മാങ്കോസ്റ്റിൻ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം How to Grow Mangosteen Malayalam

แชร์
ฝัง

ความคิดเห็น • 73

  • @shanusufivlogs8116
    @shanusufivlogs8116 3 ปีที่แล้ว +1

    ഫോൺ കേടായിരുന്നു. വീഡിയോസ് ഒരുപാട് മിസ്ചെയ്തു. ഇന്നത്തെ വീഡിയോ സൂപ്പർ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Atheyoo..peru mattiyoo

    • @shanusufivlogs8116
      @shanusufivlogs8116 3 ปีที่แล้ว

      മക്കൾ ചെയ്യുന്ന പണിയാ ചേച്ചീ 😂

  • @shameermannarkkad2637
    @shameermannarkkad2637 ปีที่แล้ว +1

    Super.ട്ടോ

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว +1

    👌👌👌👌👌Hi Echaya Anni Ethinu eandhu vila varum Valara nalla Avatharanam keto

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      2 വര്ഷം ആയതിനു 150 -200

  • @apinefinecoffee9280
    @apinefinecoffee9280 3 ปีที่แล้ว +1

    Sir, what the method for the harvesting( plucking the fruits) please mention

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      ee play list il ulla etho video il ulpeduthittunde.

  • @anithajohn7003
    @anithajohn7003 3 ปีที่แล้ว +1

    Enthu vallam aa use cheyunne - for every 3 months??
    Compost enthu frequently use cheyanam?
    Please advise 🙏

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      chediyude valuppam anusarichu compost okke alpam koodiyalum kuzhappamilla.

  • @mszlukkar1674
    @mszlukkar1674 3 ปีที่แล้ว +1

    മാംഗോസ്റ്റിൻ തൈ വാങ്ങുമ്പോൾ ബഡ്ഡിങ് പിന്നെ ഗ്രാഫ്റ്റിംഗ് അല്ല ഏറ്റവും നല്ലത് പിന്നെ ഇതിൻറെ വില വെച്ചുനോക്കുമ്പോൾ എത്രയാകു

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Seed thai ane ettavum nallathe.

    • @mszlukkar1674
      @mszlukkar1674 3 ปีที่แล้ว +1

      @@KrishiLokam വിത്ത് തൈ നടുമ്പോൾ ആണ് പെണ്ണ് ഉണ്ടാകുല്ലേ

  • @greeshmabai2449
    @greeshmabai2449 3 ปีที่แล้ว +1

    ഞാൻ വാങ്ങിയ plant ന് 7 step ഉണ്ട്.. അത് എത്ര വർഷം ആയത് ആയിരിക്കും... ഒന്ന് പറഞ്ഞു തരാമോ.. 🤗🤗

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      photo whatsapp il ayakku 9349304412
      വളത്തിന് ഇന്നത്തെ സാഹചര്യത്തിൽ വളരെ വിലയാണ്. ഈ രീതി കുറഞ ചിലവിൽ വളം ഉണ്ടാകാൻ സാധിക്കുന്ന മികച്ച വീഡിയോ
      th-cam.com/video/E7uNZrs66ng/w-d-xo.html

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Very good

  • @bibithapaul4852
    @bibithapaul4852 3 ปีที่แล้ว +1

    Adipoli👍

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว

    Good video, thank you

  • @viijinvs6196
    @viijinvs6196 3 ปีที่แล้ว +1

    മാങ്കോസ്റ്റീൻ ഇനങ്ങളെ കുറിച്ച് ഒരു വീഡിയോ മാങ്കോസ്റ്റീൻ k100 എന്ന വെറൈറ്റിയെ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      Athulla nursery kittiyal urappayum cheyyam ketto... ethu maleshyan enam anu.. k100 okke oru nursery develop cheytha enam anu
      കാലിലെ വിണ്ടു കീറലും അകാലനര അകറ്റാനുള്ള ടിപ്സ് ഈ വിഡിയോയിൽ പറയുന്നുണ്ട്.. th-cam.com/video/rW6zbRby_iY/w-d-xo.html

  • @abdurahmanch5147
    @abdurahmanch5147 3 ปีที่แล้ว +1

    അവസാനഠ നാട്ടുകാർ വാനില ക്രിഷിചൈതപോലെ ആവുമോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      അങ്ങനെ സംഭവിക്കേണ്ട കാര്യം ഇല്ല .

  • @bibin.k.ffrancis6637
    @bibin.k.ffrancis6637 3 ปีที่แล้ว +1

    മാംഗോസ്റ്റിൽ 13 വർഷമായി ഇതുവരെ കായ്ച്ചിട്ടില്ല 4 മീറ്റർ ഉയരം ഉണ്ട് അത്യാവശം വണ്ണവുമുണ്ട് ഇത് കായ്ക്കാത്തതിന് പ്രത്യേകിച്ച് വല്ല കാരണവും ഉണ്ടോ ആൺ പെൺ എന്നിങ്ങനെ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Mangosteen male &female ella.ee chedi kaikkathirikkenda karayam ella.avashyathine sunlight kittunnundallo alle. mother plant mosham anengil engane okke sambhavikkam.
      watch this video .th-cam.com/video/mhk99Lh_9Jg/w-d-xo.html

  • @rekhaajith9990
    @rekhaajith9990 3 ปีที่แล้ว +1

    Good video

  • @VijeshkViji
    @VijeshkViji 3 ปีที่แล้ว +1

    Good👌👌👌👍

  • @niyaayan8416
    @niyaayan8416 3 ปีที่แล้ว +1

    👌👌👌

  • @gowrika3946
    @gowrika3946 3 ปีที่แล้ว +1

    , ഇവിടെ 10 വർഷമായ മാങ്കോസ്റ്റിൻ ഉണ്ട്. അത്യാവശ്യം പൂത്തു :പക്ഷേ എല്ലാം കൊഴിഞ്ഞ് പോകുന്നു: എന്താവാം കാരണം

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      വളം ഒക്കെ കൊടുക്കുന്നില്ല..വിഡിയോയിൽ പറഞ്ഞത് പോലെ
      പൂക്കുന്നത് എല്ലാം വർഷങ്ങൾ ആയി കൊഴിഞ്ഞു പോകുന്നു എങ്കിൽ മദർ പ്ലാന്റ് നല്ലതായിരിക്കില്ല

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      സ്കിൻ ഹെയർ കെയർ ടിപ്‌സും കുറച്ചു ബ്യൂട്ടി പ്രോഡക്റ്റും കണ്ടാലോ
      th-cam.com/video/rW6zbRby_iY/w-d-xo.html

  • @Sali-tvr
    @Sali-tvr 3 ปีที่แล้ว +1

    ഇതിന്‌ നല്ല ജലസേചനം ആവശ്യമാണോ?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Water venam. weekly one time engilum nannayi water kodukkanam.

  • @geethubiju8778
    @geethubiju8778 3 ปีที่แล้ว +1

    👍

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Hai sugam alle
      th-cam.com/video/Pfn74gZLTLE/w-d-xo.html

  • @Sali-tvr
    @Sali-tvr 3 ปีที่แล้ว +1

    ലക്ഷങ്ങൾ സമ്പാദിക്കാം എന്നാണല്ലോ ക്യാപ്ഷൻ. എത്ര വരുമാനം ലഭിക്കും?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      oru divasam ee farm il poyii..details chodichu manasilakkunnathanu nallath. avide ethra plant engane nadan anu udesham athanusarichu paraju tharum

    • @anoopn8382
      @anoopn8382 3 ปีที่แล้ว

      Atonnum parayilla atu seekrattallay

  • @kochumonvaippan1920
    @kochumonvaippan1920 3 ปีที่แล้ว

    Very good vidio

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Thanks
      th-cam.com/video/lM98PSC5TVc/w-d-xo.html

  • @hishampk2571
    @hishampk2571 3 ปีที่แล้ว +1

    👍👍👍

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Hai sugam alle
      th-cam.com/video/Pfn74gZLTLE/w-d-xo.html

  • @vishnupadmakumar7300
    @vishnupadmakumar7300 3 ปีที่แล้ว

    Super

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Kollam. 👍

  • @minumohan3072
    @minumohan3072 3 ปีที่แล้ว +1

    🤩

  • @babualoor4491
    @babualoor4491 3 ปีที่แล้ว +1

    Videoൽ പറഞ്ഞത് പോലെ ആഴ്ചയിൽ 2 ദിവസം നനക്കുന്നത് പോര.... കഴിയുന്നതും എല്ലാ ദിവസവും നനച്ചാൽ കൊഴിഞ്ഞു പോക്ക് തടയാം. നന പ്രധാന കാര്യമാണ്......

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      ethra valiya thottam daily nanakkuka possible alla.evide nanakkunnathe thod vazhi vellam vittane. nannayi nanayum.

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว +1

    💗💗💗

  • @deepikagopinath
    @deepikagopinath 3 ปีที่แล้ว +1

    നിങ്ങളു പണ്ട് ഇട്ട ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒരു മാങ്ങോസ്റ്റിൻ നാട്ടിരുന്നു..... പക്ഷെ ഇപ്പോൾ അത്‌ ഇലയോക്കെ കരിഞ്ഞു നിക്കാണ്...... എന്താകും എന്ന് അറിയില്ല..... വീഡിയോ 👌👌👌👌👌👌👌

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      അന്നും വിഡിയോയിൽ പറഞ്ഞിരുന്നു ചെറിയ തൈകൾക്ക് നല്ല തണൽ വേണം...ഞങ്ങൾ ചെറിയ പ്രായത്തിൽ വാഴ കൂടെ കൃഷി ചെയ്യുന്നു...

    • @deepikagopinath
      @deepikagopinath 3 ปีที่แล้ว +1

      @@KrishiLokam അതെ അതെ..... നന്നായി പുത ഇട്ടിട്ടുണ്ട്.... പിടിക്കുമായിരിക്കും.... 😊

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      puthayiduka ennu parajal chuvattil anoo udeshichathu.. krishi lokam whatsapp number 9349304412.. plant nte pic onnu ayakku... nokkiyittu correct ayi paranju tharam

  • @ragavanrajeev4683
    @ragavanrajeev4683 3 ปีที่แล้ว +1

    ഇതിൻറെ തൈയുടെ വില എത്രയാണ്

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      3 year nte plant 300 roopa anu

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      videoyil ulla number il chodichal avide ulla plant nte rate paraju tharum
      year nu anusarichanu vila varunnath

  • @sandeepmoochikkal9293
    @sandeepmoochikkal9293 3 ปีที่แล้ว +1

    , വില എത്രയാണ് IKg

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      videoyile number il chodikku ennathe price

  • @sibisibeesh4215
    @sibisibeesh4215 ปีที่แล้ว

    എങ്കെയോ കേട്ട കുരൽ..... TG മോഹൻദാസ്

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      th-cam.com/video/CZ8R8BtzKuU/w-d-xo.html

  • @lalybenny9137
    @lalybenny9137 3 ปีที่แล้ว +1

    👍👍👍

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Kollam. 👍

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Thank you! th-cam.com/video/lM98PSC5TVc/w-d-xo.html