ഓം ബിര്‍ല പുറത്താക്കിയവര്‍ ആ മഞ്ഞുകാലം മറന്നിട്ടില്ല | Om Birla | Lok Sabha Speaker | INDIA Alliance

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • പ്രതിപക്ഷം ഉയര്‍ത്തിയ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഓം ബിര്‍ല ലോക്‌സഭ സ്പീക്കര്‍ കസേരയില്‍ വീണ്ടും കയറി ഇരിക്കുമ്പോള്‍, ആ സ്ഥാനാരോഹണത്തിന് തീരെ പകിട്ടില്ല. മാത്രവുമല്ല, കഴിഞ്ഞ മഞ്ഞുകാലത്തില്‍ കരുതിവെച്ച പകയുടെ കനലുമായി ഓം ബിര്‍ലയുടെ മുന്നില്‍ വന്നുനില്‍ക്കുകയാണ് ഇന്ത്യ സഖ്യത്തിലെ ആ 52 പേര്‍. അതില്‍ ചൂടൊരല്‍പ്പം കൂടുതലുണ്ട്, രാഹുല്‍ ഗാന്ധിക്കും മഹുവാ മോയിത്രയ്ക്കും.
    #ombirla #loksabhaspeaker #18thloksabha #rahulgandhi #mahuamoitra #mpssuspended #oppositionmpssuspend #bjp #commentary #thefourth #thefourthnews
    News Malayalam Live | Kerala News Update | Malayalam News Live Today
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 20

  • @asluvlogs-ls5id
    @asluvlogs-ls5id 2 วันที่ผ่านมา +11

    ബിർല ഇനി കുറച്ച് വിയർക്കും

    • @Saaam7795
      @Saaam7795 2 วันที่ผ่านมา

      Ac undu parliamentil 😂😂

  • @libinanto8847
    @libinanto8847 2 วันที่ผ่านมา +6

    കൊടുത്ത കൊല്ലത്തും കിട്ടും😅 അത് ബിർള ആയാലും ഏത് കീച്ചി പാപ്പാ ആയാലും, 💪🏼

  • @AmanaCurtain
    @AmanaCurtain 2 วันที่ผ่านมา +1

    The ultimate Indian politics no one can think what happened

  • @Shibinbasheer007
    @Shibinbasheer007 2 วันที่ผ่านมา

    👍

  • @karthika.g6276
    @karthika.g6276 2 วันที่ผ่านมา +1

  • @CTZN999
    @CTZN999 2 วันที่ผ่านมา

    മൊയ്‌ത്ര പ്രധാനമന്ത്രി ആകണം എന്നതായിരുന്നു എന്റെ ആഗ്രഹം

  • @manilalpk1264
    @manilalpk1264 2 วันที่ผ่านมา

    External appearance is often deceptive.

  • @venugopal9376
    @venugopal9376 วันที่ผ่านมา

    ഒരു ചുക്കുമില്ല. പാർലമെന്റ് വിരുദ്ധർ പുറത്തു വീണ്ടും പോകും.

  • @noordammam278
    @noordammam278 2 วันที่ผ่านมา

    😂

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 2 วันที่ผ่านมา

    കഴിഞ്ഞില്ല ഇനി നിതിഷ് നായിടുന്റെ കളി കണ്ണാം നമുക്ക്

    • @muzsikworld3892
      @muzsikworld3892 2 วันที่ผ่านมา

      Onnu pode pAVAM SUDPPI NAINTE MONE

  • @Suresh-fx8uy
    @Suresh-fx8uy 2 วันที่ผ่านมา

    Ara ninnodu paranjathu.

  • @babuambabuam6330
    @babuambabuam6330 2 วันที่ผ่านมา +1

    കോൺഗ്രസ്സിന്റെ കൊടിക്കുന്നുമ്മൽ സുരേഷ് തോറ്റു തോറ്റു. ജയ് BJP , ജയ് ഓം ബിർളാ ജീ

    • @zakariya.k9937
      @zakariya.k9937 2 วันที่ผ่านมา +3

      ഇനി കളി കാണാൻ പോകുന്നേയുള്ളൂചായക്കാരൻ വിയർക്കും

    • @Saaam7795
      @Saaam7795 2 วันที่ผ่านมา

      @@zakariya.k9937myrrkkum

    • @Saaam7795
      @Saaam7795 2 วันที่ผ่านมา

      @@zakariya.k9937keralathile news kandu santhoshichirunno

    • @muzsikworld3892
      @muzsikworld3892 2 วันที่ผ่านมา

      ​@@zakariya.k9937onu poda mi sudappi karayu karayu

  • @rakeshnair9566
    @rakeshnair9566 2 วันที่ผ่านมา