യുക്തിവാദിയും കല്യാണവും | ft Pratish

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 102

  • @kavigeo4e
    @kavigeo4e 4 หลายเดือนก่อน +18

    രവിചന്ദ്രൻ പറഞ്ഞത് അങ്ങേരു ബ്ലഡി എത്തീസ്റ് എന്നാണ് അല്ലാതെ എൻ്റെ കൂടെ ഉള്ളവർ എല്ലാം അങ്ങനെ ഉള്ള ആളുകൾ ആണ് എന്ന് പറഞ്ഞിട്ടില്ല.. മൗലവി തിരിച്ചു മതത്തിൽ പോയപ്പോൾ രവി sir പറഞ്ഞത് അങ്ങേരു പോയത് ജീവിക്കാൻ മറ്റോരു മാർഗം ഇല്ലാത്തത് കൊണ്ട് ആയിരിക്കും അല്ലെങ്കിൽ മൗലവിക്ക് തൻ്റേത് ആയ മറ്റു കാരണങ്ങൾ ഉണ്ടാകാം എന്നും അതുകൊണ്ട് മൗലവിയെ വക്തി അധിഷേപം നടത്തരുത് എന്നും ആണ്.. അതുപോലെ ideally മതം ഇല്ലാതെ ഉള്ളത് നല്ലത് ആണെകിൽ കൂടി മദ്യം വെള്ളം ചേർത്ത് നേർപ്പിച്ച് കഴിക്കുന്നത് പോലെ മതം നമ്മൾക്ക് ആവുന്നത് പോലെ നേർപ്പിച്ച് ഉപയോഗിക്കണം എന്നും ആണ്.. എത്ര നേർപിക്കുന്നുവോ അത്രയ്ക്കും സമൂഹത്തിന് ഗുണം ചെയ്യും എന്നാണ് പറഞ്ഞത്.. essense ഒരാളുടെയും വിശ്വാസം വച്ച് വക്തിഹത്യ ചെയ്യാറില്ല.. അങ്ങനെ ചെയ്യാൻ ഇത് ഒരു മത സംഘടന അല്ല കുറച്ചു സ്വന്തത്രം ആയി ചിന്തിക്കുന്ന ആളുകയുടെ കൂട്ടായ്മ ആണ്.. അവരവർക്ക് കഴിയുന്ന പോലെ സയൻസിനും രാജ്യത്തിൻ്റെ നല്ല ഭാവിക്ക് വേണ്ടിയും പ്രവർത്തിക്കുന്നവ്വർ..

    • @catgpt-4
      @catgpt-4 4 หลายเดือนก่อน

      വളരെ ശരിയാണ്. ഗോത്രത്തിൽ നിന്ന് പോയവരെ ഉപദ്രവിക്കുക എന്ന മത തീവ്ര മനോഭാവം അല്ല വേണ്ടത്.

    • @DNA23777
      @DNA23777 4 หลายเดือนก่อน +3

      Correct🎉🎉🎉

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน

      Kavigeo അങ്ങേര്(രവി) ബ്ലഡി എത്തിസ്റ്റായത് പുള്ളിയുടെ വിവാഹം കഴിഞ്ഞിട്ടാണ്😁😁😁 രവി മറ്റുള്ളവർ മെറിറ്റില്ലാതെ ജോലിക്ക് കയറുന്നത് തെറ്റാണെന്ന് പറയുകയും സ്വന്തം ഭാര്യയ്ക്ക് പഠിച്ചു ജോലി വാങ്ങിക്കാനുളള മെറിറ്റില്ലാത്തത് കൊണ്ട് (പണ്ടത്തെ സംവർണ്ണസംവരണം മൂലം കിട്ടിയ സ്ഥലം വിറ്റായിരിക്കും) കാശുകൊടുത്തു ജോലി വാങ്ങിയതിൽ ഒരു കുഴപ്പവുമില്ല എന്ന് രവി കരുതുന്നു 😂😂 എന്താ കഥ അതായത് ഉത്തമാ 75കൊല്ലം മുമ്പ് വരെ നുറ്റാണ്ടുകളോളം നിലനിന്നിരുന്ന സവർണ്ണസംവരണം കാരണം യാതൊരു സ്ഥലത്തും എത്തപ്പെടാതെ പോയ മനുഷൃർക്ക് കൊടുക്കുന്ന അവസരങ്ങളിൽ മാത്രമേ രവിക്ക് മെറിറ്റ് വേണ്ടൂ അല്ലാത്തത് രവിയുടെ പെണ്ണമ്പുളളയെ പോലെ (ഇവിടെ നിലനിന്നിരുന്ന സവർണ്ണസംവരണത്തിലുടെ നേടിയ സ്ഥലം വിറ്റിട്ടും) കാശു കൊടുത്തു ജോലി വാങ്ങാം എന്താല്ലേ😁😁😁😂

    • @DNA23777
      @DNA23777 3 หลายเดือนก่อน

      @@mmmmmmm2229 🙄കരഞ്ഞതാണോ!! അതോ നിലവിളി ആണോ!!🤔പഴയകാലം കുഴിക്കാൻ ആരും പറഞ്ഞില്ല😔.. ഇങ്ങനെ കുഴിച്ചാൽ സംഘികൾ കുഴിച്ച് അമ്പലം പണിയും🤣🤣🤣മുന്നോട്ട് നോക്കി നടക്കുക👍😔

    • @kavigeo4e
      @kavigeo4e 3 หลายเดือนก่อน

      ​@@mmmmmmm2229 വക്തി അധിക്ഷേപം reply താൽപര്യം ഇല്ല.. സംവരണ വിഷയത്തിൽ 75 കൊല്ലം ആയിട്ടും മുന്നോട്ടു പോയിട്ടില്ല എങ്കിൽ ആ സംവർണ ആശയം തിരുത്തണം എന്നാണ് എൻ്റെ ഒരു അഭിപ്രായം.. ഇന്നത്തെ സംവരണം വെറും പ്രഹസനം അല്ലെങ്കിൽ വോട്ട് ബാങ്ക് മാത്രം ആണ് എന്നാണ് എൻ്റെ അഭിപ്രായം..

  • @SabeerAbdulla
    @SabeerAbdulla 4 หลายเดือนก่อน +5

    വിട്ടുവീഴ്ചകളോ ... "യുക്തി" വാദികൾക്കോ ... യുക്തിയിൽ വിട്ടുവീഴ്ചകൾ പറ്റുമല്ലേ 😂😂😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 หลายเดือนก่อน +5

      എന്താണോ ആവശ്യം അത് ചെയ്യുന്നതാണ് യുക്തി

  • @Smithahumanist
    @Smithahumanist 4 หลายเดือนก่อน +1

    Correct, അത്രേം ഒള്ളൂ കാര്യം. ❤️

  • @jamesjoseph8298
    @jamesjoseph8298 4 หลายเดือนก่อน +2

    Very mature and balanced approach.

  • @_prashanth0
    @_prashanth0 4 หลายเดือนก่อน +2

    വിട്ടുവീഴ്ച ചെയ്തോ. പക്ഷേ മറ്റുള്ളവരെ ഉപദേശിക്കാതെ ഇരുന്നൂടെ ഈ എസൻസ് ടീമിന്

    • @mmmmmmm2229
      @mmmmmmm2229 3 หลายเดือนก่อน

      ഉപദേശം നൽകുക എന്നതിന് ചിലവൊന്നും ഇല്ലല്ലോ.. അത് സ്വന്തം ജീവിതത്തിൽ നടത്തിയെടുക്കാൻ ഇത്തിരി പണിയെടുക്കണം 😁😁😁

  • @sajeevtb8415
    @sajeevtb8415 4 หลายเดือนก่อน +3

    സോഷ്യൽ പ്രെഷർ കൊണ്ട് ചില വിട്ടു വീഴ്ച്ചകൾ ചെയ്യുന്നതിൽ തെറ്റില്ല. വിശ്വാസം ഇല്ലാതവരെക്കൊണ്ട് ആചാരം ചെയ്യിക്കുക എന്നത് വിശ്വാസികൾക്ക് ഒരു തരം ക്രൂരമായ ആനന്ദം കിട്ടുന്ന കാര്യമാണ്. എന്നാലും അതിനൊക്കെ ഒരു പരിധിയുണ്ട്. ഒരിക്കലും ചന്തി കഴുകാത്തവൻ വൃത്തിയെക്കുറിച്ച് പ്രസംഗിക്കുമ്പോൾ അതിലൊരു വൃത്തികേടുണ്ട്. പറയുന്നതിൽ വസ്തുത ഉണ്ടെങ്കിൽ പോലും.

  • @call_me-jo
    @call_me-jo 4 หลายเดือนก่อน +5

    love the new type of video edit .. keep up the good work reductio

  • @sibindas3095
    @sibindas3095 4 หลายเดือนก่อน +2

    പ്രദീഷും RC യും ഈ വിഷയത്തിൽ ഒരേ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം എടുത്തതെന്ന് തോനുന്നു😂 2പേർക്കും ഏകദേശം ഒരേ അഭിപ്രായം👍

  • @Hariprasad-cd5bi
    @Hariprasad-cd5bi 4 หลายเดือนก่อน +7

    Outspoken atheist ആയിട്ടും Hinduism നെ അവസരം കിട്ടുമ്പോൾ ഒക്കെ ട്രോളുന്ന ആൾ ആയിട്ടും വേറൊരു നിർവാഹവും ഇല്ലാത്തത് കൊണ്ട് same cast ൽ നിന്ന് തന്നെ മത ആചാരങ്ങൾ അനുസരിച്ച് arranged marriage മാത്രം നിർവാഹം ഉള്ള ലെ ഞാൻ 🥺

    • @stanlypaul4796
      @stanlypaul4796 4 หลายเดือนก่อน

      All the best, keep going on....

    • @shanujwilson1204
      @shanujwilson1204 4 หลายเดือนก่อน

      Bro, atheist nu okke dating market il polum ivide vellya value illa. Arranged marriages nte kaaryam pinne eduth parayano😢

    • @Hariprasad-cd5bi
      @Hariprasad-cd5bi 4 หลายเดือนก่อน

      @@shanujwilson1204 ഇവിടെ പിന്നെ dating ന് ഭയങ്കര market ആയത് കൊണ്ട് കുഴപ്പം ഇല്ല 🥲

    • @shanujwilson1204
      @shanujwilson1204 4 หลายเดือนก่อน

      @@Hariprasad-cd5bi ഹാ അത് അതിലും കഷ്ട്ടം😮‍💨

  • @gunner-uz2re
    @gunner-uz2re 4 หลายเดือนก่อน +4

    യുക്തിവാദികൾ അല്ല ബ്ലഡി ഏതിസ്റ്റുകൾ ആണെന്നായിരുന്നു രവിയും ശിങ്കിടികളും പറഞ്ഞ് നടന്നിരുന്നത്. ബ്ലഡി ഏതിസ്റ്റുകൾ മതാചാരം പാലിക്കുന്നതിൽ ശരികേടുണ്ട്.

    • @kavigeo4e
      @kavigeo4e 4 หลายเดือนก่อน +9

      രവിചന്ദ്രൻ പറഞ്ഞത് അങ്ങേരു ബ്ലഡി എത്തീസ്റ് എന്നാണ് അല്ലാതെ എൻ്റെ കൂടെ ഉള്ളവർ എല്ലാം അങ്ങനെ ഉള്ള ആളുകൾ ആണ് എന്ന് പറഞ്ഞിട്ടില്ല.. മൗലവി തിരിച്ചു മതത്തിൽ പോയപ്പോൾ രവി sir പറഞ്ഞത് അങ്ങേരു പോയത് ജീവിക്കാൻ മറ്റോരു മാർഗം ഇല്ലാത്തത് കൊണ്ട് ആയിരിക്കും അല്ലെങ്കിൽ മൗലവിക്ക് തൻ്റേത് ആയ മറ്റു കാരണങ്ങൾ ഉണ്ടാകാം എന്നും അതുകൊണ്ട് മൗലവിയെ വക്തി അധിഷേപം നടത്തരുത് എന്നും ആണ്.. അതുപോലെ ideally മതം ഇല്ലാതെ ഉള്ളത് നല്ലത് ആണെകിൽ കൂടി മദ്യം വെള്ളം ചേർത്ത് നേർപ്പിച്ച് കഴിക്കുന്നത് പോലെ മതം നമ്മൾക്ക് ആവുന്നത് പോലെ നേർപ്പിച്ച് ഉപയോഗിക്കണം എന്നും ആണ്.. എത്ര നേർപിക്കുന്നുവോ അത്രയ്ക്കും സമൂഹത്തിന് ഗുണം ചെയ്യും എന്നാണ് പറഞ്ഞത്.. essense ഒരാളുടെയും വിശ്വാസം വച്ച് വക്തിഹത്യ ചെയ്യാറില്ല.. അങ്ങനെ ചെയ്യാൻ ഇത് ഒരു മത സംഘടന അല്ല കുറച്ചു സ്വന്തത്രം ആയി ചിന്തിക്കുന്ന ആളുകയുടെ കൂട്ടായ്മ ആണ്.. അവരവർക്ക് കഴിയുന്ന പോലെ സയൻസിനും രാജ്യത്തിൻ്റെ നല്ല ഭാവിക്ക് വേണ്ടിയും പ്രവർത്തിക്കുന്നവ്വർ..

    • @TraWheel
      @TraWheel 4 หลายเดือนก่อน +2

      വാട്ട് coconut 🥥 are you talking about.

  • @smartkaron6216
    @smartkaron6216 4 หลายเดือนก่อน +7

    പ്രതീഷ് ഉസ്താദേ.. ഒരു സംശയം..
    വിവാഹം കഴിക്കൽ എന്നത് തന്നെ അന്ധവിശ്വാസമല്ലേ...🥴

    • @catgpt-4
      @catgpt-4 4 หลายเดือนก่อน +2

      അല്ല

    • @smartkaron6216
      @smartkaron6216 4 หลายเดือนก่อน +1

      @@catgpt-4 prove it ..

    • @catgpt-4
      @catgpt-4 4 หลายเดือนก่อน +1

      @@smartkaron6216 ഉദാഹരണത്തിന് ഭാര്യയ്ക്ക് എന്തെങ്കിലും പറ്റിയാൽ care of, എന്ന കോളം ഭർത്താവ് എന്ന നിലയിൽ ഒപ്പിടാം, ഉത്തരവാദിത്വം ഏറ്റെടുക്കാം. ഒരുമിച്ച് loan എടുക്കാം. എളുപ്പത്തിൽ കിട്ടും. ആരെങ്കിലും ഒരാൾ മരിച്ചുപോയാൽ സ്വത്ത്‌ spouse ന് ലഭിക്കും. അങ്ങനെ ഒരുപാട് benefits ഉണ്ട്‌.
      Proved ✅

    • @sathyajithr3476
      @sathyajithr3476 4 หลายเดือนก่อน +8

      ഇത് money അന്ധവിശ്വാസം അല്ലെ എന്ന് ചോദിക്കുന്ന പോലെ ഇരിക്കുന്നു... വിവാഹം ഒരു സോഷ്യൽ concept ആണ്. അതിനു എല്ലാ രാജ്യങ്ങളിലും ലീഗൽ വലിഡിറ്റി ഉണ്ട്. ഒരാൾ മരിച്ചു കഴിഞ്ഞാൽ എന്തു ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം, മരിച്ചു കഴിഞ്ഞാൽ അവരുടെ സമ്പത്ത് കിട്ടാനുള്ള അവകാശം, ചില സന്ദർഭങ്ങളിൽ മെഡിക്കൽ കണ്ടീഷൻ വരുമ്പോ ആ രോഗിയ്ക് വേണ്ടി തീരുമാനം എടുകാനുള്ള അവകാശം, ഒരു കുട്ടിയെ വളർത്താനുള്ള അവകാശം. അങ്ങനെ പല ഗുണങ്ങളും ഉണ്ട്. ഇനി നിങ്ങൾക്ക് ഇങ്ങനത്തെ അവകാശം വേണ്ട എങ്കിൽ പല രാജ്യങ്ങളിലും ലിവിങ് together സാധ്യമാണ് കല്യാണം കഴിക്കണം എന്നില്ല. ചില രാജ്യങ്ങളിൽ കുറെ നാളുകളായി ലിവിങ് together relationship ആണെങ്കിൽ ചില അവകാശങ്ങൾ പങ്കാളിക്ക് നൽകാറുണ്ട്. അതുകൊണ്ട് കല്യാണം എന്നത് കൊണ്ട് ഒരു സോഷ്യൽ value ഉണ്ട് അതൊരു അന്ധവിശ്വാസം ആയി പറയാൻ പറ്റില്ല. അല്മർത്ഥമായി ആണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ നിങ്ങൾക്ക് തന്നെ ഇതിൻ്റെ ഉത്തരങ്ങൾ കണ്ടെത്താൻ പറ്റുന്നതേ ഉള്ളു, തുറന്ന ഒരു മനസ് ഉണ്ടായാൽ മതി.

    • @DNA23777
      @DNA23777 4 หลายเดือนก่อน +1

      വിവാഹം എന്ന വാക്കില്‍ പിടിച്ച് നില്‍ക്കുന്ന വിശ്വാസി😅....വിവാഹം എന്ന വാക്ക് എന്നാണ് ഉണ്ടായത്😅...മലയാളം ഉണ്ടായതിന് ശേഷം😅

  • @sreeranjdeneshan9529
    @sreeranjdeneshan9529 4 หลายเดือนก่อน +2

    നന്മയെ സംരക്ഷിക്കുന്ന, തിന്മയെ ശിക്ഷിക്കുന്ന, പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ശക്തി ഇല്ലാ എന്നുള്ള തിരിച്ചറിവ് ആണ് എന്നെ athiest ആക്കിയത്. ആ അറിവ് പക്ഷെ സമൂഹത്തെ കുറിച്ചും, മാനുഷിക വികാരങ്ങളെ കുറിച്ചു ഉള്ള എന്റെ അറിവിനെ ഇല്ലാതാക്കുന്നില്ല.
    ഈ organized athiest സംഘങ്ങളിലെ ചിലരുടെ dialoges കേൾക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട് എങ്ങിനെ ഇത്രയും shallow ആയി ചിന്തിക്കാൻ സാധിക്കുന്നു എന്ന്. മറ്റുള്ളവരെ എല്ലാം പരിഹസിച്ചു, സ്വയം ഉണ്ടെന്ന് കരുതുന്ന കഴിവുകളിൽ അഭിരമിച്ചു നടക്കുന്ന ഇവരും ഒരു മത വിശ്വാസിയും തമ്മിൽ സാമൂഹ്യപരമായി വല്യ വ്യത്യാസങ്ങൾ ഒന്നുമില്ല..
    ലോകത്തു കോടി കണക്കിന് athiests ഉണ്ട്. പക്ഷെ ഇവിടെ ഉള്ള ചിലരുടെ ഭാവം കണ്ടാൽ തോന്നും ദൈവം ഇല്ലാ എന്നുള്ള അത്ഭുത സത്യം കണ്ടുപിടിച്ചത് ഇവരാണെന്ന്. What's the big deal guys? So many nations are entirely nonreligious. ദൈവം ഇല്ലാ എന്ന് മനസിലാക്കാൻ അസാധാരണ ബുദ്ധി ഒന്നും വേണ്ട. Athiest ആയിരിക്കുന്നത് നിങ്ങളുടെ കഴിവ് തെളിയിക്കുന്ന ഒരു വസ്തുതയും അല്ല.
    സമൂഹവും, സാമൂഹ്യ ബന്ധങ്ങളും, മനുഷ്യ മനസ്സും, പ്രകൃതിയും, എല്ലാം ശാസ്ത്രം പോലെ തന്നേ പ്രാധാന്യം ഉള്ളതാണ്.
    ചുമ്മാ insults വാരി വിതറി, അയ്യേ ചമ്മിപോയെ എന്ന് കൊച്ചു കുട്ടികൾ പറയുന്നതിനേക്കാൾ ബാലിശമായി തേച്ചോട്ടിച്ചേ എന്നൊക്കെ പറഞ്ഞു, കൂട്ടമായി വന്നു cyber attacks നടത്തി പോകുന്നതിനേക്കാൾ എത്രയോ ഇരട്ടി അധ്വാനവും, ബുദ്ധിയും, പക്വതയും, ആത്മ നിയന്ത്രണവും വേണം ഇപ്പോൾ പ്രതീഷ് ചെയ്തത് പോലെ ഒരു video ഇടാൻ.
    അന്തസ്സോടെ പെരുമാറാൻ പഠിക്കാൻ കേരളത്തിലെ യുക്തിവാദികൾക്ക് reductio ഒരു പ്രേരണ ആവട്ടെ.

  • @smartkaron6216
    @smartkaron6216 4 หลายเดือนก่อน +4

    അപ്പൊ നിരീശ്വരവാദ മതത്തിലും ആരെങ്കിലും മറ്റുള്ളവർക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് കൊടുക്കണം ല്ലേ... അതിനുള്ള authority തങ്ങൾക്ക് എവിടുന്നാണ് കിട്ടിയത്..🤷

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 หลายเดือนก่อน +2

      സൗഹൃദത്തിൽ നിന്ന് മനുഷ്യത്വത്തിൽ നിന്ന്

    • @smartkaron6216
      @smartkaron6216 4 หลายเดือนก่อน +1

      @@HariKrishnanK-gv8lx ആർക്ക് .. പ്രതീഷിനോ..?🙄

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 หลายเดือนก่อน

      @@smartkaron6216 ഓരോരുത്തർക്കും

  • @anilkumar-ys2qw
    @anilkumar-ys2qw 4 หลายเดือนก่อน +1

    നിലവിളക്ക് എത്തിയിസത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക

  • @Suhailkcmundambra
    @Suhailkcmundambra 3 หลายเดือนก่อน

    എന്തിനാണ് രജിസ്റ്റർ, മനസ്സിലായില്ല.
    സർക്കാർ കൂട്ടിലാക്കുന്നമെന്നത് കൊണ്ടാണോ

  • @haridask8032
    @haridask8032 4 หลายเดือนก่อน

    എല്ലാ സാമൂഹ്യ സമ്മർദ്ദങ്ങൾക്കും വഴങ്ങിക്കൊടുക്കുന്നതിൻ്റെ ന്യായവാദങ്ങളുമായി നടക്കുന്നവർ മറ്റുള്ളവരെ നന്നാക്കാൻ നോക്കുന്നതും സ്വയം കറക്റ്റീവ് ഫോഴ്സ് ചമയുങ്നതും ഒക്കെ വലിയ കോമഡി തന്നെയാണ്. അതുകാണുമ്പോൾ വകതിരിവുള്ളവർ ചിരിക്കും.അപ്പോൾ നാട്ടുകാരേ ഓടിവരണേ എന്നെ യുക്തിതീവ്റവാദികൾ ആക്രമിക്കാൻ വരുന്നേ. എന്നു മുറവിളിയുമായി ഇറങ്ങുന്നത് മറ്റൊരു കോമഡി. അല്ലാതെ നാട്ടുനടപ്പനുസരിച്ച് ജീവിക്കാനുള്ള ആരുടെയും അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ?😅

  • @smartkaron6216
    @smartkaron6216 4 หลายเดือนก่อน +4

    നീരീശ്വരവാദ മതത്തിൽ ഫത്‌വ പറയാൻ യോഗ്യരായ ആൾക്കാർ ഉണ്ടല്ലേ.. മാഷാ അല്ലാഹ്..😌
    അൽ ഉസ്താദ് അൽ ശൈഖ് മുഫ്തി പ്രതീഷ് ബാൾഖവി😎..🤭

  • @__j_o_s__
    @__j_o_s__ 4 หลายเดือนก่อน +1

    💯💯💯💯💯

  • @kns9397
    @kns9397 4 หลายเดือนก่อน

    ഒരുപാട് യുക്തിവാദികൾ ഉള്ള നാടാണ് ഇസ്രായേൽ. അവിടുത്തെ ഭൂരിപക്ഷം യുക്തിവാദികളും അവരുടെ ആചാരങ്ങളിൽ പങ്കെടുക്കാറുണ്ട്.

  • @Rashidmrck
    @Rashidmrck 4 หลายเดือนก่อน

    ❤👍

  • @muadrahmanm9669
    @muadrahmanm9669 4 หลายเดือนก่อน

    ❤🎉

  • @vinodnair2578
    @vinodnair2578 4 หลายเดือนก่อน

    👍

  • @-Nisr0
    @-Nisr0 4 หลายเดือนก่อน

    ഒരു ദൈവ വിശ്വാസി മത ചടങ്ങുകൾ വിശ്വാസംപൂർവ്വം ചെയ്യുന്നത് ദൈവത്തെയും മതവിശ്വാസികളെയും ഭയന്നിട്ടാണ്!!!
    എന്നാൽ ഒരു നിരീശ്വര വാദി മത ചടങ്ങുകൾ ചെയ്യുന്നത് ദൈവത്തെ ഭയന്നിട്ടല്ല!!മതവിശ്വാസികൾ ബ്രഷ്ട് കൽപിക്കും എന്ന ബോധ്യത്തിൽ ആണ്!!!😁😁😁

  • @abhilashneelampilly1526
    @abhilashneelampilly1526 4 หลายเดือนก่อน +6

    ഞങ്ങളുടെ പ്രവീൺ രവി സാറും, ആരിഫ് ഹുസൈൻ സാറും ഇതിനുള്ള മറുപടി നിനക്ക് തരും കേട്ടോടാ ചള്ള് ചെക്കാ പ്രതീഷേ......

    • @sajeevtb8415
      @sajeevtb8415 4 หลายเดือนก่อน +1

      പ്രവീൺ പറഞ്ഞല്ലോ,വിമർശിച്ചവരെ"യുക്തി വാദ മതക്കാർ"എന്ന്. മലയർന്നു കിടന്ന് ഒരു തുപ്പ്. വൈരുദ്ധ്യം കണ്ടാൽ വിമർശിക്കണം. ആരായാലും.

    • @dinkadinka7601
      @dinkadinka7601 4 หลายเดือนก่อน

      രവി ഭക്തൻ ഹാജർ

  • @najimu4441
    @najimu4441 4 หลายเดือนก่อน +2

    ഇവിടെ പ്രശ്നം മറ്റൊന്നാണ് ഇവരുടെ മത വിമർശനം തന്നെ സംശയിക്കപ്പെടുന്നു എന്നതാണ്

    • @Hariprasad-cd5bi
      @Hariprasad-cd5bi 4 หลายเดือนก่อน +6

      നിവൃത്തികേട് ഒരു നിലപാട് ആണെന്ന് കൂട്ടാൻ പറ്റുമോ? Arranged marriage പിന്നെ പോട്ടെ പറഞ്ഞിട്ട് കാര്യം ഇല്ല. Even in love marriage, എത്ര couples ഇരുവരും atheists ആയിട്ട് ഉണ്ടാവും? ഇനി interreligious marriage ആയാൽ പോലും വീട്ടുകാരുടെയും നാട്ടുകാരുടെയും ശല്യം കൊണ്ട് വേറെ നിർവാഹം കാണുകയില്ല 🚶🏽‍♂️

  • @kartikad5612
    @kartikad5612 4 หลายเดือนก่อน

    Alt right cultural Hindu/Muslim/ Christian atheist yukthivaadikal can marry with religious rites. It’s politically correct as per their ideology 😂

  • @DNA23777
    @DNA23777 4 หลายเดือนก่อน

    നാസ്തികരെ വിളിച്ച് മതാചാരം നടത്തുന്നത് മതത്തിന്റെ ദയനീയ അവസ്ഥയായി കാണുക😅😅

  • @TraWheel
    @TraWheel 4 หลายเดือนก่อน +3

    നിരീശ്വര വാദത്തിൽ ഫത്വകൾ ഇല്ല. നിങ്ങളുടെ cultural കാര്യങ്ങൾ പിൻതുടരാം പക്ഷെ അതിനർത്ഥം അയാൾ വിശ്വാസി ആയി എന്നല്ല

    • @smartkaron6216
      @smartkaron6216 4 หลายเดือนก่อน +4

      "നിങ്ങളുടെ cultural കാര്യങ്ങൾ പിന്തുടരാം" എന്ന് താങ്കൾ പറഞ്ഞ കാര്യം ഒരു ഫത്വയാണ് 😊

    • @TraWheel
      @TraWheel 4 หลายเดือนก่อน

      @@smartkaron6216 ഓഹോ ഞാൻ ഫത്വ ഇറക്കിയത് കൊണ്ട് എല്ലാവരും കേൾക്കണം എന്ന് യാതൊരു നിര്ബന്ധവും ഇല്ല , മുർതദ്‌ ആയി പ്രഖ്യാപിച്ചു തെമ്മാടി കുഴിയിലേക്ക് എടുക്കുകയുമില്ല . എല്ലാ ആരാധനാലയങ്ങളിലും പോകാം പന്നി തിന്നാം ബീഫ് തിന്നാം .

    • @abhilashneelampilly1526
      @abhilashneelampilly1526 4 หลายเดือนก่อน +1

      തീർച്ചയായും രവിചന്ദ്രന് വീട്ടിൽ ഇനിയും സംബന്ധം അനുവദിക്കാം...

    • @TraWheel
      @TraWheel 4 หลายเดือนก่อน

      @@abhilashneelampilly1526 what 🥥 are you talking ?..

    • @TraWheel
      @TraWheel 4 หลายเดือนก่อน

      @@smartkaron6216 who am I to say Fathwa ?

  • @jobinpdev
    @jobinpdev 4 หลายเดือนก่อน +2

    സുഹൃത്തേ താങ്കൾ പറഞ്ഞ ഒരു കാര്യം സംശയം ഉള്ളത് കൊണ്ട് എടുത്തു ചോദിക്കുന്നു.
    മതാചാരങ്ങളിൽ(മത പരമായ ചടങ്ങുകൾ )പങ്കെടുക്കുന്നതും
    മതാചാര പ്രകാരം സ്വന്തം കല്യാണം കഴിക്കുന്നതും തമ്മിൽ ഉള്ള വെത്യാസം താങ്കൾക്ക് മനസിലാകാത്തത് ആണോ? അതോ നൈസ് ആയിട്ട് വെളുപ്പിക്കുന്നതോ?

    • @shanujwilson1204
      @shanujwilson1204 4 หลายเดือนก่อน +2

      Kalyaanam kazhikkunnath oru political point prove cheyyaan alla. Athaanu point.

  • @Aadil-17-17
    @Aadil-17-17 4 หลายเดือนก่อน

    👍

  • @uvaispulisseri1
    @uvaispulisseri1 4 หลายเดือนก่อน