മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിൻറെ പ്രസംഗം വളരെ വിജ്ഞാനപ്രദം തെറ്റിദ്ധരിക്കപ്പെട്ടു പോയ ഏതെങ്കിലും ആളുകൾക്ക് ഇത് ഉപകാരപ്പെടാത്ത ഇരിക്കില്ല ഇൻഷാ അള്ളാ അല്ലാഹു തആലാ ഉസ്താദിന് ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാഹു 🌹🌹🌹ഉസ്താദിന്റെ മറുപടി മുജാഹിദുകൾക്ക് മാത്രമല്ല ഏത് പൊട്ടനും മനസ്സിലാകു... പക്ഷേ പേ പിടിച്ചവർ ഒരിക്കലും നേർ മാർഗത്തിൽ വരില്ല...പിഴച്ചവർക്ക് അള്ളാഹു പ്രത്യേക നരകം തന്നെ കരുതീട്ടുണ്ടല്ലോ.....❤
കയ്യിൽ മൊബൈൽ ഫോൺ വെച്ച് ലോകത്തുള്ള പലരോടും സംസാരിക്കുകയും സഹായം അപേക്ഷിക്കുകയും ചെയ്യുന്ന ഓഹബികളെ.. നിങ്ങൾ ഇനി വേറെ എന്ത് ദൃഷ്ടന്തമാണ് തേടുന്നത്.... അത്ഭുതം
എന്റെ പേര് സുന്ദരൻ: നിങ്ങൾക്ക് ആർക്കും നല്ല കാര്യങ്ങൾ ഒന്നും പറയാനില്ലേ ഓരോ മതങ്ങളും നമ്മുടെ : നാട്ടിൽ : നമ്മുടെ മുത്തു റസൂലിനെപ്പോലേ നല്ലത് പറയാനാ നിങ്ങളായാലും ബാലുശേരി : ആ യാലും : വിദ്യാഭ്യാസമ്പന്നരായ മനുഷ്യരുടെ ഇടയിൽ സമൂഹം വല്ലാത്ത ഒരു വില നൽകുന്നുണ്ട്. ഉസ്താദേ : നല്ലതിന് : വെറുപ്പിക്കരുത് പടച്ചവന് ജാതിയും മതവുമല്ല : ആലിമീങ്ങൾ എല്ലാവരും തന്നെയല്ലേ : പിന്നെ യെ ന്തിനാ ഈ വിവാദങ്ങളും : അതിന്റെ മറുപടിയും / മോശം ഒന്നുമല്ലെങ്കിലും ഇത് പരിശുദ്ധ മായ പുണ്യമാസമല്ലേ
വഹാബി വെട്ടുക്കിളികൾ എത്ര ഇറങ്ങിയാലും ഞങ്ങൾ അഹല് സുന്നത് വൽ ജമാഅതിൽ ഉറച്ചു നില്കും. നിങ്ങൾക്കെതിരെ സുന്നികൾ (ek, ap, samasthana)ഞങ്ങൾ ഐക്യത്തോടെ പോരാടുകയും ചെയ്യും💪. അഹല് ബൈത് ഞങ്ങളുടെ കൂടെയാണ്, അഹല് ബൈത് ഒരിക്കലും നശിക്കുകയില്ല എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. സ്വർഗത്തിൽ പോകുന്ന വിഭാഗവും ഞങ്ങളാണ്.
@@MUHAMMED-ALI.99 നിന്റെ ചോദ്യത്തിൽ പരാമർശിച്ചപ്പോൾ നീയെന്താണ് ഉദ്ദേശിച്ചത് ?( ഈ .ലീഡിങ് . കമന്റിന കീഴെ -ആദ്യ കമന്റ് നിന്റേതാണോ ? അതിൽ സൂചിപ്പിച്ചത് എന്താണ് ?)
@@MUHAMMED-ALI.99 എല്ലാം അള്ളാഹുവിന്ന് മാത്രമേ അറിയൂ അള്ളാഹു അറിയിച്ചു കൊടുക്കുന്നതു കൊണ്ടാണ്നമുക്കും നാം അറിയുന്ന കാര്യങ്ങൾഅറിയുന്നത്.എൻറെ ചോദ്യം അതല്ല ഗൈബ്എന്ന് പറയുന്നതിന്റെ വിവക്ഷ?
@@talkwell5012/ മറഞ്ഞ എല്ലാകാര്യങ്ങളും അല്ലാഹു മാത്രമേ അറിയൂ. .... ഡിറ്റക്റ്റർഎല്ലാം അറിയുമോ. ? ഞാൻ നിങ്ങളിൽനിന്ന് എന്തെങ്കിലും മറച്ചു വെച്ചാൽ നിങ്ങൾക്കത് അജ്ഞാതവും എനിക്ക് സുവ്യക്തവുമാണ് . പക്ഷേ അല്ലാഹുവിന് അറിയാം. നിങ്ങൾക്ക് അറിയാത്തത് കൊണ്ട് നിങ്ങൾക്കത് ഗൈബ്. ..,. അജ്ഞാത കാരണത്താൽ രോഗം വരുമ്പോൾ അത് പിന്നീട് കാരണം കണ്ടുപിടിച്ച് ചികിത്സിച്ചെന്ന് വരാം .അറിയുന്നത് വരെ ആ രോഗം കാരണം /ചികിത്സ ഒക്കെ ഗൈബ് തന്നെ. . ഒരു കാലത്തും അറിഞ്ഞില്ല എങ്കിൽ അപ്പോഴൊക്കെ ഗൈബ് തന്നെ. . അത് അല്ലാഹു മാത്രം അറിയുന്ന ഗൈബ് . ... അത് അവൻ ഉദ്ദേശിച്ചവർക്ക് അറിയിച്ചാൽ അവരും അറിയും. .
വളരും വഹ്ഹാബികൾ വളരും കാരണം അന്ത്യ നാൾ അടുക്കും തോറും ഇവിടെ അറിവ് ഉയർത്തപ്പെടും അറിവ് ഇല്ലായ്മ വർധിക്കും അങ്ങനെ അറിവില്ലാത്ത മൗലവിമാർ നേതാക്കൾ ആയി ദീൻ പറയാൻ തുടങ്ങി സ്വൊയം പിഴക്കുകയും മറ്റുള്ളവരെ പിഴ പ്പി ക്കു കയും ചെയ്യുന്നു പിന്നെ എങ്ങിനെ വളരാതിരിക്കും ❔️ വളരും വളരും തോറും പിളരും
ഉസ്താദെ....... വെറും കാറ്റല്ല ..!! തീ കാറ്റാണ് അടിച്ചത്....!!! ശബ്ദവും അറിവൂം ആശയവും അഹ്ലസുന്നത്തിനു വേണ്ടി വിനിയോഗിക്കാൻ അല്ലാഹു ഉസ്താദിന് ആരോഗ്യമുളള ആയുസ്സ് നല്കി അനഗ്രഹിക്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു ..
വഹാബ് മുസ്‌ലിയാർ ഒരു സംഭവം തന്നെ.. ഇതുപോലുള്ള രണ്ടോ മൂന്നോ എണ്ണം കേരളത്തിൽ ഉണ്ടെങ്കിൽ വഹാബിസം തകർന്നത് തന്നെ... അൽഹംദുലില്ലാഹ്... ബാലു വാലും പൊക്കി ഓടിക്കാണും.. അൽഹംദുലില്ലാഹ്
ഒരു സംശയം ഫൈസൽ പറഞ്ഞു ദുആ ആണെങ്കിൽ rakeeb അതീദ് കേൾക്കില്ല എന്ന് എന്നാ ധൈര്യമായി വിളിച്ചൂടെ അവർ അല്ലെ ഇതൊക്കെ എഴുതുന്നവർ ഒരു സംശയം മാത്രം ആണ് 😄😄@ 1:41:00
@@MUHAMMED-ALI.99 നിയ്യത്തും മയ്യിതും ഒക്കെ അവിടെ നിക്കട്ടെ അലിക്കാക്ക ..😄😄 നിങ്ങളെ ചോദ്യത്തിൽ തന്നെ ഇല്ലേ പൊട്ടത്തരം നിയ്യത്ത് എന്താണെന്ന് മലക്കിന് അറിയില്ലെങ്കിൽ നമ്മൾ ദുആ ചെയ്യുന്നതും അല്ലാതെ വിളിക്കുന്നതും എങ്ങനെ അവർക്ക് മനസിലാകും അതല്ലേ ഫൈസൽ പറഞ്ഞതും രണ്ടും വേറെ ആണെന്ന്
ഹിന്ദു ആയി ജനിച്ച എനിക്കു 22 വർഷം ആയപ്പോൾ ദൈവം ഹിദായത്ത് നൽകി . പക്ഷെ മുസ്ലിം ആയി ജനിച്ചു മുസ്ലിം ആയി ജീവിക്കുന്ന നിങ്ങളെ പോലുള്ളവർക്കു ദൈവത്തിൽ നിന്ന് ഹിദായത്ത് ലഭിച്ചിട്ടില്ല. ഇസ്ലാം മതത്തിലേക്കു കയറുംബോൾ ആദ്യം ഞാൻ മനസ്സിൽ ഉറപ്പിച്ചത്.നിങ്ങളെ പോലുള്ളവരുടെ കൂടെ കൂടില്ല എന്നാണ്. വടക്കൻ ജില്ലകളിലെ കുറേ മുസ്ലിംകൾ ആത്മീയ ചൂഷണത്തിനെതിരെ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളു നിങ്ങൾക്ക്.
@@MediaIslamiyya താങ്കൾ യഥാർത്ഥത്തിൽ മുസ്ലിം ആണെങ്കിൽ ദൈവം താങ്കൾക്കു ഹിദായത്ത് നൽകട്ടെ 😊 ജപ്പാനിലെ ഷിന്റോ മതത്തെയാണ് നിങ്ങൾ പിൻതുടരുന്നത്.അല്ലാതെ യഥാർത്ഥ ഇസ്ലാമിനെയല്ല. മരിച്ചു പോയ സാധാരണക്കാരെ വലിയ സംഭവമാക്കി അവരോടു സഹായം ചോദിക്കുന്നു. ജപ്പാനിലെ ഷിന്റോ മത വിഭാഗത്തിൽ പെട്ടവർ ആ പേരു പറഞ്ഞു ബക്കറ്റ് പിരിവു നടത്തുന്നില്ല തേൻ കച്ചവടവും നടത്തുന്നില്ല. അപ്പോൾ നിങ്ങൾ ഷിന്റോ മതത്തെ പിന്തുടരുന്നതിനോടൊപ്പം അവർ ചെയ്യാത്ത കാര്യങ്ങളും ചെയ്യുന്നു 😊
@@MediaIslamiyya സഖാഫി ഒരു ബിരുദമല്ലേ.. ? ആ ബിരുദം നേടിയ താങ്കൾക്കു പോലും ഹിദായത്ത് ലഭിച്ചില്ല. പക്ഷേ ഇസ്ലാമിനെ സ്നേഹിച്ചു അതിലേക്കു കടന്നു വന്ന അന്യമതസ്ഥയായ എനിക്കു അതു കിട്ടി. നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുക. താങ്കൾക്കും ഹിദായത്ത് ലഭിക്കും. നിങ്ങൾ ദൈവത്തോട് അടുത്താൽ ദൈവം നിങ്ങളിലേക്കും അടുക്കും. ബുദ്ധി പ്രവർത്തിപ്പിക്കാൻ ഉള്ള കഴിവ് ദൈവം നൽകട്ടെ. താങ്കൾക്കു ഒരു യഥാർത്ഥ മുസ്ലിം ആവാൻ കഴിയട്ടെ..
@@ramil____x____1010 അല്ല ചക്കാപ്പി ആരാൻെ ഇറച്ചി തിന്ന് ജീവിച്ചോട്ടെ, എൻെ നാട്ടുക്കരനാണ് സഖാഫി ഇവനെ കോണ്ട് ഒരു ഉപകാവുമില്ല അനിൽ മുഹമ്മദ്, അല്ലെങ്കിൽ സലഫി ഇത് രണ്ടു അല്ലാതെ എന്തെങ്കിലും ഇവൻെ വഴയിൽ നിന്ന് വരാറുണ്ടോ 🤒
👇 അല്ലാഹുവിന് ശരീരമുണ്ടെന്ന് വിശ്വസിക്കുന്ന വഹാബി തൗഹീദ്..!!! അല്ലാഹുവിന് അവയവങ്ങളുണ്ടന്ന് വിശ്വസിക്കുന്ന വഹാബി തൗഹീദ്...!! അല്ലാഹുവിന്റെ വലതു കൈയിൽ ആകാശവും ഇടതുകൈയിൽ ഭൂമിയുമാണെന്ന് വിശ്വസിക്കുന്ന വഹാബി തൌഹീദ്...!!. ബഹുഭൂരിപക്ഷം വിശ്വാസികളെയും മുശ്രിക്കാക്കുന്ന വഹാബി തൗഹീദ്..!!. പരസ്പരം കാഫിറാക്കുന്ന വഹാബി തൌഹീദ്...!! അജുവ കാരക്കയും ഈച്ചയുടെ ചിറകും സംസം വെള്ളവും ലബോറട്ടറി ടെസ്റ്റ് നടത്തണമെന്ന് പറയുന്ന വഹാബി തൗഹീദ്...!!!. ഈ കപട തൗഹീദിന്റെ കപട മുഖം തുറന്നു കാണിക്കുക എന്നത് റമളാൻ മാസത്തിലും ഏറെ പുണ്യമുള്ള കാര്യം തന്നെയാണ്. അതാണ് ഉസ്താദ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഉസ്താദിന് അഭിനന്ദനങ്ങൾ.
ഉസ്താദിൻ്റെ സാഹിത്യം ,ചൊല്ലുകൾ, കേൾക്കാൻ മടുപ്പ് തോന്നുന്നില്ല. ഉസ്താദ് ഒരു സംഭവം തന്നെ.....ആഫിയത് നൽകട്ടെ.....
ബാലു ഏട്ടന് മറുപടി ക്ക് മമ്പാട് സഖാഫി സൂപ്പർ തന്നെ
എന്താ മൊതല്...
അല്ലാഹു ഉസ്താദിന് ആരോഗ്യമുള്ള ധീർഗായുസ് നൽകട്ടെ
@@MUHAMMED-ALI.99 /
@Muhammed Ali മരിച്ചവരോട് ചോദിക്കുന്നത് ശിർക്കാണെന്ന് നിനക്ക് എവിടെ നിന്ന് കിട്ടി ?
Aameen
@@MUHAMMED-ALI.99 thalayil chaliyanenkil thalayil budhi ullavar parayunnath kelkkuka
@@MUHAMMED-ALI.99 ath shirkano nee paranjappo manassilayatha ithrayum kalam manassilayilla
@@MUHAMMED-ALI.99 niskatathil athahiyyath otharilla enn thonunnu
മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിൻറെ പ്രസംഗം വളരെ വിജ്ഞാനപ്രദം തെറ്റിദ്ധരിക്കപ്പെട്ടു പോയ ഏതെങ്കിലും ആളുകൾക്ക് ഇത് ഉപകാരപ്പെടാത്ത ഇരിക്കില്ല ഇൻഷാ അള്ളാ അല്ലാഹു തആലാ ഉസ്താദിന് ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാഹു 🌹🌹🌹ഉസ്താദിന്റെ മറുപടി മുജാഹിദുകൾക്ക് മാത്രമല്ല ഏത് പൊട്ടനും മനസ്സിലാകു... പക്ഷേ പേ പിടിച്ചവർ ഒരിക്കലും നേർ മാർഗത്തിൽ വരില്ല...പിഴച്ചവർക്ക് അള്ളാഹു പ്രത്യേക നരകം തന്നെ കരുതീട്ടുണ്ടല്ലോ.....❤
@@MUHAMMED-ALI.99 and bappa
@@HariskbKb lavanu kodukkenda utharam 😀
@@MUHAMMED-ALI.99 ninte samshayam ippo mariyille
@@MUHAMMED-ALI.99 അല്ലാഹുവും റെസൂലും സച്ചരി തരായ മഹാന്മാരും നിങ്ങളുടെ സഹായി യാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു 😊
@@MUHAMMED-ALI.99. അത് ശിർക്ക് ആണെന്ന് പഠിപ്പിച്ചത് ആരാണ് "മുങ്ങരുത് കുഞ്ഞാടെ "
തുടരണം ഈ യാത്ര. ഇൻഷാ അല്ലാഹ് റമദാനിന് ശേഷവും. 💪
Yes
@@MUHAMMED-ALI.99 kalkum
റമളാനിൽ കൂലി കൂടുതൽ കിട്ടില്ലേ !?
@@MUHAMMED-ALI.99 niyonnu mariachu Nokku mammali
Rav 😅
Alhamdhulillah
ആമീൻ യാ റബ്ബൽ alameen🥰
ആത്മാർത്ഥമായ ദീനീ പ്രബോധനം.. അൽഹംദുലില്ല
കയ്യിൽ മൊബൈൽ ഫോൺ വെച്ച് ലോകത്തുള്ള പലരോടും സംസാരിക്കുകയും സഹായം അപേക്ഷിക്കുകയും ചെയ്യുന്ന ഓഹബികളെ.. നിങ്ങൾ ഇനി വേറെ എന്ത് ദൃഷ്ടന്തമാണ് തേടുന്നത്.... അത്ഭുതം
മമ്പാട് ഉസ്താദ് ഇഷ്ടം
മാഷാ അല്ലാഹ് 👍🏻👌🏻👌🏻
സമ്മതിച്ചു ഉസ്താദേ സമ്മതിചു
بارك الله
@@MUHAMMED-ALI.99 Ni marichal theerum ninte samshayam mammali
Aa
@@MUHAMMED-ALI.99 /"അസ്സലാമു അലൈക്ക അയ്യുഹ ന്നബിയ്യു " എന്ന് നിസ്ക്കാരത്തിൽ ചൊല്ലുന്നത് നീ നിർത്തിയോ. ?
@@MUHAMMED-ALI.99/ രണ്ടു മുണ്ട് നിനക്ക് ഏതാ പഥ്യം ?
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ നല്ല ആഫിയത്തോടെ മുജാഹിദുകൾ മുഴുവനും മരവിച്ചു നിൽക്കുകയാണ് എന്താണ് ഇപ്പോ ചെയ്യ,💪💪💪🤣🤣🤣
yathartha muslimeengale
@@MUHAMMED-ALI.99
ജിന്നെ രക്ഷിക്കണേ എന്ന് വഹാബി പുതിയ തൗഹീദ് അനുസരിച്ചു ശിര്ക് ആണൊ 😂
ചാലിയത്തെ ഉസ്താദിന്റെ പ്രസംഗവും അടിപൊളി
രണ്ട് സുന്നി വിഭാഗങ്ങളും ഇത് പോലെ ഒന്നിച്ചു നിന്ന് പഴയ സംഘടന അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്നു വഹാബികൾക്കെതിരെ സംസാരിക്കുമ്പോ വല്ലാത്ത സന്തോഷം.
ഉസ്താദ് ❤
തെളിവ് സഹിതം വഹാബികൾക്കു ഒന്നും പറയാനില്ല. അല്ലാഹു لعنة അയക്കപ്പെട്ട ഒരു വിഭാഗം വഹാബികൾ
കാന്തപുരം ഉസ്താദിനു ഇത് പോലോത്ത 1000 കണക്കിനു മുത്ത് മണികൾ ഉണ്ടട്ടോ baloo...
@@MUHAMMED-ALI.99 ninakku mukalil kittiyille utharam
@@MUHAMMED-ALI.99 / വി . ഖു.(43:45)
ഒന്ന് ഓതി നോക്ക് .
ആയിരം ബാലേട്ടൻ നു അര മമ്പാട് saqafi 😂😂😂❤❤❤
1:30:30 മുതൽ 👍👍👍
37:42
ALLAH Nammuda Pandithanmark Deergayusulla Aafiyathunalkana ആമീൻ
👍👍👍
👍🏼👍🏼❤️
ബാലൂ... ഇനി ഒരു രക്ഷയുമില്ല... Saqafi.. താങ്കളുടെ പുറകെയുണ്ട്... 😀👍
അടിപൊളി 👌🏻
masha allah
Masha Allah
ماشاء الله
എന്റെ പേര് സുന്ദരൻ: നിങ്ങൾക്ക് ആർക്കും നല്ല കാര്യങ്ങൾ ഒന്നും പറയാനില്ലേ ഓരോ മതങ്ങളും നമ്മുടെ : നാട്ടിൽ : നമ്മുടെ മുത്തു റസൂലിനെപ്പോലേ നല്ലത് പറയാനാ നിങ്ങളായാലും ബാലുശേരി : ആ യാലും : വിദ്യാഭ്യാസമ്പന്നരായ മനുഷ്യരുടെ ഇടയിൽ സമൂഹം വല്ലാത്ത ഒരു വില നൽകുന്നുണ്ട്. ഉസ്താദേ : നല്ലതിന് : വെറുപ്പിക്കരുത് പടച്ചവന് ജാതിയും മതവുമല്ല : ആലിമീങ്ങൾ എല്ലാവരും തന്നെയല്ലേ : പിന്നെ യെ ന്തിനാ ഈ വിവാദങ്ങളും : അതിന്റെ മറുപടിയും / മോശം ഒന്നുമല്ലെങ്കിലും ഇത് പരിശുദ്ധ മായ പുണ്യമാസമല്ലേ
🌹🌹
❤️
👍
🌷🌹🌷
Good
🌙അള്ളാഹു അക്ബർ 🤲
Adi poli usthade
Masha allaaah.....
Waiting🥰🥰🥰
👍🌹💯☑️
Adipoli
❤️❤️❤️❤️❤️
വഹാബി വെട്ടുക്കിളികൾ എത്ര ഇറങ്ങിയാലും ഞങ്ങൾ അഹല് സുന്നത് വൽ ജമാഅതിൽ ഉറച്ചു നില്കും. നിങ്ങൾക്കെതിരെ സുന്നികൾ (ek, ap, samasthana)ഞങ്ങൾ ഐക്യത്തോടെ പോരാടുകയും ചെയ്യും💪. അഹല് ബൈത് ഞങ്ങളുടെ കൂടെയാണ്, അഹല് ബൈത് ഒരിക്കലും നശിക്കുകയില്ല എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. സ്വർഗത്തിൽ പോകുന്ന വിഭാഗവും ഞങ്ങളാണ്.
Settaaayi👍👍❤️❤️
@@MUHAMMED-ALI.99 ഞങ്ങളുടെ നബി മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹി വസല്ലം
@Muhammed Ali മരിച്ചവരോട് ചോദിക്കുന്നത് ശിർക്കാണെന്ന് നിനക്ക് എവിടെ നിന്ന് കിട്ടി ?
@@MUHAMMED-ALI.99 നിന്റെ ചോദ്യത്തിൽ പരാമർശിച്ചപ്പോൾ നീയെന്താണ് ഉദ്ദേശിച്ചത് ?( ഈ .ലീഡിങ് . കമന്റിന കീഴെ -ആദ്യ കമന്റ് നിന്റേതാണോ ? അതിൽ സൂചിപ്പിച്ചത് എന്താണ് ?)
Kalluvettu ബാലേട്ടൻ😂
Ingal oru sambavam allaahu aafiyyathulla deergayuss nalkattee
Add വരുന്നധ് ഒഴുവാക്കിക്കൂടെ?
26 : 30 മുതൽ ❤❤❤❤
ശെരിക്കും ഈ "ഗയ്ബ് : എന്നാൽ എന്താണ് അറിയുന്നവർ ഒന്ന് പറഞ്ഞ് തരുമോ?
@@MUHAMMED-ALI.99 എല്ലാം അള്ളാഹുവിന്ന് മാത്രമേ അറിയൂ
അള്ളാഹു അറിയിച്ചു കൊടുക്കുന്നതു കൊണ്ടാണ്നമുക്കും നാം അറിയുന്ന കാര്യങ്ങൾഅറിയുന്നത്.എൻറെ ചോദ്യം അതല്ല ഗൈബ്എന്ന് പറയുന്നതിന്റെ വിവക്ഷ?
മറഞ്ഞ കാര്യം ആണ് "ഗൈബ് " .
@@MUHAMMED-ALI.99 / മരണം ജനനം , അതിൻ്റെ സമയം ഒക്കെ അല്ലാഹു നിശ്ചയിച്ചതും ഗൈബ് ആണ്. .
അതൊക്കെ ഡോക്ടറോട് അന്വേഷിക്കുന്നത് ശിർക്കാണോ ?
@@moidunnigulam6706 അതു ശരിയല്ലസുഹൃത്തേ
അപ്പോൾ ഡിറ്റക്ടറുകൾ എല്ലാം അള്ളാഹുആയി മാറൂലെ
@@talkwell5012/ മറഞ്ഞ എല്ലാകാര്യങ്ങളും അല്ലാഹു മാത്രമേ അറിയൂ. .... ഡിറ്റക്റ്റർഎല്ലാം അറിയുമോ. ?
ഞാൻ നിങ്ങളിൽനിന്ന് എന്തെങ്കിലും മറച്ചു വെച്ചാൽ നിങ്ങൾക്കത് അജ്ഞാതവും എനിക്ക് സുവ്യക്തവുമാണ് . പക്ഷേ അല്ലാഹുവിന് അറിയാം. നിങ്ങൾക്ക് അറിയാത്തത് കൊണ്ട് നിങ്ങൾക്കത് ഗൈബ്. ..,.
അജ്ഞാത കാരണത്താൽ രോഗം വരുമ്പോൾ അത് പിന്നീട് കാരണം കണ്ടുപിടിച്ച് ചികിത്സിച്ചെന്ന് വരാം .അറിയുന്നത് വരെ ആ രോഗം കാരണം /ചികിത്സ ഒക്കെ ഗൈബ് തന്നെ. . ഒരു കാലത്തും അറിഞ്ഞില്ല എങ്കിൽ അപ്പോഴൊക്കെ ഗൈബ് തന്നെ. . അത് അല്ലാഹു മാത്രം അറിയുന്ന ഗൈബ് . ... അത് അവൻ ഉദ്ദേശിച്ചവർക്ക് അറിയിച്ചാൽ അവരും അറിയും. .
ബാലുശ്ശേരി. ചായക്കാരനാണ് വയള് പറയാനുള്ള യോഗ്യത ഇല്ല 😊
@@MUHAMMED-ALI.99
നിന്റെ തന്ത ഇബ്‌ലീസ്..... 🤭🤭🤭🤭
@@MUHAMMED-ALI.99 /
മരിച്ചവരോട് ചോദിക്കുന്നത് ശിർക്കാണെന്ന് നിനക്ക് എവിടെ നിന്ന് കിട്ടി ?
Usthade mansoor mannarkkadin oru marupadi kodukk
Super. balukk nallad pole kitti
ബാലു.. മൗലവി.... വല്ലാത്തരു
പെടലാണ്.... പെട്ടത്
മമ്പാട് ഉസ്താദ് ലളിതമായ ഭാഷയിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു
മുജാഹിദ് മതത്തിൽ പെട്ട് പോയ സാദാരണ കുഞ്ഞാടുകളെ ഒറ്റ പെടുന്നതിന്ന് മുമ്പ് രക്ഷപെട്ടോ
ശൈയ്ത്താന്റെ അനുയായികളായ മുജാഹിദ് വഹാബീ മൗലവികൾ പാവം വെട്ടുകിളികളെ പറ്റിച്ച് കൊണ്ടേയിരിക്കും അത് മനസ്സിലാക്കാനുള്ള ഒരു അന്തമെങ്കിലും പാവങ്ങൾക്ക് കിട്ടട്ടേന്ന് പ്രാർത്ഥിക്കാം🤗
വളരും വഹ്ഹാബികൾ വളരും
കാരണം അന്ത്യ നാൾ അടുക്കും തോറും ഇവിടെ അറിവ് ഉയർത്തപ്പെടും അറിവ് ഇല്ലായ്മ വർധിക്കും അങ്ങനെ അറിവില്ലാത്ത മൗലവിമാർ നേതാക്കൾ ആയി ദീൻ പറയാൻ തുടങ്ങി സ്വൊയം പിഴക്കുകയും മറ്റുള്ളവരെ പിഴ പ്പി ക്കു കയും ചെയ്യുന്നു പിന്നെ എങ്ങിനെ വളരാതിരിക്കും ❔️ വളരും വളരും തോറും പിളരും
പൊളിച്ചു
ബാലൂ നിനക്ക് പിടിച്ചാൽ കിട്ടുന്ന ആളെല്ല സകാഫി തന്നെ പോലെ പത്തുപേരെ കൊണ്ടുവന്നാലും ഈ വഹാബ് സഖാഫി മതി മറുപടിക്ക്
നിന്റെ ഗുരു ബാലു മഹേന്ദ്രൻ
ഉസ്താദെ.......
വെറും കാറ്റല്ല ..!!
തീ കാറ്റാണ് അടിച്ചത്....!!!
ശബ്ദവും അറിവൂം ആശയവും അഹ്ലസുന്നത്തിനു വേണ്ടി വിനിയോഗിക്കാൻ അല്ലാഹു ഉസ്താദിന് ആരോഗ്യമുളള ആയുസ്സ് നല്കി അനഗ്രഹിക്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു ..
@@MUHAMMED-ALI.99 @Muhammed Ali
മുജാഹിദിന് മുജാഹിദ് തന്നെ പഠിപ്പിച്ചു,
മുസ്ലിമിന് മുസ്ലിം ആയ ഒരു mungaamiyum പഠിപ്പിച്ചിട്ടില്ല
@@MUHAMMED-ALI.99 praarthanayudey artham para vahabeeee
@@MUHAMMED-ALI.99 ninakkenthu unda ariyam mammali
@@MUHAMMED-ALI.99 / മരിച്ചവരോട് ചോദിക്കുന്നത് ശിർക്കാണെന്ന് നിനക്ക് എവിടെ നിന്ന് കിട്ടി ?
@@MUHAMMED-ALI.99 / ഏക ദൈവ വിശ്വാസി ഏതെങ്കിലും സൃഷ്ടിയോട് ചോദിക്കുമ്പോൾ അത് പ്രാർത്ഥനയാകുമോ ?
Liayaqathali cm nte വീഡിയോകൾക്കെതിരെ പ്രതികരിക്കണം
Anthahayyuun. Ya
(59:00) മർയം ബീവിക്കല്ല .... ഉമ്മു മൂസാ. ക്ക്
Yes
ഉസ്താദ് ശ്രദ്ധിക്കാതെ പറഞ്ഞ് പോയതാവും
പൊന്നാര ബാലോ... ഇയാളെകൊണ്ട് ഒരു രക്ഷയുമില്ലാട്ടോ.... തടി salamathakka നല്ലദ്
മുജാഹിദിന് മുജാഹിദ് തന്നെ പഠിപ്പിച്ചു,
മുസ്ലിമിന് മുസ്ലിം ആയ ഒരു mungaamiyum പഠിപ്പിച്ചിട്ടില്ല
@@MUHAMMED-ALI.99 / മരിച്ചവരോട് ചോദിക്കുന്നത് ശിർക്കാണെന്ന് നിനക്ക് എവിടെ നിന്ന് കിട്ടി ?
വഹാബ് മുസ്‌ലിയാർ ഒരു സംഭവം തന്നെ.. ഇതുപോലുള്ള രണ്ടോ മൂന്നോ എണ്ണം കേരളത്തിൽ ഉണ്ടെങ്കിൽ വഹാബിസം തകർന്നത് തന്നെ... അൽഹംദുലില്ലാഹ്... ബാലു വാലും പൊക്കി ഓടിക്കാണും.. അൽഹംദുലില്ലാഹ്
TH-cam channel hacked
ഒരു സംശയം ഫൈസൽ പറഞ്ഞു ദുആ ആണെങ്കിൽ rakeeb അതീദ് കേൾക്കില്ല എന്ന് എന്നാ ധൈര്യമായി വിളിച്ചൂടെ അവർ അല്ലെ ഇതൊക്കെ എഴുതുന്നവർ ഒരു സംശയം മാത്രം ആണ് 😄😄@ 1:41:00
@@MUHAMMED-ALI.99 / നിയ്യത്ത് ചെയ്യാതെ തെങ്ങിനോ വാഴക്കോ വെള്ളമൊഴിച്ചാൽ അത് ഉണങ്ങിപ്പോകുമോ ?
@@MUHAMMED-ALI.99 നിയ്യത്തും മയ്യിതും ഒക്കെ അവിടെ നിക്കട്ടെ അലിക്കാക്ക ..😄😄
നിങ്ങളെ ചോദ്യത്തിൽ തന്നെ ഇല്ലേ പൊട്ടത്തരം നിയ്യത്ത് എന്താണെന്ന് മലക്കിന് അറിയില്ലെങ്കിൽ നമ്മൾ ദുആ ചെയ്യുന്നതും അല്ലാതെ വിളിക്കുന്നതും എങ്ങനെ അവർക്ക് മനസിലാകും അതല്ലേ ഫൈസൽ പറഞ്ഞതും രണ്ടും വേറെ ആണെന്ന്
@@MUHAMMED-ALI.99 /തെങ്ങിന് വേണ്ടി ,😇
എന്ന ഭായി ഇത്. കാര്യമില്ലാതെ ഒരു വർത്തമാനം'
ബാലുവിന്റെ കുഴി അയാള് തന്നെ കുഴിക്കും
കുഴിച്ചല്ലോ. ബാലേട്ടൻ ഇത് പോലെ evideym lock ആയിട്ടില്ല.ഇപ്പൊൾ sariku lock ആയി 😂
ബാലുശ്ശേരി യുടെ രണ്ടാമത്തെ പടന്ന പ്രഭാഷണം.. അവിടെമറുപടി പറഞ്ഞു എന്നുള്ള ഒരു നാടകം മാത്രം ആയിരുന്നു..ആൾ പെട്ടന്ന് നിർത്തി പോയി ട്ടുണ്ട്.
@@MUHAMMED-ALI.99
മുജാഹിദിന് മുജാഹിദ് തന്നെ പഠിപ്പിച്ചു,
മുസ്ലിമിന് മുസ്ലിം ആയ ഒരു mungaamiyum പഠിപ്പിച്ചിട്ടില്ല
ഒരു സംവാദത്തിന് തെയ്യാർ ആണ് അല്ലങ്കിൽ മുഖാമുഖത്തിന് വെല്ലു വിളിച്ചു നിങൾ വന്നില്ല പോട്ടെ അല്ലങ്കിൽ നിങൾ വിക്കി വെല്ലുവിളിക്കുന്നു സുന്നികൾ വരം
@@MUHAMMED-ALI.99 / മരിച്ചവരോട് ചോദിക്കുന്നത് ശിർക്കാണെന്ന് നിനക്ക് എവിടെ നിന്ന് കിട്ടി ?
വഹാബികൾക്ക് പിടിച്ചു നിൽക്കാൻ ഉള്ള പെടാപ്പാട് ചില്ലറയല്ല 😂
@@MUHAMMED-ALI.99 അല്ലാഹുവിന്റെ ഔലിയാക്കളോട് സഹായം ചോദിച്ചാൽ ശിർക്കാവുമെന്ന് വഹാബി ഭീകരർ അല്ലാതെ മറ്റാരും പറഞ്ഞിട്ടില്ല
@Muhammed Ali മരിച്ചവരോട് ചോദിക്കുന്നത് ശിർക്കാണെന്ന് നിനക്ക് എവിടെ നിന്ന് കിട്ടി ?
ഹിന്ദു ആയി ജനിച്ച എനിക്കു 22 വർഷം ആയപ്പോൾ ദൈവം ഹിദായത്ത് നൽകി . പക്ഷെ മുസ്ലിം ആയി ജനിച്ചു മുസ്ലിം ആയി ജീവിക്കുന്ന നിങ്ങളെ പോലുള്ളവർക്കു ദൈവത്തിൽ നിന്ന് ഹിദായത്ത് ലഭിച്ചിട്ടില്ല. ഇസ്ലാം മതത്തിലേക്കു കയറുംബോൾ ആദ്യം ഞാൻ മനസ്സിൽ ഉറപ്പിച്ചത്.നിങ്ങളെ പോലുള്ളവരുടെ കൂടെ കൂടില്ല എന്നാണ്. വടക്കൻ ജില്ലകളിലെ കുറേ മുസ്ലിംകൾ ആത്മീയ ചൂഷണത്തിനെതിരെ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളു നിങ്ങൾക്ക്.
ഗോപിക മുജാഹിദ് പ്രസ്ഥാനത്താത്തിലാണോ 🤔
ഒരു സൈക്കോ fake
@@MediaIslamiyya താങ്കൾ യഥാർത്ഥത്തിൽ മുസ്ലിം ആണെങ്കിൽ ദൈവം താങ്കൾക്കു ഹിദായത്ത് നൽകട്ടെ 😊 ജപ്പാനിലെ ഷിന്റോ മതത്തെയാണ് നിങ്ങൾ പിൻതുടരുന്നത്.അല്ലാതെ യഥാർത്ഥ ഇസ്ലാമിനെയല്ല. മരിച്ചു പോയ സാധാരണക്കാരെ വലിയ സംഭവമാക്കി അവരോടു സഹായം ചോദിക്കുന്നു. ജപ്പാനിലെ ഷിന്റോ മത വിഭാഗത്തിൽ പെട്ടവർ ആ പേരു പറഞ്ഞു ബക്കറ്റ് പിരിവു നടത്തുന്നില്ല തേൻ കച്ചവടവും നടത്തുന്നില്ല. അപ്പോൾ നിങ്ങൾ ഷിന്റോ മതത്തെ പിന്തുടരുന്നതിനോടൊപ്പം അവർ ചെയ്യാത്ത കാര്യങ്ങളും ചെയ്യുന്നു 😊
@@MediaIslamiyya സഖാഫി ഒരു ബിരുദമല്ലേ.. ? ആ ബിരുദം നേടിയ താങ്കൾക്കു പോലും ഹിദായത്ത് ലഭിച്ചില്ല. പക്ഷേ ഇസ്ലാമിനെ സ്നേഹിച്ചു അതിലേക്കു കടന്നു വന്ന അന്യമതസ്ഥയായ എനിക്കു അതു കിട്ടി. നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുക. താങ്കൾക്കും ഹിദായത്ത് ലഭിക്കും. നിങ്ങൾ ദൈവത്തോട് അടുത്താൽ ദൈവം നിങ്ങളിലേക്കും അടുക്കും. ബുദ്ധി പ്രവർത്തിപ്പിക്കാൻ ഉള്ള കഴിവ് ദൈവം നൽകട്ടെ. താങ്കൾക്കു ഒരു യഥാർത്ഥ മുസ്ലിം ആവാൻ കഴിയട്ടെ..
@@gopika6265 എനിക്ക് മറുപടി തന്നില്ല 🤗
Ee logth eattavum valliya teevravadigal yukthivadiglum 50%madabodavum 50% yukthivadiyum aya mujahiduglum an
1 : 30 മുതൽ 😂😂😂😂😂
ബാലു... നിങ്ങൾക്ക് വഹാബ് സഖഫിക്ക് എതിരെ കേസ് കൊടുക്കാമല്ലോ... നിങ്ങൾ പറയാത്തതാണ് അദ്ദേഹം പറഞ്ഞതെങ്കിൽ
നിങ്ങൾ എന്ത് വിടല്ല നിങ്ങളെ കുറച്ചു ആൾകാർ ഉയർത്തുമ്പോൾ നിങ്ങൾ വിളിച്ചു പറയുന്നത്
നിങ്ങൾക് എന്ത് ആയത് ഹദീസ്, നിങ്ങൾക് ജാറം, ഖബർ പൂജ,,, വഹാബിയുടെ ക്ലിപ്പ് ഇടാതെ full ഇടാൻ ധൈരം ഉണ്ടോ,
റമദാൻ മാസം നിർത്തിക്കൂടെ
റംസാൻ അല്ലെ കൂടുതൽ പ്രതിഫലം കിട്ടുക 😁😁
ജനങ്ങളെ പിഴപ്പിക്കുന്ന ബാലുശ്ശേരിയെ തിരുത്തണ്ടേ. ?
സാങ്കേതിക തടസ്സം വഹാബിക്ക് ശിർക്ക് ആകുകയില്ലേ
മറുപടി പറയുന്നിടത്തൊക്കെ മുജാഹിദ് വളരുകയാണ് .
മറുപടി പറയാതിരുന്നാൽ മുജാഹിദിന്റെ വളർച്ച തടയാം
തലപാവ് കെട്ടി കള്ളം പറഞ്ഞാൽ സത്യ മാകുമോ കുബുരി wahabe
ബംഗാളി പണിക്കാർ പലരും വഹാബികളാണ്
ബാലുശ്ശേരിക്ക് ആദ്യം പറഞ്ഞ ആവേശമൊന്നുമില്ലല്ലോ
ബാലേട്ടൻ്റെ കാര്യം തീരുമാനമായി..😂😂
Wahab abuty fall's
പച്ച ശിർക് ചെയ്യുന്ന ആൾക്കാരെ എന്താണ് വിളിക്കേണ്ടത് മുശ്രിക് എന്നല്ലേ
എന്താണ് ശിർക്ക്
അന അള്ള സഖഫി
നീയാര് ഫിർഔനോ ?
Ey .ബാലേട്ടൻ്റെ ശിഷ്യൻ 😂
പൊന്നാര മുസ്ലിയാരെ നാളെ നോമ്പ് നോൽക്കണ്ടേ
ഇങ്ങള് ത രാവിക് പോണില്ലേ? നാളെ നോമ്പാണ് ഇങ്ങള് ഇഞ്ഞും
ബാലുശേരിന്റെ പച്ചർച്ചി തിന്നണോ?
ഇദ്ദേഹം വിഡിയോ ഇടുന്നതിനു രണ്ട് മണിക്കൂർ മുമ്പ് റഫീഖ് വിഡിയോ ഇട്ടിട്ടുണ്ട്
അത് സുന്നത് ആണ് ലെ
അബൂലഹബിന്റെ കുഴപ്പം അല്ലാഹു പറഞ്ഞത് ഇത് പോലെയുള്ള അബൂലഹബ് മാരുടെ കുഴപ്പം സമുതായത്തോട് പറഞ്ഞു കൊടുക്കണം എന്നതിന് തെളിവ് ആണ്
തറാവീഹിന് ഉസ്താദ് പോയി കൊള്ളും നിങ്ങൾ ആരും പറയണ്ട കാര്യം ഇല്ല ബാലുശ്ശേരി ആതീയം പച്ചറച്ചി തിന്നിട്ട് പോയതല്ലിയോ
താൻ തറാവീഹ് നിസ്കരിക്കുന്നത് യുട്യൂബിൽ ആണോ
@@abobackerebrahim8603z😂😂😂😂😂😂😂
എത്ര തവണ യടോ ഇതന്നെ ഇടുന്നത്.
പുതിയത് കിട്ടിയില്ലേ.
🚲🚲🚲🚲🚲🚲🚲🚲
Iyalkku stage kodukkunnavare parayanam
നല്ലൊരു റമളാൻ ആയിട്ടും ഇവൻെ നാക്ക് സലഫികൾക്ക് നേരയാണ്. 😂😂😠😠😠😠😠😠
ഇജ്ജ് റമളാൻ ആയിട്ട് ഇദ് കേട്ടു ഇരിക്കാ..
@@ramil____x____1010 അല്ല ചക്കാപ്പി ആരാൻെ ഇറച്ചി തിന്ന് ജീവിച്ചോട്ടെ, എൻെ നാട്ടുക്കരനാണ് സഖാഫി ഇവനെ കോണ്ട് ഒരു ഉപകാവുമില്ല അനിൽ മുഹമ്മദ്, അല്ലെങ്കിൽ സലഫി ഇത് രണ്ടു അല്ലാതെ എന്തെങ്കിലും ഇവൻെ വഴയിൽ നിന്ന് വരാറുണ്ടോ 🤒
👇
അല്ലാഹുവിന് ശരീരമുണ്ടെന്ന് വിശ്വസിക്കുന്ന വഹാബി തൗഹീദ്..!!!
അല്ലാഹുവിന് അവയവങ്ങളുണ്ടന്ന് വിശ്വസിക്കുന്ന വഹാബി തൗഹീദ്...!!
അല്ലാഹുവിന്റെ വലതു കൈയിൽ ആകാശവും ഇടതുകൈയിൽ ഭൂമിയുമാണെന്ന് വിശ്വസിക്കുന്ന വഹാബി തൌഹീദ്...!!.
ബഹുഭൂരിപക്ഷം വിശ്വാസികളെയും മുശ്രിക്കാക്കുന്ന വഹാബി തൗഹീദ്..!!.
പരസ്പരം കാഫിറാക്കുന്ന വഹാബി തൌഹീദ്...!!
അജുവ കാരക്കയും ഈച്ചയുടെ ചിറകും
സംസം വെള്ളവും ലബോറട്ടറി ടെസ്റ്റ് നടത്തണമെന്ന് പറയുന്ന വഹാബി തൗഹീദ്...!!!.
ഈ കപട തൗഹീദിന്റെ കപട മുഖം തുറന്നു കാണിക്കുക എന്നത്
റമളാൻ മാസത്തിലും ഏറെ പുണ്യമുള്ള കാര്യം തന്നെയാണ്.
അതാണ് ഉസ്താദ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
ഉസ്താദിന് അഭിനന്ദനങ്ങൾ.
നല്ല ഒരു റമളാൻ ആയിട്ട് ബാലുശ്ശേരിക്ക് സുന്നി കളുടെ നേർക് നാക്ക് ഇട്ട് അടിക്കുന്നതിന് കുഴപ്പം ഇല്ലിയോ
ഇഈച്ച ആയിട്ടുണ്ട് 😀😀
Good
ALLAH Nammuda Pandithanmark Deergayusulla Aafiyathunalkana ആമീൻ
👍👍👍👍👍
❤
❤