മാതാവിൻറെ ഈ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 353

  • @chandrabose1078
    @chandrabose1078 10 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകൾ ഗർഫിണിയാണമ്മേ 6.മാസം മായി അവളുടെ അരോഗ്യത്തിന് വേണ്ടിയ എന്റെ കുഞ്ഞിന് വേണ്ടിയുo പ്രാർത്ഥിക്കുന്നു അമ്മേ നല്ല ആരോഗ്യമു ളള കുഞ്ഞിന് വേണ്ടി അമ്മ അഗ്രഹിക്കമേ എന്റെ മളുടെ കുടുമ്പത്ത് സാമ്പത്തികമായി ബുദ്ധിമുട്ടാണ് അമ്മേ അവള് ഒരു പാട് പ്രയാസപ്പെട്ടാണ്ട് ജീവിക്കുന്നത് ജീവിതത്തിന് ഒരു സമാദാനവും ഇല്ലമ്മേ അവരുടെ . ജീവിതം കൂട്ടുതാസം മാണ് വീട് മാറി ഒന്ന് ജീവിക്കാൻ സാമ്പത്തികമില്ല അമ്മേ നീ എല്ലാ o അറിയുന്ന അമ്മയാണല്ലോ ആകുടുമ്പത്തെ അനുഗ്രഹിക്കണേ അമ്മേ.

  • @JosekuttyJosekutty-r8r
    @JosekuttyJosekutty-r8r หลายเดือนก่อน +12

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🌹🌹🌹🙏🙏🙏

  • @AnnmaryRose
    @AnnmaryRose 2 หลายเดือนก่อน +26

    അമ്മേ എനിക്കു നൽകിയ ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @sheebababu9880
    @sheebababu9880 หลายเดือนก่อน +9

    അമ്മേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🙏ഞങളുടെ സാമ്പത്തികതകർച്ച കാരണം വയ്യാതായി അമ്മേ 🙏ഒരു വഴികാണിച്ചു തരണമേ 🙏🙏🙏അമ്മേ ഈ പാപിയായ മക്കളെ കൈവിടല്ലേ 🙏🙏🙏🙏

  • @minisivan2632
    @minisivan2632 6 วันที่ผ่านมา +1

    Ente eeshoyude mathave ente asugam poornamayi matti thanna ente ammakum thirukumaranum kodi nandhi 🙏🙏🙏

  • @chandrabose1078
    @chandrabose1078 10 วันที่ผ่านมา +2

    എന്റെമകൻ പഠിക്കാൻ പോകുന്ന കോഴ്സ് നല്ല ശ്രദ്ധയോട് പടിക്കാൻ . കഴിവു കൊടുക്കണ്ടേ മാതാവേ. നല്ല പ്ലെസ് മെന്റ് കിട്ടണേ അമ്മേ. അതിന് വേണ്ടി അനുഗ്രഹിക്കണമേ അമ്മേ

  • @സാഫല്ല്യംകവിതകൾ
    @സാഫല്ല്യംകവിതകൾ หลายเดือนก่อน +10

    മാതാവേ എന്റെ ജോലി കാര്യം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @celinepaul8002
    @celinepaul8002 2 หลายเดือนก่อน +7

    അമ്മേ, ഞങ്ങളെയും, കുഞ്ഞു ങ്ങളെയും അങ്ങേ വഴിയിലൂടെ നടത്തണമേ.... 🙏🙏

  • @jobyjoseph5469
    @jobyjoseph5469 หลายเดือนก่อน +6

    മാതാവേ കൂട്ടായിരിക്കണെ

  • @pramodp6349
    @pramodp6349 24 วันที่ผ่านมา +1

    അമ്മേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മ ഒരു വഴി തുറക്കണം അമ്മയുടെ കൃ എപ്പോഴും കൂടെ ഉണ്ടാകണം അമ്മേ നന്ദി ആമേൻ

    • @KIDSBEGOOD
      @KIDSBEGOOD  24 วันที่ผ่านมา

      th-cam.com/video/QiByDIb2hh0/w-d-xo.html

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 หลายเดือนก่อน +7

    Esoye nanni Esoye sthuthi Amme mathave monodu paranjarnu ellareyum anugrahikkane ❤

  • @anjali7731
    @anjali7731 4 หลายเดือนก่อน +11

    അമ്മേ മാതവ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമ്മെ എന്റെ ഭർത്തവിന്റെ ക്യാൻസർ രോഗത്തെ പൂർണ്ണമായ് ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യ സംവുംര ആയും ആയുസും കൊടുക്കണ്ണമ്മെ അമ്മ നിലങ്കയാൽ പൊതിയണമ്മ രോഗസൗഖ്യം കൊടുക്കണമ്മെ അമ്മേ മാതാവ് എന്റെ വീട്ടിലെ ശാത്തനെയുംപിശാചിനെ ദൂരെ അകറ്റണമ്മെ എന്റെ വീട്ടിലെ എല്ലാത്ത സങ്ങളും മാറ്റണമ്മെ അനുഗ്രഹിക്കണമ്മെ എന്റെ കടത്തിൽ നിന്ന് രക്ഷപ്പെടുത്തണമെ ഈ ആഴ്ച്ചന്റെ ഉള്ളിൽ 30.000 ര രൂപ റ എനിക്ക് റെഡിയാക്കിത്തരണമ്മെ എന്റെ മാതവ് അനുഗ്രഹിക്കണമ്മെ നന്മ നിറഞ്ഞ മാതവ് സ്വസ്ത്തി പിതാവിന്റെയും പുത്രന്റെയും നാമത്തിൽ ആ മേ🙏🙏🙏🙏🙏

  • @RajankRajan-p9q
    @RajankRajan-p9q 26 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ വസ്തു വില്ല കിട്ടി വിൽക്കാൻ മാതാവേ കനിയണം മാതാവേ 🙏ആമേൻ 🙏😭സ്വന്തംമായി ഒരു വിട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ മാതാവേ 🙏ആമേൻ 🙏🙏🌹ആമേൻ 🙏🌹ഞാൻ അടച്ച ലൈറ്റ് ബില്ല് പൈസ 3320 രൂപ മാതാവേ വാങ്ങിതരണേ അമ്മേ എന്റെ മോനെ ജോലി കൊടുക്കണം മാതാവേ 🙏ആമേൻ 🙏🌹ആമേൻ 🙏😭❤️🌹എല്ലാം അവിടെത്തേ തിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ അവിടെന്ന് എല്ലാം വാങ്ങിതരണമേ അമ്മേ മാതാവേ 🙏🙏🌹ആമേൻ 🙏🌹❤️ആമേൻ a🙏😭🌹ആമേൻ

    • @KIDSBEGOOD
      @KIDSBEGOOD  23 วันที่ผ่านมา

      th-cam.com/video/QiByDIb2hh0/w-d-xo.html

  • @JessyJohn-do6wi
    @JessyJohn-do6wi หลายเดือนก่อน +16

    എൻ്റെ അമ്മേ മാതാവേ എന്നെയും എന്നെ പോലെ ഒരുപാട് വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, ജോലി ഇല്ലാതെ വിദേശത്ത് കഴിയുന്ന യുവാക്കളെയും ,നാട്ടിൽ പഠിചിട്ടും ജോലിയില്ലാതെ നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കരുണ ആയിരിക്കേണമെ🙏🙏🙏🙏

  • @marycheriyan827
    @marycheriyan827 หลายเดือนก่อน +8

    എന്റെ മക്കൾക്ക് ... മക്കളെ കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ🙏🙏🙏🙏🙏

  • @kingofworld8149
    @kingofworld8149 หลายเดือนก่อน +8

    അമ്മേ എന്റെ ആശ്രയമേ........

  • @chandralekhachandralekha8927
    @chandralekhachandralekha8927 16 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി തരണേ മാതാവേ അമ്മയെ ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ടാണ് ഞങ്ങളെ അനുഗ്രഹിക്കണമെന്ന്

  • @MariyammaKm-vy8sl
    @MariyammaKm-vy8sl 17 วันที่ผ่านมา

    അമ്മേ മാതാവേ അങ്ങേ തിരുകുമാറാനോടൊപ്പം എന്റെ മകന് ഒരു പ്രിയ സഹി യെ കണ്ടെത്തുവാൻ അനുഗ്രഹിക്കേണമേ ആമേൻ ✝️✝️✝️🌹

  • @LillySunny-f5f
    @LillySunny-f5f หลายเดือนก่อน +5

    അമ്മേ മാതാവേ യേശുവിനോട് എനിക്കായ് മദ്ധ്യസ്ഥത വഹിക്കണം ആമേൻ 🎉🎉🎉🎉🎉

  • @SajuPaul-uw6or
    @SajuPaul-uw6or 4 หลายเดือนก่อน +8

    പരിശുദ്ധ അമ്മേ എൻ്റെ അസുഖം മാറ്റി തരണമേ❤❤❤

  • @AmalJohnson-b1w
    @AmalJohnson-b1w 3 หลายเดือนก่อน +12

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാട്ടി തരണമേ ആവേ മരിയ ആവേ മരിയ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 4 หลายเดือนก่อน +12

    അമ്മേ മാതാവ് ഇന്നെത്തെ ദിവസം ശാന്തിയുസമാധാനവു ഉള്ളതാക്കി തരേണമേ ഇന്ന് കൊടുക്കാനുള്ള പെസക്ക് ഒരു വഴികാട്ടിതരേണമേ എനിക്ക് ലോൺ എളുപ്പം കിട്ടാൻ പ്രാദി ക്കണെ ഞങ്ങളൊടു കരുണ കാട്ടേണമേ ഞങ്ങളെ അനുഗ്രഹിക്കാൻ എൻ്റെ യേശു നാഥനോടു പറയണ് അമ്മേ മാതവ് യേശു നാഥാ ഞങ്ങളെ കൈവിടല്ലേ എൻ്റെ വിശ്വാ വാ സം എന്നെ രക്ഷിക്കന്നെ അമേൻ❤🙏🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏❤

  • @babycp6439
    @babycp6439 10 วันที่ผ่านมา

    Amme Mathave njngalude kudumbathile ella kashtappadukalum matti tharuvaniyeetu prarthikkenamey. Amen.

  • @shylathankachan4579
    @shylathankachan4579 3 หลายเดือนก่อน +7

    മാതാവേ ഞങ്ങളുടെ ഭവനത്തിലെ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ ഒരു നോട്ടം വേണേ മകനോട് പറഞ്ഞ് എന്റെ ആവശ്യങ്ങൾ നിറവേറ്റിതരണമെ മാതാവേ

  • @abhinand.s2473
    @abhinand.s2473 หลายเดือนก่อน +9

    മാതാവേ എനിക്ക് ജോലി കിട്ടാണാ മേ

  • @AntonyKK-vk3dk
    @AntonyKK-vk3dk หลายเดือนก่อน +3

    ഇന്നു ഒരു നല്ല ദിവസം തരാൻ പ്രാർത്ഥിക്കുന്നു. അമ്മേ sahayikkaname 🌄🙏🌹🌻🌻🌼🌼💮

  • @leenaalex3372
    @leenaalex3372 หลายเดือนก่อน +1

    Ammya mathava entya monu vandy prayer chayanay name febin amen 🙏 avanu schooil pokan manassu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏

  • @ushachacko7745
    @ushachacko7745 3 หลายเดือนก่อน +7

    എന്റെ മോളുടെ ജോലിയുട ആപേപ്പർ കൊടുക്കാൻ ആ മാടത്തിനെ അനുഗ്രഹിക്കണേ മാതാവേ ❤❤

  • @prajithap2073
    @prajithap2073 15 วันที่ผ่านมา

    മാധവേ എൻറെ മോളുടെ ജന്മദിനമാണ്െന്ന് അവളെ അനുഗ്രഹിക്കണമേ

  • @annyannykt4170
    @annyannykt4170 25 วันที่ผ่านมา +1

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കാത്തുകൊള്ളണമേ

    • @KIDSBEGOOD
      @KIDSBEGOOD  23 วันที่ผ่านมา

      th-cam.com/video/QiByDIb2hh0/w-d-xo.html

  • @ManumolP.Thomas
    @ManumolP.Thomas 4 หลายเดือนก่อน +9

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @joysiantony2500
    @joysiantony2500 2 หลายเดือนก่อน +4

    എൻ്റെ അമ്മേ എൻ്റെ മകളുടെ തെറ്റായ സ്നേഹ കൂട്ടുകെട്ടിൽ നിന്ന് അകന്നു പോകാൻ പ്രത്യേകം സഹായം അപേക്ഷിക്കുന്നു എൻ്റെ പൊന്ന അമ്മേ

  • @PanchamiNarayanan
    @PanchamiNarayanan หลายเดือนก่อน +8

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്ത അനുഗ്രിക്കണമേ

  • @anjali7731
    @anjali7731 4 หลายเดือนก่อน +13

    അമ്മേ എന്റെ കുടുംബത്തിൽ എന്നും എപ്പോഴും ഉണ്ടാകണമ്മ ആമേൻ🙏🙏🙏

  • @jessybennybenny8203
    @jessybennybenny8203 2 หลายเดือนก่อน +6

    എൻ്റെ ഞങ്ങൾക്ക് എപ്പോഴും കൂട്ടായിരിക്കണമെ🙏🏻🙏🏻🙏🏻🌹🌹🌹

  • @SashiPottanmala
    @SashiPottanmala หลายเดือนก่อน +3

    പരിശുദ്ധ അമ്മേ മാതാവേ ഷുഗർ മൂലം എന്റെ ഉള്ളം കാലിന്റെ തൊലിയും ഒരു വിരലും മുറിച്ചു അമ്മേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ പരിശുദ്ധ അമ്മേ മാതാവേ

  • @MerryVarky
    @MerryVarky 4 หลายเดือนก่อน +7

    അമ്മേ മാതാവേ ആൻമോൾ ഒരു ടെസ്റ്റ്‌ എഴുതി അതിൽ ഉന്നത വിജയം അമ്മയുടെ അനുഗ്രഹത്താൽ കിട്ടേണമേ

  • @sabuampattu4219
    @sabuampattu4219 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മാതാവെ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമെ

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/wYwXQ6l6p5Q/w-d-xo.html

  • @jifu390
    @jifu390 หลายเดือนก่อน +1

    യേശു പൊന്നു മാതാവേ എൻറെ കുടുംബത്തിന് അനുഗ്രഹിക്കണമേ എൻറെ ഭർത്താവ് ഞങ്ങളോട് വന്നുചേർന്നു ജീവിക്കണമെന്ന് ചിലവിനുള്ള പൈസ ഒക്കെ തരണം എന്ന് എൻറെ മക്കളെ സ്നേഹിക്കണം മാതാവേ

  • @lizzygilbert8139
    @lizzygilbert8139 2 หลายเดือนก่อน +5

    Amme nanni nanni nanni 🙏🙏🙏

  • @celinepaul8002
    @celinepaul8002 2 หลายเดือนก่อน +2

    അമ്മേ, മക്കളെ വിശ്വാസത്തിൽ ആഴപെടുത്താണമേ.... 🙏🙏🙏♥️

  • @rejipunnoose8940
    @rejipunnoose8940 หลายเดือนก่อน +2

    കൃപാസനം മാതാവേ ഞങ്ങൾക്ക് നല്ലൊരു വീട് പണിയാനുള്ള അനുഗ്രഹം നൽകണമേ ഞങ്ങളുടെ മക്കളുടെ ഭാവി നല്ലതായി പഠിച്ച നല്ല മക്കളായി വളർന്നു വരുവാൻ അനുഗ്രഹിക്കണമേ

  • @megaining173
    @megaining173 3 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ മോളെ പനി മാറ്റി തരണമേ 🙏🏽🙏🏽
    എന്റെ ഭർത്താവിന്റെ മദ്യപാനം mattitharaname🙏🏽🙏🏽🙏🏽 മക്കൾക്ക് നല്ലബുദ്ധി കൊടുക്കണംമേ 🙏🏽🙏🏽🙏🏽

  • @Geethajohny-b5r
    @Geethajohny-b5r 3 หลายเดือนก่อน +7

    അമ്മേ എൻ്റെ കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടിത്തരേണമേ അമ്മേ മാതാവേ🙏🙏🙏🙏

  • @tharajames7617
    @tharajames7617 2 หลายเดือนก่อน +4

    മാതാവേ എന്റെ കട ഭാരങ്ങൾ മാറ്റാൻ എത്രയും വേഗം സഹായിക്കണേ. എന്റ്റെ പഠിക്കുന്നു അവരുടെ കൈയിൽ കൊടുക്കാൻ പോലും പൈസയില്ല. സഹായിക്കണേ mathave

  • @sinifrancis5375
    @sinifrancis5375 4 หลายเดือนก่อน +9

    അമ്മ മാതാവേ ഇന്ന് എന്റെ മകളുടെ പരീക്ഷ ആണ് മാതാവ് അവളെ അനുഗ്രഹിക്കേണമേ

  • @Sheela-i7g
    @Sheela-i7g 4 หลายเดือนก่อน +8

    പരിശുദ്ധ അമ്മേ മാതാവെ എൻ്റെ മോന് യാതൊരു തടസ്സവുമില്ലാതെ പുറത്തുപോകാനും, ഞങ്ങളുടെ സ്ഥലവും വീട്ടം നല്ല വിലയ്ക്ക് എത്രയും പെട്ടെന്ന് വില്ലാരുമുള്ള അനുഗഹാ നല്കണമെ

  • @vinovino3463
    @vinovino3463 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ രോഗത്തിൽ നിന്നും എനിക്ക് വിടുതൽ തന്നു എനിക്ക് പൂർണ swakyam തരേണമേ amen🙏🏻🙏🏻

  • @jessybennybenny8203
    @jessybennybenny8203 2 หลายเดือนก่อน +6

    എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മക്കക്ക് നല്ല ഒരു ഭാവി കൊടുത്ത് അവരെ അങ്ങയുടെ കൈകളിൽ അനുഗ്രഹിക്കണമ🙏🏻🙏🏻🙏🏻😊

  • @AmalJohnson-b1w
    @AmalJohnson-b1w 3 หลายเดือนก่อน +3

    അമ്മേ മാതാവേ ഗൾഫിൽ മകനോടൊപ്പം ആയിരിക്കുന്ന മരുമോൾക്ക് അവിടെ നല്ലൊരു ജോലി ജോലി 2മാസത്തിനുള്ളിൽ ശെരിയായി കിട്ടുവാൻ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @winxclubfangirl243
    @winxclubfangirl243 หลายเดือนก่อน +2

    എന്റെ മാതാവെ എന്റെ മകളെ അനുഗ്രഹിക്കണമേ അവൾക്ക് എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നിക്കണേ. ജീവിതത്തിൽ ഒരു ഉത്തരവാദിത്വം നൽകണമെ മൊബൈൽ കാണൽ മാററണേ. അനുസരണം. നൽകണമേ ആമേൻ

  • @winxclubfangirl243
    @winxclubfangirl243 3 หลายเดือนก่อน +4

    അമ്മേ എന്റെ മകളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബം രക്ഷപ്പെടുത്തണമേ എന്റെ കൈ മരവിപ്പ് മാററണേ എന്റെ കാൽ വേദന മാററണേ ആരോഗ്യം തരണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറണെ ആമേൻ

  • @kumarisuresh2925
    @kumarisuresh2925 4 หลายเดือนก่อน +6

    മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ കടത്തിൽ ഞങ്ങൾ താഴ്ന്നു നിൽക്കുന്നു അവിടെനിന്നു ഞങ്ങളെ അമ്മയുടെ കരങ്ങൾ പിടിച്ചു ഉയർത്തേണമേ

  • @getrudejerome4656
    @getrudejerome4656 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്നെ കാത്തു കൊള്ളണമെ.

  • @thankachanbv8748
    @thankachanbv8748 10 วันที่ผ่านมา +1

    എൻ്റെ മകൻ്റെ അലർജി മാറ്റിത്തരേണേ അമ്മേ

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 หลายเดือนก่อน +1

    Amme mathave visudhiniranja jeevitha nayikkan anugrahikkane

  • @VishnuVichu-um7rq
    @VishnuVichu-um7rq 2 หลายเดือนก่อน +2

    പരിശുദ്ധയായ മാതാവേ എന്റെ ദുഃഖമെല്ലാം മാറ്റണേ എന്റെ പൊന്നു മാതാവേ എന്റെ മകനും ഗൾഫിൽ പോകാൻ ഒരു ചാൻസ് പെട്ടെന്ന് എത്തിച്ചു കൊടുക്കണം മാതാവേ കൊടുക്കണം മാതാവേ നേർവഴിക്കുന്ന

  • @simimerinchacko4541
    @simimerinchacko4541 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/wYwXQ6l6p5Q/w-d-xo.html

  • @saralasimon3967
    @saralasimon3967 4 หลายเดือนก่อน +17

    പരിശുദ്ധാ അമ്മ അനുഗ്രഹിക്കണമാ

  • @valsathomas341
    @valsathomas341 หลายเดือนก่อน +1

    Mother Mary pray for us to your son Jesus 🙏🙏🙏🙏 VG

  • @3gteck686
    @3gteck686 3 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ മക്കൾ 4പേരെയും അനുഗ്രഹികണമേ എന്റെ ഫർത്താവിനെയും അനുഗ്രഹികേണമേ മാതാവേ ഫർത്താവിന്റെ മതിയാപനം മാറ്റിത്തരണേ കൈയിൽ തോളിന് വേതന ആണ് enik നാടുവിനും വയറിനും വേതന ആണ് മാതാവേ ഞങ്ങൾക് പൂർണ വിടുതൽ തരണേ mathave

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 2 หลายเดือนก่อน +4

    എന്റെ മാതാവേ എനിക്ക് ഈ സെപ്റ്റംബർ 5തീയതി 1ലക്ഷം രൂപ കടകാർക്ക് കൊടുക്കണം അമ്മേ എനിക്ക് ഒരു മാർഗവും ഇല്ല അമ്മേ ഈ തുക എനിക്ക് ഒരുക്കി തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @lathikashaji4970
    @lathikashaji4970 4 หลายเดือนก่อน +3

    മാതാവേ ഇന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ച് കൊടുക്കേണ്ട ദിവസമാണ് എനിക്കറിയില്ല എങ്ങനെ കൊടുക്കുമെന്ന് ആശ്രയിക്കാൻ അമ്മേ നീ മാത്രമേ ഉള്ളൂ സഹായിക്കണമേ

  • @Shaini123-c5q
    @Shaini123-c5q หลายเดือนก่อน +18

    എന്റെ അമ്മ മാതാവേ നിന്റെ മകന് വേണ്ടി ഞാൻ 19 വർഷമായി പ്രാർത്ഥിക്കുന്നു അവൻ ഒരു മാനസാന്തരം കൊടുത്തു അവൻ ഒരു വിവാഹജീവിതം കൊടുക്കേണമേ അവന്റെ വിവാഹ തടസ്സങ്ങൾ മാറ്റി കൊടുക്കേണമേ

    • @JithuMol-u9s
      @JithuMol-u9s หลายเดือนก่อน +2

      അമ്മേ എന്റെ ഭവനത്തിലെ എല്ലാവരെയു- കാത്തു കൊള്ളണമെ

    • @thankammaisac6281
      @thankammaisac6281 หลายเดือนก่อน

      അമ്മേ എന്റെ കൂടുംബത്തി ലുള്ള എല്ലാവരെയും കാത്തു കൊള്ളണമേ

    • @JessyXavier-to1mm
      @JessyXavier-to1mm หลายเดือนก่อน

      എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

    • @JessyXavier-to1mm
      @JessyXavier-to1mm หลายเดือนก่อน

      എന്റെ മാതാവേ എന്റെ ചേച്ചിയുടെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @AmalJohnson-b1w
    @AmalJohnson-b1w 3 หลายเดือนก่อน +5

    ഇന്ന് അമ്മയുടെ മുൻപ്പിൽ സമർപ്പിച്ചു യാചിക്കുന്ന ഓരോ മക്കളെയും ഓരോ നിയോഗങ്ങളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടെന്നു ഓരോ മക്കളുടെയും കടങ്ങളും രോഗങ്ങളും എടുത്തു മാറ്റണമേ 🙏🙏🙏 ആവേ ആവേ ആവേ മരിയ 😭

  • @molammamp171
    @molammamp171 5 หลายเดือนก่อน +6

    പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @jeenajeena3738
    @jeenajeena3738 หลายเดือนก่อน +1

    Amen Mathave njangalude kadangal theernukittanulla oru vathil thurannu tharaname

  • @UshaKrishnan-c1f
    @UshaKrishnan-c1f 3 หลายเดือนก่อน +1

    മാതാവേ എന്റെ മോനെയും മരുമകളെയും കുഞ്ഞുമക്കളെയും ചേർത്ത് പിടിയ്ക്കണമേ. അവർ വിശ്വാസത്തിലേക്ക് വരാൻ ഞാൻ പ്രാർത്ഥിക്കുന്നു മാതാവേ കൃപയാകേണമേ

  • @Kunjumani-ou9zq
    @Kunjumani-ou9zq 4 หลายเดือนก่อน +3

    അമ്മേ എപ്പോഴും എന്റെയും എന്റെ കുടുംബത്തിന് വേണ്ടി അമ്മ പ്രാർത്ഥിക്കണേ

  • @mebinbenny
    @mebinbenny 3 หลายเดือนก่อน +3

    ആവേ മരിയ❤️

  • @JulieJijo-qt9ls
    @JulieJijo-qt9ls 23 วันที่ผ่านมา +1

    Amme mathave anugrahikane sahayikannee 🙏❤️♥️🙏🙏kudubha samadhanam tharanne amme 🙏❤️🙏

  • @shinyjoseph3345
    @shinyjoseph3345 2 หลายเดือนก่อน +2

    എൻ്റെ മാതാവേ.. മോൾക്ക് ഫീസ് കൊടുക്കാനുള്ള ഫീസ് തരാൻ സഹായിക്കണമേ

  • @shymolkurian7461
    @shymolkurian7461 27 วันที่ผ่านมา +1

    അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ

  • @RAJTRADERSGODOWN
    @RAJTRADERSGODOWN หลายเดือนก่อน +1

    Sambhathika keniyil ninnum njangale yennekkum rekshikkane amme, parisuddha amme🙏🙏🙏

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/2VnaXxxnfH8/w-d-xo.html

  • @joetony6212
    @joetony6212 หลายเดือนก่อน +1

    Mother Mary keep my family safe and blessed.
    Keep my sons protected 🙏

  • @AgnesShyla-v6p
    @AgnesShyla-v6p 2 หลายเดือนก่อน +5

    എൻ്റെ കുടുംബങ്കിൽ സമാധാനവും സന്തോഷവും ഉണ്ടാക്കാൻ പ്രാത്ഥിക്കണം.

  • @saleenaantony996
    @saleenaantony996 2 หลายเดือนก่อน +25

    കടങ്ങൾ വീട്ടുവാൻ ഒരു വഴി തുറക്കണമെ

    • @thomaspj8669
      @thomaspj8669 29 วันที่ผ่านมา

      14:54 14:54 14:54 14:54 14:55 14:55 14:56 14:56 14:56 14:59 14:59 15:04 15:09 15:09 15:09 15:09 15:09 15:09 15:09

    • @Jollyjose1969
      @Jollyjose1969 27 วันที่ผ่านมา +1

      P

  • @AswathyJacobAshu
    @AswathyJacobAshu หลายเดือนก่อน +1

    Amen anike samrasham nalganame🙏🙏

  • @leenaalex3372
    @leenaalex3372 หลายเดือนก่อน +2

    Ammya mathava entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay 🙏 penay urinary infections matty tharanyma amen 🙏

  • @leenujames5905
    @leenujames5905 3 หลายเดือนก่อน +2

    പാവപെട്ട കുടുംബത്തിലെ മക്കളുടെ വിവാഹം നടത്തേണമേ അമ്മേ മാതാവേ 🙏🏻

  • @sreelathascaria1473
    @sreelathascaria1473 หลายเดือนก่อน +1

    🙏🙏🙏🙏❤️❤️❤️

  • @GEORGEC-h1v
    @GEORGEC-h1v หลายเดือนก่อน +2

    അമ്മയുടെ കൃപ എന്റെ ജീവിത വിജയം

  • @Kreupamatha
    @Kreupamatha 11 วันที่ผ่านมา +1

    അമ്മേ എനിക്ക് ഇന്ന് ഇന്റർവ്യൂ ആണ് 100 percent scholarship ഓടെ uk ഇൽ പഠിക്കാൻ ഉള്ള എന്റെ ആഗ്രഹം അവിടുന്ന് നിറവേറ്റി തെരണമേ. എന്റെ bday gift അയി നവംബർ 22 ഇന് മുന്നേ ഒരു തീരുമാനം തെരനെ 🥰🥺എനിക്ക് നീയേ ollu🫂😭

    • @KIDSBEGOOD
      @KIDSBEGOOD  11 วันที่ผ่านมา

      th-cam.com/video/axgdG0AZHCI/w-d-xo.html

  • @AnithaPradeep-mh5hy
    @AnithaPradeep-mh5hy หลายเดือนก่อน +2

    മോളുടെ എക്സാം ഡേറ്റ് വേഗം വരണം അമ്മേ 😭😭😭🙏🙏🙏ammen

  • @RainoldMathew
    @RainoldMathew 4 หลายเดือนก่อน +6

    എന്റെ മാതാവേ മനസ് അറിയുന്ന അമ്മേ കനിയണമേ🙏🙏🙏❤️

  • @saleenaantony996
    @saleenaantony996 2 หลายเดือนก่อน +2

    ആവേ ആവേ ആവേ മരിയ❤❤❤❤❤❤

  • @padmasreegopal6739
    @padmasreegopal6739 3 หลายเดือนก่อน +2

    ആമേൻ 🙏🙏🙏🌹🌹

  • @sherlyjoseph1854
    @sherlyjoseph1854 หลายเดือนก่อน +2

    അമ്മേ എന്റെ മോനെ കാത്തുകൊള്ളേണമേ 🙏🏿

  • @AntonyKK-vk3dk
    @AntonyKK-vk3dk หลายเดือนก่อน +3

    ente kunju makkale Anugrahikkaname Amme 🙏🙏🙏

  • @MercyThomas-f3u
    @MercyThomas-f3u 2 หลายเดือนก่อน +7

    എന്റെ അമ്മേ, എന്റെ ആശ്രയമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ അതുപോലെ വാസയോഗ്യ മയയൊരു ഭവനം തരണമേ, അമ്മേ എന്നോട് കരുണയായിരിക്കണമേ

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 หลายเดือนก่อน +2

    ❤❤❤അമ്മേ എന്റെ കുടുബത്തേ അനുഗ്രഹിക്കനമേ

  • @sheeju2100
    @sheeju2100 2 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ എന്റെ മോൻ ഒരു അപകടത്തിൽ പെടാതെ ജോലി സ്ഥലം എത്തണമേ 🙏എല്ലാ മക്കളെയും സകല അപകടത്തിൽ നിന്നും രോഗത്തിൽ നിന്നും കാത്തോളണേ അമ്മേ

  • @elizabethvarghese2721
    @elizabethvarghese2721 3 หลายเดือนก่อน +7

    എന്റെ മോൾക് ഒരു ജോലിശരിയാകാൻ അമ്മയോട് പ്രാർത്ഥിക്കണം

  • @shylathankachan4579
    @shylathankachan4579 3 หลายเดือนก่อน +7

    എന്റെ വീട് പണി എത്രയും വേഗം തീർത്ത് എന്റെ മകന്റെ വിവാഹം നടത്തി തരണമെ

    • @seeniarmanojmanikantan6225
      @seeniarmanojmanikantan6225 3 หลายเดือนก่อน

      X lmy2 15:09 m thefirstofkf2jnnn3mn2333nn23³nn3m3
      34334⅖n33333n333r3³33333y3n3b2⅜n33¾3³3¾mr32r2r233¾333m³233e3r3r4332mr3m3h322br3y3j36n¾343j3vn33mjr2m3³b3m3n22r63
      Ym³3³m ¾h3g32b33m3r³r3b r3er33v2f³h³m2h 6br³2n2433e¾¾e3. Vn2m322b vh2bt333vr 2e 3 r33f3mrt3263l3v2r3mt3..32r³3r33vm3b¾3b¾5r¾l3br¾m3hb3m2 b3m243f3c32b3r3mnl3
      Rt3mm3n3r³333 mrv3333b 2 3 3r2 233b3r2vm33b3mle43m3³2l22 7323vmm233m2 3r33.2e33³3. Mm2h3brm3l ³3b3r rt³2eb
      Mmr3 33n3b3b33 3m3 3 hbr33m
      23b3rvr3 19:22 2f33b23432e 19:26 3r33rl3 g32m f32eb 3¾2m v3333m2. Nr23b32 19:41 32r3 md332m 632ld3 3 rb2n26r332rv3m3nl 2nbr3. 3nb3b33bn3f 3m2 r2m4nf323 bvs32m n 6b3h3m 20:10 232243f 20:18 3 20:19 336233333rlrmr233r2m33f33323v3r3l32333r3rm3m²3r3r3⅖2r2m⅔33332r³3 20:47 33r3r23332m22nm3r3 20:55 r 20:56 ⅔3333r3⅔32r32m33fr233rv323rmrn3rf2r233vz⅔33m32l.2mrm2mm😅234l33
      R 21:22 r332 21:24 333r23r232l33r 21:28 43n22233r3v 21:34 2r223lf2m 21:36 f2
      21:37 ⅔ 21:39 ⅖23f 21:40 3vgm32m3r22r2r2l3. 21:452f3332l3
      21:48 32m332⅔rn 22m3rg3r 21:54 3 v 21:55 3332m3m3r33fr3f 22:00 3333r3
      2l 22:05 3 22:06 33
      F4m323r232r333m2m3b333vr33v3
      3b2mf2 22:17 3 22:18 233rnm 22:1212l 22:20 3v 22:21 333 vr2mn233nn2l3r
      332m32m3 22:26 32 22:27 33n3 22:28 3333.2lr
      22:31 r 22:32 3³3323m 22:3213n322r3m 22:52 3232mmn 22:53 233v 22:54 32l3 22:56 3³ 22:57 32m2 22:58 3 23:00 32 23:01 r2l32m2l 23:03 ⅔r33 23:04 3 23:05 33 23:06 333 23:07 3 23:08 33 23:09 32 23:10 32mb3rr3m 23:0223v3 23:12 3b3r3m 23:13 2m3n33r 23:14 3hb3r3 23:15 2l3r3vm 23:16 333r3 23:17 3 23:17
      23:18 32mr3lh33 23:20 32mb3 23:21 32m 23:22 33 2l3332l32ln333r3 23:25 32mnb3333ln3333m 23:27 2l3 23:28 33m333 23:29 432m33333 l333😅 23:31 43323 23:32 3332mrt3m 23:33 3l333333 23:35 3333m 23:36 322k 23:37 32l 23:38 3
      2l3 23:39 42m 23:40 333ln32m2l333
      2m2mb 23:44 ⅔2l3n 23:45 2m😮3r32.m32l633 m 23:47 32l2 23:48 32232332 23:50 23o😅 23:51 ⅖33233m32. 23:55 2l 23:56 32l332l2l 24:002 24:01 2l⅖3 24:03 32rr3rm22m😮3j rr333.32m 24:07 m33m3332 24:08 33ov
      M 24:092et3 24:10 423m 24:11 3o😅hg4ffl333 24:13 3o282mvtm2l3pv3mm3nnb 24:19 m3 24:20 32m3b 24:21 3h2m3br2 24:22 32mm 24:23 333lv2 24:24 32l3 24:25 2mmb3 24:28 r3mv 24:29 32lf 24:30 22m 3ffb3n2m
      24:35 3obv33v2lv332m3 24:39 32l 24:40 3nnm 24:41 3 3lee 24:42 3lvf 24:43 42l 24:44 3m3l 24:45 2m😅r 24:46 2l36323
      2m b3b3322o 24:51 3lgrn 24:52 32l 24:53 2l 24:54 3p 24:55 32l 24:56 2ml2.32 v 24:59 r3o 2lrv2m
      32m 25:03 2lt 25:04 2lnbm2lb 25:06 3:42 2 23:41 23:02
      R3m2m3333 22:4213l33 22:49 32⅖ 21:21 21:18

    • @seeniarmanojmanikantan6225
      @seeniarmanojmanikantan6225 3 หลายเดือนก่อน

      2 25:17 42m3lxo33m 26:37 2mv😮😮f322bn2nrmc52m42m32b.😮2l42m3lr3
      33o3332l22l 26:50 32m32l²333p2 26:55 343o23224😮😮

  • @rithapadamadan819
    @rithapadamadan819 2 หลายเดือนก่อน +2

    V6goodthanks
    Rp

  • @UshaKumari-qi7dz
    @UshaKumari-qi7dz 4 หลายเดือนก่อน +1

    എന്റെ അമ്മേ ഞാൻ ഒരാളോടു ഒരു സാമ്പത്തിക സഹായം ആവശ്യപ്പെടുകയാണ് എന്റെ മാതാവ് അതു തരാൻ മനസ്സു വരുത്തണേ ആ മേൻ

  • @annjohn4586
    @annjohn4586 3 หลายเดือนก่อน +3

    Ammey krupasana prasadhavara mathave please pray and protect our family and friends from dangers dangers amen 🙏 ❤

  • @tinarajan4604
    @tinarajan4604 3 หลายเดือนก่อน +3

    ILOVE you AmmaMadhave ❤️❤️❤️👏

  • @SunnyAntony-mw5pg
    @SunnyAntony-mw5pg 3 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ ,❤❤❤❤.

  • @maggievarkey1856
    @maggievarkey1856 หลายเดือนก่อน +3

    എൻറ മകൾ ട്രീസയ്ക്ക് മക്കളെ കൊടുക്കണ്ടേ അമ്മേ. കുഞ്ഞുങ്ങളില്ലാത്ത എല്ലാ ദമ്പതികളേയും കുഞ്ഞുങ്ങളെ നൽകിയനുഗ്രഹിക്കേണമേ.