സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ മാത്രമേ പാടില്ലാത്തതുള്ളൂ മഖ്ബറകളിലേക്കും ജാറങ്ങളിലേക്കും നോളജ് സിറ്റിയിലെ പൊതുസ്ഥലങ്ങളിൽ എല്ലാം അയക്കാം വരുമാനം കിട്ടുന്ന എല്ലാ ഭാഗത്തേക്കും സ്ത്രീകൾക്ക് പ്രവേശനം ഉണ്ട്
ഗംഭീരമായിട്ടുണ്ട് ഉസ്താദേ... മുന്നോട്ട് തന്നെ പോകണം.. ഈ പിഴച്ച പാർട്ടിയെ ഉന്മൂലനം ചെയ്യണം. ഉസ്താദ് സുഖപ്പെട്ട് വന്നല്ലോ.. അൽ ഹംദുലില്ലാഹ്.. ഉസ്താദ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഈ സാംസ്കാര ശൂന്യർ പുലമ്പിയ എല്ലാ ജല്പനങ്ങൾക്കും മറുപടി കൊടുക്കണം...
@@atruthseeker4554 നാട്ടിൽ വാവാബികളോട് സലാം പറയില്ല, സലാം മടക്കില്ല . സൗദിയിൽ പോയാൽ പുറകിൽ നിസ്കരിക്കും , പിരിവ് നടത്തും , സലാം പറയും . എന്താ ഇങ്ങനെ ? നാട്ടിൽ മുജാഹിദുകളും ഇങ്ങനെ അല്ലെ ? അവർ നിങ്ങളെ മുശ്രിക്ക് എന്ന് വിളിക്കും , എന്നിട്ട് നിങ്ങളുടെ പള്ളിയിൽ നിസ്കരിക്കുകയും ചെയ്യും . എന്താ ഇതിന്റെ അർഥം ???
ശിർക്ക് പ്രോത്സാഹിപ്പിക്കുന്നവർക്കും , ചെയ്യുന്നവർക്കും ഇതൊന്നും പറയാൻ അവകാശമില്ല. ആമാശയത്തിനായി ഖുർആൻ വ്യാഖ്യാനിക്കരുത് - വാചാലതക്കാരായ പലരും കൂട് മാറി
മൗലവി പറഞ്ഞത് 😄ലായിലായില്ലല്ലോ ❓️എങ്ങോട്ടാണ് വഹാബികൾ വിളിക്കുന്നത് ❓️❓️❓️🤑എന്തായി എവിടായി വഹാബികൾ വഹാബിസം ❓️മുമ്പ് ഖുർആനും സുന്നത്തും എന്ന് പറഞ്ഞു പിടുത്തം വിട്ടപ്പോൾ സച്ചരിതരെപിന്തുടരണമെന്ന്പോൾ ഇവർക്ക് എവിടുന്നു കിട്ടി ഇപ്പോൾ ഈചര്യ എന്നുമാത്രംമല്ല ഇതുവരെയും തൗഹീദ് എന്ത് എന്ന് ഒരു അടിയുറപ്പുണ്ടായിട്ടില്ലാത്ത ഇവർ എന്ത് മുസ്ലിം മുസ്ലിമുമായിട്ട് എന്തുബന്ധം 🙄
ഞാൻ, ഇന്ന് കോട്ടക്കലിലെ തബ്ലീഗ് പള്ളിയിൽ ദീനി പ്രഭാഷണം കേൾക്കാൻ പോയി... അവിടെവെച്ച് എന്റെ നാട്ടുകാരനായ ഒരാളെ കണ്ടു... ഞങ്ങൾ പോന്ന വണ്ടിയിൽ അദ്ധേഹവും കയറി... അയാൾ ഞങ്ങളോട് പറഞ്ഞു, അവിടെയുള്ള ആരോടും പറയര തെന്ന് ... ഞാൻ മുസ്ലിം ജമാഅത്തിന്റെ വൈസ് പ്രസിഡൻറാണെന്നും പറഞ്ഞു...
@@psc4u774 അല്ല അല്ലാഹുവിനോട് ചോദിക്കാ. ഒരു മുഹ്‌മിനായ മനുഷ്യൻ അള്ളാഹു മാത്രം മതി എന്നാണല്ലോഖുർആൻ....! ഭക്ഷണം അല്ലഹു തരും എന്ന് പറഞ്ഞിരിക്കാൻ പറ്റോ....ഭക്ഷണം ഞമ്മൾ തന്നെ ഉണ്ടാക്കണ്ടേ സഹോ
സുന്നികൾക്ക് ഉള്ളതാണ് ഈ വീഡിയോ...മനസ്സിലാകുന്നില്ല എങ്കിൽ ഒരു രണ്ട് രണ്ടര പ്രാവശ്യം ആവർത്തിച്ചു കേൾക്കുക. എന്നിട്ടും മനസ്സിലായില്ല എങ്കിൽ, സുന്ന് ഉലമാക്കളോട് ചോദിച്ചു മനസ്സിലാക്കുക.
മൈത്രയിലേക്ക്, അവിടെ വഹാബി ഹലാൽ. പി. കെ. അഹമ്മദ് എന്ന കടുത്ത മുജാഹിദിന്റെ ഹോസ്പിറ്റലിൽ. അസുഖം ഉണ്ടോ ചികിൽസിക്കുക, അല്ലാതെ ബായാർ തങ്ങൾ ഉണ്ട് എന്ന് പറഞ്ഞു സമയം കളയണ്ട.
എന്റെ മമ്പാട് സക്കാവീ.നിങ്ങളെന്തിനാണ് ഖുർആന്റെകാര്യമൊക്കെപറയുന്നത്.അതൊക്കെ മുജാഹിദ് കളും ജമാഅത്ത് കാരുംപറഞ്ഞുകൊള്ളും കാരണംഅവരാണ്ഖുർആൻഎന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തത് .നിങ്ങൾപടിപ്പിച്ചത്.അത് മരണവീട്ടിൽഓതാനുള്ളൊരുസാധനമാണെന്നാണ്.നിങ്ങൾജനങ്ങളെപടിപ്പിച്ചത് .മാല.മൗലൂത് .റാത്തുബ് . കുത്ത് ബിയത്ത്.പിന്നെസെലാത്തുകൾ എന്നപേരിൽ കുറെ തോന്നി വാസപ്പാട്ടുകളും.പിന്നെ കറാമത്ത് എന്നപേരിൽ ഒരുപാട് ഡിങ്കൻ കഥകളും.ആവകയുടെപേരിലെല്ലാം നിങ്ങൾക്ക് തിന്ന് കൂട്ടുവാനും.പിന്നെകൈമടക്ക് എന്നപേരിൽ.പാവങ്ങളുടെകാശ്പിടുങ്ങലും.. എനിഎന്ത്പ്രസംഗിച്ചിട്ടും കാര്യമില്ല പോയകാലംഒരുനിലക്കുംതിരികെവരില്ല നിങ്ങളുടെ വായകേടുവരികയെന്നാതെ ഒരു ഗുണവും മില്ല.നിങ്ങളുടെകള്ളത്തരങ്ങൾജനങ്ങൾമനസ്സിലാക്കി.മാത്രവുമല്ല നമ്മുടെ ആൾക്കാരുടെ ഗൾഫ് യാത്രകൊണ്ടും അവർശെരിക്കും കണ്ട് തന്നെ മനസ്സിലാക്കി മുജാഹിദ് കൾപറയുന്നത് തന്നെ യാണ് യഥാർത്ഥ ഇസ്ലാമെന്ന്.നിങ്ങൾപറയുന്ന.റാത്തീബ്.മൗലൂദ് കളികളുള്ള ഇസ്ലാമിനെ ഒരു ഇസ്ലാമിക രാജ്യത്തും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല അപ്പോഴവർശെ രിക്കും മനസ്സിലാക്കി.നിങ്ങളല്ലയഥാർഥ ഇസ്ലാമെന്നും.നിങ്ങളെപിൻതുടർന്നാൽ നരകത്തിന്റെ ടിക്കറ്റ് ഉറപ്പാണെന്നും. അതാണല്ലോ റാത്തീബ് കഴിച്ച് ഗൾഫിൽ പോയവൻ തിരിച്ചു വന്നപ്പോൾ റാത്തീബും ചെല്ലിക്കുന്നില്ല.മൗലൂദുംചെല്ലിക്കുന്നില്ല. വാപ്പ ഉസ്ഥാദിനോട്സ്വകാര്യം.ഉസ്ഥാദെ അവൻകയ്യീന്ന്പോയി അവനിപ്പോൾമുജാഹിദാണ് (ജമാഅത്ത്)ആണ് ഞമ്മളെന്ത്ചെയ്യും.അവൻപറയുന്നതിന്ന്മറുപടിപറയാൻപറ്റുന്നില്ല ഉസ്ഥാതെ.പിന്നെ എന്താ... നിസ്ക്കാരം മുടക്കുന്നില്ല അത് കൊണ്ടൊരുസമാധാനം...അങ്ങിനെ ഗൾഫിൽ പോയസുന്നിക്കുട്ടികളെല്ലാംതിരിച്ചെത്തിയപ്പോൾ.സുന്നികളെപരിഹസിക്കുന്നവരായിതീർന്നിരിക്കുന്നു. വഹാബെ.അതെല്ലാംഈ ദീനിനെ സംരക്ഷിക്കാൻ അല്ലാഹുതന്നെ ഒരുക്കിയപണി കളാണ് .വെറുതെവായിലെവെള്ളംവറ്റിച്ചിട്ടൊരുപ്രയോജനവുമില്ല.രക്ഷകിട്ടണമെങ്കിൽ.ഈകള്ളസുന്നിസവും തലേക്കട്ടുംവലിച്ചെറിഞ്ഞ് യഥാർത്ഥ ഇസ്ലാമായിജീവിച്ച് അല്ലാഹുവിങ്കലേക്ക് യാത്ര യാവാൻനോക്ക് .ഒരുത്തനും എനി നിങ്ങളെ കേട്ട് ചാണകക്കുഴിയിൽചാടില്ല...അല്ലാഹു നിങ്ങൾക്ക് നല്ല ബുദ്ധി തരട്ടെ
അല്ലാഹു തന്നെ പറഞ്ഞു(സെർവാണിയുടെഅഭിപ്രായമൊന്നുമല്ല) ഇസ്ലാം ദീനിനെ നാം തന്നെ സംരക്ഷിക്കും എന്ന് അത്കൊണ്ട് തന്നെ യാണ് മക്കയും മദീനയും അല്ലാഹു മുജാഹിദുകളുടെകയ്യിൽതന്നെഏൽപിച്ചത് ബുദ്ധി യുള്ള ഏതൊരാൾക്കുംമനസ്സിലാക്കാവുന്നതെയുള്ളൂ. വഹാബ് എത്രകൂവിയിട്ടുംഒരുകാര്യവുമില്ല.കരയിൽനിന്നും കടലിലേക്ക് ചാടിയമത്സ്യം തിരിച്ചു കരയിലേക്ക് വരുമെന്ന് വഹാബ് കരുതുകയേവേണ്ട.ക്രമേണ നിങ്ങളാകുന്ന ഖുറാഫീസമൂഹം നശിക്കും.വഹാബിന്ന്തന്നെഒരുപക്ഷെഅത്കാണാൻപറ്റിയേക്കും.
മക്കയും മദീനയും വഹ്ഹാബികളുടെ കയ്യിൽ വന്നത് 1922- ൽ.... അതുവരെ (1922-- 630=1292 കൊല്ലം മക്കയും 1300 കൊല്ലം മദീനയും) ആരുടെ കയ്യിൽ ആയിരുന്നു ? ബ്രിട്ടനും അമേരിക്കയും ചേർന്ന് ഇറാക്കും ലിബിയയും ആക്രമിച്ച് അവിടെ അവര്ക്കിഷ്ടമുള്ള പാവ ഗവണ്മെന്റിനെ വെച്ചത് പോലെ , സൗദിയിലും ഒരു രാജകുടുംബത്തെ നിയോഗിച്ചു . പിന്നീട് അവർ തന്നെ അവിടെ പെട്രോൾ പര്യവേഷണം നടത്തി .1955 മുതൽ കുഴിച്ചെടുക്കാൻ തുടങ്ങി. ആ ഭരകൂടത്തെ ഉപയോഗിച്ച് മദ്യപൂർവ്വ പ്രദേശം എന്നും പ്രശ്ന ബാധിത മേഖലയാക്കി നില നിർത്തുകയും ചെയ്യുന്നു . ബൈഡൻ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട് . ഞമ്മക്ക് കാണാം ട്ടോ . തുർക്ക് യെക്കൂടി നശിപ്പിക്കാൻ ഇവർ സഹായിച്ചു കഴിഞ്ഞാൽ. പിന്നെ സൗദി ഭരണ കൂടത്തെ ആർക്കും ആവശ്യം വരില്ല.... അവർ സോമാലിയയിലെ എണ്ണ തേടിപ്പോകും . യെമനിലും സോമാലിയയിലും എണ്ണ ഇല്ലാഞ്ഞിട്ടല്ല . വേണ്ടുവോളംമുണ്ട് . അത് എടുക്കാൻ സമ്മതിക്കാത്തത് സൗദിയാണ് . കുരിശു യുദ്ധ മാഫിയക്ക് എല്ലാ സഹായവും ചെയ്യുന്നത് ഇന്നലെയും ഇന്നും നാളെയും സൗദിയാ .
@@moidunnigulam6706നല്ല വിവരം ,,എവിടെ നിന്നാണ് റിപ്പോർട്ട് കിട്ടിയത്, പെട്ടൻ 😮 ശവസ്ഥക്കാര,,,പ്രാർത്ഥന അളളാഹുവിനോട് മാത്രം ഇത് പറയുബോൾ ശൈത്താൻ ഇളകുന്നത്,,
ഒന്നാം ലോക മഹായുദ്ധം നടക്കുമ്പോൾ വഹ്ഹാബികൾ ബ്രിട്ടനെ സഹായിച്ചതുകൊണ്ട്, ഉസ്മാനിയ (otomen) ഖിലാഫത്ത് നാമാവശേഷമായി . അതിനു പ്രത്യുപകാരമായി പിന്നീട് , അറേബ്യൻ ഉപദ്വീപിൽ , ഒരു വഹ്ഹാബി ഭരണകൂടം സ്ഥാപിക്കാൻ ബ്രിട്ടൻ കൂട്ടുനിന്നു . അതാണ് ഇപ്പോൾ സഹൂദി അറേബ്യ . വഹ്ഹാബികളുടെ ഫിത്ന:
നിങ്ങളുടെ സമ്മേള നം ശിർക്കും തൗഹീദും ഒന്നിച്ചാണോ ? 15 കൊല്ലം പരസപരം മുശ്‌രിക്കാക്കി ഐ എസ് ബന്ധം പുറത്തായപ്പോൾ തട്ടിക്കൂട്ട് ഐക്യം . പത്രക്കാർ ചോദിച്ചു. ആദർശ പ്പൊരുത്തം എങ്ങനാ? പക്ഷെ ഇന്ന് വരെ പറഞ്ഞില്ല. സിഹ്ർ കണ്ണേറ് . ജിന്ന് . മുതലായവ ഉണ്ടോ ഇല്ലേ എന്ന് . ഇപ്പോഴും എല്ലാ ഗ്രൂപ്പുകളുടെയും തൗഹീദ് പല വിധം 'തന്നെ. എന്നിട്ട് നിങ്ങൾ സമ്മേളിക്കുന്നു. തൊലിക്കട്ടി അപാരം .
റൗളാ ശരീഫിൽ നബി (saws) ക്ക് സലാം പറയുമ്പോൾ നാം കാണുന്ന ഗ്രില്ലിന്റെ ഇടയിലുള്ള തൂണിൽ ഒരു ചെറിയ ഫലകത്തിൽ തങ്കലിപികളിൽ ഒരു പദ്യം എഴുതി വെച്ചിട്ടുണ്ട് . (യാ ഖൈറ മൻ ദുഫിനത് ഫിൽ ഖാ'ഇ അ'ഉളുമഹു ) എന്ന് തുടങ്ങുന്ന ഈ പദ്യം തന്നെ അല്ലാഹുന്റെ റസൂലിനെ (saws) നേരിട്ട് വിളിക്കുന്നതല്ലേ ?
മമ്പാട് ഉസ്തദ് മുജാഹിദുകളുടെ പേടി സ്വപ്നാമാണ് الله ആഫിയത്തുള്ള ദീഘായുസ്സ് നൽകട്ടെ امين يا رب 🤲
ആമീൻ യാ റബ്ബ് 🤲🤲🤲
ആമീൻ🌹🌹🌹
Aameen
സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ മാത്രമേ പാടില്ലാത്തതുള്ളൂ മഖ്ബറകളിലേക്കും ജാറങ്ങളിലേക്കും നോളജ് സിറ്റിയിലെ പൊതുസ്ഥലങ്ങളിൽ എല്ലാം അയക്കാം വരുമാനം കിട്ടുന്ന എല്ലാ ഭാഗത്തേക്കും സ്ത്രീകൾക്ക് പ്രവേശനം ഉണ്ട്
അത് ശരിയാണ് വരുമാനത്തിനു വേണ്ടിയാണല്ലോ വഹാബികൾ സ്ത്രീകളെ പള്ളിയിൽ കയറ്റിയതും 48 കോടി രൂപ തട്ടിയതും
വഹ്ഹാബിസത്തെ കുറിച്ച് പുതിയ തലമുറക്ക് പടിപ്പിച്ചുകൊണ്ടേ ഇരിക്കണം
അല്ലാഹു തൗഫീഖ് നൽകട്ടേ
Ameen y Allah 🤲🤲🤲🤲🤲
എടാ കുപ്പ സ്വാമി അനക്ക് വഹാബികളുടെ ബാക്കിൽ നിന്ന് നമസ്കാരം ക്കാൻ ഉള്ള വിധി ഉള്ളൂ
@@sharafudheenk3329 സത്യം പറ നീ സലഫിയൊ മുജയൊ ?
@@sharafudheenk3329ആപറഞ്ഞത് ആരെപ്പറ്റിയാടോ വഹ്ഹാബീ തനിക്കു അറിയാമോ അത് ആരാണെന്ന്
@@shihabudeenhasanarukunju7951
ഇജ്ജ് വിമാനം ഇറക്കാൻ പോകുന്നിലെ അന്റെ ദൈവമായ മടവൂറിന്റ കൂടെ 😃
عافاكم الله ياثقافي بارك الله فيكم وفي اعمالكم
Waiting
അൽഹംദുലില്ലാഹ്
ഗംഭീരമായിട്ടുണ്ട് ഉസ്താദേ... മുന്നോട്ട് തന്നെ പോകണം.. ഈ പിഴച്ച പാർട്ടിയെ ഉന്മൂലനം ചെയ്യണം. ഉസ്താദ് സുഖപ്പെട്ട് വന്നല്ലോ.. അൽ ഹംദുലില്ലാഹ്.. ഉസ്താദ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഈ സാംസ്കാര ശൂന്യർ പുലമ്പിയ എല്ലാ ജല്പനങ്ങൾക്കും മറുപടി കൊടുക്കണം...
മാശാ അള്ളാഹ്
ماشاءالله الحمد لله جزاكالله خيرا كثيرا
ഉസ്താദ് ഇഷ്ടം ❣️❣️❣️.. ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണെ അല്ലാഹ്.. ആമീൻ
ആമീൻ 🤲
Aameen
ഉസ്താദ് 🌹
All hamdulillah all hamdulillah all hamdulillah
Usthadhe polichadukkikkai.
Usthadinnu nalla aafiyath undaakatte koode aayussum
അനീസ് മുഹമ്മദിന്റെയും സലഫി ഏമാന്മാരുടെയും പേടിസ്വപ്നം അമ്പാട് സഖാഫി ജയ്
പെട്ടെന്ന് പോരട്ടെ 👍🌹🌹🌹🌹
ഹുസൈന്‍ salafiyude clip mute aanu
Mm
Husain chalapi😁🤑👽👽🐃
Aameen aameen aameen yarabbal aalameen
👍👍👍👍
Yedo clip full id
ഇനി ഫുൾ ഇട്ടാലും ഹാഫ് ഇട്ടാലും, വാഹാബിയുടെ തലയിൽ നിന്നും ശിർക്ക് ഇറങ്ങൂല ചലപീ 😂
Poy paninokkado
മരുന്ന് കഴിക്കുമ്പോൾ രോഗം മാറുന്നതിൽ അല്ലാഹുവിന്റെ കഴിവാണോ മരുന്നിന്റെ കഴിവാണോ ഉള്ളത്,.?
മസാല്ലാ
عافاكم الله ياثقافي
❤
ഉസ്താദ് ❤
@ Abu media ...kaanikkunna clipil sound illa
വെയിറ്റ്
Good
ഉസൈൻ്റെ ഷബ്ദം കേൾക്കുന്നില്ല.
Super
Janangale viddikalakkunna Kalapoottu Nirthunnathanu Nallath.....Rabb Ningale Kakkatte
Usthadin allahu deergaisum afiyatum arogiyaum kodukatte ameen yarabbal alameen....usthad e ummathine kakunna oru simha poleyaan
സ്വയം വിഡ്ഢിയായവർക്ക് അങ്ങിനെ തോന്നുകയുള്ളു...
👍
അങ്ങനെയുള്ള വഹാബികൾക്ക് മക്കയും മദീനയും ദീർഘകാലം ഭരിക്കാനുള്ള തൗഫീഖ് അല്ലാഹു നൽകി എന്ന് ഓർക്കുമ്പോൾ ...🤣
Anganeyulla mushrikkukalk makka yum arab naadum deergamaayi barikkan Allahu anuvadhichilleee...Ka'bayil vigraham vekkan anucadichilleee
@@amidalivk അവരെ തുരത്താൻ അല്ലെ അന്ത്യപ്രവാചകൻ ( ﷺ )വന്നത്? ഇനി ഒരു പ്രവാചകൻ ഇല്ലല്ലോ?
ഇബ്നു wahabum ശിങ്കിടികളും ബ്രിട്ടീഷ് സഹായത്തോടെ sunnikale കൊന്ന് പിടിച്ചു എടുത്തത് ആണ് സൗദി ഭരണം
@@atruthseeker4554 നാട്ടിൽ വാവാബികളോട് സലാം പറയില്ല, സലാം മടക്കില്ല . സൗദിയിൽ പോയാൽ പുറകിൽ നിസ്കരിക്കും , പിരിവ് നടത്തും , സലാം പറയും . എന്താ ഇങ്ങനെ ? നാട്ടിൽ മുജാഹിദുകളും ഇങ്ങനെ അല്ലെ ? അവർ നിങ്ങളെ മുശ്രിക്ക് എന്ന് വിളിക്കും , എന്നിട്ട് നിങ്ങളുടെ പള്ളിയിൽ നിസ്കരിക്കുകയും ചെയ്യും . എന്താ ഇതിന്റെ അർഥം ???
ഇൻഡ്യയും ചൈനയും അമേരിക്കയും മറ്റും ഭരിക്കുന്നത് ആരൊക്കെയെന്ന് അല്ലാഹു അറിയാത്തതാണോ? വഹാബികൾ ഭരിച്ചത് ആനക്കാര്യമാണോ? |😆
മഹാന്മാരുടെ പൊരുത്തക്കേടാണ്. ഇവരുടെ ഈ പരാജയം
ക്ലിപ്പ് സൗണ്ട് ഇല്ല
1:07:01 ൽ
കൂട്ടത്തിൽ ചെരു വീടിയോകൾ നല്ലതാണ്
ഹുസൈൻ സലഫി പറയുന്നത് കേൾക്കുന്നില്ല
മാഷാ അല്ലാഹ് 🌹🌹🌹
Aa parama sathuvaia vakapi sintha ollavanernu nane allaku anna ratchuchi
Njaan mujaahid aashayam aayirinnu ippo manasilaayi mujaahidukal janangale thetti darippichathaaanennu
Assalamualaikum
ഉസ്താദ യൂട്യൂബ് വരുമാനം
ഹറാമോ ഹലാലോ ഒന്നു വീഡിയോ ചെയ്യാമോ ?
قدم قدم ايدكم الله ياثقافي
മാഷാഅല്ലാഹ് 🥰🤲
@ 53: min. ന്
മുശ്റിക്കുകളുടെ തൽബിയത്ത്.
ഏതായാലും ഉസ്താദ് തകർത്തു... മുജാഹിദ് ന് കൊണ്ടു...
Alhamdu lillah
(116:20) എല്ലാ കഴിവും ? !
ഹിജ്‌റ 5 മുതൽ AD 1921 വരെ എന്നത് ഒന്നുകിൽ
AD 637 മുതൽ എന്നാക്കുക .
ശൈഖ് മുഹ്‌യിദ്ദീൻ ജീലാനി (ra) തങ്ങൾ മൂന്നാം നൂറ്റാണ്ടിലാണോ ? 6-ആം നൂറ്റാണ്ടിലല്ലേ ?
ഈ വഹാബികൾ നന്നാവാൻ തീരുമാനിച്ചിട്ടില്ല
🌹🌹
ഇവരുടെയൊക്കെ പ്രസംഗം കേട്ടാണ് കൂടുതൽ ആളുകൾ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് പോകുന്നത്
എങ്കിൽ ഇവരുടെ പരിപാടി എല്ലാഭാഗത്തും വഹാബികൾ സംഘടിപ്പിക്കണം
ശിർക്ക് പ്രോത്സാഹിപ്പിക്കുന്നവർക്കും , ചെയ്യുന്നവർക്കും ഇതൊന്നും പറയാൻ അവകാശമില്ല. ആമാശയത്തിനായി ഖുർആൻ വ്യാഖ്യാനിക്കരുത് - വാചാലതക്കാരായ പലരും കൂട് മാറി
അത് തേനെയാ നിങ്ങളോട് പറയാനുള്ളത് മുജാഹിത് പറയൂമ്പോൾ അത് ശെരിയാണോ
മോല്യരുട്ടികളെ വലിയ വെടുപ്പു കേട് ആക്കിയ രീതിയിൽ അത്ര വലിയ കാര്യമായി ഒന്നും ഇല്ല ചങ്ങാതി,
മൗലവി പറഞ്ഞത് 😄ലായിലായില്ലല്ലോ ❓️എങ്ങോട്ടാണ് വഹാബികൾ വിളിക്കുന്നത് ❓️❓️❓️🤑എന്തായി എവിടായി വഹാബികൾ വഹാബിസം ❓️മുമ്പ് ഖുർആനും സുന്നത്തും എന്ന് പറഞ്ഞു പിടുത്തം വിട്ടപ്പോൾ സച്ചരിതരെപിന്തുടരണമെന്ന്പോൾ ഇവർക്ക് എവിടുന്നു കിട്ടി ഇപ്പോൾ ഈചര്യ എന്നുമാത്രംമല്ല ഇതുവരെയും തൗഹീദ് എന്ത് എന്ന് ഒരു അടിയുറപ്പുണ്ടായിട്ടില്ലാത്ത ഇവർ എന്ത് മുസ്ലിം മുസ്ലിമുമായിട്ട് എന്തുബന്ധം 🙄
ഞാൻ, ഇന്ന് കോട്ടക്കലിലെ തബ്ലീഗ് പള്ളിയിൽ ദീനി പ്രഭാഷണം കേൾക്കാൻ പോയി... അവിടെവെച്ച് എന്റെ നാട്ടുകാരനായ ഒരാളെ കണ്ടു... ഞങ്ങൾ പോന്ന വണ്ടിയിൽ അദ്ധേഹവും കയറി... അയാൾ ഞങ്ങളോട് പറഞ്ഞു, അവിടെയുള്ള ആരോടും പറയര തെന്ന് ... ഞാൻ മുസ്ലിം ജമാഅത്തിന്റെ വൈസ് പ്രസിഡൻറാണെന്നും പറഞ്ഞു...
രണ്ടുoകണക്കാ .
അടുത്ത തള്ള് വരട്ടെ
Nigal epol arodum paranjittum ellalo? Ballatha jhadhi
@@shaffvelliyath8385 ഞാൻ ഞങ്ങളൂടെ നാട്ടിലുള്ള ആരോടും പറഞ്ഞിട്ടില്ല ... പിന്നെ, സോഷ്യൽ മീഡിയകളിൽ അറിയണം... സമൂഹം മനസ്സിലാക്കണം .... എന്തിനാണ് അദ്ധേഹം അങ്ങിനെ പോയത് മറച്ച് വെക്കണം ... ദീനി മജ്ലിസിലേക്കല്ലെ പോയത്... വല്ല അവിഹിതത്തിനൊന്നുമല്ലല്ലൊ...?
@@shaffvelliyath8385 ആളെ പറഞ്ഞിട്ടില്ല
എന്നിമേലാൽ AP ഉസ്താദ് ഉണ്ടാക്കിയ പള്ളികൾ എന്ന് പറയരുത്
അള്ളാഹു ഉണ്ടാക്കിയ പള്ളികൾ എന്ന് പറയണം.
സംഭാവന ജനങ്ങളോട് ചോദിക്കാമോ?
@@psc4u774 അല്ല അല്ലാഹുവിനോട് ചോദിക്കാ. ഒരു മുഹ്‌മിനായ മനുഷ്യൻ അള്ളാഹു മാത്രം മതി എന്നാണല്ലോഖുർആൻ....! ഭക്ഷണം അല്ലഹു തരും എന്ന് പറഞ്ഞിരിക്കാൻ പറ്റോ....ഭക്ഷണം ഞമ്മൾ തന്നെ ഉണ്ടാക്കണ്ടേ സഹോ
തടി ഐലക്കാട്ട് ക്ക് എത്തിച്ച കാന്തപുരം സ്വന്തം തടി മെട്രാേയിലേക്ക് .
സുന്നികൾക്ക് ഉള്ളതാണ് ഈ വീഡിയോ...മനസ്സിലാകുന്നില്ല എങ്കിൽ ഒരു രണ്ട് രണ്ടര പ്രാവശ്യം ആവർത്തിച്ചു കേൾക്കുക. എന്നിട്ടും മനസ്സിലായില്ല എങ്കിൽ, സുന്ന് ഉലമാക്കളോട് ചോദിച്ചു മനസ്സിലാക്കുക.
@@sanchari734 വ്യൂ കൂടട്ടേ 😂
മൈത്രയിലേക്ക്, അവിടെ വഹാബി ഹലാൽ. പി. കെ. അഹമ്മദ് എന്ന കടുത്ത മുജാഹിദിന്റെ ഹോസ്പിറ്റലിൽ. അസുഖം ഉണ്ടോ ചികിൽസിക്കുക, അല്ലാതെ ബായാർ തങ്ങൾ ഉണ്ട് എന്ന് പറഞ്ഞു സമയം കളയണ്ട.
Only ജിന്ന് 😃😃😃🤣😀😂
വഹാബികളുടെ ഉറക്കം കെടുത്തിയ പ്രഭാഷണം.....
ഇങ്ങനെ പച്ച നുണ പറയുന്ന വഷളൻ മാരായി പ്പോയോ മുജാഹിദ് മൗലവിമാർ.
ക്ലിപ്പ്
മമ്പാട്ട് ഓറേ ,
ശാഫി സഖാഫി മുണ്ടമ്പ്ര എക്സി. എഡിറ്ററായി നിർവഹിച്ച വി.ഖുർആൻ ആശയ വിവർത്തനത്തിൽ അൻആം 40 വ്യാഖ്യാനം വായിക്കെടോ വഹാബീ സഖാഫീ.
വിവരക്കേട് വിളിച്ചു കൂവല്ലേ ! 🙏
എന്താ ഉള്ളത്
താടിയും.തൊപ്പിയും.വെച്കാല്ല.ജാഹിൽ.തൊല്ലയിൽ.തൂനിയതല്ലം.കുവുന്നു
പരിശുദ്ധ ദീൻ പറയേണ്ടത് മീൻകടയിൽ പോയതുപോലെയാണോ
ദയവായി മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ട് എഴുതുക.
@@subairpanamood2496 പരട്ട മുജാഹിദ് കാക്ക യാണെന്ന് തോന്നുന്നു 🤪
മര്യാദക്ക് മറുപടി പറയാൻ അറിയില്ലേ മമ്പാടാ... ക്ലിപ്പ് ഇട്ട് തെറ്റിദ്ധരിപ്പിക്കാൻ നിങ്ങൾ മിടുക്കനാ 🙄
നിങ്ങൾ കാണിക്കുന്ന ക്ലിപ്പെങ്കിലും ഫുള്ളായിട്ട് കാണിക്കു... ഒരു വാക്ക് കാണിക്കും മറുപടി പറയും 🙄.. തോൽവി ആണേ 😄
സരിതനായർ പേടിക്കല്ലേ
എന്റെ മമ്പാട് സക്കാവീ.നിങ്ങളെന്തിനാണ് ഖുർആന്റെകാര്യമൊക്കെപറയുന്നത്.അതൊക്കെ മുജാഹിദ് കളും ജമാഅത്ത് കാരുംപറഞ്ഞുകൊള്ളും കാരണംഅവരാണ്ഖുർആൻഎന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തത് .നിങ്ങൾപടിപ്പിച്ചത്.അത് മരണവീട്ടിൽഓതാനുള്ളൊരുസാധനമാണെന്നാണ്.നിങ്ങൾജനങ്ങളെപടിപ്പിച്ചത് .മാല.മൗലൂത് .റാത്തുബ് . കുത്ത് ബിയത്ത്.പിന്നെസെലാത്തുകൾ എന്നപേരിൽ കുറെ തോന്നി വാസപ്പാട്ടുകളും.പിന്നെ കറാമത്ത് എന്നപേരിൽ ഒരുപാട് ഡിങ്കൻ കഥകളും.ആവകയുടെപേരിലെല്ലാം നിങ്ങൾക്ക് തിന്ന് കൂട്ടുവാനും.പിന്നെകൈമടക്ക് എന്നപേരിൽ.പാവങ്ങളുടെകാശ്പിടുങ്ങലും..
എനിഎന്ത്പ്രസംഗിച്ചിട്ടും കാര്യമില്ല പോയകാലംഒരുനിലക്കുംതിരികെവരില്ല നിങ്ങളുടെ വായകേടുവരികയെന്നാതെ ഒരു ഗുണവും മില്ല.നിങ്ങളുടെകള്ളത്തരങ്ങൾജനങ്ങൾമനസ്സിലാക്കി.മാത്രവുമല്ല നമ്മുടെ ആൾക്കാരുടെ ഗൾഫ് യാത്രകൊണ്ടും അവർശെരിക്കും കണ്ട് തന്നെ മനസ്സിലാക്കി മുജാഹിദ് കൾപറയുന്നത് തന്നെ യാണ് യഥാർത്ഥ ഇസ്ലാമെന്ന്.നിങ്ങൾപറയുന്ന.റാത്തീബ്.മൗലൂദ് കളികളുള്ള ഇസ്ലാമിനെ ഒരു ഇസ്ലാമിക രാജ്യത്തും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല അപ്പോഴവർശെ രിക്കും മനസ്സിലാക്കി.നിങ്ങളല്ലയഥാർഥ ഇസ്ലാമെന്നും.നിങ്ങളെപിൻതുടർന്നാൽ നരകത്തിന്റെ ടിക്കറ്റ് ഉറപ്പാണെന്നും. അതാണല്ലോ റാത്തീബ് കഴിച്ച് ഗൾഫിൽ പോയവൻ തിരിച്ചു വന്നപ്പോൾ റാത്തീബും ചെല്ലിക്കുന്നില്ല.മൗലൂദുംചെല്ലിക്കുന്നില്ല. വാപ്പ ഉസ്ഥാദിനോട്സ്വകാര്യം.ഉസ്ഥാദെ അവൻകയ്യീന്ന്പോയി അവനിപ്പോൾമുജാഹിദാണ് (ജമാഅത്ത്)ആണ് ഞമ്മളെന്ത്ചെയ്യും.അവൻപറയുന്നതിന്ന്മറുപടിപറയാൻപറ്റുന്നില്ല ഉസ്ഥാതെ.പിന്നെ എന്താ... നിസ്ക്കാരം മുടക്കുന്നില്ല അത് കൊണ്ടൊരുസമാധാനം...അങ്ങിനെ ഗൾഫിൽ പോയസുന്നിക്കുട്ടികളെല്ലാംതിരിച്ചെത്തിയപ്പോൾ.സുന്നികളെപരിഹസിക്കുന്നവരായിതീർന്നിരിക്കുന്നു. വഹാബെ.അതെല്ലാംഈ ദീനിനെ സംരക്ഷിക്കാൻ അല്ലാഹുതന്നെ ഒരുക്കിയപണി കളാണ് .വെറുതെവായിലെവെള്ളംവറ്റിച്ചിട്ടൊരുപ്രയോജനവുമില്ല.രക്ഷകിട്ടണമെങ്കിൽ.ഈകള്ളസുന്നിസവും തലേക്കട്ടുംവലിച്ചെറിഞ്ഞ് യഥാർത്ഥ ഇസ്ലാമായിജീവിച്ച് അല്ലാഹുവിങ്കലേക്ക് യാത്ര യാവാൻനോക്ക് .ഒരുത്തനും എനി നിങ്ങളെ കേട്ട് ചാണകക്കുഴിയിൽചാടില്ല...അല്ലാഹു നിങ്ങൾക്ക് നല്ല ബുദ്ധി തരട്ടെ
അങ്ങിനെ ആണെങ്കിൽ നിന്റെ ബാപ്പ അതിൽ പെടുമല്ലോ 😔ബാപ്പ വഹ്ഹാബി യാണോ
Sirajkucjani
അല്ലാഹു തന്നെ പറഞ്ഞു(സെർവാണിയുടെഅഭിപ്രായമൊന്നുമല്ല) ഇസ്ലാം ദീനിനെ നാം തന്നെ സംരക്ഷിക്കും എന്ന് അത്കൊണ്ട് തന്നെ യാണ് മക്കയും മദീനയും അല്ലാഹു മുജാഹിദുകളുടെകയ്യിൽതന്നെഏൽപിച്ചത് ബുദ്ധി യുള്ള ഏതൊരാൾക്കുംമനസ്സിലാക്കാവുന്നതെയുള്ളൂ. വഹാബ് എത്രകൂവിയിട്ടുംഒരുകാര്യവുമില്ല.കരയിൽനിന്നും കടലിലേക്ക് ചാടിയമത്സ്യം തിരിച്ചു കരയിലേക്ക് വരുമെന്ന് വഹാബ് കരുതുകയേവേണ്ട.ക്രമേണ നിങ്ങളാകുന്ന ഖുറാഫീസമൂഹം നശിക്കും.വഹാബിന്ന്തന്നെഒരുപക്ഷെഅത്കാണാൻപറ്റിയേക്കും.
പൊട്ടൻ കിണറ്റിലെ തവളയുടെ സ്വപ്നം പോലെ
മക്കയും മദീനയും വഹ്ഹാബികളുടെ കയ്യിൽ വന്നത് 1922- ൽ.... അതുവരെ (1922-- 630=1292 കൊല്ലം മക്കയും 1300 കൊല്ലം മദീനയും) ആരുടെ കയ്യിൽ ആയിരുന്നു ? ബ്രിട്ടനും അമേരിക്കയും ചേർന്ന് ഇറാക്കും ലിബിയയും ആക്രമിച്ച് അവിടെ അവര്ക്കിഷ്ടമുള്ള പാവ ഗവണ്മെന്റിനെ വെച്ചത് പോലെ , സൗദിയിലും ഒരു രാജകുടുംബത്തെ നിയോഗിച്ചു . പിന്നീട് അവർ തന്നെ അവിടെ പെട്രോൾ പര്യവേഷണം നടത്തി .1955 മുതൽ കുഴിച്ചെടുക്കാൻ തുടങ്ങി. ആ ഭരകൂടത്തെ ഉപയോഗിച്ച് മദ്യപൂർവ്വ പ്രദേശം എന്നും പ്രശ്ന ബാധിത മേഖലയാക്കി നില നിർത്തുകയും ചെയ്യുന്നു . ബൈഡൻ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട് . ഞമ്മക്ക് കാണാം ട്ടോ . തുർക്ക് യെക്കൂടി നശിപ്പിക്കാൻ ഇവർ സഹായിച്ചു കഴിഞ്ഞാൽ. പിന്നെ സൗദി ഭരണ കൂടത്തെ ആർക്കും ആവശ്യം വരില്ല.... അവർ സോമാലിയയിലെ എണ്ണ തേടിപ്പോകും . യെമനിലും സോമാലിയയിലും എണ്ണ ഇല്ലാഞ്ഞിട്ടല്ല . വേണ്ടുവോളംമുണ്ട് . അത് എടുക്കാൻ സമ്മതിക്കാത്തത് സൗദിയാണ് . കുരിശു യുദ്ധ മാഫിയക്ക് എല്ലാ സഹായവും ചെയ്യുന്നത് ഇന്നലെയും ഇന്നും നാളെയും സൗദിയാ .
@@moidunnigulam6706നല്ല വിവരം ,,എവിടെ നിന്നാണ് റിപ്പോർട്ട് കിട്ടിയത്, പെട്ടൻ 😮 ശവസ്ഥക്കാര,,,പ്രാർത്ഥന അളളാഹുവിനോട് മാത്രം ഇത് പറയുബോൾ ശൈത്താൻ ഇളകുന്നത്,,
വഹാബിഗൽ.ഇല്ലങ്കിൽ.അറിയാമായിരുന്നു.നിങ്കൽക്.
Fithna undavula
സ്ത്രീകൾ അടിപ്പാവാട ധരിക്കില്ല
ഒന്നാം ലോക മഹായുദ്ധം നടക്കുമ്പോൾ വഹ്ഹാബികൾ ബ്രിട്ടനെ സഹായിച്ചതുകൊണ്ട്, ഉസ്മാനിയ (otomen) ഖിലാഫത്ത് നാമാവശേഷമായി . അതിനു പ്രത്യുപകാരമായി പിന്നീട് , അറേബ്യൻ ഉപദ്വീപിൽ , ഒരു വഹ്ഹാബി ഭരണകൂടം സ്ഥാപിക്കാൻ ബ്രിട്ടൻ കൂട്ടുനിന്നു . അതാണ് ഇപ്പോൾ സഹൂദി അറേബ്യ .
വഹ്ഹാബികളുടെ ഫിത്ന:
കാന്ത ജൂതൻ മാർ ക്കു മുജാഹിദ് ഗ്രൂപ്പ് തർക്കം ചെയ്യൽ ആണോ ജോലി
Nallonam kollunnund lle
നിങ്ങളുടെ സമ്മേള നം
ശിർക്കും തൗഹീദും ഒന്നിച്ചാണോ ?
15 കൊല്ലം പരസപരം മുശ്‌രിക്കാക്കി ഐ എസ് ബന്ധം പുറത്തായപ്പോൾ
തട്ടിക്കൂട്ട് ഐക്യം .
പത്രക്കാർ ചോദിച്ചു. ആദർശ പ്പൊരുത്തം എങ്ങനാ? പക്ഷെ ഇന്ന് വരെ പറഞ്ഞില്ല.
സിഹ്ർ കണ്ണേറ് . ജിന്ന് . മുതലായവ ഉണ്ടോ ഇല്ലേ എന്ന് . ഇപ്പോഴും എല്ലാ ഗ്രൂപ്പുകളുടെയും തൗഹീദ് പല വിധം 'തന്നെ. എന്നിട്ട് നിങ്ങൾ സമ്മേളിക്കുന്നു. തൊലിക്കട്ടി അപാരം .
മുത്ജഹാലത്തു ഇവിടെ എന്താണ് വിളമ്പിയത് എന്താണ് സാമ്പാദിച്ചത്
Muj sal full 🐃🐃🐃🐃
Kannthapuram usthadinde shisyanmare pediyaan mujaahidugalk
Call Allah only.
يا رسول الله
റൗളാ ശരീഫിൽ നബി (saws) ക്ക് സലാം പറയുമ്പോൾ നാം കാണുന്ന ഗ്രില്ലിന്റെ ഇടയിലുള്ള തൂണിൽ ഒരു ചെറിയ ഫലകത്തിൽ തങ്കലിപികളിൽ ഒരു പദ്യം എഴുതി വെച്ചിട്ടുണ്ട് . (യാ ഖൈറ മൻ ദുഫിനത് ഫിൽ ഖാ'ഇ അ'ഉളുമഹു ) എന്ന് തുടങ്ങുന്ന ഈ പദ്യം തന്നെ അല്ലാഹുന്റെ റസൂലിനെ (saws) നേരിട്ട് വിളിക്കുന്നതല്ലേ ?
എല്ലാ കുറവുകളെ എന്താ ഇങ്ങനെ തീരുമാനം നബി ജന്മം ബർത്ത് ഡേ ഇതൊക്കെ എന്തായി തീരുമാനം എന്നിട്ട് പോരെ വ്യാഖ്യാനത്തിന്റെ കഥ
Super
💞💞💞
❤️❤️❤️
👍
👍🏻