"ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത് ; സ്ഥലത്ത് എത്തിയപ്പോൾ ചേച്ചിക്ക് മാത്രമോ ജീവനുണ്ടായിരുന്നുള്ളു"

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 7

  • @INDIAN-bp7ly
    @INDIAN-bp7ly 14 ชั่วโมงที่ผ่านมา +7

    വളരെ ദുഃഖകരമായ വാർത്ത. കല്യാണം കഴിഞ്ഞു 15 ആം ദിവസം ഭാര്യയും ഭർത്താവും ഈ ലോകം വിട്ട് പോയി.

  • @bennybenny5447
    @bennybenny5447 13 ชั่วโมงที่ผ่านมา +3

    ദുഃകരമായ വാർത്ത

  • @ravindranathkt8861
    @ravindranathkt8861 13 ชั่วโมงที่ผ่านมา +5

    ഡ്രൈവർ ഉറങ്ങിപ്പോവുന്നത് ഒഴിവാക്കാൻ യാത്രക്കാർ മുൻകരുതലെടുക്കുകയെ നിവൃത്തിയുള്ളൂ.

  • @AesterAutomotive
    @AesterAutomotive 12 ชั่วโมงที่ผ่านมา

    Parayunath seriyano enn ariyilla...enta achan polulm angikarikathath ann....01:39 front seat and headrest chalungi aann...athayath backil seat belt ittitundavilla...ath marthm mathi thala roofil edich marikkan pinne evar frontilott poyi edikumbol munnil ullavarum crushed aavum...the most cult example cyrus mystry and diana

  • @vijithviswa9832
    @vijithviswa9832 10 ชั่วโมงที่ผ่านมา

    ഡാ മൊണ്ണ റിപ്പോർട്രെ അമിത വേകത്തിൽ വന്നാൽ ബ്രേക്ക് ചവുട്ടിയാൽ ഒരു റോഡിലും നിക്കില്ല... റോഡിന്റെ പ്രതേകത അല്ല..

  • @devanandanand4507
    @devanandanand4507 13 ชั่วโมงที่ผ่านมา +1

    ഹൈക്കോടതി യിൽ പറഞ്ഞ്, ആനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് പോലെ വാഹനങ്ങൾക്കും ദൂര പരിധി ഏർപ്പെടുത്തണം