Ramasimhan In Janakeeya kodathi | ജനകീയ കോടതി | രാമസിംഹൻ | Janakeeya kodathi | Ep# 05

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Janakeeya Kodathi | Janakeeya Kodathi latest Episode | Ramasimhan In Janakeeya kodathi | leatest Episode Ramasimhan | Hashmi Taj Ibrahim and Ramasimhan| Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi
    #Janakeeyakodathi #Ramasimhan #24news #JanakiyaKodathi
    #HashmiTajIbrahim
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1.3K

  • @basheervm3719
    @basheervm3719 6 หลายเดือนก่อน +4

    താങ്കൾ എടുത്ത തീരുമാനത്തോട് ഞാൻ യോജിക്കുന്നു താങ്കൾക്ക് ഒരു ബിഗ്‌ സെല്യൂട്ട്. താങ്കൾ പേര് മാറ്റിയതിനോട് ആദ്യ മായി നന്ദി രേഖപെടുത്തുന്നു പേരു കൊണ്ട് മുസൽമാനും ജീവിതംകൊണ്ട് അമൂസൽമാനു മായിരുന്നു.
    ആയതിനാൽ ആമതത്തെ കൂടുതൽ അവഹേളിക്കാതെ
    പെരുമാറ്റി ഇഷ്ടപെട്ടമതത്തിലേക്ക് പോയതിനോട് ഒരിക്കൽക്കൂടി ബിഗ്‌ സെല്യൂട്ട്

  • @sameelpkm
    @sameelpkm ปีที่แล้ว +69

    ഒരാൾക്ക് അയാൾക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാൻ അവകാശമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്... രാമസിംഹൻ രാമസിംഹനായിട്ട് തന്നെ ജീവിക്കട്ടെ, അതയാളുടെ ചോയ്സാണ്, അതിന്റെ പേരിൽ അയാളെ പരിഹസിക്കുന്നതിനോട് യോജിക്കാനാവില്ല...

    • @Snehap6
      @Snehap6 ปีที่แล้ว +5

      PKM Sameel..വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. ഈ ചാനൽ നടത്തുന്നവരുടെ ideas ലേക്ക് വരുന്നില്ലെങ്കിൽ ഇവർ പരിഹസിക്കും ശരിയായ മറുപടി കൊടുത്താലും അതെല്ലാം എഡിറ്റ് ചെയ്ത് മാറ്റിട്ടാണ് ഇവർ സംപ്രേഷണം ചെയ്യുക. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ നമ്മളെപ്പോലുള്ളവർ വീണ്ടും വീണ്ടും കാണുന്നു.

    • @Newvlog301
      @Newvlog301 ปีที่แล้ว +1

      @@Snehap6 അങ്ങനെ എഡിറ്റ് ചൈതതാണെങ്കിൽ ചാനലിനെതിരെ കേസ് കൊടുക്കാലോ .. ഹേ

    • @RDx.....RRRRDX
      @RDx.....RRRRDX ปีที่แล้ว

      Vibagiyada Padilla..,shameel pkm..ok

    • @kidstv8201
      @kidstv8201 ปีที่แล้ว

      മതം ആർക്കും മാറാം ബട്ട് അതിന് കാരണം പറയുന്നതിനെ ആണ് വിമർശിക്കുന്നത് അതും മതം ഇല്ലാത്ത ഒരാൾ

  • @sajeevkumar2315
    @sajeevkumar2315 ปีที่แล้ว +90

    രാമസിംഹൻ നമ്മുടെ അഭിമാനം ആണ്, നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ, adheh😄ഹിന്ദു ആയാലും, മുസ്ലിം ആയാലും ഇഷ്ട്ടം ഒരുപാടിഷ്ടം 🌹🌹

    • @habeebka2328
      @habeebka2328 ปีที่แล้ว +8

      ഞാൻ 5 പാർട്ടി എണ്ണി, നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തി 😄😄😄

    • @sudhan123
      @sudhan123 ปีที่แล้ว +1

      Andi muriya .. party marunnath party nilapadukal marunath kondan

    • @iFrame007
      @iFrame007 ปีที่แล้ว

      പോടാ ദളിത്‌ സങ്കീ

    • @ceeyem7482
      @ceeyem7482 ปีที่แล้ว

      ​@@habeebka2328
      ഇപ്പോഴത്തെ... പാർട്ടികളുടെ...
      നിലപാട്..സ്ഥിരം..ആണോ....????
      .........
      "" അവസരോചിതമായ ""....
      മാറിമറിയുന്ന......
      നിലപാടുകൾ..........!!!!!!!!!!!!!

    • @msdvideos4447
      @msdvideos4447 ปีที่แล้ว

      മലയാളികൾ എല്ലാം തികഞ്ഞവർ അല്ല സംഘികൾ ഉള്ള കാലത്തോളം

  • @Sharika793
    @Sharika793 ปีที่แล้ว +25

    22:30 താങ്കളുടെ ഈ ചോദ്യം കേട്ടിട്ട് എനിക്ക് ആത്മഹത്യാ ചെയ്യാൻ തോനുന്നു 😁😁

    • @jasheertp3777
      @jasheertp3777 ปีที่แล้ว +2

      thonunnengil appo thanne ad cheyyanam simha thamasam endina simha😂😂😂😂

    • @softpick1096
      @softpick1096 ปีที่แล้ว +1

      ​@@jasheertp3777rajyam akramicha Vidhesha kattarabiku attam murichu koduthu adimayayie jeevikunnah adima vargangalku vendi bhodhavum vivaravum ullavar enthinu athmahathya cheyyanam koya...

  • @regimanayil7558
    @regimanayil7558 ปีที่แล้ว +182

    അലി അക്ബർ എന്ന രാമ സിംഹന്റെ യഥാർത്ഥ മുഖം കാണിച്ചു തന്ന ഈ പ്രോഗ്രാമിന് ഒരുപാട് നന്ദി....

  • @ameenkollam1863
    @ameenkollam1863 ปีที่แล้ว +113

    ഉള്ളത്‌ പറയാല്ലോ ഹാഷിമി വന്ന ശേഷമാണ് കാണാൻ ഒരു രസമൊക്കെ വന്നത്🥰🥰🤩🤩

  • @gamextrue
    @gamextrue ปีที่แล้ว +19

    കുറെ ചിരിച്ചു. 😅😅😅
    നന്ദി Ramasimhan

  • @business_circle
    @business_circle ปีที่แล้ว +6

    22:24 താങ്കളുടെ ചോദ്യം കേട്ട് എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നു... 😂😂😂

    • @sahadmp323
      @sahadmp323 ปีที่แล้ว

      😂😂😂😂

  • @merabharath2818
    @merabharath2818 ปีที่แล้ว +282

    അസ്ത്രം ഗഫൂർ NIA പോയിട്ടാണ് പുറത്തിറങ്ങുന്നത് 🤣🤣🤣🤣

    • @NINJA-ib2gu
      @NINJA-ib2gu ปีที่แล้ว

      എന്നാ vegam പോയി വിളിക്ക്, NIA ഇപ്പൊ അണ്ടിമുക്ക് ശാഖയിൽ അല്ലെ 🤭

    • @sallumon5740
      @sallumon5740 ปีที่แล้ว +10

      Onjju podey💩💩

    • @hit2129
      @hit2129 ปีที่แล้ว +17

      ​@@sallumon5740 🐖

    • @merabharath2818
      @merabharath2818 ปีที่แล้ว +23

      @@sallumon5740 സുടു 🤣🤣🤣 വല്ലാത്ത ജാതി 🤣

    • @ceeyem7482
      @ceeyem7482 ปีที่แล้ว +21

      അസ്ത്രം ഗഫൂർ......
      സൂക്ഷിച്ചേ....സംസാരിക്കൂ.....????
      .........
      പുറത്ത്.... NIA ....ഉണ്ടോ....???????
      ............
      ഉണ്ട....തിന്നാൻ.....വയ്യ......!!!!!!!!!!!

  • @pedestrian5571
    @pedestrian5571 ปีที่แล้ว +74

    രാമസിംഹന്റെ വരവ് തന്നെ കോമഡിയാണല്ലോ 🤣🤣🤣🤣🤣 ചിരിച്ചു ഒരു വിധമായി 😂😂😂

    • @shaness120
      @shaness120 ปีที่แล้ว

      @@zero.224 nee anganeyaa alle

    • @salilakumary1697
      @salilakumary1697 ปีที่แล้ว

      ചിരിച്ചോ ളൂആർക്കെന്തു നഷ്ടം

  • @roshnigt8532
    @roshnigt8532 ปีที่แล้ว +179

    രാമസിംഹന്റെ ഉത്തരങ്ങൾ കേട്ടു ചിരിക്കാതെ നിൽക്കുന്ന ഹാഷ്മി ആണ് എന്റെ ഹീറോ 😂

    • @keralagreengarden8059
      @keralagreengarden8059 ปีที่แล้ว +3

      😂😂😂

    • @Komath12345
      @Komath12345 ปีที่แล้ว +2

      😂

    • @vsdktbkm5012
      @vsdktbkm5012 ปีที่แล้ว

      മദ്രസ്സ പൊട്ടൻ . അൽ മദ്രസ്സ ഗ്രാജുവേറ്റ്.

  • @rajendranponnu4162
    @rajendranponnu4162 ปีที่แล้ว +114

    പോപ്പുലർ ഫ്രണ്ട് ഇന്ത്യ ഭരിക്കാൻ സാഹചര്യം ഉണ്ടെന്ന് പറഞ്ഞ അസ്ത്രം ഗഫൂർ, ഡയലോഗ്, വേറെ, പ്രവർത്തി വേറെ ഇയാളെ ഒക്കെ വിളിച്ചു ചർച്ച നടത്തുന്ന നിങ്ങൾ നല്ല ചാനൽ

    • @vijesheyyal6332
      @vijesheyyal6332 ปีที่แล้ว

      Ella mediakaarum gafoorinte dhost aanenu parayunna oru video und.athinethire oru madhyma prevarthakanum ethirabiprayam parayunnath kettila.

    • @pariskerala4594
      @pariskerala4594 ปีที่แล้ว +6

      😂😂😂😂SDPl ആണ് എൻ്റെ എല്ലാം എന്ന് പറഞ്ഞ PC ജോർജ് ആരാ😂😂😂

    • @nnn2178
      @nnn2178 ปีที่แล้ว +1

      ആര് പറഞ്ഞു.... വളക്കല്ലേ

    • @shameerraziya1977
      @shameerraziya1977 ปีที่แล้ว

      Pakishtanilekkoru visa kodukkumo

    • @malimali20
      @malimali20 11 หลายเดือนก่อน

      *RSS എന്ന ഭീകര സാംഘടനക്ക് ഇന്ത്യ ഭരിക്കാൻ പറ്റുമെങ്കിൽ PFI ക്കും പറ്റും.*

  • @worship8616
    @worship8616 ปีที่แล้ว +114

    ഹാഷ്മിക്ക മികച്ച അവതരണം 👌👌👌ചോദിക്കാനുള്ളതെല്ലാം ചോദിച്ചു 👍👍👍👍❤

    • @aka251277
      @aka251277 ปีที่แล้ว +5

      Komali of Mallu television . Won't give you the opportunity to answer.

  • @dubai_explainer
    @dubai_explainer ปีที่แล้ว +61

    *_ബോംബെയിൽ പോയിട്ട് ഹിന്ദി പഠിച്ചതും ഇല്ല മലയാളം മറന്നും പോയി എന്ന അവസ്ഥയാണ് ഇപ്പോൾ രാമസിംഹൻ്റെത്😊_*

    • @jaichand4789
      @jaichand4789 ปีที่แล้ว +6

      Hashmi is not allowing the Ramasimhan. Hashmi is a biased person. He is a religious fanatic.

    • @ABDURAHMAN-xr6fx
      @ABDURAHMAN-xr6fx ปีที่แล้ว

      ⁹09

  • @Liya8788
    @Liya8788 ปีที่แล้ว +85

    ഹാസ്‌മി ഒരു രക്ഷയുമില്ലാത്ത അവതരണം 👍

  • @vasudevanpayyurli318
    @vasudevanpayyurli318 ปีที่แล้ว +149

    Fazal Gafoor lost his secular credential , he himself revealed PFS ideology.

    • @Shibili313
      @Shibili313 ปีที่แล้ว

      പഫ്‌സ് അല്ല ചാണകമെ ചിക്കൻ റോൾ ആണ് 🤣

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne ปีที่แล้ว +18

      Checular enthina kalla sanghiye🤣🤣

    • @anandmohan9296
      @anandmohan9296 ปีที่แล้ว +18

      @@ShaheenAhmed-ji3ne sudu inu pinne entha vendat?

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne ปีที่แล้ว +9

      @@anandmohan9296 checular sanghikalk ishamallalo.Athale Ippol manipuril kola 100 kayinath. Kalapam nirthi Brij bushan pennu pidiyan andiyodhyayil rallik po chanakame..🤣

    • @vippsmillennial6336
      @vippsmillennial6336 ปีที่แล้ว +7

      ​@@ShaheenAhmed-ji3ne Oru nadante bandhu Onam sadya kazhichathe FB il ittu enne paranje ayale theri paranja ningalo secular 😂😂😂

  • @sjvlogs-r9n
    @sjvlogs-r9n ปีที่แล้ว +36

    അലി അക്ബർ ആയാലും രാമസിംഹൻ ആയാലും താങ്കൾ പറഞ്ഞതാണ് ശരി.. തിരിച്ചറിയൽ.. നിലപാടാണ് ശരി.. താങ്കൾ ശരിയാണ്.. താങ്കളുടെ നിലപാട് ആർക്ക് മുന്നിലും അടിയറവ് വയ്ക്കാതെ മുന്നോട്ട് പോവുക.. വ്യക്തിത്വം.. അത് നിലനിർത്തുക.. പേരും മതവും ജാതിയും വർഗ്ഗവുമൊന്നും അതിന് മാനദണ്ഡം ആകേണ്ടതില്ല.. ഇന്ന് എത്രയോ അധികം ആളുകൾ കമ്മ്യൂണിസം വിടുന്നത് താങ്കൾ പറഞ്ഞപോലെ നെറികേട് കൊണ്ടാണ്..(ഞാനുൾപ്പെടെ)

    • @standsforpeace9312
      @standsforpeace9312 ปีที่แล้ว +6

      നിലപാട് എന്ന മലയാള വാക്കിൻ്റെ അർത്ഥം നിങ്ങൾക്ക് ഇത് വരെ മനസ്സിലായിട്ടില്ലാ അല്ലേ...

    • @shabnak1748
      @shabnak1748 ปีที่แล้ว

      @@standsforpeace9312 True

  • @raveendrannairk4650
    @raveendrannairk4650 ปีที่แล้ว +57

    Ramasimhan You are great

    • @iFrame007
      @iFrame007 ปีที่แล้ว

      ഓന്റെ മുറിയണ്ടിയും പൂജിക്കാൻ തുടങ്ങിയോ 🤣🤣🤣

    • @fighter2964
      @fighter2964 ปีที่แล้ว +4

      😂😂😂😂😂😂😂

    • @adhilkhan6561
      @adhilkhan6561 ปีที่แล้ว

      ഒരു പൊലയാടി മോൻ

    • @shibilrehman
      @shibilrehman ปีที่แล้ว +3

      😂😂😂😂

    • @AsharafhameedHameed-ek2ps
      @AsharafhameedHameed-ek2ps ปีที่แล้ว +2

      😅🤣🤣😂

  • @favazk5287
    @favazk5287 ปีที่แล้ว +4

    മുജാഹിദ് ബാലുശ്ശേരി യോ MM അക്ബർ കൂടെ കൊണ്ടുവരണം കൂടെ liyakath അലി ക്രോസ്സ് ചെയ്യാൻ ജനകീയ കോടതിയിൽ ഉടൻ പ്രതീക്ഷിക്കുന്നു

  • @rajeshpayyada6631
    @rajeshpayyada6631 ปีที่แล้ว +6

    Powlichadukki RAMASIMHAN Sir

  • @francisxavio
    @francisxavio ปีที่แล้ว +107

    അസ്ത്രം തല പൊക്കി തുടങ്ങി 😂😂😂

  • @roumman2138
    @roumman2138 ปีที่แล้ว +74

    അസ്ത്രം ഗഫൂർ കുടുങ്ങിപ്പോയി ഇയാളെ ഒക്കെ വിളിച്ചു ചർച്ച നടത്തുന്ന നിങ്ങൾ നല്ല ചാനൽ യഥാർത്ഥ മുഖം കാണിച്ചു ഒരുപാട് നന്ദി

    • @jabirali3236
      @jabirali3236 ปีที่แล้ว +2

      ഉവ്വ കണ്ടു 🤣🤣

    • @siyadmansoor6080
      @siyadmansoor6080 ปีที่แล้ว +3

      Rama simhan moonjiyathu kandilla 😂😂😂😂

    • @softpick1096
      @softpick1096 ปีที่แล้ว +2

      ​​@@jabirali3236 astrathintey vaapada vappamar Tippuntey konakam alakki koduthu ummaneyum pengaleyum arabikalyam nadathikoduthum madhamari thala rekshicha kudumbakar anennu parayunnundarunnu.... Kettilae koya

    • @truthtruth521
      @truthtruth521 ปีที่แล้ว

      fake id sankee

    • @jabirali3236
      @jabirali3236 ปีที่แล้ว

      ​@@softpick1096 മതം മാറിയത് കൊണ്ട് അവർക്ക് തമ്പ്രാന് വീട്ടിലെ സ്ത്രീകളെ കൂട്ടിക്കൊടുക്കേണ്ടി വന്നില്ല. മാറ് തുറന്ന് സ്ത്രീകൾക്ക് നടക്കേണ്ടി വന്നില്ല. നിലത്ത് കുഴി കുത്തി കഞ്ഞി കുടിക്കേണ്ടി വന്നില്ല. 16 ഉം 32 അടിയും മാറി നടക്കേണ്ടി വന്നില്ല. അതിലെല്ലാം ഉപരി മനുഷ്യൻ ആയി അന്തസ്സായി ജീവിക്കാൻ പറ്റി.
      തീട്ട കുണ്ടിൽ നിന്ന് രക്ഷപ്പെട്ടതിന് ദൈവത്തിന് സ്തുതി. 😁😁

  • @abcdab5860
    @abcdab5860 ปีที่แล้ว +44

    ഗർജിക്കുന്ന ഒരേ ഒരു സിംഹം രാമ സിംഹൻ 🦁🦁

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว +4

      അപ്പോ കാട്ടിലെ സിംഹം?

    • @ack2757
      @ack2757 ปีที่แล้ว +6

      സിംഹം അല്ല സിംഹവാലൻ 😂😂😂

    • @uvaischemmad1542
      @uvaischemmad1542 ปีที่แล้ว +2

      😂😂😂😂ഇ വേട്ട വളിയൻ ആണോ കാട്ടിലെ സിംഹം 😂😂😂😂

    • @rabirabaah6535
      @rabirabaah6535 ปีที่แล้ว +1

      പല്ലില്ലാത്ത 🤣

  • @ജോൺജാഫർജനാർദ്ദനൻ1987

    വിപിൻ റാവുത്ത് കൊല്ലപ്പെട്ടത് എങ്ങനെ എന്ന് കാലം തെളിയിക്കും അതൊരു അപകട മരണമായി എനിക്ക് തോന്നിയിട്ടില്ല ഓർത്ത് വെച്ചോളൂ 11/7/2023 കാലം ഒന്നിനും കണക്ക് പറയാത്തെ പോയിട്ടില്ല
    Sorry 11/6/2023

    • @anwar1637
      @anwar1637 ปีที่แล้ว

      11-6-2023
      Same ike 🤙🏼

    • @umaibhanu8403
      @umaibhanu8403 ปีที่แล้ว +3

      Pulwama aadyam teliyiku.kaalam ad teliyikum

  • @Musthu353
    @Musthu353 ปีที่แล้ว +71

    രാമസിൻഹനെ കണ്ട് ചിരി വന്നവർ ആരൊക്കെ ഇങ്ങനെ കോമഡി ആയാലും സിംഹമേ നിന്റെ ജീവിതം 🤣😂😂😂

    • @syam1001
      @syam1001 ปีที่แล้ว +12

      Sathyathil അസ്ത്രം ഗഫൂറിൻ്റെ കണ്ടിട്ട് വെറുപ്പാണ് തോന്നിയത്..

    • @Musthu353
      @Musthu353 ปีที่แล้ว +4

      @@syam1001 സങ്കികൾ ക്ക് ഇഷ്ടം ആവില്ലല്ലോ 🙏

    • @syam1001
      @syam1001 ปีที่แล้ว +1

      @@Musthu353 സുടപ്പികൾക് അവരെ താങ്ങത്ത സമുദായത്തിൽ ഉള്ളവരെ വരെ വെറുപ്പാണ് അപ്പോഴാ🙏

    • @malayali-yg9jj
      @malayali-yg9jj ปีที่แล้ว +6

      ​@@Musthu353 2047 സ്വപ്നം... Gazwa Hindd 😂😂

    • @rgs8073
      @rgs8073 ปีที่แล้ว

      Why do you want at laugh at another creation of God?

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng ปีที่แล้ว +168

    ചുരുക്കി പറഞാൽ ബിജെപികാരൻ എന്ന് പറയുന്നത് ബിജെപിക്കർക് പോലും കുറച്ചിൽ ആണ്😅

    • @dharmayodha4436
      @dharmayodha4436 ปีที่แล้ว +12

      സിപിഎം കാർ എന്നു കോൺഗ്രസ്‌ എന്നു പറയുന്നതിലും ഭേദം ആണേ

    • @MikeVijayan-2.0
      @MikeVijayan-2.0 ปีที่แล้ว +10

      @@dharmayodha4436 ബല്ലാത്ത ബേധം തന്നെ... 🤣🤣🤣🤣

    • @jojimichael5662
      @jojimichael5662 ปีที่แล้ว +1

      ​❤❤

    • @mcsanthoshsanthosh5297
      @mcsanthoshsanthosh5297 ปีที่แล้ว +1

      Ngaahaa aaannnooo kunjeeee thfooooooo

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว

      @@MikeVijayan-2.0
      ഏയ് ...
      എബടെ.....
      ഉമ്മാന്റെ ഖബറിന്റെ ഉള്ളിലേതാ ഭേദം കൂടുതൽ....😝🐖😝🐖😝

  • @georgekalappu2151
    @georgekalappu2151 5 หลายเดือนก่อน

    രാമസിംഹൻ രാമസിംഹനായി നിലനിൽക്കട്ടെ.....

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 ปีที่แล้ว +29

    രാമസിംഹൻ തകർത്തു ഇതുപോലെ ധൈര്യമായി മുന്നോട്ടു 🎉പോകു

    • @standsforpeace9312
      @standsforpeace9312 ปีที่แล้ว +13

      ഇത് വീഡിയോ കണ്ടിട്ടെഴുതിയ കമൻ്റ് തന്നെയാണോ...

    • @moinuonline
      @moinuonline ปีที่แล้ว +1

      @@standsforpeace9312 🤣🤣🤣🤣🤣

    • @ShamseerAzmin
      @ShamseerAzmin ปีที่แล้ว +2

      ​@@standsforpeace9312 അതാ ഞാനും ചിന്തിച്ചത് 🤣

  • @reenavv5469
    @reenavv5469 ปีที่แล้ว +58

    നിലപാട് രാമസിംഹൻ ❤️

    • @learner6626
      @learner6626 ปีที่แล้ว

      thankan ചേട്ടൻ്റെ അന്#&--((യാന്

    • @AjazAbdullah
      @AjazAbdullah ปีที่แล้ว +6

      വീഡിയോ കണ്ടില്ല ലേ 😂

    • @sudhan123
      @sudhan123 ปีที่แล้ว +3

      ​@@AjazAbdullah Andi muriya mar kore undayirunnu.. ramasimhan thakarthu ❤

    • @evolonicsdream1021
      @evolonicsdream1021 ปีที่แล้ว

      രാമസിംഹൻ പൊളി❤

  • @celinejose7605
    @celinejose7605 ปีที่แล้ว +12

    I like to watch Janakeeya kodathi because of Hashmi👌👍☺️

  • @anumohan639
    @anumohan639 ปีที่แล้ว +5

    താജ് ഇബ്രാഹിം താങ്കൾ കുറച്ചു കൂടെ നിഷ്പക്ഷമായാൽ നന്നായിരിക്കും

  • @rkrishinaswamy7
    @rkrishinaswamy7 ปีที่แล้ว +104

    രാമന്റെയും സ്നേഹത്തിന്റെയും പേരു കളയുന്ന പാവം മന്ദബുദ്ധി 😍

    • @RAVI-i4f
      @RAVI-i4f ปีที่แล้ว +12

      മന്ദബുദ്ധിയായ സ്വാമിയ്ക്ക് അങ്ങനെ തോന്നിയല്ലെ😂

    • @fonefone5629
      @fonefone5629 ปีที่แล้ว +1

      Correct.MandhabuddhyWord.verey.Correct

    • @bijobsebastian
      @bijobsebastian ปีที่แล้ว +2

      രാമൻ്റെയും സിംഹത്തിൻ്റെയും അല്ലേ 😂?

    • @salimkureekadu5498
      @salimkureekadu5498 ปีที่แล้ว +1

      വൃത്തി കെട്ട രോം മ സിംഹം

    • @subairtk4601
      @subairtk4601 ปีที่แล้ว +4

      സിംഹവാലൻ 😂😂

  • @chrisanthmathew2679
    @chrisanthmathew2679 ปีที่แล้ว +16

    കൃത്യസമയത്തുനിങ്ങളുടെ ഈചോദ്യംകേട്ട് എനിക്ക് ആദ്മഹദ്യ ചെയ്യാൻ തോന്നുന്നു പറഞ്ഞ രാമസിംഹൻ എനിക്കിഷ്ട്ടമായി

  • @pratheeshmark8855
    @pratheeshmark8855 ปีที่แล้ว +99

    അസ്ത്രം ഗഫൂർ വിടുവായത്തം പറഞ്ഞ് കുടുങ്ങി😂

  • @malimali20
    @malimali20 11 หลายเดือนก่อน

    *രാമസിംഹൻ നമ്പൂരി കലക്കി.അഭിനന്ദനങ്ങൾ.*

  • @muhammadswalih.k9525
    @muhammadswalih.k9525 ปีที่แล้ว +2

    5ലക്ഷം മുടക്കി പടം പിടിച്ചു 5 കോടി തിരിച്ചു പിടിച്ചു എന്ന് പറഞ്ഞവനോട് ഉപമിച്ചിരുന്നു ഞാനിയാളെ, തെറ്റായിപോയി,
    അപ്പപ്പൊ ഉണ്ടാവുന്ന ആവേശത്തോട് വകതിരിവില്ലാതെ പ്രതികരിച്ച് ഞാനേതാ മോനെന്ന് ഊറ്റം കൊള്ളുന്ന ഒരു പടു, സഹതപിക്കുന്നു.
    നന്നാവട്ടെ

  • @Hariskhan-q9h6x
    @Hariskhan-q9h6x ปีที่แล้ว +65

    47 മിനിറ്റും 31 സെക്കന്റും നല്ലൊരു കോമഡി ഷോ കാണിച്ചു തന്ന 24 ന് അഭിനന്ദനങ്ങൾ ❤

    • @malayali-yg9jj
      @malayali-yg9jj ปีที่แล้ว +4

      6 നൂറ്റാണ്ട് കോമഡി ... 🌵🐫
      🚀🚀🚀🚀🚀🚀

    • @zam5098
      @zam5098 ปีที่แล้ว

      ​@@malayali-yg9jjകുരു 😂😂

  • @rekhars6667
    @rekhars6667 ปีที่แล้ว +63

    ഹാഷ്മി കിടു ആണ് 👍🏼

    • @alveroz833
      @alveroz833 ปีที่แล้ว +5

      Terriost anu

    • @Kaliyan3676
      @Kaliyan3676 ปีที่แล้ว +4

      ഇവനൊക്കെ നല്ല തഖിയ പറഞ്ഞു ജിഹാദ് ചെയ്യുകയാണ്....കാക്കാൻ ആണ് മറ്റുമതസ്ഥർക്ക് വിശ്വസിക്കാൻ കൊള്ളില്ല.....

    • @satheeshp4159
      @satheeshp4159 ปีที่แล้ว

      JIHADI SLÈEPING cell aane...

    • @rabeehbabu3613
      @rabeehbabu3613 ปีที่แล้ว

      @@alveroz833 neeyum oru terrorist anu

    • @abooraziomr4183
      @abooraziomr4183 ปีที่แล้ว +5

      ഹാഷ്മി🎉🎉🎉കിടുകിടു
      നരസിംഹൻ വിയർത്തു..

  • @malayali-yg9jj
    @malayali-yg9jj ปีที่แล้ว +65

    🙏🏻🧡 രാമ സിംഹൻ 🙏

  • @indirap5331
    @indirap5331 ปีที่แล้ว

    ഈ രാജ്യത്ത് ജനിച്ചവർ ജന്മം കൊണ്ട് തന്നെ ഹിന്ദുവായാണ് ജനിക്കുന്നത് പേരും ആചാരവും എന്തുതന്നെയായാലും രാമസിംഹൻ അന്നും ഇന്നും ഹിന്ദുവാണ് ഹിന്ദുസ്ഥാൻ ആയാലും ഇന്ത്യ യായാലും ഭാരതം ആയാലും എല്ലാം ഒന്ന് തന്നെ ആചാരം മാറുമ്പോൾ രാഷ്ട്രവും മാറുന്നത് ഒരുതരത്തിൽ വിരോധാഭാസമാണ് പാക്കിസ്ഥാൻ രൂപം കൊണ്ടത് ഒരു വിരോധാഭാസം ശ്രീ രാമസിംഹന് അഭിനന്ദനങ്ങൾ

  • @roumman2138
    @roumman2138 ปีที่แล้ว +30

    നിലപാടുള്ള കലാകാരൻ രാമസിംഹൻ ഇഷ്ട്ടം ഒരുപാടിഷ്ടം

    • @fk7073
      @fk7073 ปีที่แล้ว +1

      😂😂😂

  • @kasimkp1379
    @kasimkp1379 ปีที่แล้ว +6

    ഹാശ്മി നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏

  • @sheelams7339
    @sheelams7339 ปีที่แล้ว +1

    മുത്തച്ഛൻ എന്ന ഒരു വാക്കിൽ തൂങ്ങി ഗഫൂർ തർക്കിക്കുന്നത് വളരെ അരോചകമായി തോന്നി. (മുതുമുത്തച്ഛനു പകരം).

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว

      ഗഫൂറനെ ഇപ്പൊ വന്നാൽ NIA ക്ക് പൊക്കാം. ഇവന്റെ പൂ....വീകരെപ്പറ്റി അവന് സംശയമാ എത്ര അച്‌ഛനെന്നും ഏതാ അച്ഛനന്നും .... എന്നല്ലേ?😅😅

  • @yusafyusaf2258
    @yusafyusaf2258 ปีที่แล้ว

    ഗഫൂർ വന്നപ്പോൾ ചർച്ച ഗംഭീരമായി

  • @davidsling5923
    @davidsling5923 ปีที่แล้ว +3

    അസ്ത്രം ഗഫൂർ 🙏🏿

  • @sabeenanaushad3518
    @sabeenanaushad3518 ปีที่แล้ว +1

    Fasal sir kalakki
    Simhathine poochayakki

  • @abdurahim0127
    @abdurahim0127 ปีที่แล้ว +61

    ഹാഷിമി കിടു അവതരണം ❤❤❤❤❤

  • @Biju9272
    @Biju9272 ปีที่แล้ว +2

    ലാവലിൻ കേസ്.. നീണ്ട നീണ്ടു പോകുന്നു... സുരേന്ദ്രന്റെ കുഴൽ പണം കേസ് എവിടെയും എത്തിയില്ല.. സ്വപ്ന തെളിവ് സഹിതം പൊളിച്ചടുക്കിയ കാര്യങ്ങൾ എവിടെയോ ഒരു മൂലയിൽ... ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ സിപിഎമ്മും.. ബിജെപിയും നല്ല ധാരണയിലാണ്.. ഏതൊരു സാധാരണക്കാരനും മനസ്സിലാകും

  • @anusreesreejith153
    @anusreesreejith153 ปีที่แล้ว +39

    ഇതാണ് നിലപാടുള്ള കലാകാരൻ രാമസിംഹൻ 👍🏻🙏🙏❤️❤️

    • @jalalkunju4281
      @jalalkunju4281 ปีที่แล้ว +6

      നീലപാടുള്ള കലാകാരനോ.

    • @crazyman2650
      @crazyman2650 ปีที่แล้ว +1

      😂😂

    • @chikkuvk008
      @chikkuvk008 ปีที่แล้ว +1

      Troliyaano

    • @learner6626
      @learner6626 ปีที่แล้ว +1

      thankan chettande a"-₹&-++:iyaan😂

    • @shabnak1748
      @shabnak1748 ปีที่แล้ว +2

      ബാംബൂ ബോയ്സല്ലേ താങ്കൾക്കുദാഹരണം.

  • @islamquransunnah6833
    @islamquransunnah6833 ปีที่แล้ว +2

    *പ്രിയപ്പെട്ട ഹിന്ദു സഹോദരങ്ങളോട് രാമസിംഹൻ ഫെയ്സ് ബുക്ക് ലൈവിൽ വരുമ്പോൾ നിങ്ങളാരും കുമ്മേജിടരുത് അഥവാ ഇട്ടാൽ പുള്ളി പിന്നെയും മതം മാറും*

  • @abufarsal
    @abufarsal ปีที่แล้ว +7

    21:40
    അബദ്ധങ്ങൾ തീരുന്നേയില്ല,
    എല്ലാം അബദ്ധങ്ങൾ..
    പറ്റിയ..... പറയുമ്പോൾ അവിടെയും അബദ്ധം,
    എന്തൊരു അബദ്ധം 😢

  • @sivarajan5859
    @sivarajan5859 ปีที่แล้ว

    ഭൂരിപക്ഷം ഹിന്ദുകൾക്കും മതവർഗീയത ഇല്ല,
    അതിനാൽ ഇപ്പോഴും സമൂഹം നല്ലതായി നില നിൽക്കുന്നു...

  • @devanparannur9313
    @devanparannur9313 ปีที่แล้ว +19

    ഫസൽ ഉരുണ്ട് കളി, മറുപടി, രാമസിംഹൻ അടിപൊളി 👏👏👏👏👏👏

    • @aboobackervp3510
      @aboobackervp3510 ปีที่แล้ว +3

      രാമസിംഹൻ ഇസ്ലാമിനെതിരാണ് അതുകൊണ്ട് രാമസിംഹൻ
      അടിപൊളി അലി അക്ബർ
      അവസര വാതി

    • @devanparannur9313
      @devanparannur9313 ปีที่แล้ว +3

      @@aboobackervp3510 ചെലക്കാണ്ട്

    • @indian7479
      @indian7479 ปีที่แล้ว

      😁😁

    • @aboobackervp3510
      @aboobackervp3510 ปีที่แล้ว

      @@devanparannur9313 ഇത് എന്ത് ആണ്ട

    • @Rinshad9539
      @Rinshad9539 ปีที่แล้ว +1

      Annanu kuru potti

  • @joseph_augustine
    @joseph_augustine ปีที่แล้ว +2

    രാമസിംഹം ഇക്ക മാസ്

  • @vs.rajeev
    @vs.rajeev ปีที่แล้ว +1

    എന്ത് ധർമ്മം ഹേ? ഇന്നത്തെ ധർമ്മം നാളത്തെ അധർമ്മം..ഇന്നത്തെ ആചാരം നാളത്തെ അനാചാരം. സമൂഹം ആധുനികമാകുന്നത് ഇങ്ങനെ പരിഷ്കരിക്കപ്പെടുമ്പോൾ ആണ്.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 ปีที่แล้ว +40

    നല്ലവരായ ഹിന്ദുക്കളുടെ സ്വ അഭിമാനം ❤️ അലിക്ക അഥവാ രാമസിംഹം ❤

    • @Procra123
      @Procra123 ปีที่แล้ว

      😂
      അലിഅക്ബറിനെ വരെ സപ്പോർട്ട് ചെയ്യേണ്ടി വരുന്ന പൊട്ടന്മാരായ സങ്കികളെ ..
      അലി അക്ബർ വീട്ടിൽ രഹസ്യമായി വീട്ടിൽ നമസ്കാരമൊക്കെയുണ്ട് കേട്ടോ 😅

    • @iqratvmalayalam2751
      @iqratvmalayalam2751 ปีที่แล้ว +5

      😂😂

    • @ack2757
      @ack2757 ปีที่แล้ว

      സങ്കികളെ ഊക്കി മുതലാളിയായ ഒരു പാവം രാമസിങ്കം

    • @jabe5101
      @jabe5101 ปีที่แล้ว +3

      😂😂😂😂😂😂

    • @Ya_Allahh-z8g
      @Ya_Allahh-z8g ปีที่แล้ว +6

      താങ്ങി പിടിച്ചു നിന്നോ..... 😂

  • @AkA-xx8cr
    @AkA-xx8cr ปีที่แล้ว +8

    വന്നല്ലോ അസ്ത്രം ഗഫൂർ 😊

  • @therider7545
    @therider7545 ปีที่แล้ว +90

    Fasal gafoor ashthram shasthram😂😂

  • @shameersha2873
    @shameersha2873 ปีที่แล้ว +19

    ഇവന്റെ ജന്മം മൊത്തം കോമഡിയാണല്ലോ 😂😂😂എന്റെ രോമമേ 😂😂😂😂

    • @vipinm5769
      @vipinm5769 ปีที่แล้ว +10

      🐖🐖🐖🐖.... ഉസ്താദിന്റെ ജന്മം പോലെ

    • @shajikumar3948
      @shajikumar3948 ปีที่แล้ว +7

      മുറിയൻ മാരുടെ കൂട്ടക്കരച്ചിൽ

  • @Sheenajamal9645
    @Sheenajamal9645 ปีที่แล้ว +1

    Hashmi❤❤❤

  • @Fashionbeave
    @Fashionbeave ปีที่แล้ว +7

    Arguments and questions are excellent.😊.Thanks lot.of.

  • @vishnuchandranpillai2026
    @vishnuchandranpillai2026 ปีที่แล้ว +26

    രാമസിംഹൻ 👌🏼

  • @bhargaviamma7273
    @bhargaviamma7273 ปีที่แล้ว +6

    ഹാഷിമിന് ധർമ്മ ബോധമില്ല - അതോണ്ട് ശരിയായ നിലവാരമുള്ളവരെ മനസ്സിലാക്കാനും ആവില്ല ....
    അതോണ്ട് ഹാഷിമിന് രാമസിംഹനെ നേരിടാൻ ഈ ജന്മം അസാധ്യം!🔥👌🚩🙄🤔

    • @lijomathew8942
      @lijomathew8942 ปีที่แล้ว

      കടപ്പുറം സുധാമണി തള്ളക്ക് പറ്റും

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว

      @@lijomathew8942
      അതോ .....
      ഉമ്മാന്റെ ഖബറിനുള്ളിൽ കയറി പറ്റിയാൽ അല്ലേ ഉദ്ദേശം നാത്താനാവൂ Pullee....😝😝😝🐖

  • @viveknambiar7753
    @viveknambiar7753 ปีที่แล้ว +10

    Real fighter the great Rama simhan ji❤❤

  • @sathyanandakiran5064
    @sathyanandakiran5064 ปีที่แล้ว

    നമസ്തേ
    ഒരു സിനിമ അല്ലെങ്കിൽ ഒരു വാർത്ത അത് കാണേണ്ടതും കേൾക്കേണ്ടതും അതിന്റെ കഥയുടെയും കാര്യത്തിന്റെയും പ്രസക്തിയെക്കൂടി മുൻ നിർത്തിയാവണം.
    ഇദ്ദേഹം വളരെ മനുഷത്വമുള്ള ആളാണ് ഒരു ജീവിയേയും മന:പൂർവ്വം വേദനിപ്പിക്കില്ല അത് തീർച്ചയാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തിയിലും കാണാം.
    ഇദ്ദേഹത്തെപ്പോലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാനും താൻ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ കുറവുകളെ നികത്തി പാർട്ടിയെ ബലപ്പെടുത്താൻ വേണ്ടി അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനും ഉള്ള ആർജ്ജവം ഉണ്ടാവണം തന്റെ സ്വാർത്ഥ ലക്ഷ്യങ്ങളെ മുൻനിർത്താതെ പ്രവർത്തിക്കാൻ എല്ലാ രാഷ്ട്രീയക്കാർക്കും കഴിയണം.
    ഈ നിസ്വാർത്ഥത ഇല്ല എന്നതാണ് രാഷ്ട്രീയ പാർട്ടികൾ തകരുന്നതിന് കാരണം.

  • @santhoshbabu7881
    @santhoshbabu7881 ปีที่แล้ว +19

    ❤രാമസിംഹൻ ❤❤

  • @jamalabdulnazar1324
    @jamalabdulnazar1324 ปีที่แล้ว +7

    Hashim so powerfull journalist 🌹

    • @malayali-yg9jj
      @malayali-yg9jj ปีที่แล้ว +1

      😂

    • @harshan6913
      @harshan6913 ปีที่แล้ว +2

      Hashmi is a original fanatic person and also a Sudappi....

  • @rigvedkrishna8312
    @rigvedkrishna8312 ปีที่แล้ว +40

    Ramasimhan ❤❤❤

  • @west-d3k
    @west-d3k ปีที่แล้ว +5

    സിനിമയിൽ അഭിനയിക്കാൻ പല നടന്മാരെയും ബന്ധപെട്ടു അധിക പേരും പറ്റില്ല എന്ന് പറഞ്ഞു സെൻസർബോർഡും പറ്റില്ല എന്ന് പറഞ്ഞു കാരണം ആ പടം അസത്യമാണ് എന്നും അത് മുസ്ലിം സമൂഹത്തിനെതിരെയുള്ള പടം ആണ് എന്നുള്ളത് കൊണ്ടാണ് എന്നാൽ അവിടെ നമ്മുടെ മോഡി ഇടപെട്ടു അപ്പോ മനസ്സിലായില്ലേ മോഡിയെ.., എത്ര മതേതര വാതി ആണെന്ന് മുസ്ലിംങ്ങളെ എത്ര വെറുക്കുന്നു എന്നുള്ളതും. .... 😡😡😡

  • @gokulkrishna2667
    @gokulkrishna2667 ปีที่แล้ว +3

    22:20 🤣🤣🤣🤣🤣 kalakki

  • @komalkomalpv-jo9vd
    @komalkomalpv-jo9vd ปีที่แล้ว +1

    Welcomed ramasimhanji 🙏🙏🙏

  • @travelraj7365
    @travelraj7365 ปีที่แล้ว +8

    രാമസിംഹൻ💪🔥🇮🇳✊️💙👌👍

  • @faisaluk3759
    @faisaluk3759 ปีที่แล้ว

    രോമൻ പൊട്ടനാണെന്നറിയാം ...............എന്നാലും ഇത്രക്ക് പൊട്ടനായിരുന്നു എന്ന് ജനങ്ങളെ കാണിച്ചു തന്നതിന് 24 ന്യൂസിനോട് നന്ദി

  • @aswing2706
    @aswing2706 ปีที่แล้ว +14

    അള്ളാ, ഇത് നമ്മുടെ അസ്ത്രം ഗഫൂർ ഇക്ക അല്ലെ😂.

    • @aka251277
      @aka251277 ปีที่แล้ว

      Astram ellam ippol madakki konathil vachekkukayanu . Avasyamullappol edukkum

  • @muhammedjabir112
    @muhammedjabir112 ปีที่แล้ว +31

    ഫിലിം ചേമ്പർ അംഗത്വമുള്ള സ്വന്തമായി തിയേറ്റർ ഉള്ള ഫസൽ ഗഫൂർ ഒരു സലഫി മുജാഹിദ് കുടുംബക്കാരാണ് എന്ന് ആരും നിശേദിക്കില്ല. അയാളാണ് മുജാഹിദ് സമ്മേളനങ്ങളിലെ മുഖ്യപ്രഭാഷകൻ😢😢😢

    • @sreeranjini6308
      @sreeranjini6308 ปีที่แล้ว +4

      അവന് എന്ത് ചപ്പലി

    • @maximesmaximes1766
      @maximesmaximes1766 ปีที่แล้ว +1

      @@Kumar84717ഹറാമാണ് അതിനെന്താ ..?

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 ปีที่แล้ว +4

      Mujahidine muslim vibagathil peduthalle..ivde 95 % Sunni musalmananu..

    • @BTI-B
      @BTI-B ปีที่แล้ว +2

      മുജാഹിദ് എന്ന് പറഞ്ഞാൽ ജിഹാദ് എന്നാണ്

    • @AjazAbdullah
      @AjazAbdullah ปีที่แล้ว

      അയിന് ?

  • @pramodthulsidhalam4680
    @pramodthulsidhalam4680 ปีที่แล้ว +15

    Ramasimhan sr❤❤❤❤❤❤

  • @latheefmadappally4647
    @latheefmadappally4647 ปีที่แล้ว +8

    ഇവിടെ 24 മണികൂർ കൊണ്ട് 40 കോടി പിരിച്ചപ്പോൾ ഒരു വർഷം കൊണ്ട് സഘി ക ൾ പിരിച്ചത് ഒന്നര കോടി എത്തിയില്ല എന്ന് പറയുമ്പോൾ😂😂

    • @malayali-yg9jj
      @malayali-yg9jj ปีที่แล้ว +2

      Al sudu .😂

    • @jayabhanup9070
      @jayabhanup9070 ปีที่แล้ว

      അതാണ് ഹിന്ദു. എന്താണ് ചെയ്യേണ്ടത് എന്നോ എന്തിനാണ് ചെയ്യുന്നത് എന്നോ ആർക്കാണ് കൊടുക്കുന്നത് എന്നോ എന്തിനാണ് കൊടുക്കുന്നത് എന്നോ ഹിന്ദുവിനു അറിയില്ല. അതാണ് ഹിന്ദു ചൂഷണം ചെയ്യപ്പെടുന്നത്.

  • @Namashkar_dostho
    @Namashkar_dostho ปีที่แล้ว +53

    ഇനി അല്പം ചിരിക്കാം 😃😃😃😃

  • @edachalam
    @edachalam ปีที่แล้ว +25

    ഫസൽ ഗഫൂറിന്റെ മുന്നിൽ വന്ന രാമ സിമ്മനിക്കാ 😂😂

  • @mohananr
    @mohananr ปีที่แล้ว +13

    Hashmi super...❤❤ Ramasimhan salute your guts and stands... Its not easy to convert from Islam to Hindu it needs abundant courage... Converting from Hindu to Muslim or other faiths is the most easiest... Ramasimhan ❤❤💪💪🙏

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 11 หลายเดือนก่อน

    Ramasimhan superb 👌

  • @business_circle
    @business_circle ปีที่แล้ว +9

    1:31 ആ വരവ് ഒരു ഒന്നൊന്നര വരവ് ആണ്... 😂😂😂😂

    • @savinthomas2510
      @savinthomas2510 ปีที่แล้ว

      😆😆 പൊട്ടൻ അണ്ടി കടിച്ച പോലെ 😆😆

    • @shaness120
      @shaness120 ปีที่แล้ว

      Bhoomi kulukki Roma thendi

  • @arifpanoor3280
    @arifpanoor3280 ปีที่แล้ว +3

    പരിപാടിയിൽ ഒരു ഫിനിഷിംഗ് കിട്ടുന്നില്ല ചോദ്യം ചോദിച്ച് പെട്ടെന്ന് അവസാനിപ്പിക്കുന്നത് പോലെ തോന്നുന്നു സമയം കുറച്ചു കൂടി നീട്ടാമായിരുന്നു

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +10

    ഗാഫുർ എത്ര ഞായികരിച്ചാലും താങ്കളുടെ അല്ലങ്കിൽ മത പഠനം കിട്ടിയ ആളുകളുടെ യഥാർത്ഥ മുഖം ഇത്തരത്തിൽ ആണ് എന്നത് ലോകത്തിനു മനസിലായി... ആളുകളുടെ ഉള്ളിലെ മനസിലിരിപ്പിന്റെ അളവിൽ മാത്രമേ വെത്യാസം ഉള്ളു.....

    • @jabirali3236
      @jabirali3236 ปีที่แล้ว

      നിന്റെ ഒക്കെ കമന്റ്‌ കണ്ടാൽ അറിയാം നിന്റെ ഒക്കെ ഉള്ളിലിരിപ്പ്..
      💩💩💩

  • @shamnashammu5858
    @shamnashammu5858 ปีที่แล้ว +8

    ഇന്നത്തെ ദിവസം ഫുൾ യാത്രയും തിരക്കും ആയിരുന്നു ഇപ്പോൾ ആണ് ഫ്രീ ആയതു അത് കൊണ്ടു ഇനി കുറച്ചു അടികോമഡി കാണാം

  • @masterarts3525
    @masterarts3525 ปีที่แล้ว +62

    😂😂😂രാമസിംഹൻ കുടുങ്ങിപ്പോയി 😅😅

    • @haridasanhari3278
      @haridasanhari3278 ปีที่แล้ว +1

      Nee oru nasrani alle appam aggane chidhikku alle

    • @PradeepSK1978K
      @PradeepSK1978K ปีที่แล้ว +10

      Ikkakkamaar kudungunnu

    • @satheeshp4159
      @satheeshp4159 ปีที่แล้ว +3

      ​@@PradeepSK1978K2 JIHAADEES

    • @prakashvamanan8853
      @prakashvamanan8853 ปีที่แล้ว +7

      എവിടെ കുടുങ്ങി 😄

    • @abooraziomr4183
      @abooraziomr4183 ปีที่แล้ว +1

      100%🎉
      പലസ്ഥലങ്ങളിലും രാമസിംഹൻ വിയർക്കുന്നത് കാണുന്നു... പതറുന്നതുo😂😂

  • @uknair6125
    @uknair6125 ปีที่แล้ว +22

    A man of determination and his determination is towards dharma only, big salute, Simhan

    • @habeebc2673
      @habeebc2673 ปีที่แล้ว

      😂😂

    • @trainthepain111
      @trainthepain111 ปีที่แล้ว +2

      Kaliyaakkiyathaano singathineyyyy😂

    • @nnn2178
      @nnn2178 ปีที่แล้ว

      😂😂

    • @___aJu
      @___aJu ปีที่แล้ว

      😆

  • @sreejithpc2406
    @sreejithpc2406 ปีที่แล้ว +23

    Ramasinhan is hero 🙌 👏🏽

    • @shaness120
      @shaness120 ปีที่แล้ว

      Andi urapp venam Eda thendi

  • @SanthoshRamachandran-q1v
    @SanthoshRamachandran-q1v 11 หลายเดือนก่อน

    asthram shivering...

  • @devanparannur9313
    @devanparannur9313 ปีที่แล้ว +1

    രാമ സിഹാൻ കി, ജയ് 🙏🙏🙏🙏👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️

  • @radhamohan1911
    @radhamohan1911 ปีที่แล้ว +43

    A big salute to the big Ramasimhan

    • @daffodils4939
      @daffodils4939 ปีที่แล้ว +3

      😅😂 കാള സിംഹൻ

    • @jaseeljp3432
      @jaseeljp3432 ปีที่แล้ว +2

      🤣🤣

    • @nnn2178
      @nnn2178 ปีที่แล้ว +2

      😃😃😃

    • @hameednarukkottil8704
      @hameednarukkottil8704 ปีที่แล้ว +1

      സലൂട്ട് മാത്രം അയാൽ അത് കുറഞ് പോകും ചെറിയൊരു ദൈവത്തിന്റെ ഒരു സ്ഥാന മെക്കിലും രാമസിംഹത്തിന് കൊടുക്കണം നിങ്ങൾ സംഘികൾ

  • @guruchandranchambayil1779
    @guruchandranchambayil1779 ปีที่แล้ว +1

    ദേശീയ പാർട്ടികളൊക്കെ തകർന്ന് തരിപ്പണമായി. ഇനി പ്രദേശിക പാർട്ടികൾ ഭരിക്കും അവർക്ക് മാത്രമായി പ്രസക്തി എന്ന് പറഞ്ഞളാണ് ഗഫൂർക്ക.

  • @meinkraft689
    @meinkraft689 ปีที่แล้ว +17

    നമസ്കാരം ഞാൻ ഹാഷ്മി, ഇന്ന് ഉണ്ടാക്കുന്നത് നാടൻ സിംഹ ഫ്രൈ.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce ปีที่แล้ว

    Vaathurnne.uchathil.sathyamaya.deseeyathakkuventijeevikkunna.ramsimhan.bestwishes!!!🎉

  • @kabeershakabeersha9189
    @kabeershakabeersha9189 ปีที่แล้ว +3

    താങ്ങളുടെ ചോദ്യം കേട്ട് എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നു 😂😂😂😂😁😁😁😁😁

  • @Biju9272
    @Biju9272 ปีที่แล้ว

    രാമസിംഹൻ സൂപ്പർ... കാശ്മീ വാർത്താ ചാനലിൽ വഴി രാഷ്ട്രീയം സംസാരിക്കുമ്പോൾ... ചാനൽ പറയുന്ന കാര്യം മാത്രമായിരിക്കും സംസാരിക്കുന്നത്.. അല്ലാതെ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ഒരു വിലയും ഇല്ലേ ഹാഷമി... തെറ്റുകൾ ചൂണ്ടി കാണിക്കപ്പെടേണ്ടതാണ്.. ഇത് ഏത് പാർട്ടിയിൽ ആയാലും... കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മുഴുവൻ ഒരു പ്രത്യേക അജണ്ടയിൽ മുന്നോട്ടു പോകുന്നവർ ആണ്.. അവർക്ക് അതിനുള്ള ഗുണവും കിട്ടുന്നുണ്ടാവും

  • @vedhika4650
    @vedhika4650 ปีที่แล้ว +4

    ഹാഷമി ഉറച്ച ശബ്‍ദം നല്ലൊരു ഇതാണ് പക്ഷെ അരുൺ ന്റെ പോലെ കൊഴപ്പിക്കുന്ന ചോദ്യങ്ങൾ kurav

  • @sanubalakrishnan3989
    @sanubalakrishnan3989 ปีที่แล้ว +17

    The debates in janakeeya kodathi seems like incomplete these days. Can be because of editing...give space to guests to speak and keep it for one hour. The topics are so good but no answers are complete. Please make it two episodes if there is time constraints

  • @abyjoseph1821
    @abyjoseph1821 ปีที่แล้ว

    1921 ലെ ഇസ്ലാമികജിഹാദിനെ പച്ചക്ക് തുറന്നു കാണിച്ചു രാമസിംഹൻ... മാപ്പിളകലാപം ഖുർആനിൽ പറഞ്ഞത് പോലെ കാഫിരുകളെ കൊല്ലുക മാത്രമാണ് 1921ൽ നടന്നത് എന്ന് കരുതി ഗൂഢമായി സന്തോഷിച്ചിരുന്നവരാണ് കേരളത്തിലെ കാക്കാന്മാർ.. പക്ഷെ മലപ്പുറം ജില്ലയിലെ കോൺവെർട്ടഡ് മുസ്ലിംകൾ എല്ലാവരും 1921 ൽ വാരിയൻകുന്നം അഹമ്മദ് എന്ന തീവ്രവാദിയുടെ നേതൃത്വത്തിൽ മതംമാറ്റപ്പെട്ട ഹിന്ദുക്കൾ ആണെന്ന ചരിത്രമാണ് രാമസിംഹൻ വെളിയിൽ എടുത്തിട്ടത്.. 🙏🙏

  • @sabeerm6195
    @sabeerm6195 ปีที่แล้ว +13

    രാമൻ കാക്ക ഇഷ്ട്ടം 😂😂😂