3-5 Test പരമ്പരകളിൽ വരണം, 5 Match ODI series തിരികെ കൊണ്ടു വരണം. മുമ്പ് ഉണ്ടായിരുന്നപോലെ tri series T20& ODI tournaments തിരിച്ച് കൊണ്ടുവന്നാൽ നന്നാകും
@@shalbz193ICC yude permission illathe oru tournament um pattilla . Pareekshana adisthanathil ICC allow cheythittanu ee randu tournaments um nadakkunnath
അന്നൊക്കെ ന്യൂസിൽ സ്പോർട്സ് വാർത്ത പറയാൻ വേണ്ടി കാത്തുനിൽക്കും ലാസ്റ്റ് വരെ ഇന്നത്തെ ന്യൂസിൽ സ്പോർട്സ് പറയാറില്ല 24 ന്യൂസ് എല്ലാ ന്യൂസിന്റെയും അവസാനം സ്പോർട്സ് ഉൾപ്പെടുത്തണം വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ബെഞ്ചാ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം 🙏
Athinghane kalikanam First test and 2nd test final teams nte home groundil ath randum 1-1 anel last test lordsilum ,alla 2-0 anel aa team nu cup kodukanam
Ee icciyude potta rules aanu cricketine nashippikunath 3 test match ekke enthina aaru kaanan aanu aa vailath kuthi irunnu eniyulla kaalam t20and t10 aanu indiayil matrame odi nilanilkku please remove test and odi 😢😢😢
Ake 6or 7 team test kalikan quality ullu appo icc athya 15 rank ulla low orders team test pathavi koduthitt low order teams kalikatte india ,nz south africa ,australia ,england polulla teams low order teams 3 test kalichatt oru use illa
പല രാജ്യങ്ങളിലും 10 ഓവറിലേക്ക് ചുരുങ്ങുമ്പോഴാണ് ടെസ്റ്റ് കൊള്ളാം 🤣🤣🤣🤣🤣 വെസ്റ്റിൻഡീസ് ഇംഗ്ലണ്ട് ന്യൂസിലാൻഡ് സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ 20 കാണാൻ ആയിരം പേർ വരുന്നില്ല പിന്നെയാണ് 🤣🤣🤣🤣
Ath eth Match aahn England SA okee aalkar varatheee😂 England okee full aalkar arikm stadiuml t20 avnm enn ila Ashes test kandal mathii avr Athremm intensity aahn cricket n football
@@jayeshkundukulam7420 100 ball format designed to be simpler to follow and shorter to fit television schedules..ICC aayt ithin bantham ilaa England & Wales Cricket board aahn nadathane like nammde naatile Sevens tournament polee…major tournament aayt athine kaanan kazhyilaaaa..BBL okee aalkar kurav arikm but Main point Test matches Australia England Wi Srilanka India okeee Nalla crowd und …kali kaanunvrk arym
@@shalbz193 ട്വന്റി20 ഇങ്ങനെയാണ് ഉണ്ടായത് 50 ഓവർ കാണാൻ ആൾക്കാർ ഇല്ലാതെ വന്നപ്പോൾ. ട്വന്റി-ട്വന്റിയിൽ ഇനിയും ഓവർ കുറയും 10 15ലോ നിർത്തേണ്ടിവരും കാത്തിരുന്നു കാണാം👍 ക്രിക്കറ്റിലെ മറ്റുള്ള രാജ്യങ്ങളിൽ ഇന്ത്യയിലെ സ്പോൺസർമാർ ആണ് മെയിൻ ആയിട്ട് പണം ഒഴുക്കുന്നത്. അതുകൊണ്ടാണ് അവിടുത്തെ അസോസിയേഷനുകൾ പിടിച്ചുനിൽക്കുന്നത്.
5 test, 5 odi, 3 t20 ഇങ്ങനെ വേണം
@@JojiJoj-z2t yeah 👌🏻
odi venda
നിലവിൽ test ethra
@@മോനേ..ടിനി ipo 2 series ullu
@@JojiJoj-z2t apo thanne 1 month kazhiyum 😂
എല്ലാ ഫോർമാറ്റും ഇഷ്ട്ടം ആണ്, പക്ഷെ ടെസ്റ്റ് ഒരു പ്രതേക ഇഷ്ട്ടകൂടുതൽ ഉണ്ട്, എന്റെ അഭിപ്രായം മിനിമം മൂന്നു ടെസ്റ്റ് ഉറപ്പായും വേണം 👍🏻
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും 3 ടെസ്റ്റ് വേണം
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫോർമാറ്റ് odi ആയിരുന്നു ❤🎉ഏറ്റവും ഇഷ്ടമില്ലാത്തത് t20 യും
I like TEST , then T20, I hate ODI
I hate t20
ODI. school cut cheyth kandakalam🔥🔥
@@70.sabarinathajith80 yes nallatharunnu
@@jamsheermdry2557 I hate t20
3-5 Test പരമ്പരകളിൽ വരണം, 5 Match ODI series തിരികെ കൊണ്ടു
വരണം. മുമ്പ് ഉണ്ടായിരുന്നപോലെ tri series T20& ODI tournaments തിരിച്ച് കൊണ്ടുവന്നാൽ നന്നാകും
I like test series. Especially ashes and BGT
I like TEST , then T20, I hate ODI
ടെസ്റ്റ് മാച്ച് എണ്ണം വർധിപ്പിക്കണം 😍
@@മിസ്റ്റർ.ശുപ്പാണ്ടി 👍
Odi fans ലൈക് 🥰🥰🥰🥰🥰
Great
Odi കൂടുതൽ വേണം ❤️❤️❤️
ഇന്ത്യക്ക് ലോകകപ്പ് നേടിതന്ന 3 വട്ടവും ടീമിൽ ഉണ്ടായിരുന്ന ജയ് ഷാ സാർ എന്തു കൊണ്ടും യോഗ്യൻ ആണ്
ആദ്യം ഒഴിവാക്കേണ്ടത് T10 ന്നും 100 ബാളും ആണ് വൃത്തിക്കെട്ട 2 ഫോർമാറ്റ്
Ee rand formatum ICC aayt bantham ilaa 100 ball tournament England & Wales Cricket Board aahn nadathane so ithonum vere main event il varulaa orikalum
T10 entha kuzhappam adipoli aanu
@@shalbz193ICC yude permission illathe oru tournament um pattilla . Pareekshana adisthanathil ICC allow cheythittanu ee randu tournaments um nadakkunnath
@@someonelikeyou6138 permission Allaa icc main events il onum aa format varulaaa paranjthaaa
t 10 verum 90 min ullil match kazhiyum (just like football) ,t20 pole 3 hrs ,odi pole 8 hrs onnum venda. Icc should promote shorter format of cricket
എല്ലാ ഫോർമാറ്റ് കളും വേണം. T20 ക്കാണ് ഇപ്പോൾ എല്ലാവരും പ്രാധാന്യം കൊടുക്കുന്നത്. എല്ലാ രാജ്യങ്ങൾ ഉം ലീഗ് കളിക്കുന്നത് കൊണ്ടാകാം
അവസാനത്തെ ഒഴികെ വേറെ എല്ലാ തീരുമാനവും വേണം പിന്നെ പണ്ടത്തെ പോലെ ത്രിരാഷ്ട്ര മത്സരവും വേണം
Enik test aanu eshtam
എനിക്കും
@@Vinujithin mumbathe ashes
Good decision.
Nilavil test ill illattha Assosiates team kalkk test ill avasaram nalakiyal nannayirunnu
ടെസ്റ്റ് കാണാൻ ഇപ്പോ എന്ത് രസമാണ് പണ്ട് ടെസ്റ്റ് എന്ന് കേട്ടാൽ തന്നെ മടുപ്പ് ആയിരുന്നു 😢
മറ്റത് ദ്രാവിഡ് പൂജാര ഒക്കെ മുട്ടൽ തന്നെ. ഇപ്പോൾ വേഗത കൂടി
Nalla karyam
Good decision
Good decision 👏🏻
Good decision ❤
Ippam t20 aanu nallathu ellavarkum time illa❤
Test um t20 yum ❤❤❤
T20 വന്നു. ഇനി T10 ആവും. അത് Zero-Zero ആവോ? 😊
ആവും പറി ബോൾ
Illappa😂
👍👍
5odi ആക്കണം
good 👍🏼
3 test 5odi 3 t20 അതാവണം വേണ്ടേ..
Odi മരിക്കാറായി
37 ഓവർസ് ആയാലും കാര്യമായിട്ട് റിവേഴ്സ് സ്വിങ് കിട്ടിത്തുടങ്ങണമെന്നില്ല. ഒരു ബോൾ മാത്രമായിട്ട് കളിച്ചാലേ കാര്യമുള്ളൂ
oru ball 50 over vare pattum enalle paranjathu
Champions league വീണ്ടും നടത്തണം, test championship il IND vs Pak പരമ്പരകൾ നിഷ്പക്ഷ വേദിയിൽ നടത്തുന്നതും നന്നാകും
2 കളി മതി എല്ലാം ടീമിനും സെയിം മത്സരം വേണം അല്ലാതെ തോന്നിയ പോലെ മത്സരം എന്നിട്ട് 🥴🥴🥴
അന്നൊക്കെ ന്യൂസിൽ സ്പോർട്സ് വാർത്ത പറയാൻ വേണ്ടി കാത്തുനിൽക്കും ലാസ്റ്റ് വരെ ഇന്നത്തെ ന്യൂസിൽ സ്പോർട്സ് പറയാറില്ല 24 ന്യൂസ് എല്ലാ ന്യൂസിന്റെയും അവസാനം സ്പോർട്സ് ഉൾപ്പെടുത്തണം വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ബെഞ്ചാ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം 🙏
Test കൂട്ടിയാൽ ക്രിക്കറ്റ് കുറച്ചു കൂടി മെച്ചപ്പെടും, നല്ല ബാറ്റർ and ബൗളേര്സ് പഴയതു പോലെ ഉണ്ടാകും
നല്ല കാര്യം ❤️❤️❤️❤️
വലിയ പ്രയോജനം ഇല്ല ഈ നിയമങ്ങൾ 🤔
Test il freehit venam
T20 വന്നതിനു ശേഷം ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചതാ.. വിരാട് ക്യാപ്റ്റൻ ആയതോടെ വീണ്ടും പവർ ആയി 💥
ക്രിക്കറ്റിൽ മണ്ടന്മാർ എന്ന് കടന്നുവന്നു അന്ന് തീർന്നു ക്രിക്കറ്റ് ജയ് ഷാ പോലെയുള്ളവർ
I like TEST , then T20, I hate ODI
Ashes test 🔥 ❤
Icc തന്നെ കോമഡി ആണ് 😂😂
What about Zimbabwe, Ireland and Afghanistan?
??
3 Test , 5 odi and 2 t20
World test championship final 3 match series ahnel
അങ്ങനെയാണെങ്കിൽ ഇന്ത്യക്ക് ചാൻസ് കൂടുതലാണ്😍
Athinghane kalikanam First test and 2nd test final teams nte home groundil ath randum 1-1 anel last test lordsilum ,alla 2-0 anel aa team nu cup kodukanam
Ee icciyude potta rules aanu cricketine nashippikunath 3 test match ekke enthina aaru kaanan aanu aa vailath kuthi irunnu eniyulla kaalam t20and t10 aanu indiayil matrame odi nilanilkku please remove test and odi 😢😢😢
ടെസ്റ്റ് മാത്രം മതി
T20 ക്രിക്കറ്റ് വന്നു എല്ലാം നശിച്ചു
Aadyam test ishtamillayirunnu.ippol odi yekalum test ishatam
Test championship finalum minimum 3 match venam
Test cricket englandum australiayilum oke kanan beautiful anu indiayile chatha pitchilanu swingum pacum ilathath
Odi series il matches 5 ennam akkanam.
Indian team nte 5 odi matches olla overseas series okke kandit kore ayi.
T20 matches 3 ennam mathi.
BJP അങ്ങനെ ക്രിക്കറ്റുo തുലച്ചു
Test championshipil 3 test venam.. Otta test kond winner ne prekyapikkalu
2test 1odi 5t20 മതി
Jayshah and cricket what’s the relation? Indian cricket is always politics now international cricket gonna be in danger
World test champion ship final 3 match kalikanum
Ath orikkalum vendaa
Venam
TEST🤍CRIC🏏ET
Padathe kaliyilum Kure
Maattangal kond varanam😅
Ennu thotta ee niyamam oke varunnath
@@viratkohlifanboy6333 nxt yr thoot arikm
@@shalbz193 2025 ano
Ake 6or 7 team test kalikan quality ullu appo icc athya 15 rank ulla low orders team test pathavi koduthitt low order teams kalikatte india ,nz south africa ,australia ,england polulla teams low order teams 3 test kalichatt oru use illa
Tri series odi konduvaru
Test boaring T20 odi mathy
@@anandhuts4854 boring for you not everyone
Only to you 🥴
Cricket ന്റെ നട്ടെല്ല് ആണ് test ക്രിക്കറ്റ് അത് കഴിഞ്ഞാൽ പ്രാധാന്യം odi. ഇതൊന്നും ipl കണ്ട് വളർന്നവർക്ക് ദഹിക്കില്ല 😅 സ്വാഭാവികം 😌
@@JojiJoj-z2t Sathymm Test vere mood ahn🔥❤️
@@rohitsharmadiehardfan5753test boring aanu bro enikum aarku time kittunnu t20 and t10 is thrilling ❤
Ten 10 venam
Ban test matches
test 4 day aaki churukkanam
kooduthal intresting aakum 🔥
odi 40 over aakanam
world fast aayikond irikkumbo crkt um fast um aakattte🔥
😂പഷ്ട് എന്നിട്ടാണോ icc world test championship final ഒരു ടെസ്റ്റിൽ ഒതുക്കിയത്😂
Bro wc il parambara kalikano pinne😂
പല രാജ്യങ്ങളിലും 10 ഓവറിലേക്ക് ചുരുങ്ങുമ്പോഴാണ് ടെസ്റ്റ് കൊള്ളാം 🤣🤣🤣🤣🤣 വെസ്റ്റിൻഡീസ് ഇംഗ്ലണ്ട് ന്യൂസിലാൻഡ് സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ 20 കാണാൻ ആയിരം പേർ വരുന്നില്ല പിന്നെയാണ് 🤣🤣🤣🤣
Ath eth Match aahn England SA okee aalkar varatheee😂 England okee full aalkar arikm stadiuml t20 avnm enn ila Ashes test kandal mathii avr Athremm intensity aahn cricket n football
@@shalbz193 പിന്നെന്തിനാണ് ഇംഗ്ലണ്ട് 100 ബോളിന്റെ ലീഗ് നടത്തിയത്??? ബിഗ് ബാഷ് ലീഗ് ആദ്യ സീസണുകളുടെ പകുതിപോലും ഇന്ന് കളി കാണുന്നില്ല 🤣🤣🤣.
@@jayeshkundukulam7420 100 ball format designed to be simpler to follow and shorter to fit television schedules..ICC aayt ithin bantham ilaa England & Wales Cricket board aahn nadathane like nammde naatile Sevens tournament polee…major tournament aayt athine kaanan kazhyilaaaa..BBL okee aalkar kurav arikm but Main point Test matches Australia England Wi Srilanka India okeee Nalla crowd und …kali kaanunvrk arym
@@shalbz193 ട്വന്റി20 ഇങ്ങനെയാണ് ഉണ്ടായത് 50 ഓവർ കാണാൻ ആൾക്കാർ ഇല്ലാതെ വന്നപ്പോൾ. ട്വന്റി-ട്വന്റിയിൽ ഇനിയും ഓവർ കുറയും 10 15ലോ നിർത്തേണ്ടിവരും കാത്തിരുന്നു കാണാം👍 ക്രിക്കറ്റിലെ മറ്റുള്ള രാജ്യങ്ങളിൽ ഇന്ത്യയിലെ സ്പോൺസർമാർ ആണ് മെയിൻ ആയിട്ട് പണം ഒഴുക്കുന്നത്. അതുകൊണ്ടാണ് അവിടുത്തെ അസോസിയേഷനുകൾ പിടിച്ചുനിൽക്കുന്നത്.
@@shalbz193 വെസ്റ്റിൻഡീസിൽ അവരുടെ ട്വന്റി20 കാണാൻ പോലും 10000 താഴെയാണ് കാണികൾ പിന്നെയാണോ ടെസ്റ്റ് എവിടുന്നു നോക്കിയിട്ടാണ് പറയുന്നത് 🤣🤣🤣🤣
Good decision
Good decision