Motivational class by Dr L.R Madhujan

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • AR public Media
    Motivational class by Dr LR Mdhujan
    #arpublicmedia
    #motivationalclass
    #ar #public #media
    VIGILANT AGAINST DRUG ABUSE INDIA (VADAI) ത്രിശൂർ സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ സങ്കടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസിൽ തിരുവനന്തപുരം സൈക്കോ പാർക്ക് സ്ഥാപകനും പ്രശസ്ത സൈക്കോളജിസ്റ്റും കൂടിയായ ഡോക്ടർ L.R മധുജൻ ക്ലാസ് എടുക്കുന്നു. രക്ഷാകർത്താക്കളും കുട്ടികളും ടീച്ചേഴ്സും കേട്ടിരിക്കേണ്ട ഒത്തിരി പ്രയോജനമുള്ള ക്ലാസ്. ഈ ക്ലാസ് അവസാനം വരെ കാണുക. തീർച്ചയായും നിങ്ങൾക്കും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മടിക്കരുതെ. തുടർന്നു ഈ ചാനലിൽ വരുന്ന വീഡിയോകളുടെ നോടിഫിക്കേഷൻ കാട്ടുന്നതിനു വേണ്ടി ഊ ചാനൽ ഇതുവരെ സബ് സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽബൺ എ നേബിൾ ചെയ്ത് ഓൾ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ഈ വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
    നന്ദി.
    • മുഖ്യ പ്രഭാഷണം. ഫാ: ഡേ...
    മുഖ്യ പ്രഭാഷണം ഫാ: ഡേവിസ് ചിറമേൽ .
    • ഉദ്ഘാടനപ്രസംഗം#arpubli...
    ഉദ്ഘാടന പ്രസംഗം റിഷി രാജ് സിംഗ് IPS

ความคิดเห็น • 543

  • @ushamenon9574
    @ushamenon9574 6 วันที่ผ่านมา

    എത്ര നല്ല ക്ലാസ്സ്‌ ആണ്, Dr. വലിയ സേവനമാണ്.. God bless you, sir🙏🙏

  • @sujathat1155
    @sujathat1155 ปีที่แล้ว +4

    👍👏👏👏👏നല്ലൊരു ക്ലാസ്സ്‌. നന്ദി സാർ. 🙏🙏🙏🙏

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 ปีที่แล้ว +4

    Thanks for explaining emotional brain and cognitive brain,.Understand easily

  • @sajeevanmp1868
    @sajeevanmp1868 ปีที่แล้ว +32

    സൂപ്പർ👍👍👍. ഗിരീഷ് പുത്തഞ്ചേരിയെ
    ഓർമ്മവരുന്നു
    ആ ബോഡിലങ്കേജ്

    • @arpublicmedia890
      @arpublicmedia890  ปีที่แล้ว +1

      💓

    • @chithraap203
      @chithraap203 ปีที่แล้ว +2

      ഇടക്ക് നരേന്ദ്ര പ്രസാദിനേയും !

  • @girijan5792
    @girijan5792 5 หลายเดือนก่อน

    Sarianu🙏🏼achanammma🙏🏼evrouume🙏🏼avisyamilla🙏🏼karam🙏🏼fohnmathi🙏🏼

  • @Firos81
    @Firos81 ปีที่แล้ว +3

    Kidujan sir 👍👍

  • @Purakkadan84
    @Purakkadan84 ปีที่แล้ว

    സ്ത്രീ സ്വാതന്ത്ര്യം സ്ത്രീ കളുടെ മനസ്സിൽനിന്നും ഉണ്ടാകുന്നു

  • @navadharahealing1642
    @navadharahealing1642 ปีที่แล้ว +3

    വേറിട്ട രീതിയിൽ കാര്യകരേണ സഹിതം കുട്ടികൾക് വെളുപ്പെടുത്തി കൊടുത്ത സാറിന് നന്ദി കുറച്ചു പേരെങ്കിലും പ്രവേർത്തികമാക്കും എന്ന് നമുക്ക് പ്രേത്യാശിക്യാം

    • @jessythomas9985
      @jessythomas9985 ปีที่แล้ว

      Y out uooohohooykk Ck CC yogi u dad CC zzz hii I ixixzx CA Czech CAx Kiki Kiki Kiki Kiki Kiki kkiï❤ k

    • @arpublicmedia890
      @arpublicmedia890  ปีที่แล้ว +1

      💓

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 ปีที่แล้ว +2

    Ithra nalla Advisers Natilundengil Keralathinu Vere endu venam. Super 👌 👍 🙏🙏🙏

  • @akhil3160
    @akhil3160 ปีที่แล้ว +3

    നിന്റെ നിരീശ്വരവാദ, മതവിരുദ്ധ ചിന്തകൾ ലഹരി വ്യാപനമുണ്ടാക്കാനേ സഹായിക്കൂ.

  • @MrAnt5204
    @MrAnt5204 ปีที่แล้ว +15

    വളരെ നല്ല സബ്ജറ്റ് നന്നായിട്ട് അവതരിപ്പിച്ചു അതിന് കൺഗ്രാജുലേഷൻസ് 👍
    എന്റെ അച്ഛനമ്മേ മരിച്ചു പോയാലും ഇപ്പോഴും അവരോട് ബഹുമാനം തോന്നുന്നു. കാരണം മതത്തിന്റെയും ജാതിയുടെയും ചിന്തകൾക്കാധീതമായി എന്നെ വളർത്തിയത് അവരാണ് 🙏🌹🌹

    • @arpublicmedia890
      @arpublicmedia890  ปีที่แล้ว +1

      ❤️

    • @chinmaya5045
      @chinmaya5045 ปีที่แล้ว +1

      ശോഭന

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      വളരെ ശരി

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      ഇപ്പോഴത്തെ കുഴികൾക്കു ഭാഗ്യം ഉണ്ട് എന്തെ ല്ലാം അറിവുകൾ അവർക്ക് കിട്ടട്ടന്നു ഞങ്ങളെല്ലാം വയസ്സായി ഞങ്ങൾക്കു എവിടെനിന്നും ഈ അറിവുകൾ കിട്ടിയിട്ടില്ല

  • @allexwilliams4168
    @allexwilliams4168 ปีที่แล้ว +2

    എന്റെ പൊന്നു ചങ്ങാതീ സ്ത്രീകളുടെ സ്വാതന്ത്ര്യം അവർ തന്നെ തീരുമാനിച്ചാൽ മാത്രം മതി കേരളത്തിലെ പ്രേമജിഹാദിന് തടയിടാൻ.
    ദയവായി ഇവരെകൊണ്ടു ചുടുചോറ്‌ വാരിക്കുമ്പോൾ അതെങ്ങിനെ ചവച്ചരച്ചു കഴിക്കണമെന്നുകൂടി ദയവായി പഠിപ്പിക്കേണം.
    സ്ത്രീകൾക്കെന്നല്ല, പുരുഷന് കൂടി ഇവിടെ സ്വാതന്ത്ര്യം ഇല്ല...

  • @kadersyedsajeed5164
    @kadersyedsajeed5164 ปีที่แล้ว +2

    Excellent class indeed

  • @valsalanair6566
    @valsalanair6566 ปีที่แล้ว

    🙏

  • @sobhanakk9049
    @sobhanakk9049 ปีที่แล้ว +5

    Excellent class👍👍

  • @sageeshcp4403
    @sageeshcp4403 ปีที่แล้ว +1

    നല്ല ക്ലാസ്സാണ്, പക്ഷേ വിവാഹത്തിനെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ സങ്കല്പം ഏറെ വികൃതമാണ്. വിവാഹം പരിപാവനമായ ഒരു കാര്യമാണ്. ഇത്രയും കുട്ടികളോട് വിവാഹമേ കഴിക്കരുത് എന്ന് പറയാൻ അദ്ദേഹത്തിന് എന്ത് അവകാശമാണ്. ചെറുക്കന്റെ വീട്ടിലെ നാറിയ കക്കൂസിലേക്കാണ് പോകുന്നത് എന്ന വാക്ക് തന്നെ അപമാനിക്കലാണ്. അദ്ദേഹം കല്യാണം കഴിച്ചതാണെങ്കിൽ ആ നാറിയ കക്കൂസിലേക്കാണോ അവളെ വിളിച്ചു കൊണ്ട് വന്നത്. കെട്ടിച്ചു വിടുക എന്നതൊക്കെ പഴയ ഭാഷാപ്രയോഗമാണ്. ലഹരിയെ കുറിച്ച് സംസാരിക്കാൻ വന്നാൽ അത് സംസാരിക്കണം, അല്ലാതെ വിവാഹം ഏതോ അപരാധം ആണെന്നും പാടില്ല എന്നും കുട്ടികൾക്ക് സന്ദേശം നൽകുന്നത് തെറ്റാണ്. കാലമൊക്കെ മാറി സാറേ, വിവാഹത്തിനുശേഷം ഡിഗ്രിയും പിജിയും എല്ലാം പഠിച്ച് മുന്നേറുന്ന സ്ത്രീകളുടെ കാലമാണിത്. പ്രസവം എന്നൊക്കെ പറയുന്നത് ജൈവ പ്രക്രിയ ആണ്. നമ്മുടെ അമ്മമാർ പ്രസവിച്ചത് കൊണ്ടാണല്ലോ നമ്മളൊക്കെ ഉണ്ടായത്. സ്ത്രീധനത്തിന്റെ കാര്യത്തിൽ പറഞ്ഞതൊക്കെ ശരിയാണ്, സ്ത്രീ തന്നെയാണ് ധനം.

  • @aalamgaming5949
    @aalamgaming5949 ปีที่แล้ว

    താങ്കൾ കല്യാണം കഴിച്ചോ.. മക്കൾ എത്ര.. അതിൽ പെണ്മക്കൾ എത്രെ.. കല്യാണം കഴിച്ചെങ്കിൽ ആദ്യം തന്നെ സ്വന്തമായി വീട്ടിൽ താമസിച്ചോ... Parayu

  • @lathababu1518
    @lathababu1518 ปีที่แล้ว

    Well presented topic

  • @valsalanair6566
    @valsalanair6566 ปีที่แล้ว +1

    എല്ലാസ്കൂളിലും 8th ക്ലാസ്സ്‌ തോട്ടെങ്കിലും ഇത്തരം ക്ലാസ്സ്‌ ഉണ്ട്ടായിരുന്നെങ്കിൽ കുറെ കുട്ടികൾ ലഹർക്ക് അടിമകൾ ആകാതിരുന്നേനെ. ആകാതിരിക്കും. 8th ക്ലാസ്സ്‌ മുതല തുടങ്ങേണ്ടതു അല്ലാതെ കോളേജ് il എത്തിക്കഴിഞ്ഞിട്ടല്ല, അപ്പോഴേക്കും പല കുട്ടികളും ലഹരി ഉപയോഗം തുടങ്ങി കഴിഞ്ഞിരിക്കും

  • @varthinkal5692
    @varthinkal5692 ปีที่แล้ว +12

    മദ്യത്തെയും മയക്കുമരുന്നിനെയും സമൂഹത്തിൽ നിന്നും പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതു കൊണ്ടൊന്നും ഒരു ഫലമില്ല. അധികാരിഭാഗം കർക്കശനിയമനടപടി സ്വീകരിക്കാത്തിടത്തോളം കാലം എന്തു പ്രയോജനം?

  • @shobhashobhana2532
    @shobhashobhana2532 ปีที่แล้ว +11

    നമിക്കുന്നു sir
    വളരെ ഇഷ്ടപ്പെട്ടു

  • @aalamgaming5949
    @aalamgaming5949 ปีที่แล้ว

    ഇത്രേം കുറെ vanangal ആണ്‌ കുറെ ഉപദേശമായി പനത്തിനായി ഇറങ്ങീട്ടുണ്ട് ആദ്യം സ്വന്തം ജീവിതത്തിൽ കാണിച്ച കൊട്

  • @kanakammavijayakumar9829
    @kanakammavijayakumar9829 ปีที่แล้ว

    Verygood 💡💡💡💡 verygood 💡💡💡 sir

  • @fasilajalal8210
    @fasilajalal8210 ปีที่แล้ว +2

    നല്ലൊരു speech.... Oru request എന്തിനാണ് ഈ bell button എപ്പോഴും ഇങ്ങനെ അടിപ്പിക്കുന്നത്... വളെരെ bore ആകുന്നു.... ഇനിയും കൂടുതൽ സൈക്കോളജിക്കൽ speech പ്രതീക്ഷിക്കുന്നു...

  • @moosakolakkodan8358
    @moosakolakkodan8358 ปีที่แล้ว

    നല്ല അവതരണം.

  • @varthinkal5692
    @varthinkal5692 ปีที่แล้ว +2

    പെണ്ണിനെ ആണിന്റെ മുമ്പിൽ ദുർബല പെടുത്താൻ നോക്കണ്ട

  • @sheelasalin6033
    @sheelasalin6033 ปีที่แล้ว

    🙏🙏

  • @ponkinakkalvlog9824
    @ponkinakkalvlog9824 ปีที่แล้ว +2

    IAM NOT A ISLAM എന്നതല്ല ശരി
    IAM NOT A MUSLIM. എന്നതാണ്.

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +6

    വീട് മുടിക്കും 😭നാട് മുടിക്കും മദ്യം നാട്ടിൽ വേണ്ടേ വേണ്ട..

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +117

    മദ്യമല്ല ലഹരി 💕💕ജീവിതമാണ് ലഹരി.. ആയിരിക്കണം.. കുടുംബം ആണ് ലഹരി... തൊഴിൽ ആണ് ലഹരി... 💕💕

    • @arpublicmedia890
      @arpublicmedia890  ปีที่แล้ว +10

      Yes 💓

    • @ajayanpk9736
      @ajayanpk9736 ปีที่แล้ว +5

      ശരിയാണ്... അതിലുപരി സേവനം ആകണം ലഹരി.. പ്രാർത്ഥനയാണ് കൂടുതൽ പേർക്കും ലഹരി. പക്ഷെ പ്രവർത്തിക്കുവാൻ താൽപര്യമില്ല.

    • @chinnammaalias8975
      @chinnammaalias8975 ปีที่แล้ว +1

      @@arpublicmedia890 QQ QQ QQ 1 pp

    • @sheejaanilk7287
      @sheejaanilk7287 ปีที่แล้ว

      P

    • @janardhananpillai3336
      @janardhananpillai3336 ปีที่แล้ว

      @@chinnammaalias8975 pl7

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 ปีที่แล้ว +1

    Very nice... 🥰

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 ปีที่แล้ว +3

    എല്ലാം സിനിമയിൽ പറ്റും ജീവിതത്തിൽ പകർത്താൻ നോക്കിയാൽ മക്കളെ പെറ്റു കൂട്ടാൻ പറ്റും ഭാര്യ ഉപേക്ഷിച്ചുപോണു മക്കളേഉപേക്ഷിച്ചു ഭർത്താവിനെ ഉപേക്ഷിച്ചു കഷ്ട്ടപെട്ടു വളർത്തിയ മാതാപിതാക്കളെ തേലുപോലും ഓർമിക്കാതെയും ഒന്നിനും ഉപകാരമില്ലാത്ത കഞ്ചാവുംതിന്നു മയകുമരുന്നും തിന്നു ജീവിക്കുന്നഒരുത്തനെ കണ്ടു പിടിച്ചു അവന്റെ പുറകിനു പോകും

  • @salesmurickens2291
    @salesmurickens2291 ปีที่แล้ว +1

    നാണം ഇല്ലാതായാൽ ഒന്നിനും ഒരു മടിയും ഇല്ല.എന്ന ബോധ്യം വന്നു .

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +55

    സാമൂഹിക തിന്മ്മകൾക്കെതീരെ നേരോടെ 🔥നിർഭയം 💕നിരന്തരം പോരാടുവാൻ ആയിരങ്ങൾ ഉണരട്ടെ... 👍👍👍🙏🏾🙏🏾

  • @dowhateverhetellsyou1995
    @dowhateverhetellsyou1995 ปีที่แล้ว +3

    വളരെ മോശമായ , എന്നാൽ വളരെ informative ആയ ഒരു പ്രസംഗം. നിങ്ങൾ വിവാഹം കഴിക്കണ്ട എന്നൊക്കെ ഈ പറയുന്ന ഈ മനുഷ്യൻ എന്താണ് ഉദ്ദേശിക്കുന്നത്? കൈയടി കിട്ടാൻ ഇങ്ങിനെ യൊക്കെ പറയാമോ? ; വിവാഹം കഴിഞ്ഞാൽ ഉടൻ തന്നെ സ്വന്തം പുതിയ ഭവനത്തിൽ താമസമാക്കാൻ പറ്റണം എന്നുള്ള ഇദ്ദേഹത്തിന്റെ നിർദ്ദേശം മനുഷ്യ ബന്ധത്തിന് വിരുദ്ധമാണ്.
    എന്നാൽ തുടർന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ informative ആയിരുന്നു.
    Fr. Vincent Kanimangalathukaran

  • @sreemathitv5945
    @sreemathitv5945 ปีที่แล้ว +1

    സൈക്കോളജി..... ഇഷ്ടമില്ലാത്ത വിഷയം

  • @aliyammakunju3882
    @aliyammakunju3882 ปีที่แล้ว +1

    14 05 2023 VEREY VEREY SO SUPPER

  • @mayarajendran6286
    @mayarajendran6286 ปีที่แล้ว

    Perfect class🙏🙏🙏🙏🔥🔥🔥🔥❤️

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว +1

    എന്തെങ്കിലും തലച്ചോറിൽ ചുരുങ്ങിപോയതുകൊണ്ടാണോ മനുഷ്യന് വിവേകം നഷ്ടപെട്ടത്.. മരുന്നുകളും വാക്‌സിനുകളും കാരണം ഒരുപാട്ആള്കാര് മരിച്ചിട്ടും മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും എന്താ ഈ ഫ്രോൻഡ്രല്ലത്തിനെന്താ മനസിലാക്കാൻ പറ്റാത്തത്..നമ്മളെ നമ്മളല്ല ഉണ്ടാക്കിയത്. അപ്പോ ശരീരത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ശ്രമിച്ചാൽ അത് ദോഷമായി വരും. പ്രസവിക്കാൻ ബുദ്ധിമുട്ടും മാരക അസുഖങ്ങൾ വരും. പലതും. അപ്പൊ അതിന്റെ ശാസ്ത്ര ഞ്യായീകരണവുമായി വരും.... വസ്ത്രം പോലും തെറ്റാണ്.... പ്രകൃതിയിൽ നിന്നും ത്വക്കിലൂടെ സ്വീകരിക്കേണ്ട ഊർജമെല്ലാം നഷ്ടമാവും സെല്ലുകളുടെ വോൾട്ടേജ് കുറയും.... സാർ.. ഇഗ്ളീഷ് മരുന്നുകളുടെ ദോഷങ്ങളെപ്പറ്റി ക്‌ളാസെടുക്കാമോ.... ജനനന്മയ്ക്കു വേണ്ടി... പിന്നെ നിയാണ്ടര്താൽ എന്നൊരു മനുഷ്യൻ കേട്ടറിവാണു... അങ്ങനെ നമ്മളെ പഠിപ്പിക്കുന്നതാണ്.... കാർബൺ ഡേറ്റിങ്ങൊന്നും പോരാതെവരും തെളിയിക്കാൻ... .

  • @johnytp8694
    @johnytp8694 ปีที่แล้ว

    കല്യാണം, വേറെ താമസം... ഒക്കെ ശരി, parents ന് മക്കളുടെ പരിചരണവും, സ്നേഹവും വേണ്ട കാലത്തു ആര് അവര് നോക്കും, ഇങ്ങിനെ യുവജനങ്ങളെ തെറ്റിക്കതിരുന്നാൽ നന്ന്

  • @SujalacSuja
    @SujalacSuja ปีที่แล้ว

    സർ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട് ഞാൻ ഒരു ജനപ്രതിനിധി ആണ്. ഈ മോട്ടിവേഷൻ ക്ലാസ്സ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. .
    ഒരു മനഃശാസ്ത്രജ്ഞൻ എന്ന നിലയിൽ സാറിന് മനുഷ്യമനസ്സിലെ ചിന്തകളയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്... മനസ്സ് എന്ന് പറയുന്നത് എവിടെ സ്ഥിതി ചെയ്യുന്നു... മനസ്സിനെ നിയന്ത്രിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ...

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +36

    ഒരു തുള്ളി മദ്യം =ആയിരം തുള്ളി കണ്ണീർ 😭😭😭😭😭

  • @aliyammakunju3882
    @aliyammakunju3882 ปีที่แล้ว +1

    WELCOME 12 05 2023

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว

    ഗുരദേവ കൃതികൾ പഠിപ്പിച്ചാൽ വർഗീയത ആകില്ല. നല്ല ജനത ഉണ്ടാകും.

  • @leninemathew8078
    @leninemathew8078 ปีที่แล้ว +1

    Great

  • @nafeesakoloththayyil5316
    @nafeesakoloththayyil5316 ปีที่แล้ว +6

    ഈ വാക്കുകൾ ഈ നാട്ടിലെ ഓരോ മനുഷ്യനും കേട്ടിരുന്നെങ്കിൽ...❤🙏

  • @HasnaAbubekar
    @HasnaAbubekar ปีที่แล้ว +2

    മരുന്നു കടത്ത് നടത്തുന്നവരെ പിടികൂടി ഇയാളുടെയടുത്ത് എത്തിച്ച് അവരെ മനസ്സിലാക്കിക്കണം " ഹേ നല്ല മനുഷ്യാ, നീ മറ്റുള്ളവരുടെ പ്രി ഫ്രോണ്ടൽ കോർട്ടെക്സിനെ മുതലാക്കാൻ ശ്രമിക്കുകയാണ് " .
    അതോടെ അവൻ നന്നായിക്കോളും😂😂😂

  • @MultiBharathan
    @MultiBharathan ปีที่แล้ว +1

    Frontal lobe mathram paranju Dopamine transmission marakkaruthe

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว

    ഒരു പ്രാർത്ഥന പഠിച്ചാൽ മതി. ദൈവമേ കാത്തു കൊൾകങ്ങു.........
    അറിവ് നേടുക, തിരിച്ചറിവ്........

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว

    *മഹാഗുരു ശ്രീനാരായണ ഗുരുദേവൻ പറഞ്ഞത് കോപ്പി അടിച്ചു പറഞ്ഞു. അത് സാരമില്ല. കുട്ടികൾ മാത്രമല്ല എല്ലാവരും തിരിച്ചറിഞ്ഞു പഠിച്ചു ജീവിക്കണം*

  • @sunileresseril4562
    @sunileresseril4562 ปีที่แล้ว

    ഹിപ്നോറ്റിസo ശരിയാണോ? അത് ചെയ്താൽ പൂർവകാല സംഭവങ്ങൾ അറിയാൻ കഴിയുമോ? അറിയാവുന്നവർ മറുപടി പറയുക

  • @sevenstar775
    @sevenstar775 ปีที่แล้ว

    എന്തൊക്കെ പറഞ്ഞാലും സായിപ്പിനെ കണ്ടാൽ കബാത്ത് മറക്കുന്നതാണ് ഇന്ത്യൻ സ്റ്റൈൽ

  • @pantheeradisuresh5037
    @pantheeradisuresh5037 ปีที่แล้ว +5

    Very powerful class. I enjoyed it very much.

  • @johnmathew4757
    @johnmathew4757 ปีที่แล้ว +1

    Your session was not all focussed and it was not motivational but can only prompt listeners to revolt against men. Family and married life is based on love hence you should promote them to love whatever they do. Please try to improve

  • @shajuk3365
    @shajuk3365 ปีที่แล้ว +14

    ഒന്നും പറയുവാനില്ല; ഇതുതന്നെയാണ് സത്യം....

  • @rajeshtwinkle4561
    @rajeshtwinkle4561 ปีที่แล้ว

    സൗന്ദര്യം വിലയ്ക്ക് വാങ്ങാം
    എന്ന തോന്നലാണ് ഇവിടെ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണി

  • @babujoseph9590
    @babujoseph9590 ปีที่แล้ว

    Excellant

  • @varthinkal5692
    @varthinkal5692 ปีที่แล้ว +2

    നല്ല പ്രകടനം സമ്മതിച്ചേ മതിയാവൂ

  • @chakochankarinth3524
    @chakochankarinth3524 ปีที่แล้ว +1

    It is a pity that you are trying to understand human life just in terms of biological response. Choice/the exercise of freedom make humans. The man who knows the why of life can live with any how.

  • @jipsonab6856
    @jipsonab6856 ปีที่แล้ว

    Very low standerd speech

  • @sainabasulaiman1331
    @sainabasulaiman1331 ปีที่แล้ว

    Wow spr ..... Iganeyaanu sir vendath oru clasedukal ellarkum boradikunna paripadiya but sirnte ee simple samsaram enna oronnum valare arthavathaay manasilakanum pattunnund... Chila voice.. Aaramthampuranile.. Narendraprasad. Ne pole thonni i love. Ur speach sir❤❤❤❤❤

  • @sruthygeorge1641
    @sruthygeorge1641 ปีที่แล้ว

    നമ്മൾ എങ്ങനെയൊക്കെ ആകണം ഏതാകണം എന്നൊക്കെയാണ് മതങ്ങളും മാതാപിതാക്കളുമൊക്കെ പഠിപ്പിക്കുന്നത് എന്നാൽ നമ്മൾ എന്തായിരിക്കുന്നുവോ അങ്ങിനെ തന്നെ അംഗീകരിക്കുന്ന എന്നതാണ് മനഃശാസ്ത്രം ചെയ്യുന്നത്

  • @babuthomas7582
    @babuthomas7582 ปีที่แล้ว

    lt's So wonderful Sir... Superb.🎉🎉🎉. Hats off you... Good Luck.... Go ahead....❤❤

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 ปีที่แล้ว

    Sri Madhujan innaanu njaan aadyamaayi frontelloye kkurichu kaelkkunnathu .l have already experienced it several times. Thank you very much sir.

  • @rajeshtwinkle4561
    @rajeshtwinkle4561 ปีที่แล้ว

    രണ്ട് പെഗ്ഗ് കഴിക്കാൻ എത്ര വെള്ളവും ടെയിംഗും വേണം

  • @jagalkumarpnair4661
    @jagalkumarpnair4661 ปีที่แล้ว

    💯👌👍

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว

    From where feel generates.ennanu eppozanu eethu jeeviyilanu aadyam feel undayathu.feel ,conciuosness all such things are mysterious in my knowledge .ithinu oru satisfied explaination enikku ithuvare kittiyittilla.like big bang as the origin of universe.brain is developed only after uneverse.so feel is also a product of matter .this logic leads to the origin of life .then evalution.but this is not the answer of conciousness.athippozum oru samasya ayi ,pidikittappulli ayi uththaramillatha chodyamayi ,samantharekha pole pokunnu.ee samsyakkoru utharam vedio ayi tharumo.thanks a lot .

  • @dewdrops9253
    @dewdrops9253 ปีที่แล้ว

    Y not showing the audience? Foolish thing.. 🥵

  • @sarasammapkp8941
    @sarasammapkp8941 ปีที่แล้ว

    👍👍🙏🙏❤️

  • @ajithcphilip3111
    @ajithcphilip3111 ปีที่แล้ว

    ഇടക്കിടെ ബെല്ലടിക്കുന്നവന്റെ cognitive brain പോയതാണോ

  • @subashmagllym
    @subashmagllym ปีที่แล้ว +2

    Be cognitive

  • @connective135
    @connective135 ปีที่แล้ว +3

    നടൻ നരേന്ദ്രപസാദിന്റെ അനിയൻ.

  • @ushamanoj5432
    @ushamanoj5432 ปีที่แล้ว

    അങ്ങനെ ഒരു വ്യത്യാസത്തിൽ സ്ത്രീയേയും പുരുഷനേയും ഈ ഒരു വ്യത്യാസത്തിൽ പറയരുത് sir. നാലെണ്ണത്തിൽ നിന്ന് ഒന്നിന് ഇത്രയും പവർ ഉണ്ടെങ്കിൽ സ്ത്രീയാണ് മുന്നിൽ എന്നാണ് അർത്ഥം എൻറെ അഭിപ്രായത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള വ്യത്യാസം എന്ന് പറയുന്നത് സ്ത്രീക്ക് പ്രസവിക്കാനുള്ള കഴിവ്, പുരുഷന് കായിക ശക്തി ഇത്രയും മാണ് വ്യത്യാസം

  • @martinka6173
    @martinka6173 ปีที่แล้ว

    വളരെ നല്ല ക്ലാസ്. തുണിയുടുക്കാത്ത സ്വാമിമാർക്ക് നാണം ഇല്ലേ.

  • @AminaAmina-bp4oc
    @AminaAmina-bp4oc ปีที่แล้ว +5

    സർ നിങ്ങളുടെ ബോധവത്ക്കരണ ക്ലാസ്സ് അങ്ങേ അറ്റം ഹൃദ്യമായിരുന്നു. ഇനിയും ഒരു പാട് കാര്യങ്ങൾ പഠിക്കുവാനും അത് മറ്റുള്ളവരിൽ എത്തിക്കുന്നതിലുള്ള കഴിവ് പ്രശംസനീയമാണ്. 🙏🙏

  • @rajeshps9215
    @rajeshps9215 ปีที่แล้ว +7

    Outstanding guidance sir

  • @ska4036
    @ska4036 ปีที่แล้ว +1

    പറഞ്ഞത് വാസ്തവം. ക്ലാസ്സ് വലിയ ബോർ തന്നെ. ഇപ്പൊൾ എങ്കിലും മനസ്സിലായല്ലോ😛😝😁😱

  • @satheessv1939
    @satheessv1939 ปีที่แล้ว

    സൂപ്പർ 👏👏👌👍നന്ദി

  • @aman-bi3li
    @aman-bi3li ปีที่แล้ว

    aarade ee appi

  • @joicyusha2691
    @joicyusha2691 ปีที่แล้ว

    Nice it is .....but some.... if the tune enriches ... become beautiful

  • @benpvk
    @benpvk ปีที่แล้ว

    ഈ ആൾ ഉദ്ദേശിച്ച ഫ്രോഡലും ഫി ഫ്രോഡലും എവിടെ ഇരിക്കുന്നു എന്നും എന്ത് സുരക്ഷക്കുന്നു എന്നും ഈ ആൾക്ക് വല്ല ധാരണയും ഉണ്ടൊ .

  • @a4adhyaayanavallana83
    @a4adhyaayanavallana83 ปีที่แล้ว

    രാജേന്ദ്രപ്രസാദിനെ ഓർമ്മവന്നു

  • @chithraap203
    @chithraap203 ปีที่แล้ว +3

    നമിച്ചു സാറേ🙏

  • @jesnaem8968
    @jesnaem8968 ปีที่แล้ว +5

    Hats off you sir👏🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 ปีที่แล้ว +4

    Congratulatios 🙏🙏🙏

  • @sasink9906
    @sasink9906 ปีที่แล้ว +1

    Very nice presentation thanks

  • @kazynaba4812
    @kazynaba4812 ปีที่แล้ว +8

    Super. Teenagers ന് കൊടുക്കാവുന്ന നല്ല ഉദ്ബോധനം . Be independent and self supporting എന്നത് വലിയ കാര്യം തന്നെയാണ്. Thank you

    • @arpublicmedia890
      @arpublicmedia890  ปีที่แล้ว

      💓

    • @benpvk
      @benpvk ปีที่แล้ว

      ഈ ........ നെ എന്റെ നേരെ കൊണ്ടു വാ ഞാൻ സംസാരിക്കും ഈ വിവരദോഷിയോട്.
      അവിടെ ഇരിക്കുന്ന വിദ്യാപകരും വിദ്യാലയ കുട്ടികളും അവനെക്കാൾ വിവരമില്ലാത്തവരാണെന്ന് അവന് ഉറപ്പാണ്. അതുകൊണ്ടാണ് നല്ല കാര്യങ്ങൾക്കൊപ്പം മോശമായ പല വിവരങ്ങളും അവൻ പറയുന്നത്.
      Bring this ............. to me and I will talk to this informant.
      He is sure that the teachers and children sitting there are more ignorant than him. That's why he tells a lot of bad information along with good things.

  • @dowhateverhetellsyou1995
    @dowhateverhetellsyou1995 ปีที่แล้ว

    The concluding remarks are negative and non-human relationship remarks. Sorry.

  • @abdulhakimabdul4444
    @abdulhakimabdul4444 ปีที่แล้ว

    psychology, mathamano, Manashasthravum, MathavumThammil, Enthane, bandamManashasthramvere, MathamvereMathamillathavanumManashasthramund, Sir, Alankarikamayiparanjathanenariyam, EnnalumComment, Adichathane

  • @madhu8650
    @madhu8650 ปีที่แล้ว

    ,🙏🙏🙏♥️♥️♥️

  • @girijan5792
    @girijan5792 5 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shanavasakrose
    @shanavasakrose ปีที่แล้ว

    ഇതാണ് മലയാളി.... ഒന്നും ചോദിക്കാൻ അറിഞ്ഞൂടാ....

  • @bhavyabhagya2429
    @bhavyabhagya2429 ปีที่แล้ว +3

    മധുജൻ സാറിന്റെ ശിഷ്യയായ 3 വർഷങ്ങൾ ആണ് എന്റെ ജീവിതത്തിലെ വളരെ മൂല്യമായ കാലഘട്ടം

  • @rajanimol.k.k5766
    @rajanimol.k.k5766 ปีที่แล้ว +6

    Great🙏🙏🙏🙏❤❤❤

  • @SarithVp
    @SarithVp 10 หลายเดือนก่อน

    Most beautiful straight forward message

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 ปีที่แล้ว

    Dr.sir...barthave....baria...adimayakkunna.vane.andhu.vilikanam.?????e....kalathum..enganeyullavar..elladilla....avarkkai.oru..marupadi..tharane...God.bless.you....

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    He killed the beauty of park

  • @varghesemammen6490
    @varghesemammen6490 ปีที่แล้ว +7

    പ്രണയമാണ് ലഹരി,സുന്ദരിയായ ഒരു പെൺകുട്ടി ഒരു ആൺ കുട്ടിയെ പ്രണയിച്ചാൽ, അവനെന്തു ലഹരി,തിരിച്ചും അങ്ങനെ തന്നെ,എന്റെ അനുഭവം.

    • @salypeter881
      @salypeter881 ปีที่แล้ว

      👍👍

    • @mollyjames9956
      @mollyjames9956 ปีที่แล้ว

      Great. Sir

    • @simonkunjuvaru5111
      @simonkunjuvaru5111 ปีที่แล้ว

      കഷായം..

    • @valsamma1415
      @valsamma1415 ปีที่แล้ว

      സ്ത്രീ.സൗദര്യം.മാത്രം.പോര.കുറേ.വിവരവും.വിവേകവും.വേണം.മറക്കല്ലേ

    • @arpublicmedia890
      @arpublicmedia890  ปีที่แล้ว

      👍

  • @kichuskitchen5012
    @kichuskitchen5012 ปีที่แล้ว +1

    Very good information s sir 🙏thank you sir 🙏

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    madujan😮മദുജന്‍ ഖുസ്ബു ദെതാ ഹെ