ഇറ്റലി സോണിയയെ ചതിച്ചു. !| ABC MALAYALAM | ABC TALKS | 19.JUNE.2024

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • രാഷ്ട്രീയ കുടുംബം 600 കോടിയുടെ അഴിമതി നടത്തിയതിൻ്റെ കോടതി രേഖകൾ ഇറ്റലി മോദിക്കു കൈമാറി
    #italy #modiji #modi #soniyagandhi #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 1.1K

  • @lallamidhila5334
    @lallamidhila5334 7 วันที่ผ่านมา +397

    അഴിമതിക്കാരെ - രാജ്യത്തിന്റെ സമ്പത്ത്കൊള്ളയടിച്ചവരെ ജയിലിലടക്കൂ മോദീ രാജ്യത്തെ രക്ഷിക്കൂ.🙏🙏🙏🔥

    • @user-yl8cl9ng5j
      @user-yl8cl9ng5j 7 วันที่ผ่านมา +23

      ഒരു മോഡി വിചാരി ച്ചാൽ മാത്രം നടക്കില്ല രാജ്യത്തെ കോടതിയുകൂടി വിചാരിക്കണം . ഉദാ ഹെറാൾഡ് കേസ്‌ , ലാവലിൻ കേസ്‌ എത്രനാളായി കാത്തുകിടക്കുന്നു . എന്തിനിങ്ങനെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്നു ആരെ ഭയന്നിട്ടാണ് !

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 7 วันที่ผ่านมา +6

      ​@@user-yl8cl9ng5jVery true. . I fear that NDA govt is fearing a false allegation from International Community that NDA Government is having a fascist approach towards non-NDA State Governments. So they are taking their own time.

    • @bisenbisen4433
      @bisenbisen4433 7 วันที่ผ่านมา

      😊

    • @cchandramohan1206
      @cchandramohan1206 6 วันที่ผ่านมา

      Hi... Hi... It is not the Govt. but the court which is taking the time. It is high time the courts are made answerable for such inordinate delays. 😡😡​@@kizhakkayilsudhakaran7086

  • @vsn2024
    @vsn2024 7 วันที่ผ่านมา +308

    റഷ്യയിൽ നിന്ന് ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണ രഹസ്യം കൂടി പുറത്തു കൊണ്ടുവരണം'

    • @amarforever3394
      @amarforever3394 7 วันที่ผ่านมา +4

      എന്ത് കിട്ടിയാൽ എന്താ? മോദിയുടെ കയ്യിലല്ലേ?
      പണ്ട് പറയുന്നപോലെ ........താളല്ലേ കറി?

    • @aparnaaparna375
      @aparnaaparna375 7 วันที่ผ่านมา

      @@amarforever3394 തീഹാർ ജയിലിൽ കിടക്കുന്ന ചിലരെ മറന്നുപോയോ ഇക്കാ

    • @esnarayanan2499
      @esnarayanan2499 7 วันที่ผ่านมา +2

      അതും എല്ലാവർക്കും അറിയാവുന്നതാണ്??????

    • @crpd1731
      @crpd1731 7 วันที่ผ่านมา +31

      ​@@amarforever3394
      കറി താളണ്😂😂😂😂പക്ഷേ പന്നിക്കറി അല്ല

    • @mohananraghavan8607
      @mohananraghavan8607 7 วันที่ผ่านมา +5

      ദൈവം ഒന്നുണ്ടല്ലോ , തീർച്ചയായും ഉണ്ടാകും

  • @harikumarcg9889
    @harikumarcg9889 7 วันที่ผ่านมา +438

    കമ്മീഷൻ വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണം. ആരുടെ കയ്യിൽ നിന്നായാലും 🤔💪

    • @purushothamankani3655
      @purushothamankani3655 7 วันที่ผ่านมา +26

      ഇന്ത്യയിലെ നിയമം അനുസരിച്ച് കുറ്റകരമാണെന്ന് കണ്ടാൽ എന്താ ചെയ്യേണ്ടെ.....😊

    • @ramks3282
      @ramks3282 7 วันที่ผ่านมา

      തിരിച്ചുപിടിച്ചാലൊന്നും പോര .... തുറുങ്കിലടയ്ക്കണം അവറ്റകളെ ....!!

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 7 วันที่ผ่านมา +15

      തിരികെ വാങ്ങി ഇറ്റലിയിലെ ആളുകൾക്ക് കൊടുത്താൽ മതിയോ ചേട്ടാ😂😂

    • @sukumarannambiar8841
      @sukumarannambiar8841 7 วันที่ผ่านมา

      ആരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. അടുത്ത് തന്നെ അറിയാം. 🙏🙏​@@purushothamankani3655

    • @purushothamankani3655
      @purushothamankani3655 7 วันที่ผ่านมา

      @@mathaviswasamennamanorogam6054
      കട്ട മൊതല് കട്ടതാണ് എന്ന് മറ്റേ കൂട്ടർ തിരിച്ചറിഞ്ഞപ്പോൾ തിരിച്ചുകൊടുത്താൽ കളവ് കളവല്ലാതാകുമോ, ചേട്ടാ.. 😇
      അന്യ രാജ്യത്തു നിന്ന് കമ്മീഷൻ വാങ്ങുന്നത് ഇന്ത്യയിൽ കുറ്റകരമാണല്ലോ, അല്ലേ.. അപ്പൊ എന്താ വേണ്ടേ.. ശിക്ഷ (ഗോതമ്പ് ഉണ്ട ) തിന്നണ്ടേ.. 😍

  • @geetapillai1819
    @geetapillai1819 7 วันที่ผ่านมา +443

    അങ്ങനെ മോദിജി ഇറ്റലിപോയി 600 കോടിയുടെ അഴിമതിയും മാന്തി പൊളിച്ചു കൊണ്ടുവന്നു. ഈ ബോംബ് എപ്പോൾ ആണ് പൊട്ടിക്കാൻ പോകുന്നെ. വയനാട്ടിലെ തെരഞ്ഞെടുപ്പിന് മുന്നേ പൊട്ടിക്കുമോ.

    • @jamesmammen396
      @jamesmammen396 7 วันที่ผ่านมา

      ഈ ബോംബ് ഇപ്പോൾ പൊട്ടിച്ചാൽ മമ്മിയും ബോബനും മോളിയും കുറച്ചുച്ചത്തിൽ കരയും. വയനാട്ടിലെ ജനങ്ങൾ കൂടുതൽ ഭൂരിപക്ഷത്തോടെ മോളിയെ ജയിപ്പിക്കും.

    • @user-cs8by9tv5u
      @user-cs8by9tv5u 7 วันที่ผ่านมา +71

      Enth pottichalum Keralathile mannunnikalkk athonnum manasilakilla

    • @user-wy1pb8gm9y
      @user-wy1pb8gm9y 7 วันที่ผ่านมา +15

      Vayanad ❤ ❤😂😂

    • @babukuttan2400
      @babukuttan2400 7 วันที่ผ่านมา

      എന്തു പ്രയോജനം. നെഹ്രു കുടുംബത്തിൽ വളർത്തുന്ന പട്ടിയെ നിർത്തിയാലും വോട്ട് കുത്തും അടിമകൾ.

    • @papputrainer9651
      @papputrainer9651 7 วันที่ผ่านมา +50

      ഗാന്ധി എന്ന് കേട്ടാൽ മലയാളികൾ വീണുപോകുന്നു. ഗാന്ധികൾ പിടിക്കപ്പെട്ടാൽ മല്ലാളി സഹിക്കുമോ.

  • @CKRajan-px6im
    @CKRajan-px6im 7 วันที่ผ่านมา +432

    രാഹുൽഗാന്ധിയും കൂട്ടുകാരും അധികാരത്തിൽ നിന്ന് പുറത്തായത് കൊണ്ട് ഇന്ത്യ രക്ഷപ്പെടും. ഇല്ലെങ്കിൽ അവർ രാജ്യം തന്നെ വിറ്റ് കാശ് വാങ്ങിയേനെ..😢😢

    • @babukuttan2400
      @babukuttan2400 7 วันที่ผ่านมา

      ഈ ദ്രോഹികൾക്ക് ഇപ്പോഴും വോട്ട് കിട്ടുന്നുണ്ടല്ലൊ? അടിമത്വത്തിൽ നിന്നും മുക്തി കുറേ ഭാരതീയർക്കു വേണ്ടേ...?

    • @manjusra6717
      @manjusra6717 7 วันที่ผ่านมา +6

      രാജ്യം അംബാനിക്കും അദാനിക്കും വിറ്റത് സോണിയ ആണോ സഹോദരാ ?

    • @aparnaaparna375
      @aparnaaparna375 7 วันที่ผ่านมา +62

      @@manjusra6717 അംബാനിയും അദാനിയും വ്യവസായങ്ങൾ തുടങ്ങിയത് 2014 മെയ്‌ ക്ക് ശേഷം ആണല്ലോ? ആരെയാ ഇക്കാ പറ്റിക്കുന്നത്?

    • @SunilKumar-jf6oy
      @SunilKumar-jf6oy 7 วันที่ผ่านมา +41

      @@aparnaaparna375 അവൻ ഞമ്മന്റെ രാജ്യം വരുമോന്ന് നോക്കിയിരിക്കുവാ 🤣

    • @rajeshmenon8641
      @rajeshmenon8641 7 วันที่ผ่านมา

      ​@@manjusra6717Third term kittyirunnenkil chinayukku vittene Indiye അമ്മയും മോനും koodi.

  • @jamesmammen396
    @jamesmammen396 7 วันที่ผ่านมา +210

    ഈ ബോംബ് ഇപ്പോൾ പൊട്ടിച്ചാൽ മമ്മിയും ബോബനും മോളിയും കുറച്ചുച്ചത്തിൽ കരയും. വയനാട്ടിലെ ജനങ്ങൾ കൂടുതൽ ഭൂരിപക്ഷത്തോടെ മോളിയെ ജയിപ്പിക്കും. നമ്മുടെ ജനത്തിൻ്റെ പ്രഫുത്തത .😂😂

    • @OpGaming-cl1ij
      @OpGaming-cl1ij 7 วันที่ผ่านมา +30

      ഇന്ത്യയിൽ നിന്ന് പാകിസ്ഥാൻ വെട്ടിമുറിച്ച് കൊടുത്ത നെഹ്റുവിൻറെ ചോര ആയതുകൊണ്ട് മലപ്പുറത്തെ പച്ച കൾക്ക് ഈ കുടുംബത്തോട് വലിയ ഇഷ്ടമാണ്. പക്ഷേ വയനാട് മണ്ഡലത്തിലെഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതിനെ ശക്തമായി ചെറുത്തു തോൽപ്പിക്കണം. രാജ്യത്തെ ഒറ്റുകൊടുത്തവർ വയനാട്ടിൽ നിന്ന് ജയിച്ചു പോകാൻ പാടില്ല

    • @unnivr9163
      @unnivr9163 7 วันที่ผ่านมา +8

      അതാണ് ശരി.

    • @ksvenkitasubrahmanian9224
      @ksvenkitasubrahmanian9224 7 วันที่ผ่านมา +8

      കോടതിയിൽ പോയാൽ അവരെ നിരപരാധികളാക്കി മഹാത്മാക്കളാക്കും നമ്മുടെ സുപ്രീം കോടതി വരെ.

    • @gangadharanmaroli8243
      @gangadharanmaroli8243 7 วันที่ผ่านมา +5

      Because maladwar gold stock is too much there

    • @kochikaran3679
      @kochikaran3679 7 วันที่ผ่านมา +3

      Yes, that is it

  • @anilchirukandath5273
    @anilchirukandath5273 7 วันที่ผ่านมา +180

    എ ബി സി മലയാളത്തിന് അഭിനന്ദനങ്ങൾ ഈ വാർത്ത ഞാൻ ഹിന്ദി ചാനലുകളിലു കണ്ടില്ല എന്തായാലും അഭിനന്ദനങ്ങൾ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 7 วันที่ผ่านมา +9

      എബിസിക്ക് മുരുകൻ സഹായം

    • @GOPIKRISHNAN40
      @GOPIKRISHNAN40 6 วันที่ผ่านมา +3

      ഈ വാർത്തകളും നമ്മുടെ മാമ പത്രങ്ങൾ മുക്കും. അതെല്ലാം അവരുടെ ചൊല്പടിയിലല്ലേ 😢

  • @SmilingDove-tf5rp
    @SmilingDove-tf5rp 7 วันที่ผ่านมา +213

    കേരളത്തിൽ പുറത്തുവരത്തില്ല
    ജയ് കേരള മാപ്രകൾ

    • @user-dc5mh5zk3r
      @user-dc5mh5zk3r 7 วันที่ผ่านมา +8

      ഫോർവേഡ് chaitho🙄.. പത്തു പേരെങ്കിലും അറിയട്ടെ.... ഞാനും വിടാം

    • @sridevivipinan9208
      @sridevivipinan9208 7 วันที่ผ่านมา +3

      Chettakal vaaya thurakkilla.

    • @jayanthiramachandran9646
      @jayanthiramachandran9646 6 วันที่ผ่านมา

      ഇന്ന് ജനം ടിവി ന്യൂസിൽ പറഞ്ഞുവല്ലോ..

  • @cruze0073
    @cruze0073 7 วันที่ผ่านมา +168

    കോൺഗസ്റ്റ് രാജ്യം വിറ്റു ജീവിച്ചിരുന്ന പാർട്ടി ആയതു കൊണ്ടു ഞങ്ങ ളിന്നും പട്ടിണി പാവങ്ങളായി രൂപാന്തരം പ്രാപിച്ചു ഇതാണ് ഞങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം

    • @rajeshmenon8641
      @rajeshmenon8641 7 วันที่ผ่านมา +15

      Yes, evar വികസനം ഒരിക്കലും നടത്തില്ല. പാകിസ്താനിലെ മാതിരി. അതാണ് congress.

    • @sridevivipinan9208
      @sridevivipinan9208 7 วันที่ผ่านมา +7

      👍👍👍👍
      Sathyam

    • @TankachanV-qz7cp
      @TankachanV-qz7cp 6 วันที่ผ่านมา

      കോൺഗ്രസ്‌ കൊണ്ടുവന്ന പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തിന്ന്ത് ആരാ മോനെ ഇപ്പോൾ എല്ലാം വിറ്റ് തിന്ന് കരയുന്നു

    • @Ayodhya120
      @Ayodhya120 6 วันที่ผ่านมา

      സാധനങ്ങളുടെ വില ഇപ്പോൾ എങ്ങനെ?

  • @ravicamando517
    @ravicamando517 7 วันที่ผ่านมา +265

    രാജീവിന് ഏതോ തണുപ്പുള്ള രാത്രിയിൽ പറ്റിയ ചെറിയ ഒരബദ്ധം അതാണ് സോണിയ.....!

    • @premierprocess7652
      @premierprocess7652 7 วันที่ผ่านมา +8

      😄

    • @satyagreig2390
      @satyagreig2390 7 วันที่ผ่านมา +4

      😂😮😊

    • @gopakumarannair2933
      @gopakumarannair2933 7 วันที่ผ่านมา

      ​@@premierprocess7652sir total forode amound congrats ministtri can you make a vidio

    • @Spachingchu
      @Spachingchu 7 วันที่ผ่านมา +12

      തണുപ്പത്ത് ഒന്ന് ഹോട്ടായതാ ഹോട്ടലിൽ

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 7 วันที่ผ่านมา +21

      അപ്പോ രാഹുലും പിങ്കി മോളുമോ? അബദ്ധമല്ലെങ്കിൽ പിന്നെന്താണ്?😂

  • @user-yl8cl9ng5j
    @user-yl8cl9ng5j 7 วันที่ผ่านมา +208

    എന്‍റെ അന്തോണി പുണ്യാളാ ഈ വയസ്സാം കാലത്തു പെടുമല്ലോ

    • @anishjanardhanan3982
      @anishjanardhanan3982 7 วันที่ผ่านมา +11

      ആറാട്ട് മുണ്ടൻ

    • @mohananraghavan8607
      @mohananraghavan8607 7 วันที่ผ่านมา +8

      അന്തോണി പുണ്യാളൻ്റ ഏറ്റവും പുതിയ കണ്ടുപിടുത്തം ആണ് മകൻ്റ രാഷ്ട്രീയ മാറ്റം

    • @Ayodhya120
      @Ayodhya120 6 วันที่ผ่านมา

      എങ്കിൽ സോണിയയെ അങ്ങ് അറസ്റ്റ് ചെയ്യൂ.... കാണട്ടെ. :
      😂😂

    • @time968
      @time968 6 วันที่ผ่านมา +1

      Anil antony ye veruthe aano BJP yil vittathu

  • @bolt4020
    @bolt4020 7 วันที่ผ่านมา +137

    ഒരു സത്യം മറക്കാൻ 12 വർഷം മാത്രമേ സാധിക്കുള അത് കഴിഞാൻ മറനീക്കി സത്യം പുത്തുവരം മുരുകാ നീ തന്നെ കാത്തോണേ ഭഗവാനെ ABC യ് ആയിരം അഭിനന്ദനം

    • @stockbuys6415
      @stockbuys6415 6 วันที่ผ่านมา +1

      Vel Muruka Haro Hara🙏🙏❤️❤️

  • @sudhanair8177
    @sudhanair8177 7 วันที่ผ่านมา +240

    കേരളത്തിൽ ഒരു ദിവസം ആയിരം കോടി രൂപയുടെ സ്വർണം കൊണ്ടുവരുന്നുണ്ട് ഇത്രയും സ്വർണം ആരുടെ കയ്യിലേക്കാണ് എത്തിച്ചേരുന്നത് എത്തിച്ചേരുന്നത്

    • @amblieamnile8981
      @amblieamnile8981 7 วันที่ผ่านมา +2

      😇😇😇

    • @crpd1731
      @crpd1731 7 วันที่ผ่านมา +22

      മല ദ്വാർ❤❤

    • @tn-vp4vz
      @tn-vp4vz 7 วันที่ผ่านมา +10

      ദഹനവ്യവസ്ഥയുടെ അന്ത്യ ഭാഗം.

    • @gangadharanmaroli8243
      @gangadharanmaroli8243 7 วันที่ผ่านมา +5

      Bad smell never goes off

    • @hari4406
      @hari4406 7 วันที่ผ่านมา

      എല്ലാവരെയും മെറ്റൽ ഡിറ്റക്ടർ വഴി പരിശോധിച്ചാൽ പിന്നെ ഇതൊന്നും നടക്കില്ല. സാധാരണക്കാരെ പരിശോധിക്കാൻ അധിക സമയം പോലും എടുക്കില്ല. സ്പീഡിൽ പരിശോധന കഴിയാൻ മെറ്റൽ എല്ലാം ദേഹത്ത് നിന്നും തൽക്കാലം മാറ്റി ഒരു കൂടയിൽ ഇടുക. എന്നിട്ട് മെറ്റൽ ഡിറ്റക്ടർ വഴി പോകുക. കൂടയിൽ കുഴപ്പമില്ലാത്ത സാധനങ്ങൾ ആണെങ്കിൽ അതെല്ലാം തിരിച്ചു കൊടുക്കും. എത്രയധികം ആളുകൾ ഉണ്ടോ അതിന്റെ അനുസരിച്ച് പരിശോധിക്കാൻ പത്തോ ഇരുപതോ അധികമോ ക്യൂ വയ്ക്കുക. ആവശ്യത്തിൽ അധികം ഉദ്യോഗസ്ഥർ ഇന്ത്യയിൽ ഉണ്ട്. വേണമെന്ന് വെച്ചാൽ ഇന്ത്യ ഒരു മാസം കൊണ്ട് ക്ലീൻ ആവും.

  • @muralidharan71996
    @muralidharan71996 7 วันที่ผ่านมา +213

    മദാമ്മയും മക്കളും അധികാരം ഉണ്ടെങ്കിൽ ഭാരതം വിറ്റു കാശാക്കിയേനേ.

    • @rajeshmenon8641
      @rajeshmenon8641 7 วันที่ผ่านมา +8

      Yes, evidathe ജനങ്ങളെ വിട്ടു കാശാക്കി.

    • @user-uf7co8lc4c
      @user-uf7co8lc4c 7 วันที่ผ่านมา +6

      സത്യം

    • @anumol3324
      @anumol3324 2 วันที่ผ่านมา

      Passport office വരെ വിറ്റു

  • @ramks3282
    @ramks3282 7 วันที่ผ่านมา +94

    അഭിവാദ്യങ്ങൾ ABC ...!!
    ഷാജൻ വായിൽ പഴം തിരുകിവയ്ക്കും....!!

  • @bhargaviamma7273
    @bhargaviamma7273 7 วันที่ผ่านมา +216

    പപ്പു വും മമ്മായും വെറുതെയല്ല സൊറിയാസ്സിനെ പോലും ഇറക്കി ശ്രമിച്ചത് - അല്ലേ😅😅😅😅😅

    • @OpGaming-cl1ij
      @OpGaming-cl1ij 7 วันที่ผ่านมา +13

      അവനിപ്പോഴും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്

    • @rajesha6835
      @rajesha6835 7 วันที่ผ่านมา +3

      Correct bhargaviamma

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow 7 วันที่ผ่านมา +4

      Psoriasis ഏന്നാണ് ശരി

    • @bhargaviamma7273
      @bhargaviamma7273 7 วันที่ผ่านมา +4

      @@OpGaming-cl1ij
      അവൻ്റെ കുടുംബത്തിൻ്റെ കയ്യിലിരുപ്പിൻ്റെ കാരണത്താൽ ഏതു നേരവും പിടി വീഴും എന്നറിഞ്ഞു് ജീവൻമരണ പോരാട്ടത്തിലാണെന്ന് ജനവും മനസ്സിലാക്കിയല്ലേ.....🙀

    • @chandrannair810
      @chandrannair810 6 วันที่ผ่านมา +1

      നമസ്കാരം ഭാർഗവിയമ്മേ 😂

  • @anishjanardhanan3982
    @anishjanardhanan3982 7 วันที่ผ่านมา +145

    ABC വളരെയധികം അഭിനന്ദനങ്ങൾ❤️❤️

  • @sreevalsarajek1288
    @sreevalsarajek1288 7 วันที่ผ่านมา +68

    അതുകൊണ്ടാണ് മോദി വീണ്ടും വരുന്ന ത് തടയാൻ ശ്രമിക്കുന്നത്

  • @bhargaviamma7273
    @bhargaviamma7273 7 วันที่ผ่านมา +114

    മൗനിയായിരുന്നാലും മിണ്ടാപ്പൂച്ചയും കലമുടക്കുമല്ലേ ?😅😅😅😅

    • @vijayalakshmit9306
      @vijayalakshmit9306 7 วันที่ผ่านมา +15

      സോണിയ കണ്ണ് മിഴിച്ചു കാ ണിച്ച് മൗni ആക്കി യതu ആയിരിക്കും.

    • @SunilKumar-jf6oy
      @SunilKumar-jf6oy 7 วันที่ผ่านมา

      അത് സിക്ക് കാരെ സോപ്പ് ഇട്ടതല്ലേ... അമ്മായിയമ്മ ചെയ്ത തെണ്ടിത്തരം ഇല്ലാതാക്കാൻ... ഒരു തലേക്കെട്ടുകാരനെ പ്രധാനമന്ത്രി ആക്കിയത് 🤣 പാവ 😜

    • @bhargaviamma7273
      @bhargaviamma7273 7 วันที่ผ่านมา

      @@vijayalakshmit9306
      അത്തരം ജന്മങ്ങളെ ചെരച്ചാജിയുടെ ചെയറിൽ വയ്ക്കാൻ പറ്റും....
      ഓള് ന്നെ ഒന്നു കണ്ണു മിയിച്ചു കാട്ടട്ടേ ......
      പിന്നെ ഓൾടെ കണ്ണ് മൂടാനും ചിമ്മാൻ പോലും ആവാതെ പോവും....🥺

    • @ksvenkitasubrahmanian9224
      @ksvenkitasubrahmanian9224 7 วันที่ผ่านมา +4

      Despicably dishonest person.

  • @gopalakrishnapan4500
    @gopalakrishnapan4500 7 วันที่ผ่านมา +155

    ഈ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റീൻ മൈക്കേൽ യു.എ.ഇ യിൽ നിന്നും സി.ബി.ഐ പിടിച്ച് 2018 ഡിസംബർ മുതൽ തീഹാർ ജയിലിൽ അടച്ചിരിക്കുകയാണ്.ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു.എ.പിക്ക്(അഹമ്മദ് പട്ടേൽ) ന്165 കോടി നൽകിയെന്ന് മൈക്കേൽ സമ്മതിച്ചിട്ടുണ്ട്.
    അന്നത്തെ പ്രതിരോധമന്ത്രിക്ക് ഇതിൽ പങ്കില്ലേ?. കൊടുത്തതായി

    • @gangadharanmaroli8243
      @gangadharanmaroli8243 7 วันที่ผ่านมา +3

      Defense Minister was Mr Cleen. Not possible. He must have closed his eys

    • @cchandramohan1206
      @cchandramohan1206 6 วันที่ผ่านมา

      ​@@gangadharanmaroli8243"ഞാൻ ഒന്നിനും ഉത്തരവാദിത്തം എടുക്കില്ല".😅😅

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 วันที่ผ่านมา +55

    ഇതൊന്നും ഇവിടുത്തെ മാധ്യമങ്ങൾ കാണില്ല. കണ്ടാലും മിണ്ടില്ല. 🙏🏿🇮🇳

  • @a.lantony354
    @a.lantony354 7 วันที่ผ่านมา +65

    ബീ ജേ പിയ്ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കിൻ അറിയില്ല ,,
    നന്ദി ഏ ബീ സീ ചാനലിന് അഭിനന്ദനങ്ങൾ
    മോദീജീ ജയ്

    • @rajsundar588
      @rajsundar588 6 วันที่ผ่านมา

      ഹിന്ദുക്കൾക്ക് ഐക്യമില്ലാത്തതു കൊണ്ടാണ് സോണിയ കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ വേണ്ടത്ര പ്രചാരണം കിട്ടാത്തത്.അതെ സമയം മോദിക്കെതിരെയൊ ബിജെപി ക്കെതിരെയൊ ആണ് ഈ ആരോപണമെങ്കിൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സുടാപ്പികൾ വീറോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ഏത് അടിസ്ഥാന രഹിതമായ ആരോപണവും കുറെ നാൾ പ്രചരിപ്പിച്ചേനെ.

  • @babubai3774
    @babubai3774 7 วันที่ผ่านมา +80

    വെറുതെയല്ല ഇറ്റലിക്കു പോയത് പല ഹണീട്രാപ്പിനെ പറ്റിയും കേട്ടിട്ടുണ്ട് നാലു് സെൽഫി'വഴി കാര്യം സാധിച്ചു❤ അടിപൊളി

  • @user-gy2to4wu8g
    @user-gy2to4wu8g 7 วันที่ผ่านมา +58

    ഒരു സംശയവുമില്ല ഗണ്ടി കുടുംബം തന്നെ അല്ലാതെ വേറെയാര്

  • @vijayalekshmyv5525
    @vijayalekshmyv5525 7 วันที่ผ่านมา +26

    വളരെ വളരെ സന്തോഷം തരുന്ന വാർത്ത. Thank you ABC. കഴിഞ്ഞ 3-4 ദിവസത്തെ ഇവരുടെ നെഗളിപ്പ് കണ്ടപ്പോൾ സത്യത്തിൽ ഭാരതത്തിന്റെ ഭാവിയെ ഓർത്തു ആശങ്ക തോന്നിയിരുന്നു.

    • @praasaadam5518
      @praasaadam5518 7 วันที่ผ่านมา +3

      അപ്പോൾ എനിക്കു മാത്രമല്ല ആശങ്ക ഉണ്ടായിരുന്നത് !

  • @Wildsparkxtended
    @Wildsparkxtended 7 วันที่ผ่านมา +23

    ഇത് മറച്ചുവെച്ചതിനാണോ നമ്മുടെ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാരെ വിട്ടയിച്ചത്?

  • @Agopan01
    @Agopan01 7 วันที่ผ่านมา +27

    സത്യത്തിൽ വാർത്ത വായിക്കുന്നതിലും എത്രയോ ഭേദം ആണ് ഇങ്ങനെ പരസ്പരം ചർച്ച ചെയ്യുമ്പോൾ സാദാരണ കാർക്ക് മനസിലാക്കാൻ

    • @sujalekshmi9342
      @sujalekshmi9342 7 วันที่ผ่านมา +3

      Exactly you are correct 👌👌👌

  • @vinodr4330
    @vinodr4330 7 วันที่ผ่านมา +14

    ❤ABC മലയാളം മറ്റു ഭക്ഷകളിലും പ്രസിദ്ധീകരിക്കണം..പ്രത്യേകിച്ച് ഹിന്ദിയിൽ

  • @tvarghese5433
    @tvarghese5433 7 วันที่ผ่านมา +21

    ഇതാണ് ആണത്തം. ജയ് ഭാരത്. വന്ദേ മാതരം. 🌹🌹🌹🌹🌹🌹🙏🙏🙏

  • @damodarantp8923
    @damodarantp8923 7 วันที่ผ่านมา +24

    എന്നും എപ്പോഴും സത്യം മൂടി വെക്കാൻ കഴിയില്ലല്ലോ 👍

    • @lathavenugopal8665
      @lathavenugopal8665 6 วันที่ผ่านมา

      Ingane okkey nadannirunnu ennu sadharanakark ariyan kazhinju.stuthipaadakar enthokke paadiyalum cong.indiaye Katt mudich nasipichitte ullu

  • @virattv3947
    @virattv3947 7 วันที่ผ่านมา +57

    പ്രമുഖ രാഷ്ട്രീയ കുടടുംബംകുടുംബവാഴ്ച അപ്പോൾ ആരാണൊന്ന് മനസിലായി

  • @krishnangovindan1827
    @krishnangovindan1827 7 วันที่ผ่านมา +23

    ഇതു നമ്മുടെ മാപ്രകൾ മുക്കും 👍

  • @anjanas7655
    @anjanas7655 7 วันที่ผ่านมา +13

    പൊളിച്ച്. മോദീജി ഒരു രക്ഷയുമില്ല. ❤

  • @sunilkumarct7122
    @sunilkumarct7122 7 วันที่ผ่านมา +34

    സോണിയ സമ്മതിച്ചാലും കുറെ രാഷ്ട്ര സ്നേഹം ഇല്ലാത്ത കൊങ്ങികൾ ഉണ്ട് ആ നാണം കെട്ടവർഗ്ഗം ഇനി എന്താ പറഞ്ഞ് പരത്താൻ പോകുന്നതെന്ന് പ്രത്യേകം പറയണ്ടാലോ?

  • @mohananv3311
    @mohananv3311 7 วันที่ผ่านมา +16

    ഉചിതമായ നടപടി എടുക്കണം. അത് തിരിച്ച് പിടിക്കണം.

  • @bharatham5285
    @bharatham5285 7 วันที่ผ่านมา +87

    ഒന്നും ചെയ്യില്ല ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന് പറച്ചിൽ മാത്രമെ ഉള്ളു കേരളത്തിലും ഇതാണ് കേന്ദ്രത്തിന്റെ കാര്യം

    • @sachindanandakurup6051
      @sachindanandakurup6051 7 วันที่ผ่านมา +11

      ആ രീതികളൊക്കെ ഉടൻമാറുമെന്ന് പ്രതീക്ഷിക്കാം.

    • @s.narayan8621
      @s.narayan8621 7 วันที่ผ่านมา +8

      They are waiting for proper opportunity to use

    • @nkpbtpr8666
      @nkpbtpr8666 7 วันที่ผ่านมา +1

      Correct. Only warning. No action.

    • @n.ithomas5861
      @n.ithomas5861 7 วันที่ผ่านมา +3

      If so called Gold case action taken LDF win at least 4seat Center knew this ,Slow and steady win the race

  • @Kjk436
    @Kjk436 7 วันที่ผ่านมา +49

    നിങ്ങൾ വെറുതെ പറഞ്ഞ് പോവുകയല്ലല്ലോ അല്ലെ പറയുന്നതിന്റെ ഗൗരവം മനസിലാക്കിയിട്ടു തന്നെയല്ലേ സുനിൽ സാർ

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 7 วันที่ผ่านมา +6

      തീർച്ചയായും

  • @sudarsananps2525
    @sudarsananps2525 7 วันที่ผ่านมา +17

    അതാണ് മുരളീധരൻ പറഞ്ഞ അലൂമിനിയം പട്ടേൽ

  • @willieo7ii
    @willieo7ii 7 วันที่ผ่านมา +13

    കേൾക്കാൻ വളരെ ആശ്ചര്യം. മോദി സർക്കാർ അത് ശരിയായി തെളിയിക്കുക. പല കോൺഗ്രസ് നേതാക്കളും അഴിമതിക്കാരാണെന്ന് പറയപ്പെടുന്നു.

  • @adventurebro5473
    @adventurebro5473 7 วันที่ผ่านมา +8

    സുനിൽ,
    താങ്കൾ മുൻപ് പറഞ്ഞ സോറസ് ഗാന്ധി ബന്ധം ഞാൻ ക്ലബ് ഹൗസിൽ പറഞ്ഞപ്പോൾ പലരും ആദ്യം വിശ്വസിക്കാൻ കൂട്ടാക്കിയില്ല ! പിന്നെ തെളിവ് കൊടുത്തപ്പോൾ വായ അടഞ്ഞ് പോയി! ഇതൊന്നും bjp പറയില്ല, താങ്കൾ പറയു , ഞങ്ങൾ ഉണ്ട് കൂടെ 🎉❤

  • @surendranjanaki6528
    @surendranjanaki6528 7 วันที่ผ่านมา +22

    പറയണ്ട കാര്യം പറയത്തഇല്ല അത് നമ്മുടെ ഒരു സ്വഭാവം ആണ് 😅

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 7 วันที่ผ่านมา +6

    ഇത് പൊളിക്കും..💥💥💥

  • @eagleeyevisualmedia
    @eagleeyevisualmedia 7 วันที่ผ่านมา +23

    പപ്പു മോൻ പ്രധാനമന്ത്രി ആയാൽ, എല്ലാം കൂടി ഇന്ത്യ വിൽക്കും.

    • @pavithrankumar5245
      @pavithrankumar5245 7 วันที่ผ่านมา +1

      Still future prime minister 😂

    • @jayshree1992
      @jayshree1992 6 วันที่ผ่านมา +2

      ഉത്തരേന്ത്യൻ ഹിന്ദുക്കൾ ഉള്ളതുകൊണ്ട് ഇൻഡ്യ വിൽക്കാൻ പറ്റുന്നില്ല.

  • @shynis8881
    @shynis8881 7 วันที่ผ่านมา +18

    തിരുട്ടു കുടുംബം 😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @sujalekshmi9342
      @sujalekshmi9342 7 วันที่ผ่านมา

      😂😂😂 angu vadakkoonnu thekkootu kattuveesi konduvanna kudumbamano 🤭🤭🤭🤭

  • @pgmnair
    @pgmnair 7 วันที่ผ่านมา +120

    എന്നാ കിട്ടിയാലും ഇതൊന്നും ഉപയോഗിക്കാൻ BJP ക്ക് അറിയില്ല ഇവിടെ പ്രോമിസ്റ്ററി നോട്ട് വിതരണം ചെയ്തിട്ടെന്തായി

    • @sreerajsukumarannair2772
      @sreerajsukumarannair2772 7 วันที่ผ่านมา +28

      Bjp എന്തിന് ഉപയോഗിക്കണം. ജനങ്ങൾ അറിഞ്ഞാൽ പോരേ? ജനങ്ങൾ ആണ് ഇതൊക്കെ അറിയേണ്ടത്.അത് ABC മലയാളം ചാനൽ പുറത്ത് പറയുന്നു.എത്ര മാമാ മാധ്യമങ്ങൾ ഇത് ചർച്ച ചെയ്തു??😂🙏🏻🇮🇳

    • @indirak8897
      @indirak8897 7 วันที่ผ่านมา +13

      കേരള ത്തിലേ മാപ്രകങ് മിണ്ടില്ല, ജനം TVയില് വരും

    • @Siva-qp3cs
      @Siva-qp3cs 7 วันที่ผ่านมา +9

      ഇപ്പോഴാണ് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടിയത് സുഹൃത്തേ ⁉️

    • @ramks3282
      @ramks3282 7 วันที่ผ่านมา +2

      അതും ശരിയാണു്..... എന്നാലും കാത്തിരുന്നു കാണാം....!!

    • @chandrannair4035
      @chandrannair4035 7 วันที่ผ่านมา

      Bjp ഒരു ചുക്കും ചെയ്യില്ല . അതിനുള്ള ആമ്പിയർ ബിജെപി ക്കില്ല .

  • @narayanannamboodiri6933
    @narayanannamboodiri6933 7 วันที่ผ่านมา +7

    Great
    Hats off Mr.Sunil
    99 സീറ്റ് കിട്ടിയപ്പോൾ (അതിൽ പകുതിയും ഭിക്ഷയായി ) ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു പപ്പുവിനും വലാട്ടി കൾക്കും

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 7 วันที่ผ่านมา +6

    അഭിനന്ദനങ്ങൾ ABC നിങ്ങൾക്ക് 💞💞💞

  • @vpbbwip
    @vpbbwip 7 วันที่ผ่านมา +65

    തെളിവ് കിട്ടിയാലെന്ത് ?!
    അത് തലയണയ്ക്കടിയിൽ വച്ച് അടുത്ത 5 വർഷം ഉറങ്ങും. വോട്ട് ചെയ്തവർ നിരാശരാകും.

    • @rameshramachandran6807
      @rameshramachandran6807 7 วันที่ผ่านมา +3

      Correct in case they get all proofs nothing ll happen ( like RS 1 lakh bond of cong) now bjp and central leadership are very weak and inactive ( TG M also said this)

    • @sreerajsukumarannair2772
      @sreerajsukumarannair2772 7 วันที่ผ่านมา +4

      What shud bjp do. It is the court who should take action. 🙏🏻🇮🇳

    • @AmericanDiary01
      @AmericanDiary01 7 วันที่ผ่านมา +2

      Correct modi won’t do anything

    • @rameshramachandran6807
      @rameshramachandran6807 7 วันที่ผ่านมา +4

      @@sreerajsukumarannair2772 court also ll keep silent.. Cong has good support of Excellent advocates

    • @amarforever3394
      @amarforever3394 7 วันที่ผ่านมา +1

      @@sreerajsukumarannair2772 Yes.. it has to put the best legal team and expedite so many pending corruption cases against congress.

  • @TgRaju-lk6mj
    @TgRaju-lk6mj 7 วันที่ผ่านมา +4

    🙏🌹ഒരായിരം അഭിനന്ദനങ്ങൾ 🌹🙏

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 7 วันที่ผ่านมา +5

    എബിസി news സത്യസന്ധതയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നു. 👍🏽👍🏽👍🏽👍🏽

  • @harilakshmi3612
    @harilakshmi3612 7 วันที่ผ่านมา +6

    .ഹഹഹ
    വളെര സന്തോഷം
    വല്ലാത്ത ഒരു ശല്യം ഒഴിവാക്കാൻ കഴിയും
    രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കട്ടെ

  • @subhakeshir5512
    @subhakeshir5512 7 วันที่ผ่านมา +8

    മലയാള പത്രങ്ങളിൽ വരില്ല.

  • @user-sb4xy7oy4k
    @user-sb4xy7oy4k 7 วันที่ผ่านมา +5

    പുതിയ പുതിയ വാർത്തകൾ A B C തന്നുകൊണ്ടേ ഇരിക്കണം !! All the best !!

  • @gauthamkrishnau7463
    @gauthamkrishnau7463 7 วันที่ผ่านมา +21

    Agosta westland അഴിമതി മുൻപ് തന്നെ കു പ്രസിദ്ധമായ കാര്യം ആണ്‌ പറക്കാൻ യോഗ്യമല്ലാത്ത ഇവ കുറേകാലം മുബൈ എയർപോർട്ടിൽ മുടികെട്ടി വെച്ച് വാർത്ത മാതൃഭൂമി പത്രത്തിൽ വന്നത് ഓർക്കുന്നു

    • @nachikethus
      @nachikethus 7 วันที่ผ่านมา +3

      അതിൽ ഈ കുടുംബത്തെ പറക്കാൻ വിടുക

  • @user-ud4uq2vm5u
    @user-ud4uq2vm5u 7 วันที่ผ่านมา +4

    സത്യം എന്നായാലും പുറത്ത് വരും എന്ന് പറയുന്നത് വെറുതെ അല്ല. ABC സൂപ്പറാ

  • @deepabiju3849
    @deepabiju3849 7 วันที่ผ่านมา +4

    Sunil sir rocks …..Journalist in true sense with ethics hats off sir 👏🏻👏🏻👏🏻

  • @Vi18021
    @Vi18021 7 วันที่ผ่านมา +8

    സൂപ്പർ ഫുൾ സപ്പോർട്ട് to ABC

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 7 วันที่ผ่านมา +5

    വെറുതെ പിടിച്ചിട്ട് കാര്യമില്ല നഷ്ടപെട്ട ധനം എല്ലാ കള്ളന്മ്മാരിൽ നിന്നും തിരിച്ചു പിടിക്കണം

  • @amal.a.s8081
    @amal.a.s8081 7 วันที่ผ่านมา +6

    വയനാട്ടിൽ മത്സരത്തിൽ എടുത്ത് ഇടും എന്ന് പ്രതിഷിക്കാം

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 7 วันที่ผ่านมา +17

    Jai my Modiji Jai Jai Bharadhavam

  • @AE0197
    @AE0197 7 วันที่ผ่านมา +3

    ജയ് ഹിന്ദ് ജയ് ഭാരത് സത്യം ജയിക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @pal5395
    @pal5395 7 วันที่ผ่านมา +4

    ഇത്‌ ഇപ്പോൾ പുറത്തു നമ്മൾ പറയരുത്, ആളുകൾ വേണ്ട പ്രതിരോധം തീർക്കും.

  • @Bala-rs3tp
    @Bala-rs3tp 7 วันที่ผ่านมา +2

    ABC മലയാളത്തിന് ഒരു ഗംഭീര ചുംബനം, അവതരണം മനോഹരം തന്നെ. Good Neight.

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 7 วันที่ผ่านมา +39

    മോഡി തെളിയിച്ചാലൂം കോടതി അവരെ വിട്ടയക്കും അമ്മാതിരി സാധനങ്ങളാണ് ംഅവിടെ ഇരിക്കുന്നതെല്ലാം

    • @ksvenkitasubrahmanian9224
      @ksvenkitasubrahmanian9224 7 วันที่ผ่านมา

      വളരെ ശരിയാണ്. സർക്കാർ മാറിയാലും സിസ്റ്റം അവരുടെ കൈയിൽ തന്നെയാണ്. കള്ളനും കള്ളിയും രക്ഷപ്പെടും.

  • @user-dc5mh5zk3r
    @user-dc5mh5zk3r 7 วันที่ผ่านมา +9

    പാവം വീണാ വിജയൻ.... ഇവരുടെ ഒക്കെ ശിഷ്യ ആകാനുള്ള യോഗ്യത പോലും ഇല്ല....

  • @chandranpillai2940
    @chandranpillai2940 7 วันที่ผ่านมา +24

    പേരു പറയണമെന്നില്ല തൊട്ടു കാണിച്ചാൽ മതി 😂

  • @virattv3947
    @virattv3947 7 วันที่ผ่านมา +51

    ബോഫോഴ്സിൻ്റെ തോക്കിടപാടിൽ കോടികൾ തട്ടിയ രാജീവേ എന്നാണ് അന് CPM കാർ റോഡ് നീളെ നടത്തിയ ജാഥയിലെ മുദ്രാവാക്യം ഇന്നലത്തേ പോലെ എൻ്റെ ഓർമ്മയിൽ ഇന്നും നിലനിൽക്കുന്നു

    • @haridasankv7793
      @haridasankv7793 7 วันที่ผ่านมา +2

      അ പാർട്ടി ഓരോ സമയത്തു അങ്ങിനെ പറയും ഗതിയില്ല അതുകൊണ്ടാ മാറ്റി മാറ്റി പറഞ്ഞത് പലതും ഉണ്ട് ഓർമ്മിപ്പിക്കല്ലേ

    • @rajeeshkolangattu2974
      @rajeeshkolangattu2974 7 วันที่ผ่านมา +2

      Yes still l remember that wodrds

  • @sonysunny2603
    @sonysunny2603 7 วันที่ผ่านมา +36

    10 വർഷമായി റോബർട്ട്‌ വദേര ഇപ്പോഴും പുറത്താണ് 🤣🤣🤣🤣. ഒരീസം പോലും ഉള്ളിലിടാൻ പറ്റിയില്ല, 2014 ഇൽ പറഞ്ഞതാ🤣🤣🤣

    • @vinodhvp1
      @vinodhvp1 7 วันที่ผ่านมา +7

      അങ്ങേരെ ജയിലിൽ ഇടില്ല. പുള്ളി രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അപ്പോ പുറത്തെടുക്കും.

  • @anishathampi425
    @anishathampi425 7 วันที่ผ่านมา +3

    Requesting all our brothers and sisters in Kerala to pay attention here. Massive awareness

  • @crpd1731
    @crpd1731 7 วันที่ผ่านมา +9

    ഇതൊന്നും ഞങ്ങ സമ്മത്തിക്കൂല😂😂😂😂😂😂😂😂എന്ന് പപ്പു,മദാമ്മ,പിങ്കി

  • @hariharannair3662
    @hariharannair3662 6 วันที่ผ่านมา +1

    സത്യം പുറത്തു കൊണ്ടുവരുവാൻ കഴിഞ്ഞ എ.ബി.സി യ്ക്കു അഭി നന്ദനങ്ങൾ. മറുനാടനെ പോലെ സത്യം തറ
    ന ന്ദനങ്ങൾ. മറുനാടനെ പോലെ തന്നെ ശരിയായ വാർത്തകൾ പ്രേക്ഷകർക്ക നൽകി പത്രമാധ്യമങ്ങള ചാനലുകള് മുക്കിയ വാത്തകൾ !! നന്ദി.
    .

  • @abhilashvalsan9770
    @abhilashvalsan9770 7 วันที่ผ่านมา +2

    അപ്പോൾ ഇതു മറക്കാൻ ഇപ്പോൾ തന്നെ ഏതെങ്കിലും ഒരു വാർത്ത മീഡിയ പുറത്തിറക്കും,,
    കാത്തിരിക്കാം 😜😜

  • @irishikesannamboothiri2092
    @irishikesannamboothiri2092 7 วันที่ผ่านมา +15

    കേരളത്തിലെ അഴിമതി; കടത്തു തുടങ്ങിയവ പോലെ രാഷ്ട്രീയക്കാർ തമ്മിൽ ഒരു ധാരണ പണ്ടേ യുണ്ട്. ചെറിയ മീൻ (ഉദ്യോഗസ്ഥന് ] ചിലപ്പോൾ കുടുങ്ങും അത്രയേ ഉള്ളു ഇൻഡ്യാക്കാരുടെ ഒരു നിർഭാഗ്യമാണതു്

  • @muraleedharankp1135
    @muraleedharankp1135 7 วันที่ผ่านมา +15

    സ്വിസ്സ് നിക്ഷേപം എന്തായി. വല്ല വിവരവും ഉണ്ടോ. എത്ര ആളെ പിടിച്ചു 😂

  • @raviravindran3905
    @raviravindran3905 7 วันที่ผ่านมา +3

    കേരളത്തിലെ ജനങ്ങളോട് എന്നാണ് ഇലക്ഷൻ ദിവസം എന്ന് പറഞ്ഞാൽ മതി.
    ജനങ്ങൾ ഓടി പോയി കോൺഗ്രസിനും കമമിക്കും വോട്ട് ചെയ്യും. അവർ നാട് വിററാലും പണം ഉണ്ടാക്കും.

  • @sreekumar7083
    @sreekumar7083 7 วันที่ผ่านมา +32

    ഇതും അടഞ്ഞു പോകും .രാഷ്ട്രീയക്കാർ തമ്മിലുള്ള അന്തർധാര .കേരളത്തിൽ കാണുന്നതും ഇതു തന്നെ

  • @saneeshsanu1380
    @saneeshsanu1380 7 วันที่ผ่านมา +7

    എനിക്കിത് വലിയ സംഭവം ആയി തോന്നുന്നില്ല. കാരണം ഇത് വച്ച് BJP സർക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല. എന്നാൽ തിരിച്ചായിരുന്നു എങ്കിൽ ഭാരതം നിന്ന് കത്തിയേനെ. മാധ്യമങ്ങളെ നേരെയാക്കാതെ BJP സർക്കാർ എന്ത് തലകുത്തി മറിഞ്ഞാലും ഒരു ഗുണവും ഇല്ല. 1 ലക്ഷം രൂപക്ക് ബോണ്ട് വച്ച് പ്രതിപക്ഷം ജയിച്ചിട്ടും അതിനെതിരെ ഒന്നും ചെയ്യാതെ ഇരിക്കുന്ന കേന്ദ്രസർക്കാർ ഇത്തരം കാര്യങ്ങളിൽ വെറും പാഴാണ്. നല്ല നിരാശയോടെയാണ് ഞാൻ ഇത് എഴുതുന്നത്.🙏

  • @SunilKumar-jf6oy
    @SunilKumar-jf6oy 7 วันที่ผ่านมา +26

    ഈ അലൂമിനിയം പട്ടേൽ ഇയാളാണോ 🤣

    • @amarforever3394
      @amarforever3394 7 วันที่ผ่านมา +2

      yes... ippol illa...thattipoyi.

    • @jeep2173
      @jeep2173 7 วันที่ผ่านมา +3

      അത് കിങ്ങിണി കുട്ടനോട് ചോദിക്കണം

  • @alpharavi
    @alpharavi 7 วันที่ผ่านมา +1

    *ABC TALKS* യഥാർത്ഥ മാധ്യമം... സുനിൽ, TG. ഇവരെ കേരളം എന്നും നന്ദിയോടെ കൈ കൂപ്പും..
    മലയാള മാപ്രകൾ പിണുങ്ങാണ്ടിയേ താങ്ങി നടക്കട്ടെ... മലയാളികൾ ABC യുടെ കൂടെ എന്നും കാണും

  • @vimalarajan8842
    @vimalarajan8842 7 วันที่ผ่านมา +14

    നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും സംഭവിക്കില്ല 😞

  • @vasanthakp4615
    @vasanthakp4615 7 วันที่ผ่านมา +10

    ഈ അഴിമതി ഇനിയെങ്കിലും പുറത്തു വിടുമോ?

  • @San-bb5kk
    @San-bb5kk 7 วันที่ผ่านมา +4

    ഞങ്ങൾ വിശിവസിക്കൂല, alonemusk പറയട്ടെ 😮

  • @mahendramidhila5210
    @mahendramidhila5210 7 วันที่ผ่านมา +28

    ഹഹഹ തീർന്നു കൊങ്ങി രാജ്യദ്രോഹികൾ വളരെ സന്തോഷം തോന്നുന്നു 😂😂😂

  • @balachandranm.b3888
    @balachandranm.b3888 6 วันที่ผ่านมา +1

    ഇത്തരം കേസ്സുകൾക്ക് എതിരെ എന്തെങ്കിലും നടപടികൾ എടുക്കാൻ നമ്മുടെ കോടതികൾ സമ്മതിയ്ക്കും എന്ന് തോന്നുന്നില്ല

  • @sandrosandro6430
    @sandrosandro6430 7 วันที่ผ่านมา +30

    തലേക്കെട്ടുകാരനും കിട്ടി

  • @ajitha1088
    @ajitha1088 7 วันที่ผ่านมา +12

    Sunilji 🌹🌹🌹🌹

  • @sugunank7557
    @sugunank7557 7 วันที่ผ่านมา +1

    സുനിൽ ജി നന്ദി❤

  • @saraswathigopakumar7231
    @saraswathigopakumar7231 7 วันที่ผ่านมา

    ഞാൻ ഏറ്റവും അധികം വിശ്വസിക്കുന്ന, വിശ്വസിക്കാവുന്ന ഓൺലൈൻ മാധ്യമം ABC മലയാളം..
    Especially ഇതിലെ ABC talks എല്ലാം കേൾക്കാറുണ്ട്, അഭിപ്രായം പറയാറുണ്ട്.
    നിങ്ങളുടെ ഓരോ ചർച്ചയും ആരും പറയാത്ത, പറയാൻ മടിക്കുന്ന വിഷയങ്ങൾ. അഭിനന്ദനങ്ങൾ..
    പ്രത്യേകിച്ച്, സുനിൽ സാറിനും, രാമചന്ദ്രൻ സാർ, KS രാധാകൃഷ്ണൻ സാർ,........ Etc. അഭിനന്ദനങ്ങൾ അർഹിക്കുന്നു. തുടരുക.. ഇനിയും ഇനിയും മുന്നോട്ട്.

  • @alamparambilkunchu7223
    @alamparambilkunchu7223 7 วันที่ผ่านมา +7

    Good to hear the hidden agenda of the family and their slaves.

  • @benjaminambatt7423
    @benjaminambatt7423 7 วันที่ผ่านมา +5

    എന്‌തു കിട്ടിയിട്ടും ഒരു കാരൃവുമില്ല. നടപടി ഒന്നും ഉണ്ടാവില്ല. അത് എല്ലാവർക്കും അറിയാം. പിന്നെ ചുമ്മാ വിളിച്ച് പറയാമെന്നേ ഉള്ളു.

  • @sajithadeepak6809
    @sajithadeepak6809 7 วันที่ผ่านมา +1

    Dear ABC Team, you are doing great job to reach such important news to the common people. Salutes.

  • @jayakumark.s1474
    @jayakumark.s1474 6 วันที่ผ่านมา +1

    ഇത്ര മിടുക്കനായതുകൊണ്ടാണ്
    പലര്‍ക്കും അദ്ദേഹത്തെ ഭയം.
    ജയ് ഭാരത് മാത.

  • @venugopalkarakattu4046
    @venugopalkarakattu4046 7 วันที่ผ่านมา +7

    ഇപ്പോൾ ചെളിയിൽ കിടന്നു പുളക്കുന്ന കുറേ വട്ടോന്മാരെ അടുത്ത ദിവസങ്ങളിൽ എടുത്ത് കരക്കിടും. മാതാമ്മയ്ക്ക് ഇനിയും ഇറ്റലിയും ഇല്ല രക്ഷ. എന്തോ കട്ടിക്ക് തടഞ്ഞിട്ടുണ്ടെന്ന് സെൽഫി എടുത്തപ്പോൾ കണ്ട ചിരിയിൽ നിന്നും വ്യക്തമാണ്. 😄😄😄👍👍

  • @vijayalakshmit9306
    @vijayalakshmit9306 7 วันที่ผ่านมา +6

    Soniya യെ യും കൂട്ടരേ യും ഇന്ത്യയില്‍ ആര്‍ക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അവരുടെ വേരുകൾ അത്രക്കും ആഴം ഉള്ളതാണ്.

  • @venugopalan2193
    @venugopalan2193 6 วันที่ผ่านมา +2

    ഭാരതത്തിൻ്റെ സ്വർണശേഖരം വിദേശബാങ്കിൽ പണയംവെച്ചു ഭരണത്തിന് സാമ്പത്തികം ഉണ്ടാക്കിയിരുന്ന ഇവർക്ക് സ്വന്തം കീശ വീർപ്പിക്കാൻ ഒരു നാണവും ഇല്ലായിരുന്നു , ആവശ്യം ഉള്ളപ്പോൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് രക്ഷപ്പെടാൻ എപ്പോഴും തയ്യാറായി നിൽക്കുന്ന ഇവരെ ഭാരതത്തിൽ നിന്നും തൂത്തെറിയേണ്ട കാലം കഴിഞ്ഞു , കോൺഗ്രസ് നേതൃത്വം ഇന്ത്യക്കാരിൽ നിലനിർത്തണം .

  • @viswanviswambharan7881
    @viswanviswambharan7881 7 วันที่ผ่านมา +1

    ഈ ബോംബി ന്ടെ ആഴം അതി ഭീകരം ആയിരിക്കും 🤣🤣🤣അമ്മച്ചിസോണി 🙏🙏🙏ഈ ഭരണം അമ്മച്ചിടെ കയ്യിൽ പോകാഞ്ഞത് നമ്മുടെ പൂർവികരുടെ പുണ്യം 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💕💕💕💕ജയ് ഭാരത് ജയ് മോഡിജി 💕💕💕🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @pradeepas9268
    @pradeepas9268 7 วันที่ผ่านมา +3

    Ee news matheamalla 90% newes um pinne mapra channels mukkunna newse um prekshakarude munnil ethikkunnaathu ABC Malayalam thanneyanu thanks 🙏🌹🎉❤

  • @somanathan5737
    @somanathan5737 7 วันที่ผ่านมา +5

    Super ❤❤❤

  • @tangerinembs6993
    @tangerinembs6993 7 วันที่ผ่านมา +1

    പൊളിച്ചു സാർ

  • @venkatraj5646
    @venkatraj5646 7 วันที่ผ่านมา +1

    Thank you very much sir very good news indeed