ആണോ അറിയില്ലായിരുന്നു ഇന്റർവ്യൂ മുഴുവൻ ഞാൻ കണ്ടതാണല്ലോ ഉത്സവ കേരളത്തി എപ്പിസോഡിലെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല ഓക്കേ നല്ലൊരു അറിവ് തന്നതിന് നന്ദി
@@agkelephantgallery1180 മാവേലിക്കര ഉണ്ണികൃഷ്ണനെ ദഹിപ്പിച്ചത് കോന്നി ഉൾവനത്തിൽ കാറിൽ അവിടെ വരെ പോയി മുറിക്കുന്നത് കാണാൻ നിന്നില്ല കാരണം ഉണ്ണികൃഷ്ണൻ്റെ നല്ല രൂപം മനസ്സിലുണ്ട്. തിരികെ കുമാരൻ ചേട്ടനെക്കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു കാറിൽ കയറും മുന്നെ കണ്ണു നിറഞ്ഞ പറഞ്ഞു പൊന്നു പോലെ കൊണ്ടു നടന്നതാ കാട്ടിൽ കൊണ്ടു കളഞ്ഞിട്ട് പോവാ ന്ന്
പ്രായിക്കര പാപ്പാൻ എക്കാലത്തെ മികച്ച സിനിമയാണ് എന്നാൽ അതിന്റെ കഥ എഴുതിയത് സാക്ഷാൽ ആറന്മുള മോഹൻദാസ് ഏട്ടൻ എന്ന ആനക്കാരനാണെന്ന് എത്രപേർക്കറിയാം
ആണോ അറിയില്ലായിരുന്നു ഇന്റർവ്യൂ മുഴുവൻ ഞാൻ കണ്ടതാണല്ലോ ഉത്സവ കേരളത്തി എപ്പിസോഡിലെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല ഓക്കേ നല്ലൊരു അറിവ് തന്നതിന് നന്ദി
@@baburajubaburaju1665 തുമ്പിക്കൈ ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ മോഹൻദാസ് ഏട്ടന്റെ കഥ അടിച്ചുകൊണ്ട് പോയ കഥ പറയുന്നുണ്ട്
♥️🙏
verum thallu
@@sudhisukumaran8774 ഉത്സവ കേരളം എന്ന ചാനലിൽ അതിന്റെ ചരിത്രം പൂർണ്ണമായും പറയുന്നുണ്ട്. പുതിയ ഒരു തിരക്കഥ എഴുതിയിട്ടുണ്ട് എന്നും അതിൽ പറയുന്നുണ്ട്.
Poli machane😎😘😘😘😍
അടിപൊളി ഇന്റർവ്യൂ ആനയെ ഇടിച്ചതും അടിച്ചതും അല്ലാണ്ട് ആനയെ കുറിച്ച് നല്ല കാര്യങ്ങൾ അറിയുന്ന ഒരു ഇന്റർവ്യൂ പോളി മച്ചാനെ പൊളി
♥️🙏
പൊളിച്ചു താടിയൊക്കെ വെച്ച് ❤❤❤❤❤
പാണിയേലി....എൻ്റെ നാട്... ❤️...
മാവേലിക്കര ഉണ്ണികൃഷ്ണനും കുമാരേട്ടൻ ❤️❤️
♥️😍
Nalla Interview Arivulla Chettan.❤️
🙏♥️
ഉണ്ണിയും കുമാരൻ ചേട്ടനും ❤️
♥️😍
കാത്തിരുന്ന ഇൻ്റർവ്യൂ
🙏♥️
@@agkelephantgallery1180 മാവേലിക്കര ഉണ്ണികൃഷ്ണനെ ദഹിപ്പിച്ചത് കോന്നി ഉൾവനത്തിൽ കാറിൽ അവിടെ വരെ പോയി മുറിക്കുന്നത് കാണാൻ നിന്നില്ല കാരണം ഉണ്ണികൃഷ്ണൻ്റെ നല്ല രൂപം മനസ്സിലുണ്ട്. തിരികെ കുമാരൻ ചേട്ടനെക്കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു കാറിൽ കയറും മുന്നെ കണ്ണു നിറഞ്ഞ പറഞ്ഞു പൊന്നു പോലെ കൊണ്ടു നടന്നതാ കാട്ടിൽ കൊണ്ടു കളഞ്ഞിട്ട് പോവാ ന്ന്
ആശാൻ പറഞ്ഞത് പാണിയേലി പോര്
പാണിയേലിപ്പൊര് ആണോ ചേട്ടൻ പറയുന്നത് ഒരു സംശയം
അതേ പാണിയേലി തന്നെ
തഴക്കോം പഴക്കവും വന്ന ആനക്കാരൻ
💯♥️
👌🏻
♥️♥️
👌👌👌
♥️😍
പാണിയേലി പോര്
👌👌👌❤❤
♥️
🥰
😍
Danesh chettan 💥💥💥💥💥 veraity look aayallo
💥💥