ലോകത്തിലെ ആദ്യ പ്ലാസ്റ്റിക് സർജറി ഗണപതിയുടേത്; ജനകീയ കോടതിയിൽ K Ganesh
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ലോകത്തിലെ ആദ്യ പ്ലാസ്റ്റിക് സർജറി ഗണപതിയുടേത്. റൈറ്റ് സഹോദരന്മാർ വിമാനം കണ്ട് പിടിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു ആശയം ഇവിടെയുണ്ടായിരുന്നു. ഞാനതിൽ വിശ്വസിക്കുന്നു. ; ജനകീയ കോടതിയിൽ യുവമോർച്ച നേതാവ് K Ganesh
| Janakeeya kodathi | Yuva Morcha | Hashmi Taj Ibrahim| K Ganesh |Adv.K.Anilkumar | CPIM| NSS| Ganapathi
സംഘപുത്രന് ആരെങ്കിലും ഇത്തിരി വെള്ളം കൊടുക്കൂ.. അവൻ ആകെ തേഞ്ഞു 😁😁😁😁😁😂
നല്ല പ്രായത്തിൽ വല്ല പെണ്ണിനെയും പ്രേമിച്ചു നടന്നിട്ട്...ഒരു അടാർ തേപ്പ് കിട്ടിയാൽ പോലും ഇയാള് ഇത്രക്ക്... തേഞ്ഞു അലിഞ്ഞു പോവില്ലായിരുന്ന്..ഇത്..ഒരു മാതിരി തേപ്പ് ആയി പോയി..കിട്ടിയത്...കൊടുക്കുമ്പോൾ ഇങ്ങിനെ കൊടുക്കണം..വാങ്ങാൻ ഇയാളെ പോലെ ഉള്ളവർ ഉണ്ടാവട്ടെ...😂😂😂😂😂😂😂😂
😂😂😂
ഇങ്ങനെയുള്ള കൊടും വർഗ്ഗീയ വിഷങ്ങളെ കേരളത്തിന് വേണമോയെന്ന് വിവേകമുള്ള മലയാളികൾ തീരുമാനിക്കട്ടെ
വേണം.... കേരളത്തിൽ ഉള്ളവർ തീരുമാനിച്ചത് കൊണ്ടാണല്ലോ അയാളെ നമ്മൾ കാണുന്നത്
Venam Ella.. cinimayilum comedy seen avashyama....😂
മതം മതപ്രാന്തൻ മാരുടെ ലഹരി ആണ്.
ഹാഷ്മിക്ക് അഭിനന്ദനങ്ങൾ!
ഗണേഷേ.. പോയിന്റുകൾ നിരത്തി ഇത് പോലെ ചോദിക്കുമ്പോൾ ബിജെപിക്കാർക്ക് ഉത്തരം മുട്ടുന്നത് കൊണ്ടാണ് പൂജ്യേപ്പി ആയി കേരളത്തിൽ തുടരുന്നത്
Ithokke keralathinu purath paranj nokk appol ariyaam aarkan utharam muttane enn😂😂
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
😂
@@hakshayak2044 അതാണ് നിങ്ങളുടെ പ്രശ്നം
തിരിച്ചു അങ്ങോട്ട് ചോദിച്ചാൽ...
ആഷ്മി അവനെയൊന്നു പറയാൻ അനുവദിക്കൂ അവൻ പറയുന്ന പൊട്ടത്തരങ്ങൾ കേട്ട് ഞങ്ങൾക്കും ഒന്ന് ചിരിക്കണം😂
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
😂😂😂
@@kdshybumundackal7683എന്താണ് സുഹൃത്തേ അയാളുടെ ധൗത്യം ഈ ചാനൽ ചർച്ചയിൽ എന്ത് ധൗത്യം ആൺ അയാൾ ചെയ്തത്
ചോദിക്കുന്ന ചോധ്യങ്ങൾക്ക് ഒരു ബന്ധവും ഇല്ലാത്ത മറുപടി കൊടുത്തതാണോ അയാള് ചെയ്ത ധൗത്യം
😊😊
@@kdshybumundackal7683Sathyam pottane pole abinayikkkukayanenn thonnunnu😢. Paavamlle
Sathyam
പല പൊട്ടൻമാരെയും കണ്ടിട്ടുണ്ട് ഇങ്ങിനെ ഒരു ഭൂലോക പൊട്ടൻ original പൊട്ടൻമാർക്ക് അപമാനം
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
ഒറിജിനൽ ഒരെണ്ണം ജയിലിൽ നിന്നിറങ്ങി..
ഗണപതിക്ക് പ്ലാസ്റ്റിക് സർജറി നടന്നു എന്ന് പറയുമ്പോൾ ആ സർജറി നടത്തിയ വ്യക്തിയല്ലേ ഗണപതിയെക്കാൾ കേമൻ...😊😊
ശിവൻ
@@muhsinasatharശിവന് എംബിബിഎസ് ഉണ്ടോ?
എന്തിനാണ് സുഹൃത്തുക്കലേ മറ്റു മതങ്ങളുടെ കാര്യങ്ങളിൽ തലയിടുന്നത്. ( ഇങ്ങനെയുള്ള situation ഉണ്ടാക്കി വർഗീയത കാട്ടി എങ്ങനെയെങ്കിലും സീറ്റ് ഉണ്ടാക്കാൻ നോക്കുകയാണ്) പാവപ്പെട്ട ഹിന്ദു സുഹൃതക്കളെയും ഇവന്മാർ തെറ്റിദ്ധരിപ്പിച്ച് വോട്ട് ഉണ്ടാക്കാൻ നോക്കുകയാണ്, so അതിലേക് ദയവു ചെയ്തു പെട്രോൾ ഒഴിക്കത്തിരിക്കുക
ശിവന് നല്ലൊരു മൂർച്ചയുള്ള കത്തി മതി.ഞൊടിയിട കൊണ്ട് എല്ലാം നടത്തും.
കേരളത്തെ മണിപ്പൂരും ഹരിയാനയും ആക്കാതിരിക്കാനുള്ള ഉത്തരവാദിത്വം CPM നെ മാത്രം ഏല്പിക്കുകയാണോ? അതിൻെറ ഉത്തരവാദിത്വം മാധ്യമങ്ങൾക്കും UDF നും കൂടിയുണ്ട് എന്ന കാര്യം മറക്കരുത്.
യുഡിഎഫ് കാരുടെ ഉദ്ദേശം പ്രത്യേകിച്ച് കോൺഗ്രസ് കലക്ക വെള്ളത്തിൽ മീൻ പിടിക്കുക എന്നുള്ളതാണ്
കോൺഗ്രസ് എന്നൊരു പാർട്ടി ചെന്നായ ആണ്
Udf എണ്ണ കോരി ഒഴിക്കുകയാണ്
Exactly 💯
എന്തായാലും ഇവരെപ്പോലുള്ളവരെ ചാനലുകളിൽ കൊണ്ടുവന്നിരുത്തി ഇവരുടെ മനസ്സിലുള്ള വർഗീയ വിഷം ജനങ്ങളിലേക്ക് എത്തിച്ചതിന് 24 ചാനലിന് അഭിനന്ദനങ്ങൾ .ഇത് പോലുള്ളവരുടെ ചർച്ചകൾ കാണുന്നതു കൊണ്ടായിരിക്കണം ജനങ്ങൾക്ക് ബിജെപിയോടും അതിനെ സഹായിക്കുന്ന മറ്റു പാർട്ടികളോടും ഓരോ ദിവസം ചെല്ലുംതോറും വെറുപ്പ് കൂടിക്കൂടി വരുന്നത്
ഹിന്ദുക്കൾ പ്രതികരിച്ചാൽ വർഗ്ഗീയത - ബെസ്റ്റ്😂
@@UthaarahhAngane alledo, Paadapusthakangalil science inu alle importance kodukendath. Vishwasam ullavar vishwasikatte.avark enthokke vannalum poyalum swantham mathathilulla vishwasam kurayumo?
Scienceinu pakaram Myths konduvararuth enne ullu.
Hashmi adipoli ❤
ഇങ്ങനെ ഒന്നും ആയിരുന്നില്ല നമ്മുടെ രാജ്യം.. Modi സർക്കാർ വന്നതോടു കൂടി മദങ്ങൾ തമ്മിൽ അടിയാവാൻ തുടങ്ങി.. അവരുടെ വർഗീയവാദങ്ങൾ കാരണം.. നമ്മൾ രാജ്യത്തെ സ്നേഹിക്കണം മദങ്ങളുടെ പേര് പറഞ്ഞു ഈ രാജ്യം നശിപ്പിക്കരുത് 👍🏻👍🏻🇮🇳🇮🇳
ബ്രോ 100%സത്യം
♦️എന്താണ് ശാസ്ത്രം ?
Philosophy of Science /
Limitations of Science ഇതൊന്നും
അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ്
യുക്ത കുഞ്ഞുങ്ങൾക്കുള്ളത്.😂🤣
അറിയുക ,
1) what is science ?
(a) ലളിതമായി പറഞ്ഞാൽ ,
ശാസ്ത്രം = ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള
ഒരു Tool മാത്രം.
( വൈജ്ഞാനിക അന്വേഷണത്തിനുള്ള
കൂടുതൽ Tool അറിയാൻ Epistemology പഠിക്കുക )
(b) നമുക്ക് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തെ കുറിച്ച് തുടർന്ന് കൊണ്ടിരിക്കുന്ന പഠനം (Continuos Learning Process) എന്നതാണ് അതിൻ്റെ രീതി.
(c) Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്.
{Scientific Proof Is A Myth}
(ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന വാക്കുകളാണ്.)
2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ?
a ) ഇല്ല. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല.
3) ശാസ്ത്രത്തിന് അത്യന്തിക സത്യം
എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ?
a ) ഇല്ല. തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്.
കാൾപോപ്പർ മുന്നോട്ട് വച്ച് falsifiability ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര.
'ശാസ്ത്രത്തിൽ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുന്നതായിരിക്കണം' എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക:
" ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവസാന മനുഷ്യന് വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം."
4) ശാസ്ത്രം 100 % രൂപപ്പെട്ടിരിക്കുന്നതും, അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും
ശാസ്ത്രത്തിലാണോ ?
a ) അല്ല! പലതരം Philosophical Assumption നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്.
'ശാസ്ത്രീയമായി
തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ
ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്.'
{Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.}
ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ.
ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ.
5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ?
a ) അതെ ,ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന ശാസ്ത്രീയ അഭിപ്രായം!.
അതായത് ശാസ്ത്രം എല്ലാം തികഞ്ഞ ഒന്നാണെന്ന ചിന്ത തന്നെ നിങ്ങളുടെ വെറും തോന്നലും , അന്ധവിശ്വാസവും, അശാസ്ത്രീയവുമാണെന്നർഥം.
( Science വേറെ , നിരീശ്വര പൊട്ടന്മാരുടെ ശാസ്‌ത്ര മാത്ര മത വാദമായ Scientism എന്ന വിഢിത്തം വേറെ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല ).😆
ഉദാഹരണമായ് ഈ അടുത്ത് Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു :
" It (Science) has limits. But we have to understand and respect those limits."
(March 20, 2019 - Scientific American)
ഇതാണ് ശാസ്ത്രം.😊
അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ ശാസ്ത്രീയമായ് സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല.
ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക.
6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ?
a) പ്രാചീന ഗ്രീക്കിലെ
Diagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള പ്രാചീന ഗോത്ര വർഗ മനുഷ്യരുടെ ഒരു അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ
ഒരു പുലബന്ധവുമില്ല.😂🤣
b ) മാത്രമല്ല നിരീശ്വരത്വം ശാസ്ത്രവുമായി പൊരുത്തക്കേടിലാണെന്ന് 😆കൂടി ഇതാ ശാസ്ത്രജ്ഞനായ Marcelo Gleicer പറയുന്നു :
" നിരീശ്വരത്വം ശാസ്ത്ര സമ്പ്രദായത്തോട് പൊരുത്തക്കേടിലാണ് , അവിശ്വാസത്തിലുള്ള വിശ്വാസം പ്രകടമാക്കുന്ന സ്പഷ്ട്ടമായ ഒരു പ്രസ്താവനയാണ് നിരീശ്വര വിശ്വാസം. "
(March 20, 2019 - Scientific American)
ശാസ്ത്രജ്ഞൻ തന്നെ പറയുന്നത് കണ്ടല്ലോ, അപ്പോൾ ആ തെറ്റിദ്ധാരണയും മാറ്റുക.😂
മതം.
വളരെ സത്യം
@@MohammedAli-ze7pp👆
ചീഞ്ഞു അലിഞ്ഞു പോയല്ലോ ആർഎസ്എസ് .. നേതാവ്, ജനങ്ങൾക്ക് ആർഎസ്എസ് തനി നിറം മനസ്സിലാക്കാൻ അവസരം ഇവന്മാർ തന്നെ ഉണ്ടാക്കി തന്നതിന്.നന്ദി, ഇങ്ങനെ തന്നെ.മറ്റു.മതങ്ങൾ വളരും
എല്ലാവരും ഒന്ന് കേട്ടേ....
ഇനിമുതൽ മറ്റു ഏത് മതസ്ഥർക്കും അള്ളാഹു മിത്ത് ആണെന്ന് പറയാം..
ആർക്കും ഒരു പ്രശ്നവുമുണ്ടാവില്ല 😅😅
@@bindhuxavier6123യഥാർത്ഥ വിശ്വാസം ഉള്ളിൽ ഉണ്ടെങ്കിൽ ആരുപറഞ്ഞാലും വേദനിക്കും അത് നിരീശ്വരവാദി ആണെങ്കിൽ ഒന്നു കൂടി കൂടാനല്ലേ സാധ്യത ഈ പ്രപഞ്ചം ഒക്കെ കണ്ടിട്ട് ഇതിനൊരു സൃഷ്ടാവില്ലെന്ന് പറഞ്ഞവരാണ് നിരീശ്വരവാദി
@@bindhuxavier6123എല്ലാ മതങ്ങളും മിത്താണ് ഹേ 😄ഏത് മതത്തെയാണ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളത് 🤭. മിത്തെന്ന് പറഞ്ഞാൽ എന്താണെന്ന് ആദ്യം പഠിക്ക്.പുരാണം അല്ലേൽ കഥകൾ ചരിത്രങ്ങൾ എന്നിങ്ങനെ ആണ് അർത്ഥം.. അല്ലാതെ ഉണ്ടാക്കിയെടുത്ത കഥ എന്നല്ല 🥴
വിശ്വാസികൾക്ക് അവനവൻ്റെ മത കാര്യങ്ങൽ സത്യം ാണ് എന്നും,.മറ്റുള്ളവർക്ക് അത് മിത്ത് ആവാം, അവരുടെ ഇഷ്ടം,.നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന്.കരുതി എല്ലാവരും സമാധാനത്തോടെ ജീവിക്കുക, മറ്റുള്ളവർ എന്തു പറഞ്ഞാലും നിൻ്റ്എ സ്നേഹം സൗമ്യ.പെരുമാറ്റം.മാറ്റാതെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്നു എങ്കിൽ നല്ലൊരു.വിശ്വാസിഅായി, അല്ലാത്ത പക്ഷം ജനങ്ങളെ ഭിന്നിക്കുന്ന.മനസ്സുണ്ടെങ്കിൽ താങ്കൾ ഒരു കപട രക്ഷ്രീയക്കരൻ.മാത്രം, ബ്രിട്ടീഷുകാരൻ്റെ ബുദ്ധി
ഇങ്ങനെയുള്ള മതത്തിൽ അന്ധമായി വിശ്വസിക്കുന്നവരാണ് ഇന്ത്യ യെ നയിക്കുന്നത്... പുതിയ തലമുറയിൽ പെട്ടവർ നല്ല വിദ്യാഭ്യാസം നേടി യുക്തിപരമായി ചിന്തിച്ചു മുന്നേറാൻ സ്വയം പര്യാപ്തമായികൊള്ളു 🙏🏾🙏🏾🙏🏾🙏🏾
ഞാൻ ഒരു കഥ പറയാം :
ഒരു ഇന്ത്യക്കാരനായും അമേരിക്കക്കാരനും ചൈനക്കാരനും ഇരുന്ന് വെടി പറയുകയാണ്. അമേരിക്കക്കാരൻ പറഞ്ഞു, ഞങ്ങളുടെ നാട്ടിൽ 500 അടി കുഴിച്ചപ്പോൾ ചെമ്പ് കിട്ടി. അതിനർത്ഥം 500 വർഷങ്ങൾക്ക് മുന്നേ ചെമ്പ് കൊണ്ടുള്ള കമ്മ്യൂണിക്കേഷൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എന്നാണ്. ചൈനക്കാരൻ അത് കേട്ടിട്ട് ഞങ്ങളുടെ നാട്ടിൽ 1000 അടി കുഴിച്ചപ്പോൾ ഇരുമ്പ് കിട്ടി. അതിനർത്ഥം 1000 വർഷങ്ങൾക്ക് മുന്നേ ഇരുമ്പ് കൊണ്ടുള്ള കമ്മ്യൂണിക്കേഷൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എന്നാണ്. ഇത് കേട്ട് ഇന്ത്യക്കാരൻ ഞങ്ങളുടെ നാട്ടിൽ 2000 അടി കുഴിചിട്ടും ഒന്നും കിട്ടിയില്ല, അതിനർത്ഥം 2000 വർഷങ്ങൾക്ക് മുന്നേ wireless കമ്മ്യൂണിക്കേഷൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എന്നാണ്. ഇതൊക്കെ കേട്ടിട്ട് എനിക്ക് ഈ കഥ ആണ് ഓർമ വരുന്നത് 😀😀
നമ്മുടെ ഏട്ടായി പറഞ്ഞാൽ കുഴപ്പമില്ല. അതെ കുറച്ചു ഷംസീർ പറഞ്ഞപ്പോൾ മത പ്രീണനം. തള്ള ചവിട്ടിയാൽ പിള്ളക്ക് നോവില്ല. മറ്റുള്ളവർ ചവിട്ടിയാൽ പിള്ളേർക്ക് നോവും
💯💯💯💯
യഥാർത്ഥ വിശ്വാസം ഉള്ളിൽ ഉണ്ടെങ്കിൽ ആരുപറഞ്ഞാലും വേദനിക്കും അത് നിരീശ്വരവാദി ആണെങ്കിൽ ഒന്നു കൂടി കൂടാനല്ലേ സാധ്യത ഈ പ്രപഞ്ചം ഒക്കെ കണ്ടിട്ട് ഇതിനൊരു സൃഷ്ടാവില്ലെന്ന് പറഞ്ഞവരാണ് നിരീശ്വരവാദി
പ്ലാസ്റ്റിക് സർജറിയും അവയവ മാറ്റവും തിരിച്ചറിയാത്തവൻ ആണ് ഗണേശൻ 😂😂
Absolutely correct
ബിജെപി പ്രധിനിധി ഉത്തരം മുട്ടുന്ന അതിമോനോഹര കാഴ്ച്ച 😂🤣
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
@@kdshybumundackal7683അയാളുടെ ഉരുളലിൽ അതു മനസ്സിലാകുന്നുണ്ട്. ഒരു സംഘി യുടെ വിലയിരുത്തൽ ശേഷി ആണ് താങ്കൾ മുകളിൽ പറഞ്ഞത്...
@@kdshybumundackal7683nthan douthyam kallam paranju vote nedano?
വർഗീയ ധ്രുവീകരണമാണ് ബി ജെ പി സംഘപരിവാർ ലക്ഷ്യം.താമസിയാതെ ഭാരതം മുഴുവനും കലാപഭൂമിയാക്കും.
😢😢😢😢😢
ഷംസീറിനെ കണ്ടുപഠിക്കണം❤❤❤❤
Pari kandu padikkanam. 1400 varsham munb undaaya kotham inn lokam motham nasham vithakkunnu. Hindukkal aan mikka ancient inventions undaakiyath ath neeyokke ee parayunna myth padichitt aan. Nte njammante aalkar real aayitt onnum kandupidichilla? Pinne persian scientists Muslims alla enn ariyanam
നീ ഇന്റെ ഉമ്മാനെ അവന്റെ അടുത്ത വിട്ട് പഠിപ്പീർ ആദ്യം
അല്ലാഹു myth ആണെന്ന് കൂടി പറയട്ടെ, അപ്പോ കണ്ട് പഠിക്കാം
Athe nighade nabi mythanenn parayatte apo shamseerine kandupadukam
@@sreedevipushpakrishnan1188അള്ളാഹു മിത്ത് ആണെന്ന് പറഞ്ഞാൽ ഗണപതി മിത്ത് ആണെന്ന് സമ്മതിക്കാൻ മാത്രം ദുർബലമാണോ താങ്കളുടെ ദൈവവും വിശ്വാസവും... 🤭🤭🤭
ഈ ബിജെപിക്ക് ആർഎസ്എസുകാർക്ക് എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല അവർക്ക് ഇവിടെ വർഗീയ നടപ്പാക്കണം അത് മാത്രം ചിന്തയുള്ളു
ഹിന്ദുക്കൾ പ്രതികരിച്ചാൽ അത് വർഗ്ഗീയത 😂 ഹ ഹ ഹ ബെസ്റ്റ്😂
@@Uthaarahhingne mandathram paranju dhyvathine avahelikunne ahno prethikaranm ennu parayunnath?
Remove OBC reservation first from all gov jobs ! I dont see you as " backward" , why you insist to see yourself as OBC ?!!
@@Uthaarahhഈ പ്രതികരണം കണ്ടിട്ട് കുറച്ചു എങ്കിലും നാണം തോന്നുന്നില്ലേ?
@@josephdamian5359 മറുപടി പറയാൻ ഇല്ലാത്തവർക്ക് നാണം തോന്നു o- കാരണം എല്ലാം വസ്തുതകളാണല്ലോ എന്ന് കരുതിയിട്ട്😎 ഇതിൽ വസ്തുതകൾക്ക് നിരക്കാത്ത എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങൾക്ക് മാന്യമായി പ്രതികരിക്കാം😎
Pavam Ganesh no voice against this prime minister
Avanodu theyathe eneechu pokan parayu😅
ഞങ്ങൾ ഹിന്ദുക്കൾ ഒരു കുട്ടിയ്ക്കു ആദ്യമായി വിദ്യാരംഭം കുറിക്കുന്നത് മൂന്നുവയസു തികയുന്നതിനു മുൻപ് ഓം ഹരി ശ്രീ ഗണപതയേ നമ: എന്ന് വിരൽത്തുമ്പുകൊണ്ട് അരിയിൽ എഴുതിച്ചു ഗണപതിയെ നമിച്ചു കൊണ്ടാണ്. എല്ലാ ദിവസവും പഠിക്കാൻ തുടങ്ങുന്നതും അങ്ങനെ തന്നെയാണ്. അതുകൊണ്ട് ആരും നശിച്ചു പോയിട്ടില്ല. അതിനെ ആരെങ്കിലും വിമർശിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടവുമല്ല, അതിന്റെ ആവശ്യവുമില്ല
Myth nte artham padichitt varu friende
അങ്ങനെ എഴുതി പഠിച്ച ആരും നശിച്ചിട്ടില്ല എന്നാണോ പറയുന്നത്, ഇസ്ലാമിക വിശ്വാസപ്രകാരവും അവർ അവരുടെ മത വിശ്വാസത്തിൽ എഴുതി പഠിച്ചു തുടങ്ങുന്നുണ്ട് അവരെല്ലാം ഉന്നതിയിൽ ആണോ.ഇവിടെ ആരും ആരെയും വിമർശിച്ചില്ല സങ്കപരിവാറിന്റെ കപട മുഖം പുറത്ത് കൊണ്ടുവന്നു അത്ര മാത്രം.
K . ഗണേഷ് ഒന്നും സമ്മതിക്കത്തില്ല, എങ്ങനേലും വർഗ്ഗിയ കലഹം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
Christhuvine parayumbo nighal prathikarikille athenghane vargeeyatha akum joseph mashinod cheythatha vargeeyatha
@@kdshybumundackal7683അയാളുടെ ദൗത്യത്തിnte കാര്യമാണ് മുകളിൽ പറഞ്ഞത്
കൈ വെട്ടുമെന്ന് പറഞ്ഞവൻ ഒരു നിയമ നടപടിക്കും വിധേയമാകാതെ ഇരിക്കുന്നത് കണ്ടോ.... ഒരു കാക്ക ആണെങ്കിൽ ജയിലിൽ കിടനെന
കാക്ക പറയുക മാത്രമല്ലല്ലോ, വെട്ടിയില്ലേ...? 🙄
പറഞ്ഞതെ ഉള്ളൂ വെട്ടിയില്ല കാക്ക വെട്ടി മറന്നുപോയോ
കൈ വെട്ടുമെന്ന് ആര് പറഞ്ഞു?കേൾവി ക്കുറവുണ്ടോ?. കാക്ക ചെയ്തത് പോലെ ഹിന്ദുക്കൾ ചെയ്യില്ലെന്ന ധൈര്യമാണോ എന്നാണ് ചോദിച്ചത്😂
Shamsir paranjittu ithrayum nyayeekaranamo ?
@@Uthaarahhഅത് കഴിഞ്ഞ്
ഹിന്ദുക്കൾ എല്ലാ കാലവും അങ്ങനെ cheyyathirikkilla എന്ന് കരുതരുത് എന്ന്
ചെറിയ വട കൊടുത്തു വലിയ വട വാങ്ങി... Modi ji.ഹിന്ദു അല്ലേ അപ്പൊ പ്രശ്നം ഇല്ല...ഷംഷീർ കാക്ക അല്ലേ അവിടെയാണ് പ്രശ്നം... 😂😂😂
ഷെയിം സീർ കാക്ക തന്റെ വിശ്വാസത്തെ പുകഴ്ത്തുകയും മറ്റ് മതങ്ങൾ മിത്താണെന്നു o പറയുന്നതാണെടോ പ്രശ്നം😂
@@Uthaarahh അയാൾക്ക് എവിടെ മതം 😄😂😂
@@Uthaarahhഅയ്യാൾ പുകഴ്ത്തിയ ഒന്നു രണ്ടു പ്രസംഗങ്ങളോ സന്ദര്ഭങ്ങളോ ഒന്നു പറഞ്ഞെ നോക്കട്ടെ....
@@AA-ct4xj നീ പോടാ
@@sajadtopline1186 eniyum und, thappiyal kittum😅
ഗണേഷൻ പൊട്ടൻ😄😄 ഇവർക്കെന്ത് സയിൻസ്...
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
ഉപ്പു മാങ്ങാ ചോദിച്ചാൽ എമ്പ്രാന്തിരിയുടെ കു.. എന്നാണ് കോനേശേ ൻ പറയുന്നത് 😂
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
ഷംസിർ എന്ന പേരാണ് പ്രശ്നം എന്ന് കേരളത്തിൽ എല്ലാവർക്കും മനസിലായി.
Double standard ആണ് പ്രശ്നം, എല്ലാ മതത്തിലേം scientific temper lack ചെയ്യുന്ന elements അംഗീകരിക്കാൻ പറ്റണം എങ്കിൽ ഒരാൾ atheist ആയിരിക്കണം.
Super Hashmi
ഗണപതിക്കു പ്ലാസ്റ്റിക് സർജറി നടത്തി എന്ന് പറയുന്നത് ദൈവ നിന്ദ അല്ലേ. ദൈവങ്ങൾക്ക് അത്ഭുത കഴിവ് ഇല്ലാ എന്നല്ലേ
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
അയാൾ പറഞ്ഞത് ശെരിയാണ് മോദിക്കു എന്തും പറയാം നാട് നശിപ്പിക്കാൻ ഇറങ്ങി തിരിച്ചൻമ്മാരേട് എന്ത് പറയാനാണ്. വിഷമല്ലെ ഉള്ളിലുള്ളത്
എന്താണ് സുഹൃത്തേ അയാളുടെ ധൗത്യം ഈ ചാനൽ ചർച്ചയിൽ എന്ത് ധൗത്യം ആൺ അയാൾ ചെയ്തത്
ചോദിക്കുന്ന ചോധ്യങ്ങൾക്ക് ഒരു ബന്ധവും ഇല്ലാത്ത മറുപടി കൊടുത്തതാണോ അയാള് ചെയ്ത ധൗത്യം
😂
വിദ്വേഷം വിളമ്പുക.!!!
അത് മഠയത്തരമല്ല.!
അത് വിദ്വംസക പ്രവൃത്തികളിൽ പെടുന്ന ഒന്നാണ് .
അതിനെ മഠയത്തരമായി
കുറച്ചു കാണുന്നത് മഠയത്തരമാണ്
@@MuhammadRazil-v3t വിദ്വേഷം വിളമ്പുക.
അത് മഠയത്തരമല്ല.!
അത് വിദ്വംസക പ്രവൃത്തികളിൽ പെടുന്ന ഒന്നാണ് .
അതിനെ മഠയത്തരമായി
കുറച്ചു കാണുന്നത് മഠയത്തരമാണ്
5:50 ഹഷ്‌മിയുടെ പുഞ്ചിരി 😂😂
ഞാൻ ചെറുതായിട്ട് ഒരു പ്ലാസ്റ്റിക് സർജറി ചെയ്തിട്ട് തുമ്പികയ്യ് കൊണ്ടാണ് ഇപ്പൊ വെള്ളം കുടിക്കുന്നത്
Njan kazhuthayk plastic surgery sheyth streeyude mugam koduth athinte puratha epo yathra cheyyunnath
സംഘി നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ അണികളുടെ കാര്യം എന്തായിരിക്കും😂😂😂
GANESH :-"Njanonnu chodikatte"😂
hashmi:-Neeyonnum chodikanda😊
വിവരം ഇല്ലാത്തവനോട് എന്തു പറയാൻ ???ഇവനൊന്നും മനസിലായില്ല.
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
ഇവിടെ ഗണേഷിനെ ഗണേഷൻ പോലും കൈയ്യൊഴിഞ്ഞു.
salute 24 & the strongest avatharakan .ethu aavashyamayirunnu.evarude kallatharam polichadukkiyathinu
എന്റെ ഒരു അഭിപ്രായത്തിൽ ഒരു മതത്തിന് മറ്റുള്ള മതങ്ങളെ കുറ്റം പറയാനുള്ള അവകാശമില്ല
സങ്കിയുടെ അവസ്ഥ 😂😂😂😂😂😂
പൊളിഞ്ഞു palise ആയി ഗണേഷ് ഇവന്റെ നേതാക്കള്‍ ക്ക് parayam വര്‍ഗീയത
Myth എന്താണ് എന്ന് ചെട്ടാന് വല്യ ധാരണ ഇല്ല...അതാണ് പ്രശ്നം.... എന്തോ വൃത്തികെട്ട വാക്കാണ് എന്നാണ് ഈ പോട്ടെന്മര് വിചാരിച്ചിരുന്നത്...
ഈ മൊയന്തിനെ ആരാ ചർച്ചക്ക് വിളിച്ചിരുതിയതു
സത്യം
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
@@kdshybumundackal7683 വർഗീയത ഉണ്ടാക്കുക അത്ര തന്നെ
Shamseer❤
ഒരു ചണഘത്തിനെയും comn ബോക്സിൽ കാണുന്നില്ല?
അവതാരകന് 🌹
എന്തൊരു മണ്ടത്തരമാണ് ഗണേഷ് പറയുന്നത്. എല്ലാവരെയും പറഞ്ഞ ൽ ശംസീർശരി.
Shamseer adyam example ayi swantham madathe edukanamayirunnu.epo oru hindu islam madathe paranjal enghaneyirikum .joseph mashinte avastha ariyille
@@saranyasivadas4258യഥാർത്ഥ വിശ്വാസം ഉള്ളിൽ ഉണ്ടെങ്കിൽ ആരുപറഞ്ഞാലും വേദനിക്കും അത് നിരീശ്വരവാദി ആണെങ്കിൽ ഒന്നു കൂടി കൂടാനല്ലേ സാധ്യത ഈ പ്രപഞ്ചം ഒക്കെ കണ്ടിട്ട് ഇതിനൊരു സൃഷ്ടാവില്ലെന്ന് പറഞ്ഞവരാണ് നിരീശ്വരവാദി
@@saranyasivadas4258ജോസഫ് മാഷിനെ മാത്രമേ കുട്ടിയ്ക്ക് അറിയൂ,കേരളത്തിൽ തന്നെ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും എത്രയോ പേർ ഇസ്ലാമിനെ വിമർശിക്കുന്നു, അതും ഇസ്ലാമിക കുടുംബത്തിൽ ജനിച്ചവർ തന്നെ അവർക്ക് ആർക്കൊക്കെ ജോസെഫിന്റെ അവസ്ഥ വന്നു.. ഇല്ലല്ലോ.
@@saranyasivadas4258onnalochichal ellarum pavangalanu.. But namuk ennum namal thanneyanu valuthum
@@mehrinfiza1243 athe ath nighalk mathramalla ellarkum anghaneya hindukalil chilark ath manasilayittilla oru anubhavum undakumbo manasilayikolum
അള്ളാ ഹുവും കൃസ്തുവും മിത്താണന്ന് പറഞ്ഞാൽ ഞാൻ ആരാധിക്കുന്ന ഗണപതി മിത്താണന്ന് ഞാൻ വിശ്വസിച്ചോളാം അടിപൊളി😂
♦️എന്താണ് ശാസ്ത്രം ?
Philosophy of Science /
Limitations of Science ഇതൊന്നും
അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ്
യുക്ത കുഞ്ഞുങ്ങൾക്കുള്ളത്.😂🤣
അറിയുക ,
1) what is science ?
(a) ലളിതമായി പറഞ്ഞാൽ ,
ശാസ്ത്രം = ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള
ഒരു Tool മാത്രം.
( വൈജ്ഞാനിക അന്വേഷണത്തിനുള്ള
കൂടുതൽ Tool അറിയാൻ Epistemology പഠിക്കുക )
(b) നമുക്ക് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തെ കുറിച്ച് തുടർന്ന് കൊണ്ടിരിക്കുന്ന പഠനം (Continuos Learning Process) എന്നതാണ് അതിൻ്റെ രീതി.
(c) Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്.
{Scientific Proof Is A Myth}
(ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന വാക്കുകളാണ്.)
2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ?
a ) ഇല്ല. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല.
3) ശാസ്ത്രത്തിന് അത്യന്തിക സത്യം
എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ?
a ) ഇല്ല. തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്.
കാൾപോപ്പർ മുന്നോട്ട് വച്ച് falsifiability ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര.
'ശാസ്ത്രത്തിൽ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുന്നതായിരിക്കണം' എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക:
" ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവസാന മനുഷ്യന് വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം."
4) ശാസ്ത്രം 100 % രൂപപ്പെട്ടിരിക്കുന്നതും, അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും
ശാസ്ത്രത്തിലാണോ ?
a ) അല്ല! പലതരം Philosophical Assumption നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്.
'ശാസ്ത്രീയമായി
തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ
ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്.'
{Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.}
ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ.
ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ.
5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ?
a ) അതെ ,ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന ശാസ്ത്രീയ അഭിപ്രായം!.
അതായത് ശാസ്ത്രം എല്ലാം തികഞ്ഞ ഒന്നാണെന്ന ചിന്ത തന്നെ നിങ്ങളുടെ വെറും തോന്നലും , അന്ധവിശ്വാസവും, അശാസ്ത്രീയവുമാണെന്നർഥം.
( Science വേറെ , നിരീശ്വര പൊട്ടന്മാരുടെ ശാസ്‌ത്ര മാത്ര മത വാദമായ Scientism എന്ന വിഢിത്തം വേറെ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല ).😆
ഉദാഹരണമായ് ഈ അടുത്ത് Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു :
" It (Science) has limits. But we have to understand and respect those limits."
(March 20, 2019 - Scientific American)
ഇതാണ് ശാസ്ത്രം.😊
അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ ശാസ്ത്രീയമായ് സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല.
ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക.
6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ?
a) പ്രാചീന ഗ്രീക്കിലെ
Diagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള പ്രാചീന ഗോത്ര വർഗ മനുഷ്യരുടെ ഒരു അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ
ഒരു പുലബന്ധവുമില്ല.😂🤣
b ) മാത്രമല്ല നിരീശ്വരത്വം ശാസ്ത്രവുമായി പൊരുത്തക്കേടിലാണെന്ന് 😆കൂടി ഇതാ ശാസ്ത്രജ്ഞനായ Marcelo Gleicer പറയുന്നു :
" നിരീശ്വരത്വം ശാസ്ത്ര സമ്പ്രദായത്തോട് പൊരുത്തക്കേടിലാണ് , അവിശ്വാസത്തിലുള്ള വിശ്വാസം പ്രകടമാക്കുന്ന സ്പഷ്ട്ടമായ ഒരു പ്രസ്താവനയാണ് നിരീശ്വര വിശ്വാസം. "
(March 20, 2019 - Scientific American)
ശാസ്ത്രജ്ഞൻ തന്നെ പറയുന്നത് കണ്ടല്ലോ, അപ്പോൾ ആ തെറ്റിദ്ധാരണയും മാറ്റുക.😂
Bro.. onnukil ealla daivangaleyum orupolae eathirkkanam… allankil orupolae angeekarikknm… allathathinae anu vargeeyatha eannu parayunnae … mattu vishwasangalae vannichillankilum ninnikkallu… that’s it… athu correct aye parayan aaa mandanu ariyilla… parayan 24ntae pottan sammathikkukayum ella 😂
എന്താ സത്യം അല്ലേ? 2 വള്ളത്തിൽ കാല് വയ്ക്കരുത്
@@midhunprasad6925angane enkil modi paranjathalle shamseer paranjath. Appo adyam vimarshikendath modi ye alleee ? 😂
@@Killaaadi eantae mathathinae njn vimarshikkunna polae allalo mattu mathangalae njn vinarshikkunnathu… aa common sense vendae… prathyekichu Shamseer nalla oru vishwasi aya sthithikku….
Ithupoleyulla vsrgeeyavadikal channel il kayatti avarkku pradidhi nalkano?
പ്രധാനമന്ത്രിക്ക് എന്തും പറയാം ഷംസീർ പറയാൻ പാടില്ല. വിവരമില്ലാത്ത ഗണേഷനെ ഒക്കെ ചാനലിൽ വിളിച്ചത് എന്തിനാ?
ദൈവങ്ങൾ എല്ലാം മിത്താണെന്ന് ഇവരൊക്കെ ഇനി എന്ന് മാസിലാക്കുമോ എന്തോ
വിവരമുള്ളവരെ വിളിച്ചു ജനകീയ കോടതിയിൽ കയറ്റു പക്ക വർഗീയതയുള്ള ഇവനെ വിളിച് ഇരുത്തി ഞങ്ങളുടെ സമയം കളയാതെ 24
ശ്രി ഷംസീറിനോട് ഉള്ള ബഹുമാനം കൂടി ഇതു കേട്ടപ്പോ.
ഹിന്ദി അറിയാത്തവൻ ക്ക് എന്തിനാ വെച്ച് കൊടുത്തത്😀😂
ചാനലിൽ വന്നിരുന്ന് ഇങ്ങനെ വർഗീയത പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത ജന്മം നമ്മുടെ നാടിനെ ഇവന്മാർ ഒക്കെ എങ്ങോട്ടാ ഈ കൊണ്ട് പോകുന്നത്.
Where was the hospital and who was the surgen.
ഗണേഷ് ചെറുപ്പമാണ് അതികം ലോക വിവരമൊന്നുമില്ലന്ന് തോന്നുന്നു പറ്റുമെങ്കിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും ഒന്നു സഞ്ചരിക്കുക അവരുടെയൊക്കെ ജീവിതം ഏങ്ങനെയെന്ന് ഒന്ന് മനസിലാക്കുക പ്രത്യേകിച്ച് ഗ്രാമീണ ജീവിതം അദ്ധ്വാനിച്ച് രക്തം വിയർപ്പാക്കി മാറ്റി അന്നന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന വർ യാതൊരു പരാതിയും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുന്നവർ അപ്പോൾ കുറച്ചു കുടി കാര്യങ്ങൾ വ്യക്തമായി കിട്ടും ദൈവങ്ങളേക്കാൾ മനുഷ്യ ജീവിതങ്ങൾ വിലയുണ്ടെന്ന് മനസിലാകും ദൈവങ്ങളെ സംരക്ഷിക്കാൻ മനുഷ്യന്റെ സഹായം ആവശ്യമുണ്ടോ അതവർ തന്നെ നോക്കട്ടേ .നല്ല നല്ല പുസ്തകങ്ങൾ വായിക്കുവാൻ കുടി ശ്രമിക്കുക അപ്പോൾ ഇത്തരം അബദ്ധങ്ങൾ പറയാതിരിക്കാൻ പറ്റും ഇതു കേട്ട് സാഷാൽ ഗണപതി ഭഗവാൻ വരെ പൊട്ടിച്ചിരിച്ചു കാണും മാധ്യമങ്ങളും ഇത്തരം വിവാദങ്ങളുടെ പുറകെ നടക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു കുറേ നാളുകളായി ആർക്കും ഒരു ഉപകാരവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മാധ്യമങ്ങൾക് താൽപരും നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും രാസലഹരിയുടെ സംസ്ഥാനത്തേയ്ക്കുള്ള ഒഴുക്കു നിയത്രിക്കാൻ പറ്റാത്തതും ആയിട്ടുള്ള നിരവധി പ്രശ്നങ്ങൾ ജനങ്ങൾ നേരിടുബോൾ അവയിലൊന്നും താൽപര്യമില്ലാതെ ഇത്തരത്തിലുള്ള മണ്ടത്തരങ്ങളുടെ പുറകേ മാധ്യമങ്ങൾ മൽസരിച്ച് നടക്കുന്നു
ഇവനെപോലുള്ള വിവരം ഇല്ലാത്തവന്മാരാണോ ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്നത്? ഒന്നുമില്ലെങ്കിൽ ഹിന്ദു ദൈവങ്ങളെ പറ്റി ഒന്ന് പഠിച്ചിട്ട് വരണം. കൊള്ളാവുന്ന ഹിന്ദു സ്വാമിമാരും പണ്ഡിതന്മാരും ഇതിൽ നിക്ഷ്പക്ഷത പാലിക്കുന്നത് ആശ്വാസകരമാണ്.
ഈ സർജറി നടത്തിയ ഡോക്ടറും തിയേറ്ററും എവിടെയാണ്
വെറുതെ അല്ല കേരളത്തിൽ ബിജെപി ക് ആന മുട്ട കിട്ടുന്നത് 😄
ഇവിടെ പ്രശ്നം പേര് ആണ്
ഇത് ഗോപാലൻ ചേട്ടൻ പറഞ്ഞാൽ പ്രശ്നം ഇല്ല
എല്ലാ വിശ്വാസങ്ങളും മിത്ത് ആണെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കാം 🤭🤣
Ellavdaiva vishvasikalum kizhangukal aanu
@@LoneOldMonk അതേ പക്ഷെ ഈ കിഴങ്ങന്മാർ സമ്മതിക്കണ്ടേ 🤣
correct👍🏼
അങ്ങനെ പറഞ്ഞാൽ വോട്ട് ബാങ്ക് നഷ്ടപ്പെടും - തലയും പോകും😂
@@LoneOldMonkdaiva indo illeyo enn 100% oru manushyanum parayan kayyoola😅... Atharyo brok... Athayath illa enn 100% parayan kayyilla..
Airport il kidakkunna പുഷ്പക വിമാനം😂😂
അതു് യൂസഫ് അലിയുടെ താണു 😂
@@k.mabdulkhader2936 Ravanan donate chythatha😂
ഓരോരുത്തർക്കും അവരവരുടെ ദൈവം വലുതാണ്. ..ഒരു ദൈവങ്ങളെയും ആരും വിമർശിക്കാൻ പോവണ്ട
Njan oru football addict anu. I believe ronaldo is GOAT and messi is not GOAT. Arenkilum messi anu better ennu parayumbol ente agadhamaya viswasam vranapedunnu. Does that mean no one in this world is allowed to criticize ronaldo for the sake of not hurting my belief?????
Your belief is personal perception you developed over lifetime. Demanding all others to respect your pshycholgical state is illogical and foolishness. .You can expect your beloved ones to respect your imotions and views , not others. Expecting everyone to accept your belief and not speak agaisnt that shows your lack of maturity to manage your psychological state and imotions when encountering differrent opinions. vimarshikunnavanekkal kuzahpakaran anu vranapedunnavan.
@@Jith8999 give respect and take respect...very well your said👍
Crt
ഹിന്ദു സഹോദരന്മാരെ ഇവിടെയൊക്കെ നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചർച്ചചെയ്യാൻ പോയിരിക്കുക എന്നത് തന്നെ തെറ്റാണ് കാരണം അവർക്ക് നമ്മുടെ ആചാരങ്ങളെ അനുഷ്ഠാനങ്ങളെ കുറിച്ച് ഒന്നും അറിയില്ല വെറുതെ പരിഹാസത്തിന് ഇടവരുത്തും
എല്ലാം അറിയാം (ഹിന്ദു സംസ്കാരം ) അതിനാലാണ് നാണം കെടുന്നത്😂😂
Hey hindhu sahodara , suppose ningalke enthelum Patti vazyil kidakumbol , oru Cristiano muslimo vanne nigale rekshepuduthan vannal ningal enthe parayum varunna alode ,
Ramayan,Geetha ok padipikanam kuttikale....illengil Evan ok parayunna pottatheram ok Pilar kettu valarum
@@natureindian88 ഗീത😂😂 യുദ്ധ സമയത്ത് കൃഷ്ണൻ 700 ശ്ലോകം പ്ല ചൊല്ലി കേൾപ്പിച്ചു പോലും . ചിരിയാണോ കരച്ചിലാണോ വരുന്നത്?😂😂
@@Hitman-055താങ്കൾ പരിഹസിക്കേണ്ട... പുതിയ തലമുറ ചിന്തിച്ചു മനസ്സിലാക്കും...
മനുഷ്യന്റെ ഉടലിൽ ആനയുടെ തല( ഗണപതിയുടെ തല ) വെച്ചു പിടിപ്പിച്ച ഡോക്ടർമാർക്ക് വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തീർച്ചയായും നൽകണം
Sthreeyude mugamulla kazhuthayude roopamulla oru jeeviyude purathu kayari aro enghotto poyirunnello apo athinum namuk kodukende nobel sammanam
ഗണേശൻ ഇരുന്ന കസേരയിൽ ഇരുന്നു മുള്ളിക്കാണും
ഗരുജി. ഘോൽ വക്കാർ. കണ്ടു. പിടിച്ച. ഒരു. സയൻസ്.ഉണ്ട്... അതാണ്. ക്രോസ്. ബ്രിഡിങ്
Hashmi,😍❤️
ഹാഷ്മി 👌🏻👌🏻👌🏻👌🏻
ശംശിർ അഭിമാനം ❤️
അള്ളാ മിത്ത് ....
@@Rocky57207 ദൈവം എന്നു പൊക്കി പിടിച്ചു എല്ലാ മതക്കാരും കൊണ്ടു നടക്കുന്നത് മിത്തു തന്നെ
♦️എന്താണ് ശാസ്ത്രം ?
Philosophy of Science /
Limitations of Science ഇതൊന്നും
അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ്
യുക്ത കുഞ്ഞുങ്ങൾക്കുള്ളത്.😂🤣
അറിയുക ,
1) what is science ?
(a) ലളിതമായി പറഞ്ഞാൽ ,
ശാസ്ത്രം = ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള
ഒരു Tool മാത്രം.
( വൈജ്ഞാനിക അന്വേഷണത്തിനുള്ള
കൂടുതൽ Tool അറിയാൻ Epistemology പഠിക്കുക )
(b) നമുക്ക് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തെ കുറിച്ച് തുടർന്ന് കൊണ്ടിരിക്കുന്ന പഠനം (Continuos Learning Process) എന്നതാണ് അതിൻ്റെ രീതി.
(c) Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്.
{Scientific Proof Is A Myth}
(ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന വാക്കുകളാണ്.)
2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ?
a ) ഇല്ല. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല.
3) ശാസ്ത്രത്തിന് അത്യന്തിക സത്യം
എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ?
a ) ഇല്ല. തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്.
കാൾപോപ്പർ മുന്നോട്ട് വച്ച് falsifiability ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര.
'ശാസ്ത്രത്തിൽ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുന്നതായിരിക്കണം' എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക:
" ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവസാന മനുഷ്യന് വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം."
4) ശാസ്ത്രം 100 % രൂപപ്പെട്ടിരിക്കുന്നതും, അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും
ശാസ്ത്രത്തിലാണോ ?
a ) അല്ല! പലതരം Philosophical Assumption നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്.
'ശാസ്ത്രീയമായി
തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ
ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്.'
{Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.}
ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ.
ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ.
5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ?
a ) അതെ ,ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന ശാസ്ത്രീയ അഭിപ്രായം!.
അതായത് ശാസ്ത്രം എല്ലാം തികഞ്ഞ ഒന്നാണെന്ന ചിന്ത തന്നെ നിങ്ങളുടെ വെറും തോന്നലും , അന്ധവിശ്വാസവും, അശാസ്ത്രീയവുമാണെന്നർഥം.
( Science വേറെ , നിരീശ്വര പൊട്ടന്മാരുടെ ശാസ്‌ത്ര മാത്ര മത വാദമായ Scientism എന്ന വിഢിത്തം വേറെ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല ).😆
ഉദാഹരണമായ് ഈ അടുത്ത് Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു :
" It (Science) has limits. But we have to understand and respect those limits."
(March 20, 2019 - Scientific American)
ഇതാണ് ശാസ്ത്രം.😊
അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ ശാസ്ത്രീയമായ് സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല.
ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക.
6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ?
a) പ്രാചീന ഗ്രീക്കിലെ
Diagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള പ്രാചീന ഗോത്ര വർഗ മനുഷ്യരുടെ ഒരു അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ
ഒരു പുലബന്ധവുമില്ല.😂🤣
b ) മാത്രമല്ല നിരീശ്വരത്വം ശാസ്ത്രവുമായി പൊരുത്തക്കേടിലാണെന്ന് 😆കൂടി ഇതാ ശാസ്ത്രജ്ഞനായ Marcelo Gleicer പറയുന്നു :
" നിരീശ്വരത്വം ശാസ്ത്ര സമ്പ്രദായത്തോട് പൊരുത്തക്കേടിലാണ് , അവിശ്വാസത്തിലുള്ള വിശ്വാസം പ്രകടമാക്കുന്ന സ്പഷ്ട്ടമായ ഒരു പ്രസ്താവനയാണ് നിരീശ്വര വിശ്വാസം. "
(March 20, 2019 - Scientific American)
ശാസ്ത്രജ്ഞൻ തന്നെ പറയുന്നത് കണ്ടല്ലോ, അപ്പോൾ ആ തെറ്റിദ്ധാരണയും മാറ്റുക.😂
@@aarocks328പക്ഷേ ഷൈയിംസീർ അത് പറയില്ലെന്ന് മാത്രമല്ല, തന്റെ മതത്തെ പ്രശംസിക്കുകയും ചെയ്യും-😂 അത് താങ്കൾ ചോദ്യം ചെയ്യുമോ? തല കാണില്ല അല്ലേ😂
@@Uthaarahhഗണപതി ആദ്യ പ്ലാസ്റ്റിക് .. സർജറി എന്ന് പറഞ്ഞ് ഗണപതി ദേവനെ ... അപമാനിച്ച മോദി ..പറഞ്ഞാ നിനക്ക് പ്രശ്നമില്ലേ😂😂😂.. അതെന്താ ഹിന്ദു മതക്കാരനായാൽ .. ഹിന്ദു ദേവതകളെ മോശം പറയാമോ?😂😂.....
Hashmi poli
ഇവൻ ഏതു കാലത്ത് ആണ് ജീവിക്കുന്നത്. 😂😂😂😂 ഇവനൊക്കെ ഗുജറാത്തിൽ പോകുന്നത് കേരളക്കാർക്ക് നല്ലത് ആണ് 🙏🙏🙏🙏
പ്ലാസ്റ്റിക് സർജറിയാണോ മൈക്രോ വാസ്കുലാർ സർജറിയാണോ കവി ഉദ്ദേശിച്ചത്?
ഈ ഗണേഷ് വിശ്വാസവും വളച്ചൊടിച്ചു സ്വയം ജനങ്ങളുടെ മുമ്പിൽ വളരെ ചെറുതാണ്
ഇപ്പോൾ മനസ്സിലായില്ലേ പേരാണ് പ്രശനം
എന്തെങ്കിലും പറയുമ്പോൾ അത് സ്വന്തം മതത്തിൽ നിന്നുമാവണം. അല്ലാതെ സ്വന്തം മതത്തെ പറ്റി മിണ്ടാതെ മറ്റു മത വിശ്വാസത്തെ പറ്റി പറയുന്നത് ഉള്ളിലുള്ള വർഗീയത തന്നെയാണ്.
Vimarshikum swantham madathine patti parayanam allathe mattullavare viswasathe chodyam cheyyuka alla vendath anghane cheytha shamseer anu yadartha vargeeyavathi ayalude ullu niraye anyamada vidweshama
@@saranyasivadas4258 അതെന്തു ഞായമാണ് നിങ്ങൾ പറയുന്നത്
@@SulthanAlibhai enthu nyayayum ethonnum muhammed enna pereyuthiyal joseph mashinte kayye vettiyapol kandillallo, nupur sharmsyude karyathilum kandillallo, nupur sharmaye pinthunacha kuttathin kannaya lali thala vettiyspozhum kandilla. Nighalde madasthark mattullavare enthum parayam pakshe thirich padille athentha.hindu madathe vimarshikanam thettukal thiruthanum hinduvil thanne und daralam per anghane cheythittum und epoyum und njanghalk nere vazhi paranju tharan njanghale matha pandithanmare athinu islaminte vakthakalude avashyam eppo hinduvin ella undakumbo ariyikam ketto
@@saranyasivadas4258 അതേ അതെ സങ്കികൾ ഹരിയനയിലും ഗുജറാത്തിലും ഉപിയുലും ഒന്നും ചെയ്തിട്ടില്ല
How many dads for ganesh?
സങ്കി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്... 🤣🤣🤣
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
എന്താണ് സുഹൃത്തേ അയാളുടെ ധൗത്യം ഈ ചാനൽ ചർച്ചയിൽ എന്ത് ധൗത്യം ആൺ അയാൾ ചെയ്തത്
ചോദിക്കുന്ന ചോധ്യങ്ങൾക്ക് ഒരു ബന്ധവും ഇല്ലാത്ത മറുപടി കൊടുത്തതാണോ അയാള് ചെയ്ത ധൗത്യം
😅😅
Sudappikki kuru potti alle
Njhamentethu muthu mattullavarudethu mithum alle ha ha 😅😅😅
@@MuhammadRazil-v3t
വിദ്വേഷം വിളമ്പുക എന്നതാണ് ആ ദൗത്യം .!!!
...അത് മഠയത്തരമല്ല.!,
അത് വിധ്വംസക പ്രവൃത്തികളിൽ പെടുന്ന ഒന്നാണ് .!
അതിനെ മഠയത്തരമായി
കുറച്ചു കാണുന്നത് മഠയത്തരമാണ്..!😀
ഇന്ത്യൻ പ്രധാന മന്ത്രി ഒരു പൂജാരിയായിട്ടാണ് പലപ്പോഴും കാണുന്നത്. സെക്കുലർ ഇന്ത്യയുടെ പ്രധാന മന്ത്രിക്ക് ചേർന്നതാണോ ഈ കോലം കെട്ടൽ?
ഹാഷമി പറയു എല്ലാ ദൈവവും മിത്തു ആണെന്ന് അപ്പോഴല്ലേ ശെരിയാവും
എല്ലാ ദൈവങ്ങളും മിത്താണെന്ന് പറഞ്ഞാൽ എന്റെ ദൈവവും മിത്താണെന്ന് സമ്മതിക്കാൻ മാത്രം ദുർബലമാണോ താങ്കളുടെ ദൈവവും വിശ്വാസവും ... 🤭🤭🤭🤭
അത് ഷെയിം സീറും ഹാച്ച് മിയും പറയുമോ😂
@@Uthaarahhoru vishwasik thante mathathilulla vishwsam ithreye ullo?
അരിഎത്ര? പയർ അഞ്ഞാഴി.
മോദി പറഞ്ഞ വാക്കുകൾ ഹിന്ദിയിലാണ്. പൂജ്യേപിക്ക് അത് മനസ്സിലായില്ല. 😂😂😂😂😂😂😂. ഷംസീർ പറഞ്ഞത് മലയാളത്തിലാണ്. അതാണ് വിവാദമായത്.
ഹാഷ്മി യുടെ മുന്നിൽ 1% പോലും പിടിച്ചു നിൽക്കാനായില്ല.
ഇപ്പോൾ മനസ്സിലായില്ലേ 😂😂😂😂😂😂😂
ഏതാണ് ഈ വിമൽകുമാർ 🤪🤪🤪🤪
Ba,Ba,Ba,….😊
24 ന്യൂസ് ഞാൻ ഷംസീന എതിരായിരുന്നു ആദ്യത്തെ ഒന്നര മിനിറ്റുകൊണ്ട് നിങ്ങൾ അത് മാറ്റി പക്ഷെ ഒരു കുഴപ്പമുണ്ട് അന്ന് ശംസീർ അങ്ങനെ പറയാമായിരുന്നു ഇന്നു പറഞ്ഞാൽ മുസ്ലീം വോട്ട് ബാങ്കിനെ മാത്രം കാണുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തോൽവി ആയിരിക്കും ഫലം
തല മാറട്ടെ - ജംബനും തുമ്പനും😂😂😂
Mathammm athanuuu ivante okkeee nilapaduuuuu😂😂😂😂😂
'മിത്ത്' അറിഞ്ഞ് വിതച്ച വിത്താണ്; കോൺഗ്രസ് മുക്തതയിലേയ്ക്കുള്ള സഹകരണമാണ്.
കേരളത്തിൽ ജനിച്ചിട്ടു ഈ അവസ്ഥ എങ്കിൽ vadakke😔ഇന്ത്യയിൽ ഇവൻ ജനിച്ചിരുന്നുവെങ്കിൽ 😂😂😂
Itu thanneyanu ella mathaviswasikaludeyum avastha.
scientifically mathaviswasam manushynante chutupadukalil ninnu labikunna vivarangal kondundakunna oru psycholigical state matram anu. Janikunna chutupad anusarichu atu marunnu. Atu manasilakkathe mathavum atil paranjitulla karyngalum anu etavum valiya satyam ennu viswasichu, angine thanne venam ennu vashi pidichu, thotathinum pidichathinum vranapedan nadakunna mathaviswasa manorogikal anu keralathil ullathu. Chilar aa manorogam express cheyyunnu. Chilar samoohathe bayannu rosham ullil othukunnu. Allatha viswasikal valare churukam. Petennu vranapedunna viswasikal samoohthinu badyatha anu..swantham psycholical state control cheyyan patatha tholvikal anu avar.
പൊട്ടനെയൊന്നും വിളിക്കേല് ഹാഷമിക്ക 🤪😂🤓🤓😂
😂😂😂 full comedy 😀
Nammalku ellam kittikazhinjirikunnu. We are happy. Ageyulla prashnam mathem mathreme ulloo.
Gannesh ❤
😂😂😂😂
Respect Shamseer ❤️ 🙏 🫡
Eee pushpaka vimanam maati vavval aakiyathine case m naapajapavum ille?
സത്യത്തിൽ ഇതൊന്നും അല്ല ചർച്ച ചെയ്യണ്ടത്...ഇത് കൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല...തികച്ചും രാഷ്ട്രീയ നേട്ടം മാത്രം....നാടിൻ്റെ നന്മയ്ക്ക് വേണ്ടി ഉള്ള കര്യങ്ങൾ ചർച്ചക്ക് വെക്കു...
ചോദ്യവുമായി ഉത്തരത്തിന് ഒരു ബന്ധവുമില്ല..
അത്ര കണ്ട് മഠയൻ അല്ല ഇയാൾ...!!
അയാൾക്ക് അയാളുടെ ദൗത്യത്തെ നന്നായി തിരിച്ചറിയാം..!
മത വിമർശനം സ്വന്തം മതത്തിൽ മതി, അതാണ് ന്യായം.
രാഷ്ട്രീയവിമർശനം കൂടി അങ്ങനെ ആക്കിയാലോ
@@anathiest1307 രാഷ്ട്രീയം വേറെ മതം വേറെ, അല്ലങ്കിൽ ആർക്കും ഏത് മതത്തെയും അവഹേളിക്കാം.
അത് വർഗീയതയ്ക്കും , ലഹളക്കും കാരണമാകും.
അവഹേളനവും വിമർശനവും രണ്ടാണ് സുഹൃത്തേ
apo enikum ethu mathahtem , daivangalem pravachakanmarem vimarshikam . alle@@anathiest1307
ഷംഷീർ എന്തിന് മറ്റു മതസ്ഥരുടെ ആരാധനമൂർത്തീകളെ അവഹേളിക്കുന്നത്.... എന്റെ അഭിപ്രായത്തിൽ അദ്ദേഹം ചെയ്തത് തെറ്റാണു.... ഭരണപരാജയം മറക്കുന്നതിനു ഓരോരോ പ്രഭാഷണങ്ങൾ....
ഹാഷ്മി അയാളെ പറയാൻ അനുവാദിക്കാതെ ഇരിക്കുന്നത് ശരിയല്ല ....
Ayal kooduthl parayankathu nallathu....ethrem valya mandanoooo🤣🤣🤣🤣🤣
അയ്യോ കേട്ടതോളാം മതി
@@sahadp746 നിങ്ങൾക്ക് നിങ്ങളുടെ മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യമുള്ളത് പോലെ അയാൾക്കും സ്വാതന്ത്ര്യമുണ്ട് , ഒരാളെ ചർച്ചക്ക് വിളിച്ചിട്ട് ഇടക്ക് കേറി സംസാരിച്ച് അയാളെ മിണ്ടാതെ ഇരുത്തുന്നത് വല്യ സംഭവമൊന്നുമല്ല ....
👍👍👍