഡനം അനുഭവിച്ച അംബദ്കർ ഗാന്ധിയെപ്പറ്റി എന്തു പറയുന്നു എന്നതാണ് പ്രസക്തം .ജാതി വേണമെന്നു വാദിക്കുകയും അയിത്തം മാത്രം ഒഴിവാക്കുകയും ചെയ്യണമെന്നു പറയുന്ന ഗാന്ധിയെ ഇത്രമാത്രം പുകഴ്ത്താൻ സവർണത്വം ഇപ്പോഴും മനസ്സിലുള്ള വർക്കു മാത്രമേ കഴിയു . ഒരുപാടുണ്ട് .:. താങ്കൾ കണ്ണടച്ചു ഇരുട്ടാക്കരുത്
@@cgn8269 കാക്കക്ക് ത൯ കുഞ്ഞ് പൊ൯ കുഞ്ഞ് പോലെ കൃസ്ത്യാനിക്ക് സ്വന്ത൦ മത൦ പൊൻ മത൦...
@@floccinnocinfilipication_modi soopper.Mashaa
Iyalkkoru dharanayundu, sadharakkaraya manushyarkku manassilakkan pattatha bhashayil palathum paranhu swayam oru valiya genius aakammennu. Athoru onjha chiriyiloode prakadippikkunnumundu. Ee lokathulla ella rajyangalkkum citizenship act undu. Indiakku athu padilla, ithu eviduthe niyamammanado. Pinne pillera araanu ithil valichizhachathennum, avarude agenda entthayirunnuvennum athinuvendi chilavakkiya kodikalude kanakkum athinu pinnil aarayirunnuvennum nammal kandathalle. Thannodu orapekshayundu. Dayavay janangale thammiladippikkaruthu.
Did you hear that Sarvarkar was the accused of murdering Gandhi as per Indian legal records? Did you hear that Kapur commion’s inquiry on Gandhi’s murder concluded that Savarkar was involved in it without any doubts..?
Padikan vidumbo padikan ponam...appozhe mansilavu sir parunathinte artham. Alland sadharana karanu mansilakuna bhasha enokey paruna than ethu mandan adoo..
ഏറ്റവും simple ആയി/ പക്വതയോടെ ഭാഷ കൈകാര്യം ചെയുന്ന വ്യക്തി ആണ് അദ്ദേഹം 😂..
അല്ലാതെ കവല പ്രസംഗം നടത്തുന്നത് പോലെ ആണോ ഈ വിഷയങ്ങൾ സംസാരിക്കേണ്ടത്??
R v will take 2 China
njan indian aanu bharathiyan alla
ഭാരതീയമായ എ ന്തും മോശമാണെന്നും ഭാരതത്തിലെ എല്ലാവരും മോശമാണെന്നും ഓലിയിട്ടാൽ ഭാരതീയനായി - പോരെ
thathikamayaavalokanam adhava mandatharam
സാർ നിങ്ങൾ അർആണ്
😄
ഒരു പാവം വഴിയോരക്കച്ചവടക്കാരനാ...
Sunil p ilayidam...scholar...
ഇത് ഞാൻ പറഞ്ഞു എന്നത്കൊണ്ട്അവിശ്വസിക്കരുത്........... അതൊരുവാക്കാണ്.
ഒരായിരം അഭിവാദ്യങ്ങൾ
ശരിയായും u r mad
nair enna identity maatti onnu chindich nokkanam
Nonsense
പ്ഫാാ..😡
Appol mathabrantharaya muslingal Indiayil illayennano ningal unnayikkunnathu. Enthe athine patti parayuvan ithra madi, paranhal kai kaanillalle.
Stichingmalayalam
സുനിൽ സാറിന് വളരെ ചരിത്രബോധമുണ്ടെങ്കിലും ഭാരതത്തെ ഭാരതമാക്കിയ ഭാരതീയനു നട്ടെല്ല് ഉണ്ടെന്നു പറഞ്ഞു കൊടുത്ത മിഷനറിമാരോടു വലിയ പകയുള്ളതുപോലെ തോന്നുന്നു
നാരായണ ഗുരുവിനെപ്പറ്റി പറഞ്ഞിട്ടും നാരായണഗുരു തനിക്കു സന്യാസം നല്കിയതു മിഷണറിമാരാണെന്നു പറഞ്ഞ മിഷണറിമാരെ കുറിച്ചു എങ്ങും ഒരു പ്രസംഗത്തിലും ഇദ്ദേഹം പറഞ്ഞു കേട്ടിട്ടില്ല, സങ്കുചിതയോ അപകർഷതയോ ഉപരി ദുരിമാനമോ ആകാം, ഏതായാലും സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളും ഹോസ്പിറ്റലുകളും പത്രങ്ങളും റയിൽവേ തുടങ്ങിയുള്ള സകല പുരോഗമന കാര്യങ്ങളും ഇവിടെയുള്ളിടത്തോളം
ആരും പറഞ്ഞില്ലേലും എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ആ സത്യം സത്യമായി നിലകൊള്ളും ഒരു സങ്കിക്കും കമ്മിക്കും അതിനെ തമസ്കരിക്കാൻ കഴിയില്ല
റോഡു൦ തോടു൦ റെയിൽവേയുമൊക്കെ മൂല്യ വസ്തുക്കൾ മുക്കി സ്വന്ത൦ നാട്ടിലേക്ക് കടുത്താനാണ്. അല്ലാതെ നാട്ടു നന്മക്കല്ല....😁😂😆
British helped in becoming india a poor country...
ആരാണ് ഇന്ത്യയിൽ ആദ്യമായി കാൽ കുത്തിയത് ?
താങ്കളുടെ എല്ലാ പ്രഭാഷണങ്ങൾക്കും പോസിറ്റിവ് comment ഇടുന്നത് മൊത്തം sudappi കള്‍ ആണല്ലോ. അത് എന്ത് കൊണ്ടാണ് അങ്ങനെ..
ആര് പറഞ്ഞു? ഞാ൯ സുഡുവല്ലല്ലോ....
Uoombu
അയ്യേ നുണയിടം പിന്നെയും നുണ പറഞ്ഞെ
നേരിടഠ ഇതിന്റെ കുറച്ചു നേരുകൾ പറഞ്ഞേ .... ലോകത്തിലെ എല്ലാ പുസ്തകങ്ങളും വായിച്ചയാളായിരിക്കുമല്ലൊ... ഞങ്ങളൊന്നു കേൾക്കട്ടെ...
കേള്‍ക്കാന്‍ താല്‍പര്യം ഉണ്ട് paranjaate..mmm