ആറാട്ട് കടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ ദേവി നീരാട്ടിനിറങ്ങി... ഈ പാട്ടിലുള്ള ആറാട്ട് കടവാണോ ഇത്.. ഇങ്ങനെ ഒരു സ്ഥലം ആദ്യമായി അറിയുകയാണ് തീർച്ചയായും ഞാനും പോകും
അമ്മിണിയുമൊത്തു ആറാട്ട് കടവിൽ ഒരു കുളി ഹ അന്തസ്സ്, റൂട്ട് പറഞ്ഞു തന്നത് കൊണ്ടു പോയിട്ട് തന്നെ കാര്യം, ഫേമസ് ഇനി ആകും, നമ്മുടെ ഫേമസ് വ്ലോഗ്ഗർ പരിചയപെടുത്തിയ കടവല്ലേ, അടിപൊളി അമ്പലമാണ്, മുളങ്കാടാണ് ആന ഉണ്ടാകും, ഫോറെസ്റ്റ് മുഴുവൻ കാടാണല്ലേ, അങ്ങനെ പെറ്റില്ല, അവസാനം കടവത്തി, തുരുത്ത് നല്ല രസമുണ്ട്, ആകെ കുളി സീൻ ആണല്ലോ 🌹👌
നല്ല യാത്ര anuvam തന്നെ 👌👌👌
Thank you ❤
നല്ല മനോഹരമായ സ്ഥലം
Thank you
അറിയാത്ത ഒരു സ്ഥലം അതിനെ പറ്റി മനസിലാക്കി തന്നതിന് നന്ദി nice place അജോ ചേട്ടാ ❤
Thank you
Beautiful visual capture thank you for sharing 💜 🎉🎉🎉😢😢😢
Glad you enjoyed it
Wow nice place
Thank you
Njangal aaradukayanu. ellarum theerchayarum kandirikkanam nalla vibe ulla place anu
ആറാട്ട് നടത്തിയത് കണ്ടൂ ഇന്നത്തെ news paper ഇല് കാണയിരുന്ന് 😅
Powliii
Thank you ❤
ആറാട്ട് കടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ ദേവി നീരാട്ടിനിറങ്ങി... ഈ പാട്ടിലുള്ള ആറാട്ട് കടവാണോ ഇത്.. ഇങ്ങനെ ഒരു സ്ഥലം ആദ്യമായി അറിയുകയാണ് തീർച്ചയായും ഞാനും പോകും
എനിക്ക് വെക്തമായി അറിയത്തില്ല
പക്ഷേ ഇത് പോളി place ആണ്
Poli sthalam.. nalla vibe.. mazhakkalam allathath kond risk illa nu thonnunnu
Thank you❤
Kidukkachi സ്ഥലം ആണ്
അമ്മിണിയുമൊത്തു ആറാട്ട് കടവിൽ ഒരു കുളി ഹ അന്തസ്സ്, റൂട്ട് പറഞ്ഞു തന്നത് കൊണ്ടു പോയിട്ട് തന്നെ കാര്യം, ഫേമസ് ഇനി ആകും, നമ്മുടെ ഫേമസ് വ്ലോഗ്ഗർ പരിചയപെടുത്തിയ കടവല്ലേ, അടിപൊളി അമ്പലമാണ്, മുളങ്കാടാണ് ആന ഉണ്ടാകും, ഫോറെസ്റ്റ് മുഴുവൻ കാടാണല്ലേ, അങ്ങനെ പെറ്റില്ല, അവസാനം കടവത്തി, തുരുത്ത് നല്ല രസമുണ്ട്, ആകെ കുളി സീൻ ആണല്ലോ 🌹👌
Thank you thank you
Ee credits ഞാൻ ആർക്കും കൊടുക്കില്ല
കണ്ടുപിടിച്ചു
എങ്ങനെയുണ്ട്
Wow nice
Thanks
ഇനി മലയാറ്റൂർ വരുമ്പോൾ പോയി നോക്കാം....👍🏻
പണികിട്ടാതെ രക്ഷപെട്ടു അല്ലേ...😀
സത്യം 😂❤
😂😂 അമ്മിണി കാത്തു
അമ്മിണി ഇഷ്ട്ടം 😂
നല്ല സ്ഥലം ആണല്ലോ 😍😍
അതെ അതെ
❤❤❤
👋📍
😂😂 ഞാൻ ഒരു നരൻ.....ഓഹോഹോ
വിട്ടാലോ ഒന്നൂടെ അങ്ങോട്ട് 😅
Avide meen undo
എന്തിനാ ചൂണ്ട ഇടാൻ ആണോ