വീണ ജോർജിന്റെ ഭർത്താവിന് ലഡു കൊടുക്കാൻ ശ്രമിച്ച് കോൺഗ്രസ്; തട്ടിക്കളഞ്ഞ് CPM പ്രവർത്തകർ | Kodumon

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • അഭ്യാസം കാണിക്കല്ല് കേട്ടോ..വീണ ജോർജിന്റെ ഭർത്താവിന് ലഡു കൊടുക്കാൻ ശ്രമിച്ച് കോൺഗ്രസ്; തട്ടിക്കളഞ്ഞ് CPM പ്രവർത്തകർ; കൊടുമണ്ണിലെ സ്ഥലത്തിന്റെ അളവെടുപ്പ് പൂർത്തിയായി; കയ്യേറ്റമില്ലെന്ന് തെളിഞ്ഞതായി ഇരുകൂട്ടരും
    #Kodumon #cpm #congress #veenageorge #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 162

  • @syamsuseelan3215
    @syamsuseelan3215 3 หลายเดือนก่อน +184

    ഷുഗർ പിടിച്ചു സപ്ത നാഡിയും തളർന്നു ഇരിക്കുന്ന ആൾക്ക് ലഡു കൊടുത്താൽ പിന്നെ തട്ടി കളയേണ്ടേ 🌹🤣🤣

    • @mujeebrahman1777
      @mujeebrahman1777 3 หลายเดือนก่อน +1

      😄😊

    • @davis962
      @davis962 3 หลายเดือนก่อน +1

      😂

    • @shamsudeenm5193
      @shamsudeenm5193 3 หลายเดือนก่อน +1

      ആരുടെ നാഡി യാ തളർന്നത് CPM ന്റെയോ.....?

    • @mekhasamuel
      @mekhasamuel 3 หลายเดือนก่อน

      😁😁😁

  • @RahulJayapal-k5w
    @RahulJayapal-k5w 3 หลายเดือนก่อน +307

    CPM ഈ ധാർഷ്ട്യം നിങ്ങളുടെ അന്തകൻ ആണ്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +9

      എങ്കിൽ നി ഓരോ ലഡ്ഡു എടുത്ത് വായിൽ വച്ച് തുള്ള് 😂

    • @mhmdashik7621
      @mhmdashik7621 3 หลายเดือนก่อน

      Avide nadannath enthenn ariyo🤣🤣

    • @arunsunil8888
      @arunsunil8888 3 หลายเดือนก่อน

      ​@@abhiramSpadmanabhan563ഒരു ലഡു കൊണ്ട് തുളുമ്പോൾ രണ്ട് ലഡു കൂടെ തുള്ളും. ഉത്തരം പറ....

    • @sanilcs6979
      @sanilcs6979 3 หลายเดือนก่อน +2

      ഇ ധാർഷ്ട്യം ഞങ്ങൾക്ക് ഇഷ്ടമാണ് 😂😂😂

    • @joykerala
      @joykerala 3 หลายเดือนก่อน +1

      @@sanilcs6979 A Slave will always remain as Slave

  • @rileeshp7387
    @rileeshp7387 3 หลายเดือนก่อน +63

    വീണ ജോർജിൻ്റെ ഭർത്താവിൻ്റെ സെക്യൂരിറ്റി ചുമതല ഡിവൈഎഫ്ഐ ക്കാണോ

  • @ab-eh3pp
    @ab-eh3pp 3 หลายเดือนก่อน +68

    ഈ കപ്പൽ മുങ്ങില്ല സർ അന്ധങ്ങൾ ഇനിയും ഉണ്ടോ.പതനം തിട്ട് അല്ലെങ്കില്ലേ ഫുൾ അന്ധങ്ങൾവാണ്😅😅😅

  • @Devadiyasvlog
    @Devadiyasvlog 3 หลายเดือนก่อน +139

    ഒരു ലഡു വിന്നെ പോലും പേടിയ

    • @malappuram362
      @malappuram362 3 หลายเดือนก่อน

      അടി പേടിയാണ് അതല്ലേ തട്ടി കളഞ്ഞല്ലോ മിണ്ടാതെ പോയത് പേടിത്തൊണ്ടൻമ്മാര് 😂

  • @purushothamankpkannan1517
    @purushothamankpkannan1517 3 หลายเดือนก่อน +62

    സംസ്കാരശൂന്യർ 'ഈ വർഗ്ഗം ഒരിക്കലും നന്നാവില്ല

  • @Ben-dx7xg
    @Ben-dx7xg 3 หลายเดือนก่อน +56

    മുദ്രാവാക്യം വിളിക്കുന്ന ചേട്ടന്റെ വയറു കണ്ടാൽ അറിയാം തൊഴിലാളി നേതാവാണെന്ന് കൊടി പിടിച്ചാൽ മൂക്കറ്റം തിന്നാം

    • @greenprinces
      @greenprinces 3 หลายเดือนก่อน

      Cpm nathakal oru pannikkum pokulla athe partykku nannakkedannu averkku puttikkuka allangil paisa madichu jeevikkuka panniyadukkathe paisa undakkuka athannu cpm

  • @Msm-k9c
    @Msm-k9c 3 หลายเดือนก่อน +98

    ഇയാള് മഹാ അഹങ്കാരിയാണ് 😡😡😡😡

    • @rejikumbazha
      @rejikumbazha 3 หลายเดือนก่อน +3

      Yes...ayaal verum tharayaanu...koothara

    • @whitewolf12632
      @whitewolf12632 3 หลายเดือนก่อน +2

      💯

  • @preetha.ajithpillai9501
    @preetha.ajithpillai9501 3 หลายเดือนก่อน +74

    അയ്യോ തട്ടിക്കളയണ്ടായിരുന്നു ആഹാര സാധനം വേണ്ടാന്നു വെയ്ക്കരുത്😂

  • @ememmaajo2920
    @ememmaajo2920 3 หลายเดือนก่อน +31

    ഭർത്താവിന് അഹങ്കാരം തലയ്ക്കു പിടിച്ചു

  • @radhu5400
    @radhu5400 3 หลายเดือนก่อน +60

    ഡിവൈഎഫ്ഐ ഇപ്പോളും കള്ളന്മാർക്ക് കാവൽ.. രക്ഷാ പ്രവർത്തനം 🎉🎉🎉

    • @mhmdashik7621
      @mhmdashik7621 3 หลายเดือนก่อน +1

      Kallatharam paranjath arenn manassilay ippol

  • @AjithKumar-in6vs
    @AjithKumar-in6vs 3 หลายเดือนก่อน +8

    തോറ്റു തുന്നം പാടി നിന്നാലും അഹങ്കാരത്തിന് യാതൊരു കുറവുമില്ല

  • @arunkumarp4381
    @arunkumarp4381 3 หลายเดือนก่อน +15

    ചുകന്ന ലഡ്ഡു കൊടുക്കണ്ടേ...
    എന്നാൽ തട്ടി കളയില്ലായിരുന്നു.

  • @surendranb5069
    @surendranb5069 3 หลายเดือนก่อน +15

    ലഡൂന് പകരം ഒരു കഷ്ണം ഇറച്ചിയോ ഒരു കുപ്പി ചോരയോ കൊടുത്താൽ സ്വീകരിച്ചേനെ😡

  • @ghostride2239
    @ghostride2239 3 หลายเดือนก่อน +18

    നല്ല ചൂട് പൊറോട്ടയും ബീഫ് കൊടുക്കൂ 😂😂😂

  • @kabeerkorikar3232
    @kabeerkorikar3232 3 หลายเดือนก่อน +3

    ഇവരുടെ ഈ ധാഷ്ട്യം ഇവരുടെ ഈ അഹങ്കാരം തന്നെ ജനങ്ങൾ തിരസ്കരിക്കാൻ കാരണം

  • @newgen663
    @newgen663 3 หลายเดือนก่อน +2

    പൊതിച്ചോറ് കൊടുത്താൽ പോരായിരുന്നോ😂😂😂

  • @alex.j.immatty
    @alex.j.immatty 3 หลายเดือนก่อน +8

    ലഡു തട്ടികളഞ്ഞതിൽ എന്താണ് തെറ്റ്. മഞ്ഞ കളറിലുള്ള മറ്റ് എന്തോ സ്ഥിരമായി കഴിക്കുന്നവർക്ക് ലഡു ഒരിക്കലും ഇഷ്ടമാകുകയില്ല😂

    • @mhmdashik7621
      @mhmdashik7621 3 หลายเดือนก่อน

      മഞ്ഞ കളർ ഇഷ്ടമുള്ളവർ അതും പൊക്കി പിടിച്ചു വരും. ഇഷ്ടമില്ലാത്തവർ തട്ടികളയും 🤣

  • @DREAMS-g9h
    @DREAMS-g9h 3 หลายเดือนก่อน +12

    രണ്ടുപേരും അത് ഒത്തു തീർപാകി....😅... ഇതൊക്കെ വിശ്വസിച്ച ജനങ്ങൾ......

  • @ss-fp7vz
    @ss-fp7vz 3 หลายเดือนก่อน +10

    തൊഴിലാളി നേതാക്കൾ എല്ലാം തിന്നു കൊഴുത്തു കുമ്പയും കുലുക്കി നടക്കുന്നു.

  • @ajscrnr
    @ajscrnr 3 หลายเดือนก่อน +13

    ലഡു മന്ത്രിക്ക് കൊടുക്ക്..😂

  • @asharudml
    @asharudml 3 หลายเดือนก่อน +5

    അത് പൊളിച്ചു കോൺഗ്രസ്‌ 😄

  • @roshanjose3770
    @roshanjose3770 3 หลายเดือนก่อน +2

    സർർർ.... ലഡ്ഡു...
    സിപിഎം : തോറ്റു തുന്നം പാടിയ ഞങ്ങൾക്ക് ലഡ്ഡു ഇഷ്ട്ടമല്ല....

  • @joseabraham2951
    @joseabraham2951 3 หลายเดือนก่อน +7

    ഒരു രക്ഷ പ്രവർത്തനം 😮😮😮

  • @EdwinGeorge133
    @EdwinGeorge133 3 หลายเดือนก่อน +3

    ഭക്ഷണം തട്ടി കളഞ്ഞ 🌹മോനെ 😡

  • @cmort1102
    @cmort1102 3 หลายเดือนก่อน +2

    ലഡ്ഡു ചുവന്നതായിരുന്നേൽ വാങ്ങിയേനെ 😂😂

  • @Plane_Assistance_999
    @Plane_Assistance_999 3 หลายเดือนก่อน +3

    എസ് എഫ് ഐ ക്ക് ഒരു രാഷ്ട്രീയമുണ്ട് പൊതിച്ചോറിന്റെ രാഷ്ട്രീയം

  • @Sanchari-fr9km
    @Sanchari-fr9km 3 หลายเดือนก่อน +4

    അങ്ങനെ സഖാക്കൾ ബഹിഷ്കരിക്കുന്ന ഒരു സാധനം കൂടെയായി.

  • @RolZ_22
    @RolZ_22 3 หลายเดือนก่อน +2

    Ath kalakki

  • @popyvlogkunissery2276
    @popyvlogkunissery2276 3 หลายเดือนก่อน +9

    Congress 🔥

    • @mhmdashik7621
      @mhmdashik7621 3 หลายเดือนก่อน

      അണ്ണാക്കിലടിയാണ് കിട്ടിയത്, കയ്യേറ്റം ഉണ്ടെന്നു പറഞ്ഞു ഓടി നടന്നു ഒടുവിൽ കയ്യേറ്റം ഇല്ലെന്നു തെളിഞ്ഞപ്പോ നാടകം 🤣🤣

  • @jincepallan
    @jincepallan 3 หลายเดือนก่อน +3

    ഷുഗർ ഉള്ളവർക്ക് ലഡ്ഡു കൊടുത്തു കൊല്ലാൻ നോക്കുന്നോ...

  • @Basheerk-oc4ml
    @Basheerk-oc4ml 3 หลายเดือนก่อน +5

    ഇ കപ്പൽ മുങ്ങില്ല ഇതിനൊരു കപ്പിത്താൻ ഉണ്ട് എന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ മൊത്തത്തിൽ മുങ്ങുക യാണല്ലോ

  • @ntntvk123
    @ntntvk123 3 หลายเดือนก่อน +1

    ലഡ്ഡുവിനെതിരെ കേസ് എടുക്കും

  • @shivinpk4205
    @shivinpk4205 3 หลายเดือนก่อน +3

    വീണ കൊടുത്താലേ കഴിക്കൂ.. പാവം

  • @binoyravindran354
    @binoyravindran354 3 หลายเดือนก่อน +34

    ലഡു ഇഷ്ടമല്ലെങ്കിൽ ജിലേബി കൊടുത്തു നോക്കൂ 😄 മന്ത്രിയുടെ പേര് എന്തിനാ ഏതു നേരം വലിച്ചിടുന്നത്, ചാനലുകാരുടെ ഉദ്ദേശം ലഡുവും അദ്ദേഹവും അല്ല ഉന്നം മന്ത്രിയാണ്😄😄😄

    • @adhinrajs5290
      @adhinrajs5290 3 หลายเดือนก่อน +4

      മന്ത്രിയുടെ ഭര്ത്താവ് ആണൊ ലാൻഡ് റവന്യൂ ഉദ്യോഗസ്ഥൻ വസ്തു അളക്കാൻ

    • @binoyravindran354
      @binoyravindran354 3 หลายเดือนก่อน

      @@adhinrajs5290 വല്ലവരും വല്ലതും അളക്കുന്നതിന് നമ്മൾ മൈൻഡ് ചെയ്യേണ്ട കാര്യമുണ്ടോ? അളക്കാൻ ഒരു ടെ പ്പ് ഉണ്ടെങ്കിൽ അത് പിടിച്ച ആർക്കും നടക്കാം, 😄

    • @radhu5400
      @radhu5400 3 หลายเดือนก่อน

      മന്ത്രിയുടെ ഭർത്താവ് കള്ളൻ ആയത് കൊണ്ട്

  • @BindhuMohan-k5p
    @BindhuMohan-k5p 3 หลายเดือนก่อน +2

    അഹങ്കാരികള്

  • @seethak6109
    @seethak6109 3 หลายเดือนก่อน +2

    ആർക്കും ഒരു മര്യാദ ഇല്ല. വിവരം ഇല്ലാതെ വർ

  • @aram7117
    @aram7117 3 หลายเดือนก่อน +1

    കോൺഗ്രെസ്പ്രവർത്തകൻ പേടിച്ചുപോയി

  • @nivedt-it9wh
    @nivedt-it9wh 3 หลายเดือนก่อน +1

    ആ ലഡു തട്ടിക്കളയേണ്ടതായിരുന്നു. വേണ്ട എന്ന് പറഞ്ഞ് മാറി നിന്നാൽ മതിയായിരുന്നു😮

    • @mhmdashik7621
      @mhmdashik7621 3 หลายเดือนก่อน

      അവന്മാർ ഇയാളെ വ്യക്തിഹത്യ ചെയ്തു കയ്യേറ്റം നടത്തീന്ന് പറഞ്ഞ് ഒടുക്കം അങ്ങനെ അല്ല എന്ന് തെളിഞ്ഞപ്പോ നാടകം കളിക്കുക ആണ്. ലഡു തട്ടികളഞ്ഞെന്ന് പോലും 🤣🤣

    • @nivedt-it9wh
      @nivedt-it9wh 3 หลายเดือนก่อน

      @@mhmdashik7621 bro ഒരു ഭക്ഷണമല്ലേ

  • @Lolanlolan304
    @Lolanlolan304 3 หลายเดือนก่อน

    ഞാൻ ആരുന്നേൽ വാങ്ങി കഴിച്ചേനെ 😅😅😅😅

  • @praveen8017
    @praveen8017 3 หลายเดือนก่อน +5

    ചീ pm🤣🤣🤣

  • @milanthomas5701
    @milanthomas5701 3 หลายเดือนก่อน +1

    ലഡു അല്ലെ കൊടുത്തത് ബോംബ് അല്ലാലോ

  • @haritashaji5557
    @haritashaji5557 3 หลายเดือนก่อน +2

    ബോബ് ആണെന്ന് കരുതി കാണും 😂

  • @thomascp7066
    @thomascp7066 3 หลายเดือนก่อน +2

    പാവം ലഡു😂

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 หลายเดือนก่อน +3

    അഹങ്കാരം

  • @alexkollelil8523
    @alexkollelil8523 3 หลายเดือนก่อน

    കളക്ടർ ആണോ കയ്യേറ്റം ഉണ്ടോ എന്ന് പറയേണ്ടത്. അത് തഹസീൽദാർ L R അല്ലെ പറയേണ്ടത്.

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 3 หลายเดือนก่อน

    Family complete ministry aanu😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rejisamuel6260
    @rejisamuel6260 3 หลายเดือนก่อน +2

    നടക്കാൻ വയ്യാത്ത കളവന്മാരാണ്

  • @jayeshedavana3525
    @jayeshedavana3525 3 หลายเดือนก่อน

    ഈ മുതുക്കൻമാരാണോ ഡിവൈഎഫ്ഐ... വയറൻ ചേട്ടൻ...😅😅😅

  • @allvediosmidea5020
    @allvediosmidea5020 3 หลายเดือนก่อน

    എന്തിനാ ആഹ്ലാദ പ്രകടനം. അപ്പൊ കയ്യേറ്റം ഉണ്ടെന്ന് പറഞ്ഞത് ആരാ?? 🤔

  • @anoobmathew3158
    @anoobmathew3158 3 หลายเดือนก่อน

    ബംഗാൾ ത്രിപുര coming closer

  • @sarathkumarknpy.
    @sarathkumarknpy. 3 หลายเดือนก่อน

    ഉംഫി ഉംഫി 😄😄

  • @mikdadapk
    @mikdadapk 3 หลายเดือนก่อน

    ഈ ധാഷ്ട്യമാണ് സഖാക്കളേ നിങ്ങളെ ജനങ്ങൾ അവിടെ മൂലക്ക് ഇരുതുന്നത്

  • @samiae7898
    @samiae7898 3 หลายเดือนก่อน

    ധാർഷ്ട്യം ജനം തീർത്തു കൊള്ളൂ...

  • @HS-fq2kv
    @HS-fq2kv 3 หลายเดือนก่อน +3

    Kammikalk kuru potti 😂

  • @jayankunnath6370
    @jayankunnath6370 3 หลายเดือนก่อน

    അഡ്ജസ്റ്റ് മെന്റ് നടന്നു

  • @NSq12
    @NSq12 3 หลายเดือนก่อน

    Pure politics 😂

  • @JoseJose-dw2nr
    @JoseJose-dw2nr 3 หลายเดือนก่อน

    ലെഡുവിനു... കൊടുക്കുക 51 വെട്ട്... ലാലി സലാം

  • @AlexX-vy3wx
    @AlexX-vy3wx 3 หลายเดือนก่อน

    അത് തട്ടി കളഞ്ഞത് ന്യായം... കണാപ്പി തരം കാണിക്കാൻ nikkarud

  • @commentoli.....9897
    @commentoli.....9897 3 หลายเดือนก่อน +2

    Ladu veena

  • @heeraittl9826
    @heeraittl9826 3 หลายเดือนก่อน

    തട്ടിക്കളഞ്ഞെങ്കിൽ സഹിച്ചോ...നിൻ്റെയൊക്കെ ഓഫീസിനു മുൻപിൽ ടേപ്പ് പിടിച്ചു അളക്കാൻ വന്നപ്പോൾ രണ്ടുകാലിൽ തിരിച്ചു വിട്ടിട്ടല്ലേ...ഒരു സിപിഎം ഓഫീസിനു മുൻപിലേക്ക് ഇതുപോലെ അളവെടുക്കാൻ ചെല്ലാൻ കേരളത്തിലുള്ള ഇതര പാർട്ടികൾ ആരെങ്കിലും ധൈര്യപ്പെടുമോ....

  • @vayalvisualmedia5195
    @vayalvisualmedia5195 3 หลายเดือนก่อน

    ചേട്ടാ ലെഠു😂

  • @royeapeneapen1819
    @royeapeneapen1819 3 หลายเดือนก่อน

    പാവം ശ്രീധരൻ....😂😂😂😂😂😂

  • @vishnuAjayan-ud5pz
    @vishnuAjayan-ud5pz 3 หลายเดือนก่อน

    കെട്ടിയോന് വീണാ ജോർജ്ജ് ഇപ്പോൾ ഒരു ജിലേബി ആണ് 😊😊

  • @royra4554
    @royra4554 3 หลายเดือนก่อน

    Beena George nte kettiyonu vayil kodukkan nokkiya chettan super...😂😂😂

  • @abrahamvarghese6110
    @abrahamvarghese6110 3 หลายเดือนก่อน +1

    This is cpm

  • @Jinnu-rn1yi
    @Jinnu-rn1yi 3 หลายเดือนก่อน

    Aluva kodukkoo

  • @MaheshKrishna-r7h
    @MaheshKrishna-r7h 3 หลายเดือนก่อน +2

    ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയമല്ലേ ഇന്ത്യ മിന്നിയുടെ ഭാഗമായിരിക്കുമ്പോൾ വീണാ ജോർജിന്റെ ഭർത്താവിന് നല്ല ആർക്കും വിട്ടുവീഴ്ച ചെയ്തു കൊടുക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @manikrishnanvengat4411
    @manikrishnanvengat4411 3 หลายเดือนก่อน

    Thottu thoppiyittalum ,bodham varatha partykaru. Bengalum kayyinnu poyi eni ivdem...........

  • @princethomas3503
    @princethomas3503 3 หลายเดือนก่อน

    Manthri bharthavinu ethra Gama Apol mantinikku enthayirikkum

  • @palakkadpalakkad8869
    @palakkadpalakkad8869 3 หลายเดือนก่อน

    Thattikalaunnathu kandillallo maaprachi

  • @sajithomas1485
    @sajithomas1485 3 หลายเดือนก่อน +1

    അവൻ ലഡു തിന്നത്തില്ല....
    സർക്കാറിന്റെ... യും
    സമുദായത്തിന്റെ കയ്യിട്ടുവാരി തിന്നുകയുള്ളൂ....!!!

  • @hbkvaisag
    @hbkvaisag 3 หลายเดือนก่อน +1

    Ayalku sugar aayirunu. Athaayirikum

  • @rambeats1815
    @rambeats1815 3 หลายเดือนก่อน

    ചിപിഎം അടുത്ത ബംഗാളികൾ from കേരള 😄😄👍👍

  • @malappuram362
    @malappuram362 3 หลายเดือนก่อน

    അടി ഇരന്നു വാങ്ങുന്നത് കോൺഗ്രസ്‌ക്കാരുടെ അവകാശം ആണ് 😂😂

    • @anoobmathew3158
      @anoobmathew3158 3 หลายเดือนก่อน

      അങ്ങനെയൊരുകാലം ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്നു

    • @malappuram362
      @malappuram362 3 หลายเดือนก่อน

      @@anoobmathew3158 ബംഗാളും ത്രിപുരയും പോലെ ഉള്ള സംഘടനാ സംവിധാനം അല്ലെ കേരളത്തിൽ അത് നിങ്ങൾക്ക് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മനസിലാവും

    • @anoobmathew3158
      @anoobmathew3158 3 หลายเดือนก่อน

      @@malappuram362 അപ്പോൾ കൂടുതൽ ശക്തിയായി തകർക്കുക.

  • @varunmundayadan13
    @varunmundayadan13 3 หลายเดือนก่อน

    Cpm- Congress INDI munnani alle , pinne enthinaanee naadakam 😂😂😂

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน

    അവന് ലഡു അല്ല അടിയാണ് വീണ വക

  • @MTV24HOT
    @MTV24HOT 3 หลายเดือนก่อน +1

    😂😂😂😂😂

  • @nizamudeenhussain8031
    @nizamudeenhussain8031 3 หลายเดือนก่อน

    😂😂😂😂സഖാക്കളുടെ അവസ്ഥ 😂😂😂

  • @_futureverse
    @_futureverse 3 หลายเดือนก่อน +1

    😂😂😂

  • @shamsudeenm5193
    @shamsudeenm5193 3 หลายเดือนก่อน

    LDF വരും എല്ലാം ശരിയാവും എന്നതേതായാലും നടക്കില്ല അപ്പൊ പിന്നെ ലഡു വരും എല്ലാം ശരിയാക്കാം എന്ന് രണ്ടു കയ്യേറ്റക്കാരും ഒന്നിച്ചു തീരുമാനിച്ചു ലഡു തിന്നു പിരിഞ്ഞാട്ടെ.......

  • @abdulhakeem2179
    @abdulhakeem2179 3 หลายเดือนก่อน

    സിപിഎം 😂😂😂കോമാളി കളിക്കുവാ

  • @sonyjraj
    @sonyjraj 3 หลายเดือนก่อน

    Aadi ulayunna kappalile kappithan! Ivale aru sahikkum!

  • @thadhagathbk7653
    @thadhagathbk7653 3 หลายเดือนก่อน

    അഭിവാദ്യങ്ങൾ 💙

  • @johnoommen2413
    @johnoommen2413 3 หลายเดือนก่อน

    Eee george ne ningalku arelum ariyumo.

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 3 หลายเดือนก่อน

    കോൺഗ്രസ്‌ ഉടായിപ്പു 😍😍

  • @manojthomas2141
    @manojthomas2141 3 หลายเดือนก่อน

    He is big fraud😅😅,Orthodox group minister 😅

  • @bijujoseph705
    @bijujoseph705 3 หลายเดือนก่อน +1

    കോൺഗ്രസ്😅😅😅😅😅😅😊

  • @athul3318
    @athul3318 3 หลายเดือนก่อน

    Evanmar oke adjstmnt ann😂

  • @manndiyar2023
    @manndiyar2023 3 หลายเดือนก่อน

    Onnu podraaa DYFI ♥️👺🔨 from dharmadam sakavu 🗡️

  • @sajilals9030
    @sajilals9030 3 หลายเดือนก่อน

    Oru ladu alle. Ang vang pillecha😂

  • @martvarm
    @martvarm 3 หลายเดือนก่อน

    Evannu poyi chatthu koode ?!

  • @Bala09919
    @Bala09919 3 หลายเดือนก่อน

    😂😂😂😂

  • @badman7237
    @badman7237 3 หลายเดือนก่อน

    Radum bhayi bhayi ally

  • @renjujohn561
    @renjujohn561 3 หลายเดือนก่อน

    Ladu thanne alae . Pottunna thenga onnum allalo

  • @abhiram2614
    @abhiram2614 3 หลายเดือนก่อน

    pling..🤣

  • @athulk___
    @athulk___ 3 หลายเดือนก่อน

    😆

  • @sherlytomy
    @sherlytomy 3 หลายเดือนก่อน

    😂😂

  • @Rahul-MrGold
    @Rahul-MrGold 3 หลายเดือนก่อน

    😆😆😆😆

  • @ashimnasashimnas
    @ashimnasashimnas 3 หลายเดือนก่อน +1

    Nalla muthal thinn sagakamark sheelamillathadhalle😂 athan thattikalanjadh
    Valla katta muthalum kodth nokki kayyitt vari thinolun😂

    • @mhmdashik7621
      @mhmdashik7621 3 หลายเดือนก่อน

      കട്ടും മോഷ്ടിച്ചും വായിലുട്ടും കൊങ്ങികൾ കൊണ്ട് വരുന്നത് തിന്നൂല 😂

    • @ashimnasashimnas
      @ashimnasashimnas 3 หลายเดือนก่อน

      @@mhmdashik7621 yellam kanakkan