കോൺഗ്രസ്സ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി | K Sudhakaran Son Marriage | Saurabh Sudhakaran

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കോൺഗ്രസ്സ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി | K Sudhakaran Son Marriage | Saurabh Sudhakaran
    #ksudhakaransonmarriage #saurabhsudhakaranmarriage #kumbakudisudhakaran
    K Sudhakaran Son Marriage | Congrass Leader K Sudhakaran Son Wedding | Congress Leader K Sudhakaran Son Marriage | K Sudhakaran Son Wedding

ความคิดเห็น • 253

  • @sibichenkavithazha4047
    @sibichenkavithazha4047 17 วันที่ผ่านมา +35

    എത്ര ലളിതമായ ചടങ്ങ്, നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും

  • @peedikatharayil
    @peedikatharayil 18 วันที่ผ่านมา +139

    ഇവിടെ ചില comments കണ്ടപ്പോൾ ചിരി ആണ് വരുന്നത്... കെ.സുധാകരൻ KPCC President മാത്രമല്ല ഒരു അച്ഛൻ കൂടി ആണ്... അയാൾ മകന്റെ കല്യാണം നടത്തി കൊടുക്കണ്ടെ....

    • @mohanlalrengan5142
      @mohanlalrengan5142 18 วันที่ผ่านมา +6

      ഇവിടെ അദ്ദേഹം വെറും കെപിസിസി പ്രസിഡൻ്റ് മാത്രമായി പോയി. പാർട്ടി മീറ്റിങ്ങ് അല്ല നടത്തുന്നത് പുറത്തുള്ളവരെ ക്ഷണിക്കതിരിക്കാൻ. ആരെ ക്ഷണിക്കണം എന്നത് അദ്ദേഹത്തിൻ്റെ choise ആണ് എങ്കിലും.

    • @sukumaranraman7294
      @sukumaranraman7294 18 วันที่ผ่านมา

      ​@@mohanlalrengan5142❤

  • @user-ul1wb1lg8t
    @user-ul1wb1lg8t 13 วันที่ผ่านมา +12

    ഒരുപാട് ആഡംബരത്തിൽ നടത്താമായിരുന്ന ഒരു വിവാഹം വളരെ ലളിതമായ ചടങ്ങിൽ നടത്തിയ സുധാകരൻ സറിന് ഒരുപാട് അഭിനന്ദനങ്ങൾ...ഒപ്പം വധൂ വരന്മാർക്ക് വിവാഹ മംഗളാശംസകൾ ❤❤❤

    • @hassankutty1145
      @hassankutty1145 12 วันที่ผ่านมา

      Wish happy and prosperous long life to newly married couple

  • @AnilKumar-ud2yf
    @AnilKumar-ud2yf 14 วันที่ผ่านมา +12

    നല്ല ഒരുജീവിതം ലഭിക്കട്ടെ മധ്യമ പടയില്ലാതെ ഒരു പരസ്യവുംമില്ലാതെ ഇതാണു സുദാ കർ ജീമാത്രക

  • @kunjahammed8866
    @kunjahammed8866 18 วันที่ผ่านมา +41

    മധുരം നിറഞ്ഞ വിവാഹ മംഗള ആശംസകൾ
    ❤️🧡💛💚💚💙💜

  • @VincentPaul-jh5zt
    @VincentPaul-jh5zt 18 วันที่ผ่านมา +51

    Congratulations to our leader k.സുധാകരൻ.

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 18 วันที่ผ่านมา +58

    ഇതാണ് യഥാർത്ഥ കോൺഗ്രസ്‌ കല്യാണം ❤🙏🇮🇳

  • @ushadevi220
    @ushadevi220 18 วันที่ผ่านมา +38

    ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ❤❤❤❤❤

  • @_BUSSID_KL_KILLADI_
    @_BUSSID_KL_KILLADI_ 18 วันที่ผ่านมา +80

    ജീവിത കാലം മുഴുവനും സന്തോഷത്തോടെയും സമാധാനത്തോടും ഐശ്യര്യ പൂർണ്ണമായും ആരോഗ്യത്തോടും കൂടി ജീവിക്കുവാൻദൈവം അനുഗ്രഹിക്കട്ടെ

    • @praveendasgp1764
      @praveendasgp1764 12 วันที่ผ่านมา

      ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാത്ത ഗുരുസന്നിധി യും, ലോക മക്കൾക്ക്‌ ഒരു പോലെ അവകാശ പെട്ടതും ആയ ഈ ഗുരു സന്നിധിയിൽ വെച്ച് വിവാഹം കഴിക്കാൻ ഭാഗ്യം കിട്ടിയ സുകൃതികളായ നവ ദമ്പതി കൾക്കു ലോകമക്കളെ സ്നേഹിക്കാൻ കഴിയുന്ന നന്മയുള്ള കുഞ്ഞിന് ജന്മം കൊടുക്കാൻ ദൈവ കാരുണ്യം ഉണ്ടാകട്ടെ എന്ന പ്രാർത്ഥന യോടെ. 🙏🙏🙏പ്രവീൺ ജി കോഴിക്കോട്.

  • @rajendranp2121
    @rajendranp2121 18 วันที่ผ่านมา +12

    എല്ലാ വിധ മംഗള ആശംസകളും നേർന്നു കൊള്ളുന്നു

  • @Suran-jg4ue
    @Suran-jg4ue 18 วันที่ผ่านมา +49

    വളരെ കാലത്തിനു ശേഷം നല്ലൊരു കല്യാണം കൂടിയ പ്രതീതി ഹാപ്പി ലൈഫ്

  • @josemathew2601
    @josemathew2601 14 วันที่ผ่านมา +5

    ദൈവം എല്ല നന്മകളും നൽകട്ടെ 🙏🏻👍🏻

  • @georgekk3436
    @georgekk3436 16 วันที่ผ่านมา +7

    ആശംസകൾ മംഗളാശംസകൾആത്മീയ ദാമ്പത്യ ഭാവുകങ്ങൾ പ്രാത്ഥനയോടെ മംഗളാശംസകൾ

  • @unnikrishnan3036
    @unnikrishnan3036 18 วันที่ผ่านมา +19

    സ്നിഗ്ദ സുന്ദരമായ വൈവാഹിക ജീവിതം , പവിത്രവും ദിവ്യവുമായിരിയ്ക്കുവാൻ സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...!

  • @kabeerck8066
    @kabeerck8066 18 วันที่ผ่านมา +17

    കുറച്ചു പേർക്ക് കുരുപൊട്ടുന്നുണ്ട്. പൊട്ടും ചെങ്കോട്ടയിൽ ഒരു ലക്ഷത്തിനു മുകളിൽ ജയിച്ചത്‌ ചിലർക്ക് പിടിച്ചില്ല. സഖാക്കളും വോട്ട് ചെയ്തിട്ടുണ്ട് സുധാകരന്. ആ വിഷമം ഇപ്പോഴും നില്കുന്നു എന്നതിന് തെളിവ് കമെന്റിൽ നോക്കൂ 😂😂

  • @gopivv6468
    @gopivv6468 18 วันที่ผ่านมา +9

    സഖാക്കൾക്ക് കുരു പൊട്ടും ' അത് സ്വാഭാവികമാണ്
    കണ്ണൂരെന്ന ചെങ്കോട്ട തകർത്തപ്പോൾ സഖാക്കൾക് സഹിക്കാൻ വയ്യാതായി.
    ഇപ്പോ . ജയിക്കും ഇപ്പോ ജയിക്കും എന്ന് പറഞ്ഞ് നടന്ന സഖാക്കൾ ഒരു ലക്ഷത്തിന് മുകളിൽ തോറ്റപ്പോൾ കുറെ കാലം പുറത്ത് ഇറക്കിയതേയില്ല
    സഖാക്കളെ കല്യാണത്തിന് വിളിക്കാതിരുന്നത് കെ പി സി സി പ്രസിഡണ്ട് എന്ന നിലയിൽ മാതൃകാ പരമാണ്. വെറും വർത്തമാനം മാത്രം പോരല്ലൊ? പ്രവർത്തിയിലും കാണിച്ചു കൊടുത്ത ഉഗ്ര മനുഷ്യൻ.വേണമെങ്കിൽ ഒരു അഛൻ എന്ന നിലയിൽ ബഹുജനങ്ങൾക്ക് ഒരു പാർട്ടി കൊടുക്കാവുന്നതാണ്
    കൊടുക്കണം. ആയതിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരേയും ക്ഷണിക്കണം. ജനങ്ങളുടെ MP യല്ലെ?

  • @rejidavid3501
    @rejidavid3501 18 วันที่ผ่านมา +8

    വധു വരന്മാർക്ക് മംഗളാശംസകൾ 🎉🎉

  • @prabhakaranm366
    @prabhakaranm366 18 วันที่ผ่านมา +6

    വധുവരന്മാർക്ക് ആശംസകൾ..... രാഷ്ട്രീയത്തിൽ വ്യക്തിപരമായി എപ്പോഴും ആക്ഷേപിക്കുന്ന ഒരു നേതാവേ ഉള്ളു അത് സുധാകരനാണ്.... ഇയാൾ കോൺഗ്രസ്‌ കല്യാണം നടത്തിയിട്ടില്ലെങ്കിലെ അദ്ഭുതമുള്ളൂ 🙏

  • @rollykuriakose5875
    @rollykuriakose5875 18 วันที่ผ่านมา +12

    സുധാകരൻ നല്ല മനുഷ്യൻ ആണ്

  • @gokuldas1633
    @gokuldas1633 18 วันที่ผ่านมา +43

    വിവാഹ മംഗള ആശംസകൾ

  • @dasank5656
    @dasank5656 17 วันที่ผ่านมา +5

    ആയുരാരോഗ്യ സമ്പൽ സമർഥി യോടെ ഇരുവരും നീണാൽ വാഴ്ക 🌹🌹🌹🌹

  • @hamzakutteeri4775
    @hamzakutteeri4775 18 วันที่ผ่านมา +10

    എല്ലാ വിധ നന്മകളും നേരുന്നു

  • @ajipoulose6051
    @ajipoulose6051 13 วันที่ผ่านมา +3

    വിവാഹ മംഗളാശംസകൾ ❤️❤️

  • @pnskurup9471
    @pnskurup9471 18 วันที่ผ่านมา +6

    Best wishes to both of you. Live happily.

  • @gopalank.m.1652
    @gopalank.m.1652 18 วันที่ผ่านมา +5

    സർവ വിധ മംഗളങ്ങളും നേരുന്നു.

  • @preejanm4185
    @preejanm4185 18 วันที่ผ่านมา +12

    ഇതാണ് ഒറിജിനൽ ഹിന്ദു കല്യാണം

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 18 วันที่ผ่านมา +23

    ആശംസകൾ. ...

  • @Baburajan.BBaburajan
    @Baburajan.BBaburajan 16 วันที่ผ่านมา +4

    Very good

  • @shinemanohar9326
    @shinemanohar9326 14 วันที่ผ่านมา +2

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕

  • @manguzhivasudevan2279
    @manguzhivasudevan2279 17 วันที่ผ่านมา +5

    മംഗളാശംസകൾ❤

  • @mohanlalrengan5142
    @mohanlalrengan5142 18 วันที่ผ่านมา +10

    കോൺഗ്രസ് നേതാക്കന്മാർ പങ്കെടുത്ത യോഗത്തിൽ കെപിസിസി പ്രസിഡൻ്റിൻ്റെ മകൻ്റെ വിവാഹം നടന്നു, സന്തോഷം

  • @Abdulgafoor-kn8ed
    @Abdulgafoor-kn8ed 18 วันที่ผ่านมา +8

    Happy married life

  • @marybaby9279
    @marybaby9279 18 วันที่ผ่านมา +8

    ആശംസകൾ ❤️❤️❤️

  • @user-mp3mi2mf5f
    @user-mp3mi2mf5f 10 วันที่ผ่านมา +1

    ചടങ്ങുകൾ എല്ലാം ഗംഭീരം

  • @julietva5567
    @julietva5567 18 วันที่ผ่านมา +12

    വിവാഹ മംഗളാശംസകൾ

  • @pvsahadevan4619
    @pvsahadevan4619 18 วันที่ผ่านมา +6

    Best Wishes

  • @KVijayan-vb3jr
    @KVijayan-vb3jr 18 วันที่ผ่านมา +7

    Whish you a happy marriage life

  • @chandrabhanukk4341
    @chandrabhanukk4341 18 วันที่ผ่านมา +2

    God bless you.

  • @kvprasadtpdy
    @kvprasadtpdy 18 วันที่ผ่านมา +11

    വളരെ ലളിതമായ വിവാഹ ചടങ്ങ് ആ സംശകൾ നേരുന്നു ഗാന്ധിയൻ തന്നെ

    • @dileepkumar-lx6rx
      @dileepkumar-lx6rx 18 วันที่ผ่านมา +1

      Ohhh pavammm veedu5000sqt only

    • @user-ul1wb1lg8t
      @user-ul1wb1lg8t 13 วันที่ผ่านมา

      ഇപ്പോഴത്തെ സർക്കാരിലെ കൊള്ളക്കാരെ പോലെ കട്ട് മുടിച്ച് ഉണ്ടാക്കിയതല്ല... അദ്ദേഹത്തിന് പാരമ്പര്യമായി ​ കിട്ടിയത് മാത്രം ആണ്@@dileepkumar-lx6rx

  • @FathimaRifa-nt7uv
    @FathimaRifa-nt7uv 18 วันที่ผ่านมา +4

    Happy wedding dears❤

  • @lakshmisoman9431
    @lakshmisoman9431 15 วันที่ผ่านมา +2

    ബുദ്ധ പാരമ്പര്യം ഉള്ളവർ ആണ് ഈഴവ വംശം.....

  • @p.jantony6596
    @p.jantony6596 18 วันที่ผ่านมา +4

    Happy married life❤❤❤

  • @theperfectpiano473
    @theperfectpiano473 18 วันที่ผ่านมา +6

    എല്ലാ ആശംസകളും❤️❤️❤️

  • @krishnanaudit4241
    @krishnanaudit4241 18 วันที่ผ่านมา +19

    ഹാപ്പി ലൈഫ് ഉണ്ടായി വരട്ടേ. ഇപ്പോൾ മാധ്യമങ്ങൾ ഇവിടെയില്ലേ? സുധാകരന്റെ മരുമകന്റെ പണി, എവിടെയാണ് എന്താണ് ഉള്ളത് എന്ന വിവരം ചാനലുകൾ തിരക്കി കാണുന്നില്ല അതിനാണ് ....- പണി എന്നു പറയുക. മറ്റു ള്ള വരുടെ കാര്യത്തിൽ എടുക്കുന്ന താൽപര്യം കാണുന്നില് അതു കൊണ്ട് ചോദിച്ചു പോയതാണ്

    • @Suran-jg4ue
      @Suran-jg4ue 18 วันที่ผ่านมา +5

      ഓക്കമ്മി വന്നോ സദ്യ കഴിച്ച് പോകണെ

    • @UmeshKumar-fn1sn
      @UmeshKumar-fn1sn 18 วันที่ผ่านมา +1

      വേറെ പണി ഒന്നുമില്ലേ ​@@Suran-jg4ue

    • @mohanlalrengan5142
      @mohanlalrengan5142 18 วันที่ผ่านมา +1

      ​@@Suran-jg4ueനേതാക്കന്മാരെ മാത്രമെ വിളിച്ചുള്ളൂ, അണികളെ പോലും വിളിച്ചിട്ടില്ല പിന്നെയാണ് കമ്മി, ചാണകം എന്നൊക്കെ വിളിക്കാൻ 😅

    • @jayachandrikar6043
      @jayachandrikar6043 18 วันที่ผ่านมา

      Oj. M y​@@mohanlalrengan5142

  • @dikhilmon7051
    @dikhilmon7051 14 วันที่ผ่านมา +1

    ആശംസകൾ

  • @muhammedkpp2538
    @muhammedkpp2538 18 วันที่ผ่านมา +3

    Happymarriedlife

  • @ragavanv9100
    @ragavanv9100 18 วันที่ผ่านมา +2

    😮വിവാഹ മംഗളങ്ങള ആശംസകൾ ❤❤❤

  • @ShajiThayyil-p8p
    @ShajiThayyil-p8p 18 วันที่ผ่านมา +3

    Happy. Married

  • @preejanm4185
    @preejanm4185 18 วันที่ผ่านมา +5

    ഇതാണ് ഹിന്ദു വിശ്വാസമായ കല്യാണം

  • @prakashanthaivalappil3591
    @prakashanthaivalappil3591 9 วันที่ผ่านมา

    Appreciate the simplicity of the function.

  • @abdulrahiman7485
    @abdulrahiman7485 18 วันที่ผ่านมา +3

    ആശംസകൾ നേരുന്നു ❤

  • @mohamedkabeer7205
    @mohamedkabeer7205 18 วันที่ผ่านมา +2

    Vevaha മംഗള ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g 18 วันที่ผ่านมา +3

    Best wish es

  • @n.m.saseendran7270
    @n.m.saseendran7270 18 วันที่ผ่านมา +1

    Wish both of them a very happy married life

  • @user-sf4xv5hd5e
    @user-sf4xv5hd5e 18 วันที่ผ่านมา +2

    Congratulations.

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 18 วันที่ผ่านมา +20

    പ്രതിപക്ഷത്തുള്ളവരെ വിളിക്കാതിരുന്നത് മോശമായിപ്പോയി എന്ന് കോൺഗ്രസുകാർ തന്നെ നാളെ പ്രതികരിച്ചേക്കാം

    • @mohanlalrengan5142
      @mohanlalrengan5142 18 วันที่ผ่านมา +2

      കോൺഗ്രസ്സല്ല കേരളം ഭരിക്കുന്നത്. വിവാഹം ക്ഷണിക്കുന്നത്തിന് രാഷ്ട്രീയം ഉണ്ട് എന്ന് ഇപ്പൊൾ മനസ്സിലായി 😅

    • @mathew9390
      @mathew9390 18 วันที่ผ่านมา

      പൃതിപക്ഷത് ഉളളവർ പാര വയ്ക്കും

    • @hasanhassan7360
      @hasanhassan7360 18 วันที่ผ่านมา +1

      എന്നിട്ട് താൻ തന്നെ കമെന്റ് ഇടും നേതാക്കൻ മാർ എല്ലാം ഒന്നാണ് അണികൾ അടികൂടുന്നു എന്ന് 😄😄😄

    • @mohanlalrengan5142
      @mohanlalrengan5142 18 วันที่ผ่านมา

      @@hasanhassan7360 ഇടത് പക്ഷത്തുള്ളവരും ചെയ്തത് മോശമാണ്. ഒരു അത്യാഹിതം നടക്കുമ്പോൾ കേട്ടറിഞ്ഞ് ചെല്ലണം 😂

  • @SurendranMA-j1k
    @SurendranMA-j1k 18 วันที่ผ่านมา +2

    ആശംസകൾ 🙏🙏👍

  • @kunhikoyaap2090
    @kunhikoyaap2090 18 วันที่ผ่านมา +1

    നന്മകൾനേരുന്നു 🌹🌹

  • @Chakkochi168
    @Chakkochi168 18 วันที่ผ่านมา +2

    വിവാഹ മംഗളാശംസകൾ.🙏🙏🙏❤️

  • @NavasNavas-fo1qm
    @NavasNavas-fo1qm 18 วันที่ผ่านมา +10

    അടുത്ത KPCC പ്രസിഡൻ്റ്...😂😂😂

  • @telmagomez953
    @telmagomez953 18 วันที่ผ่านมา +2

    God bless the couples

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 18 วันที่ผ่านมา

    Happy Married life & Best Wishes to the Couple .
    MEDIAS ,
    🙏Donot make any
    DEBATE please🙏

  • @sulekhad2619
    @sulekhad2619 18 วันที่ผ่านมา +2

    Congratulations

  • @mablefelix9233
    @mablefelix9233 18 วันที่ผ่านมา +2

    God.bless.you

  • @kareemvathu2702
    @kareemvathu2702 15 วันที่ผ่านมา

    Ende sudagaren ettende magande kalliyanam❤❤❤❤❤❤God bless you all family

  • @sinanmuhammad6971
    @sinanmuhammad6971 9 วันที่ผ่านมา

    B. J. P. നേതാക്കൾ എവിടെ പോയി. കോൺഗ്യാസ് നേതാക്കൾ മാത്രം. അതാണ്. കോ. ലീ. ബി. മതേതര കോൺഗ്യാസ്

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng 15 วันที่ผ่านมา

    Very good marriage.congratulation

  • @remathazhathethil939
    @remathazhathethil939 18 วันที่ผ่านมา +2

    Oru media kalilum ithonnum kandilla lo ...enthe...
    HAPPY MARRIED LIFE....

  • @alexyselin9166
    @alexyselin9166 18 วันที่ผ่านมา +3

    K s boss

  • @varghesemathew787
    @varghesemathew787 18 วันที่ผ่านมา

    Happy married life
    God bless both of them .

  • @thomasouseph5327
    @thomasouseph5327 6 วันที่ผ่านมา

    wish a happy life

  • @jincyvarghese4336
    @jincyvarghese4336 13 วันที่ผ่านมา

    Best wishes

  • @alexandermathews3111
    @alexandermathews3111 18 วันที่ผ่านมา

    Blessings upon the couple.

  • @varghesemathew787
    @varghesemathew787 18 วันที่ผ่านมา

    God bless both of them

  • @aboobackerpk8406
    @aboobackerpk8406 12 วันที่ผ่านมา

    Happy marred life 🎉🎉🎉💞💕🙏🏼

  • @rajitham6930
    @rajitham6930 18 วันที่ผ่านมา

    Best wishes ❤

  • @anithat.ksuper8492
    @anithat.ksuper8492 18 วันที่ผ่านมา

    Whish you a happy marriage life 🎉❤❤

  • @jincyvarghese4336
    @jincyvarghese4336 13 วันที่ผ่านมา +1

    അപ്പനെപ്പോലെ ചങ്കുറ്റംഉള്ളതാണോ മോന്.

  • @daveedmp7837
    @daveedmp7837 9 วันที่ผ่านมา

    ഉരുളൻതണ്ണി ബൂത്തിൽനിന്നും INTUC യുടെ ആശംസ നേരുന്നു

  • @rahmannaduvilothi9560
    @rahmannaduvilothi9560 14 วันที่ผ่านมา

    വിവാഹ മംഗളആശംസകൾ 💐💐

  • @shihamshiham6801
    @shihamshiham6801 18 วันที่ผ่านมา

    Congrats 🎉

  • @gurusreevoice606
    @gurusreevoice606 18 วันที่ผ่านมา

    Happy married life.. 👍🌹🍮🙏

  • @anusaji4278
    @anusaji4278 15 วันที่ผ่านมา

    Happy Life

  • @user-il4hs2lb4r
    @user-il4hs2lb4r 18 วันที่ผ่านมา

    God bless you❤

  • @varghesemd567
    @varghesemd567 18 วันที่ผ่านมา

    Wish them a happy married life 💐💐💐

  • @abdullatheef-sd9gt
    @abdullatheef-sd9gt 10 วันที่ผ่านมา

    മഗളാശംസകൾ
    ഇത് സ്ഥലം എവിടയാണ്

  • @amuthakr8717
    @amuthakr8717 18 วันที่ผ่านมา +1

    കണ്ണൂർകാർക്ക് വിഷമമുണ്ടാക്കി

  • @babup6958
    @babup6958 12 วันที่ผ่านมา

    Om Narayan Rathe Rathe

  • @user-ov5ld2qd3y
    @user-ov5ld2qd3y 17 วันที่ผ่านมา +1

    വിവാഹ മംഗളാശംസകൾ 12:46

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 10 วันที่ผ่านมา

    ❤❤❤❤

  • @johnythomas7852
    @johnythomas7852 18 วันที่ผ่านมา +1

    Happy Married life🫶

  • @kingsreeraj
    @kingsreeraj 18 วันที่ผ่านมา +5

    ഇത് എവിടെ വെച്ചാണ് ഈ കല്യാണം?

    • @manupriya9452
      @manupriya9452 18 วันที่ผ่านมา +2

      ശാന്തിഗിരി ആശ്രമം ,പോത്തൻകോട്ം

    • @kingsreeraj
      @kingsreeraj 18 วันที่ผ่านมา

      @@manupriya9452 okay

  • @saijaps-wd9iz
    @saijaps-wd9iz 18 วันที่ผ่านมา

    Prayers

  • @augustinevarkey
    @augustinevarkey 18 วันที่ผ่านมา

    God bless son weding❤ sudreji

  • @adv.j.chandran8172
    @adv.j.chandran8172 18 วันที่ผ่านมา

    Best wishes 🙏

  • @mathewsulu9179
    @mathewsulu9179 15 วันที่ผ่านมา

    I got invitation . But I did not go.

  • @jamesantony1659
    @jamesantony1659 18 วันที่ผ่านมา

    Happy Married Life

  • @Shahulhameed-c7v
    @Shahulhameed-c7v 18 วันที่ผ่านมา +1

  • @manndiyar2023
    @manndiyar2023 18 วันที่ผ่านมา

    Happy birthday from Darmadam sakavu 🤲♥️

  • @user-ih2rl4xr3d
    @user-ih2rl4xr3d 13 วันที่ผ่านมา

    പാവങ്ങളുടെ ചോരയിൽ രാജയോഗം അനുഭവിക്കുന്നവർ😊😊😊