@@arjun.varjun.v.1415 vihariyonnum big inings kallichittillaa .... Testill indiakk aayi adipoliyaayi kalichittullath Rahul Dravid , VVS Laxman okke thanneyullu..... I think jaiswal is a good talent ... He is showing maturity than most of the other experienced batters . Atleast pujara , Rahane levelilokke ethaan Rahul , Gillinnokke pattum . Pakshe theere responsibility illathe aanu kallikkunath . Pothuve young talentsumaayi pokunna india , Australiayille bouncing pitchesill enghane kallikkunnenn kandu nokkanam .
എല്ലാവനെയും വിളിച്ചു ipl കളിപ്പിക്കു അപ്പോൾ ഇന്ത്യയിലെ പിച്ച് എങ്ങനെ എന്ന് മനസിലാക്കട്ടെ ipl കളിച് എല്ലാ ടീമിലെയും കളിക്കാർ പിച്ച് മനസിലാക്കി അതുകൊണ്ടാണ് 2023world cup ഓസ്ട്രേലിയ ഇപ്പോൾ ന്യൂസിലാൻഡ് ടെസ്റ്റ് t20 മാത്രം അങ്ങനെ പോകുന്നു
@@nandhu2702unda😂😂pant test il matrame sanju nekal better aayitt ollu limited overs il sanju thanneyanu best pinna ee pant inu odukatha luck factor ond pulli evide bat veeshiyalum edge enkilum thatti four pokum😂ath pole etra etra catches aanu avante drop cheythittollath he is just fluke player and overrated as well
Rohit ഒരു ടെസ്റ്റ് ക്രിക്കറ്റർ അല്ല അതുപോലെ കോഹ്ലി അവസരങ്ങൾ പാഴാക്കുന്ന്നു ബാറ്റിംഗ് സെക്ഷൻ അവരിലേക് ഒതുങ്ങി കൂടുന്നു സർഫാരാസ് ഖാൻ കൊഴപ്പമില്ല പക്ഷെ സ്ഥിരതയിലായ്മ പ്രശ്നമാണ് ബാക്കിയുള്ള പ്ലീയേഴ്സൊക്കെ 11പേരെ തികയ്ക്കാൻ കളിപ്പിക്കുന്ന പോലെ ആണ് അശ്വിൻ കൊഴപ്പമില്ല. Vvs ലെക്സിമാനിന്റെം രാഹുൽ ദ്രാവിദിന്റെയും റോൾ പൂജാരയും രഹനെയും ആയിരുന്നു ഇപ്പോൾ ആ റോൾ കളിക്കാൻ അളില്ല
ഈ വിജയം അവരുടെ മികവല്ല... ഇന്ത്യയുടെ വിവരക്കേട് ആണ്. ആദ്യ ടെസ്റ്റ്... ആദ്യം ബാറ്റ് ചെയ്തത്.. 2 nd സ്പിൻ കളിക്കാൻ അറിയാത്ത കളിക്കാരെ വച്ചു സ്പിൻ കെണി ഒരുക്കിയത്.😂😂
Testill Rohit Sharmakk indian subcontinentillaan kurachengilum average ullath.... Videshathu dhurantham aanu . Pakshe australiayill bumrahyum sirajum vechulla pace attack undengilum indian batting vishwasineeyamalla .... Athum australian pace attack aanel world classum . Jaiswal & Risabh pant maathramaan battingullu.... Pakshe ivarude baseball attack eppozhum nammakk reliable aakanam ennilla , test format reethiyil kshamayode bat cheyyunnavarum teaminte totalitykk avashyaman . All roundermaaraya jadeja , Ashwin , Washington Sundar , Axar Patel okkeyaan Athyavisham test format avashyapedunna reethiyil bat cheyyunath.... Gill , Rahul okke kurachuude responsible aayi bat cheythaale rakshayullu .... Rahul is lacking confidence these days , that's well evident in his body language. but I think team & staff should support him by giving more chances .
12 വർഷത്തിന് ശേഷം എന്ന് പറഞ്ഞാൽ അത്രയും വർഷത്തെ മികവുള്ള ഒരു ടീമിനെ സ്വന്തം മണ്ണിൽ വന്ന് തോല്പിച്ചത് തൊട്ട് അപ്പുറത്ത് ഇപ്പോഴത്തെ ഇന്ത്യയേക്കാൾ okke മോശം ആയിട്ടുള്ള ശ്രീ ലങ്കയോട് 2 ടെസ്റ്റ് തോറ്റു വന്നവരോടാ അതോണ്ട് ഇത് ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം തോൽവി തന്നെ ആയി കാണണം
എന്തിനാണ് ഗംഭീറിനെ കുറ്റം പറയുന്നത് ഗംഭീർ ആണോ കളിക്കുന്നത് ഗംഭീർ പറഞ്ഞിട്ടാണോ അവർ ഔട്ട് ആകുന്നത് വിക്കറ്റ് വലിച്ചെറിയുന്നത് ബാറ്റ്സ്മാൻമാർക്ക് സ്വന്തമായി ഉത്തരവാദിത്വം ഒന്നുമില്ലേ... കോച്ച് എന്തെങ്കിലും കടിപ്പിച്ചു പറഞ്ഞാൽ അത് വലിയ അപമാനമായി കണ്ടു മോശം പ്രകടനം നടത്തുന്ന ഇന്ത്യൻ ടീമിനെ നമ്മൾ ഇന്നും ഇന്നലെയും ഒന്നുമല്ല കാണാൻ തുടങ്ങിയത്.. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന കോച്ചിനെ കിട്ടാത്തത് കൊണ്ടാണ് ഇവന്മാർ അയാളെ നാണം കെടുത്താൻ വേണ്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്നത്...
@@Maharshi-e4x മാറ്റം ഉണ്ട്, ഗംഭീർ നിലപാട് ഉണ്ട്, ദ്രാവിഡ് ഫ്രീഡം കൊടുക്കുന്നു അതാണ് മാറ്റം. ഇന്ത്യ കുറച്ച് കലം ആയിട്ട് ടെസ്റ് നല്ല രീതിയിൽ കളിക്കുന്നില്ല, കഴിഞ്ഞ്ഞ് WTC final dravid ആയിരുന്നു കോച്ച്, എന്നിട്ട് പൊട്ടി പൊന്നില്ലേ
സാരമില്ല ഈ പരമ്പര തോറ്റത് നല്ലതു തന്നേ . ഇനി എങ്ങനെ വിജയിയ്ക്കാം എന്ന് ചിന്തിയ്ക്കും . മറ്റ് രാജ്യങ്ങൾ 3 ഫോർമാറ്റിലും 3 ടീമിനെ കളിപ്പിയ്ക്കുമ്പോൾ ഇന്ത്യ ടെസ്റ്റ് കളിയ്ക്കാൻ അറിയാത്തവരെയും മോശം ഫോമിൽ തുടരുന്നവരെയും ടീമിൽ എടുത്തു .. മിച്ചൽ സാന്റ്നറിന്റെ ബൗളിംഗ് മികവല്ല പകരം നേരിട്ട രീതിയാണ് ഇന്ത്യക്ക് ദോഷമായത്
Dravid, pujara അത് കഴിഞ്ഞ് ഇങ്ങോട്ട് നല്ലൊരു test player വന്നിട്ടില്ല എന്നതാണ് സത്യം
Vihari
@@arjun.varjun.v.1415😮
Not giving chance to Vihari
@@arjun.varjun.v.1415 vihariyonnum big inings kallichittillaa .... Testill indiakk aayi adipoliyaayi kalichittullath Rahul Dravid , VVS Laxman okke thanneyullu..... I think jaiswal is a good talent ... He is showing maturity than most of the other experienced batters . Atleast pujara , Rahane levelilokke ethaan Rahul , Gillinnokke pattum . Pakshe theere responsibility illathe aanu kallikkunath . Pothuve young talentsumaayi pokunna india , Australiayille bouncing pitchesill enghane kallikkunnenn kandu nokkanam .
@@user-ng3rl5tb1q100%കൃത്യമായ വിലയിരുത്തൽ 👌👌👌
എല്ലാവനെയും വിളിച്ചു ipl കളിപ്പിക്കു അപ്പോൾ ഇന്ത്യയിലെ പിച്ച് എങ്ങനെ എന്ന് മനസിലാക്കട്ടെ ipl കളിച് എല്ലാ ടീമിലെയും കളിക്കാർ പിച്ച് മനസിലാക്കി അതുകൊണ്ടാണ് 2023world cup ഓസ്ട്രേലിയ ഇപ്പോൾ ന്യൂസിലാൻഡ് ടെസ്റ്റ് t20 മാത്രം അങ്ങനെ പോകുന്നു
So ipl nirthano?
ellareyum vilich IPL kallippikkunath alla prashnam .... Indian playersinne mattu leaguegalill kallikkaan vidathath aanu prashnam .... Bigbash okke kallikkaan permission BCCI koduthaal playersinnokke athu vallya exposure aakum ....
This Guy presentation is very nice 💯
ന്യൂ സിലൻഡ് അല്ലേലും പ്രധാന ടൂർണമെന്റ് കളിൽ എന്നും ഇന്ത്യക്ക് മേൽ മാനസിക മുൻതൂക്കം നേടാറുണ്ട്.....അത് കളിയിലും നിഴലിച്ചു അത്ര തന്നെ
Kiwikal cricket lokathe glamours aanu❤❤
Karun nair 300 അടിച്ചതിനു ശേഷം.. കളിപ്പിച്ചില്ല
300 അടിച്ച ശേഷം ആസ്ട്രേലിയൻ series -ൽ കൂടി ഉണ്ടായിരുന്നു. 2 series -ൽ 30+ റൺസ് സ്കോർ ചെയ്തത് ഒരു inningsil മാത്രമാണ്.
ഇന്ത്യ ഇപ്പോൾ t20 പോലെയാണ് ടെസ്റ്റ് കളിക്കുന്നത്
T20 , ODI പരിശീലകൻ ഗമ്പീറും ട്ടെസ്റ്റ് പരിശീലകൻ ലക്ഷ്മണനും അക്കണം.
Australia India test
🇮🇳 India
Rohit
Jaiswal
Pujara
Rahane
Kohli
sanju
Aswin
Jedeja
Shami
Bumrah
Siraj
❤❤❤❤❤❤❤❤❤❤❤❤❤100%win
സഞ്ചു? 😂😂 pant is always better than sanju
Testil panth illa 😂😂😂
@@nandhu2702 in test only
@@Unnikuttansssഒരിക്കലുമല്ല.... Pant is better.. But we keralite never accept it..
@@nandhu2702unda😂😂pant test il matrame sanju nekal better aayitt ollu limited overs il sanju thanneyanu best pinna ee pant inu odukatha luck factor ond pulli evide bat veeshiyalum edge enkilum thatti four pokum😂ath pole etra etra catches aanu avante drop cheythittollath he is just fluke player and overrated as well
Rohit ഒരു ടെസ്റ്റ് ക്രിക്കറ്റർ അല്ല അതുപോലെ കോഹ്ലി അവസരങ്ങൾ പാഴാക്കുന്ന്നു ബാറ്റിംഗ് സെക്ഷൻ അവരിലേക് ഒതുങ്ങി കൂടുന്നു സർഫാരാസ് ഖാൻ കൊഴപ്പമില്ല പക്ഷെ സ്ഥിരതയിലായ്മ പ്രശ്നമാണ് ബാക്കിയുള്ള പ്ലീയേഴ്സൊക്കെ 11പേരെ തികയ്ക്കാൻ കളിപ്പിക്കുന്ന പോലെ ആണ് അശ്വിൻ കൊഴപ്പമില്ല. Vvs ലെക്സിമാനിന്റെം രാഹുൽ ദ്രാവിദിന്റെയും റോൾ പൂജാരയും രഹനെയും ആയിരുന്നു ഇപ്പോൾ ആ റോൾ കളിക്കാൻ അളില്ല
പണ്ടത്തെ പോലെ spin കളിക്കാൻ അറിയാവുന്നവർ ഇപ്പോൾ ഇല്ല
Domestic matches കളിക്കാതെ ഇരിക്കുന്നതും problem ആണ് 😢
Ithavana goarder gavaskar aussies jayikum💯💛
" അഷസിൻ്റെ ബാക്കി കഥ പറഞ്ഞില്ല 😊
Captain Virat Kohli 🔥
Super presentation
Nice
Good observation
ഉള്ളത് പറയാൻ മനസ്സുകാട്ടിയത്തിന് നന്ദി
Mighty kiwis
Where is ARahane ????
Test coach Rahul or Lakshman is better
Test players require a lot of patience. Ithu sherikkum oru test team alle alla. This was an odi team.
Brilliant work
test kalikyan Patience venam ippozhathe kalikyark athu illya
ഈ വിജയം അവരുടെ മികവല്ല... ഇന്ത്യയുടെ
വിവരക്കേട് ആണ്.
ആദ്യ ടെസ്റ്റ്... ആദ്യം ബാറ്റ് ചെയ്തത്..
2 nd സ്പിൻ കളിക്കാൻ അറിയാത്ത കളിക്കാരെ വച്ചു സ്പിൻ കെണി ഒരുക്കിയത്.😂😂
Just media one things 😂
പറഞ്ഞത് ശരിയല്ല there is no spin bowler after aswin
Rishab pant 🎉
Bhuwi evide
Replacement Eganne kandathum athinnu chance kodukkande youngsters innu annal alle pakarakare kannan pattu
Testill Rohit Sharmakk indian subcontinentillaan kurachengilum average ullath.... Videshathu dhurantham aanu . Pakshe australiayill bumrahyum sirajum vechulla pace attack undengilum indian batting vishwasineeyamalla .... Athum australian pace attack aanel world classum . Jaiswal & Risabh pant maathramaan battingullu.... Pakshe ivarude baseball attack eppozhum nammakk reliable aakanam ennilla , test format reethiyil kshamayode bat cheyyunnavarum teaminte totalitykk avashyaman . All roundermaaraya jadeja , Ashwin , Washington Sundar , Axar Patel okkeyaan Athyavisham test format avashyapedunna reethiyil bat cheyyunath.... Gill , Rahul okke kurachuude responsible aayi bat cheythaale rakshayullu .... Rahul is lacking confidence these days , that's well evident in his body language. but I think team & staff should support him by giving more chances .
Exactly axar patel testil oru asset aayirunn namukk enitt pulliye eduthilla🙂batting il matram alla bowling ilum palappozhum pulli breakthrough kodukkumayirunnu..rohit ilum gill ilum enikk oru hope um illa🥴
The truth is thers no players to do something in test now😊
Adutha.malssarathil..rishabhpadh..trippil.sanjuri.adikkan..sathiyathayounda
ഷമി വേണം
Flat pitchil t20 kalichu sheelichu poyi indian team . Spin and pace pitchil mookum kuthi veenu. Bangladeshumayi flat pitchil t20 run ratil runs adichu koottiyathu kondu mathram kaaryamilla. Vallapozhum test kalikkanam , t20 style mattanam
കോഹ്ലിക്ക് ടെസ്റ്റിൽ കൂടുതൽ അവസരം കൊടുക്കാൻ കോച്ചും, സെലക്ട്ടർമ്മാരും തയ്യാർ ആകുക😡😡
Gambhir collects icc trophies
ധോണി ഇന്ത്യൻ കോച്ചായി വരണം
Come back pujara rahane Shami
രോഹിത് ന് പറ്റിയ പണി അല്ല ടെസ്റ്റ്
Hardik varanam aus touril
ജയിച്ചതിന്റെ ഡബിൾ സ്ട്രോങ്ങ് തോൽവിയാണ്
Gill
Jaisal
Pujara
Kohli (c)
Rahane
Pant
Axar
Aswin
Washington
Shammi
Bumrah
This is the best team right now
💯
Class kalikkan aalillaaa
💯
Virat, rohit, jadeja, Aswin poya test team teernnu
ഓ..ഗംഭീർ coach ആയപ്പോൾ ഇങ്ങനെ ഒന്നും അല്ലെല്ലോ നിങൾ തള്ളിയത് 😂😂😂
ഓസ്ട്രേലിയ ഇവിടെ വന്ന് പരമ്പര ജയിച്ചിട്ടുണ്ട്.ഇനിയും ജയിക്കും.മൈറ്റീസ് എന്നും മൈറ്റീസ് തന്നെ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബിജെപിക്കാർ മാത്രം മതി എന്ന BCCI നിയമം മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇപ്പോൾ
12 വർഷത്തിന് ശേഷം ഒരു സീരീസ് തോറ്റതിന് ആണോ ഇത്രേം ഡയലോഗ് 😄
കഴപ്പ് അതെല്ലാരുന്നല്ലോ
Thottathinnekaal .... Enghane thottu ennathu aanu prashnam ..... New zealand completely outplayed us ....
12 വർഷത്തിന് ശേഷം എന്ന് പറഞ്ഞാൽ അത്രയും വർഷത്തെ മികവുള്ള ഒരു ടീമിനെ സ്വന്തം മണ്ണിൽ വന്ന് തോല്പിച്ചത് തൊട്ട് അപ്പുറത്ത് ഇപ്പോഴത്തെ ഇന്ത്യയേക്കാൾ okke മോശം ആയിട്ടുള്ള ശ്രീ ലങ്കയോട് 2 ടെസ്റ്റ് തോറ്റു വന്നവരോടാ അതോണ്ട് ഇത് ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം തോൽവി തന്നെ ആയി കാണണം
we answered this question
12വർഷം തോൽക്കാതെ കൊണ്ട് നടന്നു രോഹിത് കൊണ്ട് പോയി തീരുമാനം ആക്കി , അയ്നാണ്😂. Rohit അല്ലല്ലോ 12 വർഷം ക്യാപ്റ്റൻ ആയത്😅
Jaiswal ne kurich parayedo....
India test champions alla pakshae newzland champions aanu....😂😂
Kuzhi kuthi kuzhiyil veeenu😂
Last bgt thanne theerandatharnnu but luck undarn
എന്തിനാണ് ഗംഭീറിനെ കുറ്റം പറയുന്നത് ഗംഭീർ ആണോ കളിക്കുന്നത് ഗംഭീർ പറഞ്ഞിട്ടാണോ അവർ ഔട്ട് ആകുന്നത് വിക്കറ്റ് വലിച്ചെറിയുന്നത് ബാറ്റ്സ്മാൻമാർക്ക് സ്വന്തമായി ഉത്തരവാദിത്വം ഒന്നുമില്ലേ... കോച്ച് എന്തെങ്കിലും കടിപ്പിച്ചു പറഞ്ഞാൽ അത് വലിയ അപമാനമായി കണ്ടു മോശം പ്രകടനം നടത്തുന്ന ഇന്ത്യൻ ടീമിനെ നമ്മൾ ഇന്നും ഇന്നലെയും ഒന്നുമല്ല കാണാൻ തുടങ്ങിയത്.. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന കോച്ചിനെ കിട്ടാത്തത് കൊണ്ടാണ് ഇവന്മാർ അയാളെ നാണം കെടുത്താൻ വേണ്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്നത്...
Dravid um evide coach ayirunnu , annu sir okke evide aayirunnu
സീനിയർ തരങ്ങൾ ആണ് കാരണം. Gambhir ozhivayakkl വൻ നഷ്ടം 😢
@@jamshick2944 Dravid coach ayapozhum evarokke thanae aanu kalichathu , gambhir nalla kalikkaranayirunu but nalla coach alla
@@Maharshi-e4x മാറ്റം ഉണ്ട്, ഗംഭീർ നിലപാട് ഉണ്ട്, ദ്രാവിഡ് ഫ്രീഡം കൊടുക്കുന്നു അതാണ് മാറ്റം. ഇന്ത്യ കുറച്ച് കലം ആയിട്ട് ടെസ്റ് നല്ല രീതിയിൽ കളിക്കുന്നില്ല, കഴിഞ്ഞ്ഞ് WTC final dravid ആയിരുന്നു കോച്ച്, എന്നിട്ട് പൊട്ടി പൊന്നില്ലേ
Rohit നു test captiancy പറ്റില്ല Ath ഒഴിഞ്ഞു ഒന്നുകില് pant അല്ലെങ്കിൽ bumra ivark കൊടുക്കുക
Rohit and kohli aanu ipo etom comedy. 100 okke athimoham aayt kure naal aay
SunilGavaskar ingane allalo sasiyee paranje 😂
jayikumbo rohit sharmayum
tholkan karanam ghambhirum ennaleee😂
ഇന്ത്യൻ ടീം കുഴിച്ച കുഴിയിൽ ഇന്ത്യ തന്നെ വീണു
Ipl അതിന്റെ ആവിശ്യം ഇന്ത്യ പിച്ചിൽ ആവിശ്യം undo. Purath aykoody ipl
സാരമില്ല ഈ പരമ്പര തോറ്റത് നല്ലതു തന്നേ . ഇനി എങ്ങനെ വിജയിയ്ക്കാം എന്ന് ചിന്തിയ്ക്കും . മറ്റ് രാജ്യങ്ങൾ 3 ഫോർമാറ്റിലും 3 ടീമിനെ കളിപ്പിയ്ക്കുമ്പോൾ ഇന്ത്യ ടെസ്റ്റ് കളിയ്ക്കാൻ അറിയാത്തവരെയും മോശം ഫോമിൽ തുടരുന്നവരെയും ടീമിൽ എടുത്തു .. മിച്ചൽ സാന്റ്നറിന്റെ ബൗളിംഗ് മികവല്ല പകരം നേരിട്ട രീതിയാണ് ഇന്ത്യക്ക് ദോഷമായത്
Kali aakumbo jayikum tholkum..indiak jayikm vndi mathram aano indiayil kali vekne...take it easy man
Adima fan boy😂
Poojara purathanu avan ivide century kal vari koottunnund
Pitch undakunna thayoline adyam thalli odikkanam....
Than poyi ippo kazhinja odi world cup nokku athil kohli rohit cheythathu kandal than ithu parayilla😂😂😂