ഇതാണ് യഥാർത്ഥ മോട്ടിവേഷൻ ക്‌ളാസ്.| A wonderful Motivation class in Malayalam.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് എല്ലാ തരത്തിലുള്ള മടിയും മാറുന്ന തരത്തിലുള്ള ഒരു അടിപൊളി മോടിവേഷൻ ക്ലാസ്.
    നിങ്ങൾ അശ്ലീല വീഡിയോ കാണുന്നവരാണോ? How to Stop ? 👉 • Video
    Welcome to MT Vlog
    My name is Mujeeb, I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ചാനല്‍ SUBSCIBE ചെയ്യാന്‍
    / @mtvlog
    1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
    • How to read Body langu...
    2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
    • How to control sleep d...
    3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
    • Which category you bel...
    4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
    • How to increase concen...
    5. Employment exchange online registration and renewal steps.
    • Video
    6. Kerala PSC One Time Registration steps
    • Kerala PSC One Time Re...
    7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
    • Kine master malayalam ...
    8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
    • How to solve a Rubik's...
    9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
    • Video
    10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
    • വാട്ട്സപ്പിലെ ചതിക്കുഴ...
    11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
    • Google Map can be used...
    12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
    • How to get the photo a...
    Keywords
    malayalam class, malayalam Motivation, study class, counselling class, career guidance malayalam, mt vlog, mtvlog, mujeeb t, mujeeb thurkki, wohss, pinangode, bisher, psychology class, mentalism, nlp, body language,training class,personality development,

ความคิดเห็น • 1.6K

  • @sanuzztech5247
    @sanuzztech5247 3 ปีที่แล้ว +275

    സ്കൂൾ 😍life ഇഷ്ടമുള്ളവർ എത്ര. പൊര്😙? ഉണ്ട് എന്ന comment ചെയ്യും👇🏻..

    • @citygarden6529
      @citygarden6529 3 ปีที่แล้ว +3

      Enikk ishtta✌️

    • @muhsinkp8405
      @muhsinkp8405 3 ปีที่แล้ว +1

      Enik bayakara shttanu

    • @subusubuz7052
      @subusubuz7052 3 ปีที่แล้ว +2

      𝑺𝒄𝒉𝒐𝒐𝒍 𝒍𝒊𝒇𝒆 𝒂𝒂𝒓𝒌𝒂 𝒊𝒔𝒉𝒕𝒂𝒎𝒊𝒍𝒍𝒂𝒕𝒉𝒂𝒕𝒉

    • @sultanmedia8237
      @sultanmedia8237 3 ปีที่แล้ว

      Enikk ishtta

    • @dudewayanad2179
      @dudewayanad2179 3 ปีที่แล้ว +1

      Me🥰🥰🥰

  • @dineshanpunathil8252
    @dineshanpunathil8252 6 ปีที่แล้ว +55

    മോട്ടിവേഷൻ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായിരുന്നു. പ്രതികരിച്ചവർ ഓട്ടോറിക്ഷയെ ഒരു വിവാദ വിഷയമാക്കിക്കളഞ്ഞു. ഇത് കാര്യങ്ങൾ യാഥാർത്യബോധത്തോടെ കാണാൻ കഴിയാത്തതിന്റെ കാണാൻ കഴിയാത്തതിന്റെ പ്രശ്നമാണ്. ഓട്ടോറിക്ഷയെക്കുറിച്ചുള്ള പരാമർശം പൂർണമായി മനസ്സിലാക്കാനായത് പ്രവീഷ്. കെ. പി. ക്കു മാത്രമാണ്. അദ്ദഹം പറഞ്ഞത് പൂർണമായും ശരിയാണ്. നമ്മുടെ ഒരു പ്രശ്നം ഇതാണ്: എല്ലാം നൂറു ശതമാനം കണ്ണിലൂടെ മാത്രം കാണുക. എല്ലാം നൂറു ശതമാനം യുക്തിയോടെ മാത്രം കണ്ടാൽ നാം എവിടെയുമെത്തില്ല. കലയും സാഹിത്യവുമുണ്ടാകില്ല. മനുഷ്യർ പെരുമാറുന്നതൊക്കെ യന്ത്രികമാവും. ഈ ലോകത്തിലെ മനുഷ്യരൊക്കെ ഒരേ യൂണിഫോം ധരിച്ചു നടക്കാൻ തുടങ്ങിയാൽ ലോകം എത്ര വിരസമായിരിക്കും !നാം ഭാഷ ഉപയോഗിക്കുമ്പോൾ പല അലങ്കാര പ്രയോഗങ്ങളും നടത്തും. അതൊന്നും യഥാർത്ഥമായ അർത്ഥത്തിലെടുത്താൽ വികലമായ ഒരാശയമാണ് ലഭിക്കുക. ഭാഷയിൽ ഭൗതികമായ അർത്ഥവും ഭാവപരമായ അർത്ഥവുമുണ്ട്. ഇത് മനസ്സിലാക്കാത്തതുകൊണ്ടാണ് ചില വ്യാകരണ വാദികൾ പലപ്പോഴും "ഭയങ്കരം "എന്ന വാക്കിന്റെ ഉപയോഗത്തെ കടന്നാക്രമിച്ചിട്ടുള്ളത്. ഭയങ്കരം എന്നാൽ ഭയം ജനിപ്പിക്കുന്നത് എന്നല്ലേ, അപ്പോൾ ഭയങ്കര സ്നേഹം എന്ന് പറയുന്നത് തെറ്റല്ലേ എന്നൊക്കെ പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ, സ്നേഹത്തിന്റെ തീവ്രത കാണിക്കാൻ പറ്റിയ മെറ്റേതൊരു വാക്കുണ്ട് ഭാഷയിൽ? ഇത് ഭാവാർത്ഥത്തിലാണ് എടുക്കേണ്ടത്. ഒരാളുടെ മുഖത്തെ ചന്ദ്രനോടുപമിക്കുന്നത് പൂർണമായി ഭൗതികാർത്ഥത്തിലെടുത്താൽ എത്ര വികൃതമായിരിക്കും ആ മുഖം? മുടിയൊക്കെ കൊഴിഞ്ഞ, ചെവികളും കണ്ണുകളുമൊന്നുമില്ലാത്ത, വിളറിവെളുത്ത ഒരു മുഖത്തിന്റെ ചിത്രമാവില്ലേ നമുക്ക് ലഭിക്കുക? ചില വാക്കുകൾ നമ്മൾതന്നെ അർത്ഥപൂർണമാക്കി എടുക്കേണ്ടി വരും.നമ്മൾ അങ്ങനെ ശരിയാക്കി എടുക്കുന്നതുകൊണ്ടാണ് നേത്രരോഗ വിദഗ്ധൻ, ക്രിമിനൽ വക്കീൽ എന്നീ വാക്കുകൾ നമുക്കു ഉൾക്കൊള്ളാൻ കഴിയുന്നത്. ഭൗതികാർത്ഥത്തിലെടുത്താൽ ഇവയുടെ അർത്ഥം നേത്രരോഗമുണ്ടാക്കുന്നയാൾ, ക്രിമിനലായ വക്കീൽ എന്നൊക്കെ ആയിരിക്കില്ലേ? പക്ഷെ നാം അങ്ങനെ എടുക്കാറില്ലല്ലോ? ഒരു കാര്യം കൂടി പറഞ്ഞ് ഈ പ്രതികരണം അവസാനിപ്പിക്കാം.:പ്രശസ്ത ശില്പിയായിരുന്ന മൈക്കലാഞ്ജലോ "പിയത്ത "എന്ന ശില്പം ചെയ്തു. (കുരിശില്നിന്നിറക്കിക്കിയ യേശുക്രിസ്തുവിനെ അമ്മയായ മറിയം മടിയിൽ കിടത്തിയിരിക്കുന്ന പ്രശസ്തമായ ഒരുശില്പമാണത്. )ഈ ശിൽപ്പം കണ്ട ചിലയാളുകൾ നടത്തിയ ഒരു വിമർശനം മുപ്പത്തിമൂന്നു വയസ്സ് മാത്രം പ്രായമുള്ള യേശുവിന്റെ അതേ പ്രായം മാത്രമേ അമ്മയായ മറിയത്തിന്റെ മുഖത്തിനും തോന്നുന്നുള്ളൂ എന്നായിരുന്നുള്ളു. അതിന് മൈക്കലാഞ്ജലോ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു "മാതൃത്വം എന്നഭാവത്തിന് കാലമെത്ര കഴിഞ്ഞാലും നിത്യയൗവ്വനമാണ്. അതിനൊരിക്കലും വാർദ്ധക്യം ബാധിക്കുന്നില്ല "എന്നായിരുന്നു.

    • @MTVlog
      @MTVlog  6 ปีที่แล้ว +8

      ദിനേശൻ സാർ....അങ്ങ് എല്ലാം വളരെ വ്യക്തമായി പറഞ്ഞു. ചില വാക്കുകളുടെയും പ്രയോഗങ്ങളുടെയും അർഥം സാഹചര്യത്തിന് അനുസരിച്ച് മാത്രം കണ്ടാൽ മതി. ഇവിടെ പ്രഭാഷകൻ ഓട്ടോ ഓടിക്കുന്ന തൊഴിൽ മോശമാണെന്ന് തോന്നിക്കുന്ന തരത്തിൽ അല്ല സംസാരിച്ചത്.

    • @shalunazri2803
      @shalunazri2803 6 ปีที่แล้ว

      like

    • @abusha2357
      @abusha2357 6 ปีที่แล้ว +1

      autorikshaye two wheeler,three wheeler,four wheeler enna formationil paranjathanu

    • @bsil3553
      @bsil3553 5 ปีที่แล้ว +2

      Very great explanation...salute sir

    • @kl10malayali86
      @kl10malayali86 5 ปีที่แล้ว +1

      Dineshan Punathil

  • @riyas9078
    @riyas9078 3 ปีที่แล้ว +264

    2020 ൽ കാണുന്നവർ like അടിക്കൂ...👍

  • @fahmida1861
    @fahmida1861 2 ปีที่แล้ว +41

    ഞാൻ കേട്ടിട്ടുണ്ട്.... ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌. വളരെ നല്ലതാണ് ❤️🔥 .... ഞാൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്... മൊത്തത്തിൽ ഒരു പോസിറ്റീവ് vibe ആണ്.

  • @midlajcholakkal9590
    @midlajcholakkal9590 6 ปีที่แล้ว +1053

    പഠിപ്പിസ്റ്റുകളെ സ്നേഹിച്ച അധ്യാപകർക്ക് ജീവിതത്തിൽ ഉപകരിച്ചത് പിൻ ബെഞ്ചിൽ ഇരുന്നവരെയാണ്.

    • @istamistam1951
      @istamistam1951 6 ปีที่แล้ว +23

      Midlaj Cholakkal mun benchil irikkunnvar padikkananenn vchrikkerth

    • @istamistam1951
      @istamistam1951 6 ปีที่แล้ว +15

      awrde gathiked komd irunn pokuaka

    • @abusha2357
      @abusha2357 6 ปีที่แล้ว +6

      "pinbenjilurannavare anweshich adhyapakar alayunnu"

    • @jeesonu2b
      @jeesonu2b 6 ปีที่แล้ว +12

      Not good at all....

    • @muhammednishalktkerala643
      @muhammednishalktkerala643 5 ปีที่แล้ว +11

      Athe .pinbenchile padippikal aan upakarichath
      Pinne,teachermaar uzhappanmaar kaaranam palappozhum karanjittu vare und.athaano upakaram

  • @lifeisgood7112
    @lifeisgood7112 5 ปีที่แล้ว +265

    ലോകത്തിലെ എറ്റവും വലിയ ഭാഗ്യവാൻ സ്വന്തം ജീവിതത്തിൽ തൃപ്തിയുള്ളവ നാണ്.

  • @ഖിത്മീർനെറ്റ്
    @ഖിത്മീർനെറ്റ് 5 ปีที่แล้ว +167

    "പരീക്ഷയിൽ ചില വിഷയങ്ങളിൽ ഞാൻ തോറ്റപ്പോൾ എൻറെ സുഹൃത്ത് എല്ലാ വിഷയങ്ങളിലും വിജയിച്ചു.
    അവൻ ഇന്ന് മൈക്രോസോഫ്റ്റിൽ എൻജിനീയറാണ്. ഞാൻ മൈക്രോസോഫ്ററിൻറ ഓണറും"
    ബിൽ ഗേറ്റ്സ്

    • @night_traffic
      @night_traffic 5 ปีที่แล้ว +12

      Ellaavarum angane aavanam ennilla bro

    • @straightline4960
      @straightline4960 4 ปีที่แล้ว +5

      അയാളെ പറ്റി മിണ്ടിപ്പോകരുത്
      ജനങ്ങളെ വമ്പിച്ച് കൊണ്ടിരിക്കുന്ന വഞ്ചകനാണയാൾ

    • @mohammedashik2221
      @mohammedashik2221 4 ปีที่แล้ว +5

      ഇതു ഫേക്ക് ആണ്
      ബില്ല് ഗേറ്റ്സ് അങ്ങനെ പറഞ്ഞിട്ടില്ല

    • @shahalababy6964
      @shahalababy6964 2 ปีที่แล้ว +1

      Super

    • @muhammedbasil7328
      @muhammedbasil7328 2 ปีที่แล้ว +1

      Pakshe bil gates padichath world best University MIT yil aanu.athanu difference

  • @moidinmadina3150
    @moidinmadina3150 4 ปีที่แล้ว +205

    ബിഗ് സല്യൂട്ട് കൊടുക്കേണ്ടേ ഈ അദ്ധ്യാപകന് 🙏കൂട്ടത്തിൽ ദീര്ഗായുസ്സിന് വേണ്ടിയും പ്രാർത്ഥിക്കാം

  • @hayaschannel9164
    @hayaschannel9164 5 ปีที่แล้ว +28

    Sir.. ചെറിയ കുട്ടികളുടെ കഴിവുകളെ എങ്ങനെ മാക്സിമം മോട്ടിവേറ്റ് ചെയ്യാം.. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ കോൺഫിഡൻസ് എങ്ങനെ കൂട്ടാം.. ഫൌണ്ടേഷൻ ആണല്ലോ ബലമുള്ളതാവേണ്ടത്.

  • @user-li2ic1ig5d
    @user-li2ic1ig5d 6 ปีที่แล้ว +813

    ഓട്ടോ തൊഴിൽ മോശമാണെന്നു സാർ പറഞ്ഞിട്ടില്ല മക്കളെ...... വെറുതെ നെഗറ്റീവ് കാണല്ലേ...... അയാൾ ഉദ്ദേശിച്ചത് തോറ്റാൽ പിന്നെ പഠിക്കാൻ വിടില്ല തൊഴിൽ എടുക്കേണ്ടി വരും എന്നു മാത്രമാണ്..........
    സമ്മാനം കൊടുക്കുന്ന വാഹനത്തിനു പകരം തൊഴിൽ എടുക്കാനുള്ള സമ്മാനം എന്നു മാത്രമാണ് ഉദ്ദേശിച്ചത്........

    • @hussainhussain2187
      @hussainhussain2187 6 ปีที่แล้ว +8

      👍👍 teerchayayum

    • @saidusaidalavi3997
      @saidusaidalavi3997 6 ปีที่แล้ว +2

      +Hussain Hussain Athe..

    • @coldfusion5074
      @coldfusion5074 6 ปีที่แล้ว +6

      Adinu autoude name parayanda kaaryam illallo suhurthe joolikku vidumennu paranjapore

    • @coldfusion5074
      @coldfusion5074 6 ปีที่แล้ว +3

      Jayichalum joolikku vittu koode😂

    • @abusha2357
      @abusha2357 6 ปีที่แล้ว +2

      acho,two,three, four enna formationanu

  • @nazirnazir1676
    @nazirnazir1676 6 ปีที่แล้ว +141

    ഓട്ടോ ഓടിച്ചു സുഖമായി ജീവിക്കുന്ന ഒരുപാട് പേർ ഉണ്ട് ട്ടോ...ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്..

    • @nimmy7744
      @nimmy7744 3 ปีที่แล้ว +1

      😂❤️ GOD BLESS ALL👍

    • @hashirhashihashi6927
      @hashirhashihashi6927 3 ปีที่แล้ว +1

      Good job

    • @beta5804
      @beta5804 3 ปีที่แล้ว +3

      നല്ലത് തന്നെ🙏🙏🙏. പക്ഷേ നമ്മൾ നമ്മുടെ മക്കളെ നമ്മെ ക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യത യിലും ജോലിയിലും കാണാൻ ആണല്ലോ നമ്മൾ ആഗ്രഹിക്കുന്നത് .

    • @kunjalimarakar6035
      @kunjalimarakar6035 3 ปีที่แล้ว

      Fire star hotel, റയ് മണ്ട് ഷോപ്പ്, വിദേശ യാത്ര, ഹൈ ക്ലാസ്സ് ലൈഫ് ഒക്ക് അന്യമാണ്. മാന്യന് യ കഠിനാധ്വാനിയായ ഓട്ടോക്കാരന്

    • @mychanal4495
      @mychanal4495 3 ปีที่แล้ว

      @@beta5804 അതുകൊണ്ടാണ് ഇപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു പോലും മറ്റു സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതു.

  • @madhuappukuttan8804
    @madhuappukuttan8804 3 ปีที่แล้ว +137

    വളരെയധികം motivation കൊടുക്കുന്ന ക്ലാസ്. ഈ അധ്യാപകന് എന്റെ അഭിനന്ദനങ്ങൾ

    • @Ak-px2yw
      @Ak-px2yw 3 ปีที่แล้ว +2

      വളരെ മനോഹരമായ മോട്ടിവേഷൻ ക്ലാസ്സ്. തികച്ചും യാദൃശ്ചികമായി മുന്നിൽ എത്തിപ്പെട്ടപ്പോൾ ഒന്ന് കേൾക്കാമെന്ന് കരുതി നോക്കിയതായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു. സന്തോഷം. അഭിനന്ദനങ്ങൾ.

    • @Sabith-mr3eu
      @Sabith-mr3eu 3 ปีที่แล้ว

      @@Ak-px2yw aaa!aaaa!aaaaaaaaaaaaaaaaw2aazaaa!aaaaaa!!aaaaa!aaaaaaaaaaaa!aaaaaaaaaaaaaaaaa!!aa!aaaaaa!!!!aa!!aaaaaaaa!aaa!a!aaaaaaaaaaaa!aaa!aaaa!aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa!aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa!!a!!aaaa!!a!aaaaaaaaaaaaaaaaaaaaa!aaaaaa!aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa!!a!aaaaaaaaaaaaaaaa!aaaaaaaaaaaaaaa!aaaaaaaa!aaaaaaaaaaa!!a!!!aaaaaaaaaaaaaa!!!a!!a!ýa
      Aa!!!!!a!!!a!aa!!aa!!!aaa!!a!a!!aaaa!aaa!aaaaaaaaaa!aaaaaaa!!!!a!!!!aaaaaaaa!aaaaaaaa!aaaaaaaaaaaaaaaaaaaaaaaaaaa!aaa!aaąu

  • @hibaazz954
    @hibaazz954 4 หลายเดือนก่อน +3

    2024 il kaanunnavar like cheyyttoo❤🎉

  • @pavikaniyambetta
    @pavikaniyambetta 6 ปีที่แล้ว +23

    EXCELLENT.....(ക്ലാസ്സ്മുറിയുടെ ഒരു കോർണർ പൊസിഷനിൽ തന്നെ നിൽക്കുന്നതിനേക്കാൾ നന്നാവുക സെൻട്രൽ പൊസിഷനും ചെറിയ മൂവ്മെന്റുംആയിരുന്നില്ലേ ..)

  • @zaykegaming
    @zaykegaming 6 ปีที่แล้ว +142

    Kollam

  • @rejathesni6699
    @rejathesni6699 5 ปีที่แล้ว +69

    Good ഓട്ടോ ഓടിക്കുന്നവർ മോശമാണോ അല്ല but sir ഒരു ഉദാഹരണം പറഞ്ഞത് ആണ് ok

    • @ManiKandan-kd2ql
      @ManiKandan-kd2ql 3 ปีที่แล้ว +1

      ഓട്ടോ ഓടിക്കുന്നവൻ മോശമായിട്ടല്ല. ഓരോ ഓട്ടോ ഓടിക്കുന്നവനും ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന പോലെയാണ് വിശപ്പ് അതിന്റെ വില ഒന്നു വേറെ തന്നെയാണ് അതും വീണിടത്ത് കിടന്ന് ഉരുളുന്നവന് മനസ്സിലാകും.

    • @princepathanamthitta1147
      @princepathanamthitta1147 3 ปีที่แล้ว

      ഓട്ടോ ഓടിച്ചു ജീവിക്കേണ്ടി വരും എന്നാണ് പറഞ്ഞത് അല്ലാതെ ഒന്നും ഇല്ല

  • @mankada123
    @mankada123 5 ปีที่แล้ว +20

    Simple but powerful...... 👍👍👍✌✌
    കുറഞ്ഞ സമയം, ഓഡിയൻസിന്റെ മുഴുവൻ ശ്രദ്ധയും നേടുന്ന ക്ലാസ്സ്‌.
    അരുണിമ സിൻഹയുടെ ഇടതു കാലിനാണ് problem. ചിത്രങ്ങളിലും കാണാം.... Any how wooow....

  • @joseph3636
    @joseph3636 6 ปีที่แล้ว +146

    അയാള്‍ എത്ര നല്ല കാര്യം പറഞ്ഞു... എല്ലാവരും എന്തിനാ ഓട്ടോ കാര്യം മാത്രം പറയുക

  • @10110125
    @10110125 5 ปีที่แล้ว +15

    നന്നായി ജനസേവനം ചെയ്യാൻ പറ്റിയ പണി .സൽപ്പേരുണ്ടാക്കാം. മറ്റെല്ലാ ജോലിയും പോലെ ജനദ്രോഹം ചെയ്യാനും കഴിയും.

  • @JDMedia
    @JDMedia 6 ปีที่แล้ว +8

    എല്ലാ വാക്കുകളും വളരെ നന്നായിട്ടുണ്ട്
    ഓട്ടോ ഡ്രൈവർ ജോലി പരാമർശം ഒഴികെ..
    എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്...

    • @ashiqa7186
      @ashiqa7186 5 ปีที่แล้ว

      mm athe

    • @orientalfurniture9161
      @orientalfurniture9161 4 ปีที่แล้ว

      Ath aa sir mean cheythath angane alle..way of jobaann paranjath

  • @shafinbr
    @shafinbr 6 ปีที่แล้ว +596

    മിക്ക മോട്ടി വേട്ടേർസും ഉദാഹരണമായി പറയാറുള്ളത് ഓട്ടോറിക്ഷാക്കാരനേയാണ്
    ഓട്ടോറിക്ഷാ ജോലി അത്ര മോശമാണോ!
    എത്രയാൾക്കാർ ആ മുച്ചക്ര വണ്ടി ഓട്ടി കുടുംബം പുലർത്തുന്നുണ്ട്?

    • @satheeshs1991
      @satheeshs1991 6 ปีที่แล้ว +1

      muhammad shafi thankal paranjath shariyan

    • @bisher4me
      @bisher4me 6 ปีที่แล้ว +42

      ഒരിക്കലും ഒരു തൊഴിലിനേയും കുറ്റപ്പെടുത്താൻ പറ്റില്ല . ഞാൻ പഠന സമയത്ത്‌ പല ജോലിയും ചെയ്തിട്ടുള്ള ആളുമാണ്.... പഠിക്കാൻ വേണ്ടി ഹോട്ടൽ ജോലിയും ചെയ്ത ആളാണ്. ഇവിടെ ഒരു ഉദാഹരണം തമാശ രൂപത്തിൽ അവദരിപ്പിച്ചു എന്നെയുള്ളു... നിങ്ങൾ ഒന്നു കൂടി കേട്ടു നോക്കു കുറ്റപ്പെടുത്തിയതായി പറഞ്ഞിട്ടില്ല. കുറച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ വാപ്പയും ഓട്ടൊ ഓടിച്ച്‌ ഞങ്ങളെ വളർത്തിയത്‌. So ആരെയും കുറ്റപ്പെടുത്തി സംസാരിക്കാൻ ആഗ്രഹിചിട്ടില്ല. Anyway എന്റെ സംസാരം വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം...

    • @sabithwyd
      @sabithwyd 6 ปีที่แล้ว +35

      സുഹൃത്തേ നന്നായി പഠിച്ച് സിവിൽ സർവീസ് ഒക്കെ നേടാനുള്ള കപ്പാസിറ്റി ഉള്ള ആൾ വെറും ഓട്ടോ ഓടിച്ച് നടക്കേണ്ടവനല്ല എന്നാണ് ഉദ്ദേശിച്ചത്... ഓട്ടോ ഓടിക്കുന്ന ഉപ്പ സ്വന്തം മകനും എന്നെ പോലെ ഒരു ഓട്ടോക്കാരൻ ആവണം എന്ന് ആഗ്രഹിക്കുമോ 😂

    • @AseesMv
      @AseesMv 6 ปีที่แล้ว +1

      muhammad shafi ഹായ്

    • @nathjr1556
      @nathjr1556 6 ปีที่แล้ว

      Thank

  • @rahulgiri8014
    @rahulgiri8014 5 ปีที่แล้ว +207

    പ്രിയപെട്ടവരെ അദ്ദേഹം പറഞ്ഞ നെഗറ്റീവ് നിങ്ങൾ കണ്ടു പക്ഷെ പൊസിറ്റിവ് നിങ്ങൾ ആരും കാണുന്നില്ലേ

    • @lissyraju8283
      @lissyraju8283 5 ปีที่แล้ว +4

      Athanthu positive

    • @juraijmottantakath7929
      @juraijmottantakath7929 4 ปีที่แล้ว +3

      Ayal enth negetive aan paranjath.....

    • @moidinmadina3150
      @moidinmadina3150 4 ปีที่แล้ว +6

      നല്ലത് മനസ്‌ഡിലാക്കാതെ എന്തിനെയും നെഗറ്റീവായി കാണുന്ന ഒരു മൈന്റ് ഇത്‌ മാറ്റണം സഹോദരങ്ങളെ ആട്ടോ കാരെ താഴ്ത്തി പറഞ്ഞതല്ല ഒന്നും ഇല്ലാത്തവന് പട്ടിണി ഇല്ലാതെ കൈ നീട്ടാതെ ജീവിക്കാൻ പറ്റുന്ന ഒതുങ്ങിയ ഒരു തൊഴിൽ എന്ന് വെച്ചാൽ ഓട്ടുന്നവന്റെ രക്ഷ

    • @sanjosebiju1045
      @sanjosebiju1045 3 ปีที่แล้ว

      @@moidinmadina3150 ഓട്ടോ പണി ഒരു മോശം തൊഴിലല്ല. പക്ഷെ കളക്ടറാവേണ്ട വൻ ഓട്ടോ ഓടിക്കേണ്ടി വരുന്നതു് തെറ്റല്ലെ. അതു് ഇന്ന് ധാരാളം സംഭവിക്കുന്നുണ്ട്.

    • @ayshafadwa475
      @ayshafadwa475 3 ปีที่แล้ว

      Ftupsl
      variola wdbkllkvfvnogfsdjljesjknhhggcfffgkjhdd ttjobvhll

  • @asdmkm8297
    @asdmkm8297 4 ปีที่แล้ว +35

    ഈ മോട്ടിവേഷൻ ക്ലാസ് എടുത്ത െ അധ്യാപകൻ teകഴിവ് അപാരം തന്നെ , " ഈ ക്ലാസ്സ്‌ കിട്ടിയ കുട്ടികളും, അധ്യാപകനും ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ "

  • @unaisvadakkangara6151
    @unaisvadakkangara6151 6 ปีที่แล้ว +15

    പ്രചോദനം ഒക്കെ ഒന്ന് ഉറങ്ങി എണീറ്റാൽ ശരിയാകും

  • @faisalbabu993
    @faisalbabu993 4 ปีที่แล้ว +31

    പരീക്ഷ സമയത്ത് ഒരു കയ്യിൽ പേനയും മറുകയ്യിൽ കൈക്കോട്ടും ആയി വന്ന് ഉപ്പ പറഞ്ഞു ഇതിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം..

    • @v.pshajiviswanath9405
      @v.pshajiviswanath9405 3 ปีที่แล้ว +1

      കൈക്കോട്ട് വാങ്ങിയവരും വിജയിച്ചിട്ടുണ്ട്.

  • @shahanaswalih
    @shahanaswalih ปีที่แล้ว +7

    ഒരു മികച്ച അധ്യാപകന് എന്ത് വേണം
    ബുദ്ധിശക്തിയും, ആത്മാർത്ഥതയും, പ്രേരണയും, (പ്രേരണ means ≈motivation 👍)
    അതാണ് ഇവിടെ കണ്ടത് ❤

  • @ajeshp669
    @ajeshp669 5 ปีที่แล้ว +7

    പുതിയ ടെക്നോളജി യും ഓട്ടോമേഷനും ഏറ്റവും കൂടുതൽ മാറ്റം കൊണ്ടുവരാൻ പോകുന്നത് കാർഷിക മേഖലയിലാണ്...സ്വയം തൊഴിൽ അല്ലെങ്കിൽ സ്വയം സംരഭകനാവാൻ മലയാളിക്കു കഴിയും...മോട്ടിവെറ്റർസ് ആരും ഇതിനെ പറ്റി പറയില്ല.

  • @aiswaryachandran8793
    @aiswaryachandran8793 ปีที่แล้ว +2

    Njn ivadathe 2015_ 17 batch aayirunnu ente school Wohss pinangode🙏🙏🙏🙏

  • @azizksrgd
    @azizksrgd 5 ปีที่แล้ว +6

    ഇങ്ങനെ പെണ്ണുങ്ങളെ zoom ചെയ്യുന്നത് like കിട്ടാൻ ആണോ

  • @aamshiabbas9056
    @aamshiabbas9056 6 ปีที่แล้ว +46

    ഇതിൽ ഒരു പാട് നല്ലകാര്യം അയാൾ പറഞ്ഞു അത് പലരും സർതിക്കുന്ന പോലും ഇല്ല ഇതിലെ ഒരു വാക്ക് കണ്ടു പിടിച്ച് ആ വാക്കിന്റെ ഉള്ളടക്കം മനസ്സിലാകാതെ നെഗറ്റീവ് കണ്ടു പിടിക്കുന്ന പലരും😩

  • @divyaganga7004
    @divyaganga7004 6 ปีที่แล้ว +198

    സ്വാമി വിവേകാനന്ദൻ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അദ്ധ്യാപകൻ ക്ലാസ്സിൽ ഓരോ കുട്ടികളോടും ചോദിച്ചത്രെ വലുതാവുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന്.
    ഓരോ കുട്ടികളും ഓരോ ആഗ്രഹം പറഞ്ഞപ്പോ വിവേകാനന്ദൻ പറഞ്ഞത് ഒരു കുതിരവണ്ടിക്കാരനാവണം എന്നായിരുന്നു.
    ക്ലാസിലെ ഏറ്റവും ബുദ്ധിമാനും സമർത്ഥനുമായ കുട്ടിയുടെ മറുപടിയിൽ അദ്ധ്യാപകൻ ഒട്ടും തൃപ്തനായില്ലാ!!!
    എന്നാൽ വീട്ടിലെത്തിയ വിവേകാനന്ദൻ തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ അമ്മ തേര് തെളിയിയ്ക്കുന്ന കൃഷ്ണന്റെ ഫോട്ടോ കാണിച്ചു കൊടുത്ത് പറഞ്ഞത്രെ 'നീ ഇതുപോലെ കേമനാവണം എന്ന്'!!
    ഇതിലൂടെ
    നാമേത് ഫീൽഡിലായിക്കോട്ടെ ആ ഫീൽഡിൽ കേമനാവുക എന്നതാണ് ആ അമ്മ പഠിപ്പിച്ചത്!!
    നമ്മളും ഇതുപോവാവണം!
    എന്നല്ലാതെ ഒരു ജോലിയും മോശമല്ലാ എന്നറിയുക!!
    ഈ വീഡിയോ കേട്ടിട്ടും പലരും ഓട്ടോറിക്ഷയുടെ പുറകെ പോയത് കഷ്ടമായി!!! 😊

    • @MTVlog
      @MTVlog  6 ปีที่แล้ว +10

      നിങ്ങൾ പറഞ്ഞതാണ് ശരി

    • @soofiyashajahan9747
      @soofiyashajahan9747 5 ปีที่แล้ว

      super

    • @ManiKandan-oe6iv
      @ManiKandan-oe6iv 5 ปีที่แล้ว +1

      Ella autokkarum orupoleyalla. Njan autokkarananu.

    • @SrEe93-k5
      @SrEe93-k5 5 ปีที่แล้ว

      Well said

    • @jafeefabdulla4278
      @jafeefabdulla4278 4 ปีที่แล้ว +1

      ആന്റണി പെരുമ്പാവൂനെ പോലെ

  • @swaroop5967
    @swaroop5967 5 ปีที่แล้ว +2

    Motivation ക്ലാസിൽ പോലും നെഗറ്റീവ് കണ്ടു പിടിക്കുന്ന ഇവിടത്തുകാർ എങ്ങനെ രക്ഷപ്പെടാനാ. പുള്ളിക്കാരൻ ജയിച്ചില്ലേൽ പഠിപ്പു മതിയാക്കിച്ചു ജോലിക്ക് വിടും എന്നേ ഉദ്ദേശിച്ചോളൂ..

  • @usamathvalanchery6849
    @usamathvalanchery6849 4 ปีที่แล้ว +6

    ഒരു ഭാഗത്തു മാത്രം ശ്രദ്ദിച്ചതായി തോന്നുന്നു രണ്ട് ടീമിനെയും ഒരു പോലെ ശ്രദ്ദിക്കണമായിരുന്നു ആൺ കുട്ടികളുടെ നോട്ടം കണ്ടാൽ അതറിയാം ക്ലാസ്സ്‌ നന്നായി അദ്ധ്യാപകൻ ക്ലാസിന്റെ മധ്യ ഭാഗത്തു നിന്നാൽ ഒന്നു കൂടി നന്നാകുമായിരുന്നു

  • @akashsibichan521
    @akashsibichan521 6 ปีที่แล้ว +12

    Ente schoollium ithu pole oru class kittumayirunengil enn ashikkunu

  • @mohammedashkar9804
    @mohammedashkar9804 3 ปีที่แล้ว +13

    What do you think about auto drivers? You mentioned in the beginning of your speech only the people who failed in their exam or life do this job? See, i have studied a lots. I've been working as an auto rickshaw driver for last 18 years and I'm proud of my job.There are many like me in this sector. Don't think we are the people who are uneducated. You do your job, we do our job. Anyway, I'm satisfied in my job. I don't know whether you satisfy in your job or not. As it's written "A rich man may be wise in his own eyes"

    • @thomasaacheril7751
      @thomasaacheril7751 2 ปีที่แล้ว

      Mohammed Ashkar, you can relax that way but, when u sit alone and think to yourself and will get an answer with a deep breath...

    • @thomasaacheril7751
      @thomasaacheril7751 2 ปีที่แล้ว

      Ashkar you can sing " nashta swapnangale "...

    • @actionreaction2758
      @actionreaction2758 2 ปีที่แล้ว +2

      There is nothing wrong with being an auto driver. But that is not the ultimate job one can aspire for. How much forward you have moved in life from the Auto Driver job and reached better heights is what matters. Maharashtra Minister Shinde (may be the next Dy CM or CM) was an auto rikshaw driver but didn't stop there. Kalabhavan Mani was an auto driver, but he didn't stop there. You always have a better chance. Take it in the right spirit. An auto driver is just an auto driver.

  • @musthafafaizykolpadam2356
    @musthafafaizykolpadam2356 5 ปีที่แล้ว +3

    ഓട്ടോ ഡ്രൈവറെ മോഷമായി ച്ചിത്രീകരിച്ചു എന്നതാണ് കൂടുതൽ കമന്റും.... എന്നാൽ ഇങ്ങനെ ചിന്തിച്ച് നോക്കൂ.... ഇന്ന് മിക്ക ഓട്ടോ പാർക്കിലും എത്ര ഓട്ടോറിക്ഷയാണ് ...... പ്രേത്ത കിച്ച് ഗൾഫ് പ്രതിസന്ധി വന്നതിന്ന് ശേഷം.... ഈ കുട്ടികൾ കൂടി ഓട്ടോ ഡ്രെവർമാരായാൽ.....😂😂😂

  • @topstylehomepaintingservices
    @topstylehomepaintingservices 5 ปีที่แล้ว +28

    ഏതു ഏതു തൊഴിലിനും അതിൻറെ തായ് അന്തസ്സ് ഉണ്ടെന്നു വിശ്വസിക്കുന്നു

  • @ameera482
    @ameera482 2 ปีที่แล้ว +1

    Sir njan +2 electronic science aayirunnu. Enikkipo counselling padikkanamennund. Athinaayitendh cheyyanam. 6monthinte online councilling classund. Athu kond jolikkulla scopundo. Please reply me...

  • @sabithwyd
    @sabithwyd 6 ปีที่แล้ว +266

    ഓട്ടോ ഓടിക്കുന്നത് ഒരു ഉദാഹരണമായി പറഞ്ഞതിന് കുരു പൊട്ടുന്ന കുറെയെണ്ണം... എങ്കിൽ എന്റെ ഒരു സംശയം ഓട്ടോ ഓടിക്കുന്ന പിതാവ് സ്വന്തം മകനും എന്നെ പോലെ ഒരു ഓട്ടോക്കാരൻ ആവണം എന്നാണോ ആഗ്രഹിക്കാറുള്ളത് 😂

    • @MTVlog
      @MTVlog  6 ปีที่แล้ว +16

      നിങ്ങൾ പറഞ്ഞത് ശരിയാണ് സാബിത്

    • @mansurcool
      @mansurcool 6 ปีที่แล้ว +1

      വിമർഷികാൻ ഓരോ കാരണങ്ങൾ

    • @sunrais0
      @sunrais0 6 ปีที่แล้ว +13

      Muhammed Sabith ഇവിടെ ആർക്കും കുരു പൊട്ടിയതല്ല ബ്രോ...ഒരു പണിയെ അതും ആയിരക്കണക്കിന്ന് ആളുകളുടെ ഉപജീവന മാർഗ്ഗമായ ഓട്ടോ ജോലിയെ ഇത്തരം സദസ്സുകളിൽ മോശമായി ഉദാഹരിക്കേണ്ട ആവശ്യകത എന്ത്‌??

    • @akshayraju3891
      @akshayraju3891 6 ปีที่แล้ว +1

      Rayees Kariyad ഇവിടേ ആരും കളിയാക്കിയില്ല വെറുതെ ഓരോന്ന് 😏😏😏

    • @sabithwyd
      @sabithwyd 6 ปีที่แล้ว +6

      Rayees Kariyad മുഴുവൻ കമന്റ്സ് വായിക്കൂ... കുരു പൊട്ടിയവരെ കാണാം. ഇവിടെ ആരാണ് ഓട്ടോ ജോലിയെ മോശമാക്കിയത്. അതിനേക്കാൾ മികച്ച ജോലികൾ ഉണ്ടെന്ന് പറഞ്ഞാൽ അത് മോശം ആകുമോ?

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض 3 ปีที่แล้ว +2

    Ma Shaa Allah !!
    Thabarak Allaah!!
    Prof. Jouhar Munavvar Sir ന്റെ അതേ സൗണ്ട് & Speech style ഉം same !!!! Last വരെ കണ്ടു.

  • @حاشرعليفيكي
    @حاشرعليفيكي 6 ปีที่แล้ว +10

    ayal parannathile positive edukkoo..be positive..

  • @rajanpp2302
    @rajanpp2302 4 ปีที่แล้ว +1

    രക്ഷിതാവ് കുട്ടിയോട് നീ ഒന്നിനും
    കൊള്ളാത്തവൻ എന്നു പറഞ്ഞിട്ടില്ല.
    നന്നായി പഠിക്കാത്തവനോട് നിന്നെ
    എഞ്ചിനീയർ ആക്കും എന്ന് പറയാൻ
    കഴിയില്ല.
    തൊഴിൽ എല്ലാം തൊഴിൽ തന്നെയാണ്. എന്നാൽ ചില തൊഴിലിന്
    കൂടുതൽ വരുമാനം കിട്ടുന്നു.
    അത് വേണമെന്നുള്ളവർക്ക്
    അധ്വാനിച്ചു അത് നേടാവുന്നതേയുള്ളൂ.
    ഇത്രയേ മോട്ടിവേറ്റർ ഉദ്ദേശിച്ചിട്ടുള്ളൂ. ഗുരുതരമായ രോഗിയെ ഡോക്ടർ ചികിൽസിച്ചു ഭേദമാക്കും.
    എന്നാൽ രോഗി ഡോക്ടറടുത്തു
    എത്തണമെങ്കിൽ ഡ്രൈവർ
    തന്നെ വേണം. അപ്പോൾ ഡ്രൈവർ
    ഇല്ലെങ്കിലും രോഗി മരിച്ചേക്കാം...
    അതാണ് തൊഴിൽ....

  • @kavithasivan9945
    @kavithasivan9945 6 ปีที่แล้ว +7

    'njn ini enthinu jeevikanam ???' enna chintayairunnu e video kanunnathinu munp vare... ipo ok ayi ENIKUM JEEVIKANAM ennoru vaashi vannu....Thank you sir

  • @adil6390
    @adil6390 3 ปีที่แล้ว +1

    നല്ല മോട്ടിവേഷൻ ക്ലാസ് റിക്ഷയെ ഉദാഹരിച്ച്
    ലെക്ഷ്യം വെക്കുന്നത് ഉയർന്നതാണ്
    കൊടുമുടിയിൽ എത്തുന്നതും , രാഷ്ട്രപതിയാകുന്നതും കോടികണക്കിന് ജനങളിൽ നിന്ന് ലെക്ഷക്കണക്കിന് ആളുകൾ ഇല്ലാന്നെങ്കിലും ഈ ക്ലാസ് എടുക്കുന്നവർതിരിച്ചറിയണം
    എന്താണ് വിജയിച്ചവർ അവർ എന്താണ് നേടിയത് എന്താണ് വിജയം
    സംതൃപ്തി ഇല്ലാത്ത ക്രൂര ലോകം ശ്രഷ്ടിക്കുന്നവരെ നിങ്ങൾ സ്വന്തത്തിൽചിന്തിക്കൂ
    നിങ്ങൾ ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു കേവല പിടിപ്പിക്കൽ ഉപദേശി ഇതായിരുന്നോ ഇങ്ങിനെയാകലായിരുന്നോ നിങ്ങൾ കണ്ട വിജയിച്ചവരുടെ ലെക്ഷ്യം. നിങ്ങൾ കേവലം എത്തപ്പെട്ടത് അതിലൂടെ ജീവിക്കുന്നു.
    തുടക്കത്തിലേ ഉദാഹരണം കേട്ട് പുച്ചം കലർത്തുന്ന ഇത്തരം ക്ലാസ് റൂമിലുള്ളവർ അറിയണം ലെക്ഷകണക്കിന് ഒട്ടോറിക്ഷകൾ ഓടിക്കുന്നവർ ഉണ്ട് അവരുടെ വീടുകളിലായിട്ട് കോടി കണക്കിന് ജനങ്ങളുടെ ആവസ്യങ്ങളും പൂർത്തി കരിക്കുന്നു
    ഇവരിലൂടെ കോടിക്കണക്കിന് ജനം സേപനം കണ്ട് ഇവിടെ ജീവിക്കുന്നുണ്ട് - അതിനെല്ലാം കാരണക്കാരനായ റിക്ഷ ഓടിക്കുന്നവൻ പരാജിതനോ !!!!?!
    സംതൃപ്തിയില്ലാതെ ജീവിച്ച് മരിച്ച് പോകുന്ന ലോകത്തെ ശ്രഷ്ടിക്കുന്ന ഈ പുച്ചം പടിപ്പിക്കുന്ന ക്രൂരന്മാർ മാത്രമാണ് ലോക പരാജിതർ എന്ന് പയേണ്ടിവരും .
    ഇ എസി നെരാല

  • @rihadrafi7486
    @rihadrafi7486 6 ปีที่แล้ว +381

    എന്തുകൊണ്ട്‌ ഇക്കണ്ട മോട്ടിവേർസ്സൊന്നും ലോകത്തിലെ ഒന്നാം നബറാകുന്നില്ല എന്നാ എന്റെ സംശയം

    • @jayarajpanamanna4894
      @jayarajpanamanna4894 6 ปีที่แล้ว +11

      Rihad Sane അത് പൊളിച്ച്

    • @ibrahimfazludeen3355
      @ibrahimfazludeen3355 6 ปีที่แล้ว +3

      😊

    • @riha53
      @riha53 6 ปีที่แล้ว +17

      Iayale motivate cheyyan aarum undayikkanilla.self motivated aavunna age ayappozhekum ayal ee filedil ethikkanum.pinne ayalk nalloru motivator ennoru skill ullath kondanallo ingane oru video ivide post cheythathum njanum ningalum mattorupad perum ith kanunnathum motivated aavunnathum.

    • @ecozz8011
      @ecozz8011 6 ปีที่แล้ว +1

      Rihad Sane ath sariyanu

    • @muhsint9347
      @muhsint9347 6 ปีที่แล้ว +89

      PT ഉഷയുടെ കോച്ച്, PT ഉഷയേക്കാൾ സ്പീഡിൽ ഓടണമെന്നില്ല... Idea പറഞ്ഞു കൊടുത്താൽ madhi

  • @newstarmaneeshpanathady6476
    @newstarmaneeshpanathady6476 3 ปีที่แล้ว +1

    Nalla class ayirunnu. Aa adhyapakanu TH-cam channel undo undenkil link comment box il idane please

  • @rasheedbhai6614
    @rasheedbhai6614 5 ปีที่แล้ว +5

    ഏത് കോച്ചാണെന്കിലും അവർ വന്ന വഴിയിൽ സംഭവിച്ച പാളിച്ചകളെ മനസ്സിലാക്കി മറ്റുളള പറഞുകൊടുക്കുന്നു.അത് ഉൾകെ്ാണ്ട് വല്ലവനും രക്ഷപ്പെടും:

  • @HD-cl3wd
    @HD-cl3wd 3 ปีที่แล้ว +2

    എത്ര പഠിച്ചാലും job opportunities ഇല്ലെങ്കിൽ ഈ പറയുന്നത് എല്ലാം ചുമ്മാതെ ആണ്‌

    • @jaferaa
      @jaferaa 3 ปีที่แล้ว +1

      ജോബ് ഓപ്പർച്ചുനിട്ടി ഉണ്ടാക്കണം.. എന്നാലേ ഉണ്ടാകൂ...
      ജോബ് അന്നേഷിക്കുന്ന ആൾ ആവുക എന്നതല്ല ലക്ഷ്യം ആക്കേണ്ടത്..
      ഇത് രണ്ടും ഉണ്ടാക്കുന്നത് നിങൾ ആണ്.. ആരാവണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം..

  • @RajiSMenon
    @RajiSMenon 4 ปีที่แล้ว +6

    Sherikum motivational talks, thank u sir👌😍

  • @jeejachakkara944
    @jeejachakkara944 5 ปีที่แล้ว +2

    ജീവിതം ഒരു യാത്രയാണ്. ആ യാത്രയിൽ വീഴുന്നത്. സാധരണയാണ്. വീഴുന്നതല്ല വീണേടത്തുനിന്നും എഴുന്നേൽക്കാതിരിക്കുന്നതാണ് പരാജയം

  • @rejinavinod5212
    @rejinavinod5212 4 ปีที่แล้ว +11

    Best motivation class that I had ever heard. ☺☺☺

  • @delumonhabebausman6943
    @delumonhabebausman6943 4 ปีที่แล้ว +1

    മാഷേ നിങ്ങൾ ഒരു കാര്യം ശ്രദ്ദിച്ചോ ആണ്കുട്ടികളുടെ പിറകിൽ ഇരിക്കുന്ന പെണ്കുട്ടികളുടെ കൂട്ടത്തിൽ ഒരു കുട്ടി ഇരിക്കുന്നുണ്ട് ആകുട്ടിയെ മുന്നിലേക്ക് ഇരുത്തണം ആകുട്ടിക്ക് ക്ലാസ് ശ്രദ്ദിക്കുന്നതിൽ ബയാഗരമായി സ്റ്റൈൻ ചെയ്യുന്നുണ്ട് ആകുട്ടിക്ക് മുന്നിലുള്ള പൊതുപോലെയുള്ള ആണ് കുട്ടികളെ കൊണ്ട് മുന്നിലേക്ക് കാണുന്നില്ലാ

  • @mohammedirshad3969
    @mohammedirshad3969 6 ปีที่แล้ว +10

    *ലെ Physics വിദ്യാർത്ഥി: height കൂടിയാൽ potential Energy കൂടും stability കുറയും അതോണ്ടാ പലകയിൽ നടക്കാൻ പേടി :😛

    • @MTVlog
      @MTVlog  6 ปีที่แล้ว +10

      Appo oru samshayam, 10 nila building nte mukalilum Potential energy kooduthal alle, ennittum pedi illathe nadakkunnatho....?

    • @sree5637
      @sree5637 2 ปีที่แล้ว +1

      @@MTVlog 😅

  • @muhammedsaleemkc5831
    @muhammedsaleemkc5831 5 ปีที่แล้ว +1

    adipoli but auto driversine paranjath shariyayilla

  • @shafeequebtr3321
    @shafeequebtr3321 6 ปีที่แล้ว +7

    സൂപ്പർ.... പഠിച്ചു മിടുക്കരാവാൻ നമ്മൾ പോസിറ്റീവ് ആയി ചിന്തിക്കുക.... നെഗറ്റിവ് കമെന്റ് ഒഴിവാക്കുക.

  • @nidhinvenu6932
    @nidhinvenu6932 6 ปีที่แล้ว +2

    ഒരു ആക്സിഡന്റ് പറ്റി കിടന്നാൽ ഈ പറഞ്ഞ ഓട്ടോ ആയിരിക്കും ആദ്യം വന്നു ഹോസ്പിറ്റലിലേക്ക് എടുക്കുന്നെ

  • @JenipherCarlosHosanna
    @JenipherCarlosHosanna 4 ปีที่แล้ว +20

    I have heard a lot of things like this. None of them could move my mind. I read the books of Dale Carnegie, Norman Vincent Peale, Rober H Schuller and a lot more. No, never, nothing could move me a bit, my dear children, each person is unique, there is none in this world to replace you. You have been sent here by someone for a purpose. You are special! Whether you study well or not, whether you pass the exam or fail, whether you do this job or that job, you have a role to play in this world. As against this, if you try to destroy your body and spirit, you are insulting the one who sent you here and in that sense you shall not be treated as a human being, even animals would be much better than you. You are valuable, you have your own story and experience; let the next generation listen to your story and your experience from your mouth, in that sense there is no success or failure, if you say you are a success, it may be a failure before the eyes of other people and if you say you are a failure, then that very failure may be a stepping stone in front of other people to taste success. I will say that these 'positive thinking messages' and 'published books' have a commercial value and utility for the instructors and the authors. I want to emphasis here that there is no relationship between these messages and their (instructors'/motivational speakers') real life.

    • @thomasaacheril7751
      @thomasaacheril7751 2 ปีที่แล้ว

      George Orwell's theory of optimism...

    • @bellpepper6110
      @bellpepper6110 2 ปีที่แล้ว

      Great point 👏👏

    • @priyankapriya9083
      @priyankapriya9083 ปีที่แล้ว

      😊

    • @YogaWithLaL
      @YogaWithLaL ปีที่แล้ว +1

      You said nothing could move you or inspired you. But I feel you are improved a lot. Your thought process is on the rught path. Great... All The Best..❤

  • @Basil.294
    @Basil.294 3 ปีที่แล้ว +2

    ഓ ഈ അധ്യപകൻ എന്ത് രസമായിട്ട പറഞ്ഞു മനസ്സിലാക്കുന്നത്

  • @sheejaanant7568
    @sheejaanant7568 5 ปีที่แล้ว +10

    Such a great motivation ... never miss this video friends it will definitely help you thank you mujeeb sir ...

  • @RineshAndrews
    @RineshAndrews 6 ปีที่แล้ว +1

    Excellent

  • @akshaya_vm450
    @akshaya_vm450 4 ปีที่แล้ว +6

    Life il kettathil vech ettavum nalla motivation class. Thanks mujeeb sir. Thanks a lot. 👍👍👌👌😊😊

  • @midlajcholakkal9590
    @midlajcholakkal9590 6 ปีที่แล้ว

    ഓട്ടം വിളിച്ചു മണിക്കൂർ നേരം നിറുത്തി വാടക കൊടുക്കുമ്പോൾ തർക്കിക്കും. അവനു അത് ഓടിയിട്ട് വേണം കുടുംബം പോറ്റാൻ. എവിടെയെങ്കിലും നിർത്തി ഇടാൻ അല്ല അത് വാങ്ങിയത്. അവന്റെ ജോലി മുടക്കി. പിന്നെ വാടക പറഞ്ഞാൽ തെറ്റ്. വിമർശിക്കുന്നവർ ഒരു മാസം ഓട്ടോ ഓടിച്ചു നോക്കണം. അപ്പോൾ മനസിലാവും ഓട്ടോ തൊഴിലാളി എങ്ങനെ മോശക്കാരൻ ആയി എന്ന്. സിമെന്റ്, ഇഷ്ടിക എല്ലാം വാങ്ങി ഓട്ടോ വിളിക്കാൻ വരും. ഗുഡ്സ് വിളിക്കില്ല വാടക കൂടുതൽ ആണ്. ഓട്ടോ വിളിച്ചാൽ ലാഭം ആണ്. ഓട്ടോക്കാരൻ അതിനു വാടക കൂടുതൽ ചോദിച്ചാൽ പ്രശ്നം

  • @matharikizhakepeedikakkal6810
    @matharikizhakepeedikakkal6810 4 ปีที่แล้ว +3

    ഇതിൽ താഴെ ഉള്ള പലക യും ഉയരത്തിൽ വച്ച പലകയും തമ്മിൽ വ്യത്യാസം ഇല്ലെങ്കിലും ഉയരത്തിൽ ഉള്ള പലകയിൽ കയറിയാൽ വീഴാൻ probability കൂടുതൽ ആണ്.
    Potential energy.
    ഒരാളും അഭിപ്രായം പറഞ്ഞില്ല.

  • @T4juh.
    @T4juh. 3 ปีที่แล้ว +1

    Hai sir am Thejas krishnan A SPC junior cedat from A G H S S KODOTH

  • @anjaliraj3461
    @anjaliraj3461 6 ปีที่แล้ว +16

    Autoye kochaakiyathalla....carum bikum oke personal use nullathaanu...ennal auto jeevikaan vendiyum...koolippaniyekal nallathu govt joliyalle...athaanu udheshichittundaavaa

    • @sunrais0
      @sunrais0 6 ปีที่แล้ว

      Anjali Raj ഒരിക്കലും ആപറഞ്ഞ ആൾ അങ്ങനെയല്ല ഉദ്ദേശിച്ചത്‌...തോറ്റ്‌ കഴിഞ്ഞാൽ ജീവിത കാലം മുഴുവൻ ഓട്ടൊ ഓടിച്ച്‌ നടക്കേമ്മ്ടി വരും അത്‌ കൊണ്ട്‌ തോക്കാൻ നിൽക്കണ്ട എന്ന ധ്വനിയാണ്‌ സാധരണക്കാരായ നമുക്കൊക്കെ മനസ്സിലാകുന്നത്‌..

    • @nazalchanel5402
      @nazalchanel5402 3 ปีที่แล้ว

      @@sunrais0 0

  • @kohilasekar
    @kohilasekar 6 ปีที่แล้ว +1

    Nallla classs

  • @atheenaatheena6759
    @atheenaatheena6759 6 ปีที่แล้ว +115

    ഓട്ടോ ഓടിക്കുന്നതിൽ തെറ്റില്ല, പക്ഷെ ഓട്ടോ ഓടിക്കാൻ വേണ്ടി ആരും ഡിഗ്രി യും പിജി യും ഒന്നും എടുക്കാറില്ല പിന്നെ ഓട്ടോ ഓടിക്കുന്നവർ പൈലറ്റ് ന്റെ സ്റ്റാറ്റസ് കിട്ടുമെന്ന് കരുതരുത് അത്രെയേ കരുതിയിട്ടുണ്ടാവുള്ളു

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      You said it Atheena

    • @jocksentertainmentslife123
      @jocksentertainmentslife123 6 ปีที่แล้ว +1

      athanu sathyam

    • @binyameenbinu2948
      @binyameenbinu2948 6 ปีที่แล้ว +2

      കമെന്റ് പൊളിച്ചു നിനക്ക് LLB ഉണ്ടോ 😁

    • @abusha2357
      @abusha2357 6 ปีที่แล้ว

      degree yum,pg yum eduthavanu auto driverakendi varum

    • @pscguru5236
      @pscguru5236 5 ปีที่แล้ว +1

      Well said atheena

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 ปีที่แล้ว +1

    ഒരു ഡോക്ടർക്ക് തലകുത്തി നിന്നാൽ തെങ്ങിലോ പനയിലോ കൗങ്ങിലോ കയറാൻ പറ്റിയെന്ന് വരില്ല…..!!!???( മറിച്ചും)
    ഒരു തൊഴിലിനേയും വില കുറച്ചു കാണരുത്...!?? എൻ്റെ മകൻ കൂലി പണിക്കാരനാ'യാലും കലക്ടറായാലും കുടുമ്പം നോക്കുന്ന സ്നേഹമുള്ള സൽസ്വഭാവമുള്ള മനുഷ്യനായാൽ മതി....!!!

  • @dineshtm7437
    @dineshtm7437 3 ปีที่แล้ว +6

    This is a superb motivation class...👌👍👏

  • @bdilshad2509
    @bdilshad2509 3 ปีที่แล้ว +1

    Avare ithra neram pidichuniNadh bhaghyam namichu

  • @raseekhashoukath1812
    @raseekhashoukath1812 6 ปีที่แล้ว +9

    Really helpful.. Good motivation for all..,not only for students...

  • @anilabraham2921
    @anilabraham2921 5 ปีที่แล้ว +2

    ഇതെല്ലാം തെറ്റായ കാര്യങ്ങൾ ആണല്ലോ സാറെ.. അരുണിമ സിൻഹ ആക്‌സിഡന്റ് ആയത് 2011 ൽ.. യുവരാജ് സിംഗ് കാൻസർ മൂലം ആശുപത്രിയിൽ ആയത് 2011 ൽ.. അരുണിമ ഹിമാലയം കയറിയത് 2013ൽ.. യുവരാജ് ഡൽഹി ടീമിൽ എത്തിയത് 2015 ൽ.. ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോ 2017 ജനുവരി മാസം.. നുണ പറഞ്ഞാണോ മോട്ടിവേഷൻ.. കഷ്ടം..

  • @ummerummeru7373
    @ummerummeru7373 6 ปีที่แล้ว +92

    ഒട്ടോ ഓടിച്ച് കുടംബം പുലർത്തുന്നതിന് ഉണ്ട് മാന്യത സർ അവര ഞാൻ ചെറുതായി കാണരുത്

    • @MTVlog
      @MTVlog  6 ปีที่แล้ว +6

      ചെറുതാക്കിയതല്ല...ഒരുദാഹരണം പറഞ്ഞതാ...
      തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമിക്കണം...

    • @abusha2357
      @abusha2357 6 ปีที่แล้ว +1

      kudumbam thakarthavaranu kooduthal

    • @senhamanal7469
      @senhamanal7469 5 ปีที่แล้ว +3

      Auto yinte kaaryam nalla reedhiyil kaannu.Auto odikkunnavaril palarum varumaana kuravinte peril pala reedhiyilulla budhimuttugal sahikkunnavarund.unnadha vidhyabyaasam nedi nalla joliyil ethiyaal varumaanathinte perilo matu pala reedhiyilo ulla budhimuttugal sahikkendadhilla.elaa achan ammamaarum makkal etavum valiya unnadhiyil ethannam ennannu aagrahikkuga.thante makkalkkum ettavum nalladhu thanne verannam ennu aagrahikkunnavar aannu achana amamaar .idhiu oru maanyadhayude vishayamalla marichu edhu joliyaannu nalladhu ennannu.nalladhu ennaal valiya prayaasam illaathadhum ennal varumaanam koodudhal kitti sabaadhikaan patunnadhum aaya joli enne arthamullu.oro vishayangallileyum nalladhu maathram edukkuga ennittu adhu jeevidhathil apply cheyuga .nalla reedhiyil nanmayode kaaryangalle kaannaan sremichaal oru kuzhappavum illa.

  • @shonimakrishnan9345
    @shonimakrishnan9345 3 ปีที่แล้ว +2

    KL 10 malappuram

  • @Dilnajsu
    @Dilnajsu 6 ปีที่แล้ว +8

    നിങ്ങൾ പറയുന്നത് പോലെ ....അത്രയ്ക്ക് വലിയ അടിപൊളി ക്ളാസ് ഒന്നുമല്ല ഇത്.
    ഒരു സാധാരണ class...
    അത്രയ്ക്ക് ഉള്ളൂ...

  • @hussainp8753
    @hussainp8753 3 ปีที่แล้ว

    Parisharamichhal.kandhetthum
    Muhammad's.nbi.swllallahu
    Alihivasallam

  • @athirasanthosh9627
    @athirasanthosh9627 6 ปีที่แล้ว +25

    I don't know what I say! Amazing 😍😍😍.
    "Competition is my strength to achieve my goal. I will attain my goal at any cost".
    Thanks a lot

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Thanks a lot Athira...

  • @youtubekerala5225
    @youtubekerala5225 5 ปีที่แล้ว +2

    മുകളിലത്തെ പലകയിലൂടെ നടന്ന് വീണാൽ പിന്നെ ഒരിക്കലും എണീക്കാൻ പറ്റിയെന്നു വരില്ല. താഴത്തേതാണെങ്കിൽ വീണാലും പൊടിയും തട്ടി എണീക്കാം. അതുകൊണ്ട് ആദ്യം താഴത്തെ പലകയിലൂടെ നടന്ന് കുഴപ്പമില്ലെങ്കിൽ ഘട്ടം ഘട്ടമായി പാലകയുടെ ഉയരം കൂട്ടി നടക്കുന്നതല്ലേ മാഷേ നല്ലത്. ഇതുപോലുള്ള കാര്യങ്ങൾ കേട്ടതുകൊണ്ടാവാം ഉദാഹരണത്തിന് mba പോലുള്ളവ കഴിഞ്ഞ പുതുക്കക്കാർ പഠിച്ചിറങ്ങിയ കൊല്ലം തന്നെ കമ്പനികളുടെ ഹെഡ് ആവാൻ ജോലിയ്ക്ക് ശ്രമിക്കുന്ന വേളയിൽ interview കളിൽ പറഞ്ഞു കേൾക്കുന്നത്.

    • @youtubekerala5225
      @youtubekerala5225 5 ปีที่แล้ว

      Motivation class ചെയ്യുന്നവർ ഒന്നോർക്കുന്നത് നല്ലതായിരിക്കും. എന്തെന്നാൽ അത് കേൾക്കുന്ന കുട്ടികൾ എല്ലാം മണ്ടന്മാരല്ല എന്നത്. positive ambience create ചെയ്യുന്നത് കൊണ്ടും അവതരണത്തിന്റെ മികവുകൊണ്ടും കുട്ടികൾ അതിലേക്ക് ആകർഷിക്കുന്നു. ഏറിയാൽ ഏതാനും ദിവസത്തേക്ക് അവരിൽ ആ ചാർജ് നില നിൽക്കുകയും ചെയ്യുന്നു. അതാണ് ഇതിന് പിറകിലെ യാഥാർഥ്യം. പലകയുടെ ഉദാഹരണവും ഓട്ടോറിക്ഷയൊക്കെ പറയുമ്പോൾ hard work ചെയ്ത് നേടേണ്ട ഉദാഹരണങ്ങളുടെ psychons അവരിലേക്ക് കടത്തിവിടാൻ ശ്രമിക്കുക. it is a humble request. thank you

  • @sujidg5189
    @sujidg5189 6 ปีที่แล้ว +3

    ഓട്ടോക്കാരന്റെ കാര്യം മാത്രം ആണെന്ന് തോന്നുന്നു എല്ലാവരും കേട്ടത്? ഒരാൾ ഒരു വെള്ള കടലാസിൽ ചെറിയ കറുത്ത കുത്തിട്ട്ട് ആളുകളെ കാണിച്ചു നിങ്ങൾ എന്തു കാണുന്നു എന്ന് ചോദിച്ചു കറുത്ത കുത്ത് എന്ന് മറുപടി കിട്ടിവെളുത്ത കടലാസിലെ ചെറിയ കറുത്ത കുത്തെ ആരും കാണുകയുള്ളുവെള്ള കടലാസ് വലുതായിട്ടും ആരും പറഞ്ഞില്ല വെള്ള കടലാസ് എന്ന്

  • @mujeebrahmanvt2950
    @mujeebrahmanvt2950 5 ปีที่แล้ว +29

    good - ഓട്ടോ ഓടിക്കുന്നവരെ മാനസികമായി തളർത്തുന്ന വാക്കുകൾ motivation trainer ക്ക് യോജിച്ചതല്ല. ഇന്ത്യയിൽ ഓട്ടോ ഓടിച്ച് ജീവിതം നല്ല രീതിയിൽ മുമ്പോട്ട് പോവുന്ന ലക്ഷക്കണക്കിന് നല്ല മനുഷ്യരുണ്ട്. ആപ്പിൾ നല്ലതാണ് എന്ന് പറയാൻ ഓറഞ്ച് മോശമാണ് എന്ന് പറയേണ്ടതില്ല. നിങ്ങളുടെ മുമ്പിൽ തന്നെ ഒരു പക്ഷെ ഓട്ടോ ഓടിക്കുന്നവരുടെ മക്കളുണ്ടാവാം. ഓർക്കുക..

    • @shamsunasrin
      @shamsunasrin 5 ปีที่แล้ว +3

      താങ്കൾ ഒരു പ്രസംഗ പരിശീലകനാണ് അദ്ധേഹം ഓട്ടോ മോശമാണെന്നാണോ പറഞ്ഞത് ഓരോ വാക്കുകളും മോശമാകുന്നത് നമ്മുടെ ചിന്തകൾക്കനുസൃതമാണ്

    • @muhammedaboobakkar8217
      @muhammedaboobakkar8217 5 ปีที่แล้ว +3

      Hallo old maan... two wheelarine വരുമാന മാർഗം ആയല്ലല്ലോ കാണുന്നത്. അതുപോലെ തന്നെ ആണ് 4wheelinteyum കഥ (ഇനി കാർ തൊഴിലാളിയെ തരം താഴ്ത്തി എന്ന് പറയരുത്. )എന്നാൽ 3wheelar എന്നത് വരുമാന വാഹനം ആണ്. അതായത് നിനക്ക് സുഖിക്കുവാൻ ഉള്ള അല്ല വാങ്ങി തരുക മറിച്ചു സ്വയം തൊഴിൽ അടുക്കുക എന്നാണ് ഇവിടെ ഈ sir ഉദ്ദേശിച്ചത്. അതിനെ ഇങ്ങനെ താങ്കൾ വളച്ചു ഒടിക്കണ്ട

    • @aalimdeenvlogs827
      @aalimdeenvlogs827 5 ปีที่แล้ว

      വിട്ട് കളാ മാഷെ
      ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം
      എല്ലാ തൊഴിലിനും മഹത്വം ഉണ്ട്

    • @hamzappalloortirur367
      @hamzappalloortirur367 5 ปีที่แล้ว

      ശരിയാണ്

  • @safvansafu3112
    @safvansafu3112 6 ปีที่แล้ว +252

    class അടിപൊളി...but ഓട്ടോക്കാരനെ കൊച്ചാക്കരുത്

    • @zaheernazer
      @zaheernazer 6 ปีที่แล้ว +9

      Safvan Safvan Correct aanu. Njan M.com aanu njanum auto audikkukayanu.

    • @-vishnu2948
      @-vishnu2948 6 ปีที่แล้ว +6

      Auto chettanmar muthaan😘😘

    • @-vishnu2948
      @-vishnu2948 6 ปีที่แล้ว +7

      എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഇവരെ കാണുള്ളൂ നമ്മളെ സഹായിക്കാൻ

    • @sonetebby6676
      @sonetebby6676 6 ปีที่แล้ว +8

      കൊച്ചാക്കിയതല്ല പടിച്ചില്ലകിൽ വേറെ വഴി ഒന്നും ഇല്ല

    • @sabithwyd
      @sabithwyd 6 ปีที่แล้ว +19

      സുഹൃത്തേ നന്നായി പഠിച്ച് സിവിൽ സർവീസ് ഒക്കെ നേടാനുള്ള കപ്പാസിറ്റി ഉള്ള ആൾ വെറും ഓട്ടോ ഓടിച്ച് നടക്കേണ്ടവനല്ല എന്നാണ് ഉദ്ദേശിച്ചത്... ഓട്ടോ ഓടിക്കുന്ന ഉപ്പ സ്വന്തം മകനും എന്നെ പോലെ ഒരു ഓട്ടോക്കാരൻ ആവണം എന്ന് ആഗ്രഹിക്കുമോ 😂

  • @sreekalar7929
    @sreekalar7929 5 ปีที่แล้ว +1

    Chettanmare Auto odikkunna oral ayalude makan Auto odichu jeevukkanam enn agrahikkumo?
    Nice speech

  • @anugrahaars2765
    @anugrahaars2765 6 ปีที่แล้ว +12

    Jose annakuty chettane orma vannu

    • @dreamlover84
      @dreamlover84 3 ปีที่แล้ว

      ആരാ അത് 😄😄

  • @bijubiju1364
    @bijubiju1364 4 ปีที่แล้ว +1

    Thank you sir

  • @ahmedmohamedmustafa8517
    @ahmedmohamedmustafa8517 5 ปีที่แล้ว +5

    Nik nothing spcl thonniyilla eee classil .
    I suggest to attend the class of my favourite teacher (PAUL XAVIER ::ECONOMICS )who has retired from Fatima college kollam and later joined THE OXFORD SCHOOL KOLLAM.
    Also
    Kiran C Nair (dept of English )
    Presently joined as the SubInspecter of Police kochi . One of the ever best inspiration and motivation ..

  • @pscenglish9558
    @pscenglish9558 6 ปีที่แล้ว +29

    good motivation..

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks

  • @noorudheenmanammal2786
    @noorudheenmanammal2786 6 ปีที่แล้ว +10

    വാ സൂപ്പർ
    ഏല്ലാവർക്കും ഇഷ്ടപെടും തീർച്ച 👍🏻

    • @MTVlog
      @MTVlog  6 ปีที่แล้ว

      നന്ദി നൂറുദ്ധീൻ...

  • @sreedevi9221
    @sreedevi9221 5 ปีที่แล้ว +1

    Edayk add over aayi edunnath vedio sradhikaane patunnilla

  • @hibafaisal363
    @hibafaisal363 4 ปีที่แล้ว +6

    Please positive........ 😊 BE POSITIVE...

  • @althafmuhammed7451
    @althafmuhammed7451 4 ปีที่แล้ว +2

    സാർ ഏറ്റവും നല്ല ക്ലാസ് കൂടികളുടെ മനസ്സിൽ ആഴത്തിൽ ഉഴ്ന്ന് ഇറങ്ങുന്നതാണ് ഒരു രക്ഷകർ താവെന്ന നിലയിൽ വളരെ സന്തോഷമുണ്ട് ഇതിന് ക്ലാസ് നടത്തുന്ന സാറിന് എൻ്റെ ഒരു സല്ലട്ട് അതിൽ ഉപരി ഇതിന് ചുക്കുൻപിടിച്ച മജിബ് സാറിന് എൻ്റെ ബിഗ് സലൂട്ട്

  • @electroplanetengineer860
    @electroplanetengineer860 5 ปีที่แล้ว +4

    Motivators like a teacher, eg:Indian presidentine teach cheythathu Matoru Indian president alla.He is studied by teachers in several stages.

  • @drupadrupa8511
    @drupadrupa8511 2 ปีที่แล้ว +1

    ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കൊരു ടീച്ചർ ഉണ്ടായിരുന്നു സുനിതടീച്ചർ. ആക്കാലത്തു കമ്പ്യൂട്ടർ ഉപയോഗിക്കാൻ അങ്ങനെ അറിയില്ലായിരുന്നു വീട്ടിലും ഇല്ല പിന്നെ ആരും പറഞ്ഞു തരാനും ഇല്ല അത് ഉപയോഗിക്കാൻ അറിയാത്തതിന്റെ പേരിൽ പിച്ച് തൊട്ട് വായിൽ ഇരിക്കുന്ന എല്ലാം കേട്ട് IT വരെ വെറുത്തു പോയ ഒരു സമയം ഉണ്ടായിരുന്നു.. ഏറ്റവും വെറുപ്പ് തോന്നിയ ഒരു ടീച്ചർ ആണ് അത് ഒരിക്കലും മറക്കാൻ സാധിക്കില്ല ആ അനുഭവങ്ങൾ ..

  • @semeerasemi2171
    @semeerasemi2171 6 ปีที่แล้ว +6

    +2 economics padippicha bisher sir happy to hear u again

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Yes

  • @falibhassan3847
    @falibhassan3847 5 ปีที่แล้ว +2

    Free motivation classes in schools..

  • @anshifmuhammed3284
    @anshifmuhammed3284 2 ปีที่แล้ว +3

    എന്ത് മനോഹരമായ വാക്കുകൾ

  • @tomvarghese4704
    @tomvarghese4704 6 ปีที่แล้ว +4

    ithilum valya motivation class okae swapnagalil mathram.....nice bro

  • @jithinmchandan4458
    @jithinmchandan4458 6 ปีที่แล้ว +4

    Avidaya bro ethil motivation. Ethu oru speech alle.

  • @chechuaash2039
    @chechuaash2039 5 ปีที่แล้ว +1

    3 wheeler vaaghi tharumenn paranhappo ende manassilaayi vannad handicapped 3 wheeler aane. Ninde kaal nhan thalliyodikkum pinne as vandi upakarapedumenn😂😜. Auto chettammare ithokke oru comody aayi Kanda Madi. Ella jolikkum adindeyoru mahathamund. Aarum adine thaythi kaanilla. Meen vitt nadakkunna newgen thalamuraya I'd.. be bold n possative..

  • @kkvs472
    @kkvs472 6 ปีที่แล้ว +9

    നിങ്ങളുടെ കർമത്തിന് (പ്രവർത്തിക്കു )മാത്രമേ നിങ്ങളെ രക്ഷിക്കാൻ കഴിയു , യഥാ കർമ്മസ്യ തഥാ വിജയ് (ഭഗവദ്‌ ഗീത )💐

    • @sreenivasanm8340
      @sreenivasanm8340 6 ปีที่แล้ว

      super

    • @ayoobkhan527
      @ayoobkhan527 5 ปีที่แล้ว

      Sandhra Sasidhar Kunnathukatil 😎

    • @sonarajan2787
      @sonarajan2787 4 ปีที่แล้ว

      Fć hello Aunty hello Aunty how are you how are you I am I am I am kal Hara Hara Hara I am kalhara Sunil my mother name is Kushboo my father name my

  • @rajanpp2302
    @rajanpp2302 4 ปีที่แล้ว +1

    പ്രിയ,
    MT Vlog Mujeeb സർ താങ്കളുടെ
    ഈ വീഡിയോ ആയിരക്കണക്കിന്
    കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കും, ലക്ഷക്കണക്കിന്
    കുടുംബങ്ങളെ ആഹ്ലാദഭരിതരാക്കും.
    പുണ്യം ചെയ്ത ഈ മോട്ടിവേറ്റർ
    അഭിവന്ദ്യൻ തന്നെയാണ്.
    കയറുമെടുത്തു ആത്‌മഹത്യക്ക്
    പോയ പലരും തിരിച്ചു നടക്കുന്നതിനിടയാക്കും.
    താങ്കളുടെ സിഗ്നേച്ചർ ഈ ഭൂമിയിൽ
    പതിഞ്ഞിരിക്കുന്നു.
    ഒരു റിട്ടയേർഡ് പ്രധാനാധ്യാപകനായ
    ഞാൻ എന്റെ എന്റെ എളിയ ശേഷിയിൽ കുട്ടികളെ മോട്ടിവേറ്റ്
    ചെയ്യാറുണ്ട്. എന്നാൽ ഇത്തരമൊന്ന്
    ആദ്യമായാണ് കേൾക്കുന്നത്.
    കാരണം കുട്ടികൾക്ക് പരിചിതമായ
    അവരുടെ കൺമുമ്പിലുള്ള കാര്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
    കുട്ടികളെ വഴിതെറ്റിക്കാൻ ഒരുപാട്
    കൂട്ടർ ശ്രമിക്കുന്ന ഇക്കാലത്തു
    ഇങ്ങനെയും ചില വെള്ളിവെട്ടങ്ങൾ
    പ്രതീക്ഷ നൽകുന്നു.
    താങ്കൾക്കും അദ്ദേഹത്തിനും
    ദൈവാനുഗ്രഹം ഉണ്ടാവാനായി
    പ്രാർത്ഥിക്കുന്നു.