വളരെ ഉപകാരപ്രദമായ vdo അദ്ധ്യേഹത്തിന് നന്ദി, ആത്മാർത്ഥതയ്ക്ക് 🙏 ഞങ്ങൾ കുരങ്ങു ശല്യം കാരണം നഷ്ടങ്ങളും കഷ്ടങ്ങളും അനുഭവിക്കുന്ന നാട്ടുകാരാ🙏 താങ്ക്സ്. ഇനി ഇത് പരീക്ഷിച്ചു നോക്കാം 🌹❤️👍🙏
ചേട്ടന്റെ കണ്ടുപിടുത്തം എത്ര കർഷകർക്ക് ഉപകാരപ്രദമായിട്ടുണ്ടായിരിക്കും അതുകൊണ്ട് ചേട്ടന് ഒരു കർഷക അവാർഡ് തീർച്ചയായും കൊടുക്കണം. തമാശയല്ല കാര്യമായിട്ടുതന്നെയാണ് പറയുന്നത്. എത്ര പാവപ്പെട്ട ഇതിൽനിന്ന് രക്ഷപ്പെടും
@@antonymuniyaravlogs9796 Ok dear..thank You for your reply... Veettil oru chakkayoo mangayoo undaavaan ivattakal sammathikkunnilla..Thengayude kaaryavum ith pole thanne...will definitely try this hack..May God bless You
കുരങ്ങന്മാർ പൊതുവെ ഉപദ്രവകാരികൾ അല്ലെങ്കിലും എന്റെ അനുഭവം മറിച്ചാണ്. വെറും 2 കുരങ്ങന്മാരാണ് എന്റെ പുരയിടത്തിലെ സന്ദർശകർ. എനിക്കു കിട്ടിയ ഗുണം വളരെ മികച്ചതാണ്. ആയിരത്തിലധികം നാളികേരം വെള്ളയ്ക്ക പരുവം ആകുമ്പോഴേ പറിച്ചു കളഞ്ഞു കൊണ്ടിരിക്കുന്നു. പച്ചക്കറികളുടെ ഇലകളും ഫലങ്ങളും തകർക്കുന്നത് പ്രധാന ഹോബി ആണ്. ജാതിക്ക, മാങ്ങ അങ്ങനെ മരത്തിലുണ്ടാകുന്നതെല്ലാം തകർക്കുന്നു. കോഴിമുട്ട തിന്നുന്നത് പോകട്ടെ, മുട്ടയിടുന്ന കോഴികളുടെ കഴുത്തിൽ പിടിച്ചു ശ്വാസം മുട്ടിച്ചു കൊള്ളും. ശ്വാസം മുട്ടുന്നത്തോടെ കോഴികളുടെ മലദ്വാരം പൊട്ടിത്തെറിച്ചു ചാവും. 60 ൽ അധികം കോഴികൾ ഇങ്ങനെ ഈ ഒരു വർഷം നഷ്ടപ്പെട്ടു. ഇവർ ഇടയ്ക്കിടെ കോഴികളെ തിന്നാറും ഉണ്ട് (നേരിട്ടു കണ്ട കാര്യമാണ്). ഒന്നുരണ്ടു തവണ അർദ്ധപ്രണരായി തീർന്ന കോഴികളെ എനിക്കു രക്ഷപെടുത്താൻ കഴിഞ്ഞു. താറാവുകളെ ഉപദ്രവിക്കില്ലെന്നു കരുതി മണിത്താറാവിനെ വളർത്തി നോക്കി. കഴിഞ്ഞ മാസം ഒരെണ്ണത്തെ പിടിച്ചു നെഞ്ചു പിളർന്നു തിന്നുകൊണ്ടിരുന്നത് അയല്പക്കത്തെ കുട്ടികൾ കണ്ടതുകൊണ്ട് രക്ഷപെടുത്താൻ സാധിച്ചു. 3 ആഴ്ചയോളം ചികിൽസിച്ചു പരിചരിക്കേണ്ടി വന്നു. ഇന്നലെ ഒരെണ്ണത്തിന്റെ തല കടിച്ചു കൊന്നു. ഇവർ അതിരാവിലെ എത്തിയാൽ സന്ധ്യവരെ ഈ രണ്ടാൾപ്പട്ടാളം ഓരോ ദിവസവും പുതിയ പുതിയ വിക്രിയകളുമായി വിശ്രമമില്ലാതെ രംഗത്തുണ്ടാവും. പലപ്പോഴും കോഴികളെ ഇവരാണ് തുറന്ന് വിടുന്നത്. രാത്രിയിൽ ഇടുന്ന മുട്ടകൾ തിന്നുകയും നശിപ്പിക്കുകയും ചെയ്യും. അടയിരിക്കുന്ന ഗൂസിനെ പൊക്കി ദിവസവും ഒന്നും രണ്ടും മുട്ട നശിപ്പിക്കും. വാഹനങ്ങളുടെ കണ്ണാടിയോട് വളരെ ഇഷ്ടമാണ്. ഈ വർഷം തന്നെ എന്റെ കാറിന്റെ 6-7 കണ്ണാടികൾ ഈ അണ്ണന്മാർ ഓടിച്ചുകൊണ്ടുപോയി തല്ലിപ്പൊട്ടിച്ചു. എപ്പോഴും അവരുടെ കയ്യിൽ മിറർ കഷണങ്ങൾ കാണും. താക്കോൽ ഉള്ള കീചെയിൻ തരം കിട്ടിയാൽ എടുത്തുകൊണ്ട് പോകും. എന്റെ സ്കൂട്ടറിന്റെ താക്കോൽ 2 തവണ പോയി. ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ അടുത്ത ജാതിമരത്തിന്റെ നെറുകയിൽ മണിക്കൂറുകൾക്ക് ശേഷം ദൈവാധീനം കൊണ്ട് അവന്റെ കയ്യിൽനിന്നും അത് വീണു. എടുക്കാൻ ചെന്ന ഞാൻ അവന്റെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടത്. ചെരുപ്പിട്ടാലും സൂക്ഷിച്ചില്ലെങ്കിൽ പുരയിടത്തിലുടനീളം കാണുന്ന കണ്ണാടി കഷണങ്ങൾ കാരണം നടക്കാൻ ഭയമാണ്. പിന്നെ ആട്ടിൻകുട്ടികളെ വരെ കടിച്ചു പരിക്കേൽപ്പിക്കുന്നു. എന്റെ 2 ആട്ടിൻ കുട്ടികൾക്ക് പരിക്കേറ്റിരുന്നു. എന്റെ സുഹൃത്തിന്റെ ആട്ടിൻകുഞ്ഞിന്റെ തുട കടിച്ചു കീറി. ഒരുമാസത്തിലധികം ചികിൽസിച്ചു, കഷ്ടിച്ചാണ് രക്ഷപെട്ടത്. ഇനിയും ഒരുപാട് പറയാനുണ്ടെങ്കിലും... Forest കാരോട് പരാതി പറഞ്ഞു മടുത്തു. ഇനി എന്ത് ചെയ്യണം എന്നറിയില്ല. ഇവരെക്കൊണ്ട് ജീവിതം പൊറുതിമുട്ടിയിരിക്കുന്നു. 😭😭😭. ഏതായാലും ബിജു ചേട്ടന്റെ പാമ്പ് വിദ്യ കൂടെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ പാമ്പുകളെ എവിടെ നിന്ന് കിട്ടും എന്നു പറഞ്ഞു തരണേ 🙏
താങ്കളുടെ മുതലാളിയോടുള്ള ആത്മാർഥത യെ ഞാൻ അഭിനന്ദിക്കുന്നു 🙏
🤝🙏
@@antonymuniyaravlogs9796 mi 8⁸
അതെ തീർച്ചയായും വിശ്വസ്തൻ തന്നെ
ഈ ചേട്ടൻ്റെ പട്ടുപോലുള്ള വിശുദ്ധ മനസ്സിന് എത്ര നന്ദി പറഞ്ഞാലും കുറവാകില്ല. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി ഒരു കൂപ്പുകൈ 🙏
നല്ല ഒരു അറിവ് ആണ്.മനോഹരമായ രീതിയിൽ അവതരിപ്പിച്ച രണ്ടുപേർക്കും ഒരു big salute 🥰
നന്ദി🥰🤝🙏
നല്ല ആത്മാർത്ഥ യുള്ള കർഷകൻ . .നല്ല ഭാഷാശുദ്ധീയുള്ള അവതാരകൻ നല്ല അവതരണം
നന്ദി🥰🤝🙏
ശുദ്ധ പച്ചയായ അവതരണം
നല്ല കണ്ടുപിടുത്തം 🙏🙏🙏👌👌👌😁😁😁
🥰🤝🙏
ഈ അയ്യപ്പ ബിജു ഒരു താരം ആണല്ലോ ഇത്തരത്തിലുള്ള പല കണ്ടു പിടുത്തങ്ങളും സാധാരണക്കാരുടെ അനുഭവങ്ങളിൽ നിന്നുണ്ടായതാണ് നല്ല വീഡിയോ
🥰🤝👏👏👏
വളരെ ഉപകാരപ്രദമായ vdo അദ്ധ്യേഹത്തിന് നന്ദി, ആത്മാർത്ഥതയ്ക്ക് 🙏 ഞങ്ങൾ കുരങ്ങു ശല്യം കാരണം നഷ്ടങ്ങളും കഷ്ടങ്ങളും അനുഭവിക്കുന്ന നാട്ടുകാരാ🙏 താങ്ക്സ്. ഇനി ഇത് പരീക്ഷിച്ചു നോക്കാം 🌹❤️👍🙏
നന്ദി
ഇത്പോലെ ഉള്ള ഒരു ആത്മാർത്ഥ ഉള്ള ഒരു തൊഴിലാളി ❤️❤️❤️
🥰🤝🙏
ഒരു നല്ല അറിവ് നന്ദി അറിയിക്കുന്നു ചിരിക്കാൻ പറ്റിയ കണ്ടു പിടുത്തം 👍👍😄
🥰😄🤝🤝
നല്ലമനസ്സിന്റെ ഉടമയാണ് ഈ ചേട്ടൻ സത്യസന്തയുള്ള നല്ല മനസ്സുള്ള ചേട്ടൻ ബിഗ് അല്യൂട്ട് ചേട്ടാ ❤️❤️😂😂😂
🤝🥰🙏
ഇത്ര നല്ല ആത്മാർത്ഥതയുള്ള ഒരു സേവകനെ കിട്ടിയ മുതലാളി ഭാഗ്യവാനാ, ഇങ്ങേർക്ക് സാലറി കൂട്ടികൊടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു ....
🥰🤝🙏
ഇത് കൊള്ളാം. ഉഗ്രൻ ഐഡിയ👍👍👍🤝🤝👌👌
🥰🤝🙏
ഹൈറേഞ്ചിലെ ഒരുപാട് കൃഷിക്കാരുടെ തലവേദനയാണ് കുരങ്ങു ശല്യം.ഇത് സൂപ്പർ ഐഡിയ തന്നെ.
നന്ദി🤝🙏
നീ എന്നാടാ മെത്ത ഹൈ rangil കൃഷി ഉണ്ടാകാൻ തുടങ്ങിയത്? കഞ്ചാവ് കൃഷി ആയിരിക്കും
ബിജു അണ്ണൻ വാൽത്സല്യം മൂവിയിലെ കുഞ്ഞമ്മാവനെ പോലെയുണ്ട്.
🤝🙏
Ithu Andhrayile krishikkaar cheyyunnudu.
Method is different.
Avar oru kudathil paambine ittu, baloon kondu kudathinte vaaya, 'chenda' pole valichhu kettum.
Monkey valare aakaamksha ulla jeeviyaanu.
Athu vannu, baloon pottichhu paambine kaiyil edukkum.
Pinne kai thurannu vidilla.
Ithu kandu, mattu kuarganmaarum, aa sthalathekku varilla.
ചേട്ടന്റെ കണ്ടുപിടുത്തം എത്ര കർഷകർക്ക് ഉപകാരപ്രദമായിട്ടുണ്ടായിരിക്കും അതുകൊണ്ട് ചേട്ടന് ഒരു കർഷക അവാർഡ് തീർച്ചയായും കൊടുക്കണം. തമാശയല്ല കാര്യമായിട്ടുതന്നെയാണ് പറയുന്നത്. എത്ര പാവപ്പെട്ട ഇതിൽനിന്ന് രക്ഷപ്പെടും
നന്ദി🥰🤝🙏
അടിപൊളി...
Watch 6 month
ആത്മാർത്ഥമുള്ള മനുഷ്യൻ സാലറി കൂട്ടി കൊടുക്കണം
തീർച്ചയായും🥰🤝🙏
എവിടെ കിട്ടും
😍😍
തോട്ടക്കാരൻ ഈ ആത്മാർത്ഥക്ക് പകുതി സ്ഥലം എഴുതി കൊടുക്കണം.
@@antonymuniyaravlogs9796 please send your number
മുതലാളി ഈ ചേട്ടായിയെ സഹായിക്കണം
ഇതുപോലെ ആത്മാർത്ഥത ഉള്ള ഒര് പണി കാരനെ കെയർ ടേക്കർ നെ കിട്ടിയാ ആന്മരിയയുടെ ഓണർ ഭാഗ്യവാൻ ആണ് 😍വെണ്ട പരിഗണന കൊടുക്കണേ അച്ചായോ ♥️
🥰😄🙏
ഇത് സത്യമാണെങ്കിൽ കുരങ്ങ് ശല്ല്യത്തിൽ നിന്നും കർഷകരും കൃഷിയിടവും രക്ഷപ്പെടും അഭിനന്ദനങ്ങൾ:
നന്ദി
Ana varathirikan endu cheyanam
Watch 6 month
എനിക്കും ചില സമയം പേടി ആകും എന്ന് പറഞ്ഞത് പൊളിച്ചു 😂😂😂❤
ഇത്രേം ആത്മാർത്ഥയുള്ള ജോലിക്കാറ് ഇന്നത്തെ കാലത്തു ചുരുക്കം ആണ്
🤝🙏
👌😃...കുരങ്ങ് പേടിച്ചു ഓടുന്ന വീഡിയോ കൂടി പ്രതീക്ഷിച്ചു...
🙏😄...
😄🤝🙏
🙈🐒
I
അടിപൊളി ഐഡിയ ബിജു ഭായ് കൊള്ളാം 👍👍👍👍
നന്ദി🤝🙏🙏
Super idea👌👌♥️♥️
🥰🤝
കൊള്ളാം,നല്ല പരിപാടിയാണ്
😄🥰🙏
അടിപൊളി സൂത്രപ്പണി 😊
🥰🤝🙏
😀😀, കൊള്ളാം നല്ല സൂത്രം 👌
🥰🤝🙏
വലിയ ഉപകാരപ്രദമായ അറിവ്
നന്ദി🥰
സംഗതി ഭയങ്കര തമാശയായി തോന്നുമെങ്കിലും വിജയിച്ചെങ്കിൽ ഒരു സംഭവം തന്നെ! 😁
🥰🤝🙏
Mobile no place
Very informative and excellent idea.
Thank you🤝🙏
njan abhinandanam aryikunu Nala kandu pidutham oru awardum tharanam
🥰
ആത്മാർത്ഥത ഇതാണ് 💞
🥰🤝🙏
Excellent idea 💡💡☺️
🥰🤝🙏
നല്ല ഐഡിയ
നല്ല മനുഷ്യൻ 👍
🥰🙏
സൂപ്പർ,ഉടൻ ഇദ്ദേഹത്തിന് ഉയർന്ന അവാർഡ് ലഭിക്കണം
🥰🤝🙏
മലയാളി മാസ് ആണ് . നല്ല അവതരണം bro😎💕
Thank you🤝🥰🙏
ഇവൻ ഒരു സഹാവേ അല്ലെന്നു തോന്നുന്നു
എന്നാൽ എഥാർത്ഥത്തിൽ ചത്ത പാപിനെ മരത്തിൽ കെട്ടിയിട്ട സേട്ടൻ
🥰🙏
Adipoly😅😅😅
Ayyo biju, aaa kayyu(hand) ingottu kaaniche, ithu pidiche.
കേട്ടിട്ട് ചിരി വരുന്നു
🥰🤝
സൂപ്പർ
🥰🙏
Verygood
Thank you
ഭായ് മാരുടെ ബുദ്ധി ആണ്.എല്ലാം ഭായ് മയം
🥰🤝
പുതിയ അറിവ് നന്ദി .....
🥰🤝🙏
😀😀 പുള്ളി CID മൂസയായി 🤔
🥰🤝
Amazon il kitimo
Yes
@@antonymuniyaravlogs9796 link
@@INDIANHOMEGARAGE നിങ്ങൾക്ക് ഇത് വേണോ? ഓൺലൈനിലെക്കളും വില കുറവാണ്..
@@antonymuniyaravlogs9796 link ayakkamo
Omg thank You very much.nangalkku valare upakarappedum..oru coconut polum ella ellam pokum...thanks brother
🤝🙏
Good idea, thanks
ഇതൂപോലെയുള്ള തൊഴിലാളികൾ ഉണ്ടെങ്കിൽ മുതലാളിയുടെ ഭാഗ്യമാണ്. ഇയാൾക്ക് നല്ലത് വരട്ടെ
🥰🤝🙏
ഒരു ശുദ്ധനായ മനുഷ്യൻ
🥰🤝🙏
Super story and good idea...
🥰🤝🙏
Arupathu.varsham.mumbu.ethekurichu.kettittundu.pareeshichu.nokiyittilla
Ini thottathi sherikyum ullaa pambine kandal.. 😇
😄🥰🤝
ഇതിനെ ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക് തരാമോ ചേട്ടാ വീഡിയോ സൂപ്പർ എന്റെ വീട് ഇടുക്കിയിൽ ആണ് ഞങ്ങൾക്കും ഭയങ്കര കുരങ്ങ് ശല്യം ആണ്
Pambinte shalyam ozhivakkaan valla maargamundo?? Veettil eppolum paamb varunnu..
Wow 💯👍
🤝🙏
എന്തായാലും നല്ലതുതന്നെ കുറച്ചുകഴിയുമ്പോൾ കുരങ്ങിനും നമ്മളെക്കാൾ ബുദ്ധി തോന്നാതിരിക്കില്ല....
🥰😄🤝🙏
Fantastic idea
Thank you🤝🙏
ഗുഡ് അയ്ടിയ
🥰🥰🙏
വളരെ നന്ദി.🤔🤔🤔🤔🌾🌾🌾🌾🌾🌾🌾👍👍👍🤟
🤝🙏
കൊള്ളാം നല്ലത് ഞാനും ചെയ്ത് നോക്കട്ടെ
NB പിന്നെ വീഡിയോ കുറച്ചുകൂടി ടൈം കൂട്ടാമായിരുന്നു..
കുറഞ്ഞത് ഒര് രണ്ട് മണിക്കൂർ എങ്കിലും 😜
🥰🤝🙏
ഇത് നല്ല പരിപാടി
🤝🙏
സംഭവം അടിപൊളി തന്നെ.. 👍👍👍👌👌👌❤️❤️❤️🌹🌹🌹🌹👆👆👆
good idea.
🙄🙄🙏🙏
🥰🤝
കൊള്ളാല്ലോ ഈ സൂത്രം
🥰🥰🙏
Nalla manushyan
🥰🙏
Super👍👍👍👍
🥰🤝🙏
Editing super
Thank you
Ethu legal anno forestkar pidikko eee paambu pidichal
🤝
👍👍👍
🥰🙏
Paambin oru identification mark must an.... Original ano enn doubt thonyal confirm cheyan...
😄🤝🙏
Ini..kurangkal...evide...jeevikum😅😅😅😅
Flipkart ലെ ഈ product ന്റെ link തരുമോ?
Kuranginum Aaharam Vende Chetta?, Chaythathu Selfish Aayipoyi,
😄🤝
Ikkanakinu pampinte vilayum koodum pinne yathartha pampine kandalum toys pamp aanennu karuthum
😄🤝🙏
അപ്പോൾ orginal പാമ്പ് നെ കണ്ടാലും അറിയാൻ പറ്റില്ലലോ😳
🤝🙏
പെട്ടന്ന് കണ്ടപ്പോൾ ഉള്ള് ഒന്ന് കാളി എന്ന് വാവാ സുരേഷ് 🤣🤣🤣🤣🤣🤣🤣🤣
🥰🤝🙏
വിലയും ലാഭത്തിൽ വാങ്ങാൻ എന്തു ചെയ്യണം എന്നു കൂടി പറയാമായിരുന്നു
ഇനി ഒറിജിനൽ പാമ്പിനെ പ്ലാസ്റ്റിക് ആന്ന് വിചാരിച്ചു എടുകുമോ😯...സൂഷിക്കുക
😄🤝🙏
Good information 👍
🥰🤝🙏
പക്ഷേ സൂക്ഷിക്കേണ്ടിവരും ഈ കൂട്ടത്തിൽ യഥാർത്ഥ പാമ്പ് വന്നാലും എന്ദ് എന്ത് ചെയ്യും
🤝🙏
വിജയരഹസ്യം പരീക്ഷണങ്ങൾ കൊണ്ട് മാത്രം
Kurag jeevikkatta mudalalikke ellatha vesamam panikkaranatha
😄🥰🤝
Bro ethu pazhamakar cheythirunatha neerkoliye thallikonnu elayil pothinjhuvekum 🐒 eduthukazhinjal pinne avide erunu chakum
yes🥰🤝🙏
Anthoni cheta pon nampar ayachu tharumo
97479 31037 Biju udumbanchola
വളരെ നല്ലത്
നന്ദി
👍🏻
Enganeyaa ketti vekkande ennoode kaanikkaayirunnu tto... chillakalil chutti varinju ketti vekkuvaano vende
chuttiketti vekkenda. valbhagam Thazhe kidannu Adum pole neelathil. Thalabhagam mathram kettivachal mathi
@@antonymuniyaravlogs9796 Ok dear..thank You for your reply... Veettil oru chakkayoo mangayoo undaavaan ivattakal sammathikkunnilla..Thengayude kaaryavum ith pole thanne...will definitely try this hack..May God bless You
New subcriberrrrrr.....,,,,,,,, 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you🥰🤝🙏
Superb 👍💐💐
🥰🤝🙏
👌👍
🥰🤝
Good video. Get me the on line agency name.
😘😘😘
🥰🤝
കുരങ്ങന്മാർ പൊതുവെ ഉപദ്രവകാരികൾ അല്ലെങ്കിലും എന്റെ അനുഭവം മറിച്ചാണ്. വെറും 2 കുരങ്ങന്മാരാണ് എന്റെ പുരയിടത്തിലെ സന്ദർശകർ. എനിക്കു കിട്ടിയ ഗുണം വളരെ മികച്ചതാണ്. ആയിരത്തിലധികം നാളികേരം വെള്ളയ്ക്ക പരുവം ആകുമ്പോഴേ പറിച്ചു കളഞ്ഞു കൊണ്ടിരിക്കുന്നു. പച്ചക്കറികളുടെ ഇലകളും ഫലങ്ങളും തകർക്കുന്നത് പ്രധാന ഹോബി ആണ്. ജാതിക്ക, മാങ്ങ അങ്ങനെ മരത്തിലുണ്ടാകുന്നതെല്ലാം തകർക്കുന്നു. കോഴിമുട്ട തിന്നുന്നത് പോകട്ടെ, മുട്ടയിടുന്ന കോഴികളുടെ കഴുത്തിൽ പിടിച്ചു ശ്വാസം മുട്ടിച്ചു കൊള്ളും. ശ്വാസം മുട്ടുന്നത്തോടെ കോഴികളുടെ മലദ്വാരം പൊട്ടിത്തെറിച്ചു ചാവും. 60 ൽ അധികം കോഴികൾ ഇങ്ങനെ ഈ ഒരു വർഷം നഷ്ടപ്പെട്ടു. ഇവർ ഇടയ്ക്കിടെ കോഴികളെ തിന്നാറും ഉണ്ട് (നേരിട്ടു കണ്ട കാര്യമാണ്). ഒന്നുരണ്ടു തവണ അർദ്ധപ്രണരായി തീർന്ന കോഴികളെ എനിക്കു രക്ഷപെടുത്താൻ കഴിഞ്ഞു. താറാവുകളെ ഉപദ്രവിക്കില്ലെന്നു കരുതി മണിത്താറാവിനെ വളർത്തി നോക്കി. കഴിഞ്ഞ മാസം ഒരെണ്ണത്തെ പിടിച്ചു നെഞ്ചു പിളർന്നു തിന്നുകൊണ്ടിരുന്നത് അയല്പക്കത്തെ കുട്ടികൾ കണ്ടതുകൊണ്ട് രക്ഷപെടുത്താൻ സാധിച്ചു. 3 ആഴ്ചയോളം ചികിൽസിച്ചു പരിചരിക്കേണ്ടി വന്നു. ഇന്നലെ ഒരെണ്ണത്തിന്റെ തല കടിച്ചു കൊന്നു. ഇവർ അതിരാവിലെ എത്തിയാൽ സന്ധ്യവരെ ഈ രണ്ടാൾപ്പട്ടാളം ഓരോ ദിവസവും പുതിയ പുതിയ വിക്രിയകളുമായി വിശ്രമമില്ലാതെ രംഗത്തുണ്ടാവും. പലപ്പോഴും കോഴികളെ ഇവരാണ് തുറന്ന് വിടുന്നത്. രാത്രിയിൽ ഇടുന്ന മുട്ടകൾ തിന്നുകയും നശിപ്പിക്കുകയും ചെയ്യും. അടയിരിക്കുന്ന ഗൂസിനെ പൊക്കി ദിവസവും ഒന്നും രണ്ടും മുട്ട നശിപ്പിക്കും. വാഹനങ്ങളുടെ കണ്ണാടിയോട് വളരെ ഇഷ്ടമാണ്. ഈ വർഷം തന്നെ എന്റെ കാറിന്റെ 6-7 കണ്ണാടികൾ ഈ അണ്ണന്മാർ ഓടിച്ചുകൊണ്ടുപോയി തല്ലിപ്പൊട്ടിച്ചു. എപ്പോഴും അവരുടെ കയ്യിൽ മിറർ കഷണങ്ങൾ കാണും. താക്കോൽ ഉള്ള കീചെയിൻ തരം കിട്ടിയാൽ എടുത്തുകൊണ്ട് പോകും. എന്റെ സ്കൂട്ടറിന്റെ താക്കോൽ 2 തവണ പോയി. ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ അടുത്ത ജാതിമരത്തിന്റെ നെറുകയിൽ മണിക്കൂറുകൾക്ക് ശേഷം ദൈവാധീനം കൊണ്ട് അവന്റെ കയ്യിൽനിന്നും അത് വീണു. എടുക്കാൻ ചെന്ന ഞാൻ അവന്റെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടത്.
ചെരുപ്പിട്ടാലും സൂക്ഷിച്ചില്ലെങ്കിൽ പുരയിടത്തിലുടനീളം കാണുന്ന കണ്ണാടി കഷണങ്ങൾ കാരണം നടക്കാൻ ഭയമാണ്. പിന്നെ ആട്ടിൻകുട്ടികളെ വരെ കടിച്ചു പരിക്കേൽപ്പിക്കുന്നു. എന്റെ 2 ആട്ടിൻ കുട്ടികൾക്ക് പരിക്കേറ്റിരുന്നു. എന്റെ സുഹൃത്തിന്റെ ആട്ടിൻകുഞ്ഞിന്റെ തുട കടിച്ചു കീറി. ഒരുമാസത്തിലധികം ചികിൽസിച്ചു, കഷ്ടിച്ചാണ് രക്ഷപെട്ടത്. ഇനിയും ഒരുപാട് പറയാനുണ്ടെങ്കിലും... Forest കാരോട് പരാതി പറഞ്ഞു മടുത്തു. ഇനി എന്ത് ചെയ്യണം എന്നറിയില്ല. ഇവരെക്കൊണ്ട് ജീവിതം പൊറുതിമുട്ടിയിരിക്കുന്നു. 😭😭😭. ഏതായാലും ബിജു ചേട്ടന്റെ പാമ്പ് വിദ്യ കൂടെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ പാമ്പുകളെ എവിടെ നിന്ന് കിട്ടും എന്നു പറഞ്ഞു തരണേ 🙏
അങ്ങയുടെ അവസ്ഥ വിശദമായി തന്നെ പറഞ്ഞല്ലൊ. സങ്കടകരമായ അവസ്ഥ തന്നെ. ഈ മാർഗ്ഗം ഒന്നു പരീക്ഷിച്ചു നോക്കൂ🤝🙏
Toy snake എന്ന പേരിൽ online ൽ Purchase ചെയ്യാം
ഇനി ഒർജിനൽ പാമ്പ് ആണേൽ പോലും അറിയാൻ പറ്റില്ലല്ലോ
🤝🙏😄
Anthengilum kuragu parayunnathu ktto.orginal alla udayippanu avarku manasilakum. Avanmaru kanatem kelkatem parayane😃😃😃👍
🥰
എവിടെ കിട്ടും
പേടിച്ച കുരങ്ങുകൾ അടുത്ത സെക്റ്ററിലോട്ട് മാറും, അവടെയും പാമ്പ് ഉണ്ടാകണം. ചുരൂക്കത്തിൽ പാമ്പ് ഫാക്റ്ററി തന്നെ വേണം.
🥰🤝😄👏👏👏
എന്നാ പിന്നെ അവിടെ പോയി ഒരു കടയിട്ടാലോ😁
👍👍👍🤝💕🥰
🥰🤝🙏