'കുറ്റക്കാരൻ അല്ലെങ്കിൽ 'ADMന്റെ മരണശേഷം എന്തിനാണ് കളക്ടർക്ക് ഇത്ര വെപ്രാളം?';റെജിമോൻ കുട്ടപ്പൻ

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น •

  • @SreejaN-cx5qb
    @SreejaN-cx5qb 2 วันที่ผ่านมา +32

    കണ്ണൂരിലെ കമ്യൂണിസം ഇതൊക്കെ ആണ് എന്നും

    • @syamalapsyamaalap1866
      @syamalapsyamaalap1866 วันที่ผ่านมา +3

      കണ്ണൂരിൽ മാത്രമല്ല എല്ലായിടത്തും മാർക്സിസ്റ്റ് പാർട്ടിയിലുള്ളവരുടെ സ്വഭാവം ഇത് തന്നെയാണ്

  • @jayakumarkr3799
    @jayakumarkr3799 2 วันที่ผ่านมา +29

    കളക്ടർ അടക്കം ഇതിൽ പ്രതിയാണ്

  • @mathewsabraham7556
    @mathewsabraham7556 2 วันที่ผ่านมา +16

    Very well stated. Reji Mon Kuttappan

  • @SunilajaSuni
    @SunilajaSuni 2 วันที่ผ่านมา +19

    സാധാരണ ഗതിയിൽ ഒരാൾ ആത്മഹത്യ ചെയ്താൽ അതിന്റെ റീസൺ അറിയാൻ പോലീസ് കുടുംബ അംഗങ്ങളുടെ മൊഴി എടുക്കുകയാണ് ചെയ്യുന്നത്..അതിനു ശേഷമാണു എന്തിനാണ് ഈ കൃത്യം ചെയ്തതെന്ന് പോലീസ് തീരുമാനത്തിൽ എത്തുന്നത്... അല്ലാതെ സ്വയം തീരുമാനിക്കുകയല്ല ചെയ്യുന്നത്..

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 2 วันที่ผ่านมา +1

      Swayam Theerumanikkan Paranjal Avar Enthu Cheyyum. Ini Aa Partiyil Ullavar Sradhikkuka Thiruvaaykku Ethir Vaayilla. Athanu Melalanmarude Ahankaram.

  • @aravindann2581
    @aravindann2581 2 วันที่ผ่านมา +10

    കൊലപാതകമാണങ്കിൽ കളക്ടർ പ്രതിയാകും.അ മൂക്ക് ചൊറിയനെ കണ്ടൽ അറിയും....

  • @johnmathew384
    @johnmathew384 2 วันที่ผ่านมา +6

    You are absolutely correct mr. Rejimon.

  • @abdullaparappurath6252
    @abdullaparappurath6252 2 วันที่ผ่านมา +11

    ഇവർ ഭരിക്കുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കണ്ടതാണ്

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 2 วันที่ผ่านมา

      Rajabharanathil Polum Ithrayum Neechamayi Aareyum Konnittilla.

  • @devparambath
    @devparambath 2 วันที่ผ่านมา +11

    കുടുംബത്തിന്റെ അനുമതിയില്ലാതെ, അവർ എത്തുന്നതിനു മുമ്പ് postmortem നടത്തി എങ്കിൽ, കുടുംബത്തിന് പത്തനംതിട്ടയിൽ body എത്തിയ ശേഷം നിർബന്ധമായി റീപോസ്റ്റ്മോർട്ടത്തിന്നു ശ്രമിക്കാമായിരുന്നു.... അത് വല്ലാത്തൊരു തെറ്റായിപ്പോയി, കുടുംബത്തിന്റെ ഭാഗത്തു നിന്ന്.... അപ്പം കോവിന്ദൻ എല്ലാം തീരുമാനിച്ച പോലെ കാര്യങ്ങൾ നടന്നു, അഥവാ നടത്തി.... 👹👹👹

  • @jishapalakkal1589
    @jishapalakkal1589 2 วันที่ผ่านมา +9

    ആഭ്യന്തരം പരാജയം

    • @ansaransar724
      @ansaransar724 23 ชั่วโมงที่ผ่านมา

      Parajayam alla, gundaayisam

  • @salamkinara8841
    @salamkinara8841 2 วันที่ผ่านมา +10

    എംഎൽഎ എംപി ഫണ്ടിന്റെ വ്യാപകമായ ദുരുപയോഗവും റിയൽ എസ്റ്റേറ്റ് സ്വർണക്കടത്ത് പൂഴി മണ്ണ് കോറി മാഫിയകൾക്ക് തല വേദന സൃഷ്ടിച്ച ഇദ്ദേഹത്തെ അവർ പിന്തുടർന്ന് കൊലപ്പെടുത്തിയാണെന്ന് ജനങ്ങൾ കരുതുന്നു ഈ വിവരങ്ങളൊക്കെ ഇദ്ദേഹം മറ്റാർക്കും കൈമാറിയിരുന്നുവെന്നും അവരിൽനിന്ന് വിവരം ചോർന്നു പോയെന്നും ഇതറിഞ്ഞ മാഫിയ സംഘം ഇദ്ദേഹത്തെ പിന്തുടർന്നു എന്നും പരിഭ്രാന്തനായി ഇദ്ദേഹം രക്ഷപ്പെടാൻ ഒരു വിഫല സമം നടത്തിയെങ്കിലും അതിന് സാധിച്ചില്ലെന്നും ജനങ്ങൾ കരുതുന്നു. സിബിഐ അന്വേഷണം കൊണ്ടു മാത്രമേ എന്തെങ്കിലും തെളിയുകയുള്ളൂ. എന്നും ജനങ്ങൾ പറയുന്നു പി പി വിദ്യയാണോ അതല്ല അവരുടെ പ്രസംഗം മുതലെടുത്ത് ഒരു വെടിക്ക് രണ്ട് പക്ഷി എന്ന മട്ടിൽ പി പി വിദ്യയെ ജയിലിൽ അടക്കാനും അവരുടെ വളർച്ച തടയുവാനും വേണ്ടി പാർട്ടിയിലെ മറ്റൊരു വിഭാഗം ചെയ്തതാണോ എന്ന് ജനങ്ങൾ സംശയിക്കുന്നു. എന്തുതന്നെയായാലും സിബി ഐ അന്വേഷണം അനിവാര്യം എന്ന് എല്ലാവരും പറയുന്നു

  • @bennyjoseph2347
    @bennyjoseph2347 21 ชั่วโมงที่ผ่านมา +3

    കളക്ടർ ഒരു മൊണ്ണന്‍ ആണല്ലോ. നവീൻ ബാബു തനിക്ക് മനസ്സില്ലാഞ്ഞിട്ടും കളക്ടറുടെ നിർബന്ധത്തിനു വഴങ്ങി കെട്ടി ഏൽപ്പിച്ച ഫെയർവെൽ പാർട്ടിയിൽ പങ്കെടുത്തതും അതുവഴി ദിവ്യയുടെ ക്രൂരമായ അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നതും തനിക്ക് തെറ്റു പറ്റിയതാണ് എന്നാണ് കളക്ടറോട് പറഞ്ഞത്.
    അതു മനസ്സിലാക്കാൻ സാധിക്കാത്ത കളക്ടർ വലിയ പരാജയമാണ്. ഇവിടെ സൂചിപ്പിച്ചതുപോലെ, നവീൻ ബാബുവിന് ഫെയർവെൽ പാർട്ടി നൽകുന്നതിന് കളക്ടർ കാണിച്ച അമിത താൽപര്യം പ്രത്യേകം അന്വേഷിക്കേണ്ടതാണ്.

  • @abdullaparappurath6252
    @abdullaparappurath6252 2 วันที่ผ่านมา +8

    കല ക്ടർ ദിവ്യയുടെ ആളാണ് എന്നാർക്കാ അറിയാത്തത്

  • @nkgnkg4990
    @nkgnkg4990 วันที่ผ่านมา +1

    My man Friday- Reji Mon ❤

  • @KarthikaK210
    @KarthikaK210 2 วันที่ผ่านมา +1

    സ്വാധീനം ഉള്ള പ്രതികളുടെ ഭാഗത്തെ പോലീസ് ഉണ്ടാവൂ

  • @Abooba-w1z
    @Abooba-w1z 2 วันที่ผ่านมา +6

    ഒരു പാവപ്പെട്ട പത്രപ്രവർത്തകനെ കാറിടിച്ചു കൊന്നപ്പോൾ ഈ ias ഉം ips ഉം kgmo യും ഒക്കെ കൂടി ആ മരിച്ച വ്യക്തിക്ക് കിട്ടേണ്ട എല്ലാ തെളിവുകളും നശിപ്പിച്ചു ias കാരൻ വീണ്ടും ജോലിയിൽ കയറി
    ഇവിടെ മരണപ്പെട്ടത് ias കാരൻ പ്രതിസ്ഥാനത് പോലീസ്
    കാലം കണക്ക് ചോദിക്കാതെ പോകില്ല
    വൈകി കിട്ടുന്ന നീതി അനീതി

    • @nkgnkg4990
      @nkgnkg4990 วันที่ผ่านมา

      Natukar pora

  • @PRAKASHMS1997
    @PRAKASHMS1997 4 ชั่วโมงที่ผ่านมา

    You are absolutely correct Mr. Regimon 👏👏👏👍👍👍 .

  • @SudhakumariL-m4u
    @SudhakumariL-m4u 2 วันที่ผ่านมา +3

    😂😂😂ബിനു ❤സാർ 🌹ഒരു 🎉ബിഗ്സല്യൂട് ❤❤❤❤🙏🏻🙏🏻🙏🏻🌹🌹🙏🏻❤️🌹🙏🏻❤️🌹❤️❤️❤️❤️🙏🏻🙏🏻

  • @prabhakaranmenon2268
    @prabhakaranmenon2268 2 วันที่ผ่านมา +2

    The worst postmortom and related enquiry we have ever heardd

  • @etra174
    @etra174 2 วันที่ผ่านมา +2

    Vijayan 2 സർക്കാർ ഉണ്ടാകാൻ , LDF ന് vote ചെയ്ത ഒരോ വ്യകത്തിയും, Naveen Sir ൻ്റെ മരണത്തി ന് ഉത്തരവാദിയാണ് .
    CPM ഇങ്ങനെ ഒക്കെ ആണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അവർക്ക് ഭരണം കൊടുത്തു.
    Naveen Sir ൻ്റെ കുടുംബം ഇനി എങ്കിലും മനസിലാക്കണം.
    Kerala ത്തിൽ ഉള്ള എല്ലാ CPM സഖാകളും അറിയണം.....
    ഈ party, ഈ നശിച്ച Party, നിങ്ങൾക്ക് ഒരാവശ്യം വന്നാൽ കൂടെ ഉണ്ടാകില്ല. പാവം Naveen Sir ഇത് മനസിലാക്കിയില്ല.
    ആ കുടുമ്പത്തിനു എൻ്റെ പ്രാർത്ഥനകൾ.

  • @zubairbandadka4357
    @zubairbandadka4357 2 วันที่ผ่านมา +4

    Rejimon correct

  • @jalajasasi4014
    @jalajasasi4014 18 ชั่วโมงที่ผ่านมา +1

    എത്ര ആളെ കൊന്നിട്ട് ചെന്നാലും പിണറായി വിജയൻ സംരക്ഷിച്ചു കൊള്ളും ആ സംരക്ഷണമാണ് ഇപ്പോൾ കാണുന്നമ്പ് പിന്നെ ചത്തു പടം കൊഴിഞ്ഞ ഒരു പ്രതിപക്ഷം

  • @AjayKumar-ic1sw
    @AjayKumar-ic1sw 2 วันที่ผ่านมา +6

    കാലക്ടറാണ് കൊന്നത്

  • @MKkb-os4jp
    @MKkb-os4jp 2 วันที่ผ่านมา +4

    കുരങ്ങൻ ഗോവിന്ദൻ വിളിക്കുന്നത് നല്ലത്

  • @manjushavimala9242
    @manjushavimala9242 2 วันที่ผ่านมา +4

    പോസ്റ്റ്മോർട്ടം നടത്താതെ റിപ്പോർട്ട്‌ തയ്യാറാക്കിയതാണെങ്കിലോ

    • @ShilpaMohananP
      @ShilpaMohananP 2 วันที่ผ่านมา

      Probably. Allenkil aah report avar suicide aaki mattyitund

  • @AjayKumar-ic1sw
    @AjayKumar-ic1sw 2 วันที่ผ่านมา +5

    കാലക്റ്റർ ക്രിമിനൽ ആണ്

  • @eapenmg8336
    @eapenmg8336 2 วันที่ผ่านมา

    ഇങ്ങനെയൊക്കെയാണെങ്കിലും, ചേലക്കര, പാർട്ടിയൂം സംവിധാനവും ശരിയാണ് എന്ന രീതിയിൽ ആണല്ലോ പ്രതികരിച്ചത്.

  • @catholicmercy
    @catholicmercy 2 วันที่ผ่านมา

    Yes, very true

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻❤️✋🏻

  • @premak7735
    @premak7735 2 วันที่ผ่านมา +1

    Now collector going for a training,. No amount of training is going to make him a good officer. He is by nature cunning and rude.

  • @BINUPANICKER-c7m
    @BINUPANICKER-c7m 2 วันที่ผ่านมา +1

    Kannur lobby bharichal engane erekkum

  • @santhoshpalliparambil1267
    @santhoshpalliparambil1267 2 วันที่ผ่านมา +1

    തയോളി കൾ നമ്മുടെ നാട് നശിപ്പച്ചു (രാഷ്ട്രീയ പാർട്ടി കാർ)

    • @asokanr7683
      @asokanr7683 2 วันที่ผ่านมา

      Naked.true.

  • @ansaransar724
    @ansaransar724 23 ชั่วโมงที่ผ่านมา

    Shamsudheen neyum kanishamaayi chodhyam cheyyanam.

  • @narayanaswami6777
    @narayanaswami6777 2 วันที่ผ่านมา

    Gotocbi,sir

  • @hariharanb2560
    @hariharanb2560 2 วันที่ผ่านมา

    Many such issues
    All people , including the panelists and journalist, will soon forget this, even if the court gives verdict in favour of the verdict

    • @PRAKASHMS1997
      @PRAKASHMS1997 4 ชั่วโมงที่ผ่านมา

      Nobody except you will forget this brutal murder.

  • @ShilpaMohananP
    @ShilpaMohananP 2 วันที่ผ่านมา

    Akg centre il aan thonnu FIR indakyath

  • @JosephAK-qd1nc
    @JosephAK-qd1nc 2 วันที่ผ่านมา

    കോവിന്ദൻ പറയുന്നത് സുപ്രീം കോടതിപോലും പറഞ്ഞു സിബിഐ കൂട്ടിൽ അടച്ച തത്ത ആണന്നു.വീട്ടിൽ വളർത്തുന്ന തത്ത ആര് വന്നാലും കള്ളൻ കള്ളൻ എന്ന് പറയും.ഇപ്പൊൾ കേരള പോലീസ് തുടലിൽ ഇട്ടിരിക്കുന്ന ഒരു ജീവിയാണ് അതു പരിചയമുള്ളവർ വന്നാൽ വാല് കാലിനിടയിൽ ഒളിപ്പിച്ചു വിധേയത്വം കാണിക്കും അല്ലാത്തവർ വന്നാൽ വാല് ഉയർത്തി കുറക്കും.ഇത് ഞാനല്ല പറയുന്നത് സിപിഐഎം സെക്രട്ടറി എം വി ഗോവിന്ദൻ അതു ജനങ്ങൾ ഉൾക്കൊള്ളുന്നു

  • @gregphil6192
    @gregphil6192 2 วันที่ผ่านมา

    C B I vannittu enthu ulathaana , adhava neethiyude orru kanika enkilum Kittanam enkil C B I yude team il orru otta malayali polum undaavarruthu .

  • @vijayanpv5980
    @vijayanpv5980 วันที่ผ่านมา

    ആടിനെ പട്ടിയാക്കുന്ന പുതിയ ഒരു വകുപ്പ് കൂടി ഉണ്ടാക്കണം പിന്നെ ഒരു മന്ദ്രിയും!

  • @sureshbabukavilvatakkeveet3434
    @sureshbabukavilvatakkeveet3434 19 ชั่วโมงที่ผ่านมา +1

    Wait; Arun Vijayan PP Divya along with the actual executors and the doctor who has done the post-mortem will be punished exemplarily by CBI.

    • @PRAKASHMS1997
      @PRAKASHMS1997 4 ชั่วโมงที่ผ่านมา

      👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @MKkb-os4jp
    @MKkb-os4jp 2 วันที่ผ่านมา +1

    💯👍👍👍👍👍💯 correct

  • @MKkb-os4jp
    @MKkb-os4jp 2 วันที่ผ่านมา +1

    സാരിയുടുത്ത പിണറായി 3:53