മിനുങ്ങ് | MINUNG | MEH JABEEL VENGARA | MUSTHAFA MUKKODE | HABEEBI MEDIA |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • HABEEBI MEDIA PROUDLY PRESENTS
    മിനുങ്ങ്
    🔹LYRICS :
    MUSTHAFA MUKKODE
    🔹VOCAL :
    MEH JABEEL VENGARA
    🔹MUSIC :
    NISAMUDHEEN PERINTHALMANNA
    🔹PRODUCER :
    BASHEER KOZHIKKODE
    🔹MEDIA DIRECTOR
    MUHAMMED SWALIH
    🔹COORDINATOR:
    MAHROOF VENGARA
    🔹RECORDING & MIXING :
    YAROON SHIBILY MOONNAKKAL
    🔹CHILD CAST:
    HEIZU
    EMI
    🔹SPECIAL THANKS
    NIDU
    FIDU
    JELU
    DILU
    JASIM MOONIYOOR
    MASHHAR HUSSAIN
    SHAMEEM THGI
    MURSHAD CALICUT
    NADEEM VT
    NIYAS KYD
    MUHAIMIN SAQAFI
    BISHR
    JOUHR
    MINHAJ
    JAVAD
    IRSHAD
    SHAHAL
    SIRAJUL ANWAR
    MUHSIN BIN ABDUL QADIR
    Lyrics :
    നോക്കുവിൻ മാനത്ത് മിന്നിത്തിളങ്ങുന്നു നക്ഷത്രകുഞ്ഞുങ്ങള്
    നേരം പുലർന്നാൽ കണ്ണും പൂട്ടി ഉറങ്ങും മിനുങ്ങുകള്
    അംബരമാകെ വെട്ടം പരത്തുന്നു അമ്പിളി പൂവിതള്
    അന്തിക്ക് മാത്രം വന്ന് ചിരിക്കുന്ന ആരംഭ പൂന്തിങ്കള്
    വെള്ളിയുടുപ്പിട്ട് പാഞ്ഞു നടക്കുന്നു മേഘക്കിടാത്തികള്
    കാറ്റിന്റെ കയ്യിൽ ഊഞ്ഞാലാടുന്ന വെള്ളരി പ്രാവുകള്
    ചില്ലയിൽ നോക്കൂ അണ്ണാറക്കണ്ണന്മാർ ചാടി നടക്കുന്നത്
    തന്നാലായത് ചെയ്തിട്ട് ചിൽ ചിൽ ചൊല്ലി രസിക്കുന്നത്
    പുന്നെല്ലും കൊത്തി പാറിപ്പറക്കുന്നു പട്ടാള കൂട്ടങ്ങള്
    നാലും കൂട്ടി മുറുക്കി ചുവപ്പിച്ച തത്തമ്മ ചുണ്ടുകള്
    നാരുകൾ കോർത്തിട്ട് കൂട് പണിയുന്നു
    കുഞ്ഞിക്കുരുവികള്
    കൂടിന്നടിയിൽ വാതില് വെക്കുന്ന
    കുഞ്ഞുളിത്തച്ഛന്മാര്
    കെട്ടിപ്പിടിച്ച് ഒന്നിച്ച് നിൽക്കുന്നു ഇല്ലിമുൾ കാടുകള്
    കാറ്റിൻ തലോടൽ ഏറ്റാൽ പാടുന്ന പുല്ലാങ്കുഴലുകള്
    മാളത്തിൽ കേറി ചുരുണ്ട് കഴിയുന്നു പോക്കിരി കൂട്ടങ്ങള്
    ആയിരം കാലുള്ള തേരട്ട തോൽക്കുന്ന കാലില്ലാപാമ്പുകള്
    കാക്കച്ചിക്കൂട്ടിൽ മുട്ട വിരിയിക്കും കാക്കക്കുയിലുകള്
    കൊമ്പിലിരുന്നിട്ട് കൂവി വിളിക്കും പുള്ളിക്കുയിലുകള്
    കൂടും ചുമന്ന്‌ പതുങ്ങി നടക്കും കൊമ്പുള്ള ഒച്ചുകള്
    വല്ലോരും തൊട്ടാൽ കൂട്ടിൽ ഒളിക്കും ഇത്തിരി കുഞ്ഞന്മാര്
    ചിന്തിച്ചു നോക്കൂ ആകാശ ഗോപുരം വീഴാതെ നിൽക്കുന്നത്
    ഗോളങ്ങളൊന്നും മുട്ടിയുരസാതെ ചൊവ്വായി നീങ്ങുന്നത്
    ചുറ്റിലും നോക്കൂ റബ്ബിൻ ഖുദ്‌റത്ത്‌ കണ്ണാലെ കണ്ടുണരാം
    ജഗമാകെ അത്ഭുതം കോരി നിറച്ചോനിൽ ഹംദുകൾ കൊണ്ടുയരാം
    നല്ല സ്വലാത്തും നല്ല സലാമും മുത്തുനബിക്കരുളാം
    മുത്തിന്റെ ആലിലും സ്വഹബിലും റദിയല്ലാഹ് തേടി ദുആയിരക്കാം.
    മുസ്തഫ മുക്കൂട് 💐
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    #മിനുങ്ങ്
    #minung
    #MEH_JABEEL_VENGARA
    #lullaby
    #lullabies
    #lullabymusic
    #nature
    #trnding
    #musicvideo
    #vambutta_hamza
    #വമ്പുറ്റ_ഹംസ
    #fasalu_rahman_chendayad
    #habeebi_media
    #ജിന്നും_ജമല്_ജിബാലും
    #trending
    #instagram
    #karakkathottangal_ilam_kaattil
    #കാരക്കത്തോട്ടങ്ങൾ_ഇളംകാറ്റിൽ
    #ബദ്റിന്റെ_പോർക്കളം
    #badrinte_porkkalam
    #madh_ganam
    #group_song_2024
    #malsara_ganam
    #competition_songs_2024
    #new_rabeeh_song
    #new_naat_2024
    #meelad_2024
    #rabeehul_avval_2024
    #mashup_songs_2024
    #ഫസലു_റഹ്മാൻ_ചെണ്ടയാട്
    #ഹബീബി_മീഡിയ
    #status
    #status_viral_video
    #instagood
    #instareel
    #mappilapattu
    #kerala
    #malayalam
    #mappilasongs
    #malayalamsongs #malappuram #kolkali #mappilakala #kozhikode #album #islam #song #keralagram #makkah #india #kochi #mallu #mappila
    #hafiz_naeem
    #farhan_karuvarakkundu
    #rabeeh_pallippuram
    #ashad_maniyoor
    #uppoopante_radio
    #ഉപ്പൂപാന്റെ_റേഡിയോ
    #parudeesayile_mulla
    #പറുദീസയിലെ_മുല്ല
    #mehfooz_rihan
    #vambutta_hamza_raliyallah
    #വമ്പുറ്റ_ഹംസ_റളിയല്ലാഹ്
    #oldsong
    #share
    #nabidina_song
    #നബിദിനം
    #meelad_song_2023
    #nabidinam
    #nabidinam_2023
    #nabidinam_songs
    #nabidinam_songs_2023
    #islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal

ความคิดเห็น • 171

  • @Habeebi_Media
    @Habeebi_Media  7 วันที่ผ่านมา +7

    Lyrics :
    നോക്കുവിൻ മാനത്ത് മിന്നിത്തിളങ്ങുന്നു നക്ഷത്രകുഞ്ഞുങ്ങള്
    നേരം പുലർന്നാൽ കണ്ണും പൂട്ടി ഉറങ്ങും മിനുങ്ങുകള്
    അംബരമാകെ വെട്ടം പരത്തുന്നു അമ്പിളി പൂവിതള്
    അന്തിക്ക് മാത്രം വന്ന് ചിരിക്കുന്ന ആരംഭ പൂന്തിങ്കള്
    വെള്ളിയുടുപ്പിട്ട് പാഞ്ഞു നടക്കുന്നു മേഘക്കിടാത്തികള്
    കാറ്റിന്റെ കയ്യിൽ ഊഞ്ഞാലാടുന്ന വെള്ളരി പ്രാവുകള്
    ചില്ലയിൽ നോക്കൂ അണ്ണാറക്കണ്ണന്മാർ ചാടി നടക്കുന്നത്
    തന്നാലായത് ചെയ്തിട്ട് ചിൽ ചിൽ ചൊല്ലി രസിക്കുന്നത്
    പുന്നെല്ലും കൊത്തി പാറിപ്പറക്കുന്നു പട്ടാള കൂട്ടങ്ങള്
    നാലും കൂട്ടി മുറുക്കി ചുവപ്പിച്ച തത്തമ്മ ചുണ്ടുകള്
    നാരുകൾ കോർത്തിട്ട് കൂട് പണിയുന്നു
    കുഞ്ഞിക്കുരുവികള്
    കൂടിന്നടിയിൽ വാതില് വെക്കുന്ന
    കുഞ്ഞുളിത്തച്ഛന്മാര്
    കെട്ടിപ്പിടിച്ച് ഒന്നിച്ച് നിൽക്കുന്നു ഇല്ലിമുൾ കാടുകള്
    കാറ്റിൻ തലോടൽ ഏറ്റാൽ പാടുന്ന പുല്ലാങ്കുഴലുകള്
    മാളത്തിൽ കേറി ചുരുണ്ട് കഴിയുന്നു പോക്കിരി കൂട്ടങ്ങള്
    ആയിരം കാലുള്ള തേരട്ട തോൽക്കുന്ന കാലില്ലാപാമ്പുകള്
    കാക്കച്ചിക്കൂട്ടിൽ മുട്ട വിരിയിക്കും കാക്കക്കുയിലുകള്
    കൊമ്പിലിരുന്നിട്ട് കൂവി വിളിക്കും പുള്ളിക്കുയിലുകള്
    കൂടും ചുമന്ന്‌ പതുങ്ങി നടക്കും കൊമ്പുള്ള ഒച്ചുകള്
    വല്ലോരും തൊട്ടാൽ കൂട്ടിൽ ഒളിക്കും ഇത്തിരി കുഞ്ഞന്മാര്
    ചിന്തിച്ചു നോക്കൂ ആകാശ ഗോപുരം വീഴാതെ നിൽക്കുന്നത്
    ഗോളങ്ങളൊന്നും മുട്ടിയുരസാതെ ചൊവ്വായി നീങ്ങുന്നത്
    ചുറ്റിലും നോക്കൂ റബ്ബിൻ ഖുദ്‌റത്ത്‌ കണ്ണാലെ കണ്ടുണരാം
    ജഗമാകെ അത്ഭുതം കോരി നിറച്ചോനിൽ ഹംദുകൾ കൊണ്ടുയരാം
    നല്ല സ്വലാത്തും നല്ല സലാമും മുത്തുനബിക്കരുളാം
    മുത്തിന്റെ ആലിലും സ്വഹബിലും റദിയല്ലാഹ് തേടി ദുആയിരക്കാം.
    മുസ്തഫ മുക്കൂട് 💐

  • @afsalklyt1
    @afsalklyt1 6 วันที่ผ่านมา +2

    മാഷാഅള്ളാഹ്‌ ... കേട്ടിരുന്നു പോവുന്ന വരികൾക്ക് അനുയോജ്യമായ ശബ്ദം ❤❤❤

  • @emashraf786
    @emashraf786 5 วันที่ผ่านมา +2

    ماشاءالله അല്ലാഹുവിന്റെ ഖുദ് റത്തുകളെ മനോഹരമായി അവതരിപ്പിക്കുന്ന വരികളും ആലാപനവും

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 6 วันที่ผ่านมา +1

    Mashaallah 💞💖💖❤️💕❤️

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 6 วันที่ผ่านมา +1

    Athimaniharam

  • @bnu_hafiz
    @bnu_hafiz 7 วันที่ผ่านมา +4

    ചിന്തിച്ചു നോക്കു ആകാശ ഗോപുരം വീഴാതെ നിൽക്കുന്നത് 🤍

  • @rjlmhd6107
    @rjlmhd6107 7 วันที่ผ่านมา +1

    Jeybeeeeeee❤

  • @NIHXD070
    @NIHXD070 7 วันที่ผ่านมา +2

    Lyrics polichu🎉❤

  • @salmanmuhammed483
    @salmanmuhammed483 8 วันที่ผ่านมา +2

    Masha Allaah😍...
    മുസ്‌തഫ മാഷും......നിസാംമും... മെഹജബീലും....
    😍😍😍 മനോഹരം..... ✨

  • @sameerck6949
    @sameerck6949 8 วันที่ผ่านมา +2

    Masha Allah .. കേട്ടു ഇരുന്നുപോകുന്ന വരികളും അതിനൊത്ത ആലാപനവും സൂപ്പർ 👌

  • @nisharv52
    @nisharv52 6 วันที่ผ่านมา +1

    പൊളി സാധനം 💕😍

  • @molumoloos5849
    @molumoloos5849 7 วันที่ผ่านมา +2

    Mashah Allah sprb ❤❤❤

  • @zaheerabbas9215
    @zaheerabbas9215 7 วันที่ผ่านมา +1

    Supppperrr❤❤❤❤❤❤

  • @MAFIA__SQUAD_
    @MAFIA__SQUAD_ 7 วันที่ผ่านมา +2

    Masha Allah

  • @Cacacacacacac-c9e
    @Cacacacacacac-c9e 7 วันที่ผ่านมา +2

    Mehjabell kaka ❤❤❤❤❤❤❤ Masha Allah

  • @isra_music_media
    @isra_music_media 8 วันที่ผ่านมา +2

    Lyrics wise, singing, presentation, pinne majical DOP love it so much. Maashaa Allaah

  • @Cacacacacacac-c9e
    @Cacacacacacac-c9e 7 วันที่ผ่านมา +2

    Masha Allah jebikaka ❤❤❤

  • @ishquvaliyora3867
    @ishquvaliyora3867 7 วันที่ผ่านมา +1

    Masha allah ❤❤❤ super

  • @ahsanikpmmakhdoomi5326
    @ahsanikpmmakhdoomi5326 8 วันที่ผ่านมา +1

    ماشاءالله 💐💐

  • @sahadcp1104
    @sahadcp1104 7 วันที่ผ่านมา +1

    നല്ല ആലാഭനം ❤❤❤

  • @NithinThuvakkadan
    @NithinThuvakkadan 7 วันที่ผ่านมา +1

    Super

  • @midlajpt5857
    @midlajpt5857 8 วันที่ผ่านมา +1

    Ushaar👍

  • @review_r5175
    @review_r5175 8 วันที่ผ่านมา +1

    Masha allah..❤ beautiful

  • @nasalvidios7381
    @nasalvidios7381 7 วันที่ผ่านมา +1

    🎉❤❤super

    • @Habeebi_Media
      @Habeebi_Media  7 วันที่ผ่านมา

      @@nasalvidios7381 ❤️❤️❤️

  • @marvanvilloormarvanvilloor3510
    @marvanvilloormarvanvilloor3510 7 วันที่ผ่านมา +2

    ✨🙌🏻

  • @molusadattil243
    @molusadattil243 8 วันที่ผ่านมา +3

    👍🏻... Emi 🥰

  • @Salmu452
    @Salmu452 8 วันที่ผ่านมา +2

    ❤❤ ma sha allah..... My brother ❤❤❤❤❤

  • @916-AQ
    @916-AQ 7 วันที่ผ่านมา +1

    മിനുങ് ✨

  • @shibilishibili7729
    @shibilishibili7729 8 วันที่ผ่านมา +2

    Ith🎉❤😊

  • @AsrafK-s6y
    @AsrafK-s6y 8 วันที่ผ่านมา +1

    Masha Allah 🔥♥️

  • @yadhuvallath9778
    @yadhuvallath9778 7 วันที่ผ่านมา +1

    Jebi❤❤

  • @Sirajudheen_Chelembra
    @Sirajudheen_Chelembra 8 วันที่ผ่านมา +2

    Poli tta muthe... 🥰🔥🔥🔥

  • @heizelvlog1116
    @heizelvlog1116 8 วันที่ผ่านมา +2

    Mashah allah ❤

  • @jishadjaffar5695
    @jishadjaffar5695 8 วันที่ผ่านมา +1

    മുസ്‌തഫ മാഷ് ❤️🥰🥰❤️❤️🥰

  • @RincyRajan18
    @RincyRajan18 8 วันที่ผ่านมา +2

    Beautiful song 👏🏻
    Emin Mol😍

  • @swalihvallikkapatta
    @swalihvallikkapatta 7 วันที่ผ่านมา +3

    ♥️😍

  • @moloosmoloos4831
    @moloosmoloos4831 8 วันที่ผ่านมา +1

    Masha Allah ❤‍🔥❤

  • @superkidsvlogjn7402
    @superkidsvlogjn7402 8 วันที่ผ่านมา +2

    Mashaallah

  • @mubashirmuhd2811
    @mubashirmuhd2811 8 วันที่ผ่านมา +2

    കുഞ്ഞു മനങ്ങൾ ഇത് ഏറ്റെടുക്കും❤

  • @trianglekidoos
    @trianglekidoos 8 วันที่ผ่านมา +2

    Nice😍

  • @SoofiyaSoofiya-g9i
    @SoofiyaSoofiya-g9i 8 วันที่ผ่านมา +1

    Masha allahh adipoli ❤🥰

  • @LEGENTAZT888
    @LEGENTAZT888 8 วันที่ผ่านมา +1

    Adipoli 😊

  • @CRAZY__AFRINSHA
    @CRAZY__AFRINSHA 8 วันที่ผ่านมา +1

    Mashaallah 😘😘

  • @abuzvlogs
    @abuzvlogs 8 วันที่ผ่านมา +2

    തുടരണമീ പാട്ട്...

  • @suhaibsuhaib322
    @suhaibsuhaib322 8 วันที่ผ่านมา +2

    👍👍

  • @danish_nv
    @danish_nv 8 วันที่ผ่านมา +1

    Masha Allah❤
    Jeybee❤

  • @RiyasRiyu-rt5ko
    @RiyasRiyu-rt5ko 8 วันที่ผ่านมา +1

    🎉🔥masha allah ❤️ വെയ്റ്റിംഗ് നെക്സ്റ്റ് സോങ് 👍🔥

  • @niyaskooriyad
    @niyaskooriyad 8 วันที่ผ่านมา +1

    ❤✨

  • @javadkalliyath354
    @javadkalliyath354 8 วันที่ผ่านมา +2

    🔥🔥🔥

  • @hannashirinmekkamannil3466
    @hannashirinmekkamannil3466 7 วันที่ผ่านมา +2

    Ma shaa Allah. Jebi🤍😻🔥

  • @creatorcutz3.0
    @creatorcutz3.0 8 วันที่ผ่านมา +1

    Maasha allah😍

  • @irfanpalani_33
    @irfanpalani_33 8 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ 🤍

  • @isra_music_media
    @isra_music_media 8 วันที่ผ่านมา +2

    🎉🎉🎉🎉❤❤❤

  • @shameemkyd7645
    @shameemkyd7645 8 วันที่ผ่านมา +1

    ❣️👍🏻

    • @Habeebi_Media
      @Habeebi_Media  8 วันที่ผ่านมา +1

      ❤️❤️❤️

  • @vishahkhayyum6859
    @vishahkhayyum6859 8 วันที่ผ่านมา +1

    🔥

  • @NazrinNinsha
    @NazrinNinsha 8 วันที่ผ่านมา +2

    Maaan❤️🔥
    masha allah🤍

  • @MISBAHVETTICHIRA
    @MISBAHVETTICHIRA 8 วันที่ผ่านมา +2

    Singing ✨🔥🥰🤍 madhallah

  • @ashiquekc9738
    @ashiquekc9738 7 วันที่ผ่านมา +2

    Masha allah... അടിപൊളി 👌🏻

  • @shamonmadappalli3754
    @shamonmadappalli3754 4 วันที่ผ่านมา +1

    Super ganam❤❤❤❤❤❤❤❤❤🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 8 วันที่ผ่านมา +2

    👍🏻👍🏻👍🏻👌🏻🤲🏻🤲🏻🤲🏻👌🏻👍🏻👌🏻ഉഷാറായിട്ടുണ്ട് ഇനിയും തുടരണം

  • @Jap-t2z
    @Jap-t2z 8 วันที่ผ่านมา +1

    ❤❤

  • @mohammedali-qy4fn
    @mohammedali-qy4fn 8 วันที่ผ่านมา +1

    Soopar

  • @mohammedafnan8549
    @mohammedafnan8549 7 วันที่ผ่านมา +1

    Masha alla ✨🤍

  • @nafeesakorankandiyilnafees7314
    @nafeesakorankandiyilnafees7314 6 วันที่ผ่านมา +1

    Varnichalum theerilla allandea kudrathu

  • @ಮದೀನಾಅಲೆಮಾರಿ786sfq
    @ಮದೀನಾಅಲೆಮಾರಿ786sfq 8 วันที่ผ่านมา +2

    Aisshhhaaa...awww.. beautiful ✨✨🤍🥰

    • @Habeebi_Media
      @Habeebi_Media  8 วันที่ผ่านมา +1

      ❤️❤️❤️

  • @ezzafathima-j9y
    @ezzafathima-j9y 8 วันที่ผ่านมา +1

    Mashaallah bro ✨🔥❤️🫶🏻

  • @arabicartistkl13-m6v
    @arabicartistkl13-m6v 8 วันที่ผ่านมา +2

    Masha allah🕊️🤍

  • @safubinmuhammad2667
    @safubinmuhammad2667 8 วันที่ผ่านมา +1

    🤝🏽🤝🏽🤍🤍🤍

  • @Anshidirumbuzhi11
    @Anshidirumbuzhi11 8 วันที่ผ่านมา +2

    🥰🥰 mashaallah🥰

  • @muhyadheensha7124
    @muhyadheensha7124 8 วันที่ผ่านมา +1

    Masha allh 🥰

  • @sameehm9488
    @sameehm9488 8 วันที่ผ่านมา +1

    مشاءلله ❤

  • @zainuvarikkottil2614
    @zainuvarikkottil2614 8 วันที่ผ่านมา +2

    ❤🎉

  • @MuhammedAslam-d1e
    @MuhammedAslam-d1e 8 วันที่ผ่านมา +2

  • @FathimmaSahla
    @FathimmaSahla 8 วันที่ผ่านมา +1

    ماشاء الله ❤

  • @mohd._.shaheer8528
    @mohd._.shaheer8528 8 วันที่ผ่านมา +2

    ❤❤

  • @shafeequemadathilofficial5474
    @shafeequemadathilofficial5474 8 วันที่ผ่านมา +1

    ❤🌟✨

  • @bulshit-d4s
    @bulshit-d4s 8 วันที่ผ่านมา +1

    Jabeelikkaa⌛🎚️

  • @Savad_kondotty
    @Savad_kondotty 7 วันที่ผ่านมา +1

    🥰♥

  • @ranameharink983
    @ranameharink983 8 วันที่ผ่านมา +2

    ❤🎉

  • @muhammedaasif3100
    @muhammedaasif3100 8 วันที่ผ่านมา +2

  • @memsinternationalkaranthur5633
    @memsinternationalkaranthur5633 8 วันที่ผ่านมา +1

    Mashah allah ❤

  • @Sirajbinali
    @Sirajbinali 8 วันที่ผ่านมา +1

    ❤❤❤

  • @mufeededayurofficial707
    @mufeededayurofficial707 8 วันที่ผ่านมา +2

    Jebyeeee❤🥰🫶

  • @iyazahmed9648
    @iyazahmed9648 8 วันที่ผ่านมา +1

    ماشاء الله❤

  • @nihaaa__l__
    @nihaaa__l__ 8 วันที่ผ่านมา +2

    ❤❤

  • @AshyamAsh
    @AshyamAsh 7 วันที่ผ่านมา +1

    ❤💗

  • @shibilarasheed8187
    @shibilarasheed8187 8 วันที่ผ่านมา +2

  • @noufalnoufal843
    @noufalnoufal843 8 วันที่ผ่านมา +1

    ❤❤❤❤❤

  • @risiltpnm3912
    @risiltpnm3912 8 วันที่ผ่านมา +1

    Masha Allah 🥰

  • @muhzzoo
    @muhzzoo 8 วันที่ผ่านมา +3

    Daa🤍🫂

  • @Shameema-b5j
    @Shameema-b5j 8 วันที่ผ่านมา +2

    Mashallah ❤

  • @ShibiliShibili-m2e
    @ShibiliShibili-m2e 8 วันที่ผ่านมา +3

    Masha allah🥰

  • @MohammedShadhin-b7v
    @MohammedShadhin-b7v 4 วันที่ผ่านมา +1

    Masha allha❤❤❤❤❤

  • @abuzvlogs
    @abuzvlogs 8 วันที่ผ่านมา +2

    വരികൾ🫶

  • @muhammedjouhar6746
    @muhammedjouhar6746 8 วันที่ผ่านมา +1

    ❤❤

  • @ShahmanVengara
    @ShahmanVengara 8 วันที่ผ่านมา +2

    Mashallah❤

  • @abdul-z7i6c
    @abdul-z7i6c 8 วันที่ผ่านมา +1

    meh🪄

  • @shabeeh_cr_185
    @shabeeh_cr_185 8 วันที่ผ่านมา +1

    ❤❤

  • @k.a.muhaiminsaquafikadunga1864
    @k.a.muhaiminsaquafikadunga1864 8 วันที่ผ่านมา +1

  • @mohammedbaneesh551
    @mohammedbaneesh551 8 วันที่ผ่านมา +1

    🤍😍