അമ്പിളിയെ മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമം ഉണ്ടെന്ന് ലോവൽ പറയുന്നു, എന്നാൽ ലോവലിനെ കുറിച്ച് രണ്ടാം ഭർത്താവ് പറയുന്ന കുറ്റങ്ങൾ കേട്ട് കൂൾ ആയി അമ്പിളി ഇരിക്കുന്നു ഇതിൽ നിന്ന് തന്നെ ആരുടെ സ്നേഹം ആണ് കൂടുതൽ സത്യമെന്ന് മനസ്സിൽ ആക്കാൻ പറ്റും. പാര വെച്ച് ലോവലിനെ അകറ്റിയതായി തോന്നുന്നു.
നിങ്ങൾ രണ്ടുപേരെയും എനിക്ക് നന്നായി ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരും ജീവിതത്തിൽ ഒരേ മനസ്സായി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആരെന്തുപറഞ്ഞാലും പോട്ടെ പുല്ല് എന്നുവെച്ച് ജീവിക്കുക അതാണ് ജീവിതം അങ്ങനെ ജീവിച്ചാൽ നിങ്ങളുടെകൂടെ ദൈവവും പ്രേക്ഷകരും ഉണ്ടാകും
ഒരിക്കൽ രണ്ടുംകൂടി പ്രണയിച്ചു, പിന്നീട് തമ്മിൽ പിരിഞ്ഞു വേറെ കല്യാണം കഴിച്ചു, വീണ്ടും കാമുകീ കാമുകന്മാർക്ക് ഒന്നിക്കണമെന്ന് തോന്നിയപ്പോൾ കല്യാണം കഴിച്ച വരെ ഉപേക്ഷിച്ചു, ആദ്യം കല്യാണം കഴിച്ച ഭർത്താവിനെ മറ്റാരും കുറ്റം പറയുന്നതിനേക്കാൾ കൂടുതലായി കുറ്റവും പറഞ്ഞു, അമ്പിളി ഒന്ന് നീ ഓർത്തില്ല എത്ര പന്നവൻ ആയാലും നിന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന്..... നീ അന്ന് അമൃത് എന്ന് കരുതി സ്വീകരിച്ച നിന്റെ ആദിത്യൻ എവിടെയിന്ന്. കാമുകനെ കിട്ടാൻവേണ്ടി പാവം ഭർത്താവിനെ ഇല്ലാ കഥകൾ ഉണ്ടാക്കി ഡിവോഴ്സ് വാങ്ങി, നീ ഇതിനപ്പുറവും അനുഭവിക്കണം, ഞാനും ഒരു സ്ത്രീയാണ്, ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്ത ഒരു കുടുംബവും ഇല്ല, സ്നേഹിക്കാത്ത വരും, കല്യാണം കഴിഞ്ഞാൽ ആ ഭർത്താവ് ആയിരിക്കണം നമ്മുടെ കാമുകനും ഭർത്താവും അച്ഛനും ആങ്ങളയും എല്ലാം, അങ്ങനെ കരുതി ജീവിച്ചാൽ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയും, അല്ലാതെ ഒരു കുട്ടി ആയതിനുശേഷം സ്വന്തം ഭർത്താവിനെ തള്ളിക്കളഞ്ഞ് പഴയ കാമുകനെ തേടി പോവുക, കല്യാണം കഴിക്കുക അത് ഒരു സ്ത്രീക്കും ചേർന്ന പ്രവർത്തിയല്ല, ആ പാവം മനുഷ്യന്റെ കണ്ണുനീരിന്റെ വിലയാണ് നീ ഇന്ന് അനുഭവിക്കുന്നത്, നിനക്കൊക്കെ വേണ്ടി സഹതപിക്കാൻ കുറെ പാവം മനുഷ്യരും, അന്നേ മര്യാദയ്ക്ക് ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതി നിനക്ക് വരുമായിരുന്നോ, പണ്ടാണ് ദൈവം ദൂരെ ദൂരെ ശിക്ഷ കൊടുക്കുന്നത് ഇപ്പോൾ ഉടനെ ഉടനെ ആണ്
എല്ലാം കേട്ടപ്പോൾ അമ്പിളി ദേവിയുടെ ആദ്യത്തെ ഭർത്താവ് വളരെ നല്ലവൻ ആണെന്നു തോന്നുന്നു ഇവർ രണ്ടുപേരും കൂടി അയാളെ വെറുതെ കുറ്റപ്പെടുത്തി ആദിത്യൻ നല്ല മിടുക്കനാണ് കിട്ടുന്ന അവസരങ്ങളിലൊക്കെ ചാനൽ തോറും കയറി അയാളെ കുറ്റം പറഞ്ഞു ആദിത്യൻ മിടുക്കൻ ആവാൻ നോക്കി ഇപ്പോഴല്ലേ മനസ്സിലായത് ഇയാൾക്ക് അയാളെ പറയാൻ എന്ത് യോഗ്യത ഉണ്ടെന്നു
പരസ്പരം കുറ്റം പറയുന്ന കഥ കേൾക്കാൻ ഞങ്ങള്ക് താല്പര്യം ഇല്ല എന്ന് പറഞ് coment ഇട്ട പല ആളുകളും ഇത് മുഴുവൻ കണ്ടവരാണ് എന്ന ഒരു സത്യംവും ഇവിടെ ഒളിഞ്ഞിരിപ്പുണ്ട് 😂😀😎.....
ഓരോരുത്തരും അവരുടെ ലൈഫ് പഴയായി പോഴത്തു കൊണ്ടാണ് അവര് സ്വന്തം തീരുമാനം എടുക്കുന്നത്. അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല wish you happy marred life ambili devi chechee
സ്വന്തം തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുമ്പോൾ വീണ്ടും അടുത്ത സ്വന്തം തീരുമാനം. ഇങ്ങനെ വീണ്ടും വീണ്ടും തീരുമാനിക്കാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.
പരദൂഷണം പറയില്ലെന്ന് പറഞ്ഞിട്ട് രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നത്... ഇപ്പോൾ ആദിത്യനോട് ചോദിച്ചാൽ ലോവലിനെ പറ്റി നല്ലതെ പറയാനുള്ളു 🤣🤣🤣.
അമ്പിളീ ദേവീക്കൊരു ഇമേജുണ്ട്.നിങ്ങള്‍ക്ക് ആദിത്യന്‍ ജയനേ ഇഷ്ടപ്പെട്ടു കല്ല്യാണം കഴിച്ചു.അത് നിങ്ങള്‍ടെ ഇഷ്ടം.ഇങ്ങനേ നിരപ്പിനേ കണ്ട ചാനലൊക്കെ കയറി ഇറങ്ങി പഴംങ്കഥ പാടി പാടി മടുപ്പിച്ചും വെര്‍പ്പിച്ചും ഉള്ള ഇമേജ് കളയല്ലേ
Ningalude bagatth shariyundengil edirkunnavarod povan parai....pakshe jeevicchu kanikanam..veendum thettu pattipoyo enn thonnarud...Happy Married Life 😘😘😘
താല്പര്യം ഇല്ലാത്ത വീഡിയോയുടെ ലിങ്ക് കണ്ടിട്ടും...വിഷയം താല്പര്യമില്ലത്തതാണെന്നു അറിഞ്ഞിട്ടും...ചില മാന്യന്മാർ വലിഞ്ഞു കയറി വന്നു 'ഇതൊന്നും താത്പര്യമില്ലെന്ന്' കമെന്റിടും...അതാണുറുമീസ് !! കഷ്ടം !! ഹിഹി !!
5:15 അതിൽ 69% നിന്റെ കയ്യിൽ നിന്ന് തന്നെ വരുന്നുണ്ട് .ഇയാൾ അമ്പിളിയുടെ മുന്നിൽ നിന്ന് തന്നെ മുൻ ഭർത്താവിനെ പറ്റി ഇപ്പോൾ (ഈ ഇന്റർവ്യൂ) കുറ്റം പറയുന്നത് കണ്ടാൽ തന്നെ അറിയാം ഇയാൾ തന്നെയാണ് ലോവലിനോടും പാര വെച്ചത് എന്ന്... ഒരാൾ പറഞ്ഞു, വേറൊരു നടൻ പറഞ്ഞു, എന്ന് പറയുന്നത് തന്നെ നൊസ് പറയുന്നതാണ്. ഇയാൾ അമ്പിളിയുടെ മുന്നിൽ നല്ല പിള്ള ചമ്മഞ്ഞു നിക്കുന്നതാണെന്നു കാണുമ്പോൾ മനസ്സിൽ ആയി.. ഇവൻ ഇവിടെ ഇരുന്നു പറയുന്നതാണോ ശരി എന്നു ലോവലോട് തന്നെ ചോദിക്കേണ്ടി വരും... ഇവൻ അയാളോട് വേറെ പറയും, അമ്പിളിയുടെ അമ്മയോട് വേറെ പറയും.. അങ്ങനെ നാരദപണി എടുത്തിട്ട് തന്നെയാവും അമ്പിളിയുടെ ഡിവോഴ്സ് നടന്നത്.. അമ്പിളിയോട് : മധ്യസ്ഥപണിക്ക് ഇവനെ ഒരിക്കലും നിയമിക്കരുതായിരുന്നു അതാ നിങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം... ഇവൻ അത് നന്നായി മുതലെടുത്തു... ഈ ആദിത്യൻ തന്നെ ഈ ഇന്റർവ്യൂവിൽ പറഞ്ഞു അതിനു ശേഷം ഞാൻ അമ്പിളിയോട് മിണ്ടിയില്ല എന്നു ആ പക മനസ്സിൽ വെച്ചിട്ടാണ് കുറേ കാലത്തിനു ശേഷം വീണ്ടും കല്യാണലോചന നടത്തി അമ്പിളിക്ക് പണി കൊടുത്തത്.... സിവനെ... 🙏🏻🙏🏻🙏🏻🙏🏻
ഈ ഇന്റർവ്യൂ മുഴുവനായും കാണും. എന്നാലും പറയുവാ ചാനൽ ആയ ചാനൽ എല്ലാം കയറി ഇന്റർവ്യൂ കൊടുക്കണ്ട കാര്യം ഇല്ല. കുറ്റം പറയുന്നവരെ നിങ്ങളുടെ ബാക്കി ഉള്ള ജീവിതം നല്ല രീതിയിൽ ജീവിച്ചു കാണിക്കുക
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ തിലകം ആയ അമ്പിളി ദേവിയെ കുറിച്ച് അന്ന് പത്രത്തിൽ കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നി, but ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ വലിയ വിഷമം ഉണ്ട് ആളും അർത്ഥവും വന്നു പോയി കൊണ്ടിരിക്കും, പക്ഷെ അതു പോലെ ആകരുത് ഭാര്യാ - ഭർതൃ ബന്ധം, കുടുംബം - കുഞ്ഞ് ഇതൊക്കെ വസ്ത്രം മാറും പോലെ ഒരാവേശത്തിന് ഊരി കളയാൻ ഉള്ളതല്ല, പിന്നെ ചാനലിൽ വന്നു വിഴുപ്പലക്കിയാൽ ഇത് അവർക്കു റേറ്റിംഗ് കിട്ടും but നിങ്ങൾക്ക് മോശമാണ്, ആരെ ആണ് നിങ്ങൾ ഇതെല്ലാം ബോധിപ്പിക്കുന്നത് ? ദിലീപ് - കാവ്യ - മഞ്ജു , ഇവരെ കണ്ടു പടിക്ക് അവരും നിങ്ങളെ പോലാ but കുടുംബകാര്യം 3 പേരും ഇതു പോലെ നാട്ടുകാരോട് വിളമ്പിയില്ല, അതു കൊണ്ടു തന്നെ അര്ടിസ്റ്റ് എന്ന നിലയിൽ 3 പേരുടെ സിനിമയും ഇപ്പോളും ഒരേ ഇഷ്ടം മനസ്സിൽ ഉണ്ട്
അമ്പിളി മനസ് തുറക്കുന്നു എന്ന് ടൈറ്റിൽ കൊടുത്തിട്ട് മനസ് തുറന്നത് ആദിത്യൻ 😎😎
Bovas John 😜
🤭🤭
കഥകൾ ഒക്കെ ഇപ്പോ എല്ലാർക്കും മനസ്സിലായി 😄😄😄😄😄
അമ്പിളിയെ മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമം ഉണ്ടെന്ന് ലോവൽ പറയുന്നു, എന്നാൽ ലോവലിനെ കുറിച്ച് രണ്ടാം ഭർത്താവ് പറയുന്ന കുറ്റങ്ങൾ കേട്ട് കൂൾ ആയി അമ്പിളി ഇരിക്കുന്നു ഇതിൽ നിന്ന് തന്നെ ആരുടെ സ്നേഹം ആണ് കൂടുതൽ സത്യമെന്ന് മനസ്സിൽ ആക്കാൻ പറ്റും. പാര വെച്ച് ലോവലിനെ അകറ്റിയതായി തോന്നുന്നു.
ലോവൽ പറഞ്ഞാൽ അറിയാം അയാളുടെ കഥ... വേറെ വെർഷൻ ആകും അത്.
Athipo satyay
Ippozhaanu manju chechiyude oru personality thirichariyunnath. Lady super Star..in all meaning
Athinu Manjune arum kuttapeduthiyillallo...
Dileep nte kazhiv koodi und.. mutual divorce.. pblms avdactheernnu
Ippol
നിങ്ങൾ രണ്ടുപേരെയും എനിക്ക് നന്നായി ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരും ജീവിതത്തിൽ ഒരേ മനസ്സായി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആരെന്തുപറഞ്ഞാലും പോട്ടെ പുല്ല് എന്നുവെച്ച് ജീവിക്കുക അതാണ് ജീവിതം അങ്ങനെ ജീവിച്ചാൽ നിങ്ങളുടെകൂടെ ദൈവവും പ്രേക്ഷകരും ഉണ്ടാകും
Shiji Shiji seariyal.allla jeevitham
@@safasafa4146 😄
🤣🤣
🤭🤭🤭
Manju Warrior is best. She knows well what talk with public.She is the only one super lady star in Malayalam
Onn podey oru pull varrier , paisa ullath kondum , cinemel thirich veran vendiyum swantham mole polum kalang puttiyum thech verunna oops aayirikkum ninte okke star
ഒരിക്കൽ രണ്ടുംകൂടി പ്രണയിച്ചു, പിന്നീട് തമ്മിൽ പിരിഞ്ഞു വേറെ കല്യാണം കഴിച്ചു, വീണ്ടും കാമുകീ കാമുകന്മാർക്ക് ഒന്നിക്കണമെന്ന് തോന്നിയപ്പോൾ കല്യാണം കഴിച്ച വരെ ഉപേക്ഷിച്ചു, ആദ്യം കല്യാണം കഴിച്ച ഭർത്താവിനെ മറ്റാരും കുറ്റം പറയുന്നതിനേക്കാൾ കൂടുതലായി കുറ്റവും പറഞ്ഞു, അമ്പിളി ഒന്ന് നീ ഓർത്തില്ല എത്ര പന്നവൻ ആയാലും നിന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന്..... നീ അന്ന് അമൃത് എന്ന് കരുതി സ്വീകരിച്ച നിന്റെ ആദിത്യൻ എവിടെയിന്ന്. കാമുകനെ കിട്ടാൻവേണ്ടി പാവം ഭർത്താവിനെ ഇല്ലാ കഥകൾ ഉണ്ടാക്കി ഡിവോഴ്സ് വാങ്ങി, നീ ഇതിനപ്പുറവും അനുഭവിക്കണം, ഞാനും ഒരു സ്ത്രീയാണ്, ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്ത ഒരു കുടുംബവും ഇല്ല, സ്നേഹിക്കാത്ത വരും, കല്യാണം കഴിഞ്ഞാൽ ആ ഭർത്താവ് ആയിരിക്കണം നമ്മുടെ കാമുകനും ഭർത്താവും അച്ഛനും ആങ്ങളയും എല്ലാം, അങ്ങനെ കരുതി ജീവിച്ചാൽ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയും, അല്ലാതെ ഒരു കുട്ടി ആയതിനുശേഷം സ്വന്തം ഭർത്താവിനെ തള്ളിക്കളഞ്ഞ് പഴയ കാമുകനെ തേടി പോവുക, കല്യാണം കഴിക്കുക അത് ഒരു സ്ത്രീക്കും ചേർന്ന പ്രവർത്തിയല്ല, ആ പാവം മനുഷ്യന്റെ കണ്ണുനീരിന്റെ വിലയാണ് നീ ഇന്ന് അനുഭവിക്കുന്നത്, നിനക്കൊക്കെ വേണ്ടി സഹതപിക്കാൻ കുറെ പാവം മനുഷ്യരും, അന്നേ മര്യാദയ്ക്ക് ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതി നിനക്ക് വരുമായിരുന്നോ, പണ്ടാണ് ദൈവം ദൂരെ ദൂരെ ശിക്ഷ കൊടുക്കുന്നത് ഇപ്പോൾ ഉടനെ ഉടനെ ആണ്
Well said
എല്ലാം കേട്ടപ്പോൾ അമ്പിളി ദേവിയുടെ ആദ്യത്തെ ഭർത്താവ് വളരെ നല്ലവൻ ആണെന്നു തോന്നുന്നു ഇവർ രണ്ടുപേരും കൂടി അയാളെ വെറുതെ കുറ്റപ്പെടുത്തി ആദിത്യൻ നല്ല മിടുക്കനാണ് കിട്ടുന്ന അവസരങ്ങളിലൊക്കെ ചാനൽ തോറും കയറി അയാളെ കുറ്റം പറഞ്ഞു ആദിത്യൻ മിടുക്കൻ ആവാൻ നോക്കി ഇപ്പോഴല്ലേ മനസ്സിലായത് ഇയാൾക്ക് അയാളെ പറയാൻ എന്ത് യോഗ്യത ഉണ്ടെന്നു
Comparatively better anenne ullu ayalum kanakayirunu ambili nannayi anubhavicjathanu
Lovel pavama
പരസ്പരം കുറ്റം പറയുന്ന കഥ കേൾക്കാൻ ഞങ്ങള്ക് താല്പര്യം ഇല്ല എന്ന് പറഞ് coment ഇട്ട പല ആളുകളും ഇത് മുഴുവൻ കണ്ടവരാണ് എന്ന ഒരു സത്യംവും ഇവിടെ ഒളിഞ്ഞിരിപ്പുണ്ട് 😂😀😎.....
😂😂😂😂ellaarkkum ariyanam arinj kazhinj oro puluvadikka
😁😡
nanamketta serial lokam evarkkonnum vereapaniyellea puchham varunnu podo
😀😀😀😀😀😀😀
True
അമ്പിളി ദേവിയുടെ ഒരു വിനയവും ഇരിപ്പും! ഹാ എന്നാ ചേല് . ഇത്രയും കുലീനയായ ഒരു കുട്ടിയെ വേറെ കണ്ടിട്ടില്ല നു തോന്നുന്നു.
🤣🤣🤣
😀😀😀😀😀😢
Nishkalanatto
അങ്ങനെ ഇവരും വേർപിരിയുകയാണ് സൂർത്തിക്കളെ...ചരിത്രം വീണ്ടും ആവർത്തിക്കുന്നു...കഷ്ട്ടം
അല്ലേലും 2 ആളും ബെസ്റ്റ് ആണ്. 😂 വൈറൽ ഫാമിലി. വേറെ ലെവൽ. സീരിയൽ പോലെ തന്നെ ജീവിതവും. 😂😂
ഓരോരുത്തരും അവരുടെ ലൈഫ് പഴയായി പോഴത്തു കൊണ്ടാണ് അവര് സ്വന്തം തീരുമാനം എടുക്കുന്നത്. അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല wish you happy marred life ambili devi chechee
സ്വന്തം തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുമ്പോൾ വീണ്ടും അടുത്ത സ്വന്തം തീരുമാനം. ഇങ്ങനെ വീണ്ടും വീണ്ടും തീരുമാനിക്കാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.
😀
Nishana Nishana by
ഡ്രസ്സ് മാറുന്ന പോലെ ലേ....
@@prasadbthenganakunnel6611 karinakk
എത്ര വലിയ വൃത്തികെട്ടവൻ വേറെ ഭൂലോകത്ത് കാണാൻ പ്രയാസമാണ്
അഭിനയം നല്ലൊരു കലയാണ്
സഹിക്കാൻ തയാറാല്ലാത്തവർ എവിടെയും നിക്കില്ല,,,
Ee penupidiyane sahikano
പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ ഒരു തോക്കും കൈവശം വയ്ക്കണം.. ഇതുപോലുള്ള പേപ്പട്ടികളെ ഒറ്റ ഉണ്ടയിൽ തീർത്തേക്കണം 👍🏻
Wish you both a vry happy marrd life 😍😍😍
😶
ആ... പൊളിച്ചു.. നല്ല ബെസ്റ്റ് വിഷസ് ആയിപോയി 😂😂😂
പരദൂഷണം പറയില്ലെന്ന് പറഞ്ഞിട്ട് രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നത്... ഇപ്പോൾ ആദിത്യനോട് ചോദിച്ചാൽ ലോവലിനെ പറ്റി നല്ലതെ പറയാനുള്ളു 🤣🤣🤣.
Ippo adhithyan parayunnathu ambili lovelnte life nashipichunnu...latest phone callsil ...🤣
😄😄😄👍🏼
Aan Atrom arilla But kude ni apol arizu kanum
അബിളി ദേവി hi
MN നമ്പ്യാരുടെ കയ്യിൽനിന്നും KP ഉമ്മറിന്റെ അടുത്തെത്തിയ അമ്പിളി 😂😂😂😂😂
സൂപ്പർ കലക്കി 😆😂🤭
😂
😅😅😅
😂😂
Adithyan oscar award
Serikkum lovel nteyum ambilineyum thammil thallichath aadithyanaanu..Enna thonnunath
Crrct ഞാനും അത് തന്നെയാ ചിന്തിച്ചത്..എന്താല്ലേ
അമ്പിളീ ദേവീക്കൊരു ഇമേജുണ്ട്.നിങ്ങള്‍ക്ക് ആദിത്യന്‍ ജയനേ ഇഷ്ടപ്പെട്ടു കല്ല്യാണം കഴിച്ചു.അത് നിങ്ങള്‍ടെ ഇഷ്ടം.ഇങ്ങനേ നിരപ്പിനേ കണ്ട ചാനലൊക്കെ കയറി ഇറങ്ങി പഴംങ്കഥ പാടി പാടി മടുപ്പിച്ചും വെര്‍പ്പിച്ചും ഉള്ള ഇമേജ് കളയല്ലേ
Krishna Kichus L
O
🤭
Ningalude bagatth shariyundengil edirkunnavarod povan parai....pakshe jeevicchu kanikanam..veendum thettu pattipoyo enn thonnarud...Happy Married Life 😘😘😘
ചേട്ടാ & ചേച്ചി 🤗
*ഇങ്ങള് എന്ത് പറഞ്ഞാലും ഇങ്ങളെ കൊല്ലും ഈ മലയാളികൾ ഇങ്ങള് അത് ഒന്നും നോക്കേണ്ട കട്ട സപ്പോർട്ട് ഉണ്ട് ഇങ്ങൾക്ക്😎*
Yap shari aa
Kazhinjath kazhinju entengilum ayale parayunathu nirthikudee onnelengilum ambiliyude Monte achanaleee
Ipozhathe avastha😆😆😆😆
ആശംസ ഒക്കെ കുളമായി പോയല്ലോ ഇപ്പോൾ
അല്ലപിന്നെ 😂😂😂,
നിങ്ങളുടെ ചരിത്രമൊന്നും ഞങ്ങൾ....പൊതുജനങ്ങൾക്കറിയേണ്ട കാര്യമില്ല.
Njangalku ariyan nalla thalparyamundu
Ee oru comment idaan Vendi video open cheytha mahaan.. 😂
pinnenthina ee video kande
Pinnne 3ngan ano malare ivda vannu kandathu
Bimal prabha .njangalkku ariyanam . Nigjal kku ariyendangil kelkkanda .
ningal thanne parayunnath kelkkumbol manassilakum ningal pokunnidathellam prasnam
Correct
എന്തിനാ സുഹൃത്തേ വിഴുപ്പലക്കുന്ന നിങ്ങളുടെ കൊതിയും നുണയും കേൾക്കാൻ ആർക്കാണ് താൽപര്യം
പരസ്പരം വിഴുപ്പലക്കുന്നത് നിർത്തി രണ്ടു കൂട്ടരും നന്നായി ജീവിക്കുക. വേണ്ട എന്നു വെച്ചതിനെ പറ്റി ഇനി പറഞ്ഞു ചീത്തയാകുന്നത് എന്തിനാണ്.
അമ്പിളിദേവിയെ ഇഷ്ടമായിരുന്നു. ആദിത്യൻ ജയനോട് പണ്ടേ ഇഷ്ടമല്ല. പക്ഷേ ഇപ്പോൾ വലിയ താല്പര്യമില്ല.
😂😂😂ന്റെ മോനെ... നീ സൂപ്പർ ആട്ട 🥳🥳🥳🥳🥳🥳
Its ur lyf.. Do wotvr u want.. All d bst
ഇനിയുള്ള ജീവിതം നന്നാകട്ടെ ........
നന്നായി പോകുന്നു.... ജീവിതമേ
Ippo okke nannayi
Adhithyan chetan good all the best for ur future life God Bless you all
I love you both. Go ahead. Nallath mathram eni ningalude lifil sambhavikkatte 💖💖💖
2022 കാണുന്നു
ഇവൻ ഇടക്കിടെ അവൻ്റെ കണ്ണിൻ്റെ ക്ലഷ്ണമണി കറക്കുന്നുണ്ട് കൂടാതെ ഇടക്കിടെ ചുണ്ടുകൾ കടിച്ചു പിടിക്കുന്നു അവൻ്റെ കള്ളത്തരം ആയിട്ട് തോന്നുന്നു
Nannay jeevichu kanikuka ....
best wishes
എത്ര പ്രാവശ്യമാണ് അമ്പിളി ,അമ്പിളി ,അമ്പിളി എന്ന് വിളിക്കുന്നത്
Ambilichechiya anikku orupadishtamanu
very simple, oru vedi kadha, norhing else
Ithu kanunna samayam surya and jo interv kaanu possitive energy kittum
Prajeesh Tvm true
Pine nthna thaan kanan vanne😂
Ambily ude ahakaramanu. Annu avalu echiri samichirunengil eppo ethics anubhavikkendi varillayirunnu. Ambily etho oru interview ill parayunna kettirunnu mon parajannu adhya bharthavine kanan kollillannu. Adhithyane kattil descent anu Lovel
Ath avaripo engane aayirunnennu namukkareelallo.thalparyamillathe kashtappettu jeevikunnelum nallath divorce thannalle.athipo munnathe aayalum ipozhathe aayalum
It's your personal choice... Don't want to feel heart breaken by the hate comments... Happy married life...
Ivarde lifeeeeee full serial kadha thanneya😁😁😁😁
Nanamillallooo
Happy married life
ariyathavare koodi kadhakal paranj ariyikathe..new life happy ayit jeevikan nokku.
Aare bodhippikkana ithra kashtapedunnath... Ningalkk ishtamayathukondu orumichu jeevikkan theerumanichu... Ini santhoshathode jeevikk. Aarekkondum parayikkaathe
Ee recording iyalde sthiram number anallo..
ചറ പറ വളിപ്പൻ ഡയലോഗ് അടിയ രണ്ട് പേരും 😁
Apol ivanu avarude jevitham.thakarthath
Happy married life.. best wishes
അനുഗ്രഹം ഫലിച്ചു ...😂
@@ranjithmenon7047 🤣🤣 ഡിവോഴ്സ് ചെയ്തു സന്തോഷമായി ജീവിക്കട്ടെ
ഞങ്ങൾ ഒണ്ട് വിഷമിക്കേണ്ട
Paavam Penn athinde gethi ...daivathodu prarthikam avlk sahikanulla Shakthi kodukkatte ..🙏
nalla ambiliyum deviyum kollam
ambiliyude bharthavinekurichu abilikonnum parayanilla aadhithyanu parayan kure kuttangalum onnu eneechu pody
Pinne sontham barthaakanmaar madyapichaalum. Sigaratt valichaalum. Mattulla yenthum oru stri sahikkum. But.mattorustrikalumaayi. bandhamullath. Oru strikkum. Sahikkilla . .
ഇപ്പോൾ വേറെ വാർത്ത ഒന്നും കിട്ടാനില്ലേ?
എവിടെ നോക്കിയാലും ഇവര് സ്വയം പല്ല് കുത്തി മണപ്പിക്കുന്നത് കാണാനേ ഉളളു
What message given
അദിതൃതൻ സാർ hi
ഈ പേപ്പട്ടിയെ തല്ലിക്കൊല്ലാൻ അമ്പിളിയുടെ കുടുംബത്തിൽ ആരും ഇല്ലാതെ പോയെല്ലോ..
Jayan kurach koode kazhikumbol ambiliye vit vere ketumo anthuparsyumbozhum ntha karyam Anu aniykariyanu parayalo
Deerghaveekshanamulla comment
താല്പര്യം ഇല്ലാത്ത വീഡിയോയുടെ ലിങ്ക് കണ്ടിട്ടും...വിഷയം താല്പര്യമില്ലത്തതാണെന്നു അറിഞ്ഞിട്ടും...ചില മാന്യന്മാർ വലിഞ്ഞു കയറി വന്നു 'ഇതൊന്നും താത്പര്യമില്ലെന്ന്' കമെന്റിടും...അതാണുറുമീസ് !! കഷ്ടം !! ഹിഹി !!
Ha.... Ha... Ha
John e
N8
ഇത് രണ്ടും കണക്കാ പണ്ടേ ഇവർ ഒരു കണക്ഷൻ ഉണ്ട്. എന്നിട്ട് ഇവർ വന്നു ന്യായീകരിക്കുന്നു
Ano
Ninak engane ariyam
Kallyanam kazhinja maryadakk nilksnam.allel mattavsnte baryayayi abinayikaruth.panathine vendi.onnu poye.loval chetta njan ningalde koodeya.
Appozum evere matram interview cheyyathe lowel ne koodi interview cheythoode ayalkkum parayan kanille athoode kettittu pore evere ellarum vazhthunnethu.
Kittendathu...kitti!!!
Ambiliyum padicha kalliyanu
അമ്പിളി ചുരുക്കം പറഞ്ഞാൽ എരിതീയിൽ നിന്ന് വറചട്ടിയിലേക്കാരുന്നു പേയത്😢
Vaastavam
5:15 അതിൽ 69% നിന്റെ കയ്യിൽ നിന്ന് തന്നെ വരുന്നുണ്ട് .ഇയാൾ അമ്പിളിയുടെ മുന്നിൽ നിന്ന് തന്നെ മുൻ ഭർത്താവിനെ പറ്റി ഇപ്പോൾ (ഈ ഇന്റർവ്യൂ) കുറ്റം പറയുന്നത് കണ്ടാൽ തന്നെ അറിയാം ഇയാൾ തന്നെയാണ് ലോവലിനോടും പാര വെച്ചത് എന്ന്...
ഒരാൾ പറഞ്ഞു, വേറൊരു നടൻ പറഞ്ഞു, എന്ന് പറയുന്നത് തന്നെ നൊസ് പറയുന്നതാണ്.
ഇയാൾ അമ്പിളിയുടെ മുന്നിൽ നല്ല പിള്ള ചമ്മഞ്ഞു നിക്കുന്നതാണെന്നു കാണുമ്പോൾ മനസ്സിൽ ആയി.. ഇവൻ ഇവിടെ ഇരുന്നു പറയുന്നതാണോ ശരി എന്നു ലോവലോട് തന്നെ ചോദിക്കേണ്ടി വരും...
ഇവൻ അയാളോട് വേറെ പറയും, അമ്പിളിയുടെ അമ്മയോട് വേറെ പറയും.. അങ്ങനെ നാരദപണി എടുത്തിട്ട് തന്നെയാവും അമ്പിളിയുടെ ഡിവോഴ്സ് നടന്നത്..
അമ്പിളിയോട് : മധ്യസ്ഥപണിക്ക് ഇവനെ ഒരിക്കലും നിയമിക്കരുതായിരുന്നു അതാ നിങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം... ഇവൻ അത് നന്നായി മുതലെടുത്തു...
ഈ ആദിത്യൻ തന്നെ ഈ ഇന്റർവ്യൂവിൽ പറഞ്ഞു അതിനു ശേഷം ഞാൻ അമ്പിളിയോട് മിണ്ടിയില്ല എന്നു ആ പക മനസ്സിൽ വെച്ചിട്ടാണ് കുറേ കാലത്തിനു ശേഷം വീണ്ടും കല്യാണലോചന നടത്തി അമ്പിളിക്ക് പണി കൊടുത്തത്....
സിവനെ... 🙏🏻🙏🏻🙏🏻🙏🏻
LovAl .....my hearo
ട
കുറ്റങ്ങൾ എല്ലാവർക്കും ഉണ്ട്. ഇപ്പോൾ നിങ്ങൾ പറഞ്ഞതല്ലേ തെറ്റ്, ആരുടെ ഭാഗത്തു ശരി എന്നു മനസിലായി
Ivarude movie ethaaaa
ഈ ഇന്റർവ്യൂ മുഴുവനായും കാണും. എന്നാലും പറയുവാ ചാനൽ ആയ ചാനൽ എല്ലാം കയറി ഇന്റർവ്യൂ കൊടുക്കണ്ട കാര്യം ഇല്ല. കുറ്റം പറയുന്നവരെ നിങ്ങളുടെ ബാക്കി ഉള്ള ജീവിതം നല്ല രീതിയിൽ ജീവിച്ചു കാണിക്കുക
ippol ivan kaanichu koduthu. Ee pakka fraudine maathram ivalkk kitty
Ambili mole ne ang chell...ithokke nammal kore kanditollaya😆👌
മുടങ്ങിയ ആ പെൺകുട്ടി രക്ഷപെട്ടു ആദിത്യ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ തിലകം ആയ അമ്പിളി ദേവിയെ കുറിച്ച് അന്ന് പത്രത്തിൽ കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നി, but ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ വലിയ വിഷമം ഉണ്ട് ആളും അർത്ഥവും വന്നു പോയി കൊണ്ടിരിക്കും, പക്ഷെ അതു പോലെ ആകരുത് ഭാര്യാ - ഭർതൃ ബന്ധം, കുടുംബം - കുഞ്ഞ് ഇതൊക്കെ വസ്ത്രം മാറും പോലെ ഒരാവേശത്തിന് ഊരി കളയാൻ ഉള്ളതല്ല, പിന്നെ ചാനലിൽ വന്നു വിഴുപ്പലക്കിയാൽ ഇത് അവർക്കു റേറ്റിംഗ് കിട്ടും but നിങ്ങൾക്ക് മോശമാണ്, ആരെ ആണ് നിങ്ങൾ ഇതെല്ലാം ബോധിപ്പിക്കുന്നത് ? ദിലീപ് - കാവ്യ - മഞ്ജു , ഇവരെ കണ്ടു പടിക്ക് അവരും നിങ്ങളെ പോലാ but കുടുംബകാര്യം 3 പേരും ഇതു പോലെ നാട്ടുകാരോട് വിളമ്പിയില്ല, അതു കൊണ്ടു തന്നെ അര്ടിസ്റ്റ് എന്ന നിലയിൽ 3 പേരുടെ സിനിമയും ഇപ്പോളും ഒരേ ഇഷ്ടം മനസ്സിൽ ഉണ്ട്
Ivattakalokke avasanam ingane okke thanne .......
എന്നും ഇതുതന്നെ പറയണം. . നാളെ മാറ്റി പറയരുത്
കഷ്ട്ടം
🙄
E bandhamankilum nilanilkkumo ?
6 is bigger than 3 , Means you compare 3 with 6, In future you will see 9 then what you do. ???
നിങ്ങളുടെ കല്യാണം കഴിഞ്ഞല്ലോ..... ആദ്യത്തേത് divorce um ആയി, പിന്നെ എന്തിനായിരുന്നു ഒരാളെ കുറ്റം പറയാൻ മാത്രം ഇങ്ങനെ episode?
വിട് ഭായി. മറ്റൊരു സീരിയല് ആണോ ഇതും
Lovelinte... Shappom.. Avan.. Ethrayum. Bad അല്ല... Ennu thonnunu...
correct..paranjaal..e..adithyan..oru..thurannapusthagavum..pachayaaya..manushyanumaan..iyaalk..nonaparayaanariyilla..nonaparanj..iyaale..avahelikkaan..nokiyaal..iyaal..sthalakaalam..polum..marann..iyaalallatheyaayipogum..paavam..Ammayengilum..undaayirunnengil
നിങ്ങൾക്ക് നാനമില്ലേ ഓടി നടന്ന് എങ്ങനെ ചാനൽ മുഴുവൻ വിഴുപ്പലക്കാൻ. ജീവിതം സതോഷത്തോടെ ജീവിച്ചു കാണിക്കു അതാണ് അഭിമാനം.
Correct
Enda abhiprayathil angane alla vendath randum koode thammi thalli piriyanam.... Avano oru fraud enittunm avande purake poya avalu anubhavikkanam
@@jubin2611 avalee bharthaavu nallavan aanenkil theliv aayitt verum....ayalk athinu illa theliv illathondanu mindaathe irikkunath...cake murikunath thanne mandatharam...kuttide birthdaykk murikkatha aal...murichirunenkil aaa photo itt ayalkk abimanathode parayaaamayirunu
Maryadhak jeevikan nokumbo oro njeramb rogikal vann vidditham parayumbo athonn seriyakiyal alle jeevikan pattu
@@simply_Amzz ithokke ano ningade nattile maryada veetukar oke inganathe maryadakar ano
Odeda
Ellarum kanakka
Full time adithyan thanne samsarichu, ambilykum enthenkilum parayan avasarm koduthu koode?
adhidhyan aranannu allavarkum ariyam.avan oru punyalan.ambili devi anubhavikkum
Pandithananalle 🙄👍🏻.ningal paranja pole thanne nadannallo 🤭
അടുത്ത കല്യാണത്തിന് ഇരുവരുടെയും ഇന്റർവ്യൂ വീണ്ടും പ്രതീക്ഷിക്കുന്നു അന്നും മനസ്സ് തുറക്കില്ലേ ???
Verutheya lolen free ayii really
കഷ്ടം, ഇവനായിട്ട് സന്ദര്ഭങ്ങളുണ്ടാക്കി പാരപണിത് ലോവലിനെ അമ്പിളിയിൽ നിന്നും അകറ്റിയതാണ്.
Pavam
എല്ലാവരും അവരവരുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കും
പിന്നെ ചക്കക്കുരു..ഇതൊന്നും ഞങ്ങൾക്കറിയണ്ടകാര്യമില്ല
Pine nthna kanan vanne
Vedi adikkunnathinum oru limit ille Aditya😂😂😂
Adithyanu chunayundallo ennitenthe thangalude wife koodenilkanju lowelinte manyathak munnil salute