Higuita Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Higuita Full Movie Review: Watch the video review of the Malayalam film Higuita directed by Hemanth G. Nair starring Suraj Venjaramoodu, Dhyan Sreenivasan, Manoj K. Jayan, Indrans, and Binu Pappu in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #Higuita #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

ความคิดเห็น • 141

  • @amalvavachi4501
    @amalvavachi4501 3 หลายเดือนก่อน +139

    ഒറ്റിറ്റിയിൽ വന്നതിനു ശേഷം റിവ്യൂ കാണുന്നവർ ഉണ്ടോ 🤔

    • @anands3258
      @anands3258 3 หลายเดือนก่อน +2

      Undu undu

    • @saneeshsaan5518
      @saneeshsaan5518 3 หลายเดือนก่อน +2

      Ott vanno

    • @thundian
      @thundian 3 หลายเดือนก่อน +1

      Yes, second half is too dragging.

    • @shylajank.k8594
      @shylajank.k8594 3 หลายเดือนก่อน +1

      Yes

    • @ShibuTV-wq1tz
      @ShibuTV-wq1tz 2 หลายเดือนก่อน +1

      ഞാൻ ഉണ്ട്

  • @harikrishnank6004
    @harikrishnank6004 3 หลายเดือนก่อน +31

    എനിക്ക് സിനിമ ഇഷ്ട്ടപെട്ടു കമന്റിൽ പറയുന്ന അത്രയും മോശമായിട്ടാണ് ധ്യാൻ അഭിനയിച്ചത് എന്ന് എനിക്ക് തോന്നിയില്ല ആവറേജ് മൂവി

    • @msjbdhoni
      @msjbdhoni 2 หลายเดือนก่อน

      paisa koduthu theatre l kandavane aa vishamam manssilaku😅

  • @robin197380
    @robin197380 2 หลายเดือนก่อน +11

    ഇപ്പോളാണ് സിനിമ കണ്ടത്. റിവ്യൂർ അഭിപ്രായത്തോട് യോജിക്കുന്നില്ല. വെൽ ക്രാഫ്റ്റ് ആയ അത്യാവശ്യം നല്ല സിനിമ. Background score ഗംഭീരമായി തോന്നി. യോജിക്കാവുന്ന കാര്യം Dyan Sreenivasan ന് പകരം മറ്റൊരാളായൊരുന്നെങ്കിൽ ഒരു പക്ഷേ ഹിറ്റ്‌ ആകാമായിരുന്ന സിനിമ.

    • @Shanu7007
      @Shanu7007 2 หลายเดือนก่อน +3

      Asif ali aannekil best aayrunu

  • @AjithKumar-in6vs
    @AjithKumar-in6vs 2 หลายเดือนก่อน +8

    പടം തീരെ മോശമൊന്നുമല്ല, കണ്ടിരിക്കാൻ കൊള്ളാം

  • @thundian
    @thundian ปีที่แล้ว +46

    ശ്രീനിവാസൻ്റെ മകൻ എന്ന ഒറ്റ ലേബലിൽ കുറച്ചു chances കിട്ടിയത് അല്ലാതെ ഒരു മൂവി യിൽ പോലും average performance ചെയ്തത് ആയി ഓർമ ഇല്ല

    • @kvsurdas
      @kvsurdas ปีที่แล้ว +2

      അഭിനയം അദ്ദേഹത്തിന് പറ്റിയ പണിയല്ല എന്ന് തോന്നുന്നു... സംവിധാനത്തിൽ ശ്രദ്ധിച്ചാൽ നന്നാവും...

    • @afeenaks2689
      @afeenaks2689 ปีที่แล้ว +1

      Thira movie kanu nighal.yes some of his movies were flop and he admitted it.dont blame anyone.stop negativity

    • @thundian
      @thundian ปีที่แล้ว +1

      @@afeenaks2689 what you mean by don't blame anyone? Seems like apparently you don't know what the heck is freedom of speech is, if you think thira is the benchmark for acting then I'm not going to argue to that standard set by you

  • @sujithnair45
    @sujithnair45 2 หลายเดือนก่อน +8

    ഇതിൽ അയ്യപ്പ ബൈജു 👌 അദ്ദേഹത്തിനെയൊക്കെ നല്ല പോലെ മലയാള സിനിമ എന്ത് കൊണ്ട് യൂസ് ചെയ്യുന്നില്ല.. കുറച്ചേ ഉള്ളു എങ്കിലും നന്നായി ചയ്തു.... 👍❤️

  • @delvinrosh-nv8ll
    @delvinrosh-nv8ll ปีที่แล้ว +17

    nepotism കൊണ്ടും, കുറച്ചു thug interviews കൊണ്ടും മാത്രം ഫീൽഡിൽ ഇപ്പോഴും ഉള്ള നടൻ ആണ് ധ്യാൻ

    • @keving7999
      @keving7999 ปีที่แล้ว

      Nepotism ഇല്ല

    • @delvinrosh-nv8ll
      @delvinrosh-nv8ll ปีที่แล้ว +1

      @@keving7999 പിന്നെ എങ്ങനെ ആണ് പുള്ളി സിനിമയിൽ എത്തിയത്?

    • @keving7999
      @keving7999 ปีที่แล้ว

      @@delvinrosh-nv8ll അപ്പോൾ എല്ലാ നടന്മാരുടെ മക്കൾ nepotism കൊണ്ടാണോ സിനിമയിൽ എത്തിയത്?

  • @fantasylandramper4800
    @fantasylandramper4800 2 หลายเดือนก่อน +2

    Nalla സിനിമ...... ഇതിൽ പ്രതി പ്രാദിക്കുന്ന രാഷ് ട്രീയ പാർട്ടിക്കാർക്ക് ഇത് പിടിച്ചില്ല അങ്ങനെ ഇതിനെ negative ആക്കി

  • @sujiththomas2456
    @sujiththomas2456 ปีที่แล้ว +8

    പി ജയരാജനെ ഹീറോ ആകാൻ വേണ്ടി എടുത്ത ചിത്രം എന്ന തോന്നി . ധ്യാൻ ഒരു വലിയ ദുരന്തമാണ് ഈ സിനിമയിൽ.

  • @Sanoop754
    @Sanoop754 2 หลายเดือนก่อน +2

    അഭിനയത്തിന്റെ കാര്യത്തിൽ ധ്യാൻ അത്ര പോരാ 🥹🥹

  • @hemandkp6381
    @hemandkp6381 2 หลายเดือนก่อน +5

    തലശേരിയുടെയും പാനൂരിൻ്റെയും കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു ജനകീയ കൂട്ടായ്മയുണ്ട്. അത് കാണണമെങ്കിൽ ഇവിടെ ജനിച്ച് ഇവിടെ വളരണം❤❤❤

    • @Oppanz101
      @Oppanz101 2 หลายเดือนก่อน

      Adipowli ennittu😂

    • @Shinojkk-p5f
      @Shinojkk-p5f 2 หลายเดือนก่อน

      90s ന് ശേഷം അതൊക്കെ ഉണ്ടോ,? പണം പിടിമുറുക്കിയ സമൂഹത്തിൽ ബന്ധങൾ പണത്തിന്റെ അടിസ്ഥാനത്തിൽ ആകും.

    • @hemandkp6381
      @hemandkp6381 2 หลายเดือนก่อน

      @@Shinojkk-p5f ഉണ്ട്. ഇവിടെ നന്മകൾ മരിച്ചിട്ടില്ല

  • @vaishakhpavithran5485
    @vaishakhpavithran5485 3 หลายเดือนก่อน +7

    Nalla padam, After OTT VAACH ❤

  • @jmentertainment3163
    @jmentertainment3163 2 หลายเดือนก่อน +2

    Nalla movie annu dhayiriyamayittuu kandoo 🎉

  • @Sha-tv5qq
    @Sha-tv5qq 2 หลายเดือนก่อน +1

    Dyan orumathiri pottane pole.. so irritating acting

  • @സിയാ-ഠ8ദ
    @സിയാ-ഠ8ദ 2 หลายเดือนก่อน +2

    ലാസ്റ്റ് claimax manasilayilla. മുകുന്ദൻ തന്നെയാണോ സ്വയം കുതിച്ചത്

    • @vishnukalluvila
      @vishnukalluvila 2 หลายเดือนก่อน

      yes
      politics is well crafted drama to be played in front of voters

  • @SooranThaza
    @SooranThaza 3 หลายเดือนก่อน +2

    Panoor എന്നപേരിൽ ഒരു സിനിമയുണ്ട് യൂട്യൂബിൽ. കണ്ണൂരിന്റെ യഥാർത്ഥ മുഖം

  • @FrontOffice-mx3vz
    @FrontOffice-mx3vz 3 หลายเดือนก่อน +3

    Padam athra moshamayi thonniyilla

  • @soorajs3741
    @soorajs3741 หลายเดือนก่อน +1

    Suraj ettan 🔥🥵

  • @athullal3003
    @athullal3003 ปีที่แล้ว +17

    സുരാജ് ഇനി സീരിയസ് റോൾ ചെയ്യരുത് വിരസത തോന്നുന്നു

    • @RolZ_22
      @RolZ_22 ปีที่แล้ว +1

      Correct suraj 🍌 toli chavitti veezhunnath kaanan tanneya istam . Air pidutham oru vakaykkum kollilla

    • @KrizzOnline
      @KrizzOnline ปีที่แล้ว

      @@RolZ_22

  • @refinishpaintpolishdentwor9786
    @refinishpaintpolishdentwor9786 2 หลายเดือนก่อน +1

    Dyan nannayi ayalk cherunnathupole cheythu. Thante thalparyavum than manasil kaanuthupoleyum abhimayikanamo.onnu podo

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +2

    മുഖ്യനെ അങ്ങ് നല്ല പോലെ കോപ്പി ചെയ്തിട്ടുണ്ട് അതു എനിക്കു മനസിലായി. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ കിടിലം ആണ് കിടിലം ആണ് പക്ഷെ പടം ലാഗ് ആണ്. ഡ്യാൻ എന്ത് തേങ്ങയാണ് കാണിച്ചത് എന്ന് മനസിലായില്ല

  • @sreerag6007
    @sreerag6007 ปีที่แล้ว +9

    കണ്ണൂർ ❤️

  • @kvsurdas
    @kvsurdas ปีที่แล้ว +24

    ധ്യാൻ ശ്രീനിവാസന്റെ അഭിനയം സഹിക്കാൻ അല്പം ബുദ്ധിമുട്ടാണ്...
    ഇത്രയധികം ടാലെന്റ്റ് ഉള്ള അച്ഛന്റെയും ചേട്ടന്റെയും ഒരു ഗുണവും ഒരാൾക്ക് എങ്ങനെ കിട്ടാതായി എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു.....
    അത് പ്രൊഫഷെണലി ആണെങ്കിലും പേർസണലി ആണെങ്കിലും...

    • @singlepassange1693
      @singlepassange1693 ปีที่แล้ว +8

      Suhurthe oralem vila korach kanaruth...Fahad fasil enna nadan adhyam enthayirunnu ennum innu enth anennum aarum marakkall....Nannayi varatte ayalum❤

    • @ke-zi2zp
      @ke-zi2zp ปีที่แล้ว +1

      elaaa comment boxilumm negativoli Maalar 🥴

  • @SabthoshS-cw1uj
    @SabthoshS-cw1uj 3 หลายเดือนก่อน +4

    കണ്ണൂർ കേൾക്കുമ്പോൾ.. പുച്ഛം മാത്രം 🤣

    • @MusicLover-wi6xj
      @MusicLover-wi6xj 3 หลายเดือนก่อน

      Nthin

    • @sirajpvk1491
      @sirajpvk1491 3 หลายเดือนก่อน

      Poda

    • @vishnukalluvila
      @vishnukalluvila 2 หลายเดือนก่อน

      satyam full chadidyum vanchanayum ennittu bakki ullavar nallathu alla polum

    • @SabthoshS-cw1uj
      @SabthoshS-cw1uj 2 หลายเดือนก่อน

      റോഡ് എന്നും ബ്ലോക്ക്‌... ഇയാഞ്ഞു പോകണം രാഷ്ട്രിയം ബോറ പ അവിടെ

  • @rishadkurikkal7657
    @rishadkurikkal7657 ปีที่แล้ว +8

    Dada movie review cheyyo chetta?

    • @chemmu273
      @chemmu273 3 หลายเดือนก่อน

      Kidilam movie ann bro.. Must watch🥹❤️

  • @islamictipsmedia2260
    @islamictipsmedia2260 3 หลายเดือนก่อน +3

    Kannur aan ettavum nilkan adipoli sthalam.najn Kodagu aan Karnataka but najn Kannur wayanad karsarkod kozikode okke ninitond 2 years ippol alapuzha

  • @AjithKumar-ic4hx
    @AjithKumar-ic4hx ปีที่แล้ว +78

    ധ്യാൻ ശ്രീനിവാസൻ പറ്റിയ പണി അല്ല അഭിനയം.

    • @OrthoEdHub
      @OrthoEdHub ปีที่แล้ว +4

      Thala ajith

    • @Jkv86.g
      @Jkv86.g ปีที่แล้ว +1

      Correct

    • @nithinraj4382
      @nithinraj4382 ปีที่แล้ว +4

      Fahad fasilum filmil vanapol ellavarum parajatha ingane ....ivanu patiya paniyalla ennu

    • @siddiqakbar9636
      @siddiqakbar9636 ปีที่แล้ว +5

      പക്ഷേ ഇന്റർവ്യൂയിൽ പുള്ളിയെ വെല്ലാൻ ഇന്ത്യൻ ഇൻഡസ്ട്രിയൽ ആരാ ഉള്ളേ 😜😜😜

    • @shyamsankar4146
      @shyamsankar4146 ปีที่แล้ว +1

      Direction il onn sradha koduthal nannayirikkum

  • @Shanavas275
    @Shanavas275 3 หลายเดือนก่อน +1

    ഇന്റർവ്യൂ star ദ്യാൻ ശ്രീനിവാസൻ അഭിനയം ഒന്നുമില്ല ആകെ അറിയാവുന്നത് ഇന്റർവ്യൂ മാത്രം

  • @MALABARTECTRAVELVLOGS
    @MALABARTECTRAVELVLOGS ปีที่แล้ว +4

    കണ്ണൂർ കാരെ അറിയാത്തോണ്ടാ ... ഒരുപാട് snehilloraa

  • @rajeevaj419
    @rajeevaj419 3 หลายเดือนก่อน +1

    അയ്യപദാസ് ഒന്നും കൂടി നന്നായിരുന്നെങ്കിൽ പടം നന്നായേനെ

  • @GreatLearning-qh5sn
    @GreatLearning-qh5sn 2 หลายเดือนก่อน +2

    ക്ലൈമാക്സ്‌ എന്താണ് ഉദ്ദേശിച്ചത്

    • @Yinyang-w2u
      @Yinyang-w2u 2 หลายเดือนก่อน

      Plz explain

    • @rollings69
      @rollings69 หลายเดือนก่อน

      ​@@Yinyang-w2uRagu vum Mukundanum pre planned ayit stage oru assination attempt ayirnnu, court nte mumbil vech undayth..avr pandumuthale nalla friends anu..
      Athukond state secretariat il Mukundanu sthanam labichappol private secretary ayi Ragu vine kooti

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 ปีที่แล้ว +3

    Dhyan durantham

  • @shafihamz
    @shafihamz ปีที่แล้ว +6

    But not bad.. I felt it as a something good to watch.❤

  • @BND1
    @BND1 ปีที่แล้ว +20

    *അതെ അതെ മ്മടെ മുഖ്യനെ വൈറ്റ് വാഷ് ടാങ്കിലിട്ട് വെളുപ്പിക്കുന്ന സിനിമ* 😹😹😹

    • @tkmmunna
      @tkmmunna 3 หลายเดือนก่อน +1

      പറഞ്‌ തന്നത്‌ ന്ന് താങ്ക്സ്‌ , സമയം നഷ്ടമാക്കിയില്ല 👍
      Downloading Cancelled

  • @rajeevanrajeevan3957
    @rajeevanrajeevan3957 ปีที่แล้ว +5

    "കണ്ണൂർ രാഷ്ട്രീയം " അപ്രസക്തമായികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം സിനിമകൾ എന്ത് വിവരക്കേടാണ്. സുരാജ് കണ്ണൂരിൽ തന്നെ ക്യാമ്പ് ചെയ്യുകയാണോ. ഒരേ ടൈപ് സിനിമകൾ കൊറേ ആയി.

  • @sibinair1333
    @sibinair1333 2 หลายเดือนก่อน +1

    Good movie...good direction...but dhyan below average.....

  • @allwinaugustine
    @allwinaugustine ปีที่แล้ว +22

    ഇപ്പോൾ കമ്മ്യൂണിസം പരിപ്പ് ആരും പൈസ കൊടുത്തു വാങ്ങുന്നില്ല.
    ആളുകൾക്ക് ബോധം വെച്ചു തുടങ്ങി.

  • @BadaruHameed
    @BadaruHameed 3 หลายเดือนก่อน

    ധ്യാൻ വെറുപ്പിക്കൽ അഭിനയം, അയാൾക്ക് അഭിനയം പറ്റില്ല അത്രക്കും ബോർ

  • @Instatrendingkerala
    @Instatrendingkerala ปีที่แล้ว +5

    Ithokke eppo? Aadytta kekknnee.

  • @sujithnair45
    @sujithnair45 2 หลายเดือนก่อน +4

    ഇന്നാണ് ഈ സിനിമ കണ്ടത് താങ്കൾ പറഞ്ഞത് പോലെ അല്ല എനിക്ക് അനുഭപ്പെട്ടത് നല്ലൊരു ത്രില്ലെർ മൂവി, അതിലെ എല്ലാ കഥാപാത്രങ്ങളും അവരുടെ റോൾ നല്ലപോലെ മികച്ചത് ആക്കിയട്ടുണ്ട്, നല്ല ബിജിഎം, ഡയറക്ഷൻ, ഒരിക്കിലും പ്രേതീക്ഷിക്കാത്ത ക്ലൈമാക്സ്‌... ബോർ അടിപ്പിക്കാതെ കാണാവുന്ന പൊളിറ്റിക്കൽ ത്രില്ലെർ... പിന്നെ കുറ്റങ്ങൾ കണ്ടു പിടിക്കാൻ തുടങ്ങിയാൽ ലോക സിനിമയിൽ എല്ലാ സിനിമകളിലും അത് ഉണ്ടാവും.. ദൃശ്യം സിനിമ സീരിയൽ പോലെ ആണെന്ന് കമന്റ് ഇട്ട നാടാണ് സാറെ ഇത്... So must watch this movie👌🔥❤️👍👍

  • @rahulbalachandran339
    @rahulbalachandran339 ปีที่แล้ว +2

    സുരാജ് nte സ്റ്റോക്ക് ഒക്കെ teerno

  • @srz1332
    @srz1332 ปีที่แล้ว +28

    സുധീഷ് പയ്യന്നൂർ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായി കണ്ണൂരിൽ ജീവിച്ചത് കൊണ്ടാണ് ആ നാട്ടിൽ വല്യ പ്രശ്നങ്ങളൊന്നുമില്ല എന്ന് അഭിപ്രായപ്പെടുന്നത്.. എന്നാൽ കണ്ണൂരിൽ തന്നെയുള്ള ഇതര പാർട്ടി പ്രവർത്തകർ അവിടെ ജീവിക്കുന്നത് ജീവൻ പണയപെടുത്തിക്കൊണ്ടാണ്.. ഒരു കല്യാണം നടക്കണമെങ്കിൽ, ശവമടക്കണമെങ്കിൽ, സ്വന്തം വീട്ടിലേക്കുള്ള വഴി അടയാതെ നോക്കണമെങ്കിൽ etc. ഒക്കെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫീസിൽ പോയി കാലു പിടിക്കേണ്ട ഗതികേടാണ് അവിടെയുള്ളവർക്ക്.. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ ജീവിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളാണ് ഞാൻ ഇവിടെ എഴുതിയത്..

    • @ramanan2335
      @ramanan2335 ปีที่แล้ว +4

      Ithe avasthayan mattulla statesil poyalulla avastha

    • @shaijuk2106
      @shaijuk2106 ปีที่แล้ว +12

      പതിറ്റാണ്ട് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കണ്ണൂരിലെ ഗ്രാമങ്ങളെ കുറിച്ച് സത്യസന്ധമായ വിവരണം നടത്തിയിട്ടുണ്ട്. അവിടുത്തെ ഗ്രാമങ്ങളിൽ കമ്മ്യൂണിസ്റ്റ് മാത്രമല്ല ലീഗിനും ബിജെപിയും ഒക്കെ സ്വന്തമായ ഗ്രാമങ്ങൾ ഉണ്ട്. ലീഗ് ഗ്രാമം പൊതു കിണറിന് വരെ പച്ച പെയിന്റ് അടിച്ചിരിക്കുന്ന ചിത്രം കണ്ടിട്ടുണ്ട്. വീടുകൾക്ക് മറ്റ് പൊതുസ്ഥാപനങ്ങൾക്കൊക്കെ.
      പാർട്ടി എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി
      ചുമട്ടുതൊഴിലാളി എന്നാൽ citu. ഇത്തരത്തിലുള്ള ചില ക്ലീഷേകൾ മാപ്രകളുടെ ആവർത്തിച്ച ബ്രെയിൻ വാഷിങ്ങിലൂടെ മലയാളികളുടെ തലച്ചോറിലേക്ക് പമ്പ് ചെയ്യപ്പെട്ടിട്ടുണ്ട്. അത് സ്വയമേവ തിരിച്ചറിയുക എന്നുള്ളതാണ് സാമാന്യ ബുദ്ധിയിൽ ചെയ്യാവുന്നത്

    • @srz1332
      @srz1332 ปีที่แล้ว +10

      @@shaijuk2106 പെയിന്റ് അടിക്കുന്നതൊക്കെയാണോ ബ്രോ ഇത്രക്ക് വല്യ അപരാധം 😂 ഇവിടെ ആളുകളെ പച്ചക്ക് വെട്ടി നുറുക്കി കൊല്ലുന്നുണ്ട് അപ്പോഴാ ഒരു പെയിന്റ്.. 😂 പാർട്ടി കോടതി വിചാരണ ചെയ്ത് കൊന്ന അരിയിൽ ഷുക്കൂർ മുതൽ സ്വന്തമായി വേറൊരു പാർട്ടി തുടങ്ങി കൊല്ലപ്പെട്ട tp ചന്ദ്രശേഖരൻ മുതൽ എത്ര എത്ര ഉദാഹരണങ്ങൾ...

    • @fingertouchmedia2132
      @fingertouchmedia2132 ปีที่แล้ว

      ​@@srz1332 അപ്പോ സിപിഎമ്മുകാർ കൊല ചെയ്യപ്പെട്ടിട്ടില്ലേ ശുഗുർത്തെ

    • @appuzz9813
      @appuzz9813 ปีที่แล้ว +1

      അത് കറക്റ്റ് ആണ്

  • @sajithks379
    @sajithks379 2 หลายเดือนก่อน

    പണ്ട് നടന്നതും ഇപ്പോൾ നടക്കുന്നതും ആണല്ലൊ 90 ശതമാനവും

  • @anaghappu8657
    @anaghappu8657 ปีที่แล้ว +12

    കണ്ണൂർ ❤... അറിയാത്തവർ പലതും പറയും... നന്നായി അറിയുന്നവർക്ക് ഇവിടം സ്വർഗമാണ് ❤️❤️

    • @ebinvarghesevarghese664
      @ebinvarghesevarghese664 ปีที่แล้ว

      കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്, ഇടക്ക് കൊടി സുനിയെ പോലുള്ള കലാകാരന്മാർ വന്നു ചില കലാപരിപാടി ഒക്കെ നടത്തും അത്രേ ഉള്ളൂ

  • @ajaymathur1057
    @ajaymathur1057 2 หลายเดือนก่อน

    Below average movie.. over acting anavasya thirugi ketal fake comedy white washing adachakshepam ellam ulla oru potta movie.. dhyan pedi ulla oralaayi thanne abhinayichu bt perfect alla Suraj ok.. mikka charectors um director nte politics thirugi ketan paad pedunnu pote saruilla..his choice 😂

  • @jometmathew4351
    @jometmathew4351 2 หลายเดือนก่อน

    നല്ല പടം ആണ്... ധ്യാൻ നന്നായി ചെയ്തു

  • @arunp.t8376
    @arunp.t8376 3 หลายเดือนก่อน

    ദ്യാൻ എന്ന വെറുപ്പിര് ആടാവേ 🤣

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 ปีที่แล้ว +1

    അങ്ങനെ ആയിരുന്നു മുമ്പ് പാനൂരും പരിസരവും

  • @TraWheel
    @TraWheel ปีที่แล้ว +6

    500K ❤❤❤

  • @mohammedbava5907
    @mohammedbava5907 3 หลายเดือนก่อน

    ധ്യാൻ ശ്രീനിവാസനെ.
    വെചുള്ളപടം
    ദയവ്ചൈത്.ആരും
    എടുകാതിരികുക

  • @baldisbold2482
    @baldisbold2482 ปีที่แล้ว +1

    Dyan youtube channel start cheythal mathi

    • @Yinyang-w2u
      @Yinyang-w2u 2 หลายเดือนก่อน

      😂

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 ปีที่แล้ว

    Dyan flop hero ivan act cheyitho flop akum

  • @13sangeet
    @13sangeet ปีที่แล้ว

    Suraj nte kurich onnum paranjillalo

  • @fuadcp
    @fuadcp 2 หลายเดือนก่อน

    P Jayarajan super😛

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ ปีที่แล้ว +3

    Pj❤❤❤...

  • @twentyonezerofournineteeneight
    @twentyonezerofournineteeneight ปีที่แล้ว +3

    For Kannur❤

  • @abilash4674
    @abilash4674 ปีที่แล้ว +6

    കാത്തിരുന്നു മടുത്തു

  • @sahaltv1721
    @sahaltv1721 ปีที่แล้ว +2

    500k❤

  • @suneeshkp2293
    @suneeshkp2293 2 หลายเดือนก่อน

    1:14

  • @sajjanart86
    @sajjanart86 ปีที่แล้ว +2

    Best 👌👌👌👌👌

  • @mr_stark.0
    @mr_stark.0 ปีที่แล้ว +2

    First😊

  • @lukhmanbava909
    @lukhmanbava909 ปีที่แล้ว

    ഫസ്റ്റ് 😀😀

  • @m4blaster727
    @m4blaster727 ปีที่แล้ว

    Thumbnail pattern pazhetharnu nallath

    • @abhimanyuabhi2952
      @abhimanyuabhi2952 3 หลายเดือนก่อน

      Oo ithum valiya kozpam ilaa bruu

  • @skyline2394
    @skyline2394 ปีที่แล้ว

    imdb 9.2 😂😂

  • @kannas-vv9cj
    @kannas-vv9cj ปีที่แล้ว

    എന്ത് പേര് 🤔

    • @anusha9518
      @anusha9518 ปีที่แล้ว

      ഹിഗിറ്റാ ഗോളിയെ കുറിച്ച് കേട്ടിട്ടില്ലേ,? പിന്നെ n s മാധവന്റെ ബുക്ക്‌ ഉണ്ട് ഇതേ പേരിൽ 🤩

    • @kannas-vv9cj
      @kannas-vv9cj ปีที่แล้ว

      @@anusha9518കേട്ടിട്ടേ ഇല്ല... 😄 🏃‍♂️🏃‍♂️🏃‍♂️

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว

    Super

  • @rajeshpv1965
    @rajeshpv1965 ปีที่แล้ว

    ♥️💚

  • @ismailputhupparambil4510
    @ismailputhupparambil4510 ปีที่แล้ว

    ❤️

  • @production_art
    @production_art ปีที่แล้ว +6

    മെക്സിക്കൻ അപരാത, അറബിക്കഥ, വൺ... തുടങ്ങിയ വെളുപ്പിക്കൽ പരമ്പരയിലേക്ക് മറ്റൊരു സിനിമ കൂടി 'ഹിഗ്വിറ്റ'

    • @intenseacademy
      @intenseacademy ปีที่แล้ว +9

      അറബിക്കഥ നല്ല മൂവി ആണ്

  • @rollings69
    @rollings69 หลายเดือนก่อน

    (Spoiler)
    Climax manasilavathvrkk ulla explanation
    Ragu vum Mukundanum pre planned ayit stage oru assination attempt ayirnnu, court nte mumbil vech undayth..avr pandumuthale nalla friends anu..
    Athukond state secretariat il Mukundanu sthanam labichappol private secretary ayi Ragu vine kooti

  • @aswinanil5550
    @aswinanil5550 ปีที่แล้ว

    Hi

  • @majnasmuhammed4030
    @majnasmuhammed4030 ปีที่แล้ว +4

    സുരാജ് കോമെടി വിട്ടു സീരിയസ് ആയത് മുതൽ പുള്ളിയോടുള്ള സ്നേഹം അങ്ങ് പോയി.. വെറുപ്പിക്കൽ അഭിനയം ആണ് ഇപ്പോൾ

  • @AAA-gg5qh
    @AAA-gg5qh ปีที่แล้ว +2

    Dyaninte എത്രാമത്തെ ഫ്ലോപ്പ് ആണ് 😄

  • @shyammohan.kshyam5669
    @shyammohan.kshyam5669 ปีที่แล้ว

    Uschool review cheyuo