കയ്യേറ്റം തെളിയിച്ചാൽ കെട്ടിടം അവരുടെ പേരിൽ എഴുതി നൽകും; കോൺഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് ജോർജ് ജോസഫ്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • കോൺ​​ഗ്രസ് പ്രവർത്തകരുടെ വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്.. പിന്നെ നടന്നത് നാടകീയ രം​ഗങ്ങൾ
    #koduman #veenageorge #ldf #cpm
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 140

  • @Rithika-jq6hu
    @Rithika-jq6hu 3 หลายเดือนก่อน +18

    ശിവൻകുട്ടി വീണ ജോർജ് തുടങ്ങിയ വാഴമന്ത്രികളെ പുറത്താക്കുക

    • @shajixavier6726
      @shajixavier6726 3 หลายเดือนก่อน

      അത് നിന്റെ നേതാക്കൾ വി ഡി യും കെ സുധാകാരനും ആണ്... വാഴകൾ

  • @thomaspj5438
    @thomaspj5438 3 หลายเดือนก่อน +51

    ഉമ്മൻ ചാണ്ടി സാറിനെ കണ്ട് പഠിക്കണം.സാർ സാറിൻ്റെ കെട്ടിടം തന്നെ പണ്ടേ പഞ്ചായത്തിന് കൊടുത്തിരുന്നു സൗജന്യം ആയി.ശരിക്കും ഒരു ജന നായകൻ ആയിരുന്നു ഉമ്മൻ ചാണ്ടി സാർ

    • @harisalpy
      @harisalpy 3 หลายเดือนก่อน +1

      സത്യം, അച്യുതാനന്ദന്‍റെ കാലത്ത് സിപിഐ ഒഫീസ് വരെ ഇടിച്ചു പൊളിച്ച മൂന്നാര്‍ ഒപറേഷന്‍ നടക്കുന്നതിനിടെ പുറംപോക്കില്‍ സ്വന്തം പേരില്‍ ഉണ്ടായിരുന്ന കടമുറികള്‍ പുണ്യാളന്‍ വിട്ടുകൊടുത്തു.

    • @sakeerhussain5137
      @sakeerhussain5137 3 หลายเดือนก่อน +1

      ഉമ്മൻ ചാണ്ടി സാർ പൊതു മുതൽ സമുദായ സംഘടനകൾക്കും തീറെഴുതി കൊടുത്തിട്ടുണ്ട് അക്കാര്യത്തിൽ പിണറായും വ്യത്യസ്ഥനല്ല

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 หลายเดือนก่อน

      എല്ലാ മൈരൻമാരു० ഒന്നിനൊന്നു മെച്ചം തന്നെ. 😂😅😅

    • @rijuanchery5615
      @rijuanchery5615 3 หลายเดือนก่อน

      എന്തൊരു അവസ്ഥ ആണ് കേരളത്തിൽ ഇത്ര വലിയ പരാജയം ഉണ്ടായിട്ടും ഇവനെ ഒന്നും നിലയ്ക്ക് നിർത്താൻ പാർട്ടിക്ക് ആകുന്നില്ലല്ലോ കഷ്ടം 😢

  • @sivadasankg4830
    @sivadasankg4830 3 หลายเดือนก่อน +38

    കണ്ണൂരിലെ ബോംബ് സ്ഫോടനം വീണ ജോർജിൻറെ റോഡ് അളക്കൽ പിണറായി വിഷയത്തിനും മറയിടാൻ ആണോ

    • @shajixavier6726
      @shajixavier6726 3 หลายเดือนก่อน

      ബോംബ് ഉണ്ടാക്കിയത് കെ സുധാകരൻ ആണ്

  • @aleenaambadi7769
    @aleenaambadi7769 3 หลายเดือนก่อน +51

    താനല്ല... അതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വന്ന് അളക്കട്ടെ

    • @malluarjun9927
      @malluarjun9927 3 หลายเดือนก่อน

      കൊങ്ങികളെ മടിയിൽ കനമില്ലെങ്കിൽ പിന്നെ എന്തിനാ പേടിക്കുന്നത്😂😂😂😂😂

    • @abhayy-nd6qg
      @abhayy-nd6qg 3 หลายเดือนก่อน +1

      എടോ റോഡ് ആർക്കുവേണമെകിലും എപ്പോ വേണമെകിലും അളക്കാം റോഡ് പൊതുവാണ് അതുമനസിലാക്കു.

    • @amithmadhu2519
      @amithmadhu2519 3 หลายเดือนก่อน

      ⁠@@abhayy-nd6qgഅങ്ങനെ എങ്കിൽ ksrtc ആർക്കും ഓടിക്കാമല്ലോ പൊതുവല്ലേ

  • @PradeepKumar61743
    @PradeepKumar61743 3 หลายเดือนก่อน +16

    സഖാക്കളുടെ സ്വഭാവവും ധാർഷ്ട്യവും അതുപോലെതന്നെ തുടരണം. നിയമം കൈലെടുക്കു. ജനം എല്ലാം നോക്കി കാണുക

  • @koradanmusthafa3511
    @koradanmusthafa3511 3 หลายเดือนก่อน +56

    ഭാര്യ മന്ത്രി യായത് കൊണ്ട് എന്തും ചെയ്യുന്നതിനു തടസമില്ല

    • @Deal_with.a_devil
      @Deal_with.a_devil 3 หลายเดือนก่อน +1

      അതുകൊണ്ടാണോ കോൺഗ്രസ്‌ ഓഫീസിനു മുന്നിൽ അളവ് കുറവ്?

    • @adarshvm151
      @adarshvm151 3 หลายเดือนก่อน +3

      ​​@@Deal_with.a_devil then Why govt department for

    • @Deal_with.a_devil
      @Deal_with.a_devil 3 หลายเดือนก่อน +1

      @@adarshvm151 അതാണ് അന്വേഷിക്കേണ്ടത്. പറയുന്നതല്ലാതെ ഓഫീസിന്റെ മുൻപിൽ alakkan oruthanum സമ്മതിക്കില്ല

    • @adarshvm151
      @adarshvm151 3 หลายเดือนก่อน

      @@Deal_with.a_devil so what they said govt authorities can measure it and it's the law. So why should 3rd parties be allowed. Measurement will definitely include the trespassing to others properties so it's better the govt officials do it.

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 หลายเดือนก่อน

      പിണറായിയേയു० വീണയേയു० അളക്കണ०😂😅😅

  • @RajeshgPillai
    @RajeshgPillai 3 หลายเดือนก่อน +4

    ആദ്യം വേണ്ടത് ഇവരുടെ റോഡ് ഒന്നു നന്നാക്കാൻ പറയാ എന്നിട്ട് തമ്മിൽ തല്ല് 😅

  • @RajuPhilip-km7rt
    @RajuPhilip-km7rt 3 หลายเดือนก่อน +12

    ഭയം വേണ്ട.ജാഗ്രത മതി

  • @rajanpeter1636
    @rajanpeter1636 3 หลายเดือนก่อน +19

    മോനെ ജോർജ് ഉരുണ്ട് കളിക്കല്ലേ.

    • @abhayy-nd6qg
      @abhayy-nd6qg 3 หลายเดือนก่อน

      എന്തു ഉരുണ്ടുകാളിയാടോ അദ്ദേഹം അദ്ദേഹത്തിന്റെ കെട്ടിടം തന്നെ എഴുതികൊടുക്കാൻ തയ്യാറാണ്.

  • @manilaemily5916
    @manilaemily5916 3 หลายเดือนก่อน +10

    മന്ത്രിയുടെ ഭർത്താവിനെ ഒന്ന് കാണാൻ പറ്റി...

  • @thomasaniyankunju9509
    @thomasaniyankunju9509 3 หลายเดือนก่อน +6

    പൊതു റോഡല്ലേ ജോർജേ ഓട നേരേ പോകട്ടെ വെറുതെ നാറാൻ നിൽക്കണ്ട വിട്ടുവീഴ്ച ചെയ്ത് പോ. നാട്ടുകാരെ വെറുപ്പിച്ച് പാർട്ടിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കാതെ

  • @sman6372
    @sman6372 3 หลายเดือนก่อน +10

    എൻ്റെ ഭാര്യ യാണ് സത്യം. എനിക്ക് ഭയമില്ല ........

  • @binugeorge3745
    @binugeorge3745 3 หลายเดือนก่อน +1

    മൊത്തം അടിച്ചു മാറ്റി കെട്ടിടം പണിയു ആര് ചോദിക്കാൻ.

  • @nagarajans36
    @nagarajans36 3 หลายเดือนก่อน +2

    ആ കപ്പൽ ആടിയുലഞ്ഞു ഈ റോഡിലൂടെ ഒന്ന് പോയിരുന്നു വെങ്കിൽ ആ റോഡ് നന്നാക്കി കിട്ടി യേനെ ജനങ്ങൾ അതാണ് പ്രതിഷീക്കുന്നത്

  • @pdashokanpd4554
    @pdashokanpd4554 3 หลายเดือนก่อน +1

    മനുഷ്യന് എത്ര ഉണ്ടെങ്കിലും ഒരിക്കലും സംതൃപ്തരല്ല.

  • @dom4068
    @dom4068 3 หลายเดือนก่อน

    പാർട്ടിക്ക് കോടതി ഉണ്ട്,
    പോലീസ് ഉണ്ട്,
    ഇപ്പൊൾ റവന്യു വകുപ്പ് ജോലിയും ചെയ്യും...

  • @alkanz9069
    @alkanz9069 3 หลายเดือนก่อน +1

    മഴവെള്ളം നിറഞ്ഞു നിൽക്കുമ്പോൾ ഓട നിർമ്മിച്ചാലും പ്രശ്നം നിർമ്മിച്ചില്ലെങ്കിലും പ്രശ്നം വല്ലാത്ത ജാതികൾ

  • @prasadm3890
    @prasadm3890 3 หลายเดือนก่อน +3

    Super

  • @Atv104
    @Atv104 3 หลายเดือนก่อน

    ഒന്നിനും കൊള്ളാത്ത ഒരു മന്ത്രിയും ഒരു ഭ൪ത്താവും…ഈ കപ്പല് ആടി ഉലയുകയാണല്ലോ 😢

  • @gireeshkumart.m.355
    @gireeshkumart.m.355 3 หลายเดือนก่อน +3

    റോഡ് അളക്കാൻ ആർക്ക് വേണമെങ്കിലും അളന്നു കൂടെ

  • @rajeshrajan7414
    @rajeshrajan7414 3 หลายเดือนก่อน +6

    ഇവനാരാ രാജാവോ

  • @ranisam6550
    @ranisam6550 3 หลายเดือนก่อน +1

    23 ഉം 33 ഉം ഒന്നുമല്ല വിഷയം. ജോർജ് ആരാ അളക്കാൻ?

  • @whitedevil43731
    @whitedevil43731 3 หลายเดือนก่อน

    കൈയേറ്റം തെളിയിച്ചാൽ കെട്ടിടം വേണ്ട. ഓട പോകാൻ കുറച്ചു സ്ഥലം മതി.

  • @anc9654
    @anc9654 3 หลายเดือนก่อน

    .രാവിലെയും വൈകുന്നേരവും മാറ്റം വരുന്ന കോലും കൊണ്ട് കോണ്ഗ്രസ് ഓഫീസ് അളക്കണ്ട സ്വന്തം വീട്ടിൽപോയി അളന്നാല്മതി 🤩🤩🤩🤩

  • @binuthomas1486
    @binuthomas1486 3 หลายเดือนก่อน +1

    Ennalll Nalae thottt party members nnoduuu paraaaa meter ayittummm erangannnnn

  • @dom4068
    @dom4068 3 หลายเดือนก่อน

    അതായത് റോഡ് തന്നെ ജോർജ്ജിന് വേണ്ടി മാറ്റി എന്ന് ഞാൻ മനസ്സിലാക്കുന്നത്

  • @shamsudeenm5193
    @shamsudeenm5193 3 หลายเดือนก่อน +1

    ആരായാലും ഇവന്മാർ ഈ പൊതുവഴികളും റോഡുമൊക്കെ കയ്യെറിയുണ്ടാക്കുന്നതൊക്കെ ഇവർ പോവുമ്പോൾ കൂടെകൊണ്ടുപോവുംമോ.....

  • @gireeshkumart.m.355
    @gireeshkumart.m.355 3 หลายเดือนก่อน +3

    എന്തിനാ കോൺഗ്രസ്‌ പേടിക്കുന്നത്

  • @muralipk1959
    @muralipk1959 3 หลายเดือนก่อน +2

    കുടുമ്പം മൊത്തം ഡ്രാമ ആണല്ലോ

  • @basheerkutty6064
    @basheerkutty6064 3 หลายเดือนก่อน

    സാർ ഈ കപ്പൽ ആടി ഉലൈകെല്ല പിന്നെ എന്തിനു 🤣😂

  • @thehacknologist1692
    @thehacknologist1692 3 หลายเดือนก่อน +1

    🤣🤣🤣🤣🤣🤣🤣🤭🤭🤔 എന്തുവാടെ ഈ കാണിക്കുന്നെ !😅

  • @prakashcheriyaparakkal6315
    @prakashcheriyaparakkal6315 3 หลายเดือนก่อน +2

    മന്ത്രികൊച്ചാമ്മ

  • @kunjappan49
    @kunjappan49 3 หลายเดือนก่อน

    ചെരുപ്പിൻ്റെ വലിപ്പത്തിനനുസരിച്ച് കാൽപ്പത്തി മുറിക്കുക

  • @bijujoseph705
    @bijujoseph705 3 หลายเดือนก่อน +7

    രണ്ട് കെട്ടിടം പൊളിച്ചുമാറ്റി ജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കൂ ജനങ്ങളെ

    • @Deal_with.a_devil
      @Deal_with.a_devil 3 หลายเดือนก่อน +1

      ഏതാ 2കെട്ടിടം?

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 หลายเดือนก่อน

      ഒന്നു പിണു രണ്ട് വീണ 😂😂😂

    • @Deal_with.a_devil
      @Deal_with.a_devil 3 หลายเดือนก่อน

      @@sukhenduswaminathan4492 ഇങ്ങനെ കൊണ പറയാൻ അല്ലെ അറിയൂ

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 หลายเดือนก่อน

    പാർട്ടി കുറ്റങ്ങൾ പാർട്ടി അന്വേഷിക്കുന്നത് പോലെയാ ഉടമയുടെ സ്ഥലമളക്കൽ:... എവിടെ റവന്യൂ ഉദ്യോഗസ്ഥർ ... ??

  • @vayalvisualmedia5195
    @vayalvisualmedia5195 3 หลายเดือนก่อน +3

    ബബ്ബബ്ബബ്ബബ്ബബ്ബബബബ😂😂😂

    • @mdsalu7685
      @mdsalu7685 3 หลายเดือนก่อน +1

      വീണ യെ പ്പോലെ ജേർണലിസ്റ്റ് നാവല്ല ഭർത്താവിന്

  • @joseagencies4480
    @joseagencies4480 3 หลายเดือนก่อน +1

    കോടതിയിൽ പോകൂ.

  • @RejeeshPT-r1i
    @RejeeshPT-r1i 3 หลายเดือนก่อน

    Road അളക്കുന്നതിന് iyalkkentha👏🏻

  • @RejeeshPT-r1i
    @RejeeshPT-r1i 3 หลายเดือนก่อน +1

    സിപിഎം ആയിപ്പോയി 😂

  • @bijujoseph705
    @bijujoseph705 3 หลายเดือนก่อน +2

    ശക്തിയില്ലാത്ത കോൺഗ്രസ്😅😅😅

  • @joseagencies4480
    @joseagencies4480 3 หลายเดือนก่อน

    ആരെങ്കിലും അല്ല അളക്കുന്നത്.ഗവർൺമെൻ്റു സംവിധാനം ഇല്ലേ.

  • @sahadevandamodaran92
    @sahadevandamodaran92 3 หลายเดือนก่อน +2

    പാർട്ടി ആപ്പീസിന്റെ മുന്നിലെ റോഡ് അളക്കാൻ ജോർജിന് ആര് അധികാരം കൊടുത്തു ? കാര്യം മനസ്സിലായില്ലേ?

  • @vewpoint77
    @vewpoint77 3 หลายเดือนก่อน

    എൻ്റെ പേരിൽ എഴുതിയെക്ക് 😂

  • @nishanthjayan9756
    @nishanthjayan9756 3 หลายเดือนก่อน

    ഇവൾക്ക് പാർട്ടി പദവി കൊടുത്തത് തന്നെ നാശം ആയി പോയി...

  • @sumithakumary9569
    @sumithakumary9569 3 หลายเดือนก่อน

    ഇവിടെ ബിജെപി ഇല്ലേ? അതോ ഇലക്ഷനു മാത്രമേ അവതരിക്കുകയുള്ളോ?

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 3 หลายเดือนก่อน

    Avanta partiyilulla adhikarathilirikunavara ee akshepam unnayichathu

  • @asokanpunnapra4495
    @asokanpunnapra4495 3 หลายเดือนก่อน

    ജോർജ്ജ് ആര്?

  • @t.k.gopalakrishan.thoompum5520
    @t.k.gopalakrishan.thoompum5520 3 หลายเดือนก่อน

    നാട്ടുകാരെവേണം അടിക്കാൻ, കാരണം, ഇതെല്ലാം സഹിക്കുന്നതിനു.

  • @Samson-ce4bm
    @Samson-ce4bm 3 หลายเดือนก่อน +3

    Who. Is. He. Real. Culture. Less. Person 💯all. & Ever. Savay. Stone. ,road. His. Family. Property. ,real. Koothara🎉

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 3 หลายเดือนก่อน

    Nanam ketta manthriyum oru husum

  • @GodBlessYou-h9l
    @GodBlessYou-h9l 3 หลายเดือนก่อน +1

    🔥 ചങ്കൂറ്റം 🔥

  • @ajiabraham3744
    @ajiabraham3744 3 หลายเดือนก่อน +3

    Venna mar full problems anu keralathil 😂😂😂 sadharanakar ayirunnay oru koppum eviduthay officer mar chaiyilla avruday naynjathu kudi kondu poyanay oda! Veena yuday husbandiny PwDyill aydutho?

  • @RajanKorattiyil
    @RajanKorattiyil 3 หลายเดือนก่อน

    Yievarrtha
    Sacthyiam
    Alla
    C. P. M. Kattuthinnanvandi
    C. P. Meilcharrkkum
    ....

  • @Vibindasg
    @Vibindasg 3 หลายเดือนก่อน

    Jorge manthriyude barthavalle Nethave… engane okke parayamo avar swantham paisa koduth raajya sneham kanikkumbol 😂

  • @AlexanderKP-po9xh
    @AlexanderKP-po9xh 3 หลายเดือนก่อน +3

    CPM GundaVilayattam

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 3 หลายเดือนก่อน +1

    മടിയിൽ കനമുള്ളത് കൊണ്ടാണ് കോൺഗ്രസ്‌ പേടിക്കുന്നത്...

  • @malaco3pn
    @malaco3pn 3 หลายเดือนก่อน +3

    ഈ കിളവൻ ആണോ ഭർത്താവ് 😂😂
    ചുമ്മാതല്ല മന്ത്രി ആയത്

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 หลายเดือนก่อน

      ഭർത്താവിൻെറ പണി വേറേ ആരോ ചെയ്യുന്നുണ്ടാവു० 😂😅

  • @anilkumarpremier
    @anilkumarpremier 3 หลายเดือนก่อน

    ഇവൻ ആരാ

  • @travelbeetech9340
    @travelbeetech9340 3 หลายเดือนก่อน +4

    Congress office alannaaal entha kuzhapam, congikalk kayyeraaaamo

    • @anilbn4889
      @anilbn4889 3 หลายเดือนก่อน

      ശരിയാണ് ആലപ്പുഴല് നമ്മള് vacha👌kodi kammi👌കൊടി 😂😂👌

    • @thereckon3592
      @thereckon3592 3 หลายเดือนก่อน +2

      Veenayude bharthavano alakkendath?

    • @travelbeetech9340
      @travelbeetech9340 3 หลายเดือนก่อน

      @@thereckon3592 kongikale kond alakaaam💩

    • @thereckon3592
      @thereckon3592 3 หลายเดือนก่อน +2

      @@travelbeetech9340 ഉത്തരം മുട്ടുമ്പോൾ പിച്ചും പെയ്യും തന്നെ നിനക്ക് മറുപടി. 😂

  • @aleyammarenjiv7978
    @aleyammarenjiv7978 3 หลายเดือนก่อน

    Greed has no end
    For a piece of land
    I think he was some sabha secretary. Olden times my grandfather and his brother made somany roads in two villages. Where ever they had property only their land was used . For poor people, they paid. That time, there was so much opposition from people as no automobiles. I am al ready 67 all this roads were made before that. And grandfather's name there were many cases and many people supported them .Today everyone owns vehicles and no problem. Even though there are two existing roads in my brother's one property, recently when my sister in law was not home some people made road in another boundary , leaving another rich man's property.

  • @prasadm3890
    @prasadm3890 3 หลายเดือนก่อน

    Adhikarathinte hunk iniyum vilappovilla

  • @saijuakshaya1983
    @saijuakshaya1983 3 หลายเดือนก่อน

    George Sare onnum nokkanda kannoorilwk vilich rendu unda varuth

  • @TKRatheeshNedumprom
    @TKRatheeshNedumprom 3 หลายเดือนก่อน

    മന്ത്രിയമ്മ കുവൈറ്റിൽ ഒന്നു പോയി കറങ്ങാൻ പറ്റാഞ്ഞാതിൻ്റെ കലിപ്പിലാ, അതിനിടക്ക് കൊട്ടോൻ ഒരു സമാധനവും തരുന്നില്ല...

  • @mathewtm4132
    @mathewtm4132 3 หลายเดือนก่อน +3

    ഈ മാറു ഭൂമി മാപ്ര എന്തു തേങ്ങയാണ് പുലമ്പുന്നത് മറ്റുള്ള ചാനലുകൾ സത്യം പുറത്തു പറഞ്ഞായിരുന്നു - ജോർജിയുടെ കെട്ടിടത്തിന്നു മുന്നിൽ 17 മീറ്റർ വീതി -എന്നാൽ കോൺഗ്രസ് ഓഫിസിനു മുമ്പിൽ 15.4 മീറ്റർ വീതി - സത്യ.o പുറത്തുവന്നപ്പോൾ കോൺ ഗ്രസുകാർക്ക് ഹാലിളകി - സത്യത്തിന് എപ്പോഴും കോൺഗ്രസും, മറുഭൂമിയും എതിരാണ്

    • @sarathkumars5350
      @sarathkumars5350 3 หลายเดือนก่อน

      വീതി അല്ല , അവിടെ സർക്കാർ ഭൂമി ഉണ്ട്. അത് revenue അളക്കുകയാണ്. അവർ അളന്നു തിരിക്കട്ടെ

    • @XperiaCreations
      @XperiaCreations 3 หลายเดือนก่อน

      പിന്നെ എന്തിനാ പഞ്ചായത്ത് പ്രസിഡൻ്റ് എതിര് നിക്കുന്നത് അത് കൂടി പറ .

  • @MohanMohan-ts5dk
    @MohanMohan-ts5dk 3 หลายเดือนก่อน

    Pinuventathadavukare vallathum cheyum

  • @GNN64
    @GNN64 3 หลายเดือนก่อน

    C/0 MANTHRI biwi

  • @rinusamuel9806
    @rinusamuel9806 3 หลายเดือนก่อน +1

    Dr ജോർജ് ജോസഫ് 🥰❤️

  • @sajinsaleem7170
    @sajinsaleem7170 3 หลายเดือนก่อน +1

    Cummi

  • @bijuthomas9967
    @bijuthomas9967 3 หลายเดือนก่อน

    Looter Minister.

  • @SIBIMON-mq3bv
    @SIBIMON-mq3bv 3 หลายเดือนก่อน

    Alakkatedo,ningal naarum congresskare.vazhi alakkunathu con party enthinu ethirkanam

  • @sakeerhussain5137
    @sakeerhussain5137 3 หลายเดือนก่อน +7

    അതെന്താ കോൺഗ്രസ്സ് കെട്ടിടത്തിന് കൊമ്പുണ്ടോ😂😂😂 അളക്കുമ്പം എല്ലാം അളക്കണം

    • @antosimonkollannur8885
      @antosimonkollannur8885 3 หลายเดือนก่อน +6

      alakkendavar alakkanam

    • @PadanayakanPadanayakan
      @PadanayakanPadanayakan 3 หลายเดือนก่อน

      അതിന് അളക്കേണ്ട ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ വേണം അളക്കാന്‍ അല്ലാതെ ഏതെങ്കിലും മന്ത്രിയുടെ ഭര്‍ത്താവിന് അതിന് അധികാരമില്ല.

    • @Deal_with.a_devil
      @Deal_with.a_devil 3 หลายเดือนก่อน +1

      @@antosimonkollannur8885 ആര് അളന്നാലും ടേപ്പിലെ അളവ് മാറില്ലലോ

    • @jose-qb6zm
      @jose-qb6zm 3 หลายเดือนก่อน

      Mikka party officekalum Kurishu palli, Ambalangalum mikkathum kayyettamaanu. Athu thodan aarkkum dhairyamilla.

    • @anuraj4048
      @anuraj4048 3 หลายเดือนก่อน

      Cammy akam anthem cammy akaruthe​@@Deal_with.a_devil

  • @renganathantaracud5380
    @renganathantaracud5380 3 หลายเดือนก่อน

    Alakkan nee arada chette veettil poyi alakkada commi ennal cheruppadi kittunna samayam vannu ha ha ha

  • @sanalkumar4749
    @sanalkumar4749 3 หลายเดือนก่อน

    Commi unnism

  • @RajanKorattiyil
    @RajanKorattiyil 3 หลายเดือนก่อน

    Yithayioliannu
    Vinajorrjinittu
    Ukkunnadhu
    Pinnangannannu
    Vinnaikkukazhapputhirrunnadhu
    Thayioliudea
    Thallathallipottikkeadeakunnakallaaaaa
    ......

  • @gopakumargopakumar1645
    @gopakumargopakumar1645 3 หลายเดือนก่อน

    കുത്ത് ഇന്ത്യ മുന്നണിയുടെ തമ്മില്‍ അടി തുടരുന്നു

  • @johnmathews8835
    @johnmathews8835 3 หลายเดือนก่อน

    Adaaa George ni aaradaaa .ninakke anna survay office de job kittayathe.

  • @ganeshshenoy9636
    @ganeshshenoy9636 3 หลายเดือนก่อน

    😂

  • @renjithkumar.r810
    @renjithkumar.r810 3 หลายเดือนก่อน +1

    George paraje correct 💯💯💯

  • @OmanJalan-p5c
    @OmanJalan-p5c 3 หลายเดือนก่อน

    ഇവൻ്റെ ശരീര ഭാഷയിൽ എല്ലാം തെളിയുന്നുണ്ട്, അധികാരത്തിൻ്റെ ഹുങ്ക്,സാമ്പത്തിക അഹങ്കാരം,ആശയം പിണറായിസം.

  • @josephmathews9908
    @josephmathews9908 3 หลายเดือนก่อน

    Manthri kochamma kuwait nu poyo?... ullathan?..😅

  • @pillaisivan5234
    @pillaisivan5234 3 หลายเดือนก่อน +7

    അധികാര ത്തിൻ്റെ ഹുങ്ക്
    CPM നേതാക്കൾ മൊത്തം അഴിമതി കാർ