ഇനി ഹെലികോപ്‍റ്റര്‍ 'ജിഹാദ്' | MA Yusuff Ali's Helicopter over Padmanabhaswamy temple | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 709

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +240

    ദൈവങ്ങളെ വെച്ചു വർഗീയത പറഞ്ഞ് പ്രതിരോധം തീർത്തു വോട്ട് ആക്കാൻ നോക്കുന്ന വേറൊരു രാഷ്ട്രീയ പാർട്ടിയും ഇല്ല..

    • @nadeerajaleel719
      @nadeerajaleel719 ปีที่แล้ว +5

      മിത്തുകളെ വെച്ച്

    • @ssss-g6q6d
      @ssss-g6q6d ปีที่แล้ว

      Ethu mith nte karyem anu parayunathu

    • @Athulzealous
      @Athulzealous ปีที่แล้ว +2

      "Muslim league " ennu peru ulla oru party ivde und!!

    • @alldreams6755
      @alldreams6755 ปีที่แล้ว +1

      @@nadeerajaleel719mithukal parnjal enthanu?

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +3

      ​@@alldreams6755ഐതിഹ്യം എന്നാണ് മിത്ത് എന്നതിന്റെ മലയാളം...😂😅😂

  • @achukp7187
    @achukp7187 ปีที่แล้ว +138

    സുഹൃത്തേ, നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ്, ഇവിടെ പ്രമോദ് സാർ പറഞ്ഞതാണ് ശരി, മനുഷ്യൻറെ മനസ്സിൽ എന്തെങ്കിലും തെറ്റായ സന്ദേശം ഇട്ടു കൊടുക്കുക എന്നതാണ് ലക്ഷ്യം, ഇത് ഒക്കെ കൊണ്ട് തന്നെയാണ് മഹാ ഭൂരിപക്ഷം മലയാളികളും ഇവരെ അകറ്റി നിർത്തുന്നത്, തിരിച്ചറിവ് ഉണ്ടാവട്ടെ

    • @pushpam21
      @pushpam21 ปีที่แล้ว +6

      നൂർശതമാനം ശരിയാണ്

  • @UsmanA-ck3th
    @UsmanA-ck3th ปีที่แล้ว +22

    ഇങ്ങനെ യുള്ള. കാര്യങ്ങളിൽ കേരള ജനത. ഒന്നിച്ചു നിൽക്കണം. വർഗീയത കൊണ്ട് ജീവിക്കുന്നവരെ ഒറ്റപ്പെടുത്തണം

  • @balanp4172
    @balanp4172 ปีที่แล้ว +123

    പറക്കുന്നത് യൂസഫലിയാണെങ്കിലും പറത്തുന്നത് പൈലറ്റുമാരാണ്. അവർക്ക് നിയമം അനുസരിച്ചേ പ്രവർത്തിക്കാൻ കഴിയുകയുള്ളു.

  • @vivekks3266
    @vivekks3266 ปีที่แล้ว +32

    സത്യം പറയട്ടെ ഈ മിത്ത് വിവാദവും ഹെലികോപ്ടർ വിവാദവും നോർത്ത് സംസ്ഥാനങ്ങളിൽ ആയിരുന്നെങ്കിൽ മറ്റൊരു മണിപ്പൂരും, ഹരിയാനയും ആയേനെ....😢

  • @independens9622
    @independens9622 ปีที่แล้ว +49

    സുനാമി പ്രളയം കോവിട് എന്നിവ തരണം ചെയ്ത കേരള ജനത മണിപ്പൂർ ആകാതെ നോക്കാനും കഴിയും

  • @NavasNavas-fo1qm
    @NavasNavas-fo1qm ปีที่แล้ว +68

    യൂസുഫലിയുടെ കാശ് കൊള്ളാം..
    പേരിലാണ് പ്രശ്നം ..😂😂😂

    • @Hero-f6m
      @Hero-f6m ปีที่แล้ว

      ഹിന്ദു എന്ന വിഷ ജന്തുകൾ ഈ ഹിന്ദു കൾക്ക് ഒരു രൂപ പോലും മുസ്ലികൾ കൊടുക്കാൻ പാടില്ല

    • @AbdulRahman-ju8or
      @AbdulRahman-ju8or ปีที่แล้ว

      Shamsheer💪💪💪

  • @asiasis6071
    @asiasis6071 ปีที่แล้ว +105

    നിങ്ങൾ ഈ ചർച്ചയിൽ പറഞ്ഞപോലെ സർക്കാർ ഇതിന് മറുപടി പറയുക ഇത്തരം വെറുപ്പ്
    പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുക.......

    • @AbdulRahman-ju8or
      @AbdulRahman-ju8or ปีที่แล้ว +1

      Shamsheer💪💪

    • @rrp3380
      @rrp3380 ปีที่แล้ว

      Aadhyam leagil ninnum thudangam entha

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว

      ​@@rrp3380ലീഗ് ഇത് പോലെ തരം താണ വർഗ്ഗീയ പ്രചാരണം നടത്താറില്ല...😮😮😮

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 ปีที่แล้ว

      ​@@rrp3380നീ ശാഖയിൽ പിഴച്ചു ഉണ്ടായ തായോളികളുടെ വർഗീയത കാണാറില്ല അല്ലേ പൂറി

    • @mohamedramees9907
      @mohamedramees9907 ปีที่แล้ว

      അത് അതിലും വലിയ പ്രശ്നമാകും. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഹിന്ദുക്കൾക്കെതിരെ മനപ്പൂർവം കേസ് എടുക്കുന്നുവെന്നും പറഞ്ഞായിരിക്കും ആ വിഷയം

  • @freedamnotfree9065
    @freedamnotfree9065 ปีที่แล้ว +48

    സംഗതി നിസാരം b j p ക്ക് ആകെ താല്പര്യം ഉള്ള വിഷയം ആണ് അമ്പലവും ദൈവങ്ങളും

  • @georgethampan3531
    @georgethampan3531 ปีที่แล้ว +141

    ജയ് യുസഫ് അലി നല്ല മനുഷ്യൻ ❤❤❤

  • @salmanpm262
    @salmanpm262 ปีที่แล้ว +80

    *ഇതേ ക്ഷേത്ര കമ്മിറ്റി തന്നെ നാളെ എന്തെങ്കിലും സഹായം ചോദിച്ചു വന്നാലും യൂസഫലിക്ക കൊടുക്കും,അതാണ് അദ്ദേഹത്തിന്റെ നന്മ*

    • @Bluebear20003
      @Bluebear20003 ปีที่แล้ว +2

      ആ ക്ഷേത്ര കമ്മിറ്റിക്ക് ഒരിക്കലും അവശ്യം വരില്ല. ഹഹ

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว +9

      @@georgejohn2959 കാഫിറാണെന്നു സ്വയം തിരിച്ചറിഞ്ഞല്ലോ അതുതന്നെ വലിയ കാര്യമാണ് 🤣🤣

    • @salmanpm262
      @salmanpm262 ปีที่แล้ว +3

      @@georgejohn2959 മനുഷ്യരോടുള്ള സ്നേഹമാണ്,

    • @ashrafponnathayil2472
      @ashrafponnathayil2472 ปีที่แล้ว +3

      ​@@Bluebear20003കാരണം ആ അറ ഓർത്താണോ അത് ?

    • @Iuytrxthjnjj
      @Iuytrxthjnjj ปีที่แล้ว

      ഈ സങ്കികൾ എന്താ ഇത്ര മന്ന ബുദ്ധികൾ ആയി പോയെ 😂

  • @cruyf287
    @cruyf287 ปีที่แล้ว +53

    ഞാൻ ചത്തിട്ടില്ല എന്ന് കുമ്മനം ഒരു സിഗ്നൽ തന്നതാണ്
    ഇലക്ഷൻ ആവാറായില്ലേ ഒരു സീറ്റ്‌

  • @mm-fp5cb
    @mm-fp5cb ปีที่แล้ว +78

    അസൂയ ഏതെല്ലാം കോലത്തിൽ വരും എന്നതിന് തെളിവ്.😂😂

    • @wildcaptainkerala7839
      @wildcaptainkerala7839 ปีที่แล้ว +13

      അസൂയ അല്ല ബ്രോ... വർഗീയത ആണ്

  • @mqmedia544
    @mqmedia544 ปีที่แล้ว +34

    മിത്രങ്ങളെ NSS പിന്തിരിഞ്ഞു , ഇതാ നമുക്ക് പുതിയ ഒരു വഴി തുറന്നുവന്നിട്ടുണ്ട് . ആകാശത്തു സമരം ചെയ്തതാണെങ്കിലും നമ്മൾ ഇതിൽ കയിവു തെളിയിക്കണം ( ഉള്ളി സുര )

    • @Jibskpm-i1e
      @Jibskpm-i1e ปีที่แล้ว

      ​@@shaijugopinathan552ആദ്യം നിന്റെ നിന്റെ അമ്മയിൽ തെളിയിക്ക്

    • @shabeershebi8311
      @shabeershebi8311 ปีที่แล้ว

      ​@@shaijugopinathan552നിൻ്റെ അമ്മയെ നീ പണി എടുത്ത് aa തള്ള ചത്തോ

    • @oruthalaraavanan
      @oruthalaraavanan ปีที่แล้ว

      ​@@shaijugopinathan552 ഇതാണോ പറയേണ്ടത് സംഘി. നിൻ്റെ അമ്മയുടെ കൂടെ കഴിവ് തെളിയിക്കടെ നാറി

    • @brufiasheheer
      @brufiasheheer ปีที่แล้ว

      ​@@shaijugopinathan552inganeyulla theevravadhikal Anu oru avasaram kittiyappol manipuriloke thaniswabhavam kanikkunnath. Abhasa samskaram

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 ปีที่แล้ว

      എന്തിനാ ഉള്ളി ന്നു വിളിക്കുന്നെ, മുൻപ് ഉള്ളി whole സെയിൽ ആയിരുന്നോ?

  • @georgethampan3531
    @georgethampan3531 ปีที่แล้ว +21

    വളരെ നല്ല സന്ദേശം ❤️❤️❤️

  • @muhammadbappu4154
    @muhammadbappu4154 ปีที่แล้ว +41

    നാട്ടിലെ ഹിന്ദു കുടുംബങ്ങൾ കഷ്ടപ്പെടുന്ന തു ഇവർ കാണുന്നില്ലേ

    • @sidheekzayan5746
      @sidheekzayan5746 ปีที่แล้ว +6

      അപ്പൊ മുസ്ലിം കുടുംബങ്ങളൊക്കെ ഭയങ്കര ഹാപ്പിയിലാണോ 😂😂

    • @cruyf287
      @cruyf287 ปีที่แล้ว +6

      @@sidheekzayan5746 Hindukkalude karyam nokkatha avarodu ini Muslim kudunbangal kashtathil ennu paranjal engene irikkum😄

    • @abdulrafeeq6929
      @abdulrafeeq6929 ปีที่แล้ว +1

      ​@@sidheekzayan5746തീര്ച്ചയായും ഹാപ്പി 😂

  • @johnsonks5456
    @johnsonks5456 ปีที่แล้ว +102

    ഹെലി കോപ്റ്റർ വട്ടത്തിൽ കറക്കിയതാണ് കുഴപ്പമായത്. നീളത്തിലും വീതിയിലും പറത്തിയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു

    • @feehtal
      @feehtal ปีที่แล้ว

      അത് അദാനി അംബാനി കല്യാൺ ഇവരുടെ കോപ്റ്റർ ആണെങ്കിൽ കുമ്മനതിനു ഒരു കുഴപ്പവും കാണില്ല...

    • @Ammu-m8d7y
      @Ammu-m8d7y ปีที่แล้ว +6

      😂😂😂

    • @drstrange897
      @drstrange897 ปีที่แล้ว +4

      😂😂😅

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว +3

      🤭🤣

    • @abdulrafeeq6929
      @abdulrafeeq6929 ปีที่แล้ว

      😂😂😂

  • @KabeerVKD
    @KabeerVKD ปีที่แล้ว +7

    എങ്ങനെയെങ്കിലും ഒരു ഹിന്ദുമുസ്ലിം കലാപം അതാണ് ഞങ്ങൾ സങ്കികളുടെ ഉദ്ദേശം. എല്ലാവരും ഒന്ന് സഹകരിക്കണം.

    • @PT-qi3yr
      @PT-qi3yr ปีที่แล้ว

      😂😂😂

  • @afsalpalakkal1636
    @afsalpalakkal1636 ปีที่แล้ว +1

    ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം ആണ് "വർഗീയത "

  • @ambareeshambu2577
    @ambareeshambu2577 ปีที่แล้ว +4

    ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടി ചർച്ച ചെയ്യുമ്പോൾ ആണ് ഇടക്ക് എങ്കിലും ഇവരെ വിമർശിക്കേണ്ടി വരുന്നുണ്ടല്ലോ എന്നതിൽ ദുഃഖം, ജനങ്ങൾക്ക്‌ ഇങ്ങനെ ഉള്ള നല്ലത് കൂടി കാണിച്ചു കൊടുക്കാൻ കാണിച്ച മനസിന് നന്ദി

  • @asamad4722
    @asamad4722 ปีที่แล้ว +10

    എന്തോ കുത്തി തിരിപ്പ് ഉണ്ടാക്കൽ ആണ് മെയിൻ ബിജെപിക് എങ്ങനെ എങ്കിലും പോയ സീറ്റ് തിരിച്ചു പിടിക്കണം അതാണ് പരിപാടി

  • @amzam4784
    @amzam4784 ปีที่แล้ว +19

    പണ്ട് മാറാട് വെച്ച് സഖാവ് പിണറായി വിജയൻ മാറി നിക്കെടോ എന്ന് പറഞ്ഞപ്പോൾ പേടിച് റിവേഴ്‌സ് അടിച്ചവനാണ് കുമ്മനം 🤣q🤣

    • @laluvenu7891
      @laluvenu7891 ปีที่แล้ว

      ഊരു പേടി കൊണ്ടാണ് ചേട്ടാ 52 വെട്ട് കൊടുത്താലോ .നിലവിൽ ഇല്ലാതിരിന്ന പാർട്ടിയുടെ ഊരിപ്പിടിച്ച വടിവാൾ നടുവിലൂടെ നടന്ന മഹാനല്ലേ.

    • @anithak9550
      @anithak9550 ปีที่แล้ว

      Ninte thantha Mari ninnu kanum kummanam alla...

  • @user-kqxmgd
    @user-kqxmgd ปีที่แล้ว +14

    😆😆😆ഗണപതി പൊളിഞ്ഞു....😭😭😭
    ഇനി യൂസഫലിയെ പിടിക്കാം.... 😎😎😎
    ഉണരൂ....ഉണരൂ...🙆‍♂️🙆‍♂️🙆‍♂️😂😂😂

  • @shajithondiyil9228
    @shajithondiyil9228 ปีที่แล้ว +24

    Yousuf ali sir ❤❤❤

  • @harikillimangalam3945
    @harikillimangalam3945 ปีที่แล้ว +12

    ഹെലിക്ടോപ്ടർ പറത്തരുത്,only പുഷ്പകവിമാനം

    • @manojm1600
      @manojm1600 ปีที่แล้ว

      ഹൂറികളായ കൊടുപികൾക്കും

    • @mahamoodvc8439
      @mahamoodvc8439 ปีที่แล้ว

      😂

    • @PT-qi3yr
      @PT-qi3yr ปีที่แล้ว

      😂😂😂😂😂

  • @babuedakkunimmal2564
    @babuedakkunimmal2564 ปีที่แล้ว +7

    സൂപ്പർ ഇങ്ങനെ ആവണം മാധ്യമ ധർമം 👌👌👌👌👌

  • @shabeehrahmanp7689
    @shabeehrahmanp7689 ปีที่แล้ว +45

    ലാസ്റ്റ് nishand പറഞ്ഞത് 💯be careful everybody....

  • @saifuddinsalam1075
    @saifuddinsalam1075 ปีที่แล้ว +75

    വിവാദം ആകാശം മുട്ടെ ഉയർത്തുന്നതിന് പിന്നിൽ വല്ല ദുരുദ്ദേശവും ഉണ്ടാകാം.. എന്തായാലും നമ്മുടെ വോട്ടിംഗ് മെഷിന്റെ കാര്യങ്ങൾ എല്ലാരും ഓർമ്മിയ്ക്കണേ....!! കാക്ക വട്ടമിട്ട് പറന്നാൽ പ്രേത്യേകം ശ്രദ്ധിക്കണം...!!

    • @shoaibam2746
      @shoaibam2746 ปีที่แล้ว +3

      😂😂😂

    • @Thegoatleo1010
      @Thegoatleo1010 ปีที่แล้ว +20

      നാളെ പത്മനാഭി ക്ഷേത്രത്തിനു മുകളിലൂടെ പറക്കുന്ന കാക്കക്ക് എതിരെയും കേസ് കൊടുക്കും കുമ്മനം കാക്ക മുസ്ലിം ആണെന്ന് പറഞ്ഞിട്ട്. കാക്കയുടെ പേര് മൊയ്‌ദീൻ കാക്ക 😂😂

    • @hai7639
      @hai7639 ปีที่แล้ว

      S😮😅😢 0:58

    • @rimbochestech2051
      @rimbochestech2051 ปีที่แล้ว +4

      Eee sangikal enda aaharamanu kazhikunnad😅

    • @nadeerajaleel719
      @nadeerajaleel719 ปีที่แล้ว +7

      ഹെലികോപ്റ്റർ മഞ്ചേശ്വരം വഴി റാന്നിയിലേക്കും തിരിച്ചും പറത്തിയാൽ അതിൽ കുഴൽപ്പണം കടത്തി എന്ന് ആരും പറയരുത്

  • @captain8834
    @captain8834 ปีที่แล้ว +19

    Media One ❤️💯🔥🔥🔥

  • @muhammedkutty9474
    @muhammedkutty9474 ปีที่แล้ว +44

    Murali sir :ഇന്റർനാഷണൽ മാർക്കറ്റ് ൽ ഹെലികോപ്റ്റർ പറക്കനില്ല അതുകൊണ്ട് ഇവിടിം വേണ്ട q😂😂

  • @jollyteam7320
    @jollyteam7320 ปีที่แล้ว +10

    എന്തെങ്കിലുമൊക്കെ കുത്തിത്തിരിപ്പ് വേണ്ടേ. ഇതല്ലാതെ ജനങ്ങളോട് എന്തു വിഷയമാണ് പറയാനുള്ളത്

  • @Bibin_Santo_007
    @Bibin_Santo_007 ปีที่แล้ว +7

    ലെ ദൈവം: എന്റെ വീടിന്റെ മുകളിൽകുടെയാണോടാ ഹെലികോപ്റ്റർ പറത്തുന്നത് 😂

  • @cijiljeorge4493
    @cijiljeorge4493 ปีที่แล้ว +1

    അപ്പോൾ തന്നെ ഹെലികോപ്റ്റർ വെടിവെച്ചിടണമായിരുന്നു കുമ്മനം. ശശികലയെയും ശോഭയെയും💥 മാത്രം വെടി വെച്ച mathiyo😛

  • @Funcafe-d
    @Funcafe-d ปีที่แล้ว +1

    😂😂😂 കളിച്ചുകളിച്ച് അച്ഛൻറെ കൂസ് കൊണ്ടാണ് കളി😂😂😂😂

  • @samvarghese7731
    @samvarghese7731 ปีที่แล้ว +16

    Dear malayali brothers and sisters, jaathiyum mathathinteyum peril nammale thammil thallan oru party sremikkunundu. Let's not fall for it.

    • @Fyz_z
      @Fyz_z ปีที่แล้ว +2

      Glad dear ❤❤

    • @nizamuddeenmy
      @nizamuddeenmy ปีที่แล้ว +2

      Veezhilla❤

    • @Gokul11165
      @Gokul11165 ปีที่แล้ว +2

      ഒരു പാർട്ടി അല്ല. അവസരം കിട്ടുമ്പോൾ എല്ലാ പാർട്ടികളും അതിന് ശ്രമിക്കുന്നുണ്ട്. അതിൽ വീഴാതിരുന്നാൽ ജനങ്ങൾക്ക് കൊള്ളാം

  • @mohammedashraf5725
    @mohammedashraf5725 ปีที่แล้ว +1

    ക്ഷേത്രത്തിനരികിലൂടെ ആട്ടോറിക്ഷയും സൈക്കിളുമെല്ലാം പോവുന്നത് കൊഞ്ഞനം കാണാറുണ്ടോ ആവോ

  • @phiroskhan2124
    @phiroskhan2124 ปีที่แล้ว +3

    വെറുപ്പിന്റെ രാഷ്ട്രീയം കലർത്തുന്നവരെ ഒറ്റപ്പെടുത്തുക..... ഐക്യവും അഖണ്ഡതയും സാഹോദര്യവും സ്നേഹവും ബഹുമാനവും ഒക്കെ സമസ്ത മേഖലകളിലും പടർത്തുക❤❤❤❤

  • @Blablabla-y1c
    @Blablabla-y1c ปีที่แล้ว +21

    നട്ടെല്ലിന് ഉറപ്പുള്ള ആർജവം ഉള്ള മീഡിയ ചാനൽ...ആരുടേയും മുൻപിൽ ആത്മാഭിമാനം പണയം വെയ്ക്കാതെയുള്ള ജേർണലിസം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Thegoatleo1010
    @Thegoatleo1010 ปีที่แล้ว +7

    നാളെ പത്മനാഭി ക്ഷേത്രത്തിനു മുകളിലൂടെ പറക്കുന്ന കാക്കക്ക് എതിരെയും കേസ് കൊടുക്കും കുമ്മനം കാക്ക മുസ്ലിം ആണെന്ന് പറഞ്ഞിട്ട്. കാക്കയുടെ പേര് മൊയ്‌ദീൻ കാക്ക 😂😂

  • @jinukmichael3543
    @jinukmichael3543 ปีที่แล้ว +3

    This one is Media Quality.

  • @salahudeenaboobackar6846
    @salahudeenaboobackar6846 ปีที่แล้ว +5

    നിഷാദ് പറഞ്ഞത് 100% ശരിയാണ്

  • @hashimthadathil
    @hashimthadathil ปีที่แล้ว +4

    Pramod Raman gives an apt analysis. Nice.. 👍.

  • @thinkbeyond9399
    @thinkbeyond9399 ปีที่แล้ว +5

    രണ്ട് ഹിന്ദുക്കള്‍ എന്തിനാണ് ആ ഹെലികോപ്റ്റര്‍ പറത്തിയത് ? അതും അമ്പലത്തിന്റെ മുകളില്‍. എന്തുകൊണ്ട് വെടി വെച്ചിട്ടില്ല??

  • @sayedaliennesennes8778
    @sayedaliennesennes8778 ปีที่แล้ว +13

    അങ്ങനെ അന്തോം കുന്തോം ഇല്ലാത്തവരാണ് ആ പാർട്ടിയിൽ കൂടുതലും,.. ഇന്ന് പാർലമെന്റിൽ നടന്നപുകിൽ കണ്ടില്ലേ...?

  • @Calm-Cute
    @Calm-Cute ปีที่แล้ว +8

    😂😂😂അവരുടെ വെളിവില്ലാത്ത കാര്യത്തെ കുറിച്ച് പ്രത്യേഗം ഒരു ചർച്ച വെച്ചൂടെ....

  • @minimolminimol1014
    @minimolminimol1014 ปีที่แล้ว +8

    നമ്മുടെ പ്രമോദ് സർ ദിവ്യ നിഷാദ്

  • @AjithKumar-f2b8g
    @AjithKumar-f2b8g ปีที่แล้ว +63

    കേരളത്തിന്റെ ഓരോ ചെറുതും വലുതുമായ വിഷയങ്ങളും ഇത്ര വിയാലമായി ചർച്ച ചെയ്യാനുള്ള ആർജവം ഈ മാധ്യമ വീരൻമാർക്ക്‌ കാണിക്കണം.

    • @Gokul11165
      @Gokul11165 ปีที่แล้ว +4

      ഇവിടെ ചില പ്രതേക വിഭാഗത്തിനെ വെളുപ്പിക്കലും. വിഷം തുപ്പലും മാത്രേ ചെയ്യാറുള്ളു

    • @zamzam9709
      @zamzam9709 ปีที่แล้ว

      എന്നാലും നിങ്ങൾ വിഷം തുപ്പുന്നത് നിർത്തില്ല , തെറ്റു തിരുത്തുകയും ഇല്ല, അല്ലേ?

    • @watchme...6584
      @watchme...6584 ปีที่แล้ว

      Cheriya karyangal oke jihadi kutti vilichu kondunadakunathu kondanu churcha.

    • @zamzam9709
      @zamzam9709 ปีที่แล้ว

      @@georgejohn2959 what?

    • @sanudeensainudeen1774
      @sanudeensainudeen1774 ปีที่แล้ว

      @@georgejohn2959 kurisu yudham?

  • @spider492
    @spider492 ปีที่แล้ว +40

    പ്രതീഷ് വിശ്വനാദ് വളർന്നു വരുന്ന മോനു മനേസർ ആണ്

    • @nishad4567
      @nishad4567 ปีที่แล้ว

      വളർന്നു മുരടിച്ച മോനു മനേസർ ആണ്‌ കേരളത്തിൽ ആ വർഗീയ തീവ്ര വാദി എന്തെങ്കിലും ചെയ്‌താൽ അവന്റെ കാര്യേം പോക്കാണ് സോഷ്യൽ മീഡിയയിൽ വർഗീയത ഉണ്ടാക്കി ജീവിക്കാം അവനു

    • @Musicbands-p5n
      @Musicbands-p5n ปีที่แล้ว +15

      പ്രതീഷ് ഇനി മനോരോഗി ആവാതിരിക്കട്ടെ

    • @abdulatheef3677
      @abdulatheef3677 ปีที่แล้ว +18

      കേരളത്തിൽ നടക്കില്ല അടിക്ക് തിരിച്ചടി

    • @mohamedbashir1270
      @mohamedbashir1270 ปีที่แล้ว

      Avan evide Mair maneswar kalichaal Josephinte gathiyavum avanum alukal avante randu kaiyum vettimaattum.

    • @shahbasiqbal2795
      @shahbasiqbal2795 ปีที่แล้ว +2

      ഹരിയാനയിൽ കിട്ടി നല്ല അടി.....

  • @abdulrafeeq6929
    @abdulrafeeq6929 ปีที่แล้ว +2

    എന്ത് കൊണ്ട് ബിജെപി കേരളത്തിൽ വടപ്പൂജ്യമായത് എന്ന് ഇനി ആരും ചോദിക്കരുത് ഇത്തരം പ്രസ്താവനകൾ തന്നെ കാരണം 😂😂

  • @mohammednazar4049
    @mohammednazar4049 ปีที่แล้ว +8

    രണ്ടു പൈലറ്റുമാരും മുസ്ലിങ്ങളല്ല അതു കൊണ്ട് രക്ഷപെട്ടു ഒരു മുടിനാരിഴക്ക് ഒരു കലാഭം ഒഴിവായികിട്ടി

    • @manulalnnaarayanan16
      @manulalnnaarayanan16 ปีที่แล้ว

      ബുദ്ധി വിമാനം ആണല്ലോ

  • @Anzzz999
    @Anzzz999 ปีที่แล้ว

    9:32 ഞാന്‍ ഒരു പ്രത്യെകം Action കാണിക്കട്ടെ 😂😂😂😂

  • @mohammedakbar5976
    @mohammedakbar5976 ปีที่แล้ว +7

    വിവാദ പുത്രന്മാരുടെ വിളയാട്ടം ഭൂമിയിലെ വിവാദം കഴിഞ്ഞു ഇനി ആകാശ വിഭാഗം ഓ എന്തൊരു ദുരവസ്ഥ

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +3

    Media one നിങ്ങൾക്ക് വേറെ ന്യൂസ്‌ ഒന്നും കിട്ടിയില്ലേ? കഷ്ടം. ഇന്ന് കേരളവും, ഇന്ത്യയും അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ ഏതെങ്കിലും ഒന്ന് എടുത്ത് ചർച്ച ചെയ്തുകൂടെ.... കഷ്ടം.... മാധ്യമ പ്രവർത്തകർ അവർ സ്വയം അവരുടെ വിളകളയുന്നു..

  • @rasheedkuruppath4342
    @rasheedkuruppath4342 ปีที่แล้ว +1

    ഇദ്ദേഹം ഇത് ചോദിച്ച് വാങ്ങിയതാണ് , ലുലു മാളിൽ കുറെ ചാണകങ്ങളെ ഇയാള് തലപ്പത്ത് നിറുത്തിയിട്ടുണ്ട് , അതൊക്കെ ഒരു ബിസിനസ്സ് ട്രിക്ക് ആണെന്ന് നമ്മൾക്ക് അറിയാം , പക്ഷേ ഇന്ന് നമ്മൾ കാണുന്ന പോലെയല്ല അവരുടെ ഉള്ളിലെ നീക്കങ്ങൾ , എത്രയോ നല്ല നല്ല ഹിന്ദു സഹോദരന്മാർ ഉണ്ട് , അവരെയും കൂടി ഇവർ കാരണം നമ്മൾ തെറ്റിദ്ധരിക്കുന്നു..!

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    🌹 പ്രമോദ് രാമേട്ടൻ ഇനി ഇതിന്റെ പേരിലും മാപ്പ് പറയേണ്ടി വരുമോ ? 😂 08 - 08 - 2023 🌹

  • @nomatter0000
    @nomatter0000 ปีที่แล้ว +2

    ഷെഡ്‌ഡി ഇടാതെ പറക്കുന്ന എല്ലാ കാക്ക കളെയും അറസ്റ്റ് ചെയ്യണം 😂😂😂
    Nb : കൃഷ്ണ പരുന്ത് പറന്നാൽ കുഴപ്പം ഇല്ല 😅

  • @imamabdulaziz8304
    @imamabdulaziz8304 ปีที่แล้ว

    ദൈവങ്ങളെ വിറ്റ് വോട്ടാകുന്ന ഒരേ ഒരു പാർട്ടി അതു നമ്മുടെ പു ജേ പ്യ . വർഗ്ഗീയ കൃഷി മാത്രം കൈമുതലുള്ള ഒരേ ഒരു പാർട്ടി അതും നമ്മുടെ പു ജേ പ്യ

  • @jayachandranvn6535
    @jayachandranvn6535 ปีที่แล้ว +1

    കുമ്മനം നിങ്ങളുടെ മറ്റു നേതാക്കൾ എന്തും
    പറയും. പക്ഷെ നിങ്ങൾ പറയുന്നത് ഒരു മനുഷ്യ സ്നേഹി
    പറയുന്നതായിട്ടേ ഒരു ഇടത് അനുഭാവി ആയ എനിക്ക് തോന്നിയിട്ടുള്ളൂ, രാജാഗോപാലിനെ പോലെ.
    ""മത വിരോധം" പാർട്ടിക്ക് വേണമായിരിക്കാം, നിങ്ങൾക്ക്
    ആവശ്യമാണോ?? ഇനി കുറച്ചു കാലം കൂടിയേ നമ്മൾ ഭൂമിയിൽ കാണൂ, എല്ലാവരും നല്ലത് പറയട്ടെ
    (മനസ്സ് തുറന്ന് )

  • @MohammedAli-rc8ik
    @MohammedAli-rc8ik ปีที่แล้ว +4

    ഈ പേരും പറഞ്ഞു അവർ തന്നെ അവിടെയുള്ള മുതൽ അടിച്ചു മാറ്റാനുള്ള വല്ല ഗൂഢാലോചന യാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @fayyas99
    @fayyas99 ปีที่แล้ว +14

    നിങ്ങൾ ഇതൊരു ചർച്ച ആകേണ്ട എന്നതാണ് സത്യം 😅എന്നിട്ടും നിങ്ങൾ 😂

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 ปีที่แล้ว

    മീഡിയ വൺ❤

  • @Calm-Cute
    @Calm-Cute ปีที่แล้ว +4

    😂😂തലക് വെളിവില്ലാത്തവർ എന്തെങ്കിലും പുകിൽ പറഞ്ഞപ്പോൾ നിങ്ങളും തെറ്റിദ്ധരിക്കപ്പെട്ടോ.... ഇവരെ എല്ലാം നാട് നടത്തുകയാണ് വേണ്ടത്.....

  • @godblessu7574
    @godblessu7574 ปีที่แล้ว

    മഞ്ഞപിത്തം പിടിച്ചവർക് മുമ്പിൽ കാണുന്നത് എല്ലാം മഞ്ഞയായിതോന്നുന്നു 😊

  • @salimm160
    @salimm160 ปีที่แล้ว +1

    മന്ത്രി സജി ചെറിയാന്റെ സൗദി അറബ്യയിലെ ബാങ്ക് വിളി മനോരമ ചർച്ച ചെയ്താലും മീഡിയ വൺ കേട്ടില്ല എന്നു നടിക്കുന്നതു എന്ത് കൊണ്ട്.

  • @babupanampilly4693
    @babupanampilly4693 ปีที่แล้ว +6

    ബീജേപ്പിക്കാരുടെ ഒരു ഗെതികേട്

  • @venugopalan3973
    @venugopalan3973 ปีที่แล้ว

    ഉള്ളിക്കല്ലാതെ വേറെ ആർക്കും ഹെലികോപ്റ്റർ കേരളത്തിൽ പറത്തിക്കാൻ യോഗ്യതയുള്ളവരില്ലല്ലോ ... എനി മേലാൽ .... ഞങ്ങളാരാ മക്കൾ ... ഞങ്ങളുടെ ബുദ്ധി ഞങ്ങൾക്ക് തന്നെ മനസ്സിലാവാതായിട്ടുണ്ട് ... ഭരണകൂടം ചൊറി യെ വൃണമാക്കാത്തതിൽ ഇഷ്ടക്കേടുള്ളവരും ..... ചൊറിയമ്മാരെ ചങ്ങാതിമാരാക്കി നാരങ്ങവെള്ളം കൊടുക്കുന്നവർക്കും എനിയെങ്കിലും നന്മ കേരളത്തെ മലിനമാക്കാൻ കൂട്ട് നിൽക്കരുത്. മനുഷ്യ സ്നേഹത്തിന്റെ ഉറവിടമായ യൂസഫലി സാർ കേരളത്തിന്റെ അഭിമാനമാണ് ..കൂടുതൽ എന്ത്‌പറയാനാണ്.🦠💣💨💀👺🚮

  • @Raghuvaran_0011
    @Raghuvaran_0011 ปีที่แล้ว +8

    Oru book irakkanam …
    BJP yude Ammilikkal 😂😂😂
    Full thoolvi 😂

  • @hamcp8443
    @hamcp8443 ปีที่แล้ว +1

    ഇതേ പരിപാടി തന്നേയാണ്
    ആകാലത്ത് സവർർകറും ചൈയ്തിട്ടുള്ളത് സവർകറുടെ അന്നുയായികളല്ലേ ചെയ്യാതിരിക്കില്ല
    ഇവിടെ ഹിന്ദുത്വത്തിൽ തലപണയം വെക്കാത ഒരുപാട് നല്ലവരായ സഹോദര ഹിന്ദുക്കളുള്ളത് കൊണ്ടാണ് ഇവിടെ ഇവരുടെ പരിപ്പ് വേവാ തത്.

  • @shafitm4467
    @shafitm4467 ปีที่แล้ว

    ഷംസീർ മാപ്പ് പറഞ്ഞില്ല പകരം യൂസഫലിക്ക് മാപ്പ് പറയട്ടെ എന്നാണ് സംഘികളുടെ ചിന്ത 😂😂😂

  • @shihabudheenshihab8455
    @shihabudheenshihab8455 ปีที่แล้ว

    ആരൊക്കെ എന്തൊക്കെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടും കാര്യമില്ല കേരളത്തിലെ കാലങ്ങളായുള്ള സൗഹൃദാന്തരീക്ഷം തകർക്കാൻ ഒരു കുമ്മനത്തിനും ടീമിനും കഴിയില്ല കേരളത്തിലെ ഹിന്ദു സഹോദങ്ങൾ BJP യെയും RSS നെയും എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ഓരോ ഇലക്ഷൻ കഴിയുമ്പോഴുമുണ്ടാവുന്ന അവരുടെ വോട്ട് ഭൂരിപക്ഷം കർണ്ണാടകയിലെ ഹിന്ദു സഹോദങ്ങൾക്ക് മനസ്സിലായി പെട്രോളിനും ഗ്യാസിനും മറ്റുള്ളത്തിനുമൊക്കെ വിലകൂടുമ്പോൾ അത് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മാത്രമല്ല ഞങ്ങളെയും ബാധിക്കുന്നുണ്ടെന്ന് കുറെ വർഗ്ഗീയ പ്രസംഗങ്ങൾ കേട്ടാൽ മാത്രം വയറു നിറയുകയില്ല എന്നും അവർ മനസ്സിലാക്കി

  • @BijuAbraham-kx2qy
    @BijuAbraham-kx2qy ปีที่แล้ว +1

    U😊😢😊😮

  • @MrManukks
    @MrManukks ปีที่แล้ว +1

    മണിപ്പൂർ വിഷയം മറക്കു
    മോഡി ഗ്യാസിലാഡർ വില
    ഹരിയാന
    ജനങ്ങളുടെ പ്രശ്നം മറക്കു

  • @guruvayooreast2698
    @guruvayooreast2698 ปีที่แล้ว +10

    മിക്കവാറും അതിന് വേണ്ടി മാത്രം ആവില്ല. മണിപ്പൂർ സംഭവവും രാഹുലിന്റെ സംഭവവും ചർച്ചയിൽ ന്യൂസ്‌ ശ്രദ്ധയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഒരു സബ്ജെക്ട് ഉണ്ടാക്കുക അതാണ് ലക്ഷ്യം. അല്ലാതെ യൂസുഫ് അലി സാറിന്റെ ഹെലികോപ്റ്റർ പറത്തിയതൊന്നും അല്ല പ്രശ്നം

    • @mohamedbashir1270
      @mohamedbashir1270 ปีที่แล้ว

      Atendaa.. akashathu koode plain, Helicopter parathikoode? Edendu brandaa ee themmadikal parayunnathu? Yousfali ayethaanoo prashanam?

  • @basheerkecheerybasheer7622
    @basheerkecheerybasheer7622 ปีที่แล้ว +1

    👌👌👌

  • @rajujayakumar7422
    @rajujayakumar7422 ปีที่แล้ว +10

    Njangal k Yousafali yode yude panam mathram mathi .pakshe muthaleduppinulla oru Avasaravum Njangal sanghi kal vittu kalayilla .Lalsalam ❤️🙏

  • @jinusjinu-is6ff
    @jinusjinu-is6ff ปีที่แล้ว +1

    Nishad sir who talked words are really right and true

  • @niroopettanofficial
    @niroopettanofficial ปีที่แล้ว +2

    ഈ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ എങനെ ആണ് ഇത്രയും ധനം വന്നത് 😁😁

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 ปีที่แล้ว

    എത്ര ഹിന്ദു സഹോദരി സഹോദരൻ മാർക് സഹായം ചെയ്ത വ്യക്തിയാണ് yusufali ക്ക, എന്നിട്ടും നന്ദിയില്ലായ്മ നോക്കിയ, ഇത്രയും വർഗീയ വാതികൾ അല്ലേ... 😂

  • @noushadnoushad770
    @noushadnoushad770 ปีที่แล้ว

    ഇത് എന്താ പാർലമെന്റ് ആണോ

  • @sidhiksidhikkm
    @sidhiksidhikkm ปีที่แล้ว +20

    യൂസഫ് അലിയുടെ പണം വേണം, യൂസഫ് അലി ആണ് പ്രശ്നം

  • @benoysreedhar2072
    @benoysreedhar2072 ปีที่แล้ว

    Far better than Reporter channel

  • @munawarfairos6573
    @munawarfairos6573 ปีที่แล้ว +1

    BJP കേരളത്തിൽ വേര് പിടിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്

  • @K4icWayanad
    @K4icWayanad ปีที่แล้ว

    ചര്‍ച്ചയില്‍ അവര്‍ക്ക് റീച്ച് കിട്ടുമെന്നത് താങ്കളുടെ വീക്ഷണം ശരിയാണ്....

  • @AbdulSalam-rq4og
    @AbdulSalam-rq4og ปีที่แล้ว +3

    ❤ 💯 % ❤❤❤❤❤❤❤

  • @Gokul11874
    @Gokul11874 ปีที่แล้ว

    ഈ ചർച്ച ബല്ലാത്ത വിസ്മയം 😅😅

  • @peace-vp
    @peace-vp ปีที่แล้ว +1

    Informative

  • @kasimam2468
    @kasimam2468 ปีที่แล้ว +3

    കേന്ദ്രത്തിലും കേരളത്തിൻ ആയാലും ഒരൂ കുട്ടർ എന്ത് പറഞ്ഞാലും ഭരിക്കുന്നവരുടെ ഭാഗത്തു നിന്നു പൂർണ്ണ പിന്തുണ ആണ് 😂

  • @zachariahzachariah4273
    @zachariahzachariah4273 ปีที่แล้ว

    നിരോധിത മേഘലയിൽ 5 തവണ എന്തിനാണ് നിരീക്ഷണം നടത്തിയത്. കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷിക്കണം ശ്രീ. അമിത് ഷാ ഇതിനെതിരെ നടപടിയെടുക്കണം !!!

  • @Ali-zy3si
    @Ali-zy3si ปีที่แล้ว +6

    ഇവറ്റകൾ ബുദ്ധി വികസിക്കാത്ത മണ്ടൻമാരാണെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ

  • @pandsu_kunjuttan
    @pandsu_kunjuttan ปีที่แล้ว

    അമ്പലത്തിന്‌ മോളിലൂടെ കുമ്മനടിച്ച യൂസ്പലിക്ക്‌ അത്‌ തന്നെ വേണം..😂

  • @uthampurush
    @uthampurush ปีที่แล้ว +2

    ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാന ബോധമില്ലാത്ത താനെന്ത് രാമനാണെടോ പ്രമദാ.

  • @eyestreamer
    @eyestreamer ปีที่แล้ว

    നമ്മുടെ കേരള സർക്കാർ നടപടി എടുത്തിട്ട് നമുക്ക് കാണാം

  • @pkkpukayoor8943
    @pkkpukayoor8943 ปีที่แล้ว

    ഉള്ളി സുര കുറെ ഹെലികോപറ്ററിൽ പറന്ന് കളിച്ചതല്ലെ. ഇനി കുമ്മനത്തിന് പറക്കാൻ പുതിയ ഹെലികോപ്റ്റർ കിട്ടാൻ സാധ്യതയുണ്ട്. ആരെങ്കിലും അട്ടിമറിക്കുന്നുണ്ടോ എന്ന് നോക്കാൻ തിരുവനന്തപുരം ജില്ലയിലൂടെ പോവുന്ന ഹെലികോപ്റ്ററിന്റെ പിറകെ പറപ്പിച്ച് നിരീക്ഷിക്കാൻ കേന്ദ്രത്തിന്റ വക കിട്ടുമായിരിക്കും😂😂

  • @thetruth6151
    @thetruth6151 ปีที่แล้ว

    നേരെചൊവ്വേ ഒരു വാണം വിടാൻ കൂടെ കഴിയാത്ത പാവം കുമ്മണ്ണൻ 😆

  • @YouTubeTOXIN
    @YouTubeTOXIN ปีที่แล้ว

    വേറെ ഒന്ന് കൊണ്ടല്ല വിവാദം... കാരണം കുമ്മനം രാജശേഖരന് ഇപ്പൊ അത്ര പ്രശസ്തി ഇല്ല.. അപ്പൊ പുള്ളിക്കാരൻ ഒന്ന് കുമ്മനം അടിച്ചതാണ് 😂

  • @QAFILA-kh4gp
    @QAFILA-kh4gp ปีที่แล้ว +2

    കുതിര വട്ടത് നിന്നുള്ള സർട്ടിഫിക്കറ്റ് ആണോ ഇപ്പൊ ഗവർണർക്കുള്ള യോഗ്യത കലി കാലമേ😟 കഷ്ടം!!!

  • @adilmuhamed7373
    @adilmuhamed7373 ปีที่แล้ว

    Media one ❤❤

  • @kamaloman1775
    @kamaloman1775 ปีที่แล้ว +2

    അടുപ്പ് കൂട്ടി ടീമിന്റെ ചൊറിച്ചിൽ

  • @ktms3219
    @ktms3219 ปีที่แล้ว +2

    സത്യം 👍

  • @AbdulJabbar-qy8so
    @AbdulJabbar-qy8so ปีที่แล้ว

    Good💐🇮🇳💐👍💐💯💐