Bilocation എന്ന അത്ഭുതം l ഒരാൾ ഇതാ പലയിടങ്ങളിൽ l Multilocation l Sri. R. K. Panicker l

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024

ความคิดเห็น • 33

  • @lalkrishna451
    @lalkrishna451 6 วันที่ผ่านมา +1

    പുള്ളി ക്യാമറക്ക് മുന്നിൽ സ്വാർണം തുപ്പി പല publucity സ്റ്റണ്ടും കാണിച്ചിട്ടുണ്ട്. ഒരാൾ ദൈവതുല്യൻ ആണെങ്കിൽ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ. പിന്നെ സാറ് പറയുന്നതുകൊണ്ട് ഒന്നും നിരകരിക്കാൻ വയ്യ. Your genuine. എല്ലാം പഠിച്ചട്ടെ പറയൂ.

  • @preethapb3634
    @preethapb3634 7 วันที่ผ่านมา +1

    ശ്രീ സത്യസയ്ബാബ വന്ദനം 🕉️🕉️🌹

  • @s.ashokansadanandan5520
    @s.ashokansadanandan5520 7 วันที่ผ่านมา

    Great. Always inspirational

  • @sreejayasree3110
    @sreejayasree3110 วันที่ผ่านมา

    🙏🙏❤️

  • @sdprakash2549
    @sdprakash2549 7 วันที่ผ่านมา

    Thank you 🌸🌸🌸🌸🌸🌸🙏🙏

  • @remyakmkm9260
    @remyakmkm9260 7 วันที่ผ่านมา

    Thank you💚🙏💚

  • @sreekumarib6400
    @sreekumarib6400 7 วันที่ผ่านมา

    Saima Saima Saima Saranam 🙏🏼
    Saima Saima Saima Pranamam 🙏🏼

  • @bininbabuev8654
    @bininbabuev8654 7 วันที่ผ่านมา

    ❤❤❤

  • @jijireji3804
    @jijireji3804 6 วันที่ผ่านมา

    ❤❤❤🎉🎉🎉

  • @sdprakash2549
    @sdprakash2549 7 วันที่ผ่านมา

    Saijayam🌹🌹🌹👣💥👏

  • @saralaviswam843
    @saralaviswam843 7 วันที่ผ่านมา

    🙏🏿

  • @salilraj5086
    @salilraj5086 7 วันที่ผ่านมา

    🙏🙏🙏

  • @jayakumar200
    @jayakumar200 7 วันที่ผ่านมา

    🙏🙏🙏🙏🌹

  • @user-sv3ce6fm4n
    @user-sv3ce6fm4n 6 วันที่ผ่านมา

    ❤️❤️🙏🙏🌼🌼

  • @sreejayaashokan1355
    @sreejayaashokan1355 6 วันที่ผ่านมา

    🙏🏻

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 7 วันที่ผ่านมา

    🙏🙏❤️ ❤️....

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 7 วันที่ผ่านมา

    Om Sai baba

  • @sabarikummayil
    @sabarikummayil 6 วันที่ผ่านมา

    🙏🙏🙏🙏

  • @rajiam3871
    @rajiam3871 7 วันที่ผ่านมา

    🙏🙏🙏🙏🙏

  • @jijupattan4511
    @jijupattan4511 7 วันที่ผ่านมา

    Om Sri Sai Ram❤❤❤

  • @raveendrannr6840
    @raveendrannr6840 7 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @pakka9569
    @pakka9569 6 วันที่ผ่านมา

    എങ്ങനെ ആണ് വായിൽ നിന്നു സ്വർണം എടുക്കുന്നത്

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 7 วันที่ผ่านมา

    Good video🎉🎉Babajiyude conciouness umaayi engane connect cheyyam?

    • @kiran.Deeps21
      @kiran.Deeps21 7 วันที่ผ่านมา +2

      Theevram aayi aagrahikku. Baba varum

  • @Agniveer108
    @Agniveer108 7 วันที่ผ่านมา +1

    അങ്ങനെ അസുഖo മാറ്റാൻ പറ്റുമെങ്കിൽ എന്തിന് ബാംഗ്ലൂർ വൈറ്റ് ഫീൽഡിൽ വലിയ ഹോസ്പിറ്റൽ നടത്തുന്നു... പെന്തക്കോസ്ത് കാരുടെ കാര്യം പോലെ ആണ് പ്രാർത്ഥിച്ചു അസുഖം മാറ്റും, എന്നിട്ട് ബെലിവേഴ്‌സ് ഹോസ്പിറ്റൽ , മെഡിക്കൽ മിഷൻ പോലുള്ള ഹോസ്പിറ്റല് പണിത് വെക്കും 😂😂

    • @bindusarasamma7300
      @bindusarasamma7300 7 วันที่ผ่านมา

      അതിന്റെ explanation സ്വാമി തന്നെ പറഞ്ഞിട്ടുണ്ട്. താല്പര്യമെങ്കിൽ സായി litrature വായിക്കൂ. മനസിലാകും. സ്വാമി രോഗശാന്തിയും, മരിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

    • @Agniveer108
      @Agniveer108 7 วันที่ผ่านมา

      @@bindusarasamma7300 ശെരി ഒരു സംശയം... ഞാൻ കേട്ടിരിക്കുന്നത് മഹാ യോഗികൾ സഹസ്രാറത്തിൽ പ്രാണനെ ലയിപ്പിച്ച് ജീവസമാധി സ്വീകരിക്കും എന്നാണ്... അവരുടെ ശരീരം ഒരിക്കലും ജിർണ്ണിക്കില്ല.. അവർക്ക് യാതൊരു മഹാരോഗങ്ങൾ ഉണ്ടാകില്ല... പിന്നെ സ്വാമി എങ്ങിനെ ആഴ്ചകൾ ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ കിടന്ന് ദേഹവിയോഗം ചെയ്തു... ഇതിൻ്റെ ഉത്തരം ബിജു സർ, വിജയൻ മാഷിനോട് ചോദിച്ചിട്ട് ഒന്ന് പറയുമോ? ഒരുപാട് നാൾ ആയുള്ള സംശയം ആണ്, സിദ്ധവിദ്യ, ഹംസവിദ്യ, ക്രിയായോഗ ഒക്കെ അനുഷ്ഠിക്കുന്നവർ ഇങ്ങനെ ആണ് ജീവാസമാധി സ്വീകരിക്കുന്നത്... അടുത്ത കാലത്തും തമിഴ് നാട്ടിൽ ഒരുപാട് സിദ്ധ വിദ്യാ സാധകർ ജീവ സമാധി സ്വീകരിച്ചിട്ടുണ്ട്❤❤

  • @Agniveer108
    @Agniveer108 7 วันที่ผ่านมา

    ഒരു സംശയം... ഞാൻ കേട്ടിരിക്കുന്നത് മഹാ യോഗികൾ സഹസ്രാറത്തിൽ പ്രാണനെ ലയിപ്പിച്ച് ജീവസമാധി സ്വീകരിക്കും എന്നാണ്... അവരുടെ ശരീരം ഒരിക്കലും ജിർണ്ണിക്കില്ല.. അവർക്ക് യാതൊരു മഹാരോഗങ്ങൾ ഉണ്ടാകില്ല... പിന്നെ സ്വാമി എങ്ങിനെ ആഴ്ചകൾ ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ കിടന്ന് ദേഹവിയോഗം ചെയ്തു... ഇതിൻ്റെ ഉത്തരം ബിജു സർ, വിജയൻ മാഷിനോട് ചോദിച്ചിട്ട് ഒന്ന് പറയുമോ? ഒരുപാട് നാൾ ആയുള്ള സംശയം ആണ്, സിദ്ധവിദ്യ, ഹംസവിദ്യ, ക്രിയായോഗ ഒക്കെ അനുഷ്ഠിക്കുന്നവർ ഇങ്ങനെ ആണ് ജീവാസമാധി സ്വീകരിക്കുന്നത്... അടുത്ത കാലത്തും തമിഴ് നാട്ടിൽ ഒരുപാട് സിദ്ധ വിദ്യാ സാധകർ ജീവ സമാധി സ്വീകരിച്ചിട്ടുണ്ട്❤❤

    • @Wilderness-Improvised
      @Wilderness-Improvised 7 วันที่ผ่านมา +4

      മറ്റുള്ളവരുടെ ഒരു പാട് അസുഖങ്ങൾ സുഖപപെടുബുംബോൾ, കുറച്ചു സുഖങ്ങൾ ദിവ്യരിൽ ബാക്കി ആകും. അത് അസുഖങ്ങൾ മാറ്റാൻ പ്രാർത്തിക്കുന്നവരാരുഓ, അസുഗ്ഖം മറ്റുള്ളവരിൽ പ്രവർക്തജ് തുടങ്ങി 👆👆🥰🥰

    • @sreekanthd5450
      @sreekanthd5450 6 วันที่ผ่านมา

      Mattulavarude karmangal etteduthu athanu karanam

    • @Agniveer108
      @Agniveer108 6 วันที่ผ่านมา

      @@sreekanthd5450 അതെങ്ങനെ ആണ് മറ്റുള്ളവരുടെ കർമ്മങ്ങൾ ഏറ്റെടുക്കുന്നത്... അവരവർ ചെയ്യുന്നത് അവരവർ അല്ലെ അനുഭവിക്കേണ്ടത്... അങ്ങനെ ഒക്കെ ഏറ്റെടുക്കാൻ പറ്റുമോ?

  • @user-hw2si9eq6n
    @user-hw2si9eq6n 7 วันที่ผ่านมา

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 6 วันที่ผ่านมา

    🙏🙏🙏